Тёмный

Thaara Dambathimarude Samsthana Sammelanam Mega Event | Flowers | Part B 

Flowers Comedy
Подписаться 14 млн
Просмотров 688 тыс.
50% 1

#Thaara Dambathimarude Samsthana Sammelanam #FlowersTV
Thaara Dambathimarude Samsthana Sammelanam Mega Event | Flowers | Part C
• Thaara Dambathimarude ...
Join us on
Facebook- / flowersonair
Instagram- / flowersonair
Twitter / flowersonair

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 291   
@mammoottyt3052
@mammoottyt3052 2 года назад
ബഷീർ സുഹാന ഇവരെ എന്തിന് വിളിച്ചു ബാഡ് ശോ ചെ
@sherupp1234..-_
@sherupp1234..-_ 2 года назад
സുഹാന പൊട്ടിയാണോ. അതോ അങ്ങനെ അഭിനയിക്കുന്നത് ആണോ.. കഷ്ടം 🙄🙄
@munnasanderp7618
@munnasanderp7618 2 года назад
Suhana potty alla but onninum pattilla
@rayanrayu7142
@rayanrayu7142 2 года назад
Abinayam
@seenushamsu9424
@seenushamsu9424 2 года назад
Abinayam pennungalude maanam kalayaan
@n.sreedharanpillai2332
@n.sreedharanpillai2332 Год назад
@@munnasanderp7618 u8pùýpýģyuuù
@user-pg4ds7oc4c
@user-pg4ds7oc4c 2 года назад
ഒരു ഭാര്യയും രണ്ട് കുട്ടികളുമിരിക്കുമ്പോൾ ... പ്രേമിച്ച കഥ ഒരു സ്റ്റേജിൽ വെച്ച് പറയുന്നു .... ള്ളുപ്പില്ലാത്ത ചോദ്യവും ഉത്തരവും ... വളരെ മോശം ... ബഷീർ ബശി .... ബാക്കി OK
@fathijaf7704
@fathijaf7704 2 года назад
Aa kuttikalum suhanayum😢
@beenamohan7149
@beenamohan7149 Год назад
Pavan suhana onninum kollilla
@soumyababyk
@soumyababyk 2 года назад
ഇ ബഷീർ ഏതു വകുപ്പിലെ കലാകാരനെന്നോ . ഇത്തരം അലവതികളെ കൊണ്ടുവന്നു ഒരു പരുപാടിയുടെ നിലവാരം കളയരുത് . കഷ്ടം
@shafishafias5962
@shafishafias5962 2 года назад
Good
@rafeekrafeek5910
@rafeekrafeek5910 2 года назад
100%
@rafeekrafeek5910
@rafeekrafeek5910 2 года назад
ആ പൊട്ടന് മനസിലായിക്കില്ല അവനെ പരിഹസിക്കുകയാണെന്നു
@munnasanderp7618
@munnasanderp7618 2 года назад
Sathyam
@asif2044
@asif2044 2 года назад
ഈ പരിപാടിയിൽ പങ്കെടുക്കാൻ യോഗ്യതയില്ല ബഷീറിന്.
@shandasamuel2219
@shandasamuel2219 2 года назад
ഈ ബെഷിറിനെയും ഒക്കെ എന്തിനാണ് വിളിക്കുന്നത്. അടുത്ത തലമുറ അവരെ കണ്ടു പഠിക്കാൻ ആന്നോ flwers ചനാലെ. നിങ്ങൾക്ക് ശകലം നാണം ഇല്ലേ. എത്രെ പേര് കാണുന്ന ചാനൽ ആണ്. ഇതുപോലെ ഉള്ളതിനെ വിളിക്കാതെ ഇരിക്കരുത്.
@amnuameenu2641
@amnuameenu2641 2 года назад
Basheer bashi 2 kettiyondano adinu ninglkenda prblm avat andassayi jeevikkunn avrkillatha problems kanunna ninglkendina 🙄
@shameerrahima9551
@shameerrahima9551 2 года назад
Crct. Venengil kandal mathi. Pinne bashi sonuvinod ellam paranjittanu mashune mrg cheythath. Baryamare pattich avihidham nadathunna ethraperundd samoohathil .athinekkal ethrayo bedham bashi . Pinne oru bharyamare thanne nere nokkathavark bashi rol model anu. 2 bharyamare ponnupole nokkunnu.
@shandasamuel2219
@shandasamuel2219 2 года назад
അവൻ രണ്ട് ആന്നോ കെട്ടിയത് അത് അറിയില്ലായിരുന്നു. ഞാൻ വിചാരിച്ചു മുന്നേ കെട്ടിയെന്ന്. നല്ല കാര്യം. അവൻ എത്ര വേണമെകിലും കേട്ടികൊട്ടെ.
@premaa5446
@premaa5446 2 года назад
@@shandasamuel2219 ഏത്ര കെട്ടിയാലും അത് കൊള്ളാം എന്ന് പറഞ്ഞു നടക്കാൻ ആൾ ഉണ്ടു. കുറെ നാൾ മുമ്പ് കൂട്ടത്തിൽ വേറെ ആരെയോ കണ്ടൂ. അത് ആരു എന്ന് അറിയില്ല.. പിന്നെ ഒരേ സംസ്കാരം ഉള്ളവർക്ക് പല കാര്യവും നല്ലതായി തോന്നും. സാധാരണക്കാർക്ക് ഇതൊന്നും digest ചെയ്‌യാൻ അല്പം ബുദ്ധിമുട്ട് കാണും. 😊
@shandasamuel2219
@shandasamuel2219 2 года назад
Amnu, and sameer ഈ പറയുന്ന ബെഷിർ രണ്ടാമത് ഒരു കുട്ടിയെ കെട്ടിയിരുന്നു. അത് ഒരു ഹിന്ദു കുട്ടിയാണ്. ആ കുട്ടി ഒരു കോടിയിൽ flowersil വന്നിരുന്നു. പിന്നെ ആകുട്ടിയുമായി അടിച്ചു പിരിഞ്ഞു. മുന്നമെത്ത ആണ് മാഷുറ. അത് അറിയില്ലായിരുന്നോ. നിങ്ങൾക് കുഴപ്പം ഇല്ലായിരിക്കും ഞങ്ങളെ പോലുള്ളവർക്ക് ഇത്‌ അൻഹികരിക്കാൻ പറ്റില്ല. അതിന്റ അർഥം മനസ്സിൽ ആയോ. നിങ്ങളുടെ വീട്ടിൽ ഇതൊക്ക നടക്കും ആയിരിക്കും. സുഹാന മിടുക്കി ആണ് ഭർത്താവിന് ഓരോരുത്തർക്ക് കൊടുക്കാൻ. ഉടായിപ്പ് ആണ് എല്ലാം.
@mahichippus
@mahichippus 2 года назад
Sudheer chettante wife dressing kandal textiles chechimarde uniform pole undu
@anithasaravanan7916
@anithasaravanan7916 2 года назад
Yes correct njan parayan vendy irunnathu ningal paranju eganathe program mil varupol dress nannayi ittukude atho
@__adhiyaaaa__6146
@__adhiyaaaa__6146 2 года назад
@@anithasaravanan7916 ee dressin enthasn koyppamm?
@nishanthjayan9756
@nishanthjayan9756 2 года назад
എനിക്കും തോന്നി
@libiyavarghese656
@libiyavarghese656 2 года назад
ys dressing and hair style also..
@user-zb8bw9vn4b
@user-zb8bw9vn4b 2 года назад
She looks very elegant in this sari and hairstyle.textile shopile ചേച്ചിമാരുടെ uniform അത്രയ്ക്ക് മോശം ആണോ.നല്ല bangiyalle അവരുടെ sari draping എല്ലാം കാണാൻ
@rk-zd6go
@rk-zd6go 2 года назад
Basherr bskshi family could have been avoided Please do not encourage bigamy which is illegal
@faizafami6619
@faizafami6619 2 года назад
Shika padiyappol aa podikunju thalam pidikkunnu.💐👍❤️😘
@sherin766
@sherin766 2 года назад
ഭർത്താവിൻ്റെ പ്രണയം പറയുന്നത് കേട്ടു ഇളിചൊണ്ട് നിക്കുന്ന സുഹാന...🥴🥴🥴.... കേട്ടിട്ട് തന്നെ അറപ്പ് തോന്നുന്നു എനിക്ക്..... ഉളുപ്പില്ലാത്ത സാധനങ്ങൾ 🤮🤮🤮🤮
@Lens705
@Lens705 2 года назад
Le suhana : ningalingane enne kuttam paranjirunno.. Ee program kazhinj enik nalla fud kazhikkanulllathaa🤣
@manjumanu8336
@manjumanu8336 2 года назад
സത്യം ഇവനെയൊക്കെ ഈ പ്രോഗ്രാമിൽ എന്തിനു കൊണ്ട് വന്നു
@suseelasmnair3180
@suseelasmnair3180 2 года назад
വ്യത്യസ്ത Program കൊണ്ടു flowers മുൻപിൽനിൽക്കുന്നു.വളരെ നന്നാവുന്നുണ്ട്
@thressiyammatom3147
@thressiyammatom3147 2 года назад
ശിഖാ❤️ഫൈസൽ റാസി ❤️
@RB-js3zi
@RB-js3zi 2 года назад
രണ്ടു ഭാര്യമാരുടെ ആദ്യ ഭാര്യയുടെ മനസ്സ് ഭയങ്കരം. പാവം എങ്ങനെ പറയുന്നു.
@Mr_John_Wick.
@Mr_John_Wick. 2 года назад
ശിഖ and ഫൈസൽ...😍😍😍പൊളി... അവരെ thumbnail ഇൽ കണ്ടതുകൊണ്ട് ഈ വീഡിയോ മുഴുവൻ കണ്ടൂ....😍 അപ്പോഴാണ് ദേ ബഷീർ ബഷീന്റെ ഫാമിലി 😍😍😍...സുഹാന പൊളി അല്ലെ....😍ഈ episode പൊളിച്ചടുക്കി എല്ലാരും....😍😍😍
@manjumanu8336
@manjumanu8336 2 года назад
അയ്യേ ബഷീർ ബഷിയോ
@Mr_John_Wick.
@Mr_John_Wick. 2 года назад
@@manjumanu8336 എന്ത് അയ്യേന്ന്...രണ്ട് ഭാര്യമാർ ഉള്ളവർ എന്തെ ലോകത്തു വേറെ ഇല്ലേ...
@red-vv6pz
@red-vv6pz 2 года назад
Poyi 2 kettu...ennit avare divorse chey ennit veendim ket..
@Mr_John_Wick.
@Mr_John_Wick. 2 года назад
@@red-vv6pz തനിക്ക് വേണേൽ കെട്ടിയമതി...advice ഉണ്ടാക്കേണ്ട....ok
@sarithaarjun6536
@sarithaarjun6536 2 года назад
What a voice madhu sir and preetha mam 💕....
@sreekalaajoykumar9406
@sreekalaajoykumar9406 2 года назад
What message is giving to the society from Mr.Basheer's life story.?
@sajithpt7957
@sajithpt7957 2 года назад
Madhu sir preetha mam song Kure thavanna kettu. Endhu resamulla voice kettirikkan thonnunnu song selection super👌
@likhithaanil5930
@likhithaanil5930 2 года назад
എന്തിനാണ് ബഷീറിനെ വിളിച്ച് ഈ പ്രോഗ്രാം കുളമാക്കിയത്?🙄🙄🙄🙄🤧🤧🤧🤧🤧🤧
@mariyamsyru4070
@mariyamsyru4070 2 года назад
സത്യം
@jmathew3942
@jmathew3942 2 года назад
Flowers itra tharam thazaruthu
@sindhuabhilash6842
@sindhuabhilash6842 2 года назад
Madhu sir & preetha mam valare nannayi padi... Super🥰🥰 super... Parayan vakkillaaa..... God bless you🙏🙏🙏🙏❤
@harithapraveen
@harithapraveen 2 года назад
Superb program 😍and madu Menon sir and preetha madam 🔥
@NishaNisha-gd8xd
@NishaNisha-gd8xd 2 года назад
Big salute to madhu sir and preethamam
@manjumanu8336
@manjumanu8336 2 года назад
ബഷിർ ബഷിയെയൊക്കെ ഈ പ്രോഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത് അവനിൽ നിന്നും എന്ത് പഠിക്കാൻ വേണ്ടിയാണ്
@ramsheenagafoor7340
@ramsheenagafoor7340 2 года назад
Basheerum mashuvum love story parayumbo suhanade mugham kandal ariyam manassile sagadam
@sussamaabraham8560
@sussamaabraham8560 2 года назад
@@ramsheenagafoor7340 nmmmjßthhhhasshffggggggrggrggggggggggrggrggfgggggggggggggggvvvvvvgggvggvvgggvggvvvggsggggggggsssssssssssssssssssssssssssßaaa beef
@ReachRealTruth
@ReachRealTruth 2 года назад
@@ramsheenagafoor7340 😂😂😂
@shynypsamuel8475
@shynypsamuel8475 2 года назад
True...He is not spreading any good message to the society
@shameenasavad5966
@shameenasavad5966 2 года назад
😂😂😂😂😂😂👍👍
@radhikasunil9280
@radhikasunil9280 2 года назад
ശിഖ and ഫൈസൽ ... super Singers
@aswinviswam3249
@aswinviswam3249 2 года назад
Love you all❤️great stars❤️Madhu sir & preetha mam❤️ what a voice❤️
@fymindream4420
@fymindream4420 2 года назад
ബഷീർ ഏത് രംഗത്തെ കലാകാരനാണാവോ 😆😆....
@richuzzrichuzz2498
@richuzzrichuzz2498 2 года назад
😃 😃 😃
@manjumanu8336
@manjumanu8336 2 года назад
സത്യം ആ ഊളയെ എന്തിന് ഈ പ്രോഗ്രാമിൽ കൊണ്ട് വന്നു
@phsyco3299
@phsyco3299 2 года назад
Bigboss 😂😂
@rishfath9737
@rishfath9737 2 года назад
Pennu pidiyan 😂
@krishnapreethykrishnankutt229
@krishnapreethykrishnankutt229 2 года назад
😂😂😂
@savithapb7594
@savithapb7594 2 года назад
സുദർശനൻ ചേട്ടനും ഷീല ചേച്ചിയും സൂപ്പർ
@meenumeenu4519
@meenumeenu4519 2 года назад
ഒന്നുകിൽ അവതാരകർ സംസാരിക്കു അല്ലെങ്കിൽ അവർക്കു സംസാരിക്കാൻ time കൊടുക്കു
@maryshyna6746
@maryshyna6746 2 года назад
Mr and Mrs madhumenon couplesinde song endhoru feel.hats off dears
@shynam595
@shynam595 2 года назад
Oru barya undennu arinjittum mashoora chythathu shariyalla
@athiramidhun1422
@athiramidhun1422 2 года назад
ഞാൻ എന്റെ വൈക്കത്തപ്പന്റെ മണ്ണിൽ ജനിച്ചതിൽ ഒത്തിരി അഭിമാനിക്കുന്നു. 🙏🏻
@lovelypillai1977
@lovelypillai1977 2 года назад
Nikhil superrrr Ramya ye kandathil santhosham
@preethasasikumar9407
@preethasasikumar9407 2 года назад
Madu menon and chechi super singing
@WooHooLaLa
@WooHooLaLa 2 года назад
Madhu Sir 💚 Preetha Mam 💚 Why has no one ever invited them? Thanks Flowers.
@sindhuvasu9228
@sindhuvasu9228 2 года назад
Avark pongachavum ,njanenn bhavavum illallo athukondarikkum kazhivullavare allenkilum aarkum venda
@thanu__nihala7613
@thanu__nihala7613 2 года назад
@@sindhuvasu9228 lop ll📍
@goboombuzz91
@goboombuzz91 2 года назад
Poor Suhana witnessing her husbands love story.
@shaheerashanavas8887
@shaheerashanavas8887 2 года назад
Exactly right
@vishnupriya6384
@vishnupriya6384 2 года назад
Shathrukkalkk polum sambhavikkaruthe😏
@fausiya2535
@fausiya2535 2 года назад
Faisal attitude 👍👍👍
@rahnapn1195
@rahnapn1195 2 года назад
Faizal ikaka ❤️shika chechi
@sabiskm266
@sabiskm266 2 года назад
മധു sir voice 👌👌
@omanap7551
@omanap7551 2 года назад
S
@susyjose6453
@susyjose6453 2 года назад
Madhu Sir n preetha Mom Super ,God Bless
@prasannap2531
@prasannap2531 2 года назад
Sudhiiier and wife. Supper🙏
@ramseenshareef1573
@ramseenshareef1573 2 года назад
Mashoora annu cheythadh moshamalle vere wife indennu arinjittum😇😇😇
@dia6976
@dia6976 2 года назад
Yes
@animedude5208
@animedude5208 2 года назад
Oru bharyundayittum mattoru sthreeye kallyanam kazhicha bhasheer bhashi cheythathum mosamalle
@ramseenshareef1573
@ramseenshareef1573 Год назад
@@animedude5208 randalum moshakkaranne oru doubtum illaa...
@sachu1581
@sachu1581 Год назад
Definitely.... Valare thettaanu 2 perum kanichathu...
@shantaak2555
@shantaak2555 2 года назад
👌👌 നല്ല വസ്ത്രധാരണം സൂപ്പർ....👍😍😍😍👍
@kumarkumar-jg5il
@kumarkumar-jg5il 2 года назад
Nikhil...so... superb..I like his wonderful voice...
@faizafami6619
@faizafami6619 2 года назад
Respect to Sir Madhu and Preetha Ma’am.
@ajeshmatheri7472
@ajeshmatheri7472 2 года назад
Poli.Poli.Poli.Adipoli Songs Singing. Beautiful Program. God Bless You. Wonderful Anchoring. By. AjeshChennankara.Thottappally.
@prabhakaranprabha880
@prabhakaranprabha880 2 года назад
Seriously dhayavu cheidhu ee bhasheer family a encourage cheyyaruthu pls rendu kettiyal celebrity aavilla aakaruthu pls
@nisharifu8532
@nisharifu8532 2 года назад
മധു sir 😍👍and വൈഫ്‌ 😍👍👍പൊളിച്ചു
@radhikasunil9280
@radhikasunil9280 2 года назад
മധു സാർ and wife : Super Singers
@siyawilson5322
@siyawilson5322 2 года назад
Gowri😍
@remyaraj2257
@remyaraj2257 2 года назад
Madhu Sir and Maam super voice👌👌♥️♥️♥️
@sununpillai5703
@sununpillai5703 2 года назад
Madhu sir and Preetha ma'am 👍🏻🙏🏻
@ammuammu-xe5nq
@ammuammu-xe5nq 2 года назад
Ayyee suhane nanamille ingane uruki nilkkan .husbandinte premakadayum kett nilkua selfrespect illatha lady
@juliethomas4017
@juliethomas4017 2 года назад
Suhanayude nissahayatha...enganund puthiya cinemak idan pattiya peru
@lachusworld99
@lachusworld99 2 года назад
Wow ...andholanam......
@shamnariyas7444
@shamnariyas7444 2 года назад
ശിഘ ഒരു കാതിൽ കമ്മൽ ഇടാൻ മറന്നത് ആണോ അതോ eppolethe മോഡൽ aano
@SulthanMuhammed2017
@SulthanMuhammed2017 2 года назад
Koch valich kalanjathagum.. Chila videosil kammal und 👍
@noufalkl1020
@noufalkl1020 2 года назад
Sudheer bai polichu adipoli man 😍😍❤❤
@ummusahaan7137
@ummusahaan7137 2 года назад
Avathaaarakar soooper👏👏👏
@CODERED999
@CODERED999 2 года назад
എഡിറ്ററിന്റെ ശ്രദ്ധക്ക് ഇനി മുതൽ ഓഡിയൻസിനെ കാണിക്കാത്തിരുന്നാൽ ഭയങ്കര ഉപകാരം ആയിരിക്കും 🙏🏻🙏🏻എല്ലാത്തിലും അവർ ഒരേ എക്സ്പ്രഷൻ ഇടുന്നത് ഭയങ്കര ബോർ ആകുന്നുണ്ട്.....എഡിറ്റർക്ക് മനസ്സിലായിക്കാണും എന്ന് കരുതുന്നു..... 🙏🏻🙏🏻
@vasanthimidhun262
@vasanthimidhun262 2 года назад
L
@VijayaKumar-dw2oq
@VijayaKumar-dw2oq 2 года назад
A
@indiangirl4872
@indiangirl4872 2 года назад
@@vasanthimidhun262 aaàèa
@anshidauvaisuvais1820
@anshidauvaisuvais1820 2 года назад
ഷിഖന്റെ ഒരു കമ്മൽ എവിടെ പോയി 🧐
@sandhyanj5483
@sandhyanj5483 2 года назад
ഞാനും അത് പറയാൻ ഇരിക്കുവായിരുന്നു 🤣🤣🤣🤣
@praseenatp3223
@praseenatp3223 2 года назад
Nalla paripady ellarem familiye parijayapedanulla oru avasaram
@CODERED999
@CODERED999 2 года назад
52:25 മാത്തുകുട്ടി പറയുന്നു ബഷീർ കൊച്ചിയിൽ സ്റ്റാർ ആണെന്ന്.... എന്തോ കുത്തിപ്പറയുന്നപോലെ എനിയ്ക്ക് മാത്രമാണോ തോന്നിയത് 🤔🤔🤔🤔
@athirans2842
@athirans2842 2 года назад
Thanik mathre thonnuyullu
@Nietzsche777
@Nietzsche777 2 года назад
അവന് ഫ്രീക്കൻ മാരുടെ സ്റ്റാർ ആയിരുന്നു 😁. പണ്ട് ആദ്യ ഭാര്യ സുഹാന യെ യും അപ്പോഴത്തെ രണ്ടാം ഭാര്യ ശ്രേയ അയ്യർ നെ യും കൊണ്ട് ചുംബന സമരത്തിന് ഒക്കെ മുൻ നിരയിൽ ഉണ്ടായിരുന്നു 😅
@aneeshsebastien6895
@aneeshsebastien6895 2 года назад
പ്രീത മാം & സാർ ❤️❤️
@venisahadevan8462
@venisahadevan8462 2 года назад
Poor poor suhana😴 enthu janmaam kashtam😪😪😪😪
@smcake8033
@smcake8033 2 года назад
Suhanayod basheer sammadam chodikkumbol suhana sammadichillenkil enth cheyyumayrunnu..,,?
@duasworldbyjesnanizam4960
@duasworldbyjesnanizam4960 2 года назад
Sammathichillelm kettunn pulli bigbossl parayunnund
@dvijucd59cdviju52
@dvijucd59cdviju52 Год назад
Nikhil super singing
@johnmathew8829
@johnmathew8829 2 года назад
Shikha new style aano atho evide enkilum veenu poyao..1st time..oru kammale kaanunnullu.....super adipoli programe.good
@user-hk8tl6le8r
@user-hk8tl6le8r 2 года назад
ട്രെൻഡ് ആയിരിക്കുമോ 🤔🤔
@faizafami6619
@faizafami6619 2 года назад
She was wearing May be her child pulled it, while Madhu sir and wife singing time I have seen it.
@vidhumolvikraman8267
@vidhumolvikraman8267 2 года назад
Madhu sir preeta mam superb
@claymodelling7177
@claymodelling7177 2 года назад
Big salute 👏 🙌 🙏 💯
@prasannanshoba9789
@prasannanshoba9789 2 года назад
രാജലക്ഷ്മി കെണഠു പാടികെമായിരിനനൂ
@sindhuabhilash6842
@sindhuabhilash6842 2 года назад
Super song.... 👍👍👍👍🙏
@vahidanasar9033
@vahidanasar9033 2 года назад
Ýýýy
@vahidanasar9033
@vahidanasar9033 2 года назад
Ýy
@vahidanasar9033
@vahidanasar9033 2 года назад
Ý Ý
@3Gdas
@3Gdas 2 года назад
സൂപ്പർ song
@krishnat3511
@krishnat3511 2 года назад
Madhu sir👌👌👌👌❣️
@10kgamingzone72
@10kgamingzone72 2 года назад
2001,2002 കാലഘട്ടത്തിൽ എന്റെ ഭർത്താവും ഞാനും നിഖിലേട്ടൻറ പ്രോഗ്രാം കാണുമായിരുന്നു.ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞ ആദ്യനാളുകളിൽ. ഭാര്യയേയും ഇഷ്ടം 😘 നല്ല ഭംഗിയാണ് ആ ചിരി😂😂😂👍
@sillytalkz5306
@sillytalkz5306 2 года назад
മാത്തു കുട്ടി കല്യാണം കഴിച്ചത് അല്ലെ dhe chef റിയാലിറ്റി show യിൽ ഇയാളുടെ കല്യാണ ഫോട്ടോ കാണിച്ചിട്ട് ഉണ്ട്
@mariyamsyru4070
@mariyamsyru4070 2 года назад
Utubil maruge vdo und mathunte
@husnak1192
@husnak1192 2 года назад
Athe...nchanum orthu..pinnenthaa kallyanam kazichillannu paranchathu
@archanamenon9117
@archanamenon9117 2 года назад
Athe kalyanem kazhinjathelle
@Twincy.
@Twincy. 2 года назад
Yes he is married , wife name is tincy Thomas, seems like they have seperated
@sillytalkz5306
@sillytalkz5306 2 года назад
@@Twincy. താൻ അല്ലെ twincy
@soufiyak5597
@soufiyak5597 2 года назад
Paavamaaaa sonutha
@Lens705
@Lens705 2 года назад
Makkalude mumbinn extra marrital. Love story chelakkunna dogs
@praseenatp3223
@praseenatp3223 2 года назад
Nikhil supperr
@PrideM4M
@PrideM4M 2 года назад
Yesudas thakartha jeevitham. - sumesh singer
@aswathyvinod6759
@aswathyvinod6759 2 года назад
Madhu sir and preetha mam enth super ayi padi.. 👍🏻👍🏻👍🏻
@Aesthaticmaker
@Aesthaticmaker Год назад
ബഷീര്‍ ബഷിയുടെ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല സ്വന്തം ഭാര്യയെ അടുത്ത് നിറുത്തിയിട്ട് നമ്മൾ തമ്മില്‍ ഇഷ്ടമായിരുന്നു, നമ്മൾ കല്യാണം കഴിക്കാന്‍ തീരുമാനിച്ചത് ആണ് എന്ന് വച്ചാല്‍ (സുഹാനാക്ക് ഇഷ്ടമല്ലെങ്കിലും) വിവാഹം ചെയ്യും എന്ന് മരിച്ചു പോയാൽ ചിലപ്പോൾ ഒരു ഭാര്യ ഈശ്വര വിധി യാണ് എന്ന് വച്ച് സഹിക്കും അല്ലാതെ ജീവൻ ഉള്ള ഒരു ഭാര്യയും സഹിക്കില്ല. ഇവരുടെ ഓരോ ബ്ലോഗിലും suhana നന്നായിട്ട് അഭിനയിക്കുന്നു എന്ന് മനസ്സിലായിട്ടുണ്ട് mashura കൊച്ചു കുട്ടികളെ പോലെ ഭയങ്കര കൊഞ്ചല്‍ ഇനി അവളെ വച്ചിട്ട് ആരും ഇല്ല എന്ന തോന്നല്‍. Suhana സഹിക്കുന്നത് suhanayude അമ്മ മരിച്ചു പോയി അതുകൊണ്ട് സഹിക്കാം എന്നായിരിക്കും mashura ക്ക് പ്രത്യേക ഒരു സ്ഥാനം ബഷീര്‍ കൊടുക്കുന്നുണ്ട് ഇത് പോലെ എപ്പോഴും ഒരു ഭർത്താവിന്റെ കോപ്രായം കണ്ടു ഹൃദയം തകര്‍ത്ത് ജീവിക്കാതെ രണ്ട് മക്കള്‍ ഉണ്ട് അവരെയും കൊണ്ട്‌ vlog ഉണ്ടല്ലോ അതിൽ നിന്നും വരുമാനം കിട്ടുമല്ലോ സ്വയം ജീവിച്ച് കാണിക്കണം. ബഷീറിന് ആര് എന്ത് പറഞ്ഞാലും കുറെ ഞായങ്ങള്‍ പറയും എല്ലാ ഭർത്താവും രഹസ്യമായി ബന്ധം സ്ഥാപിക്കുന്നു ഞാൻ അങ്ങനെ അല്ല എന്റെ ഭാര്യയോട് പറഞ്ഞിട്ടുണ്ട് എന്ന്. എല്ലാ ഭർത്താക്കന്‍മാരും രഹസ്യമായി ബന്ധം സ്ഥാപിക്കുന്നത് ഭാര്യമാർ അറിയുന്നില്ലല്ലോ അത് കൊണ്ട്‌ അവര്‍ക്ക് പ്രയാസം കാണില്ല രഹസ്യമായി വഞ്ചിക്കുന്നവര്‍ ഇന്ന്‌ അല്ലെങ്കിൽ നാളെ ഈശ്വരനോടു കണക്ക് പറഞ്ഞോളും അനുഭവി ചോളും.
@shainageen
@shainageen 2 года назад
Faisal♥️
@fidhan1789
@fidhan1789 2 года назад
Mathukuttyde kalyanm kynnthalle
@joanz3710
@joanz3710 Год назад
Paavm sunu…Oru bharya ket nikknda story
@kestrel356
@kestrel356 2 года назад
Wow!!! Husband and wife beautiful voice ❤❤❤
@saraswathyvalsan3309
@saraswathyvalsan3309 Год назад
Nikhil😍😍😍😍
@nisharifu8532
@nisharifu8532 2 года назад
ഉടനെ ജുമായിലത്തു 👍😍നായിക
@fathimafayha2858
@fathimafayha2858 2 года назад
Shika yude oru earing evide
@salishamsss9668
@salishamsss9668 2 года назад
Faizal rasi ♥shigha ♥♥♥♥
@najiyasabil
@najiyasabil 2 года назад
മാത്തുക്കുട്ടി married ആണല്ലോ...
@ARSH05519
@ARSH05519 2 года назад
Yes married aanu .. ..idayk idayk married'alla alla ennu prajosh parayunnnund... 😂enthinano enthoo...
@hanajubi6853
@hanajubi6853 2 года назад
കാതിൽ ഒരു കമ്മൽ ഇല്ലാത്തതാണോ 😄
@shahinapp7448
@shahinapp7448 Год назад
Njanum vijarich
@apsmystylemylife3971
@apsmystylemylife3971 Год назад
Style
@nailanaila5915
@nailanaila5915 2 года назад
50:55 ,😭😅
@apsmystylemylife3971
@apsmystylemylife3971 Год назад
Tattoo cheythu full kulamaakki,patt polichu🥰
@sebastianpaul5323
@sebastianpaul5323 2 года назад
super
@ramsheenagafoor7340
@ramsheenagafoor7340 2 года назад
Ennalum Mashu ith vendarnnu suhanade life tatti eduthu
@sasikumarsasikumar3786
@sasikumarsasikumar3786 2 года назад
🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@anchu2001
@anchu2001 2 года назад
Basheer bashi ene okay ethina engane konduvannu veruppikkunne
@shameenasavad5966
@shameenasavad5966 2 года назад
Eee kuttyde oru kamal veen poyo
@shahanasa8014
@shahanasa8014 2 года назад
Shikha hair style theere porato.idea star singer kandapo thudangiya eshta anik shikayod.
@valsalanair9932
@valsalanair9932 2 года назад
Basheer kalakaran ano.
@shanukottu5347
@shanukottu5347 2 года назад
Pinee😀😀😀😂😂
@Nietzsche777
@Nietzsche777 2 года назад
Kalaakaran allelum nalla kalikaarana😜
@sachu1581
@sachu1581 Год назад
Nalla kalikkaaran...
@jishnupillai4979
@jishnupillai4979 2 года назад
🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@o.bramachandrannair1641
@o.bramachandrannair1641 Год назад
hi
@littyjacob1413
@littyjacob1413 2 года назад
സുധീർ ൻ്റെ പോലെ തന്നെ എന്നെ വിവാഹം കഴികണ്ടാന്ന് വീട്ടുകാർ പറഞ്ഞതിന് ടീപോയും ചെയറും എറിഞ്ഞുടച്ച ഭർത്താവ് എനിക്കും ഉണ്ട്😜😜 കുട പിടിച്ചു കനാലിൻ്റെ അവിടെ നിർത്തി കൊടൈക്കനാൽ ആണെന്ന് പറഞ്ഞത് പോലെ ഹൗസ്ബോട്ടിൽ കയറണം ന്നു പറഞ്ഞപ്പോൾ കേരള സ്റ്റേറ്റ് ൻറ യാത്ര ചെയ്യുന്ന ബോട്ടിൽ 3rs ടിക്കറ്റ് എടുത്തു കൊല്ലത്ത് നിന്ന് കാവനാട് വരെ പോയിട്ട് അവിടുന്ന് തിരിച്ച് കൊല്ലത്ത് വരെ കൊണ്ടുവന്നതും എൻ്റെ ഇതേ ഭർത്താവ് തന്നെ😁😁
@shanisana9230
@shanisana9230 2 года назад
😂😂😂😂ath nannayi.... Anubavicho😜😜😜chumma paranjathato... Hpy aayi irikkuu🤗🤗🤗🤗🤗
@littyjacob1413
@littyjacob1413 2 года назад
@@shanisana9230 kochu kochu pinakkangalum inakkangalum ayi munnott pokunu☺️☺️
@vedhikavedhu6893
@vedhikavedhu6893 2 года назад
ഞങളുടെ കല്യാണം ജാതകം ചേരില്ല എന്നും പറഞ്ഞു എന്റെ വീട്ടിൽ ഒഴിവാക്കിയപ്പോ ജാതകം മാറി പോയി എന്നും പറഞ്ഞു മറ്റൊരു ജാതകം ഉണ്ടാക്കി എന്നെ കല്യാണം കഴിച്ച എന്റെ ആളാണ് എന്റെഹീറോ.. 23വർഷം ആയി ജാതകം പ്രശ്നം ഉണ്ടാക്കിയില്ല
@juliethomas4017
@juliethomas4017 2 года назад
Ente ponno adpoli
@sunithasunitha690
@sunithasunitha690 2 года назад
Shika Fysalrasi
Далее
Ithu Item Vere | Comedy Show | Ep# 62
45:22
Просмотров 6 тыс.
The Most Elite Chefs Ever!
00:35
Просмотров 7 млн
Bacon на громкость
00:47
Просмотров 96 тыс.
Flowers Top Singer 4 | Musical Reality Show | EP# 93
1:02:53