Тёмный

THANAL - Swapnakoodu, Thiruvananthapuram 

Word to World Television
Подписаться 101 тыс.
Просмотров 77 тыс.
50% 1

Опубликовано:

 

23 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 244   
@sayyidasif9011
@sayyidasif9011 4 года назад
അറിയാതെ കണ്ണ് നിറഞ്ഞ പോയി.. ദൈവത്തോട് എന്നും പ്രാര്ഥിക്കാറുണ്ട്.. എന്റെ മാതാ പിതാക്കളെ എന്റെ മരണം വരെ പൊന്ന് പോലെ നോക്കാൻ കഴിയണേ എന്ന്. Insha allah
@Kumar-ik5he
@Kumar-ik5he 3 года назад
Mm
@jishamathew3419
@jishamathew3419 2 года назад
Enikkum
@jishamathew3419
@jishamathew3419 2 года назад
Njanoru nursing student aan. Ente aagraham job kittiyathin shesham ithupole ullavarkkokke ennalavunna shayam cheyyanam ennan. Ivare nammude maathapithakkale pole kand avare snehikkuka kazhiyunnapole sahaayikkuka🙂💞
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 11 месяцев назад
ഈ തണൽ കൂടില് അ ന്തേവാസികളെ കാണുമ്പോൾ മനസ്സിലാവും ഇവർക്ക് നല്ല രീതിയിൽ ഭക്ഷണവും സംരക്ഷണവും കിട്ടുന്നുണ്ടെന്ന് ഇവരെ സംരെക്ഷിക്കുന്ന അധികാരികൾക്ക് ദൈവം എപ്പോഴും തുണയുണ്ടാകട്ടെ എന്റെ പ്രാർഥന
@AmMuSCORner1
@AmMuSCORner1 3 года назад
എന്റെ അച്ഛനും അമ്മയും ഒരു അമ്മയെ ഏറ്റെടുത്തു നോക്കുന്നുണ്ട് ഞങളുടെ chechi amma 😰😰😰 എനിക്കും അങനെ ഒരു center ഉണ്ടാക്കണം വലുതാവുമ്പോ 😰😰😰😰
@epicshot1638
@epicshot1638 3 года назад
Great
@cleopatra2766
@cleopatra2766 3 года назад
😪😪
@AmMuSCORner1
@AmMuSCORner1 3 года назад
@@epicshot1638 🙏🙏🙏
@AmMuSCORner1
@AmMuSCORner1 3 года назад
@@cleopatra2766 hi bismi
@albinbindusunu4859
@albinbindusunu4859 3 года назад
ദൈവം അനുഗ്രഹിക്കട്ടേ
@sathyam651
@sathyam651 4 года назад
ഭക്ഷണം മറ്റും നൽകിയാൽ കൊള്ളാമെന്നുണ്ട് എത്ര അംഗങ്ങൾ ഉണ്ട്
@ashkarbabu6146
@ashkarbabu6146 3 года назад
Proud of u
@bijisanker6328
@bijisanker6328 Год назад
God bless you
@AsifAli-cp5mv
@AsifAli-cp5mv 3 года назад
പടച്ചവൻ കാക്കട്ടെ എല്ലാവരെയും 🤲
@shifanajinshad1159
@shifanajinshad1159 Год назад
ആമീൻ..
@nimminaraynan5253
@nimminaraynan5253 3 года назад
Oh my lord please bless those mothers👏🏻🙏🏻🙏🏻
@SSK369-S6U
@SSK369-S6U 4 года назад
ഈ ചവിട്ടുന്ന മക്കൾ ഓർത്തോ നിനക്കെല്ലാം ഇതുപോലെ ഇടിയും അടിയും കാത്തിരുപ്പുണ്ടെന്ന കാര്യം .....
@shaavlogs5955
@shaavlogs5955 4 года назад
Sathyam
@SSK369-S6U
@SSK369-S6U 4 года назад
@@shaavlogs5955 ഇവിടെ നിന്നും മൂന്ന് പേരെ ഞാൻ നോക്കാം ,എങ്ങനെ contact ചെയ്യണം .... ആരും ഇല്ലാത്ത മൂന്ന് പേർ എന്റെ കൂടെ വന്നോട്ട് .. പിന്നീട് ഞാൻ ഒരു വീട് വിപുലമാക്കാം ..അപ്പോൾ കൂടുതൽ പേരെ Accomadate ചെയ്യാം .. എനിക്ക് പ്രായമായവരെ കാണുമ്പോൾ അറിയില്ല ... വാത്സല്യം ആണ് തോന്നുക ... എനിക്ക് കുറച്ച് സ്നേഹം തന്നാൽ മതി .. ഞാൻ ആയിരമിരട്ടി ആയി തിരികെ കൊടുക്കാം ...
@presannalumarikumari644
@presannalumarikumari644 3 года назад
@@SSK369-S6U ഒരമ്മ,സ്വന്തമായി ആരുമില്ല. ഭർത്താവ് മരിച്ചു. മക്കളില്ല.സഹായിക്കുമോ?
@mydreammypassion6666
@mydreammypassion6666 3 года назад
@@SSK369-S6U എനിക്കും അങ്ങനെ തന്നെ പക്ഷെ എനിക്കിപ്പോൾ അവരെ താമസിപ്പിക്കാൻ പറ്റില്ല കാരണം 16 വയസേ ആയിട്ടുള്ളു
@reshminath1964
@reshminath1964 3 года назад
@@SSK369-S6U can you contact
@jishajerish2587
@jishajerish2587 2 года назад
Ith sthalam evdayaanu.. Ariyaavunnavar replay cheyyanam please.. Location
@remyashaju4797
@remyashaju4797 2 года назад
Food തരണം ennu unde എത്ര peru unde. Correct place എവിടെ ennu parayumbo
@ranjitallu4493
@ranjitallu4493 3 года назад
വിദേശരാജ്യങ്ങളിലോ,കേരളത്തിന് പുറത്തോ സ്തിരതാമസമാക്കിയവർക്ക് വൃദ്ദമാതാപിതാക്കളുണ്ടെങ്കിൽ നിർബന്ധമായും അവരോടൊപ്പം നാട്ടിൽ settil ചെയ്യണം എന്ന വ്യവസ്ത കൊണ്ടുവരണം മകന് സ്തിരം ജോലിയില്ലെങ്കിലോ 50 age കഴിഞ്ഞആളാണെങ്കിലോ മാതാപിതാക്കളെ സംരക്ഷിക്കാനായി ചെറിയ തുക മാസം സർക്കാറിൽ നിന്ന് കിട്ടാനുളള വഴിയുണ്ടാവണം എന്നാൽ വൃദ്ദസദനങഃങൾ ഒഴിവാഖ്കാം
@shajipm1433
@shajipm1433 Год назад
എന്റെ പേര് ശശി. ഒരനാഥൻ. 55. സ്വാപ്നക്കൂട് എനിയ്ക്കും thanalekumo നമ്പർ ഒന്നു തന്നാലും.
@AnjuAnjuprince
@AnjuAnjuprince 2 месяца назад
ആർക്കും വേണ്ടാത്ത എന്നെ കൂടി അവിടെ ചേർക്കുമോ എന്തു ജോലി വേണമെങ്കിലും ഞാൻ ചെയ്തുകൊള്ളാം ആത്മഹത്യ ചെയ്യാൻ പറ്റാത്തത് കൊണ്ട് മാത്രം ആണ് ഞാൻ ഇപ്പോൾ ജീവിച്ചിരിക്കുന്നത് 🙏
@ami6344
@ami6344 3 года назад
❤️❤️❤️..... Orupidi bhakshanam ningalkay tharan kazhinjthil orupaad sandhosham........ 💕
@garudangaming2261
@garudangaming2261 2 года назад
h l
@akhilaanil1274
@akhilaanil1274 2 года назад
Avide ethra angangal und.. Njngalkum oru nerathe aaharam kodukkanamennund..
@devusurendran243
@devusurendran243 Год назад
Hy
@devusurendran243
@devusurendran243 Год назад
Aviduthe rate onnu parayumo food kodukkn
@vinodmk7339
@vinodmk7339 3 года назад
ഒരു അമ്മയെ കൂടെ ജീവിതകാലം മുഴുവൻ കൂടെ നിർത്തുവാൻ നിയമ നടപടി എന്താണെന്ന് പറഞ്ഞു തരുമോ
@sumisvoice9463
@sumisvoice9463 3 года назад
കരയിപ്പിച്ചു കളഞ്ഞല്ലോ😔😢
@MalligaKrishnan-ft7vp
@MalligaKrishnan-ft7vp 4 месяца назад
അവിടുത്തെ.അമ്മ.മാർ..നിങ്ങള്..പ്രാർഥിക്കൂ.ദൈവാംകൂടെയുണ്ടാകട്ടെ😢😢😢😢😢🙏🙏🙏🙏
@eldhoeldhos308
@eldhoeldhos308 Год назад
അമ്മ എന്ന വാക്കിന് വലിയ വില ഉണ്ട്, അത് നമ്മൾ അറിയണം, നമ്മുടെ മാതാപിതാക്കളെ നമ്മൾ നന്നായി നോക്കണം 🙏
@tuyl654
@tuyl654 5 лет назад
In a land of abundance like Kerala, where film stars and high scale industrialists and real estate moghuls rule the roost with wealthy politicians, I wonder why there is none to provide an acre of land and build a place for those helpless and orphaned inmates who are housed in Swapnakoodu regardless of religion or caste. They were abandoned by their own and adopted by a lady brought up in good ethics and principles , Mrs Ramani Nair. She is one of the very few reasons, I pride myself to be a Keralite or Malayali.
@gracy3912
@gracy3912 3 месяца назад
ദൈവം എല്ലാം സൗഭാഗ്യങ്ങളും തരും ഇതാണ് സ്വർഗം
@bindubalan.r8271
@bindubalan.r8271 2 года назад
ഞാൻ പാറ്റൂർ ആണ് താമസം. ഇത്‌ സ്ഥലം ഇവിടെ. കൃത്യമായ സ്ഥലം പറയണം. എനിക്ക് ഇവഇവിടുത്തെ എല്ലാം സഥലങ്ങൾ അറിയില്ല. അതാണ്
@FINALSTRIKE286
@FINALSTRIKE286 3 года назад
ഇവിടത്തെ നമ്പറും വിലാസവും തരുമോ
@reshminath1964
@reshminath1964 3 года назад
Evide oru personine engane anu accommodate cheyyunnathu.nerittuvannal accommodate cheyyumo.ake prathisanthi gattathil anu. Enikku oru shelter avashyam anu.please help me.
@krentertainments844
@krentertainments844 2 года назад
Njan oru singer aaanu ,ivarude alpanerathe sangadam akattan ente pattinu kazhiyumenkil njan santhoshavananu arenkilum athinoru avasaram orukkumo
@Sesha_123
@Sesha_123 3 года назад
ഇവിടത്തെ നമ്പർ കിട്ടുവോ എനിക്കും ഇവിടെ താമസിക്കണം
@jijoaj3170
@jijoaj3170 2 года назад
plz...number
@anususan5251
@anususan5251 4 года назад
Can I visit this home please,
@krishnakrishna4266
@krishnakrishna4266 4 месяца назад
Njan 6 month pregnent aanu... Enikku aarumilla... Njan vannal ennekoodi edukkumo
@vargeshem2361
@vargeshem2361 3 года назад
ithinte chilave ethra varum
@suchithras5857
@suchithras5857 4 года назад
Athupole nigale pole ulla nalla manusyar hands of🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@vargeshem2361
@vargeshem2361 3 года назад
vridha sadanathil mathavum pithavum oru makalum munnu pareyum onnichu vekumo
@simonabraham9645
@simonabraham9645 5 лет назад
Nammal vijarichekkam namukku ellavarum unde ennu !!! But we have nobody and we have nothing in this world 🤔🤔🤔😩😩😩
@AmMuSCORner1
@AmMuSCORner1 3 года назад
അതെ 😰😰😰😰
@babuji.babuji.3382
@babuji.babuji.3382 4 года назад
ഇവിടത്തെ നമ്പർ കിട്ടുമോ
@mvj123
@mvj123 Год назад
Ethikke kanumpol nte ammayodum ammayiammayodumulla sneham kudunnu avare njan ponnupole nokkunnu avar kazhichu mathiyayitte njan kazhikku enikku daivam thannana danam ammamar❤❤❤❤❤
@Kala-pk8rz
@Kala-pk8rz Год назад
Enikum evide varanam njanum enikku 2 makkale unde😢😢
@deepacp8807
@deepacp8807 3 года назад
Ithinu rules undo
@JayiniPonnu
@JayiniPonnu Год назад
Ithil arakegilum number ariumegil tharuvo plzz
@Anbeashivam815
@Anbeashivam815 29 дней назад
Ethokke ippolum undo... Can i stay
@lathathomas9215
@lathathomas9215 2 года назад
ശരിക്കും ഇതെവിടെയാണ്
@chandramathikvchandramathi3885
എന്തിനാണ് മക്കളേ ഈ ഒരു ജീവിതം പെറ്റമ്മയേയും അച്ഛനേയും അനാധരാക്കി കണ്ണീരിലാക്കുന്നു. മക്കൾക്ക് വേണ്ടി ജീവിച്ച അച്ഛനമ്മമാരെ ഒന്നോർത്ത് നോക്കണം.
@Sreessss370
@Sreessss370 Год назад
Contact ചെയ്യാൻ ന്താ വഴി . Wedding anniversary ivarodoppm ആഘോഷിക്കാം എന്നുണ്ട് . ചുമ്മാ gift um വാങ്ങി ചുമ്മാ ആഘോഷിക്കുന്നതിലും നല്ലത് ഇവർക്കു ഒരു നേരത്തെ food കൊടുത്ത് അവരൊത് ആഘോഷിക്കരുന്നു
@vijimolanganavadino.3250
@vijimolanganavadino.3250 23 дня назад
എത്താനുള്ള വഴി പറയാമോ
@viswa....7565
@viswa....7565 2 года назад
ഇവിടെത്തെ നമ്പർ ഉണ്ടെകിൽ തരുമോ , ആർകെകിലും അറിയും മെങ്കിൽ...
@blominjoseph2038
@blominjoseph2038 2 года назад
Number keyeo
@abhishekdhsr
@abhishekdhsr 5 лет назад
inn avdethe pravarthakar veetyl vannirunnu.. ningale daivam rakshikette
@refarefa680
@refarefa680 4 года назад
എനിക് അവിടെ താമസികാൻ പററുമോ എനിക് ആരും ഇല്ല ഒറ്റയ്കാണ്
@raihanathraihanath4637
@raihanathraihanath4637 3 года назад
എനിക്കും എന്റെ മോനും ആരും ഇല്ല
@diyascollections9144
@diyascollections9144 3 года назад
@@raihanathraihanath4637 appo nigale evide ann stay cheyyale hus evide
@hasnavava1816
@hasnavava1816 2 года назад
@@raihanathraihanath4637 hi
@veenaabhi5787
@veenaabhi5787 2 года назад
Enik arumilla ente kaliyannam kazhinju 2 Year ayi.. Enik arumilla ente amma marichu poyi. Husbandinu ena ipol venda.. Oru kunje und 1 vayas aya.. Sahayikkan enik vere arumilla... Ena orupade vedhanippikukka husband enayum moleyum venda ena parayunna.. Enik nilkkan oridamo nokkan arumilla... Plzz ithirri deya kanikkumo enode... Ena kudi avide cherkkumo.. Plzzz
@blominjoseph2038
@blominjoseph2038 2 года назад
Veena nigalku admission keteo
@sarithagopan1447
@sarithagopan1447 2 года назад
ഹലോ വീണ
@sarithagopan1447
@sarithagopan1447 2 года назад
Ee സെന്റർ nbr കിട്ടിയങ്കിൽ ഒന്നു tharumo
@chinchuchinchu1300
@chinchuchinchu1300 3 года назад
Njan oru penkuttiyanu enikkum ente Ammakum aarumilla. Appante veetukark njagale venda appanum venda. Vere engum pokan idamilla.... Ivide admission engana procedure. Njan Bcom aanu... Avide cash adakkano thamasikkan
@sugathanmsugathan5782
@sugathanmsugathan5782 3 года назад
Ningal evideyanu sthalm
@sooryashyam4934
@sooryashyam4934 3 года назад
Admission edutho avde? Chinchu
@lakshmi34535
@lakshmi34535 Месяц назад
Subscribed
@rajeeshjanatha7462
@rajeeshjanatha7462 Год назад
🎉🎉🎉🎉🎉🎉 നൻമ നിറഞ്ഞ മനസിനുടമകൾ
@gracykutty6505
@gracykutty6505 Год назад
ഞാൻ വിധവയും അനാഥ യുമാണ്. പ്രാർത്ഥനയുള്ള ഒരു ഓൾഡ് ഡെജ് അന്വേഷിച്ചു കൊണ്ടിരിക്കുന്നു. ദയവായി ഫോൺ നമ്പർ തരുമോ.
@godsowncountrycookstephen1747
@godsowncountrycookstephen1747 4 года назад
Praise the lord Jesus Christ help
@sajithazakkir4594
@sajithazakkir4594 Год назад
ഇവിടെ എനിക്കും അഭയം തരുമോ
@bindubalan.r8271
@bindubalan.r8271 2 года назад
ഭക്ഷണം കൊടുക്കാം എന്നുണ്ട്. അവർ എത്ര പേരുണ്ട് എന്ന് പറയാമോ.
@mayavi25
@mayavi25 2 года назад
Enikyum und. Avide ethra perundennu arriyillallo.
@LekshmiLekshmi-zx4jc
@LekshmiLekshmi-zx4jc 5 месяцев назад
Evidathe number kittumo
@babithashyamprasad7888
@babithashyamprasad7888 4 года назад
ഇവിടത്തെ നമ്പർ ഒന്ന് കിട്ടുമോ വിലാസവും പ്ലീസ്
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@babithashyamprasad7888
@babithashyamprasad7888 4 года назад
@@WordtoWorldTelevisionChannel താങ്ക്സ്
@beenavs6267
@beenavs6267 4 года назад
എനിക്കും ആരുമില്ല ഇവിടെ അഡ്മിഷൻ കിട്ടുമോ ഞാനും മോളും മാത്രം മോൾക്ക് 8 വയസ്സ്
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@aiswaryav1070
@aiswaryav1070 3 года назад
Ningalkku evide admission kittiyo
@sharimaarif5840
@sharimaarif5840 3 года назад
No ayachu tharumo oru sahayam cheyyana
@manoharank4412
@manoharank4412 3 года назад
Ittharam sthapanangal nadatthikkomdu pokan muzhuvan sahayavum sarkkar nalkanam. Samoohya kshema manthri Athinu vendiyulla nadapadikal sweekarikkanam. Schoolukal High Tech Aakkunnathu pole ee sthapana High Tech aakkaan sarkkarum samoohavum philanthropist kalum sahaayikkanam. Mahatthaya oru sthapanamanithu. Ithu ettavum modern aaya facility ulla sthapamayi uyaranam. Oro inmate num oro sponsor undakamallo. Ithinte samrambhaka aadaravum amgeekaravum Arhikkunnu.
@manoharank4412
@manoharank4412 3 года назад
Mahtthaya sthaapanam. Ivare samrakshikkendathu sarkkarinte kadamayanu. Social justice vakuppinte sahayam ee oro aalinum labhikkanam. Aa sahayatthode ittharam nalla sthaapanangale pravartthippikkanam.
@deepthiag5814
@deepthiag5814 11 месяцев назад
ഞാൻ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഹസ്ബൻഡിന് സുഖം ഇല്ലാതെ അഡ്മിറ്റ്‌ ആയിരുന്നു, അവിടെ ആരും ഇല്ലാത്ത രണ്ടു മൂന്നു പേരെ അഡ്മിറ്റ്‌ ചെയ്തിരിക്കുന്നത് കണ്ടു, മൂന്നു പേർക്കും ഓർമ പ്രശ്നം ഉള്ളവരാണ്, ഹോസ്പിറ്റലിൽ നിന്ന് അവർ ആഹാരം കൊടുക്കും, പക്ഷേ എടുത്തു കഴിക്കാനുള്ള ബോധം ഇല്ല, മരുന്നൊക്കെ കൊണ്ട് കൊടുത്തിട്ട് പോകും അവർ കഴിച്ചാലായി കഴിച്ചില്ലെങ്കിലായി, ദിനംചര്യകൾ ചെയ്യാനൊന്നും അറിയില്ല, ഏതെങ്കിലും സമയത്തൊക്കെ അറിയാതെ ഒന്നും രണ്ടുമൊക്കെ പോകുന്നു, വളരെ കഷ്ധത്തിലാണ് അവർ, ഇങ്ങനെ ഉള്ളവരെ നിങ്ങൾ സംരക്ഷിക്കുമോ, അതിൽ ഒരാൾ രണ്ടു ദിവസത്തിന് മുൻപേ മരിച്ചുപോയി, നിങ്ങൾക്കു എന്തെങ്കിലും ചെയ്യാൻ കഴിയുമോ, പ്ലീസ് അവരെ രക്ഷിക്കൂ
@rishalrishu5804
@rishalrishu5804 3 года назад
എനിക്ക് അവരെ സഹായിക്കാൻ വരണം. എന്റെ അമ്മയെ പോലെ. എനിക്ക് അങ്ങോട്ട് വരാൻ പറ്റുമോ.... പ്ലീസ്
@mvartsmedia1255
@mvartsmedia1255 4 года назад
Ninakkokke engane thonniyedooo
@gowrisabari6329
@gowrisabari6329 4 года назад
Kannu.nierayatthavarunndo.no.tharumo
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@jameelata4215
@jameelata4215 11 месяцев назад
Njanum avide varatte enikum arumilla avivahitha anu
@aswathyaswathy4262
@aswathyaswathy4262 4 года назад
Tvm ൽ ഒരു ചാർട്ടേഡ് അക്കൗണ്ട്‌. ർ ഉണ്ട് അയാൾ ഇത് ഒന്ന് കാണണം
@sulubsulu2813
@sulubsulu2813 4 года назад
Adhehathinye name and address onn therumo ariyumengil
@manjushathambi7103
@manjushathambi7103 3 года назад
Medam njan b com padichidondu enikku avide oru admission tharumo njanum ente monu 5 vayasu plz tharumo
@remiyababuspacedot2641
@remiyababuspacedot2641 3 года назад
Where are u now
@suchithras5857
@suchithras5857 4 года назад
Enikku nom venam
@ravick2731
@ravick2731 3 года назад
There is only one religion, the religion of Love...Baba 🙏 by Sainikethan Kollam of Sri Sathya Sai Orphanage Trust Kerala 🙏
@Manilasokan
@Manilasokan 3 года назад
ഫോൺ നമ്പർ വേണം
@sumipathus5078
@sumipathus5078 3 года назад
Padachone kaakkaatte ellaa ammamarem achanmarem ... 🥺😥🤲🤲
@vipinjosephjoseph6277
@vipinjosephjoseph6277 3 года назад
Evruda no kettumo
@blvck-----anjel7035
@blvck-----anjel7035 2 года назад
Ethra per ond enik bakshnm nalkanm enna unddd ennekond pattunna rethiyil
@raihanathraihanath4637
@raihanathraihanath4637 3 года назад
എനിക്ക് 1.വയസ് കഴിന്ന മോനുണ്ട്. എനിക്ക് ആരും ഇല്ല. എന്നെ മോൻ കുറച്ചു വലുതാകുന്നത് വരെ അവിടെ nirthaamo. എന്തെങ്കിലും പണി ചെയ്തു അവിടുള്ളവരെ നോക്കി നിന്നോളം. എന്നെ നിർത്താമോ പ്ലീസ്. എനിക്ക് ആരും ഇല്ല. സഹായിക്കോ
@shamishameer4091
@shamishameer4091 3 года назад
Stalam avide tannal kudayima ponnani palapetey contact 9946327832
@cleopatra2766
@cleopatra2766 3 года назад
Sheikh Zayed Old Age Home Uppala, kasargod. Mob: 9496062405 ഈ നമ്പറിൽ ബന്ധപെടുക...
@greenkeralam122
@greenkeralam122 2 года назад
ഇപ്പോൾ safe ആണോ
@ramzyarar-ok4sp
@ramzyarar-ok4sp Год назад
Ningal ipol evidanu.
@shinojvyshathkandy5669
@shinojvyshathkandy5669 4 года назад
ivideyulla ella achanum, ammamarkum ente valiyoru ummaaaa!
@jayeshjayesh7934
@jayeshjayesh7934 3 года назад
Number detail tharumo
@s3...shaunshibusuji400
@s3...shaunshibusuji400 2 года назад
Number onu tharumo??
@sathinimmis289
@sathinimmis289 4 года назад
എന്റെ ദൈവമേ സഹിക്കാൻ പറ്റുന്നില്ല
@amuthantc4700
@amuthantc4700 4 года назад
Kannu niranjjju
@ambilis5830
@ambilis5830 4 года назад
Ples..... phone. No.. sent. Ethu. Tvm. EvideyA
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
@@ambilis5830 Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@renjinireji1241
@renjinireji1241 3 года назад
Enikum ivide vannal kollamennunde age problems undo enikku 41 age ayi
@vijayakumarimd9588
@vijayakumarimd9588 2 года назад
@@ambilis5830 anikkemAasnehakkuilOruangamahanAgrahikkunnuAnthucheyanam
@suchithras5857
@suchithras5857 4 года назад
Enikku ammayilla enikku visit chaiyan agraham undu
@sunandhaunni475
@sunandhaunni475 5 месяцев назад
എന്നെയും അവിടെ താമസിക്കാമോ
@manoharank4412
@manoharank4412 3 года назад
Vriddha sadanamenna peru HAAPY HOME ennakkanam.
@simonabraham9645
@simonabraham9645 5 лет назад
🙏 hi madam greate job !!! If you have done anything anybody among these 🗣🗣🗣 that is for me !!! Jesus said 🤔🤔
@archastuart621
@archastuart621 5 лет назад
Ith place evdeyaanu chechi
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@SobhanakumaripBhaskarann-gy2bk
@SobhanakumaripBhaskarann-gy2bk 11 месяцев назад
മക്കളെകൊണ്ട് മാത്രമല്ല വൃദ്ധർ അനാഥ മന്ദിരങ്ങളിൽ എത്തുന്നത് അവരുടെ മാതാപിതാക്കൾ നിമിത്തവും ഈ ഗതി വരാറുണ്ട്, അതായത് സാമ്പത്തികം ഉണ്ടെങ്കിലും പെൺ മക്കളെ സമയത്തിന് വിവാഹം ചെയ്യിക്കില്ല അതുമൂലം പ്രായം ചെല്ലുമ്പോൾ ഈ സ്ത്രീകൾ വിവാഹം കഴിഞ്ഞ മറ്റു സഹോദരങ്ങളോടൊപ്പം കഴിഞ്ഞുക്കൂടും നാളുകൾ കഴിയുമ്പോൾ സഹോദരങ്ങൾക്കും കുടുംബത്തിനും ഇവർ ഒരുഭാരമായിതൊന്നും അങ്ങിനെ അവർ ഇവരോട് അകൽച്ച കാണിക്കുകയും വേദനിപ്പിക്കുന്ന പെരുമാറ്റം കൊടുക്കുകയും ചെയ്യും അത് മൂലവും ഇവർ അനാഥ മന്ദിരങ്ങളിൽവരും ചില പുരുഷന്മാർക്കും ഈ അനുഭവം വരാറുണ്ട്,
@Kala-pk8rz
@Kala-pk8rz Год назад
🙏🙏🙏🙏🙏🙏🙏
@sreekumarkumar3817
@sreekumarkumar3817 2 года назад
Number tharumo
@lalkrishna9592
@lalkrishna9592 3 года назад
Najan valuthayaal help cheyyum
@UmaMaheswari-ck7mu
@UmaMaheswari-ck7mu 4 года назад
Enikum avide thamasikan pattuo..8month pregnant anu...
@savithrin9116
@savithrin9116 4 года назад
Endha pattiye
@sugathanmsugathan5782
@sugathanmsugathan5782 3 года назад
Aarumille
@saradavg7119
@saradavg7119 5 месяцев назад
🙏🙏🙏
@sujas8123
@sujas8123 3 года назад
Nomber onnu tharamo pleez .
@jasnakjoseph5122
@jasnakjoseph5122 4 года назад
Evida varan cash kodukkano?
@AmMuSCORner1
@AmMuSCORner1 3 года назад
ക്യാഷ് കൊടുത്താൽ ഉപകാരം
@usharamachandranabba5062
@usharamachandranabba5062 2 года назад
Enikkum. Oru. Idam. . tharumo
@manoharank4412
@manoharank4412 3 года назад
Ittharam sthaapanangalkku building pravartthana fund ellam sarkkar nalkanam. Loka nilavaaratthilulla High Tech soukaryangal sarkkar unadakki kodukkanam. Aasamsakal
@salinos346
@salinos346 2 года назад
എനിക്ക് 36വയസ്സ് ഉണ്ട്.എനിക്ക് ആരും ഇല്ല.ഒരു അവസരം എനിക്ക് തരാമോ മേഡം
@jinshaganga
@jinshaganga 4 года назад
No. Tharumo ividathe
@aseesasees6710
@aseesasees6710 4 года назад
No.kittiyal enikum forward cheyyanam plz.
@bindhumol881
@bindhumol881 4 года назад
Thanalinte phone no kittumo... ente ettavum valiya aagrahamaanu ithu pole oru sthaaapanam. Nadathanamennu..
@bindhumol881
@bindhumol881 4 года назад
3 o 4 o varshangalkku sesham enikku saaadhikkumo ithu pole kure amma maaare samrekshikkaaan
@aseesasees6710
@aseesasees6710 4 года назад
സ്നേഹം നൽകാൻ അമ്മയോളം ആർക്കും കഴിയില്ല ശരിയല്ലേ?
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@tessykbkb9984
@tessykbkb9984 2 года назад
Eniku nomber tharo..........
@lakshmin.v.m9259
@lakshmin.v.m9259 Год назад
❤❤❤
@vargeshem2361
@vargeshem2361 3 года назад
sapnakudinte ad ente dress utubeil idamo
@Shejiljose143
@Shejiljose143 2 года назад
☺️
@suchithras5857
@suchithras5857 4 года назад
Eviduthe nom ple tharumo
@WordtoWorldTelevisionChannel
@WordtoWorldTelevisionChannel 4 года назад
Swapnakoodu CHARITY Reg No. A676/09 TC 18/963, Njalikonam Road,Near Sastha Temple Kunnapuzha Near Sastha Temple, Kunnapuzha, Thiruvananthapuram, Kerala 695032 PHN NUM 0471 235 5744
@PUNYAPUJYA555
@PUNYAPUJYA555 3 года назад
Chuttum ellavarum undu.but arumilla sathyathil
@premapremadevan3362
@premapremadevan3362 2 года назад
Enik 51 vayasud avidek veranamenud vittil hubend 2 penkuttikal pakshe vittil sosthathayilla" sahayikkanam"
@reghukarunakaran121
@reghukarunakaran121 2 года назад
ഇതിന്റെ പ്രവർത്തനത്തിൽ കണ്ണൻ എന്ന.ഒരാൾ ഉണ്ടോ
Далее
OMG Old age home Visits.
6:32
Просмотров 271 тыс.
Кольцо Всевластия от Samsung
01:00
Просмотров 653 тыс.