Oru karyam eduthu paranjotte ningalude video clarity oru rakshayum ella super anu. Ravile tane ethrayum nalloru video kanan pattiyappol manasinu nalloru unmesham und. Enthu bangiyulla visuals ayirunnu😍
വളരെ നല്ലൊരു ട്രിപ്പ് ആയിരുന്നു വളരെയേറെ ഇഷ്ടപ്പെട്ടു വളരെ മനോഹരമായിട്ടുള്ള ഒരു യാത്ര അതുപോലെതന്നെ മനോഹരമായിരുന്നു ഇനിയും ഇതുപോലെയുള്ള ഒരുപാട് വീഡിയോകൾ കാണാൻ കാത്തിരിക്കുന്നു
നല്ല മനോഹരമായ യാത്ര ആയിരുന്നു ആദ്യം കാണിച്ച മുന്തിരി തോട്ടം കണ്ടപ്പോൾ സങ്കടം തോന്നി മുന്തിരി കാണാൻ പറ്റിയില്ലല്ലോ രണ്ടാമത്തെ മുന്തിരി തോട്ടം കണ്ടപ്പോൾ ആ സങ്കടം മാറി ധാരാളം മുന്തിരി കാണാൻ സാധിച്ചല്ലോ എല്ലാം കൊണ്ടു enjoy ചെയ്ത video ആയിരുന്നു