Тёмный

Thar malayalam review | Thar detailed review |Thar variant explained 

Wheels and Wagen
Подписаться 178 тыс.
Просмотров 323 тыс.
50% 1

ഇന്ത്യയിലെ വാഹന പ്രേമികളെ മുഴുവൻ ഹരം കൊള്ളിച്ചു കൊണ്ടാണ് മഹിന്ദ്ര രണ്ടാം തലമുറ താറിനെ അവതരിപ്പിച്ചത്
വൻ സ്വീകരയതയാണ് താറിന് ലഭിച്ചു കൊണ്ടിരിയ്ക്കുന്നത്
വാഹനത്തിന്റെ ബുക്കിങ് അതാണ്‌ സൂചിപ്പിക്കുന്നത്
മനസിലാക്കാൻ വളരെ ബുദ്ധിമുട്ടുള്ള രീതിയിലാണ് താറിന്റെ വേരിയൻറ്റുകളും ഫീച്ചേഴ്സും മഹിന്ദ്ര നൽകിയിരിക്കുന്നത്
ഈ വീഡിയോയിലൂടെ നിങ്ങൾക്ക് ഏതൊക്കെ വേരിയന്റിൽ എന്തൊക്കെ ഫീച്ചേർസാണ് ലഭിക്കുന്നത് എന്നതിനെ കുറിച് വ്യക്തമായി ഞാൻ പറയാൻ ശ്രമിച്ചിട്ടുണ്ട്
വീഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുക സപ്പോർട്ട് ചെയ്യുക
Whatsapp📲:7736529955
Follow me on facebook: 101701194937...
Instagram: pCB-RB3tDn...
Mahindra thar price list 👇
Thar AX Std Petrol softtop manual 6 seater 1163203 lakhs
Thar AX petrol softtop manual 6 seater
1290774 lakhs
Thar AX dieasel soft top manual 6 Seater
1314407 lakhs
Thar AX (O) petrol convertible manual 4 seater
1438479 lakhs
Thar AX (O) Diesel convertible manual 4 seater
1462112 lakhs
Thar AX (O) Diesel hardtop manual 4 seater
1473928 lakhs
Thar LX petrol hardtop manual 4 seater
1508196 lakhs
Thar LX Diesel convertible manual 4 seater
1550735 lakhs
Thar LX Diesel hardtop manual 4 seater
1562551 lakhs
Thar LX Petrol convertible automatic 4 seater
1621633 lakhs
Thar LX petrol hardtop automatic 4 seater
1633449 lakhs
Thar LX diesel convertible automatic 4 seater
1645266 lakhs
Thar LX diesel hardtop automatic 4 seater
1657082 lakhs
mahindra thar malayalam review
thar malayalam review
thar automatic review
thar manual review
mahindra thar 2020
thar 4*4 malayalm review
mahindra thar four wheel drive
mahindra thar bs6

Авто/Мото

Опубликовано:

 

5 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 715   
@NajeebRehmanKP
@NajeebRehmanKP 3 года назад
All the best bro .... polikkanam ✌️
@WheelsandWagen
@WheelsandWagen 3 года назад
Thanks alot ikkaa♥️♥️♥️♥️
@unaiseibrahim6450
@unaiseibrahim6450 3 года назад
Najeebka
@swalihshazz9179
@swalihshazz9179 3 года назад
Najeeb kka🤩
@Dashamuulam
@Dashamuulam 3 года назад
Ikka
@muhammedrazik8873
@muhammedrazik8873 3 года назад
Najeeeebkaa😍
@royalstar6125
@royalstar6125 3 года назад
താറിന്റെ ഇതുവരെ ഇറങ്ങിയ എല്ലാ മലയാളംവീഡിയോയും.,പിന്നെ ഹിന്ദി ഇംഗ്ലീഷും കണ്ടു!! അതില്നിന്നൊക്കെ ഒരുപാട് കാര്യങ്ങൾ മനസിലാവുന്ന ലെവലിൽ അവതരിപ്പിച്ചു, അടിയിൽ കിടന്ന് സസ്പെൻഷൻ വരെ കാണിച്ചു ഇത്രയും നന്നായി അവതരിപ്പിച്ച bro കിരിക്കട്ടെ ഒരുകുതിരപ്പവൻ😍😊
@WheelsandWagen
@WheelsandWagen 3 года назад
Thank u thank u ♥️♥️
@royalstar6125
@royalstar6125 3 года назад
@@WheelsandWagen bro ഹാർഡ്ടോപ്പ്‌ ഊരിമാറ്റാൻ പറ്റുമോ
@WheelsandWagen
@WheelsandWagen 3 года назад
Illa fixed aanu
@praveenprasobhan1928
@praveenprasobhan1928 3 года назад
തള്ളി മറിക്കാത്ത ഒരേയൊരു thar റിവ്യൂ 🥰🥰🥰
@WheelsandWagen
@WheelsandWagen 3 года назад
Thanks praveen bro ♥️♥️
@lijojoseph6673
@lijojoseph6673 3 года назад
കാശില്ലെങ്കിലും 5 ഡോർ വേർഷൻ ഇറങ്ങിയിട്ട് വണ്ടിയെടുക്കാനായി ഥാറിന്റെ എല്ലാ വീഡിയോയും കുത്തിയിരുന്നു കാണുന്ന ഞാൻ ..... കൊള്ളാം ബ്രോ നല്ല അവതരണം .......👌👌👌
@FasttrackBadboy-yn5sq
@FasttrackBadboy-yn5sq Год назад
Same brooo😀👍
@ukn1140
@ukn1140 3 года назад
പുകഴ്ത്തലുകൾ മാത്രമാക്കാതെ മൈനസുകളു് o പറഞ്ഞതു കാരണം നന്നേ ഇഷ്ടപ്പെട്ടു
@WheelsandWagen
@WheelsandWagen 3 года назад
താങ്ക് യു ♥️
@ashikashy1570
@ashikashy1570 3 года назад
ചേട്ടന് ഇതിനെക്കുറിച്ചൊക്കെ നല്ല ദാരണയുണ്ടല്ലേ ............ ഡീറ്റൈൽഡ് റിവ്യൂ എന്നൊക്കെ പറയുന്നത് ഇതിനെയൊക്കെ ആണ് ❤️❤️❤️❤️❤️❤️ keep rocking ⚡⚡⚡⚡
@WheelsandWagen
@WheelsandWagen 3 года назад
Thanks alot ashik bro ♥️♥️
@santhoshmundayat5798
@santhoshmundayat5798 3 года назад
പതിനഞ്ച് ലക്ഷത്തിന് ഓട്ടോയുടെ ഫീലിംഗ് കൂടി ,,,,, അത് പൊളിച്ചു
@TIJO_KOCHIKKUZHIYIL
@TIJO_KOCHIKKUZHIYIL 3 года назад
നല്ല പ്രസന്റേഷൻ ബ്രോ.. കാര്യങ്ങൾ എല്ലാം വ്യക്തമായി പറഞ്ഞു.. keep going..
@WheelsandWagen
@WheelsandWagen 3 года назад
Thanks bro♥️
@vipinzmr
@vipinzmr 3 года назад
Polichu mone..katta waiting ayirunu ninte reviewnu..💥
@rasheedazeez4987
@rasheedazeez4987 3 года назад
ഒരുപാട് videos thar 2020 യെ കുറിച്ച് കണ്ടൂ പക്ഷേ തങ്ങളുടെ vidio some deferent ഉണ്ടായിരുന്നു മുഴുവൻ vidio ആസ്വദിച്ചു കണ്ടൂ super keep it up bro
@badmintonismypassion8470
@badmintonismypassion8470 3 года назад
Bro very nicely done. Keep it up. You just show back suspension first time a video. It was really suspescious and unrevealed about the old leaf plates. Hoping new back suspension will provide a better traveling comfort. Really all are not using only for off road trips hoping a good back seat traveling comfort on the highways also.
@sreevinss
@sreevinss 3 года назад
Super vedio bro e vedio kndal nmku tharne ptiyulla ellm samshyavum marikitum Anyway thanks bro
@ajithdileep
@ajithdileep 3 года назад
Kidu review....chettan paranja pole wires ellam purathe kaanunathe oru chaathan look thanne aane... positive and negetive ellam nannayi avatharipichu...
@dev.k.a6805
@dev.k.a6805 3 года назад
5 ഡോർ ഓപ്ഷൻ ഇറങ്ങട്ടെ. നോക്കാം 😬💰
@tonyphilip2324
@tonyphilip2324 3 года назад
താർ എടുക്കണമെന്ന് വിചാരിക്കുന്നവർ ചിന്തിക്കേണ്ട കുറച്ചു കാര്യങ്ങൾ .. 1.ബൂട്ട് സ്പേസ് ..ഇല്ല എന്ന് തന്നെ പറയാം ..ഫാമിലി ആയി ഒരു ഷോപ്പിംഗിനു പോകുമ്പോളോ അല്ലെങ്കിൽ നല്ല ലഗേജ് ഒക്കെയായി ഒരു എയർപോർട്ട് പോകുമ്പോഴോ ആണ് ഇതിന്റെ ബുദ്ധിമുട്ടു അറിയുന്നത് .. 2.വീട്ടിൽ പ്രായമായ ആളുകൾക്ക് പുറകിൽ കയറാനുള്ള ബുദ്ധിമുട്ടു..പ്രായമായ ഒരു അമ്മച്ചി ഒക്കെയുള്ള വീടാണെങ്കിൽ അമ്മച്ചിയെ താറിന്റെ പുറകിൽ കയറ്റുക എന്നത് നല്ല ഒരു പണിയായിരിക്കും.. 3.പുറകിലെ ലെഗ് സ്പേസ്,തൈ സപ്പോർട്ട് ഒക്കെ മറ്റുള്ള ലൈഫ് സ്റ്റൈൽ വാഹനങ്ങളെ അപേക്ഷിച്ചു വളരെ കുറവാണു..പിന്നെ ഫുൾ ഓപ്ഷനിൽ പോലും AC വെന്റില്ല..അതുപോലെ പുറകിലെ ഗ്ലാസുകൾ താഴ്ത്താൻ പറ്റില്ല..ജനുവരി മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ താറിലെ പിൻസീറ്റിലെ യാത്ര എങ്ങനെയാവുമെന്നു കണ്ടറിയണം..അതുപോലെ പുറകിലെ ഹാർഡ് ടോപ്പിന്റെ ബിൽഡ് ക്വാളിറ്റി മികച്ചതാണെങ്കിലും ചൂട് കാലത്തു അതിന്റെ കളർ ഫേഡ് ആകാൻ സാധ്യതയുണ്ട്.. 4. 10 ലക്ഷത്തിനു മുകളിൽ മുടക്കി മേടിക്കുന്ന വണ്ടിക്കു ചേർന്ന ഒരു അപ്ഹോൾസ്റ്ററി അല്ല താറിന്റെ പുറകിൽ ഉള്ളത് ..അതുപോലെ എക്സ്പോസെഡ് ആയ കേബിളുകളും മറ്റും കാഴ്ചക്ക് അലോസരം എന്നതിലുപരി കുട്ടികളുമായി യാത്ര ചെയ്യുമ്പോൾ വലിയ ബുദ്ധിമുട്ടുകളും സൃഷ്ടിച്ചേക്കാം 5. എന്തെല്ലാം പോരായ്മകൾ ഉണ്ടെങ്കിലും ..ഈ വിലക്ക് ഇന്ത്യയിൽ കിട്ടാവുന്ന മികച്ച ഒരു ഓഫ് റോഡ് വാഹനമാണ് താർ ..പുറമെയുള്ള ആ മസ്ക്കുലാർ ലുക്ക് ഇന്ത്യയിൽ വേറെ ഒരു SUV ക്കും അവകാശപ്പെടാനാവില്ല..നിങ്ങൾ ഒരു ഓഫ് റോഡ് ഡ്രൈവിംഗ് പ്രേമി ആണെങ്കിൽ മറ്റൊന്നും ആലോചിക്കാനില്ല ..അതുപോലെ ദുർഘട വഴികളിലൂടെയാണ് നിങ്ങളുടെ സ്ഥിരയാത്രകളെങ്കിൽ താർ അതിനുത്തരമാണ് ..പക്ഷേ കുടുംബത്തിൻെറ യാത്രാസുഖവും മറ്റു സൗകര്യങ്ങളും പരിഗണിക്കുമ്പോൾ താർ ഒരിക്കലും ഒരു നല്ല ചോയ്സ് അല്ല ..
@shafeekh100
@shafeekh100 3 года назад
That oru family car alla bro. Chumma enghaneaa nadakka allathea family ayitt nadakkan patilla
@meltonponveli5329
@meltonponveli5329 3 года назад
Athe.secondary vehicle ayittu use cheyam.
@spetsnazGru487
@spetsnazGru487 3 года назад
thar 2+4 seating configuration kittum..
@ableantony3250
@ableantony3250 3 года назад
Thar orikilum oru family oriented vandi allaaaa Family ayitu pokan anenkilll baleno or altroz eduthooo
@shirasshira3679
@shirasshira3679 3 года назад
Ne vagandaaada kope
@mahi_talk
@mahi_talk 3 года назад
Soft top eduthitt hardtop akkn nilkenda, engane ayalum 1.5Lak avum. Athilum nallathu hardtop vangunnatha
@bobanjoseph1912
@bobanjoseph1912 3 года назад
Nalla avatharanam Kidu Bro, palarum poraimakal undanghil athikam aduthuparayilla Very good 👍
@shiyasshiyaskh5712
@shiyasshiyaskh5712 3 года назад
ഞാൻ ആദ്യമായിട്ടാണ് വണ്ടിയുടെ ഫുൾ rivew കാണുന്നത് 👍
@manunair9473
@manunair9473 3 года назад
Thank you so much this detailed review. I went through almost 12 videos from different channels but none gave these information about trims
@WheelsandWagen
@WheelsandWagen 3 года назад
♥️
@sarathpathikkal886
@sarathpathikkal886 3 года назад
@@WheelsandWagen e modeline on raod price etrya
@mIthUnkalleyan
@mIthUnkalleyan 3 года назад
Thar intro video kalil genuine um, nallonam detail aakkiyathumayi thonniya mikacha video.. subscribed 😊.. waiting for test-drive video of thar
@WheelsandWagen
@WheelsandWagen 3 года назад
Thanks alot bro വൈകാതെ വരും ഡ്രൈവ് വീഡിയോ
@naserpallithodi6605
@naserpallithodi6605 3 года назад
മഹീന്ദ്ര താർ ഇൻ എ കുറിച്ചുള്ള വീഡിയോ ഉള്ള സമയം കൊണ്ട് എല്ലാം വ്യക്തമാക്കാൻ ശ്രമിച്ചതിൽ വളരെ സന്തോഷം👍
@WheelsandWagen
@WheelsandWagen 3 года назад
Thank you nasar bhai
@solgysown
@solgysown 3 года назад
👍Genuine review.u said well about plus and minus
@shahalavs3345
@shahalavs3345 3 года назад
🤩🤩😍polich.... 😘 Oru nallaa bhavi kaanunnu... Keep it up ❤️💚💙
@WheelsandWagen
@WheelsandWagen 3 года назад
♥️🤩
@travelwithme....7187
@travelwithme....7187 3 года назад
Njan kuree reviews kandu...almost ellavarum thanne plus points mathremee paranjirunnullu.but ithil bro + and - ellam ulpeduthi paranjittunde...polichu broo..All the verry best....thanks ....
@lovly_pixels
@lovly_pixels 3 года назад
Bro, bro use cheytha aa tripod ne pati onn parayamo, means rate!, brand!? Reply tharumo
@arunak5157
@arunak5157 3 года назад
Broo you did excellent job...mattullavarude vedio orumathiri parasyam cheyyalanu.... bro ithu polichu...
@WheelsandWagen
@WheelsandWagen 3 года назад
Thanks alot arun bro ♥️
@muhammadsherinp8388
@muhammadsherinp8388 3 года назад
Its the best review of Thar 2020.I am watched more than 20 Reviews But you did the Best one ☝️.Hats off ✌️
@WheelsandWagen
@WheelsandWagen 3 года назад
Thanks alot sherin bro♥️♥️
@bilal3578
@bilal3578 3 года назад
ഒരുപാടു റിവ്യൂ കണ്ടു.... simple and power full.. all tge best 👌
@WheelsandWagen
@WheelsandWagen 3 года назад
Thanks bro♥️♥️
@lovly_pixels
@lovly_pixels 3 года назад
Bro thazhe olla comments okke thanne enikum parayan olle. ❤️👍🏻💯 kalakkan review aanu.
@jinukg7516
@jinukg7516 3 года назад
താങ്കൾ പറഞ്ഞത് മുഴുവൻ പരമസത്യമാണ്
@anoopam2048
@anoopam2048 3 года назад
മലയാളത്തിലെ ഏറ്റവും മികച്ച thar റിവ്യൂ Keep it up. 👌
@WheelsandWagen
@WheelsandWagen 3 года назад
Thanks alot anoop bro ♥️
@amminijohn216
@amminijohn216 3 года назад
Karyangal nallathu pole paranju manazil saki teran kazivullavantee kayil avasam vandi kitti..all the best broo...👍
@WheelsandWagen
@WheelsandWagen 3 года назад
Thanks bro വളരെയധികം മോട്ടിവേഷൻ തരുന്ന വാക്കുകളാണ് ഒരുപാട് നന്ദി ♥️♥️
@sreekanthnv1269
@sreekanthnv1269 3 года назад
Kidu review broo Such a detailed review ❤️❤️❤️❤️❤️❤️
@WheelsandWagen
@WheelsandWagen 3 года назад
Thank u sreekanth bro ♥️
@Wonderland-ij6qd
@Wonderland-ij6qd 3 года назад
Good review..it is detail oriented..different from others..one doubt..can I get lx automatic with 6 seat option ? I felt 4 seat option doesnt have enough luggage space for a camping trip..after folding the seat luggage bay is not flat...but if it is bunch seats two person with lot of luggage will be possible...
@WheelsandWagen
@WheelsandWagen 3 года назад
Thank you for your valuable feedback Sajith. Currently LX we have only one option with a 4 seater varient. We hope in future a 6 seater varient shall be launched as M&M always makes changes based on customer feedbacks. Hope we could see it in the nearest future. Thank you for being a wonderful viewer
@Wilderness-Improvised
@Wilderness-Improvised 3 года назад
Shefy, i had been watching Thar reviews in 3 languages - Malayalam, Hindi and English. The Hindi / English reviews were better compared to the reviews in Malayalam (even from the so called famous tubers).. they will mostly say, grille is shiny and tire is round😢 Your review stands out from all reviews, i must say. Sincere views that exposed wires are not good and rear eats are not that comfortable are much appreciated. You are the only one to provide useful information and a clear distinction between variants. Wish you all the best. Subscribed!☺️🎂 A trial drive could be included next time.
@thomasabraham8083
@thomasabraham8083 3 года назад
You are the first person who showed the Tool Boox area . Did you had a drive to hill station with LX Automatic Diesel , Just to know how is power in hills
@WheelsandWagen
@WheelsandWagen 3 года назад
Hello and thank you for your feedback. Unfortunately couldn't get a test drive to comment on the driving aspects of the THAR. We are trying to bring you soon a drive review. Stay tuned. Thank you.
@jaisonmathew85
@jaisonmathew85 3 года назад
Polichu bro, nigal gimmikukal onnum illathe, ulla karyam paranju, keep it up.
@WheelsandWagen
@WheelsandWagen 3 года назад
Thank u jaison bro
@jafranpfrancis4617
@jafranpfrancis4617 3 года назад
Thar ine patti nalla oru adipoly video kandu simple aayitt kasryam avatharippichchu aadhyamayitt kelkkunnvarkkum manasilakunna reethiyil avatharanam...Nannayitt ond....bro
@WheelsandWagen
@WheelsandWagen 3 года назад
Thanks alot jafran bor
@navajeevanns7286
@navajeevanns7286 3 года назад
സുന്ദരം ,ലളിതം അവതരണം ,അതും കാണുന്ന ആർക്കും പൂർണ്ണമായും എല്ലാ സംശയങ്ങൾ മാറുന്ന വിധത്തിലും ,,, ആശംസകൾ ഭായ് ,,,, സബ്സ്ക്രൈബ് ചെയ്തു .......
@WheelsandWagen
@WheelsandWagen 3 года назад
Much love ♥️♥️
@sanjayp5807
@sanjayp5807 3 года назад
ബ്രോ xuv 300 2021 വീഡിയോ ചെയ്യാമോ, ബ്രോ പിന്നെ ഒരു ഡൌട്ട് thar lx long റൈഡനു പറ്റുമോ
@sidheekhmali468
@sidheekhmali468 3 года назад
fist time watching your vedio,,, very good presentation,,,, keep it up.... Upload more videos , include test drives....
@WheelsandWagen
@WheelsandWagen 3 года назад
Thank u bro Kia sonet aanu adutha video Test drives puthiya aalayath kond kittan budhimuttanu kurach followers aayal kittum 👍
@sidheekhmali468
@sidheekhmali468 3 года назад
Wheels and Wagen 💪🏻..... പുതിയ ആളാണ് എന്ന് തോന്നാത്തത് ആണ് bro നിങ്ങടെ വിജയം ,,,,പഴയ ആളുകളെക്കാളും ബെറ്റർ ആണ് ,,, കണ്ടിരിക്കാൻ തോന്നി ..ബോർ അടിക്കില്ല .....,,,,,അപ്പൊ ok ,,,thar roadil irakkan കിട്ടുമോന്ന് നോക്ക് ..
@mushtakkocha298
@mushtakkocha298 3 года назад
ഞാനും
@arjunsreedhar7076
@arjunsreedhar7076 3 года назад
Kidu avathranam.. nalla super ayande brooooo❤️❤️❤️❤️🔥
@WheelsandWagen
@WheelsandWagen 3 года назад
Thank u arjun bro ♥️
@jobinchmd
@jobinchmd 3 года назад
Gud review bro...loved it❣️👌🏻
@WheelsandWagen
@WheelsandWagen 3 года назад
Thanks jobin
@SanthoshKumarP12345
@SanthoshKumarP12345 2 года назад
Bro Thar LX automatic or manual which one is good and also diesel or petrol plzzz🙏
@shejilsheju3168
@shejilsheju3168 3 года назад
Best detailed review without drive
@KERALAMECHANIC
@KERALAMECHANIC 3 года назад
Polichadukki
@WheelsandWagen
@WheelsandWagen 3 года назад
♥️♥️♥️♥️
@theprofessor2562
@theprofessor2562 3 года назад
I was there on the Launch Day in Oct 2nd 2020 at evening 4.30 by Malayalam movie Director OMAR LULLU
@sreekumar5471
@sreekumar5471 3 года назад
👍ഇതു വരെ കണ്ടതിലും വെച്ചു ഏറ്റവും നല്ല റിവ്യൂ
@WheelsandWagen
@WheelsandWagen 3 года назад
Thank u sreekumar ♥️
@kpbabu4684
@kpbabu4684 2 года назад
Brother I don't want to use thar as a off road vehicle . Which variant is good to use it as a life style vehicle ?
@jishnukp2255
@jishnukp2255 3 года назад
Thar 2020 beginner friendly ആണോ ഇതുവരെ വണ്ടി ഓടിക്കാത്ത ആദ്യമായി വണ്ടി എടുക്കുന്ന ഒരാൾക്ക് എടുക്കാൻ പറ്റുമോ റിപ്ലെ തരണം
@WheelsandWagen
@WheelsandWagen 3 года назад
100% Compact ആണ് കാണുന്ന ഭീകരത ഓടിക്കുമ്പോൾ ഫീൽ ചെയ്യില്ല പിന്നെ നല്ല ഉയരത്തിൽ ഉള്ള ഡ്രൈവിംഗ് പൊസിഷൻ ആണ് ചുറ്റുമുള്ള കാര്യങ്ങളുടെ വ്യക്തമായ കാഴ്ച ലഭിക്കും അത് ഡ്രൈവിങ് നല്ല ഈസി ആക്കും ബോണറ്റ് ഒക്കെ കണ്ട് കൊണ്ട് ഓടിക്കാൻ കഴിയുന്നത് കൊണ്ട് വാഹനത്തിന്റെ വലുപ്പത്തെ കുറിച്ചും വ്യക്തമായ ഐഡിയ കിട്ടും
@nizamudheenvc1817
@nizamudheenvc1817 3 года назад
വളരെ നല്ല വിവരണം പൊളിച്ചു ബ്രൊ
@WheelsandWagen
@WheelsandWagen 3 года назад
Thanks bro
@ajamsheerz
@ajamsheerz 3 года назад
Detailed information 🤩
@ManojKannan
@ManojKannan 3 года назад
A very straight forward and genuine review. Liked it.
@WheelsandWagen
@WheelsandWagen 3 года назад
Thank u manoj bro
@Ajmal_Ajz
@Ajmal_Ajz 3 года назад
Good explanation👌👍keep going
@lion8264
@lion8264 3 года назад
നല്ല അവതരണം... മറ്റുളള എല്ലാ വീഡിയോയിലും തള്ളി മറിക്കുന്നുണ്ട്.. ഇത് പോലെ സത്യ സന്ധമായ.. വീഡിയോ എടുത്ത അണ്ണന് ലൈക് 👍😊🌿
@WheelsandWagen
@WheelsandWagen 3 года назад
Thank u ksrishanan bro♥️
@aatuemirates
@aatuemirates 3 года назад
ഡീറ്റൈൽഡ് റിവ്യൂ ,സൂപ്പർ ബ്രോ
@safeerak7541
@safeerak7541 3 года назад
Ippoyaa sharikkum oru idea kittiyeee evide aayirunnu itryum kalammm, kidu👍👍👍
@WheelsandWagen
@WheelsandWagen 3 года назад
Thank u safeer bro ♥️
@FahadAbdulRahiman90
@FahadAbdulRahiman90 3 года назад
Good detailed review. You explained everything in detail.
@WheelsandWagen
@WheelsandWagen 3 года назад
Thank u fahad bro ♥️
@praveenkt9288
@praveenkt9288 3 года назад
Different type of presentation and unique style in auto review, Good video bro
@WheelsandWagen
@WheelsandWagen 3 года назад
Thanks alot praveen bro♥️
@praveenkt9288
@praveenkt9288 3 года назад
@muzammilmusthafa3644
@muzammilmusthafa3644 3 года назад
Outstanding presentation 😍😍😍😍
@WheelsandWagen
@WheelsandWagen 3 года назад
Thank you muzammil bro
@nairjithesh
@nairjithesh 3 года назад
What about the fuel lid opener.......is that manual lid opener with key ?
@shebsheb2852
@shebsheb2852 3 года назад
നല്ലൊരു റിവ്യൂ ❤️❤️
@theprofessor2562
@theprofessor2562 3 года назад
Kollaammm. Late aayi my dear. I was there on the Launch Day in Oct 2nd 2020 at evening 4.30 by Malayalam movie Director OMAR LULLU. Ellam kazhinjanalloyndear u made the video.
@WheelsandWagen
@WheelsandWagen 3 года назад
Ennanu omar lulu sir nu vandi delivery kitta ennarinjo??
@theprofessor2562
@theprofessor2562 3 года назад
@@WheelsandWagen I missed that part. But the authorities told that he has booked the new Thar.
@sreekalathomas7131
@sreekalathomas7131 Год назад
ഒരു THAR അടുത്താലോ അവതരണം super
@saithayil7751
@saithayil7751 3 года назад
One of the better reviews!
@binutbabuthadickaparamban8250
@binutbabuthadickaparamban8250 3 года назад
Real റിവ്യൂ 🌹🌹🌹ആശംസകൾ
@sanilvs4883
@sanilvs4883 3 года назад
There was one mistake... 320 torque is for petrol automatic. Please correct in from 1:20 time frame
@WheelsandWagen
@WheelsandWagen 3 года назад
Yes correct aanu bro Petrol automatic aanu 320 nm torque 👍 Thank u ♥️♥️
@arunzzzchannel6221
@arunzzzchannel6221 3 года назад
Best review I ever seen before🥰🥰
@sachidevraj3691
@sachidevraj3691 3 года назад
ചെയ്ത ജോലി വളരെ മികച്ചതായി ചെയ്തു.... അഭിനന്ദിക്കാൻ വാക്കുകളില്ല
@shajahansain870
@shajahansain870 3 года назад
Qualityim porayimayum ellam vekthamayi paranju good bro
@WheelsandWagen
@WheelsandWagen 3 года назад
👍👍
@sujithv4152
@sujithv4152 3 года назад
Who will remove door ? Why that option is given? Missing reverse camera
@vishnus1014
@vishnus1014 3 года назад
മഹീന്ദ്ര ഥാർ ജീപ്പിനെ പറ്റി പല വീഡിയോകളും വണ്ടി ലോഞ്ച് ചെയ്തപ്പോൾ തൊട്ട് കാണുന്നു എല്ലാരും ഏറ്റവും ടോപ് മോഡൽ മാത്രം റിവ്യു ചെയ്തു നിങ്ങൾ മാത്രമാണ് വിശദമായി എല്ലാ കാര്യങ്ങളും പറഞ്ഞത് സൂപ്പർ റിവു💯♥️👌
@WheelsandWagen
@WheelsandWagen 3 года назад
Thank u vishnu bro
@njworld8207
@njworld8207 3 года назад
Back seat mati long seat aakan patumo.. single seat maati lomg seat?? Same measureil??
@divyarajeev4261
@divyarajeev4261 2 года назад
Enthokee problems undengilummm eee vandiyoddd prathyeka eshtamanuuu ....
@jithinn8446
@jithinn8446 3 года назад
Super review.. Driving reviews koode cheyyumo
@WheelsandWagen
@WheelsandWagen 3 года назад
Next week varum drive video👍
@VICTOR_Gaming_mallu
@VICTOR_Gaming_mallu 3 года назад
Much better than other reviews. 🏁 😍
@WheelsandWagen
@WheelsandWagen 3 года назад
Thank u sarath bro
@nrc6430
@nrc6430 3 года назад
Very good review bro.. Ella varient ntem rate koodi onnu parayamayirunnu👍
@WheelsandWagen
@WheelsandWagen 3 года назад
Description il kodkkam bro👍
@anirudhmoosade.i9254
@anirudhmoosade.i9254 3 года назад
Good review, different and detailed. Keep the good work 👍👍 Can we remove the hard top manually if required??
@sajugideon
@sajugideon 2 года назад
No
@abuaysha815
@abuaysha815 2 года назад
Good review
@M4CREATIONWORLD6572
@M4CREATIONWORLD6572 3 года назад
Scorpio car voice message work ചെയ്യുന്നില്ല Batery ഊരിയതാണ് പിന്നെ വെച്ചപ്പോൾ തൊട്ട് കേൾക്കുന്നില്ല എന്താണ് കുഴപ
@raash133
@raash133 3 года назад
ഇതാണ് റിവ്യൂ....കുറെ റിവ്യൂ കണ്ടു...പക്ഷെ ഇത്രേം ഡീറ്റൈൽഡ് ആയിട്ടൊരണം കണ്ടില്ല....ഗുഡ് വർക്ക് ബ്രോ...
@WheelsandWagen
@WheelsandWagen 3 года назад
Thanks rakesh bro
@weserve4
@weserve4 3 года назад
👏🏻👏🏻👌🏻Good review
@jobygeorge1101
@jobygeorge1101 3 года назад
Amazing review.. too many details for a common man.. really appreciate your effort..
@WheelsandWagen
@WheelsandWagen 3 года назад
Thanks joby bro ♥️
@sajan7207
@sajan7207 Год назад
idakk idakk ningalude vedios irunn kaanum ikka 😄😄😁
@VISHNU-iu9rb
@VISHNU-iu9rb 3 года назад
Seating capacity എത്ര ആണ് 5 ആന്നോ അതോ 6 ആന്നോ. Highrange area യിൽ ഏത് varient ആണ് നല്ലത്.
@WheelsandWagen
@WheelsandWagen 3 года назад
4 seat & 6 seat options nd വൈകാതെ താർ ഡ്രൈവ് റിവ്യൂ ചെയ്യുന്നുണ്ട് വണ്ടിയുടെ പെർഫോമൻസ് അത് കഴിഞ്ഞ് പറയാം ♥️
@dipsxyx
@dipsxyx 3 года назад
Nice review bro..👍
@ashifmullasam1993
@ashifmullasam1993 3 года назад
എല്ലാം തന്നെ പറഞ്ഞുതന്നതിന് tanks 💝
@WheelsandWagen
@WheelsandWagen 3 года назад
Ashif ♥️
@sadaqthkmuhammad2066
@sadaqthkmuhammad2066 3 года назад
Bhai,soooper presentation..
@WheelsandWagen
@WheelsandWagen 3 года назад
Thank u sadaqath bro ♥️
@binz_KL-33
@binz_KL-33 3 года назад
Well explained 👍
@CHANDANDCMS
@CHANDANDCMS 3 года назад
What will be after sale service of Mahindra ?
@sbzc7677
@sbzc7677 3 года назад
Tahr 2020 model കൃത്യം average mileage എത്രയാ?
@A.V.VINOD.
@A.V.VINOD. 3 года назад
Good review....Keep it bro....
@WheelsandWagen
@WheelsandWagen 3 года назад
Thanks vinod bro♥️
@jitheesh991
@jitheesh991 3 года назад
Bro, LX Hard Top mathrame ullo Convertible Soft Top ille
@abdulraheemraheem8698
@abdulraheemraheem8698 3 года назад
13.42
@anuanooja
@anuanooja 3 года назад
Super......nalla vedio
@Sha-gf4xb
@Sha-gf4xb 3 года назад
Simple aayi present cheydu.. keep growing brother♥️
@WheelsandWagen
@WheelsandWagen 3 года назад
Thanks bro
@Sha-gf4xb
@Sha-gf4xb 3 года назад
Wheels and Wagen himalayan bs6 review cheyumo?
@WheelsandWagen
@WheelsandWagen 3 года назад
ചെയ്യാം കുറച്ച് ടൈം എടുക്കും എന്റെ camera കേടു വന്നു ഇപ്പോൾ ഫോണിലാണ് വീഡിയോ എടുക്കുന്നത് Camera കിട്ടിയാൽ പിന്നെ ബൈക്ക് എല്ലാം cheyyum
@Musimol2005
@Musimol2005 3 года назад
Company Mileage ethra parayunnath petrol automatic nu
@icm9767
@icm9767 3 года назад
👍 👍 😍 😍 pwoli... Nice presentation
@WheelsandWagen
@WheelsandWagen 3 года назад
Thanks bro
@ansarmohamed7089
@ansarmohamed7089 3 года назад
Ithinte ethra reviewsum kanan thayyaraya njn thar lover😘😍💕
@WheelsandWagen
@WheelsandWagen 3 года назад
Thar ♥️♥️♥️♥️
@manojus6592
@manojus6592 2 года назад
Thanks for the review 👍
@jermyaliasjoe
@jermyaliasjoe 3 года назад
👍 Nala presentation 👍
@zvision2750
@zvision2750 3 года назад
Very usefull detailed review 👌👌👌
@modisyriac8108
@modisyriac8108 3 года назад
Bro, Lx variant l side facing seat option undo?
@WheelsandWagen
@WheelsandWagen 3 года назад
നിലവിൽ വരുന്നില്ല കസ്റ്റമേർസിന്റെ interest പരിഗണിച്ച് 6 സീറ്റ്‌ വരാൻ സാധ്യത ഉണ്ട്
Далее
Воскресный утренний стрим!
1:00:16
Mahindra THAR  RWD / Detailed Review / Malayalam
21:23
Mahindra Thar 4x4 ownership review 36000km | Revvband
16:38
Civic Modification | #shotrs
0:17
Просмотров 488 тыс.
tractor rear light project #project
0:40
Просмотров 14 млн
BMW M5 VS COBALT  QANCHAGA TUSHDI 😱💣
0:17
Просмотров 747 тыс.