Тёмный

Thimphu - Paro, Tech Travel Eat Bhutan Vlogs, INB Trip EP #24 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 315 тыс.
50% 1

Опубликовано:

 

22 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@എന്റെയാത്രകൾ-ഠ2റ
ജനപ്രിയനായകൻ സുജിത് ഭക്തൻ young superstar emil അവർകൾ action hero saleesh അണ്ണാച്ചി 😂
@junaidayanikunnath3498
@junaidayanikunnath3498 5 лет назад
മുടങ്ങാതെ INB വീഡിയോ കാണുന്നവരിൽ ഭൂരിഭാഗവും ഇതുപോലെ പോകുവാൻ ആഗ്രഹിക്കുന്നവരാകും. പക്ഷെ ഒരൊറ്റ പ്രശ്നം മാത്രം.. മാഫി ഫുലൂസ്
@shmodification8644
@shmodification8644 5 лет назад
Njn Enda Channel Subcribe chayyamo
@kripeshm9860
@kripeshm9860 5 лет назад
മാഫി മുഷ്കിൽ🤣
@shmodification8644
@shmodification8644 5 лет назад
@@kripeshm9860 subcribe chayyamo
@m4malyalik4kerala14
@m4malyalik4kerala14 5 лет назад
വീഡിയോ കുറച്ചു ആയിട്ട് തീരെ പോരാ രസമില്ല മൈ........
@aswinmampazhamadhom6449
@aswinmampazhamadhom6449 5 лет назад
Habibi mafi mushkhil
@paulgeorge1672
@paulgeorge1672 5 лет назад
നമ്മൾ മനസ് വെച്ചാല് കേരളം ഇതിലും മനോഹരം ആക്കാം എന്നു ചിന്തിക്കുന്നവർ അരരെങ്കിലും ഉണ്ടോ? 🙂🙂
@TinPinStories
@TinPinStories 5 лет назад
Undallo..dharalam perundu 😇
@anilk995
@anilk995 5 лет назад
Mm
@Monster-uh4xc
@Monster-uh4xc 5 лет назад
paul George Santhosh sirne tourism minister aakkiyaal mathi. Pulli ellaam nookkikoolum. Santhosh George kulangara. 💖
@paulgeorge1672
@paulgeorge1672 5 лет назад
@@Monster-uh4xc ഒരുവൻ മാത്രം വിചാരിച്ചാൽ പോരാ നമ്മുടെ ജനങ്ങൾ മൊത്തം മാറി ചിന്തിക്കണം.
@vishnudas4130
@vishnudas4130 5 лет назад
@@Monster-uh4xc adhehathe minister aakkunnathillupari oru tourism upadeshakanaakkiyaal mathi ...officiallaayi..# santhosh sir😘
@akhilraj4989
@akhilraj4989 5 лет назад
നാളത്തെ എപ്പിസോഡിൽ സ്കോർ ചെയ്യാൻ പോകുന്ന വ്യക്തി സലീഷേട്ടൻ ആയിരിക്കും .. ട്രക്കിങ് അല്ലേ ... അത് അങ്ങേരോടൊപ്പം പിടിക്കാൻ കുറച്ചു പാടുപെടും .. 😍😍
@malayalamfactfactory1133
@malayalamfactfactory1133 5 лет назад
വൃത്തികെട്ട ചവറു കൂമ്പാരങ്ങൾ ഇല്ലാത്ത ഹോണടിച്ച് ശബ്ദ കോലാഹലമുണ്ടാക്കാത്ത സീബ്രാ വരകളിലൂടെ ആളുകൾ റോഡ് ക്രോസ്സ് ചെയ്യുന്ന ദുഷ് ചിന്തകളില്ലാതെ കൈകൂപ്പി അതിഥികളെ സ്വാഗതം ചെയ്യുന്ന സാഹോദര്യത്തിന്റെ ഒരു ജനതയുടെ സ്വന്തം ഭൂട്ടാന്റെ മനോഹരമായ കാഴ്ചകൾ. മലനിരകൾ മിഴിവേകുന്ന ഭൂട്ടാന്റെ മനോഹരമായ കാഴ്ചകൾ
@dreamskerala8530
@dreamskerala8530 5 лет назад
അതെ ഫ്രണ്ട്‌സ്.... Virthiyulla സ്ഥലങ്ങൾ..... തികച്ചും മനോഹരം.... Dreams kerala--subscribe ചാനൽ
@nandulales4999
@nandulales4999 5 лет назад
എന്താണ് സലീഷേട്ടന്റെ പ്രത്യേകത എന്ന് മനസ്സിലായില്ലേ... എവിടെപ്പോയാലും പുള്ളി അവിടത്തെ ആളായി മാറും, ഒന്നിനും ഒരു മടിയുമില്ല, ആ വിറക് മേടിച്ചുകൊണ്ട് വന്നതുനോക്കു.. സലീഷേട്ടൻ പോയിക്കഴിഞ്ഞാൽ ഒരുപാട് മിസ് ചെയ്യും പുള്ളിയെ,
@dreamskerala8530
@dreamskerala8530 5 лет назад
😀😀😀😀😀😀
@mahamoodkallil
@mahamoodkallil 5 лет назад
നമ്മുടെ സലീഷേട്ടൻ ശരിക്കും ഒരു പോലീസ് ലുക്ക് ഉണ്ടെന്ന് തോന്നിയത് എനിക്ക് മാത്രമാണോ
@meenaajeesh41
@meenaajeesh41 5 лет назад
Enikkum thonni
@kaztrostatus5918
@kaztrostatus5918 5 лет назад
Enikk thonnikilla
@anuls7328
@anuls7328 5 лет назад
The World's Most Dangerous Approach - Paro, Bhutan Sam Chui സുജിത് പറഞ്ഞ വീഡിയോ എയർപോർട്ട്
@nixonjohny9332
@nixonjohny9332 5 лет назад
correct ninakku matram bro
@mohammedarif3692
@mohammedarif3692 5 лет назад
Engane engilum comnt like kittanam adh alle udeshicheee?????
@Sanchari_98
@Sanchari_98 5 лет назад
*ആദ്യം നോക്കുന്നത് വീഡിയോ എത്ര മിനിറ്റ് ഉണ്ടെന്നാണ്..* *വീഡിയോ ഒരു 30 മിനിറ്റ് ഉണ്ടോ സന്തോഷം..* 😍😍😍🤗🤗😘😘
@dreamskerala8530
@dreamskerala8530 5 лет назад
അതെ
@hey_mhs
@hey_mhs 5 лет назад
വീഡിയോ 30 മിനുറ്റ്സ് ഒള്ളു സങ്കടം😢😢😢
@Sanchari_98
@Sanchari_98 5 лет назад
😁
@mhd_nifal3957
@mhd_nifal3957 5 лет назад
അതെ
@Malayalam_news_Express
@Malayalam_news_Express 5 лет назад
Inb ട്രിപ്പിൽ സുജിത്തേട്ടനോടാപ്പം എമിലേട്ടനും സലീഷേട്ടനും കൂടി ആയപ്പോൾ ഒരു കളർ ഫുൾ എപ്പിസോഡ് കണ്ട ഫീലാണ് ....ഒരു പഴയ ലാലേട്ടന്റെ സിനിമ കണ്ട പോലെ .... അവർ ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ .... ആലോചിക്കാൻ വയ്യ ..... സുജിത്തേട്ടനു നന്ദി .... ഇവരെ കൂടെ കൂട്ടിയതിനു 💕💕💕💕💕After sancharam....one of the best travelogue I hv ever seen.....
@yaserarafathedakkavil225
@yaserarafathedakkavil225 5 лет назад
Gokul താൻ എല്ലാ ചാനലിലും ഉണ്ടല്ലോ ..? തന്റെ കമന്റും
@vipinns6273
@vipinns6273 5 лет назад
@@yaserarafathedakkavil225 correct
@renjithjohn3150
@renjithjohn3150 5 лет назад
സുജിത്ത് പലപ്പോഴും നിങ്ങളുടെ വ്ലോഗുകൾ കാഴ്ച്ചക്കാരെ ആസ്വാദനത്തിന്റെ കൊടുമുടികൾ കയറ്റി കൊണ്ടിരിക്കുന്നു. ഭൂട്ടാൻ വ്ലോഗുകൾ അതിവ സുന്ദരങ്ങളാണ്.ഈ വിഭാഗത്തിൽ മലയാളത്തിലെ ക്ലാസ്സിക്കുകളായി ഇത് അറിയപ്പെടും. കുടുതൽ പ്രതീക്ഷിക്കുന്നു. അഭിനന്ദനങ്ങൾ
@harishv01
@harishv01 5 лет назад
I was in Bhutan last week and had seen your vehicle en route to Phobjikha Valley. I was wondering about the car which drove all the way from Kerala to Bhutan and now came across this video out of nowhere. Some coincidence man!
@jobinjose4089
@jobinjose4089 5 лет назад
ഇത്ര സുന്ദരനും സൽസ്വഭാവിയും ആയ സലീഷേട്ടൻ എന്താ ഇതുവരെ കല്യാണം കഴിക്കാത്തത്?😍
@bharathal8300
@bharathal8300 5 лет назад
Thep kittiyitund
@saleeshmiracle
@saleeshmiracle 5 лет назад
Mothalali 🙏
@sreeram_d
@sreeram_d 5 лет назад
@@saleeshmiracle Saleesh etta Sugalle Ennelum sr jungle il varumbol kaanam mothalali Waiting for that day..
@bharathal8300
@bharathal8300 5 лет назад
Muthalali SR jungle resortil varubol kannam
@baboozthoughtz7052
@baboozthoughtz7052 5 лет назад
Salswabavam maintain cheyyanaakum
@simplyprasanth
@simplyprasanth 5 лет назад
4:02 walnuts, 4:17 peaches and 4:28 it is asparagus. Cheers 😊😊
@praveen9749
@praveen9749 5 лет назад
Prasanth Sivaprasad not peaches i think apricot
@funcorner1000
@funcorner1000 5 лет назад
4.17 look like nectarine
@preethisabu5067
@preethisabu5067 5 лет назад
It's peaches
@abduljaleelchukkan3195
@abduljaleelchukkan3195 5 лет назад
Sss
@onedayyouwillbemyfan
@onedayyouwillbemyfan 5 лет назад
സലീഷേട്ടൻ ഈ യാത്രയിൽ മുഴുവനും ഉണ്ടാവണം.... തിരിച്ചു പോയെങ്കിൽ മടങ്ങിവരൂ... അല്ലെങ്കിൽ ഞാൻ ഈ വീഡിയോ കാണില്ല
@thachuluchuthachu7682
@thachuluchuthachu7682 5 лет назад
Sujitthetan ഹാർട്ട്‌ തന്നല്ലോ polich😊😊😊
@onedayyouwillbemyfan
@onedayyouwillbemyfan 5 лет назад
@@thachuluchuthachu7682 പിന്നെ തരാതിരിക്കുമോ
@meeraganesan_96
@meeraganesan_96 5 лет назад
തിരിച്ചു പോയിട്ട് 5 days aayi
@dreamskerala8530
@dreamskerala8530 5 лет назад
താങ്കൾ പോകരുത്
@onedayyouwillbemyfan
@onedayyouwillbemyfan 5 лет назад
@@dreamskerala8530 ഇല്ല. .. സലീഷ് ഞമ്മളെ മുത്താണ്
@wnderboy3735
@wnderboy3735 5 лет назад
ദേ മനുഷ്യാ ഞങ്ങൾ തൃശ്ശൂർകാരേ പഠിപ്പിക്കാന്‍ വരല്ലേട്ടാ. മുളക്‌ ഒക്കെ ഓള്‍ഡ്. Melagu in Trendy Thrissur. 😜😜🤣🤣
@sheenaabhi7238
@sheenaabhi7238 5 лет назад
Tamil natilullavarum angane aanu parayunne
@navi1583
@navi1583 3 года назад
11:37 ഓ ദേ പറന്നു പോയി ഈ video തന്നെ എത്രാമത്തെ പ്രാവശ്യമാണ് njan കാണുന്ന്ത് inb nalla trip ആയിരുന്നു 👍👍🔥🔥
@nithin6134
@nithin6134 5 лет назад
INB trip videos motham kandavar like 👇👇👇👇
@MJ98.
@MJ98. 5 лет назад
Pysco Kid subscribe my channel please
@pushparajaila1796
@pushparajaila1796 5 лет назад
Sammanam kitto njan und✋✋
@akhilraj4989
@akhilraj4989 5 лет назад
Tech travel eat_ലെ ഇതുവരെ ഉള്ള എല്ലാ വിഡിയോയും കണ്ടവർ like ചെയ്താൽ കുഴപ്പമുണ്ടോ ?? 😜😜
@nithin6134
@nithin6134 5 лет назад
@@akhilraj4989 👏🔥🔥🔥
@fayisibrahim4953
@fayisibrahim4953 5 лет назад
വണ്ടികളെ കുറിച്ചു എല്ലാം അറിയുന്ന ~ എമിൽ മച്ചാൻ ചെടികളെയും മരങ്ങളെയും കുറിച്ചു അറിയുന്ന ~ സലീഷ് ഏട്ടൻ സ്ഥലങ്ങളെ കുറിച്ച് അറിയുന്ന ~സുജിത്തേട്ടൻ ഹഹ അന്തസ് 😂
@m4malyalik4kerala14
@m4malyalik4kerala14 5 лет назад
ഇല്ല നീ എന്തിനാ ഇവനെ ഇങ്ങനെ പൊക്കി പറയുന്നത് ആരാ ഇവൻ പോകാൻ പറ ഇവന്റെ വീഡിയോ കണ്ടിട്ട് ട്രിപ്പ്‌ പോകാൻ ഉള്ള മൂഡ് പോയി മൈ.....
@fayisibrahim4953
@fayisibrahim4953 5 лет назад
@@m4malyalik4kerala14 Nallathenki numma nallathennenn parayumm athra ullu
@Jithuuthaman
@Jithuuthaman 5 лет назад
@@m4malyalik4kerala14ഇവൻ ഇതാ ഈ ഊള
@dolwinpaul2685
@dolwinpaul2685 5 лет назад
നിശ്ചൽ ഫാൻസ്‌ ഉണ്ടോ...
@subinanpb8736
@subinanpb8736 5 лет назад
27:30 ഇത് ഒരു ഭാഗ്യം ആണ്.... നിങ്ങൾ മൂന്ന് പേരും പൊളിച്ച്, good feel last 15 minutes..,😍😍😘
@nabeelabdulla9710
@nabeelabdulla9710 5 лет назад
ഈ വീഡിയോ കാണാൻ തുടങ്ങിയെ പിന്നെ ഇങ്ങനെ യാത്ര പോവാൻ ആഗ്രഹം തോന്നിയവർ ഇവിടെ ഹാജർ പറഞ്ഞേ... 😍
@kannanms3068
@kannanms3068 5 лет назад
Ithokke oru yathrayano..
@tigeryt7193
@tigeryt7193 4 года назад
@@kannanms3068 pinne idh endhaa Oppana Aanno🤣🤣🤣
@reshmajoy2175
@reshmajoy2175 5 лет назад
Unakkiya sadhanam : walnuts with shell Cheera polulla sadhanam : asparagus Cheriya apple : Peaches
@ajesh-fz1qe
@ajesh-fz1qe 5 лет назад
പീച്ച് ആണോ അത്തിപ്പഴം ആണോ
@reshmajoy2175
@reshmajoy2175 5 лет назад
@@ajesh-fz1qe peaches
@Sami-fh6yg
@Sami-fh6yg 5 лет назад
സലീഷ് ഏട്ടനെ ആദ്യം കാണികണം അതാണ് അതിന്റെ ഒരു ഇത്
@manuelampal
@manuelampal 5 лет назад
1. Dry cheythu vechekkunnathu.. walnut aanu 2. Cheriya apple... peach aanu 3. Cheera pole irikkunnathu... asparagus aanu Happy journey...
@nazninaworld3068
@nazninaworld3068 4 года назад
മനസ്സിനെ ഇത്രയേറെ സ്വാധീനിച്ച ഒരു ട്രാവൽ വീഡിയോ വേറെ ഉണ്ടാവില്ല... ഭൂട്ടാൻ എന്ന അനുഗ്രഹീത നാടിനെ പറ്റി.. കേട്ടറിവുണ്ട്... കൂടിതലറിയാൻ വേണ്ടി ധരാളം.. തപ്പി പിടിച്ചു വായിക്കാറുമുണ്ട്... കൊൽക്കത്ത യിൽ നിന്നും മണിക്കൂറുകൾ കൊണ്ടു എത്താവുന്ന... നമ്മുടെ അയൽ രാജ്യം.. ഏറെ കൗതുകം ജനിപ്പിക്കുന്നു.. അതിർത്തി പിന്നിട്ടു കൊണ്ടു മറ്റൊരു രാജ്യത്ത് എത്തുക എന്നതും ഒരു മോഹമായി അവശേഷിക്കുന്നു.. പഞ്ചാബിൽ പോയെങ്കിലും karthapoor ഇടനാഴിയിലൂടെ പാകിസ്ഥൻ എത്താൻ പറ്റിയതുമില്ല.... ദൈവം സഹായിച്ചാൽ എന്നെങ്കിലും.. സുന്ദരമായ ഭൂപ്രകൃതി.. കൊണ്ടു അനുഗ്രഹീതമായ ഈ ഹിമാലയൻ രാജ്യത്തു.. ഞാനും പോകും.. Dear സുജിത്.. താങ്കൾക്ക്.. നന്ദി.. നേരിൽ കാണാൻ ആഗ്രഹമുണ്ട്
@GAMETHERAPISTYT
@GAMETHERAPISTYT 5 лет назад
What Happy Mood. Your luck because you have such a good Friends with you. ❤️❤️😘😘 I M thinking to travel there.. ❤️❤️😊😊
@athirak4812
@athirak4812 5 лет назад
ഇങ്ങനെ നല്ല സുഹൃത്തുകളുടെ കൂടെ ഒരുപാട് യാത്രകൾ നടത്തണം.. വലിയ ഒരാഗ്രഹം
@aryann1554
@aryann1554 5 лет назад
Sharikkum Bhutanil ethya feeling... loved this episode... thanks Sujith bhai, Saleesh, Emil..
@meeraganesan_96
@meeraganesan_96 5 лет назад
പാവം എമിൽ ബ്രോ. വണ്ടി ഓടിക്കണം.. കഞ്ഞി വയ്ക്കണം.. വിറകു പെറുക്കണം.. വണ്ടി കഴുകണം..!! ഇന്ന് കഞ്ഞി കൂടെ വപ്പിച്ചായിരുന്നെങ്കിൽ. തീർന്നേനെ !! ഇരയോടൊപ്പം !!😂😂
@dreamskerala8530
@dreamskerala8530 5 лет назад
അതെ പാവം ബ്രോ
@sreeram_d
@sreeram_d 5 лет назад
ഇരയോടൊപ്പം😁😂
@rah8985
@rah8985 5 лет назад
I ve been to Bhutan about 4 yrs back with few of my friends here in Delhi. We noted few key points : 1) People in Bhutan do not misuse or abuse their freedom and resources like in India. 2) They take care not to pollute their environment. See how clean their rivers are . No discharging pollutents , cleaning clothes in open , bathing or using it as natural urinals !! 3)Being respectful to everyone(humans and nature alike) is the best way to promote overall happiness . No useless or loose talks . Nalla society ente hallmark aa adu.
@SUHAIL-fv5km
@SUHAIL-fv5km 5 лет назад
ഈ യാത്ര തിരിച്ചുവരുന്നത് വരെ സനീഷേട്ടൻ ഉണ്ടാവണം എന്നാഗ്രഹഉള്ളവർ ലൈക് അടിക്കാനുള്ള സ്ഥലം
@dreamskerala8530
@dreamskerala8530 5 лет назад
പുള്ളി ഫുൾ ടൈം വേണം
@basithmlpm4956
@basithmlpm4956 5 лет назад
Pullikkaaran poyi Veendum vannaal ushaarayinu
@vishnucj2990
@vishnucj2990 5 лет назад
ഇല്ലെഗിൽ un സബ്സ്ക്രിവെ ചെയ്യും സുജിത് ചേട്ടാ അത് ഉറപ്പാ
@mithunk8519
@mithunk8519 5 лет назад
Saleeshettan
@mansoorthottiyil
@mansoorthottiyil 5 лет назад
പോരാ,, ജീവനുള്ള കാലം വരെ അദ്ദേഹം ഉണ്ടാവണം എന്നാ എന്റെ ഒരിത്
@binuskaria8980
@binuskaria8980 5 лет назад
Hi, sujith നിങ്ങളുടെ യാത്രകൾ മനോഹരമാവുന്നുണ്ട്. എന്നാൽ ഭൂട്ടാനിൽ നിരവധി തവണ യാത്രചെയ്ത ഒരാളാണ് ഞാൻ. Phuntosholing നിന്നും നാലു മണിക്കൂറോളും നീളുന്ന മനോഹരമായ യാത്രയിലെ കാഴ്ചകൾ മഴ മൂലം മിസ്സായി. തിമ്പുവിലെക്കു ഇനി തിരിച്ചു വരുകയാണെങ്കിൽ മാർക്കറ്റ്, ഹെറിറ്റേജ് ഷോപ്പുകൾ, thanka പെയിന്റിംഗ് സ്കൂൾ. എന്നിവ മറക്കരുതേ കൂടാതെ tachi dzong ലേക്ക് നടന്നു പോയാൽ മതിയായിരുന്നു thimpu നദിയുടെ തീരങ്ങൾ മനോഹരമായിരുന്നു. എന്തായിലും നിങ്ങളുട food exploring super.
@shif3
@shif3 5 лет назад
4:00 walnut aanu, cheriya apple alla apricot. Swetha chechi illathathinte kuravu kando. Chechi really miss you😍
@masakkali499
@masakkali499 5 лет назад
Pinne cheera ennu paranjathu actually asparagus aanu...😂😂
@ramdasmenon3907
@ramdasmenon3907 5 лет назад
Sujith, that brown nut with a hard shell is Walnut. This is supposed to be a super nut as it contains manganese, copper, magnesium, phosphorus, Vitamin B6 and Iron. They are also a good source of protein.They are concentrated in nutrients and provide heart-healthy fats
@asifzaman6499
@asifzaman6499 5 лет назад
കിടുക്കി 7 പ്രാവശ്യം, എന്ത് ഭംഗിയാലേ 5 പ്രാവശ്യം, പൊളിച്ചു 5 പ്രാവശ്യം ഇന്നത്തെ കണക്കു 😂 പിന്നെ 3 പ്രാവശ്യം തകർത്തു
@ecinna7
@ecinna7 5 лет назад
The dried shells @4:00 are Walnuts. @4:15 are apricots, @4:28 are asparagus @4.40 its peaches in those bags. Nice video. 😊
@sdmhzn7581
@sdmhzn7581 5 лет назад
എന്നെ പോലെ കുറെ പേർ ഒരു പണിയും ഇല്ലാതെ ഫോണിൽ കളിച്ചു ഇരിക്കാണല്ലോ എന്നോർക്കുമ്പോൾ ഒരു സമാധാനം ഉണ്ട് 😁😁😁
@MJ98.
@MJ98. 5 лет назад
music Heart subscribe my channel please
@TinPinStories
@TinPinStories 5 лет назад
Angane kalichu erikkumbo pala ideas um tonnum. Vazhi tirivu evadeya varunne nne ariyillalllo :D
@pushparajaila1796
@pushparajaila1796 5 лет назад
Njan paniyinde edeyil samayam undakiyan ee vedeo kanunad😏😏
@bijuolattu
@bijuolattu 5 лет назад
@@MJ98. thirichum cheyyumo 🤝..?
@MJ98.
@MJ98. 5 лет назад
@@bijuolattu cheyallo
@shrividyashashidharan4925
@shrividyashashidharan4925 5 лет назад
The small apple like fruits are peaches... and the dryfruit you saw in the packets are " Walnuts"..
@theexplorer3798
@theexplorer3798 5 лет назад
First two things you showed are, peach and asparagus. You mentioned it as kutti apple and cheera.This is FYI😊
@Channieslostchild
@Channieslostchild 5 лет назад
Super good going എല്ലാരും enjoy ചെയ്യുന്നു കാണുന്ന ഞങ്ങളെയും enjoy ചെയ്യിക്കുന്നു പുഴയിലെ തണുത്ത വെള്ളത്തിന്റെ feel എനിക്ക് മാത്രമാണോ കിട്ടിയത്. ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു plant snap എന്ന app download ചെയ്യുക എല്ലാ തരം ചെടികളെയും തിരിച്ചറിയാൻ സഹായിക്കും drive safe അടുത്ത video ക്കുവേണ്ടി കട്ട waiting 😀
@shyjushaji4880
@shyjushaji4880 5 лет назад
ഹെന്റ ദൈവമേ, കിടുക്കി, സൂപ്പർ അല്ലേ, എന്തൊരു മനോഹരം... സുജിത് ഭായ് പറയുന്നത് കേൾക്കാൻ നല്ല രസം ആണ് 😍
@m4malyalik4kerala14
@m4malyalik4kerala14 5 лет назад
ഇല്ല നീ എന്തിനാ ഇവനെ ഇങ്ങനെ പൊക്കി പറയുന്നത് ആരാ ഇവൻ പോകാൻ പറ ഇവന്റെ വീഡിയോ കണ്ടിട്ട് ട്രിപ്പ്‌ പോകാൻ ഉള്ള മൂഡ് പോയി മൈ.....
@gracekurian781
@gracekurian781 5 лет назад
Thanks sujith. Very nolstagic. We worked in bhutan for 12 years in different places. We miss it a lot. Espesially the imadhachi
@Gkm-
@Gkm- 5 лет назад
ഭൂട്ടാൻ എന്ത് മനോഹരമായ സ്ഥലം real gods own country
@Christinsidegeneration
@Christinsidegeneration 5 лет назад
Yas
@dreamskerala8530
@dreamskerala8530 5 лет назад
Yes.....
@krishnan.sujith
@krishnan.sujith 5 лет назад
16:37 A small correction - Bhutan's capital is Thimphu. Bhutan is one among rare countries whose capital does not have an airport, but other city have.
@celluloidmalayalam5022
@celluloidmalayalam5022 5 лет назад
03.39 മങ്ങക്ക് കത്തി വില ഒന്നും അല്ല.. നമ്മുടെ നാട്ടിലും മാങ്ങയുടെ ടൈപ്പ് അനുസരിച്ച് ഈ വില ഒക്കെ ആണ്
@sreejithts1995
@sreejithts1995 5 лет назад
Angane BHUTAN poyittu Camp fire oke set cheythu adipoli adipoli.....
@storiesofjk
@storiesofjk 5 лет назад
Sam Chui ടെ ചാനലിൽ പോയി paro ഫ്ലൈറ്റ് ലാൻഡിംഗ് വീഡിയോ കണ്ട ആരെങ്കിലും ഉണ്ടോ 😊
@rin0sel
@rin0sel 5 лет назад
അതിൽ ഉണങ്ങിയ ബോൾ പോലെ ഇരിക്കുന്നത് walnut ആണ് പിന്നെ ചീര പോലെ വെള്ളത്തിൽ മുക്കി വെച്ചിരിക്കുന്നത് asparagus നമ്മടെ ശതാവരിയുടെ ഒരു ബന്ധു. പിന്നെ മറ്റേത് കുട്ടി ആപ്പിൾ അല്ല പീച്ച് ആണ്.
@dreamcatcher1753
@dreamcatcher1753 5 лет назад
Sk പൊറ്റെക്കാട് ബാലിദീപ് പരിചയപ്പെടുത്തിയ പോലെ ആയി ഇപ്പോ ഭൂട്ടാൻ
@minumba
@minumba 5 лет назад
Beautiful place and nice presentation! That green stem like vegetable is asparagus, then small fruit is not apple, it's apricot. The dried one is nut with shell, it seems like walnut.
@wayfarerroute
@wayfarerroute 5 лет назад
*Super man🔺 spider man🔻 ദേ പറന്നുപോയി😂😂😂*
@jamesjuli7006
@jamesjuli7006 5 лет назад
the 1st nut is walnut (4:00), the fruit is peach(4:17) and the bunch of green vegetable is asparagus(4:36)
@ananthakrishnanrejith1140
@ananthakrishnanrejith1140 5 лет назад
#road_to_500k💪💪...all the bst sujithetta , emil bro nd salish chettaa🔥🔥♥️
@syamsree.1613
@syamsree.1613 5 лет назад
എല്ലാ വിഡിയോസും ....സൂപ്പറാണ് ..BUT ...ഇന്ന് .SUPEROSUPER ...എന്തൊരു കിടിലൻ .view anu ...going to watch .again ...the video in big screen ...
@cjj4795
@cjj4795 4 года назад
*കൊറോണ വന്നപ്പോ ബോറടി മാറ്റാൻ inb trip കാണുന്നവർ ഉണ്ടോ*
@sree495
@sree495 5 лет назад
closer to 500k subscribers... you will achieve it soon... because it is worthy... nice visuals... nice narration... thanks sujith for this wonderful journey and brings to us.... best regards to saleesh and mr.emil..
@yasirgrassland
@yasirgrassland 5 лет назад
എന്ത് രസാലേ നിങ്ങളുടെ വീഡിയോ. അടിപൊളി. 😃
@m4malyalik4kerala14
@m4malyalik4kerala14 5 лет назад
ഇല്ല നീ എന്തിനാ ഇവനെ ഇങ്ങനെ പൊക്കി പറയുന്നത് ആരാ ഇവൻ പോകാൻ പറ ഇവന്റെ വീഡിയോ കണ്ടിട്ട് ട്രിപ്പ്‌ പോകാൻ ഉള്ള മൂഡ് പോയി മൈ.....
@SBNsVideos
@SBNsVideos 5 лет назад
Wow! Bhutan is so beautiful. Just found out from Wikipedia that Bhutan is as big as our Kerala state in area (sq kms)! But the total population is less than 7.30 lakhs!!!
@Terabithia1.0
@Terabithia1.0 5 лет назад
#attention sujithbro #showthis to #saleeshbro.. സലീഷേട്ടനെ കല്യാണം കഴിക്കാൻ താൽപര്യമുള്ളവർ എത്ര പെൺകുട്ടികൾ ഉണ്ട്.. ( സലീഷേട്ടന്റെ fake account ഒന്നുമല്ല കേട്ടോ 😂😝) പുള്ളിക്ക് ഒരു കല്യാണത്തിന് സ്കോപ് ഉണ്ട് എന്ന് ഒന്ന് അറിയിച്ച് കൊടുക്ക് പെങ്ങന്മാരെ...
@dreamskerala8530
@dreamskerala8530 5 лет назад
പുള്ളിയെ കെട്ടിക്കണം...... Buttanil നിന്നു തന്നെ...... Dreams kerala --subscribe.. ചാനൽ
@alwynraj3748
@alwynraj3748 5 лет назад
Agaruda kuda agana jivekkum. Oru pennu
@shmodification8644
@shmodification8644 5 лет назад
Mmm Enda channel subcribe chayyamo
@shmodification8644
@shmodification8644 5 лет назад
@@dreamskerala8530 enda channel subcribe chayyamo
@nsaaacreation966
@nsaaacreation966 5 лет назад
Catastrophic Don,The Most Dreaded Self Style Warlord..... കടയാടി ബേബി..
@sajinjose3004
@sajinjose3004 4 года назад
Emil nice looking. Ee vedio kanumbol atleast oru yatra enkilum ingane pokan kothikunnu. Life angane aanu agrahikuna pole aakila athinde dhisha ...
@sebastines5336
@sebastines5336 5 лет назад
ചിലപ്പോ ഈ comments ഒക്കെ വായിക്കുമ്പോൾ തോന്നും ഇത് വീഡിയോ ഇടുന്നതിനു മുമ്പു തന്നെ ഉണ്ടാക്കി വച്ചേക്കുന്നെയാണ് എന്ന്.. like കിട്ടാനുള്ള ഓരോരോ തത്രപാട് കണ്ടില്ലേ..
@june4media86
@june4media86 5 лет назад
വളരെ ശരിയാണ്.... ചിലർ സലീഷേട്ടൻ ഫാൻസിനെ ലൈക് തെണ്ടൽ... ചിലർ സുജിത്ത് ഏട്ടൻ ഫാൻസ് ലൈക്ക് തെണ്ടൽ... അങ്ങനെ ഒന്നുമില്ലെങ്കിലും എന്തെങ്കിലും കാരണം പറഞ്ഞ് ലൈക്ക് തെണ്ടൽ.. അതും വീഡിയോ പോസ്റ്റ് ചെയ്ത നിമിഷങ്ങൾക്കകമാണ് ഈ ലൈക് തെണ്ടൽ കമന്റുകൾ പുറപ്പെടുന്നത്
@bijukrishnan4575
@bijukrishnan4575 5 лет назад
ഈ പഹയൻ ഒരു സംഭവം തന്നെ.... ശൈലേഷ്.... കിടു.... എല്ലാവരും തകർത്തു... 😍😍😍
@tony-10
@tony-10 5 лет назад
ചുമ്മ ഇങ്ങനെ വീഡിയോ പടിക്കാതു കാര്യമാട്ട് എന്തെങ്കിലും കാണിക്ക് സുജിത്തേട്ടാ.... അല്ലങ്കിൽ 2 ദിവസം കൂടി ഒരു Video ഇട്ടാൽ മതി .. Video ലാഗ് കൂടി കൂടി വരുന്നു ... Like,
@abhi5650
@abhi5650 5 лет назад
Athe sathyam phone upayooghich shoot cheyth clear umm pookkki
@raoofpppmr6901
@raoofpppmr6901 5 лет назад
Background മ്യൂസിക് പൊളി 👌
@ajithkv1278
@ajithkv1278 5 лет назад
ചേട്ടാ ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് ഒന്നു മാറ്റിപിടിക്ക്
@munawarmufeed7655
@munawarmufeed7655 5 лет назад
Van maduppaan
@basithmlpm4956
@basithmlpm4956 5 лет назад
Sathyam
@roopeshrs
@roopeshrs 5 лет назад
Very true, back ground music is boring after entering in Bhutan.😂
@matsue2172
@matsue2172 5 лет назад
👍. BTW the vegetables are 4.0 min walnuts in shell, 4.17 peach, 4.28 asparagus
@RakeshRamachandranTvm
@RakeshRamachandranTvm 5 лет назад
ഇതൊക്കെ കാണുമ്പോള്‍ ആലോചിക്കാതെ വയ്യ.. നമ്മുടെ ഇന്ത്യയും ഇന്ത്യക്കാരും എന്താ ഇങ്ങനെ ആയെ 🤔
@storiestuned
@storiestuned 5 лет назад
Kidukki....thakarthu mone thakarthu.....ellla vlogilum miss aakatha comment :p
@chefscornerkwt894
@chefscornerkwt894 5 лет назад
4:37 asparagus annu bahi. Athu Kutty apple അല്ല nectarine (peach) Tech Travel (EAT) . Food knowledge you have to improve more bro
@Savarkar123
@Savarkar123 5 лет назад
Eee video pwolichu last 2,3 videos nirashapeduthi.....
@rjkkv2984
@rjkkv2984 5 лет назад
സലീഷ് ചേട്ടൻ എന്താ തിരികെ നാട്ടിൽ പോയത്...???
@_Arjunrs_
@_Arjunrs_ 5 лет назад
ഇല്ലെങ്കിൽ പുള്ളിടെ ജോലി പോകും
@sherinstarley12
@sherinstarley12 5 лет назад
Chetta aahh kunju apple alla that's peach.. and cheeravargathil pettathu enn paranjathu asparagus annu it's kind of a grass plant Americans kazhikunna food annu
@sinzsa7692
@sinzsa7692 5 лет назад
Like button അങ്ങ് അമർത്തി poykkali😍😍
@SuccessKerala
@SuccessKerala 5 лет назад
Vikaram aayi airplane kandapol, ethire varunna alukalude expression kanddu uddane thanne Sujith bhai prasent mind use chyedu, Left indicator iddu ennu parannadu superrrrrr😃
@basiljoy5601
@basiljoy5601 5 лет назад
ശെന്ത് ഭംഗിയാ അല്ലെ... 🤣🤣
@sadakakuttasherey6470
@sadakakuttasherey6470 5 лет назад
BaSel JoY സത്യത്തിൽ അത്‌ ഏത്‌ ഭാഷായാണ് 😄😄
@sadakakuttasherey6470
@sadakakuttasherey6470 5 лет назад
BaSel JoY 😄
@anoobbabu6024
@anoobbabu6024 5 лет назад
kurachu late aayi kaanaan... innathe video kidukettoo.... last randu moonnu video kurach borng pole aayi ennu chila frnds ennodu paranju.. information maatram aayi poyi ennoke...but enik angene onnum thoniyillattoo... njan arinja oru negative njan paranjone ullu, njan paranjath sheri aanegil Sujithettan athu maatum ennu ariyam... appo iniyum adutha videos nu vendi katta waiting...🥰
@ChinuLucaCo
@ChinuLucaCo 5 лет назад
Angane njanum ethi, notification nu munbe. Bgm super aanu tto
@anshuanshuKollam
@anshuanshuKollam 5 лет назад
നൈസ് വീഡിയോസ് ,ട്രിപ്പ് ഉടൻ തീരും എന്നുള്ള വിഷമം ഉണ്ട്,ബ്രോ പറഞ്ഞതുപോലെ ഞാനും ഒരു യൂട്യൂബ് ചാനൽ തുടങ്ങി,എല്ല പിന്തുണയും ആഗ്രഹിക്കുന്നു,
@tomthomas7670
@tomthomas7670 5 лет назад
Sujith ettane kandal bhutankare pole undenu thoneyavar ethre peruundu
@dalvinphilip9557
@dalvinphilip9557 5 лет назад
എത്ര മനോഹരമായ സ്ഥലങ്ങൾ വീണ്ടും വീണ്ടും കാണാൻ കൊതിയാവുന്നു
@MJ98.
@MJ98. 5 лет назад
#249 kiduki, kalakki, thimirth 👍👍
@shinebabushine5528
@shinebabushine5528 5 лет назад
വീഡിയോ നീളം 4:6 ഭാഗത്ത് കാണുന്ന പിരിയൻ മുളകിന് ശേഷം കാണിക്കുന്ന കായ പോലുള്ള സാധനമാണ് ആക്രൂട്ട് നമ്മൾ വാൽനട്ട് കണ്ടിട്ടില്ലേ അതിൻ്റെ തോടോടുകൂടിയത് പേഷകമാണ് walnut ഏകദേശംതണുത്ത കപ്പലണ്ടി പോലിരിക്കും
@KailasGaming
@KailasGaming 5 лет назад
ജനപ്രിയനായകൻ സുജിത് ഭക്തൻ kiiiiiii #jayyyyyyyy
@rahulreghu6297
@rahulreghu6297 5 лет назад
sujithu chettaa ningalude ee tripnte 4 aamathe vedio aanu njaan aadhyam kaanunnathu.. athukandu kazhinjapol 1st vdo muthal irunnu kandu... ippol addict aayipoyi ithinu.. oro dhivassavum uplod cheyyaan vendi katta waiting aanu ippol.... supr vdos aanu. sujithu chettaa ningalude avatharanam aaanu mattullavaril ninnu ningale vethyasthanaakkunathu....i like it...
@yasudheenyasudheen1325
@yasudheenyasudheen1325 5 лет назад
വീഡിയോ കണ്ടു കമെന്റ് വായിക്കുന്നവർ ഉണ്ടോ?
@foodandtravel5802
@foodandtravel5802 5 лет назад
Yasudheen Yasudheen ,,🤩🤩🤩🤩
@dreamskerala8530
@dreamskerala8530 5 лет назад
കമന്റ്‌ വായിക്കും.... പക്ഷേ ആരും പുതിയ യൂട്യൂബർമാരെ മൈൻഡ് ചെയ്യില്ല അവരെ സപ്പോട്ട് ചെയില്ല.... ഇതാണ് ഇവിടെ നടക്കുന്നത്...... സബ്സ്ക്രൈബ് ചാനൽ എന്നു പറഞ്ഞാൽ തിരിഞ്ഞു നോക്കില്ല
@habeebrahman8218
@habeebrahman8218 3 года назад
INB TRIP അതൊരു വികാരം തന്നെയായിരുന്നു.. INB TRIP FANS LIKE 🤙
@amalms8226
@amalms8226 5 лет назад
സ്ളീഷേട്ടൻ പൗളി ആണ്..പുള്ളി ഇല്ലേൽ ക്യാമ്പ് fire ഒന്നും കാണില്ലരുന്നു.
@girijakannan5608
@girijakannan5608 5 лет назад
Wow .thanks for bringing to us the beauty of the terrain,the simple,smiling n happy people of but an.enjoyed the video nice to see u'll making the best of the situation....meaning having a camp fire.all this has made has vetted our desire to visit Bhutan.awaiting ur trek to tiger nest monastery ..paro taktsang
@sreenathk9052
@sreenathk9052 5 лет назад
ആദ്യമായിട്ട് ഒരു കമന്റിടാൻ സമ്മതിക്കില്ല അല്ലേ! ? ഫ്രന്റ്സ്
@aneeshsunil6273
@aneeshsunil6273 5 лет назад
ഈ 'spa' കളുടെ പരസ്യത്തിൽ ഇങ്ങനെയുള്ള കല്ലുകൾ അട്ടിയായി വെച്ചത് കാണാം... അതിനർത്ഥം ഒരുപക്ഷേ ശുദ്ധമായ സ്നാനം എന്നായിരിക്കും... Enjoyed ur blogs തന്ത്ര+യാത്ര+തീറ്റ
@jacksonsebastian2494
@jacksonsebastian2494 5 лет назад
ക്യാമ്പ് ഫയർ കിടു ഫീൽ ആയിരുന്നു...
@sajithepsajith2683
@sajithepsajith2683 5 лет назад
സുജിത്തേട്ടന്റ വീഡിയോ എല്ലാം 2 ഉം 3ഉം പ്രാവശ്യം കാണും സൂപ്പർ സ്റ്റാർസിന്റെ മൂവി കാണും പോലെ
@sharyer7552
@sharyer7552 5 лет назад
Green Color vegetable is Asparagus (ശതാവരിച്ചെടി)
@aravindgiridhar3986
@aravindgiridhar3986 5 лет назад
The first thing you saw at the shop is called walnut. It is in the shell. You can break open the shell and eat it. The green bunch is asparagus
@midhunmk2478
@midhunmk2478 5 лет назад
Bhutan videos il upayogicha background music linkukal descriptionil kodukkuvo
@anaswarakarthi1920
@anaswarakarthi1920 5 лет назад
Endhokke preshnagalude idayil ninnalum sujithettante trip video kanumbol ellam marakkan kazhiyum thanks sujithetta
@thetrianglescompany2057
@thetrianglescompany2057 5 лет назад
4:05 Akhrot അത് പൊട്ടിച്ചാൽ ഉള്ളിലുള്ളത് Walnut ആണ് 4:35 Asparagus
@zs9790
@zs9790 5 лет назад
Asparagus
@thetrianglescompany2057
@thetrianglescompany2057 5 лет назад
@@zs9790 Sorry, മാറിപ്പോയി
@LinseAntony
@LinseAntony 5 лет назад
Woow. what a feeling. Seems like I am traveling with you guys. Thanks for sharing.
@jaizutraveltech7364
@jaizutraveltech7364 5 лет назад
ഭൂട്ടാൻ പെട്രോൾ വില എത്രയാണ് ?
@whatwhat7931
@whatwhat7931 5 лет назад
59
@cvjithesh
@cvjithesh 5 лет назад
4:31 item is ശതാവരിച്ചെടി.it can help fight cancer,brain booster etc.its having very nutrition value. bit expensive as well.
Далее
What’s your height?🩷🙀💚
00:59
Просмотров 4,6 млн
Dochula Pass - Lobesa (Punakha), INB Trip EP #27
20:14
Просмотров 259 тыс.
Thimphu Sightseeing & Visa Extension, INB Trip EP # 22
25:07
What’s your height?🩷🙀💚
00:59
Просмотров 4,6 млн