Тёмный

ജ്യോത്സ്യത്തെ ഒന്ന് ശ്രദ്ധിച്ചേ, എന്തോ ഒരു കുഴപ്പമില്ലേ Planets and Our Future - Dr.Vaisakhan Thampi 

biju mohan
Подписаться 207 тыс.
Просмотров 254 тыс.
50% 1

എന്നെ ഒന്നു ശ്രദ്ധിച്ചു നോക്കിയേ...എന്തോ ഒരു കുഴപ്പമില്ലേ....എന്ന മണിച്ചിത്രത്താഴ് സിനിമയിലെ കഥാപാത്രത്തിന്റെ ഡയലോഗ് കൃത്യമായി ജ്യോത്സ്യം എന്ന കപടശാസ്ത്രത്തിനും ചേരും. ഗ്രഹനില നോക്കി മനുഷ്യരുടെ ഭാവി പറയുന്നതിലും വലിയ മണ്ടത്തരം കണ്ടുപിടിക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്...ജ്യോത്സ്യത്തിൽ ഉപയോഗിക്കുന്ന ഗ്രഹനിലയുടെ രഹസ്യങ്ങളെ കെട്ടഴിക്കുകയും പ്രവചനങ്ങളുടെ പൊള്ളത്തരങ്ങളെ പൊളിച്ചടുക്കുകയുമാണ് വൈശാഖൻ തമ്പി. സരളവും ഹാസ്യാത്മകവുമായ അവതരണം... ഇത് കണ്ടാൽ ജ്യോതിശാസ്ത്രവും ജ്യോത്സ്യവും തമ്മിലുള്ള വ്യത്യാസം ഏതു സാധാരണക്കാരനും മനസ്സിലാക്കാൻ സാധിക്കും. Amateur astronomers Organization of Kerala (www.aastro.in) സംഘടിപ്പിച്ചതാണ് ഈ പ്രഭാഷണം.

Кино

Опубликовано:

 

3 дек 2018

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 808   
@5scofield9
@5scofield9 4 года назад
എന്റെ കണ്ണ് തുറപ്പിച്ച ആദ്യത്തെ പ്രോഗ്രാം... ഇതിന് ശേഷം ആണ് ഞാൻ Ravichandran C, Jose Kandathil, E A jabbar മാഷ്, Jamitha Teacher, തുടങ്ങിയവരുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ തുടങ്ങിയത്....
@sebastiancj3651
@sebastiancj3651 3 года назад
@Kace Finnegan മൊബൈലിൽ നെറ്റിൽ കളിക്കുകയും കൃപാസനം കഴിക്കുകയും ചെയ്യുന്നവരോട് എന്തിനാ മാഷേ ഇതൊക്കെ പറയുന്നത്.
@soorajvijayan1941
@soorajvijayan1941 3 года назад
@Jedidiah Jaxson o
@basilsaju_94
@basilsaju_94 2 года назад
എനിക്ക് ഈ മേഖലയിൽ ആദ്ദ്യം കണ്ണ് തുറപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്.
@2kgamerofficial885
@2kgamerofficial885 2 года назад
Krishnaprasad enna oral und. Super anu
@abbasjm3937
@abbasjm3937 2 года назад
Sathyam
@adithyanarathi3434
@adithyanarathi3434 4 года назад
വളരെ നാളായി നോക്കി നടക്കുന്ന ഒരു വീഡിയോ കിട്ടിയപ്പോ വളരെ സന്തോഷം ആയി. വളരെ നന്നായി അവതരിപ്പിച്ചു ഡോ വൈശാഖൻ. എല്ലാ സംശയങ്ങളും എനിക്കുണ്ടായിരുന്നു ഞാൻ ചിന്തിക്കുന്ന രീതി തെറ്റല്ല എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. അഭിനന്ദനങ്ങൾ ഡോ വൈശാഖൻ
@jishnur1169
@jishnur1169 3 года назад
പൊളിച്ചു അടുക്കി 😱😱❤️❤️❤️from 19:20...28:00,42:00,57:08,,1:03:52,,1:08:29,,1:11:29,,1:14:39,,1:16:05,,1:18:18
@sharaot
@sharaot 2 года назад
Sanskrit: ग्रह "seizing, laying hold of, holding ഗ്രഹം - ഗ്രഹിക്കാൻ കഴിവുള്ളത്,(absorb,accumulate, grasp, seizing, laying hold of) ഗ്രഹണം (which can influence n posses) Other words ഗ്രഹണി, നിഗ്രഹം, the meaning changes as per the context. അപ്പൊൾ ഗ്രഹം എന്നാല് Planet അല്ല, "സ്വാധീനം" ചിലതാൻ കഴിവുള്ളത് എന്നാണ് അർത്ഥം.. ആധുനികശാസ്ത്രം ഗ്രഹങ്ങൾ കണ്ടുപിടിക്കുന്നതിനുമുമ്പ്, ഭാരതീയ ശാസ്ത്രജ്ഞൻമാർ ഓരോ ഗ്രഹത്തിൻറെ വേഗതയും ഭാരവും സമയ ദൈർഘ്യവും കണ്ടുപിടിച്ചവരാണ്. അപ്പൊ അവർക്കറിയില്ലെ ഇത് നക്ഷത്രമാണെന്നു ഉപഗ്രഹം ആണെന്നും എല്ലാം.. Till few years back there were nine planets, later science decided to takeout PLUTO from the list.. coz for them the definition of planet was different from the definition what they have now.. Yes.. science is the ultimate truth.. but only for TODAY, it was not for YESTERDAY and not for TOMORROW..
@sharaot
@sharaot 2 года назад
"Telescope ഇല്ലായിരുന്നു അതുകൊണ്ട് ആചാര്യന്മാർക്ക് മറ്റു ഗ്രഹങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചില്ല" നവഗ്രഹസ്തോത്രം ത്തിൽ കുജനെ (MARS) പ്രതിപാദിക്കുന്നത് ഇങ്ങനെയാണ് ധരണീഗര്‍ഭസംഭൂതം വിദ്യുത് കാന്തിസമപ്രഭം കുമാരം ശക്തിഹസ്തം തം മംഗളം പ്രണമാമ്യഹം' ഭൂമി ഗർഭത്തിൽ നിന്നും ജനിച്ചവന്നെ, ഇടിമിന്നലിന്റെ തിളക്കം പോലെ പ്രസരിക്കുന്നവൻ. കൈകളിൽ ദിവ്യശക്തിയുള്ള ഭൂമിയുടെ പുത്രാ, ഞാൻ കുജദേവനെ പ്രണാമം ചെയ്യുന്നു. ചൊവ്വയുടെ മറ്റൊരു പേരാണ് ഭൗമം അതായത് ഭൂമി പുത്രൻ. ചൊവ്വ ഭൂമിയിൽ നിന്നാണ് ഉണ്ടായത് എന്ന് NASA പറയുന്നു👇 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-RKLGK8Co0Xo.html youtu.be Show Preview ടെലിസ്കോപ്പ് ഇല്ലാതെ 5000 വർഷം മുമ്പ് ആചാര്യന്മാർ ഇതെല്ലാം എങ്ങനെ കണ്ടുപിടിച്ചു
@moideenfawaz917
@moideenfawaz917 Год назад
@@sharaot daivam ninnak nallath varatte
@chandlerminh6230
@chandlerminh6230 5 лет назад
ജ്യോത്സ്യത്തെ ചോദ്യം ചെയ്യുന്നവരെ പൊതുവെ അഹ്‌ങ്കാരികൾ ആയാണ് കണക്കാക്കാർ... പക്ഷെ മറ്റൊരു മനുഷ്യന്റെ ഭാവി തനിക്ക് പ്രവചിക്കാൻ ആകും എന്നു പറയുന്നതിനേക്കാൾ അഹങ്കാരം ഈ ലോകത്ത് വേറെ ഉണ്ടാവില്ല...
@vinodnarayanan3412
@vinodnarayanan3412 2 года назад
⁰⁰⁰0⁰0
@renetonoble5691
@renetonoble5691 2 года назад
Very True
@nihaspanoor1836
@nihaspanoor1836 Год назад
Point 👍
@satheeshvinu6175
@satheeshvinu6175 3 года назад
Excellent speech about astrologer.. ഒരിക്കൽ എങ്കിലും ഇതിൽ പറഞ്ഞപോലെ ചിന്തിക്കാത്ത, പ്രവർത്തിക്കാത്ത ഒരു ആൾ പോലും ഉണ്ടാവില്ല (ഞാനും 😂). വിശദമായി ഗ്രഹ നിലകളും പിന്നെ അതിനെപറ്റി ഉള്ള മണ്ടത്തരങ്ങളും കൃത്യമായി പറഞ്ഞു തന്നു. "കോ. പേ) ഇത് തന്നെ മനുഷ്യൻ. എന്തും പ്രവചിക്കാൻ പറ്റും എന്നും എന്തും നോക്കി പ്രവചിക്കാം എന്നും മനസ്സിലാക്കി തന്ന വൈശാഖനു നന്ദി..🙏🏽
@itsmekannan6197
@itsmekannan6197 2 года назад
ഇത്രയും കാലം കൊണ്ട് കണ്ടതിൽ വെച്ച് 100% ശ്രദ്ധയോടെ കണ്ടിരുന്ന വീഡിയോ എന്ന് 200% നിസംശയം പറയാം..... നുമ്മ പുള്ളിടെ side ആയ കൊണ്ട് പുള്ളിടെ വായിൽ നിന്ന് വരുന്ന ഓരോ മൂളൽ പോലും വിട്ട് കളയാതെ കണ്ടിരുന്നു പോയി........ചിരിച്ചതിനു കണക്കില്ല.... അവതരിപ്പിക്കുന്ന വിഷയം മാത്രമല്ല... അവതരിപ്പിക്കുന്ന ആൾക്കും പ്രാധാന്യം ഉണ്ട്.... രണ്ടിലും ഇദ്ദേഹത്തെ വെല്ലാൻ ആളില്ല... Level of presentation uff... ന്റെ അളിയാ.....
@artistarjun3702
@artistarjun3702 4 года назад
എന്റെ അച്ഛൻ ഒരു ജ്യോൽസ്യൻ ആണ്... എന്നെ ഇതുവരെ പടിപ്പുച്ചതും അതിൽ നിന്ന് കിട്ടുന്ന പൈസ വെച്ചിട്ടാണ് ( അച്ഛൻ ഈ പറയുന്ന പോലെ ചൊവ്വ ദോഷം പൊക്കിക്കൊണ്ടുവന്നു കല്യാണം ഒന്നും മുടക്കില്ല കേട്ടോ ..) അത് കൊണ്ട് തന്നെ അധികവും ലോൺ ഉം കടം വാങ്ങിയും ആണ് ഞാൻ ഇപ്പോ ഒരു engineer ആയത് (പ്രിത്യേകിച് വേറെ വരുമാനം ഒന്നും ഇല്ലായിരുന്നു ) പക്ഷെ ഇതൊരു business ആയി കണക്കാക്കുന്ന കൊറേ പേര് ഉണ്ട്... ഇത് ഒരു pakka psycological or mental മോട്ടിവേഷൻ... Mental സപ്പോർട്ട്.... അല്ലെങ്കിൽ, depression റെമെഡീസ് ... അവനവന്റെ മത വിശ്വാസത്തിന്റെ വഴിയിലൂടെ പറഞ്ഞു കൊടുക്കുന്ന ഒരു trainer ആയി കാണാനാണ് എനിക്ക്‌ ഇഷ്ടം .... എന്റെ അച്ഛന്റെ മുന്നിൽ വരുന്ന ഒരാളേ ഒരിക്കലും സങ്കടത്തോടെ വിട്ടയക്കുന്നത് ഞൻ കണ്ടിട്ടില്ല... ( ഞൻ കല്യാണം കഴിക്കാൻ പോവുന്ന കുട്ടയുടെ ജാതക ചേർച്ച... എന്തിന് നക്ഷത്രം വും ജാതി പോലും നോക്കാതെ ആണ് ഞൻ കെട്ടാൻ പോവുന്നത്.... ) നിങ്ങൾ കല്യാണം കഴിക്കുമ്പോ ജാതകം നോക്കാതെ കെട്ടണം എന്നാണ് എന്റെ അഭിപ്രായം... But ജാതകം നോക്കിയിട്ട് ചേർന്നില്ലെങ്കിൽ കെട്ടാൻ പാടില്ല എന്നും ആണ്...കാരണം... കെട്ടി കഴിഞ്ഞ ചെറിയ സൗന്ദര്യ പിണക്കം ഉണ്ടായാൽ പോലും നിങ്ങളുടെ മനസ്സിൽ ഒരു പേടി ഉണ്ടാവും (വിശ്വാസം ഉള്ള ആളാണെങ്കിൽ ) ... ജാതകം ചേരാതെ കെട്ടിയതാണ് അതുകൊണ്ട് ആണ് ഇങ്ങനെ ഒക്കെ... ഇനിയും പ്രശ്നങ്ങൾ ഉണ്ടാവാൻ ചാൻസ് ഉണ്ട് എന്ന് എന്നൊക്കെ ആലോചിച്ചു കൂട്ടും... ഇനി ജാതകം നോക്കി ചേർന്നിട്ട് കെട്ടിയാലോ ??? ചെറിയ പ്രശനം ഉണ്ടായാലും... ( അത് വിശ്വാസം ഉള്ള ആളാണെങ്കിൽ) ... ഈ പ്രശ്നം അധിക കാലം ഉണ്ടാവില്ല എന്ന ഒരു ഉറപ്പ് നമ്മൾ ഉള്ളിൽ കൊണ്ട് നടക്കും... ഇതിന് നല്ല വശവും ചീത്ത വശവും ഉണ്ട്... അത്കൊണ്ട് ജാതകം നോക്കിയും ചൊവ്വ ദോഷത്തിന്റെ പേര് പറഞ്ഞും ആരും നല്ല ജീവിത സമയം കളയാതിരിക്കുക... പിന്നെ സ്വന്തമായി ഒരു തീരുമാനം എടുക്കാനോ മനസിനെ പറഞ്ഞു മനസിലാക്കാൻ പറ്റാത്തവർക്കോ വേണ്ടി ഉള്ള ഒരു mental/psychological guidance aayi maatram kaanan sramikkuka... ഞാൻ കണ്ടുവളർന്ന എന്റെ വീട്ടിലെ അച്ഛൻ എന്ന ജ്യോത്സ്യനിൽ നിന്ന് മനസിലാക്കാക്കിയതാണ് ഇത്..പറഞ്ഞതിൽ തെറ്റ് ഉണ്ടെങ്കിൽ ക്ഷമിക്കണം.. ബഹു. Dr.vaishakan thambi സർ നല്ല രീതിയിൽ അവതരിപ്പിച്ചു... സർ ന്റെ വീഡിയോസ് ഒക്കെ പൊളി ആണ്
@shanmughang335
@shanmughang335 3 года назад
P
@shanmughang335
@shanmughang335 3 года назад
I am
@shanmughang335
@shanmughang335 3 года назад
AZ the
@vipinchandpca
@vipinchandpca 3 года назад
itra simple aayi jathakathe ningal panjappo ,vaishakan thampi sir ippo aarayi😂
@aneeshs1927
@aneeshs1927 3 года назад
Great
@hariw834
@hariw834 3 года назад
I remember reading the book "The Improbability Principle, Why coincidences, miracles and rare events happen every day" by an Oxford university statistics professor. Most of the talk, specially the last 30 minutes of it, seemed to have been adapted from the arguments in that book. It could be a coincidence as thinkers can align in their thought process. But Vaisakhan Thampi is an exceptional speaker with clarity of thought, logical presentation and engaging conversation style, that makes his talks great to hear. I planned to watch only for the first 30 minutes of it, but ended up watching the full 1 hour 30 minute talk due to this. We need more people like him in popularising reason and scientific thinking
@ayaan-world
@ayaan-world 4 года назад
i am addicted to his videos ...ente palla doubtsum clear aayi varunu
@clementmj7377
@clementmj7377 5 лет назад
താങ്കൾ പറയുന്നത് ശ്രദ്ധയോടെ കേട്ടു ...നല്ല അവതരണം ..ഒരുപാടു സിനിമയും കോമെഡി പരിപാടികളും കാണുന്ന ആളാണെന്നും മനസ്സിലാകുന്നു. ഒഴുക്കോടെ നല്ല മലയാളം പറയുന്നതും അഭിനന്ദനാർഹം .... താങ്കളെ പോലെ വിമർശനാത്മകമായി ചിന്തിക്കുന്ന ..ഇപ്പോഴും അങ്ങനെ തന്നെ ശാസ്ത്രത്തിന്റെ പിൻബലത്തോടെ യുക്തിസഹമായി ചിന്തിക്കാൻ ബോധമനസ്സു പ്രേരിപ്പിക്കുന്ന ഒരു ചിന്താ മണ്ഡലത്തിലാണ് ഞാൻ ജീവിക്കുന്നത് .. 40 വർഷമായി പിന്തുടർന്ന ദൈവ വിശ്വാസം വരെ ഈ വീക്ഷണ കോണിൽ മാറ്റി ചിന്തിച്ചു തുടങ്ങി .. ഒരു പ്രശ്നവുമില്ല ... നല്ല ഒരു മനുഷ്യനായി ജീവിക്കാൻ ഇതിന്റെ ഒന്നും ആവശ്യമില്ല ...എന്നാലും ..ഇതുകൂടി കേൾക്കൂ അച്ഛന്റെ നിർബന്ധത്തിനു വഴങ്ങി രാഹുകാലം, നോക്കി ..നോക്കാതെ ചില കാര്യങ്ങൾ ചെയ്തു. പലതും ഒരു തോൽപ്പിക്കാൻ വേണ്ടിയുള്ള ഉദ്യമമായിരുന്നു .. പ്രിയ സുഹൃത്തേ ഇന്ന് വരെ ശെരിയാകാത്ത ചില കാര്യങ്ങൾ രാഹുകാലത്തു ചെയ്തു തുടങ്ങിയത് തിരിഞ്ഞടിച്ചിരിക്കുന്നു ...അങ്ങനെയല്ല..യാദൃശ്ചികം വെറും തോന്നൽ എന്ന് കാണിക്കാൻ ആവത് ശ്രമിച്ചെങ്കിലും പരാജയം ആ കാര്യത്തിൽ ...അങ്ങനെ പല പല ഉദാ ഹരണങ്ങൾ . അനുഭവം വാ പൊളിച്ചു നിൽകുമ്പോൾ ...അതെ യുക്തി ബോധമനസ്സിനെ താങ്കളുടെ നിരീക്ഷണങ്ങൾ പാടെ ഉൾക്കൊള്ളാൻ അനുവദിക്കുന്നില്ല .. അതുപോലെ തന്നെ ചില ജ്യോതിഷ പ്രവചനവും .. വ്യക്തിപരമായി യുക്തിസഹമായി 100 ശതമാനവും ശെരിയാണ് ... ശാസ്ത്രമൊന്നും എനിക്കറിയില്ല .. എനിക്കറിയാത്ത പലതും ഈ ലോകത്തുണ്ടെന്നു മനസിലായി. നിങ്ങളും അതൊക്കെ മനസ്സിലാക്കും ഒരുനാൾ ... എഴുതിത്തള്ളാൻ വരട്ടെ ..അന്വേഷണം തുടരൂ .
@vignu6042
@vignu6042 5 лет назад
Ur personal experience doesn't count as data...LOL
@clementmj7377
@clementmj7377 5 лет назад
@@vignu6042 You cant find a data why or how X and XY genes merged and caused your BIRTH... Also nobody is witnessed... LOL x 1000 times..... You believe your beloveds... You need not follow or take into your heart another ones data.. YOU LIKE PEOPLE TRYING TO OVERWRITE IT BY FURNISHING SOME DATA from OTHERS..IS IT ??.....SO YOU HAVE TO ANSWER EVERY DATA from that FOOLS PARADISE...
@sujithashley8558
@sujithashley8558 5 лет назад
manasinte pedi
@noufalallen
@noufalallen 5 лет назад
അത്യാഗ്രഹികളും കുറുക്കു വഴിയിൽ എങ്ങനെ പണം ഉണ്ടാകും എന്നൊക്കെ ചിന്തിക്കുന്ന ആളുകൾ ഉപദേശം തേടുന്നത് ഇത് പോലെ യുള്ള മത വ്യാപാരികളുടെ അടുത്ത് ആണ്
@sreejithmlsree8187
@sreejithmlsree8187 4 года назад
കഴിഞ്ഞ തവണ മഴ പെയ്യില്ല എന്ന് കാണിപ്പയ്യൂർ പ്രവചിച്ചപ്പോൾ വന്ന പ്രളയത്തിൽ ഉരുളിയിൽ ഇരുത്തിയയാണ് കാണിയെ കൊണ്ട് പോയത് . ഇപ്പൊ മെയ് തുടക്കത്തിൽ കൊറോണ അപ്രത്യക്ഷം ആവും എന്ന് പുള്ളി തള്ളിയിട്ടുണ്ട് 😂😂
@Midhun-1994
@Midhun-1994 4 года назад
ഇതിപ്പൊ ജൂൺ മാസം തീരാറായി🧐😁
@jmmj2318
@jmmj2318 3 года назад
@@Midhun-1994 2021 മെയ് ആയാലും പോകും എന്നു തോന്നുന്നില്ല
@karthikakg8552
@karthikakg8552 2 года назад
@@jmmj2318 poyilla 😂🤭
@arjun3888
@arjun3888 2 года назад
പുള്ളി കൊറോണ പിടിച്ചു കിടക്കുകയായിരിക്കും
@Interestingfactzz77
@Interestingfactzz77 2 года назад
@@jmmj2318 2021nov ആയിട്ടുണ്ട് 😂
@sunnyck37
@sunnyck37 5 лет назад
മനുഷ്യനിൽ ഒരുവിശ്വാസ സംഹിത രൂപപെട്ടു കഴിഞ്ഞാൽ അത് മാറ്റിയെടുക്കാൻ വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്.പ്രായം കൂടു ന്തോറും പ്രശ്നം ഗുരുതരവുമാണ് .ബുദ്ധിക്കു തെളിവുള്ള കാലത്ത് സയൻറിഫിക്കായി കാര്യങ്ങളെ നിരീക്ഷിച്ച് അനുമാനത്തിലെത്തിയ ബിലീവ് സിസ്റ്റം ഒരു വ്യക്തിയെ വിജയത്തിലെത്തി ക്കുന്നു.
@sreejithMU
@sreejithMU 5 лет назад
നിങ്ങൾ സ്വയം സയന്റിഫിക് ആയി നിരീക്ഷിച്ചു എന്താണ് കണ്ടെത്തിയിട്ടുള്ളത്? സയന്റിസ്റ്റുകൾ പറയുന്ന explanations കണ്ണടച്ച് വിശ്വസിക്കുകയെല്ലേ?
@sreejithMU
@sreejithMU 5 лет назад
@Malini salim babu 'Trust', the same word used by religious peoples. If you trust astronomy, why can't you trust astrology?
@parayaathinivayyacanthelps1453
@@sreejithMU സത്യം - സയൻറിറ്റ് പറഞ്ഞാൽ എത് പൊട്ടത്തരവും വിശ്വസിക്കും - വേറൊരു സയന്റിസ്റ്റ് അതു തിരുത്തും വരെ.... പക്ഷേ, പഴയ ഗ്രന്ഥങ്ങളെ വിശ്വസിക്കുന്നവർ വിഡ്ഢികൾ എന്ന മട്ടും..!
@sreejithMU
@sreejithMU 5 лет назад
@Malini salim babu When you use the word trust you're not better than any religious person. You trust some scientific explanations and they rely on religious texts. How can you claim superiority over them? You yourself have not proved anything.
@sunnyck37
@sunnyck37 5 лет назад
@@sreejithMU സയൻറിസ്റ്റുകൾ പറയുന്നതും കപടശാസ്ത്ര ക്കാർ പറയുന്ന തും ഒരേ ക ഴ്ചപാടിൽ വിലയിരുത്തിയാൽ കപടശാസ്ത്ര ക്കാർ അവരുടെയും ഉപഭോക്താവിൻെറയും ആവശ്യത്തിനനുസരിച്ച് കാര്യങ്ങൾ തീരുമാനിച്ച് ഉപഭോഗ്താവിന്റെ ഉപബോധമനസിനെ ഹിപ്നോടൈ സ് ചെയപ്പെടുന്നു. അതിൽ എന്തെങ്കിലും സത്യത്തിന്റെ അംശം ചിലപ്പോൾ കണ്ടെന്നുമിരിക്കും ആ അല്പസത്യത്തെ പൊക്കി പിടിച്ച് ആയുഷ്കാലം മുഴുവൻ അവർ അലയുകയും അസംതൃപ്ത ജീവിതം നയിക്കുകയും ചെയ്യും. അല്ലെങ്കിൽ എന്റെ വിധി ഇതാണെന്ന് തീരുമാനിച്ച് എല്ലാ അസമത്തങ്ങളും ചൂഷണങ്ങളും സഹിച്ച് സമൂഹത്തിന് ഒരു മുതൽക്കുട്ടല്ലാതെ ജീവിതം എരിച്ചടക്കുന്നു. സയൻസിൽ ആസ്രയിക്കുന്നവരാകട്ടെ കാര്യങ്ങളെ നിരീക്ഷിച്ച് സ്ഥിതിവിവരക്കണക്കുകളെയും രാസ ജൈവ പ്രക്രിയകളുടെ ഫലങ്ങളെയും മനസിലാക്കി അന്വേഷണാത്മക ജീവിതം നയിക്കുന്നു '
@akhilnavaneeth9359
@akhilnavaneeth9359 5 лет назад
വളരെ നല്ല അവതരണം .
@freakanth
@freakanth 5 лет назад
അടിപൊളി നല്ല presentation
@babuthomas3644
@babuthomas3644 3 года назад
a.a11a1a122a
@babuthomas3644
@babuthomas3644 3 года назад
a.a11a1a122a
@vimalsyama
@vimalsyama 5 лет назад
സമ്മതിച്ചിരിക്കുന്നു മാഷേ. കിടില൯
@sniperhawk6728
@sniperhawk6728 5 лет назад
Amazing talk
@andrewc1354
@andrewc1354 5 лет назад
Excellent presentation.
@cpsaleemyt
@cpsaleemyt 5 лет назад
I am an avid follower of your interesting presentations.
@eldhotg6645
@eldhotg6645 4 года назад
Great Speech
@SABUISSAC7
@SABUISSAC7 Год назад
Thank you for your effort to understand and explore the details of astrology and astronomy in its timely relevance and irrelevance in scientific method.
@aruntk2004
@aruntk2004 5 лет назад
For the first time I respect horoscope . All because of you.... thanks
@letevidenceleadtruthfinder6132
Sir you are the great inspiration for young people lime us
@letevidenceleadtruthfinder6132
Like us
@user-tq8zs5tp8z
@user-tq8zs5tp8z 3 года назад
No not all. Young people need their or understanding in each topic. They will not eat others vomit.... No never.... We need our own learnings in every knowledge.. Young ppl will think theoretically and practically in all topic. Viskhan is a world fool in through knowledge of the practicality of this topic.
@bithadeepesh369
@bithadeepesh369 5 лет назад
Good presentation
@ananthutthilakan
@ananthutthilakan 5 лет назад
Astrology oru shuddha viddithamayanu eeee video kanunnathinu munpu vare chindichirunnathu But now understand there was relevance to it in the past ennu manasilakkan kazhinju Now i Respect it in that aspect Thanks
@remyaa5612
@remyaa5612 3 года назад
U must see 2019 Matrubhoomi panchangam which has preducted death due to illness (, രോഗ മൃത്യു ) in the country and children s education becoming severely affected in the year 2020- 2021. The prediction is from March onwards. (, വർഷ ഫലം and വർഷ ഫല വിമർശനം ) You will respect Astrology even more.
@pratheeknelyat2071
@pratheeknelyat2071 3 года назад
@@remyaa5612 link please
@absurdist5938
@absurdist5938 3 года назад
@@remyaa5612 haha should I remind u about rain prediction and there are many failed prediction in history of astrology in India.. What an idiotic logic ...astrology is bullshit
@shajahan9462
@shajahan9462 4 года назад
ഇതിലും നല്ലത് ഞങ്ങളെ അങ്ങ് കൊന്നു കളയുന്നതായിരുന്ന ലെ ജോതിഷ്യൻ 😂😂
@user-tq8zs5tp8z
@user-tq8zs5tp8z 3 года назад
കൊല്ലണം സർ എല്ലാത്തിനെയും...എന്നിട്ട് നമുക്ക് എല്ലാ BHMS ഡോക്ടർമാരെയും കൊല്ലണം... അത് കഴിഞ്ഞു യോഗ സെന്റർ നടത്തുന്നവരെ.... സൈക്കോളജിസ്റ്റുകളെ.... അങ്ങനെ അങ്ങനെ.... എന്നിട്ട് നമുക്ക് മാത്രം ജീവിക്കണം 😍😍😍😍.
@sumeshpr8461
@sumeshpr8461 3 года назад
@@user-tq8zs5tp8z oru jolsynte rodanam 😂😂😂
@user-tq8zs5tp8z
@user-tq8zs5tp8z 3 года назад
@@sumeshpr8461 അയിന് ഞാൻ ജ്യോൽസ്യൻ ആണെന്ന് ആരാടോ ഉവ്വേ പറഞ്ഞെ 😂. ഗണിച്ചു കണ്ടു പിടിച്ചേ ആണോ 😂😂😂
@user-tq8zs5tp8z
@user-tq8zs5tp8z 3 года назад
@@sumeshpr8461 എന്താണ് സുമേഷേട്ടാ ങ്ങളിങ്ങനെ..... 😂😂😂😂.... ഇങ്ങടെ പ്രഫഷനും... വീട്ടിലെ കാര്യത്തിനും ഒക്കെ ആണോ പ്രതികരിക്കാറുള്ളു... അതൊക്കെ മോശം അല്ലെ ഭായ്.... ശേ.... 😂😂
@kamalajayanthi717
@kamalajayanthi717 14 дней назад
ഇതുപോലെ വിവരങ്ങൾ... അറിഞ്ഞു, പറഞ്ഞ് കൊടുക്കാൻ ഉള്ള കഴിവ് ഗ്രേറ്റ്‌ 👍👍🌟 ഈ മുറി ജ്യോത്സ്യന്മാർ ആണ് ജ്യോതിഷത്തിൽ കാപട്യം കലർത്തിയത്..... അവരത് ബിസിനസ് ആക്കി മാറ്റി.... ജ്യോതിഷം ഒരു കണക്കു കൂട്ടലാണ്... കണക്കു തെറ്റിയാൽ എല്ലാം മാറും..... ഇതൊന്നും മനസ്സിലാക്കാതെ കുറ്റം പറയുന്നതാണ്, തെറ്റിദ്ധാരണക്ക് കാരണം 😁🌟
@manoharnair609
@manoharnair609 5 лет назад
Well done.
@tonyfernandez7616
@tonyfernandez7616 3 года назад
Well done !!!
@durgasentertainmentworld3187
@durgasentertainmentworld3187 5 лет назад
Suuuuupppprrrrrrrr...great speech ...Weldon Mr.Vaishakhan Tampi....
@sreebhash000
@sreebhash000 5 лет назад
Very informative and knowledgeable speech...thank u so much and all the best..
@josephkm351
@josephkm351 4 года назад
സ്വതന്ത്ര ചിന്തകൻ ആയ എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ നിങ്ങളുടെ അഭിപ്രായം എന്നെ സംബന്ധിച്ചിടത്തോളം മുത്താണ്. ഒന്നൂടി പറയുന്നത് എന്തെന്നുവെച്ചാൽകൃത്യമായ അബോധത്തിൽ അടിസ്ഥാനത്തിലാണ് ഒരുത്തൻ ദൈവവിശ്വാസം വിട്ടു വരുന്നതെങ്കിൽ അവനെന്നും സ്വതന്ത്ര ചിന്തകൻ ആയിരിക്കും. കാരണം തെളിവു ഒരിക്കലും ദൈവത്തെ സംബന്ധിച്ചിടത്തോളം ഉണ്ടാകാൻ പോകുന്നില്ല. ഉണ്ടായാൽ തന്നെ സ്വതന്ത്ര ചിന്തകരുടെ മുമ്പിൽ മുട്ടുകുത്തി നിന്ന് പറയും ഞാൻ നിന്നെ പോലെ.
@lifeboatcreations3727
@lifeboatcreations3727 5 лет назад
Greattt. 👌👌👌👌
@vidyavs8326
@vidyavs8326 3 года назад
For the fst time am watching ur video ..very good content...nice presentation ..Thanks for the information.. ✌️
@ashaarora5622
@ashaarora5622 5 лет назад
Njan first time annu kanunnathu very nice. ..
@nijinraj2146
@nijinraj2146 5 лет назад
Good job......
@prasannabchelattu3776
@prasannabchelattu3776 Год назад
വളരെ നന്നായി കാര്യങ്ങൾ വിശദീകരിച്ചു👍
@josecv7403
@josecv7403 4 года назад
Excellent.... 👍
@ay4penxx
@ay4penxx 3 года назад
Very good
@rfk4786
@rfk4786 2 года назад
സൂപ്പർ
@sajithkingfisher
@sajithkingfisher 5 лет назад
കഷ്ടം തോനുന്നു...ജ്യോതിഷത്തിന്റെ കണക്കുകൂട്ടലുകൾ അംഗീകരിച്ചു..അതും വലിയ ബൈനോക്കുലറോ ഉപഗ്രഹങ്ങളുടെ സഹായമോ ഇല്ലാതെ ആയിരക്കണക്കിന് മുമ്പ് കണ്ടുപിടിച്ച ഗ്രഹങ്ങളുടെ സഞ്ചാരവും അതിന്റെ സമയങ്ങളും കണ്ണുകൊണ്ടുമാത്രം കണ്ടു പ്രകൃതിയുടെ കണക്കു കുട്ടിയെടുത്താ മുന്തലമുറയുടെ അറിവുകളെ അൽപ്പമെങ്കിലും അംഗീകരിക്കുന്നതിൽ സന്തോഷം..രണ്ടാം ഭാഗം കാണുമ്പോൾ കഷ്ടം തോനുന്നു...തിരിച്ചറിഞ്ഞ അറിവുകളെക്കാൾ തിരിച്ചറിയാത്ത അറിവുകളെ കളിയ്ക്കാൻ തുടങ്ങുമ്പോൾ...അറിവില്ലായ്മയാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗതികേട് എന്ന് കേട്ടിട്ടുണ്ട്.ഒരേ രാശി യിൽ ലോകത്തിന്റെ പല ഭാഗത്തജനിച്ചവർക്കെല്ലാം ഒരേ അനുഭവം ഉണ്ടാകേണ്ടതല്ലേ എന്ന ചോദിത്വം കേട്ടിട്ട് ചിരിക്കണോ കരയണോ എന്ന് സംശയിച്ചുപോയി...ബഹുമാനപ്പെട്ട രഘു, അറിവിന്റെ വാതിൽ തുറന്നുവെക്കു...താങ്കളുടെ ഇപ്പോളത്തെ അഭിപ്രായങ്ങൾ മാറ്റേണ്ടിവരും...ജാതകത്തിൽ പുരുഷൻ ആണോ സ്ത്രീ ആണോ എന്ന് പോലും അറിയാൻവഴിയില്ലെന്നു മുതൽ ഉള്ള എമണ്ടൻ മണ്ടത്തരങ്ങൾക്കു തിരിച്ചറിവുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു...പഠിച്ചാലും പഠിച്ചാലും തീരാത്ത അറിവുകളിൽ ഒരു കോൺക്ലഷന് താങ്കൾക് സമയമായോ എന്ന് അപ്പോൾ പിടികിട്ടും..നന്മ നേരുന്നു..
@Sam-jc5no
@Sam-jc5no 5 лет назад
ഈ കമന്റ് കണ്ടിട്ട് ചിരിക്കണോ കരയണോ എന്നു വിഷമിച്ചിരിക്കുന്ന ഞാൻ😂
@hridyakr4988
@hridyakr4988 3 года назад
കണ്ണ് കൊണ്ട് കാണാവുന്ന ഗ്രഹങ്ങളേ ജ്യോതിഷത്തിലുള്ളു. ടൈറ്റൻ, അയോ ഒക്കെ ചന്ദ്രനേക്കാൾ വലിപ്പമുള്ളവയാണ്.പിന്നെ, പഞ്ചാംഗം ഗണിക്കുന്നവർ ജ്യോതിഷികളല്ല. ജ്യോത്സ്യം, ജ്യോതിശ്ശാസ്ത്രത്തിന്റെ പാരടിയാണ്.
@benetgeorge250
@benetgeorge250 3 месяца назад
Mandatharam vilichu koovalledo 😂
@nayana7263
@nayana7263 5 лет назад
, ഇതൊന്നും ഞങ്ങൾ വിശ്വസിക്കില്ല' മഴ പെയ്യില്ല എന്ന് കാണിപ്പയ്യൂർ പറഞ്ഞാൽ പിന്നെ മഴ പെയ്യില്ല': ............ ..?
@anoopsnair007
@anoopsnair007 5 лет назад
Seri Pakshe kanippayoor paranja kariyam mazhayod aaru paranju kodukkum :)
@cyrilvarghese3898
@cyrilvarghese3898 5 лет назад
Haha haha haha
@kvsgroupdhanesh8966
@kvsgroupdhanesh8966 4 года назад
ഹാ ഹഹഹ..
@athirasajeev8402
@athirasajeev8402 4 года назад
😂😂
@davincicode1452
@davincicode1452 4 года назад
Kanipayyur പറഞ്ഞ കറക്റ്റ് aaa😂😂
@famousfranky
@famousfranky 4 года назад
Good & Informative
@achuhelen
@achuhelen 3 года назад
അടിപൊളി speech
@aslamaneez
@aslamaneez 5 лет назад
Celestial influence!!! :)
@HostKarthik
@HostKarthik 4 года назад
Super presentation 💯
@althafyoosuf7945
@althafyoosuf7945 2 года назад
തമ്പി sir 🌷👍🏻👍🏻❤️❤️
@webtech1453
@webtech1453 2 года назад
ഇന്ത്യയിലെ കഞ്ചാവ് അടിച്ചു നടക്കുന്ന ഋഷി പാരമ്പരകൾ അവരുടെ രീതിയിൽ തർജ്ജിമ ചെയ്തു..
@nidhinkd6118
@nidhinkd6118 3 года назад
Super class😍👌
@jabrajabra6657
@jabrajabra6657 4 года назад
Very good speach
@sreejith1439
@sreejith1439 3 года назад
Good explanation
@rosemary2097
@rosemary2097 5 лет назад
Nice work.
@adhilshanavas4982
@adhilshanavas4982 3 года назад
vaishakan thankale pole oru jillak 10 person enna kanakkil undarnnel enkilum ethra simple aayene life.....thanks for the information....
@mgvishnu1192
@mgvishnu1192 2 года назад
My favourite....
@Lifelong-student3
@Lifelong-student3 2 года назад
കൂടുതൽ മനസിലാക്കാൻ പറ്റി ❣️
@jishap7141
@jishap7141 2 года назад
Adipoli video👍👍🙏👌
@beenasreedharan4316
@beenasreedharan4316 2 года назад
Very good information. Super
@namithaskumar193
@namithaskumar193 3 года назад
Valich keri ottichitund.... 👌👌👌👌
@legalresearch8703
@legalresearch8703 2 года назад
Shortcomings in Astrology are highlighted by you.
@shijupellucid6979
@shijupellucid6979 5 лет назад
Woww... nice 👍🏻 talk broo..
@razakpang
@razakpang 5 лет назад
ആ ....എനിക്കൊന്നും മനസ്സിലായില്ല ..! മേലെ നോക്കിയാൽ ആകാശം കാണാം ...അത്ര തന്നെ
@jobibg07
@jobibg07 4 года назад
Saralla vidhi aanu
@vinuvikraman
@vinuvikraman 4 года назад
@@jobibg07 🤣
@sreedevanand6890
@sreedevanand6890 4 года назад
നമ്മൾ എവിടെയാണ് ജീവിക്കുന്നത് എന്നുള്ള സാമാന്യ ബോധം എങ്കിലും വേണം എന്ന് പറയുന്നത് ഇതുകൊണ്ടാണ്.. പ്രപഞ്ചത്തെ കൂടുതൽ അറിയാൻ ശ്രെമിക്കുക. അപ്പോൾ എല്ലാം മനസിലാകും.
@midhunkmanohar2636
@midhunkmanohar2636 3 года назад
@@sreedevanand6890 ethra ariyan shramichalum nammude okke lifetime athinu thikayilla maximum poyal oru 70 athre kanullu chelappom thanum njanum okkeee....
@radhikapr3787
@radhikapr3787 2 года назад
Pinjanathil vilampi thannal thinnan ariyamo...
@aiswaryatalks8080
@aiswaryatalks8080 5 лет назад
I could hear this live.Brilliant !! He talks so good ❤👏👍
@vinodpeethambaran822
@vinodpeethambaran822 4 года назад
ഒരുപാട് ആളുകളുടെ ജീവിതം തുലച്ച ഒരു pseudo science ane jyotisam.... Youngsters dont believe in it....
@ragick1170
@ragick1170 3 года назад
Really
@vishnu5344
@vishnu5344 2 года назад
Reality... 👍🏻
@naseef3502
@naseef3502 Год назад
true am also affected with this bloody astrology
@ar4619
@ar4619 Год назад
Ippalum thulachukondirikkunu bro
@shanilsulaiman6994
@shanilsulaiman6994 Год назад
😢For those people
@prspillai7737
@prspillai7737 Год назад
നവഗ്രഹങ്ങളിൽ മഷിയിട്ടു നോക്കിയാൽപ്പോലും കിട്ടാനില്ലാത്ത രാഹുവിനേയും കേതുവിനേയും അടിസ്ഥാനമാക്കി ഉണ്ടാക്കിയിരിക്കുന്ന ജ്യോതിഷത്തെ ആധികാരികമായി കണക്കിലെടുക്കാൻ പറ്റുകില്ല എന്ന് കരുതിയാൽത്തന്നെ ചില അപൂർവ്വം cases ൽ പ്രവചനം ശെരിയായി കാണുന്നു. ഒരു ഉദാഹരണം പറയാം. ഞങ്ങൾ വർഷങ്ങളായി മഹാരാഷ്ട്രയിൽ താമസിക്കുന്നവരാണ്. ഒരു പ്രേത്യേക സാഹചര്യത്തിൽ എന്റെ ഭാര്യ കേരളത്തിലുള്ള ഒരു ജ്യോൽസ്യനെ കണ്ടു. അയാൾ പറഞ്ഞു ഞങ്ങളുടെ വീട്ടിൽ കൃഷ്ണൻ പശുവിൽ ചാരി നിൽക്കുന്ന ഒരു വിഗ്രഹം ഉണ്ടെന്നും അതിൽ പശുവിന്റെ വാൽ ഒടിഞ്ഞതാണെന്നും അത്‌ ദോഷമാണെന്നും പറഞ്ഞു. എന്റെ ചോദ്യം ഗുണമോ ദോഷമോ അല്ല. അയാൾക്ക്‌ ഇതെങ്ങനെ മനസ്സിലായി എന്നുള്ളതാണ്. ഞങ്ങൾ തീരെ ശ്രെദ്ധിക്കപ്പെടാത്ത ഒരു കാര്യമാണ് അയാൾ പറഞ്ഞത്, അതും ഒരു hint ഉം കൊടുക്കാതെ. ഇത് അയാൾക്ക്‌ എങ്ങിനെ പറയാൻ പറ്റി എന്നുള്ളത് വർഷങ്ങൾക്കു ശേഷവും പിടി കിട്ടുന്നില്ല.
@user-ff9yx7jj8x
@user-ff9yx7jj8x 14 дней назад
വളരെ നല്ല avatharanam👌👌
@nivilr_9794
@nivilr_9794 4 года назад
164 ജോതിഷികൾ vdo ഡിസ്ലൈക്ക് ചെയ്തിട്ടുണ്ട്😂😂😂
@sumeshpr8461
@sumeshpr8461 3 года назад
😂😂
@aiswaryavijayakumar1429
@aiswaryavijayakumar1429 Год назад
Everyone should watch this
@vaishnavs4926
@vaishnavs4926 Год назад
വൈശാഖ് ബ്രോ 👏🏻👏🏻🔥
@pheobas
@pheobas 2 года назад
Plz do include the subtitles so that other linguists people also will b able to get benefit of this video.
@rahulfromkerala
@rahulfromkerala 5 лет назад
Chettan supera.... valare rasakaramaaya avatharam...
@webtech1453
@webtech1453 2 года назад
റോമാ ക്കാര് കണ്ട് പിടിച്ചത് ഇന്ത്യൻ സന്യാസിമാർ അടിച്ചു മാറ്റി പ്രാകൃതം ആക്കി.. അതാണ് സത്യം
@SanthoshKumar-km4kk
@SanthoshKumar-km4kk Год назад
ശുക്രൻ ദശയും കാത്തു നിൽക്കുന്ന എന്നെ നിരാശയുള്ള വാക്ക് പറഞ്ഞു നിരാശിനാകകലേ 2 വർഷം മാത്രമേ യുള്ളു ശുക്രന് 😭😭😭😭
@jayarajindeevaram5683
@jayarajindeevaram5683 5 лет назад
നെപ്ട്യൂണ്‍ ദോഷവും യുറാനസ് ദോഷവും നോക്കാന്‍ പറ്റിയില്ല.എന്താണാവോ ഒരു ജ്യോത്സ്യനും നോക്കിത്തരുന്നില്ല.
@balakrishnanmk8758
@balakrishnanmk8758 5 лет назад
Astrology has relevance which has to be studied closely to experience.Any body can mock at any thing these days,without understanding the nuances & niceties of the subject. Many people who ridicule astrology secretly avail the services of Astrologers, when need arises.There may be people misusing the system with half baked knowledge.But that doesnt mean the system itself is bad..You look at any field of knowledge.Isnt it happening there too?
@vivekanandxs6255
@vivekanandxs6255 5 лет назад
അങ്ങനെ നോക്കണെങ്കിൽ നിങ്ങൾ western astrologers നെ കണ്ടാ മതി. അവർ ആ ഗ്രഹങ്ങളും നോക്കുന്നുണ്ട്.
@jobibg07
@jobibg07 4 года назад
@@balakrishnanmk8758 athangane oru..... 😅Enthannado tallunnath
@user-tq8zs5tp8z
@user-tq8zs5tp8z 3 года назад
@@balakrishnanmk8758 exactly sir
@MathewThomas-ny7lb
@MathewThomas-ny7lb 2 года назад
Clever brahmins made their life easy and temple income by convincing people to go and give money by this astrology principal but having said that still we have to study more about it
@arumamakan
@arumamakan Год назад
Thanks
@bijumohan
@bijumohan 3 месяца назад
thank u very much
@kishorkp6958
@kishorkp6958 5 лет назад
Hey manushyaaa... Munnott
@niyazcool1
@niyazcool1 2 года назад
virsamayaa lyfil emmathri comedy with valuble info😍❣
@dpack5767
@dpack5767 5 лет назад
Good one, waiting for something on palmistry 👍
@nbsalertnbs7972
@nbsalertnbs7972 5 лет назад
ജ്യോതിശാസ്ത്രം എന്നാൽ ജ്യോതിയെ (പ്രകാശത്തിനെ) സംബന്ധിക്കുന്ന ശാസ്ത്രമാണ് കിരണങ്ങൾ നേർവഴിക്കെ സഞ്ചരിക്കൂ.വ്യതിചലിക്കാൻ മറ്റുകാരണങ്ങൾ ഉണ്ടാകണം എന്നാണ് എനിക്കുള്ള അറിവ് . ബോംബെ ഫ്ളാറ്റിലും തെരുവിലും പതിക്കുന്ന പ്രകാശത്തിലും അതിൻ്റെ അളവിലും മാറ്റമുണ്ടാകും എന്നു ഊർജ തന്ത്രം പഠിച്ചാൽ പോര മനസ്സിലാക്കാൻ മനസ്സിൽ കുറച്ചു ഊർജവും തന്ത്രവും വേണം . കണക്കുകൂട്ടുവാൻ ഉപയോഗിക്കുന്ന പല യന്ത്രങ്ങളും പല സമയത്തും തെറ്റായുള്ള ഇൻഫർമേഷൻ നൽകുന്നുണ്ട് . വളരെ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകുമ്പോൾ മെഷിനുകൾക്കു തെറ്റ് പറ്റുന്നു .ഒരു ഇന്ധനവും ഇല്ലാതെ ഇത്ര കൃത്യമായി പ്രവർത്തിക്കുന്ന പ്രപഞ്ചം അതിനെ കണക്കുകൂട്ടുവാൻ കൊടുക്കുന്ന വിവരങ്ങളിലെ ചെറിയ വ്യത്യാസങ്ങൾക്കു എത്ര വലിയ വ്യത്യാസമാകും കാണിക്കുക ? കണക്കു എന്ന ശാസ്ത്രം പോലും പലയിടത്തും പലരീതിയിലാണ് പ്രവർത്തിക്കുക. ജ്യോതിഷത്തിൽ ഒരാളുടെ ഭാവി പ്രവചിക്കുവാൻ അനേകം വഴികൾ ഉണ്ട് . പരീക്ഷണാടിസ്ഥാനത്ത്തിൽ ചോദ്യം ചോദിച്ചാൽ അതിന് പ്രവചനം ചെയ്താൽ ഒരിക്കലും അത് ശരിയാകില്ല. ഏതു സമയത്തു എങ്ങിനെ യാണ് ചോദിക്കുന്നത് എന്നനുസരിച്ചു ഫലത്തിലും മാറ്റം വരും . ജനനം സാധാരണജനനമാണോ സിസേറിയനാണോ എന്നനുസരിച്ചു ജാതകഫലം ഫലിക്കാതെ വരാം. സിസേറിയൻ ആണെങ്കിൽ നഷ്ടജാതകം ഗണിച്ചുവേണം ഫലം കാണാൻ .ഇതൊന്നും അറിയാതെ ജ്യോതിഷം തെറ്റാണെന്നുപറഞ്ഞു ശാസ്ത്രത്തെ അപമാനിക്കരുത്
@pushkaranprasanth4687
@pushkaranprasanth4687 4 года назад
Machine കൾക്കു തെറ്റ് പറ്റില്ല . അത് നിർമിക്കുന്ന മനുഷ്യന് തെറ്റ് പറ്റും . അ തെറ്റ് കൊണ്ട് machine തരുന്ന output തെറ്റായി വരാം . അത് machine nte കുഴപ്പമല്ല. അത് നിർമിച്ച ആളുടെ കുഴപ്പമാണ് അല്ലെങ്കിൽ അതിന് നല്കിയ input inte കുഴപ്പമാണ്. പിന്നെ ഇത്രയും വലിയ ഒരു പ്രപഞ്ചത്തിന്റെ ചലനങ്ങൾ കുറ്റമറ്റ രീതിയിൽ മനുഷയ്‌ന് എങ്ങനെ പ്രവചിക്കാൻ സാധിക്കും . താങ്കൾ തന്നെ സമ്മതിക്കുന്നു .പ്രപഞ്ചം വളരെ രഹസ്യങ്ങൾ നിറഞ്ഞ ഒന്നാണ് എന്ന്
@praveennadaraj
@praveennadaraj 3 года назад
സത്യം പറയുന്നവരെ ആരും അംഗീകരിക്കില്ല.
@jk22989
@jk22989 Год назад
Your points are valid as per your explanation only. A person who makes a string instrument and a person who plays it have different approach. How is it possible. Can science or any other belief can answer. ?
@chandlerminh6230
@chandlerminh6230 5 лет назад
ജ്യോത്സ്‌യം (astrology) ഇന്ത്യയിൽ ഉണ്ടായത് പോലും അല്ല... ആര്യഭടനെ പോലെ മികച്ച ജ്യോതിശാസ്ത്രജ്ഞർ(astronomers) പിറന്ന ഈ രാജ്യത്തിനും, 16 നൂറ്റാണ്ടിലെ Calclusന് സംഭാവനകൾ നൽകിയ മാധവനെ പോലെ മികച്ച ഗണിതജർ പിറന്ന കേരളത്തിനും അപമാനം ആണ് ഇന്നത്തെ ജ്യോത്സ്യന്മാർ.
@astronamerxls9607
@astronamerxls9607 2 года назад
💯💯💯💯
@bindhumurali3571
@bindhumurali3571 5 лет назад
നമസ്കാരം 🙏 🙏. Super presentation.. 👍
@theashmedai007
@theashmedai007 2 года назад
Also , the stars we see are actually not there .. we are seeing the past
@sandeepnb2544
@sandeepnb2544 3 года назад
👍👍👍👍
@ASANoop
@ASANoop 2 года назад
⚡🔥❤️👍
@sreejithtdsreejithtd1820
@sreejithtdsreejithtd1820 2 года назад
2500 കൊല്ലം മുൻപ് മനുഷ്യൻ ഇതൊക്കെ എങ്ങനെ കണ്ടെത്തി 🤔 ടെലിസ്കോപ്പ് പോലും ഇല്ലതെ
@vishin333
@vishin333 5 лет назад
ഈ വൈശാകനെ കൊണ്ടു തോറ്റു....
@ranjitchada1065
@ranjitchada1065 5 лет назад
About solar system, each planets are going around the sun in an electrical orbit. mercury, Venus, earth, mars, Jupiter and Saturn that is the order, and much away from saturn you have Uranus Neptune and Pluto also going around the sun but in vedic astrology we do not use them. And one common misconception people have is, they think that at the time of Parasara (the rishi who wrote Brihat Parasara hora sastra,the Bible of astrology.) they did not know Uranus, Neptune so they did not use.now scientists have discovered it, we have to incorporate them. this is the view point of most of the western astrologer and may be half of India astrologer. modern astrologer advice you to use Uranus, Neptune and Pluto too. But if you read what rishi Vyas wrote carefully, Vyas did mention other planets which where away from saturn. He used different names for thous planets chithrabanu etc. So he was aware that,there were another planets in solar system. But he simply did not use them in astrology, because Uranus Neptune and Pluto are too far away from earth and their impact on earth is very minimal. so they do not used in vedic astrology, it is not because the seers of vedic astrology did not aware of this planets.
@Gsudhakaran-sz6bs
@Gsudhakaran-sz6bs 12 дней назад
Your Critical Comments On The Paper”Einstein’s Field Equations and Astrology “. This paper could be viewed on Google.
@sarathkv5459
@sarathkv5459 4 года назад
22:38 അപ്പോ ആരാണ് ഈ J.Raghu ???
@bijur3006
@bijur3006 3 года назад
ഒരു രക്ഷയും ഇല്ല 😄👌
@v.g.harischandrannairharis5626
How vulgar believers are in their comments! This shows that belief can only corrupt people.
@Neethu800
@Neethu800 5 лет назад
jyothisham karanam kalyanam nadakkathavar undo ivide?
@midhunkmanohar2636
@midhunkmanohar2636 3 года назад
ethreyoooo per
@gokulank3059
@gokulank3059 Год назад
🙏
@arunjohnson1590
@arunjohnson1590 4 года назад
Sir sookshikkanam. Orupaadu perude kanjiyil aanu sir mannu vaari idunnath. 😝😝😝
@valsalavijayan3576
@valsalavijayan3576 5 лет назад
Lagnam. Bhoomiyally. ? Nava Gragangalil Bhoomiyude aaranam Evide ?
@georgeoommen1757
@georgeoommen1757 Год назад
Vakra gathy of a planet is possible?
@deepu2789
@deepu2789 4 года назад
കാരകത്വം എന്താണ് sir? Ottakam eath nakshathrathinte mrugam aanu? Onnu paranj tharo.. Ethrayo akale ulla planets aanu influence cheyunath ennu eath astrology book il aanu parayunnath?? ivade astrology le oru law polum choondikaanikkathe aanu parayunnath.. pls athu koodi explain cheyth paranjutharanam ath valare usefull aavum..
@shyju4sdesignershyju4sdesi32
@shyju4sdesignershyju4sdesi32 5 лет назад
kannadiyil nokki thuruthura kothikkondirikkunna kaka ?
Далее
Boots on point 👢
00:24
Просмотров 5 млн
#superman #starmanmeme #starman #shorts
0:19
Просмотров 8 млн
Ай ай 🤣
0:27
Просмотров 1,6 млн