Тёмный
No video :(

The STORY of OUR UNIVERSE: Part 3. Dileep Mampallil 

AMUSEUM ARTSCIENCE
Подписаться 6 тыс.
Просмотров 37 тыс.
50% 1

In the 21 st edition of Sharing tHoughts Amuseum consolidate a series having three episodes on Evolution of The Universe featured on 9/10/11 and 12 of October as Zoom Webinar. The Third episode narrates the Evolution of Species from 3.6 years until now presented by Dr Dileep Mampallil
Dr Dileep Mampallil is an Assistant Professor in Indian Institute of Science Education and Research, Tirupati. He obtained his MSc from Indian Institute of Technology Madras in Physics and his PhD from the University of Twente in the Netherlands. He worked at the University of Glasgow as part of postdoctoral research. Currently, Dileep is working in an interdisciplinary field involving Physics and Biology. Apart from research, he is also a science communicator. He is the recipient of Joseph Mundassery Foundation prize for young science writer in 2019 for his book Parinamam.
Amuseum aims to introduce a new age philosophy. Artscience. We have been considering art and science as never meeting parallels. The philosophy called Artscience is looking for the merge of these parallels, at the level of creativity. Creativity seems to be the core of both Art as well as science. Amuseum art science may be the premier institution in India working on this novel philosophy.

Опубликовано:

 

11 окт 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 83   
@ubaidvettupara5336
@ubaidvettupara5336 3 года назад
പരിണാമത്തെക്കുറിച്ചുള്ള വ്യക്തമായ കാര്യങ്ങൾ മനസ്സിലായത് ഇപ്പോഴാണ്....🙂
@akhilsudhakar9291
@akhilsudhakar9291 3 года назад
കൊറേ doubts മാറ്റി തന്ന ഒരു series. Scientific temper ഉള്ളവർ മാത്രം full കാണാൻ chance ഉള്ള വീഡിയോ.
@salvinjoseph9010
@salvinjoseph9010 3 года назад
Nan full kandu
@mohamedashrafparypary8249
@mohamedashrafparypary8249 3 года назад
Instead of teaching old fantacy stories, this episodes must mandatory in our schools
@rahulmurali69
@rahulmurali69 3 года назад
സത്യം പറയട്ടെ, ഇതൊന്നും അവരെ ബാധിക്കുന്നില്ല.. പട്ടീടെ വാല് പന്തീരാണ്ട് കാലം കുഴലിൽ ഇട്ടാലും വളഞ്ഞു തന്നെ ഇരിക്കും
@ajittm
@ajittm 3 года назад
U've explained in a fantastic fashion without any emotions and biasing.....hats Off to u bro
@santhusanthusanthu6740
@santhusanthusanthu6740 3 года назад
എല്ലാം കോട്ടയത്ത് അയ്യപ്പന്റെ. ഒരു കളി. ഹിഹി 👍
@NAVEENRAJIEAPENEC-
@NAVEENRAJIEAPENEC- 3 года назад
excellent..."ee jeevitha veekshanathil mahimayundu"😊👌
@roshwingopikumar8313
@roshwingopikumar8313 3 года назад
ഒരു പാട് അറിവ് തരുന്ന ചാനൽ 👌👌
@sujasujakasi7038
@sujasujakasi7038 3 года назад
Thank u for episodes
@ismailkattakath6998
@ismailkattakath6998 3 года назад
Perfect explanation of Evolution!
@electronics4u88
@electronics4u88 3 года назад
Good class sir
@samseboyee5171
@samseboyee5171 3 года назад
ശാസ്ത്രം എന്ത് അവതരിപ്പിച്ചാലും ചിലർ അവർതന്നെ ആയിരിക്കും
@eldonvk7912
@eldonvk7912 3 года назад
അഭിനന്ദനങ്ങൾ സാർ
@Lenin_IN_Eu
@Lenin_IN_Eu Год назад
❤❤❤
@SunilKumar-oe4cb
@SunilKumar-oe4cb Год назад
നിങ്ങളുടെ സൗണ്ട് സിസ്റ്റം ഒന്ന് നന്നായിരുന്നെങ്കിൽ ❤
@abdu5031
@abdu5031 Год назад
🎉🎉🎉
@abdu5031
@abdu5031 Год назад
15:21 15:24പരിണാമം ബുദ്ധി പരമായ പരിണാമം ആകുന്നു.അതാണു പ്രപഞ്ച സത്യം സത്യം
@babeeshcv2484
@babeeshcv2484 Год назад
👍
@aravindakshancp766
@aravindakshancp766 Год назад
Highly Impressive 🌹🌹🌹CPARAVINDAKSHAN
@eldhothankachan7140
@eldhothankachan7140 3 года назад
NICE
@aravindakshancp766
@aravindakshancp766 Год назад
Excellent 🌹🌹🌹
@jayalekshmi5192
@jayalekshmi5192 3 года назад
Good explanation
@sivadasanck7927
@sivadasanck7927 3 года назад
Good
@santhusanthusanthu6740
@santhusanthusanthu6740 3 года назад
ഞാനും. 150 കോടി മുസ്ലീങ്ങളും. കുരങ്ങിൽ നിന്നല്ല ഉണ്ടായത്. ഞങ്ങളെ. മണ്ണു കുഴച്ച്. ഉണ്ടാക്കിയതാണ്. ഹിഹി ഹിഹി 👍😇😇😇
@abdullaa2309
@abdullaa2309 3 года назад
Sound clear illa
@Master80644
@Master80644 3 года назад
കൃസ്ത്യാനികളെ എങ്ങിനെ സൃഷ്ടിച്ചു
@ashrafdarulsalam5774
@ashrafdarulsalam5774 3 года назад
ശാസ്ത്രം ഇത്രയും വികസനം ആയിട്ടും നിങ്ങളുടെ സൗണ്ട് സിസ്റ്റം വളരെ കുറവാണല്ലോ
@Lifelong-student3
@Lifelong-student3 3 года назад
Q&A nte Idakk chila shrishttivaadhakkaar vanno enn doubt und 😂😂
@sajithkumar2551
@sajithkumar2551 3 года назад
മത കച്ചവടക്കാർ ഇതൊക്കെ ഒന്നു കേൾക്കട്ടെ
@shonegervasees
@shonegervasees 2 года назад
Cyanobacteria varunnathinu munne engane water (H2O) undaii? Appo athil oxygen ille
@Inaya_Mumtaz_101
@Inaya_Mumtaz_101 Год назад
Water on earth probably came from space. The Oxygen needed to form water was released from dying stars. Water was probably brought to earth by meteorites or comets. They found this by analysing the molecules in meteorites. When cyanobacteria evolved it increased the oxygen concentration in the earth's atmosphere.
@ragitha7170
@ragitha7170 3 года назад
ഒരു സംശയം. ജീവനുള്ള വസ്തുക്കളിൽ നിന്നാണ് ഓക്സിജൻ ഉണ്ടായത് എന്ന് പറയുന്നു. പക്ഷേ ജീവനുള്ള വസ്തുക്കൾ ഉണ്ടായത് കടലിലും. വെള്ളത്തിന്റെ chemical formula H2O അല്ലേ സാർ. ഓക്സിജൻ ഇല്ലായിരുന്നെങ്കിൽ പിന്നെ എങ്ങനെ വെള്ളം ഉണ്ടായി. മറുപടി പ്രതീക്ഷിക്കുന്നു സാർ.
@arunsankar5601
@arunsankar5601 3 года назад
ഓക്സിജൻ സ്വാതന്ത്രവസ്ഥയിൽ ഭൂമിയുടെ അന്തരീക്ഷത്തിൽ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്. മറ്റ് തന്മാത്രകൾ, സംയുക്തങ്ങൾ ആയി ഭൂമിയിൽ ഉണ്ടായിരുന്നു. കടലിലെ സൂക്ഷ്മ ജീവികൾ ആണ്. ഓക്സിജനെ സ്വാതന്ത്രം ആക്കിയത് ഫോട്ടോസിന്തസിസ് വഴി. ശുദ്ധമായ ഓക്സിജൻ വിഷമാണ്. അങ്ങനെ ഭൂമിയുടെ അന്തരീഷം ഓക്സിജൻ കൊണ്ട് നിറഞ്ഞു. അത് കാരണം അത് വിഷമായ എല്ലാ ജീവികളും വംശനാശം വന്നു. അതിനാൽ ആണ് ഓക്സിജൻ ശ്വസിക്കുന്ന സങ്കീർണമായ ജീവികൾ പരിണമിച്ചു വന്നത്. ഓക്സിജൻ atom ഉണ്ടായത് നക്ഷത്രങ്ങളുടെ ഉള്ളിൽ ആണ് ഭൂമിയിൽ അല്ല. അത് സൂപ്പർനോവ വിസ്ഫോടനം വഴി ആണ് പുറത്ത് എത്തുന്നത്.
@ragitha7170
@ragitha7170 3 года назад
@@arunsankar5601 Thanks.
@renjithdevassy9013
@renjithdevassy9013 3 года назад
@@arunsankar5601 സ്വതന്ത്ര ഓക്സിജൻ ആറ്റംസ് ഉണ്ടായിരുന്നില്ല എന്നല്ല 4billon years മുൻപ് ഇന്നുണ്ടായിരുന്നതിന്റെ ഏകദേശം 70% ഓക്സിജൻ ഉണ്ടായിരുന്നു പിന്നീട് between 4billon and2.5billon years മുൻപ് അത് പെട്ടന്ന് കുറഞ്ഞു കാരണം ഇതു വരെ കൃത്യം ആയി ശാസ്ത്രത്തിനു മനസിലായിട്ടില്ല ഏറ്റവും ഉയർന്നു കേൾക്കുന്ന വാദഅം വെള്ളത്തിലും കല്ലുകളിലും ഉള്ള iron content oxidize ചെയ്തു പോയി എന്നു അങ്ങനെ കടൽ ആ സമയത്തു ചുവന്നു എന്നും ആണ്
@nednikerson8877
@nednikerson8877 3 года назад
Sir, coin tossing and random results നെ കുറിച്ച് ചോദിച്ച വ്യക്തിക്ക് ഞാൻ മറുപടി നൽകിക്കോട്ടെ... I'm not a science expert. ഞാൻ ഒരു arts teacher ആണ്. I think the problem lies in the meaning ascribed to the word random in this case. At present we do not know the factors that casue mutation. It must definitely be the result of some physical forces or chemical reactions presetly unidentified. But we could still call it random because these mutations happen not for the specif purpose of survival of the species. It is random in the sense that there is no specific intention behind the occurrences of these mutations. They simply happen due to certain causes under certain conditions and that is just that.
@panyalmeer5047
@panyalmeer5047 3 года назад
Scientif temper brain ullaverkku mathram 👍
@sreejith_sree3515
@sreejith_sree3515 Год назад
👍👍👍
@jaferjaf7690
@jaferjaf7690 3 года назад
ഒരു സൈഗോട്ട് ഫോം ചെയ്ത കഴിഞ്ഞാൽ അവിടെ മൂന്ന് പ്രാദേശിക നിയമങ്ങൾ നിലവിൽ വരും' വലിയ ലും, ചുരുങ്ങലും ' ഇതിനെ Blastulation, Gastrulation, Neurulation എന്ന് പറയുന്നു' ഇതിൽ രണ്ടാമത്തെ Stage ലാണ് ഏറ്റവും കൂടുതൽ ചുരുങ്ങൽ വലിയൽ നടക്കുന്നത് ' അത് കൊണ്ട് തന്നെ ഏറ്റവും കുടുതൽ ജന്മനാ ഉള്ള അംഗവൈകല്യങ്ങൾ കൂടുതൽ നടക്കുന്നു '
@gk3516
@gk3516 3 года назад
😇👍
@davoodulhakeem9044
@davoodulhakeem9044 3 года назад
😍😍
@shoukath-kb2es
@shoukath-kb2es 3 года назад
👌👌👌👌
@sajeevsoman7813
@sajeevsoman7813 3 года назад
👍❤️👍
@abdu5031
@abdu5031 Год назад
അതു തന്നേ മനുശ്യൻ വേർപെട്ടതല്ലേ.
@abdu5031
@abdu5031 Год назад
എല്ലാ ജീവികളും ഒരു പോലേയാണ ങ്കിൽ മനുഷൻ സംസാരിക്കുന്ന മാതിരി സംസാരിക്കുമോ
@HariKrishnanK-gv8lx
@HariKrishnanK-gv8lx 8 месяцев назад
അടിസ്ഥാനപരമായി ഒന്നാണ് വ്യത്യാസങ്ങൾ ഉണ്ട്
@mohammedali-tn2lr
@mohammedali-tn2lr 3 года назад
Why cant u say nothing about the evolution of intelligance ?
@rahulmurali69
@rahulmurali69 3 года назад
മത മൗലീക വാദികൾക് നോബൽ kittuonnu അന്വേഷിച് നടക്കാ
@josesebastian5120
@josesebastian5120 2 года назад
Sir namaskaram
@packagingmachinemanufacturer
@packagingmachinemanufacturer 3 года назад
Poor sound recording
@sonujayapal4509
@sonujayapal4509 3 года назад
ഹാരാരിയുടെ പുസ്തകത്തിൽ ആദ്യം തന്നെ പറയുന്നുണ്ട് മനുഷ്യൻ എന്ന് സൂചിപ്പിക്കുന്നത് ഹോമോ ഫാമിലിയെ ആണെന്ന് നമ്മളെ പറയുന്നത് സാപിയൻസ് എന്നാണ്
@nishafaisal3094
@nishafaisal3094 3 года назад
Hi
@abdullaa2309
@abdullaa2309 3 года назад
Sound no clear
@asfelhassan2091
@asfelhassan2091 3 года назад
4
@habscreations8949
@habscreations8949 2 года назад
1:15:40 😂😂😂😂😂
@arabianwaves3775
@arabianwaves3775 3 года назад
Oonth...😁
@babeeshcv2484
@babeeshcv2484 Год назад
Palli😁
@pokkirisimon9923
@pokkirisimon9923 3 года назад
ദൈവം എത്ര മഹാനാണ്, പരിണാമം ദൈവം സൃഷ്ടിച്ചു
@thaha7959
@thaha7959 11 месяцев назад
ഈ പരിണാമം, ഒന്നിൽ നിന്ന് മാറി മറ്റൊന്ന് രുപപെടുക ഇതൊക്കെ ആരാ ഉണ്ടാക്കിയത് ഏക കോശജീവിക്കു വിഘടുക്കാൻ സാധ്യമല്ല, പിന്നെ എങ്ങിനെയാണ് ആദ്യത്തെ ഏക കോശം ജീവി വിഘടിക്കുക, അതിൽ നിന്നു തന്നെ പരിണാമം എന്ന മണ്ടത്തരം തിരിച്ചറിയാo എന്നിട്ടെന്തേ അഞ്ചു ലക്ഷം വർഷം കഴിഞ്ഞുട്ടും മനുഷ്യൻ പരിണമിക്കാത്തത് സമയം കുറവാണോ.. അല്ല സാറേ, ഒരു 20000 പോട്ടേ ഒരു ലക്ഷം വർഷം മുമ്പുള്ള പുർണ്ണ രൂപമുള്ള ഒരു മനുഷ്യന്റെ ഫോസിൽ എന്തേ കിട്ടാത്തത്
@sinojdamodharan5723
@sinojdamodharan5723 6 месяцев назад
മദ്രസ 🤣🤣🤣🤣🤣🤣👍👍
@thaha7959
@thaha7959 6 месяцев назад
അതും പറഞ്ഞു ചത്ത പോലെ കിടന്നോ
@thaha7959
@thaha7959 6 месяцев назад
ഉത്തരം ഇല്ലാ അല്ലേ അങിനെ പറഞ്ഞു ചത്ത പോലെ കിടന്നോ
@sinojdamodharan5723
@sinojdamodharan5723 6 месяцев назад
@@thaha7959 🤣🤣🤣🤣🤣😂😂😂😂
@Master80644
@Master80644 3 года назад
ബ്രഹ്മാവ് സൃഷ്ടിച്ചു എല്ലാം..
@jayalekshmi5192
@jayalekshmi5192 3 года назад
Good explanation
@unnidas7907
@unnidas7907 3 года назад
Good
@santhoshap7136
@santhoshap7136 3 года назад
Excellent
@lailarahman8026
@lailarahman8026 3 года назад
Good explanation
Далее
The STORY of OUR UNIVERSE: Part 4_INTERACTION
1:26:57
Просмотров 17 тыс.
Qora Gelik
00:26
Просмотров 523 тыс.
Gelik yoki Velik?
00:20
Просмотров 433 тыс.
What is Life? - with Paul Nurse
59:52
Просмотров 383 тыс.
Is Reality an Illusion? - Professor Donald Hoffman, PhD
1:32:06
The STORY of OUR UNIVERSE: Part 1.  Vaisakhan Thampi
1:16:54
Qora Gelik
00:26
Просмотров 523 тыс.