Тёмный

The Best Tips For Gym Beginners Male & Female | Malayalam | Reps- Level -3 Certified Fitness Trainer 

VIJO FITNESS & LIFESTYLE
Подписаться 677 тыс.
Просмотров 204 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 920   
@nisamnasar3863
@nisamnasar3863 4 года назад
പല ട്രൈനെർമാരും എന്തൊക്കെയോ പറഞ്ഞു പോകുമ്പോൾ വർക്ക്‌ ഔട്ട്‌ ചെയ്യുന്ന എല്ലാവർക്കും അതിന്റെ റിസൾട് കിട്ടണം എന്ന് ആത്മാർഥമായി ആഗ്രഹിച് കാര്യങ്ങൾ പറഞ്ഞു തരുന്ന ഇങ്ങടെ മനസ്സ് 🤗🤗🤗🤗ചേട്ടാ ഇങ്ങള് വേറെ ലെവൽ ആണ്
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Thank you for the support and for your kind words 🙏💪
@vishnubabu9572
@vishnubabu9572 4 года назад
ചങ്കാണ്... ചങ്കിടിപ്പാണ്... വിജോ ചേട്ടൻ 💖💖💖
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@akhilzachariah8253
@akhilzachariah8253 4 года назад
❣️🔥
@akhilklrakhil9328
@akhilklrakhil9328 2 года назад
@@VIJOFITNESSLIFESTYLE 🥰🥰🥰
@kl-1388
@kl-1388 4 года назад
കാലിയായ മെഷീനിൽ ചാടിക്കേറും 😂😂👍👍💪♥
@akshaybabu9290
@akshaybabu9290 4 года назад
🤣🤣🤣🤣🤣
@yehudarex529
@yehudarex529 3 года назад
i know im randomly asking but does anyone know of a trick to log back into an instagram account?? I was dumb forgot the login password. I appreciate any tips you can give me
@adambryant9487
@adambryant9487 3 года назад
@Yehuda Rex Instablaster ;)
@kl-1388
@kl-1388 4 года назад
വിജോ ബായ്.. ഡംബൽ കൊണ്ട് മാത്രം ചെയ്യാവുന്ന chest വർക്ക്‌ ഔട്ട്‌ ന്റെ വീഡിയോ ചെയ്യണം.. 👍 കട്ട വെയ്റ്റിംഗ്.. 💪
@uvaisaliponnu6144
@uvaisaliponnu6144 4 года назад
Ate
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sure bro cheyyam 👍
@rasheed9507
@rasheed9507 4 года назад
Ayakku
@shanaesthetics2778
@shanaesthetics2778 4 года назад
പറഞ്ഞതൊക്കെ സത്യം...എന്റെ ജിമ്മിലും ഈ കാഴ്ചകൾ ഞാൻ സ്ഥിരം കാണാറുണ്ട്...1 വർഷം ആയിട്ടും ഞാൻ ഇപ്പോ tricep kickback & dumbell curl max ചെയുന്നത് 10kg,lateral rise max 7.5kg!!അത് അടിക്കുമ്പോ തന്നെ നല്ല muscle activation കിട്ടുന്നുണ്ട്.... And ഈ വീഡിയോ കണ്ടതിനു ശേഷം കുറേക്കൂടി form & technique concentrate ചെയ്തു weight കുറിച്ചിട്ട ചെയ്യാൻ തോനുന്നു!!Thanxx Vijo Chetta❤️❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@MrWhite20555
@MrWhite20555 2 года назад
Progressive overload vende??
@rajeeshkelanchery6291
@rajeeshkelanchery6291 4 года назад
പയ്യെ തിന്നാൽ പനയും തിന്നാം 💪
@MrMVR369
@MrMVR369 3 года назад
Don’t lift the Ego... you nailed it ❤️
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 3 года назад
👊💪
@anoymanuel7509
@anoymanuel7509 4 года назад
T-shirt പൊളിയാണ് കേട്ട 👍👊👊👊💪
@noroyal9622
@noroyal9622 4 года назад
Bro ഒരു അഭിപ്രായം ഉണ്ട് വീഡിയോ edit ചെയ്യുമ്പോൾ എപ്പിസോഡ് നമ്പർ സ്‌ക്രിനിൽ കാണിക്കാൻ പറ്റുവോ വളരെ ഉപകാരം ആയിരിക്കും...
@sksyamks3587
@sksyamks3587 4 года назад
nobin ealiyas yuygvvgghhbbhhhhhhh
@superman-pr4uu
@superman-pr4uu 3 года назад
@@ProtienZonenutritionshopkasara 🙄🙄
@ffplayerciff7975
@ffplayerciff7975 3 года назад
👍
@BUFFMEUP4
@BUFFMEUP4 2 года назад
@പൂച്ച കുട്ടൻ ithinepatty study chyth workout chyunnavaran kooduthal athukond ath help avum
@nsgcommander4761
@nsgcommander4761 4 года назад
ജിം മുഴുവൻ കുലുക്കികൊണ്ട്🤣😂
@ROCKINGZarath-xv7ik
@ROCKINGZarath-xv7ik Год назад
Njan chirch chathu 😂😂😂
@RaMshad_Kc
@RaMshad_Kc Год назад
Ayyo 😂
@neethuTUFF
@neethuTUFF 4 года назад
Atleast now some people will be aware it's more in form and perfection and not lifting big numbers. Good job Vijo! 😊💪🏼👊🏼
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Yes Neethu 👍💪
@vishnurajan9232
@vishnurajan9232 4 года назад
Lateral raise cheyumbo gym muzhuvanum kulukkikond cheyum...maaraka adiyaan broo....🤣enthayalum bro nte videos okke pwoli aan...😍🤩♥️
@akhil1570
@akhil1570 4 года назад
Best video forever, ഇത്രയും നാൾ ബ്രോയുടെ ചാനൽ തുടക്കം മുതൽ വാച്ച് ചെയ്യുന്നു, എല്ലാം നമുക്ക് ആവശ്യത്തിനുള്ള വീഡിയോസ് തന്നെ, ഇത്രയും അത്യാവശ്യമുള്ള വീഡിയോ അൽപ്പം താമസിച്ചാണ് വന്നതെങ്കിലും വളരെ നല്ലതാക്കിയിട്ടുണ്ട്. കുറേ തെറ്റിദ്ധാരണകൾ തുടക്കക്കാർക്ക് മാറ്റുവാൻ സാധിക്കും, 90% ജിംമ്മിലും പറഞ്ഞ് കൊടുക്കാത്ത കാര്യമാണ്, ബിഗ് സല്ല്യൂട്ട് ബ്രോ....👍👍👍
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Thank you for the support bro 🙏💪
@nevinsebastian7651
@nevinsebastian7651 4 года назад
Gym മുഴുവനും കുലിക്കിക്കൊണ്ട് 😄🔥👏
@snehasgoodlife1701
@snehasgoodlife1701 3 месяца назад
😂😂
@goodluck3814
@goodluck3814 3 года назад
ആദ്യമായി ജിമ്മിൽ പോകാൻ പോകുന്ന എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു.... Great👍
@achus115
@achus115 2 года назад
നിർത്തിയല്ലോ അല്ലെ 🤭
@gloriousfootball5021
@gloriousfootball5021 2 года назад
@@achus115 🤣
@cheenganni_jose
@cheenganni_jose 2 года назад
@@achus115 ബ്രോ സീൻ ആണോ ജിമിൽ പോവൽ
@emmanuel6027
@emmanuel6027 Год назад
enganne und mwonne first week okke😁 Body pain kond chathille😁
@no1.perfect
@no1.perfect Год назад
​@KuKucha Warm up alle😹
@unnikrishnanksunni5115
@unnikrishnanksunni5115 4 года назад
110% correct 👏👏👏👏👏👏👏👏😍😍😍😍😍😍😍
@ProtienZonenutritionshopkasara
@ProtienZonenutritionshopkasara 4 года назад
Protein Zone nutrition shop 9539841683
@shameertn
@shameertn 4 года назад
Wow" very good advice for beginners! I'm a personal trainer and I do support his words!
@ABDULHAMEED-if5dy
@ABDULHAMEED-if5dy 4 года назад
Thanks നല്ല അവതരണം കൂടുതൽ വീഡിയോ കാണാൻ പ്രചോദനമായ അവതരണം
@sahal963
@sahal963 4 года назад
True words . Best video Experience talk Good motivation True way to fitness 👉🏼vijo fitness 👈🏼 💪🏽Inspiration 👍🏼 🔥🔥🔥🔥🔥🔥
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@broxy3328
@broxy3328 4 года назад
6:28 എടക്ക് ഫുൾ thug 😁😂
@sabu5727
@sabu5727 4 года назад
ഇതിനും unlike ആണല്ലോ ഇവർ ഏതോ ജിമ്മിലെ ആശാൻ മാരാണ് 😂😂😂😂😂😂😂😂😂😂😂
@ameerrasheed6429
@ameerrasheed6429 4 года назад
One of the best video from this channel. Give us More💪
@skoshysk
@skoshysk 4 года назад
I am inspired by your gym suggestions. Great keeping going.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@biker9374
@biker9374 4 года назад
Vijo ബ്രോ....kerala fitness king.. 😊💪🤗
@nandurajendran9153
@nandurajendran9153 4 года назад
No chitharesh nadeshan
@biker9374
@biker9374 3 года назад
@@nandurajendran9153 അമ്പോ... അങ്ങേര് international Level 🙏 he's Mr universe 🔥
@sreekanth1493
@sreekanth1493 2 года назад
തകർത്തു അച്ചായ നല്ല അവതരണം 👌👌👌👌
@shinufitnesslover7212
@shinufitnesslover7212 4 года назад
100% correct.. waiting for next episode
@jithinprakash1804
@jithinprakash1804 4 года назад
I’m a beginner, I used to do that triceps mistake. Thanks for information 👍
@rahulkerala5808
@rahulkerala5808 9 месяцев назад
😂
@ratheeshr4651
@ratheeshr4651 4 года назад
നിങ്ങൾ നൽകുന്ന അറിവുകൾ വളരെ ഉപകാരപ്രദമാണ് ബ്രോ അടുത്ത വീഡിയോയിക്കായി വെയിറ്റിംഗ് . വീഡിയോ എല്ലാം ബീഗി നേഴ്സിന് മാത്രം ഉള്ളതാകരുത്.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
💪
@anwarali8346
@anwarali8346 4 года назад
tuff എന്ന് പറഞ്ഞപ്പോൾ തുപ്പൽ എന്റെ ദേഹത്ത് വരെ തെറിച്ചു😂😂😂
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🤣🤣😷😉😎
@mathewjr2103
@mathewjr2103 4 года назад
First like ..😉
@jojijohny1677
@jojijohny1677 3 года назад
You are speaking so good Thank you information
@thameemthaha8527
@thameemthaha8527 3 года назад
Bro paranjath 100% crct ആയ കാര്യങ്ങൾ ആണ് 👌.
@lijojose8
@lijojose8 4 года назад
Porotayum beefum that’s the best part 😂😂😂😂😂👍💪💪
@ഇക്രുമോൻ-ള5ഡ
@ഇക്രുമോൻ-ള5ഡ 2 года назад
സത്യം ആണ് ബ്രോ കുറെ അലവലാതികൾ ഉണ്ട് ചേരുമ്പോൾ തന്നെ വരും കുറെ അഭിപ്രായക്കാര്
@ashiq1343
@ashiq1343 4 года назад
No pain No gain SHUT UP And train#
@namsheednt9056
@namsheednt9056 4 года назад
നിങ്ങളുടെ വീഡിയോ ഓപ്പൺ ചെയ്ത ഉടൻ തന്നെ ലൈക് ചെയ്യും. എന്നിട്ടാണ് കാണാൻ തുടങ്ങുക. കാരണം കണ്ടു കഴിഞ്ഞാൽ ഇഷ്ടമാകും എന്ന് ആദ്യമേ ഉറപ്പാണ്. Ur videos r always outstanding bro....thanx frm d botm f heart
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@ajeeshsuryan4364
@ajeeshsuryan4364 4 года назад
Motivation vere level❤️
@mhmdsabidps9276
@mhmdsabidps9276 4 года назад
Njn oru beginner ahn.... orupad helpful aayittulla content ahn paranjath.... kurach doubt's okke clear cheyyaan saadichu.... thnk u 😊😊
@sahirsahi8887
@sahirsahi8887 4 года назад
ബ്രോ, ഞാൻ കുറച്ചു തടി ഉള്ള ആളാണ് ഞാൻ ജിം ക്ലാസ്സിൽ പോകാൻ തുടങ്ങിയിട്ട് ഒരു മൂന്നു നാല് ദിവസമായി. എനിക്ക് ജിമ്മിലെ ക്ലാസ്സിനെ കുറിച്ചറിയണം തോന്നി അങ്ങനെ കണ്ട് തുടങ്ങിയതാ ningale വീഡിയോ നല്ല വിവരണം, വിശദീകരണം. Appo എനിക്ക് ഭയങ്കര pain കൈ, shoulder, കാൽ ചെസ്റ്റ് etc.... എന്ത് കൊണ്ടാണ് അത് വരാൻ കാരണം. ഭയങ്കര pain😔
@sahirsahi8887
@sahirsahi8887 4 года назад
Please reply🙏
@odiyanmanikyan3850
@odiyanmanikyan3850 4 года назад
Sir at start cheyyumbol angane pain kanum gradually pain kurayum finally NO PAIN NO GAIN
@ashlyprakash87
@ashlyprakash87 4 года назад
Pedikenda avashyamilla ellarkum angane thannanu adyamayi workout cheyyumbol vedana varum kurachu divasangal kondu marikkolum
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
No worries bro thudakkathil angane muscle pain undakum .. pakshe join pain vallathum anegkil take 2 to 3 days rest ennittum mariyillengkil consult with a doctor 👍 Otherwise no worries continue your workout you can reach your goal 💪👍
@AbhinaPonnu-g9k
@AbhinaPonnu-g9k 3 месяца назад
Same njan 2 day aayi poyitt but njan over aayi instrument okke cheyythu eppo hand pain
@abhijiths9597
@abhijiths9597 4 года назад
Beginersinte main problm aanu ego ...some people those who are younger and lean compare to them lifting more weight than them...so gymil beginersine starting day il nalla oru counciling kodukunathe nallathayirikum....
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Yes bro 👍
@DevanarayanAS
@DevanarayanAS 4 года назад
Porotta beefroast fans like 😍
@sreelal3147
@sreelal3147 4 года назад
ende Vijo bhai.....ningade ithrayem kalathe videosil enne ingane chiripicha video vere illa tta....but endayalum kidu advice aan...gymil ethi kazhinja ellarkum oru aakraanthamaan....anyway super video 💘 ❤
@shahul957
@shahul957 4 года назад
Its not just an orientation class for beginners but its helps to who try to improve perfection on his or her work out plan thank U Vijo Bro...👍
@faizalaliyar8235
@faizalaliyar8235 3 года назад
Njn inn muthal gymil join cheyyuva ... Athukonda Ann ee video kandath .... Very helpfull video .thank you
@dennisthomas8755
@dennisthomas8755 2 года назад
Ego lift point, really deep and well said bro 🙌🙌
@anez4700
@anez4700 2 года назад
Which time better muscle bulding morning or night
@vinuappukuttan8407
@vinuappukuttan8407 4 года назад
ഞാൻ ദിവസവും കാണുന്നതാണ്... ശരിക്കും പറഞ്ഞു കൊടുത്താൽ ചൂടാവും
@nandusnair8047
@nandusnair8047 4 года назад
Thank u bro..actually in my gym ..im not getting proper guidance.Ur videos are realy helpfull..!!!
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@noohjavi5675
@noohjavi5675 5 месяцев назад
I am watching this vdio in 2024😅.....but, പറയുന്നതെല്ലാം 💯💯 കറക്റ്റാണ്😄😄.... Very helpfull vdio😌
@erfane3997
@erfane3997 4 года назад
Vijo t-shirt
@ginobabu061
@ginobabu061 3 года назад
വിജോ bhai 😍😍😍🙏.. ഇങ്ങനെയും നല്ല മനുഷ്യർ 👌👌👌
@afsalkunjan9127
@afsalkunjan9127 3 года назад
Good explanation thanks for your smooth telling
@navaskoodali5892
@navaskoodali5892 4 года назад
Vijo ക്യാപ്റ്റൻ പറഞ്ഞു തന്നത് 100%ശരിയാണ് ഞാനും ഒരുബോഡി ബിൽഡർ ആണ്. എനിയും പുതിയ അറിവുകൾ പ്രതീക്ഷിക്കുന്നു
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Thx for the support 🙏💪
@Deeepu
@Deeepu 4 года назад
ഒരു ആഴ്ച മുമ്പ് പോലും ഇൗ തരത്തിലുള്ള ഒരു ego lifting നേരിട്ട് കണ്ടതാണ്...deadlift aro cheyta weight വച്ച് lift cheyyan നോക്കിയതാണ് ,വേണ്ട വേണ്ട ന് warning kodtata. ആശാന് beltum ഇല്ല.... ലിഫ്റ്റ് ചെയ്തു ,എടിപ്പും വെട്ടി ഇപ്പൊ കെടപുണ്ട്....eee mandamare kondu gymukal നിറഞ്ഞു..... അത്തരം അല്കർക് വിജോ ചേട്ടൻ ഇൗ വീഡിയോ ഉപകാരപ്പെടും..... More than 80 percent guys joining as beginners doesn't know what is gym and why they are going for.... This can only be the right answer for them.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪 need to educate them bro ...ellavarkkum 2 weeksil muscle venam .. chilappol e videoil ninnegkilum kurach manasilakum
@midgardian_2001
@midgardian_2001 2 года назад
Thanku so much vijo eettaaaaaa🥰🥰🥰💪💪💪
@shihabmonnu5473
@shihabmonnu5473 4 года назад
Good message 👍😊❤️❤️
@ajithp1992
@ajithp1992 4 года назад
കൃത്യമായ നിരീക്ഷണം,ഞാൻ പോകുന്ന ജിമ്മിൽ പലവന്മാരു ഷോൾഡറിനൊക്കെ കളിക്കുമ്പൊ കാക്ക പറക്കുന്ന പോലൊക്കേയാ അടിക്കുന്നത്‌,എടുത്താപൊങ്ങാത്ത വെയ്റ്റെടുത്ത്‌ ഇവന്മാരുടെ കാട്ടികൂട്ടൽ കാണുമ്പൊ ശരിക്ക്‌ ചിരിവരും,. കുറേപേരെ എന്റെ പരിമിതമായ അറിവുവച്ച്‌ തിരുത്തേം ചെയ്യും,
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
💪
@vimesh237
@vimesh237 4 года назад
ചേട്ടൻ വേറെ ലെവൽ ആണ്.. 🥰
@karthiyaniak8952
@karthiyaniak8952 4 года назад
Ettavum nalla physical fitness guru online channel ithan.. Vijo bhai we are waiting for ur new videos
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@binssebastian3439
@binssebastian3439 4 года назад
Very interesting and helpful ....
@sijukarunakaran6278
@sijukarunakaran6278 4 года назад
വിജോ,ഞാൻ മുൻപൊക്കെ ഒരുപാട് പേരുടെ workout വീഡിയോ കാണാറുണ്ടായിരുന്നു. താങ്കളുടെ വീഡിയോസ് കിടുക്കൻ ആണ്.ജിമ്മിൽ പോകാൻ പറ്റാത്തവർക്ക് കൂടി ഉപകാരപ്പെടും. കൂടുതൽ വീഡിയോസ് പോന്നോട്ടെ.
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@honeyboie
@honeyboie 4 года назад
The video much needed ❤
@bhaskarvillas7807
@bhaskarvillas7807 4 года назад
Super informative
@foodrider9908
@foodrider9908 3 года назад
Well said brother..👍 Thank you..❤️❤️
@zamkookie1811
@zamkookie1811 4 года назад
It's the right information from our viju.thanks machaaneee.
@akshaypradeep97
@akshaypradeep97 4 года назад
Triceps kick back kanichath poliyaytond correct aane kanichath😂👌🏼❣
@sabithmuhammed5948
@sabithmuhammed5948 3 года назад
Inn gym il chernna nanj . correct divasam video kand thanks vijo bro😍
@shyamjs4202
@shyamjs4202 4 года назад
8:26 Aa udaharanam Pwolich. "Janicha kunjinu porottem beef roast um...". Chirich chathh🤣🤣🤣
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Pinne sheriyalle bro njan paranjathu ellavarkkun 2 weeksil muscle venam 😊
@joyalsaji5136
@joyalsaji5136 4 года назад
@@VIJOFITNESSLIFESTYLE satym🤣
@mychanal4495
@mychanal4495 3 года назад
ചേട്ടനൊരു സംഭവാണ്
@gireeshmurali5649
@gireeshmurali5649 4 года назад
Well said💜
@sulfikersulaiman5715
@sulfikersulaiman5715 3 года назад
മുത്താണ്...❤
@Daddy_chill123
@Daddy_chill123 4 года назад
Still most guys don't know how to do a proper pull ups 😂
@sambathsa3216
@sambathsa3216 4 года назад
സത്യം..... thanks... bro
@Munaz_pv
@Munaz_pv 4 года назад
I like your advice its 100 % True. By watching your vedio i got some new idea also so i subscribe your Video. Thank you for your advice 👍 I will wait for your next video Thanks A lot
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
🙏💪
@Munaz_pv
@Munaz_pv 4 года назад
@@VIJOFITNESSLIFESTYLE 👍
@nijjucaffe3952
@nijjucaffe3952 4 года назад
വിജോബ് ചേട്ടാ.... നിങ്ങളെ ട്രൈനിംഗ് കണ്ടിട്ട് ഞാൻ dumbble വെച്ച് കൊണ്ട് home workout ചെയ്യുന്നുണ്ട് ...അടിപൊളി നല്ല റിസൗൾട്ട്‌ ഉണ്ട്. 💪💪💪 ഇങ്ങനെ തന്നെ മുന്നോട്ട് follow ചെയ്യാൻ ഞാൻ തീരുമാനിച്ചു....ഒക് അല്ലേ ..
@nijjucaffe3952
@nijjucaffe3952 4 года назад
Plzz reply
@arunshankars8398
@arunshankars8398 2 года назад
Which video?
@jithujoseph758
@jithujoseph758 Год назад
​@@nijjucaffe3952 eth vedio aa
@anilgopinath81
@anilgopinath81 4 года назад
Perfect advice bro 👌.. hats off to you..
@aneeshj3294
@aneeshj3294 4 года назад
First timeaa broyude video kandee subscribe cheythittund👍🏻👍🏻👌🏻
@jenshithtk6297
@jenshithtk6297 4 года назад
Bro. Advanced workout split plan for competition . And some advices for competition. Plss upload a video. It will be very useful ❤❤
@devtechmedia5978
@devtechmedia5978 4 года назад
good man ... u gave me a good advise ... i will do my best on my level only
@muhammedyaseen77
@muhammedyaseen77 4 года назад
The best informational video on your channel so far 👍🏼
@akashmp3270
@akashmp3270 4 года назад
Polich chirichu marichu cheta nalla video good message
@brittobrigin3666
@brittobrigin3666 4 года назад
Very useful chetta. Thanks for your time to explain as it is very important to every beginner
@ashiqmohammed3122
@ashiqmohammed3122 3 года назад
Thanks..nalloru help aayirukum enikum ellaa beginnersinum
@ѕиєнѕиєн
@ѕиєнѕиєн 4 года назад
*Nyz one* 😍👌 *size gain video എപ്പഴാ ഇടണ?* 😍
@ironaddictironaddict3173
@ironaddictironaddict3173 4 года назад
Polichhh mutheeee ...polichadukkiii
@bibindaniel5868
@bibindaniel5868 4 года назад
Thank u so much brother...
@truethink9403
@truethink9403 3 года назад
Great speech..congratulations
@Ami-qz3ye
@Ami-qz3ye 4 года назад
Motivation... Pakka.. Natural 😍
@maniwarrier...7261
@maniwarrier...7261 2 года назад
Very informative video. Full support 🔥
@muhammedfarooq7219
@muhammedfarooq7219 4 года назад
Mind muscle connection ne patti oru video cheyyamo plsss....
@nikhilnath7093
@nikhilnath7093 3 года назад
Othiri trainers Ind kuttikale pattikunnavar..
@cheenganni_jose
@cheenganni_jose 2 года назад
ഞാൻ 106കിലോ ഉണ്ടാർന്നു ഇപ്പോ 52കിലോ ആയി ജിമിനു പോയ ഉറപ്പായും സെറ്റ് ആവും
@IU__ruby
@IU__ruby 2 года назад
എത്ര month എടുത്തു
@deepakvv9137
@deepakvv9137 2 года назад
Thanks bro...very useful video
@akshaysanthosh1506
@akshaysanthosh1506 4 года назад
ചേട്ടാ masterbution ചെയ്താൽ ഫിറ്റ്നസ് നു ഉണ്ടാകുന്ന ദോഷങ്ങളെ പറ്റി oru video ചെയ്യാമോ
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sure very soon
@sarathpothanpothanpura.4039
@sarathpothanpothanpura.4039 4 года назад
😁
@abduljaleel4391
@abduljaleel4391 4 года назад
Good information vijo... thanks
@aswinvenu9766
@aswinvenu9766 4 года назад
Well said 💪
@shamsheermohd7481
@shamsheermohd7481 3 года назад
Really appreciate your work
@sams4514
@sams4514 4 года назад
Bro forearmnte oru video cheyamoo
@jahfarnajah2085
@jahfarnajah2085 4 года назад
Simple talk More Information Good Video Waiting for next video...
@rameshpai100
@rameshpai100 4 года назад
Appreciate if you could do a video on safe & injury free workouts for men 40+
@VIJOFITNESSLIFESTYLE
@VIJOFITNESSLIFESTYLE 4 года назад
Sure 👍
@mathewphilip1208
@mathewphilip1208 4 года назад
Bro, 8:26 onwards great message.
Далее
МЭЙБИ БЭЙБИ - Hit Em Up (DISS)
02:48
Просмотров 268 тыс.
진 (Jin) 'I'll Be There' Official MV
03:15
Просмотров 4,9 млн