Тёмный

'Thailand is the preferred vacation destination for most Malayalis' - Santhosh George Kulangara 

TNIE Kerala
Подписаться 85 тыс.
Просмотров 333 тыс.
50% 1

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 288   
@tniekerala
@tniekerala Год назад
Watch more here: ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-akpak-Qn4j4.html
@sanalkuttan-qp9kj
@sanalkuttan-qp9kj Год назад
കമ്പ്യൂട്ടറിനെ എതിർത്ത ആൾകാർ ഉള്ള നാടാ നമ്മുടേത്
@seethalakshmi5718
@seethalakshmi5718 Год назад
Thozhilalikalk joli nashtapettathine anu annu ethirthath
@anandsabu6261
@anandsabu6261 Год назад
​@@seethalakshmi5718mandatharam parayathe
@73635p
@73635p Год назад
​@@seethalakshmi5718എന്നിട്ട് ആ പാർട്ടിക്കാർ ഇന്ന് കമ്പ്യൂട്ടർ ഉപയോഗിക്കുന്നു 😂😂അതാണ് നിലപാട് 😂
@atheist-cj4qd
@atheist-cj4qd Год назад
​@@seethalakshmi5718aaha😂 . Company pootichal aale thozhil nashtamakunne😂 . Ijjathi mandan andham kammikal😂
@athulsatheesh5802
@athulsatheesh5802 Год назад
@@seethalakshmi5718Ennit annu vijayichrnnel inn Enth kituaarnn? Annatha avasthae irkkaarnn
@vijeshk8078
@vijeshk8078 Год назад
എന്ത്‌ ചെയ്താലും അഴിമതി.ഇന്നലെ കെട്ടിയ പാലം ഇന്ന് പൊളിഞ്ഞു വീഴുന്നു. ഇതൊക്കെ കാണുമ്പോൾ ഒന്നും വേണ്ടാന്നു തോന്നിപോവും. ഏതെങ്കിലും ഒരു കാര്യം ചെയ്തു കാണിക്കട്ടെ എന്നാൽ ആരും എതിർക്കില്ല
@benoyp.i3401
@benoyp.i3401 Год назад
യഥാർത്ഥ പ്രശ്നം അതല്ല... വിട്ടുകൊടുക്കുന്ന ഭൂമിക്കും വീടിനും മതിയായ നഷ്ടപരിഹാരം കിട്ടുകയാണെങ്കിൽ ആരും ഒരു വികസനത്തിനും എതിരാവുകയില്ല.. അത് കിട്ടിയത് കൊണ്ട് തന്നെയാണ് ഇപ്പോൾ കാണുന്ന നാഷണൽ ഹൈവേ വികസനം ഇവിടെ നടക്കുന്നത്. നടക്കാതെ പോയ വികസന പ്രവർത്തനങ്ങളിൽ അങ്ങനെ ഒരു പാക്കേജ് കൊടുക്കാൻ അതത് സമയങ്ങളിലെ ഗവൺമെന്റിന് ആയിട്ടുമില്ല. ടോള് കൊടുത്താലും വേണ്ടില്ല നല്ല റോഡ് വേണമെന്ന് അവസ്ഥയിലേക്ക് ജനങ്ങൾ മാറിയിട്ടുമുണ്ട്. അതുകൊണ്ടുതന്നെ വരും വർഷങ്ങളിൽ ടോള് കൊടുത്തിട്ടുള്ള പുതിയ റോഡുകൾ ഇഷ്ടം പോലെ വരും. അതായിരിക്കും ഏറ്റവും പുതിയ ബിസിനസും 😂
@Marianson
@Marianson Год назад
പ്രശ്നം അതൊന്നും അല്ല,. രാഷ്ട്രീയം ആണ്.. സർവ്വേ നടത്താൻ പോലും എതിർ പാർട്ടികൾ സമ്മതിക്കില്ല.. സർവത്ര അഴിമതി ആരോപണം,. സ്പ്രിംഗ്ളർ, k ഫോൺ, ai ക്യാമറ.. ഇങ്ങനെ അഴിമതി ആരോപിക്കൽ മാത്രമാണ് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയം.. 🥴
@Seena498
@Seena498 5 месяцев назад
Well said... a few more santhoshes
@Theekollyrajappan
@Theekollyrajappan Год назад
വികസനം ഇഷ്മില്ലാത്തത് കൊണ്ടല്ല സർക്കാരിനെ വിശ്വസിക്കാൻ കൊള്ളില്ലാത്തോണ്ടാ...
@shibin8797
@shibin8797 Год назад
you are right. സ്ഥലം ഏറ്റെടുത്താൽ പിന്നെ സർക്കാരിന്റെ കനിവിനു വേണ്ടി നടക്കേണ്ടി വരും. യാചകനെ പോലെ.
@josematheu72
@josematheu72 Год назад
വിശ്വാസം അവിടിരിക്കട്ടെ.... രാത്രിയിൽ വീട്ടിൽ സമാധാനമായി കിടന്നുറങ്ങാൻ നിനക്ക് കഴിഞ്ഞാൽ അതു ഇന്നത്തെ gov. മെച്ചമാണ്. നാളെ വർഗീയ വാദികൾ വീട്ടിൽ കയറി കഴുത്തറുത്താൽ അന്ന് മനസിലായിക്കോളും
@KURUMAHA
@KURUMAHA Год назад
സത്യം
@RDdggrd
@RDdggrd 6 месяцев назад
Viswasikan kollavunnavan vote cheyu. Nthinan partym mathavum matram noki vote cheyunnath. Swathanthrar ayt malsarikunnavaril nalla aalukal undenkl avark vote cheyu
@factsbymaskman
@factsbymaskman Год назад
കമ്മ്യൂണിസം നിരോദിച്ചാൽ തീരാവുന്ന പ്രശ്നം മാത്രമെ ഒള്ളു
@ahrafma7139
@ahrafma7139 Год назад
Enniitt....
@ahamedmusafir9867
@ahamedmusafir9867 Год назад
Ex.k rail 😂.
@manon2wheels771
@manon2wheels771 Год назад
🙌🏻💯
@abhijith2ak
@abhijith2ak Год назад
എന്നിട്ട് ചൈനയിൽ പോയി നോക്കെടാ 🌼റി മോനെ
@subinvasudevan3518
@subinvasudevan3518 Год назад
💪💯
@gsmohanmohan7391
@gsmohanmohan7391 Год назад
ശരിയായ കാരണം അതല്ല. ഓരോ പരിഷ്ക്കാരങ്ങളും നിങ്ങൾ ഭരിക്കുമ്പോൾ കൊണ്ടുവന്നൂവെന്ന ഖ്യാതി വേണ്ടെന്ന് കാലാകാലങ്ങളിൽ പ്രതിപക്ഷത്തിരിക്കുന്നവർക്ക് നിർബന്ധമുണ്ട്. അത് കേരളത്തിന്റെ പ്രത്യേകതയാണ്.
@Haknet530
@Haknet530 Год назад
True
@kannanpozhikkara
@kannanpozhikkara Год назад
അങ്ങ് പറയുന്ന എല്ലാ കാര്യങ്ങളും സപ്പോർട്ട് ചെയ്യുന്ന ആളാണ് ഞാൻ but ഈ കാര്യത്തിനോട് എതിർപ്പുണ്ട്.... എന്താണെന്നു വച്ചാൽ മലയാളികൾക്ക് ഇതൊന്നും വരുന്നതുകൊണ്ട് എതിർപ്പില്ല but കൊണ്ട് വരുന്ന രീതിയാണ് പ്രശ്നം അതങ്ങു മനസിലാക്കണം. അനുമതി പോലും കിട്ടാതെ തുടങ്ങിയ k റെയിൽന് കുറച്ചു കോൺക്രീറ്റ് കുറ്റി കുഴിച്ചിട്ടപ്പോൾ 70ക്രോർ ആയി എന്ന് പറഞ്ഞു. അപ്പോൾ മനസിലാക്കാം കേരളത്തിന്റെ വികസന ഭീകരത.. എന്ത്‌ പദ്ധതി കൊണ്ട് വന്നാലും അതിനകത്തൊരു ശുദ്ധി ഉണ്ടേൽ എല്ലാവരും സപ്പോർട്ട് ചെയ്യും 👍👍👍👍
@josematheu72
@josematheu72 Год назад
ഒരുകാര്യത്തിൽ അറിയില്ലെങ്കിൽ മൗനമായി ഇരിക്കുന്നതാണ് മാന്യത. Silvarline ആവിഷ്കരിച്ചവർ അതു പ്രയോഗികമായി വന്നപ്പോൾ എതിർത്തു. എന്താണ് ഇതിലെ രാഷ്ട്രീയം... അവസാനമായി എന്തായി... എതിർത്തതും മാറ്റിപറയുന്നു....
@syam2407
@syam2407 5 месяцев назад
@@josematheu72കുറചെങ്കിലും ബുദ്ധി നിനക്കുണ്ടായിരുന്നെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു. കണ്ണടച്ച് ഇരുട്ടാക്കല്ലേ കമ്മിക്കുട്ടാ.
@rajkumarraja6631
@rajkumarraja6631 Год назад
സന്തോഷ് ഈ പറഞ്ഞത് കാര്യം. പക്ഷേ ഒരു അഭിപ്രായം പ്രകൃതിക്കും ജീവ ജാലങ്ങൾക്കും കോട്ടം വരാതെ അവയുടെ ജീവന് ജീവിതത്തിനും ഭീഷണി വരാതെ അവയെ നിലനിർത്തി കൊണ്ട് വികസനങ്ങൾ വരണം. എന്നും വെച്ച് മൃഗങ്ങൾ മനുഷ്യന് തുല്ല്യം എന്നല്ല. മനുഷ്യർ തന്നെയാണ് പ്രധാനം. മനുഷ്യർക്ക് ഏതെങ്കിലും മൃഗം എപ്പോഴെങ്കിലും ഭീഷണി ഉണ്ടാക്കിയാൽ അതിനെ കൊല്ലണം.
@wolverinejay3406
@wolverinejay3406 Год назад
Absolutly correct
@jerincj_
@jerincj_ Год назад
Your statement about animals is wrong.
@sss7508
@sss7508 Год назад
Manushyan alle manushyan pradanam. Mrigangale kollunna manishyane kollathadatholam kalam manushyane kollunna mrigathe kollunnath eth tarathila nyayeekarikendath. Ee lokam manushyan mathram ullathalla. Manushyanum oru mrigam anu. Nale manushyane kal kazhiv ulla oru jeevi evolve ayal ath manushyane konnal iyalk engane feel avum ? Kollukayalla vendath athil ninn mari nilkukayan.
@lissysaju3241
@lissysaju3241 Год назад
Sandosh. Keralam ueurope pole alla evide pinraysm anu kooduthal
@neethusreenath9188
@neethusreenath9188 Год назад
Iyale CM akkanam❤
@kattaparambil
@kattaparambil Год назад
എന്നിട്ട് ഇയാളെ തെറി വിളിക്കണം
@Zaramish33
@Zaramish33 Год назад
K rail must for present kerala and future generation
@vijayakumarvk6711
@vijayakumarvk6711 Год назад
ഇതെല്ലാം വേണ്ടാത്തതുകൊണ്ടല്ല എന്തു ചെയ്താലും ഒടുക്കത്തെ അഴിമതിയാണ്
@trickstar6008
@trickstar6008 Год назад
Eda myre enthina arytha chelakane
@shiju.kkunju3924
@shiju.kkunju3924 Год назад
സതൃം
@surendrancvsurendrancv3911
@surendrancvsurendrancv3911 Год назад
Abhimanakaram
@Kiran-ox8jo
@Kiran-ox8jo Год назад
ശരിയ റാഫേൽ അഴിമതി ആരും മറന്നിട്ടില്ല😂😂
@venugopalvenu7777
@venugopalvenu7777 Год назад
Home Secretary ❤
@ARMAGEDDON_COMING
@ARMAGEDDON_COMING Год назад
സാക്ചര കേരൾ തായ്ലാന്റിൽ പോയി ഹരിശ്രീ കുറിക്കുന്നു😅
@orchid6367
@orchid6367 Год назад
💃
@kalabhavansudhi
@kalabhavansudhi 8 месяцев назад
അവിടെ എന്താ? സത്യമായും അറിയാത്തോണ്ടാ 😓
@commonmalayali6612
@commonmalayali6612 4 месяца назад
​@@kalabhavansudhi vebicharam😂
@peepingtom6500
@peepingtom6500 Год назад
SGK പറഞ്ഞത് വളരെ ശരി, ഏറ്റവും കൂടുതൽ ലൈംഗിക ദാരിദ്ര്യം ഉള്ള സ്ഥലം ആണ് കേരളം.
@Avarage_mallu
@Avarage_mallu Год назад
കേരളത്തിന്റെ തനിമ നഷ്ടപ്പെടാതെ വികസനം കൊണ്ടുവരണം എന്നാണ് എന്റെ പക്ഷം. അതായത് വയൽ തോട് അരുവി കായൽ പാറ ഇതൊക്കെ നിലനിർത്തി
@rinshadrin8118
@rinshadrin8118 Год назад
100% സാധിക്കും..
@ManojManoj-jh6ce
@ManojManoj-jh6ce Год назад
സൂപ്പർ.... 👍
@abidhussain7702
@abidhussain7702 Год назад
Athoke evde ullath?
@rinshadrin8118
@rinshadrin8118 Год назад
@@abidhussain7702 Switzerland, china, thailand etc ഒട്ടുമിക്ക രാജ്യങ്ങളിലും ഇങ്ങനൊക്കെ നടക്കുന്നുണ്ട്
@abidhussain7702
@abidhussain7702 Год назад
Road , rail undakumbol mathram varunna ee prakrithi sneham. Baki ulla endinum ellam vetti nashipich undakam.. 🙏
@jillraj4901
@jillraj4901 7 месяцев назад
nalla joli kittathu kond njanum ponnu ..sir
@ambilikrishnachandran8201
@ambilikrishnachandran8201 Год назад
Correct ❤
@wilsonkuriakose7534
@wilsonkuriakose7534 Год назад
It's not like computer. High-speed and more Airports are not required. Affordability is an issue. Secondly we are a thickly populated state.
@teamomucho7638
@teamomucho7638 Год назад
Thailand have everything. It is a full packed tourist fun destination... Kerala has only beautiful nature and manzoon...
@user-nv7el2hv2l
@user-nv7el2hv2l Год назад
കരിപ്പൂർ വിമാനത്താവളം രണ്ടെണ്ണം വേണം ഒന്ന് തന്നെ കൂടുതൽ തിരക്കാണ് സ്വർണം കടത്തലിൽ
@RenjuR-jf9uw
@RenjuR-jf9uw Год назад
😂😂
@rajeshpannicode6978
@rajeshpannicode6978 Год назад
മറ്റു രാജ്യങ്ങളിൽ പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് നടക്കുന്നത്. ഇവിടെയാണെങ്കിൽ വികസനത്തിന്റെ പേരിൽ വനം കൊള്ളയാണ് നടക്കുന്നത്
@ShiShaShzfa5309
@ShiShaShzfa5309 4 месяца назад
ഇന്ന് കണ്ണൂർ വിമാനത്താവളം വിട്ട് മറ്റു സ്റ്റേറ്റ് കളിൽ പോകുന്നു എല്ലാരും പെട്രോൾ അടിക്കാൻ കർണാടക എത്താൻ കാത്തു നിക്കുന്നു
@midhunjacob3986
@midhunjacob3986 Год назад
okay. Here are my thoughts. SGK enna manushyanod ennik bahumaanam oke und. pakshee enthoo, njn kanda last 2-3 shorts'l onnum pulli parayunnath aayit ennik agree cheyyaan pattunnilla. He is trying to sound ultra progressive and criticizing eveything without actually considering its implications or proposing alternatives. Development'n against alla aarum. ath sheriyaaya compensation koduthittaakanam ennu maathram. pine nammude government oru pani cheythu tudangiyaal ad vrithik paranja samayath cheyth theertha oru history illalo.
@rigzona6081
@rigzona6081 Год назад
PLEASE MAKE SANTHOSH GEORGE KULANGARA CHIEF MINISTER NEXT TIME... 👍💪❤️🇮🇳
@lionsap
@lionsap Год назад
ഹരിശ്രീ വരച്ച് ഐഡ്സായി, 🙏🙏🙏💰💰
@MuhammedAjmalJ
@MuhammedAjmalJ Год назад
Manassilayilla
@lolappan1234
@lolappan1234 Год назад
Development venam pakshe chumma Keri kuttiyittitt pokunnath sheriyano. Private property keramo. Munkootti nattukarode discuss cheyyanam compensationum.
@anusreemnair7261
@anusreemnair7261 Год назад
Exactly 💯
@joshyk.v770
@joshyk.v770 Год назад
Good comment about thoughs
@moosamonaco1
@moosamonaco1 Год назад
Mk Muneer express highway
@samajyamanoj5246
@samajyamanoj5246 Год назад
Vidhyabhyasa loan edukkumpo palish a kooduthalum ,veed illatha sthalathinu vidyabhyasa loan kittathathum okke nammude nadinte kuzhapamalle???
@indiafocus6557
@indiafocus6557 Год назад
ഹരിശ്രീ കുറിക്കുന്നത് തായ്ലാന്റിൽ / സാറിന് ദുരുദേശം ഒന്നും ഇല്ലല്ലല്ലല്ലെ😂
@orchid6367
@orchid6367 Год назад
💃 ayy
@shamalmepadan7768
@shamalmepadan7768 Год назад
Sir scientificlly corrct aya Devlpmnt venm enne parayunnillooo
@wolverinejay3406
@wolverinejay3406 Год назад
പുള്ളി ഇതിൽ പറയുന്നുണ്ട് പക്ഷേ ഇവർ കട്ട് ചെയ്ത ഭാഗമാണ് കാണിക്കുന്നത് എനിക്ക് തോന്നുന്ന ഈ ചാനൽ സിപിഎമ്മിന്റെ promotor ആണെന്ന് തോന്നുന്നു
@nandhananandhu2146
@nandhananandhu2146 Год назад
തായ്‌ലൻഡിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത് 😅
@babugeorge984
@babugeorge984 Год назад
ഇവിടെ കാണാൻ ഒന്നുമില്ലാത്തതു കൊണ്ടാണ് വിദേശത്ത് പോകുന്നത്.
@Guns359
@Guns359 Год назад
ഇവിടെ ഉള്ളത് തന്നെ ... ഇവിടെ കാണിക്കില്ല അവിടെ വേഗം കാണിക്കും ... ബാക്കി ഒക്കെ ഒന്ന് തന്നെ ....
@anishjoseph3342
@anishjoseph3342 Год назад
നാട്ടു ഹരിശ്രീ കുറിക്കാൻ വളരെ ദാരിദ്ര്യ അവസ്ഥയാണ് വളരെ ദയനീയം പിള്ളേര് തായ്‌ലൻഡും ദുബായ് ബഹറിൻ അവിടൊക്കെയാണ് ഹരിശ്രീ കുറിക്കുന്നത്
@rahulmr2210
@rahulmr2210 Год назад
Yes
@girijabhai4388
@girijabhai4388 Год назад
സമയത്തിന്റെ വില അറിയില്ല,,,, ഇന്ന് നഷ്ടപ്പെടുത്തുന്ന സമയം നാളെ കിട്ടുമോ?!
@orchid6367
@orchid6367 Год назад
Harisree💃🧜‍♀️
@austintombiju3098
@austintombiju3098 Год назад
Namuda concept : Kayi nanyatha engana meen pidikam
@akiltn6698
@akiltn6698 Год назад
ചങ്ങാതി , ഇന്ന് വരെ തുടങ്ങി വച്ച കണ്ണൂർ airport , കൊച്ചിൻ മെട്രോ ഒക്കെ എത്ര ആയിരം കോടി നഷ്ടത്തിൽ ആണ് ഓടുന്നത് എന്ന് കൂടി പറ , കൂടാതെ അതിന് എത്ര പലിശ മാസം ജനങ്ങളുടെ കൈയിൽ നിന്ന് തട്ടി പറിച്ച് കെട്ടണം എന്നും ..... കൂടാതെ 10 ഇരട്ടി ലാഭം ഉണ്ടാക്കുന്ന മദ്യം വരെ നഷ്ടത്തിൽ ഓടിക്കുന്ന കേരള ഗവർൺമെന്റിന് " 2 ലക്ഷം കോടി രൂപ " കൂടുതൽ കടം പലിശയ്ക്ക് എടുത്ത് മുക്കാത്തതിന്റെ സങ്കടമാണ്. ബാക്കിയുള്ള 10 - 20 കോടിയുടെ മുഴുവൻ വികസന പ്രശ്നം ഒക്കെ തീർന്നപോലെ യാണ്😂. ആദ്യം കെ റെയിലിന്റെ പത്തിൽ ഒന്ന് പണത്തിന് future കണക്കാക്കി 8 - 16 വരി പാത ആക്കി തരൂ , കാർ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനമായിട്ടും , കൂടാതെ അവശ്യ സാധനം + വൈദ്യുതി, ജലം അടക്കം ചാർജ്ജ് കുറയ്ക്കുക. വേണേൽ ഒരു സോളാർ or പുതിയ ചെറുകിട ജലവൈദ്യുതി പദ്ധതി ഒക്കെ ഉണ്ടാക്കാമല്ലോ , കൂടാതെ മണ്ടൻ നയങ്ങൾ കുറച്ച് ബിസിനസ്സ് സംരഭങ്ങൾ കേരളത്തിൽ വീണ്ടും കൊണ്ടുവരണം . ഒരു cash flow കേരളത്തിൽ വന്നിട്ട് പോരെ വീണ്ടും 100 ഇരട്ടി കടം എടുക്കൽ ?
@josinbaby792
@josinbaby792 Год назад
Authorities should do proper environmental studies...
@cybercosmics
@cybercosmics Год назад
Need range , but mobile tower go back..
@kpkutty5565
@kpkutty5565 Год назад
👍👍👍👍👍
@Aneeshmurale
@Aneeshmurale Год назад
Innova crista mattittu bugatti akkanjathu bhagyam
@naeemmkl9049
@naeemmkl9049 Год назад
വേഗം എത്താൻ 6വരി പാത പണിയുന്നു.. അതിലൂടെ 70 തിന് മുകളിൽ പോയാൽ ഫൈൻ.. 🙂
@AjshsjSnaj-mr2oj
@AjshsjSnaj-mr2oj Год назад
ഞാനും പോയി
@nichaeljackson2454
@nichaeljackson2454 Год назад
Nammude ammavan thalamura aanu ettavum Valiya kizhanganmaar
@Muhammedfaiz61926
@Muhammedfaiz61926 Год назад
കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള കടലിൻ്റെ കരയിലൂടെ road നിർമ്മിച്ചാൽ എന്തായിരുന്നു kuyappam അതാകുമ്പോൾ അത്തികം ആരുടെയും സ്ഥലം പോകില്ലായിരുന്നു. അത് വഴി tourism boom ചെയ്യാനും പറ്റുമായിരുന്നു.
@bipindaskg4470
@bipindaskg4470 Год назад
തീര ശോഷണം
@orchid6367
@orchid6367 Год назад
​@@bipindaskg4470Ennit enthai theeram mothom kadal eduthu. Road undakkiyal mathil pole ninnene
@bipindaskg4470
@bipindaskg4470 Год назад
@@orchid6367 റോഡിന് തീര ശോഷണത്തിൽ പിടിച്ചു നിൽക്കാൻ ആവില്ല.. ജിയോ ബാഗ് നിൽക്കുന്നില്ല, പിന്നാ..
@chandranpunnasseri8355
@chandranpunnasseri8355 Год назад
👍👍👍👍
@abdulnizar9556
@abdulnizar9556 Год назад
ചിന്താഗതി. അതാണ് പ്രശ്നം
@sunils9599
@sunils9599 Год назад
ഗ്രീൻ ഫീൽഡ് വരുമ്പോൾ നടുക്കുകൂടി റയിൽവേ കൂടി വരുത്താവുന്നതല്ലേ?
@jinilku
@jinilku Год назад
Enthinte harishree?
@winneegaming
@winneegaming Год назад
ഞാൻ ഇപ്പോൾ തന്നെ uk യിൽ പോവും 😊
@spkneera369
@spkneera369 Год назад
Vikasanathil Nashtappedunnavarkku Nashtam Maathram labham. Pinne engine ethirkathirikkum.
@bhaskarankokkode4742
@bhaskarankokkode4742 Год назад
ഇനിയും വന്ദേമാതരം എക്സ്പ്രസ്സ്‌ വരട്ടെ; സിൽവർ ലൈൻ ഏതായാലും വേണ്ട.
@Vpr2255
@Vpr2255 Год назад
പക്ഷെ വേറെ track വേണ്ടി വരും 🤣
@Chc8351
@Chc8351 Год назад
നിങ്ങളെ കുറിച്ചാണ് അയാൾ പറയുന്നത് 🤣🤣
@deepaksadasivan693
@deepaksadasivan693 Год назад
എന്നിട്ട് എവിടെ ഇട്ട് ഓടിക്കും. ഇപ്പോള്‍ ഉള്ളത് തന്നെ ബാക്കി trains പിടിച്ചിട്ട് ഓടിച്ചിട്ടും average speed 80kmph മറ്റോ ഉള്ളു. എന്നിട്ടാണ് 😂
@user-yc7sy4zi9x
@user-yc7sy4zi9x Год назад
K rail venam
@jafarhaneefa
@jafarhaneefa Год назад
അതെ കൂടുതൽ വിമാനത്താവളം വേണം.മൂലത്തിലൂടെ സ്വർണം കടത്താൻ.സർവത്ര അഴിമതിയാണ് സാറെ നമ്മുടെ നാട്ടിൽ.നിങ്ങൾ കാണുന്ന വിദേശമല്ല നമ്മുടെ സ്വദേശം😅
@mohammedrafiq9032
@mohammedrafiq9032 11 месяцев назад
അതിന്റെ കാരണങ്ങൾ ആ പ്രോജെക്റ്റിന്റെ നല്ലൊരു ശതമാനം അത് കൊണ്ടുവരുന്ന രാഷ്ട്രീയ പാർട്ടികൾ കട്ടുതിന്നും. പൊതുമുതൽ .
@SureshKumar-kq8zb
@SureshKumar-kq8zb Год назад
❤❤❤❤❤
@Guns359
@Guns359 Год назад
ഹരിശ്രി ... മനസ്സിലായില്ല .... 😇😇😇😇
@johncoommen7513
@johncoommen7513 Год назад
Fucking
@pravijapsy9996
@pravijapsy9996 Год назад
SGK❤️❤️❤️
@user-oi1vt2cw8e
@user-oi1vt2cw8e Месяц назад
എല്ലാ കാലത്തും മലയാളി ..." നാളികേരത്തിനു നല്ല വിലയും കിട്ടണം വെളിച്ചെണ്ണ കുറഞ്ഞ വിലക്കും കിട്ടണം"
@jossincheriyan
@jossincheriyan Год назад
Harisree kurikkunathe Thailand il😅😅😅😅😅 powli
@anasnas8379
@anasnas8379 Год назад
Highway six track but speed limit per hour 60 km only😂😅
@riyad-zg8zf
@riyad-zg8zf Год назад
ഇവിടെ നമ്മളില്ല, ഞാനും നീയും അവരും മാത്രം 🤓
@lindar4532
@lindar4532 Год назад
👌💪👍
@rijeesep9609
@rijeesep9609 Год назад
റോഡ് വീതി കൂട്ടുന്നതും സർക്കാർ തന്നെ അവിടെ ക്യാമറ വെച്ചിട്ട് അത് പതുക്കെ ഓടിക്കാൻ സർക്കാർ തന്നെ 🤦‍♂️ അതിനുള്ള ഉത്തരം കിട്ടിയാൽ കൊള്ളാം 💯
@AshrafppAshrafpp
@AshrafppAshrafpp 2 месяца назад
ഹരിശ്രീ 😄😄😄
@sreejayanss
@sreejayanss Год назад
High speed rail venam .semi High speed venda
@jayaprakashnarayanan2993
@jayaprakashnarayanan2993 Год назад
ശരിയായ നിരീക്ഷണം ആധുനികമായ എല്ലാ സൗകര്യങ്ങളും വേണം പക്ഷെ അത് നമ്മെയോ നമ്മുടെ സ്ഥാവര ജംഗമങ്ങളെ സ്പർശിക്കാതെയും ലഭിക്കണം.പൊട്ട കിണറ്റിലെ തവളയുമായി താദാദ്മ്യം നമ്മുടെ രീതി നമ്മെ തന്നെ അത്ഭുതപ്പെടുത്തുന്നു......
@sandeepp4120
@sandeepp4120 Год назад
നിങ്ങൾ സ്ഥാവര ജംഗമവസ്തുക്കൾ കൊടുത്തിട്ടുണ്ടോ
@sandeepmanu3283
@sandeepmanu3283 Год назад
Evidathe bharanathikarikale vishwasam illathathe kondanu ethirkkunnathu
@abhivijay7131
@abhivijay7131 Год назад
ഇതൊക്കെ കൊണ്ടു് വരാൻ സ്ഥലം എവിടെ
@ahan007
@ahan007 Год назад
Tailand❤pattaya❤❤😂
@augustinesabindcotha8159
@augustinesabindcotha8159 Год назад
എതിർക്കുന്നത് വേണ്ട എന്നു പറയുന്നത് കൊടുത്തവരെ അനുഭവം കണ്ടാണ്
@gigibeegum7833
@gigibeegum7833 Год назад
It’s because of jealousy. They disagree because they don’t like other people enjoying their life 😊
@skdr979
@skdr979 Год назад
വിദേശ രാജ്യങ്ങളെ പോലെ . നമ്മുടെ രാജ്യം ആയാലുള്ള കുഴപ്പങൾ താങ്കൾ പഠിക്കണം
@prasadvarghese3023
@prasadvarghese3023 Год назад
റെയിൽവേഉം, വിമാനത്താവളവും, റോഡും മാത്രം മതിയോ ജനങ്ങൾക്കു താമസിക്കാൻ സ്ഥലം വേണ്ടേ അല്ലെങ്കിൽ ഇതെല്ലാം ഇവിടെ സ്ഥാപിക്ക് ജനങ്ങൾക്കു താമസിക്കാൻ വേറെ എവിടെയെങ്കിലും സ്ഥാലം കണ്ടെത്തു
@Shabeerali565
@Shabeerali565 Год назад
ഹൈ സ്പീഡ് ട്രെയിൻ വേണ്ട എന്ന് ആരും പറഞ്ഞില്ല
@josematheu72
@josematheu72 Год назад
ഒറ്റ തലമുറയെ ഉള്ളൂ. അതുഇന്ന് വികസന വിരോധികളായ കൊണ്ഗ്രെസ്സ് കുഞ്ഞുങ്ങൾ മാത്രമാണ്. ഒന്നും ചെയ്യുകയുമില്ല, ചെയ്യിക്കുകയും ഇല്ല.
@priyansonbarnabas5122
@priyansonbarnabas5122 Год назад
Sorry Santhosh George kulangara is mislead by some political interference, everyone need better life experience, but its a foreplay
@angrymanwithsillymoustasche
ഇനി മാറും
@josnathomas4202
@josnathomas4202 Год назад
Atupinnee...oro aacharangal ok avaumbooo.. 😎
@malayalam398
@malayalam398 Год назад
ഇവിടെ ഹരി ശ്രീ കുറിക്കാൻ ബുദ്ധിമുട്ട് ആൺ 😅😅😅
@Thaniphymath
@Thaniphymath 22 дня назад
ഏത് കാര്യത്തില് ആണ്, അവിടെ പോയി ഹരിശ്രീ കുറിക്കുന്നത്
@reshmim7447
@reshmim7447 Год назад
Why Thailand???🤔🤔
@akiltn6698
@akiltn6698 Год назад
Thai "special massage" and "other things" in budget
@sha_riq_ahammedh
@sha_riq_ahammedh Год назад
ചേട്ടൻ ഉദ്ദേശിച്ച ഹരിശ്രീ കുറിക്കൽ മറ്റേതല്ലേ 😜
@irshadmuhammed7740
@irshadmuhammed7740 Год назад
എന്തായാലും കക്കും. അതിന്റെ ഇടക്ക് കിട്ടുന്നത് കിട്ടട്ടെ 😌
@TJ-if3dy
@TJ-if3dy Год назад
Hippo is kerala they won’t never be good still 300 years behind
@rrathankumar7070
@rrathankumar7070 Год назад
ഹരി ശ്രീ തായ്ലാന്റ് ഇല്‍ പോയിട്ട് ആണ് 😂😂😂😂
@abhijithchaliyottil
@abhijithchaliyottil Год назад
4 airport ഒക്കെ ധരാളം ആണ് bro
@krisveetickal1341
@krisveetickal1341 Год назад
Hari Sree kurikkunnathu Thailand il poyitta😂😂😂
@hamzahamza6115
@hamzahamza6115 Год назад
ഇതെല്ലാം ആവശ്യമാണ്‌ പക്ഷെ കടം വരുത്തിയാവരുത് ജനങ്ങളെ തെരുവിൽ ഇറക്കിവിട്ടും ആവരുത് എന്നേ പറയുന്നുള്ളു
@ckr424
@ckr424 Год назад
ഹരിശ്രീ എന്ന് കുളങ്ങര ഉദേശിച്ചത് എന്താണ് 🤔🤔🤔
@Mortal6499
@Mortal6499 Год назад
തുടക്കം
@kdk342
@kdk342 Год назад
വിദേശയാത്രയുടെ ഹരിശ്രീ 😅
@nkjoseph2410
@nkjoseph2410 Год назад
Driving lic
@vitocorleone7959
@vitocorleone7959 Год назад
Al Pooshu 😅
@gemgeorge1012
@gemgeorge1012 Год назад
Onnu poo sir….aarum venda ennu parayunnilla… 1 basic development venam 2 professional aalkkar ee new ventures take care cheyyanam 3 Tax kurakenam but correct aayitte pirikkenam from lily mall to small scale business 4 compensation from re planting should be done fast and should have a proper planning Ethonnum nadakkathe vala vala adechittu karyamilla Allathe chumma high speed
@sss7508
@sss7508 Год назад
Tax ake pay cheyyan kazhivullavat valare kurava. So kazhiv ullavaril ninn kooduthal pirikendi varum. Allengil tax inte oru purpose, redistribution of wealth, nadakkilla. Ath recession karanam akum (loss of purchasing power amoung poor). Basic development slow anu. Mainly because of unproductive expenditure government is facing. Professional alkar tanne anu new ventures ine maintain cheyunnath. Allathe sector entw arivil illa. Compensary afforestation CAMPA pole pole ulla statutory bodies und. Avar ath cheyukayum cheyunnundakam. But natural forest pole ako artificial forest. Undisturbed (old growth forest) economy ude important part anu, Like minor forest producce okke avide ninnanu kittuka. Biodiversity karyathil iva particularly important anu. Reforestation um afforestation um oru old growth forest oppam ethan kazhiyilla, oppichu vaykane kazhiyu. Pinne development anu weight kodukkunnel maximum damage kurach cheyam athre ullu.
@Us32123
@Us32123 Год назад
endi
@Sanfran-f25
@Sanfran-f25 Год назад
Common behavior and attitude of malayalis living now in kerala and even people's rep. Is they want all infrastructural facilities, but train shd get stop at thr native railway station, wish to have season ticket in speedy trains,
@oopsididitagain8572
@oopsididitagain8572 Год назад
“Evan Hari sree kurikkunnathu Avede poyitta” 😂
@shijojoseph3286
@shijojoseph3286 Год назад
താങ്കളുടെ സഞ്ചാരം ഞാൻ പതിവായി കാണുന്ന ഒരു ആളാണ്. ഒരു എപ്പിസോഡിൽ യൂറോപ്യൻ രാജ്യത്താണ് എന്ന് തോന്നുന്നു ഒരു വലിയൊരു പാലത്തിലൂടെ വാഹനങ്ങൾ പോകുന്നത് കാണിച്ചിരുന്നു. അന്ന് താങ്കൾ പറഞ്ഞ ഒരു കാര്യമുണ്ട് ഈ പാലം പണിതപ്പോൾ പ്രകൃതിക്ക് കോട്ടം വരാത്ത തരത്തിലാണ് മരങ്ങൾ മുറിക്കാതെ ഈ പാലം പണിതത് എന്ന്. കേരളത്തിൽ പുരോഗമനങ്ങൾ വരണം. അതിനെ ആരും എതിരല്ല. പക്ഷേ ഈ സ്ഥലവും വീടും വിട്ടുകൊടുക്കുമ്പോൾ പകരം അതിൻറെ പണമെങ്കിലും തന്നുകൂടെ മറ്റൊരു വീട് പണിത് ഞങ്ങൾക്ക് താമസിക്കേണ്ട. ഇത് പോലെ വികസനത്തിന് വേണ്ടി കേരളത്തിൽ വീടും സ്ഥലവും വിട്ടു കൊടുത്ത ഒരുപാടു കുടുംബങ്ങളുടെ അവസ്ഥ താങ്കൾക്ക് അറിയില്ലേ. അതെല്ലാം കാണുമ്പോൾ മറ്റുള്ളവർക്കും ആകുലത ഉണ്ടാകില്ലേ. കല്യാണം കഴിപ്പിച്ച് കൊടുക്കാറയ പെൺകുട്ടികളുള്ള വീട്ടുകാരുടെ കാര്യം ആലോചിച്ചു നോക്കുക. വീടു വിട്ടു കൊടുത്ത പണം കിട്ടാതായാൽ അവർ എന്ത് ചെയ്യും. സിമൻറ് ഗോഡൗണിൽ ഒറ്റ മുറിയിൽ താമസിക്കുന്ന എത്രയോ വീട്ടുകാർ ഇപ്പോഴും ഉണ്ട്. വികസനത്തിന് വേണ്ടി വീടു വിട്ടു കൊടുത്തതാണ് അവർ ചെയ്ത ഏറ്റവും വലിയ തെറ്റ്.
@user-yz9mp8dw8w
@user-yz9mp8dw8w Год назад
😂namikyunnu sir.😂🙏👍🙌🤔
Далее