"തിരുനൂറേ ദൂതർ"
SSO RABEEH SONG
അനുരാഗമാണ് നബിയവർ.. അനിർവ്വചനീയമാണാ മദ്ഹുകൾ.. ശ്രവണ സീമകളെ അനുഭൂതിയുടെ അനശ്വര വീചികളിലേക്കാനായിക്കാൻ.. അനുവാചകർക്കിതാ.. രാഗ വിസ്മയം..
.
.
.
--------------------------------------------
SSO CENTRAL COMMITTEE
SNEC STUDENTS' ORGANIZATION
---------------------------------------------------
SONG CREDITS :
Lyrics : Sinan chungathara
Vocals : Sinan Noor
Recording : JAZZ studio perinthalmanna
Mix & Master : Askar Ali Jazz
Dop & Cuts : Ashif amariyil
----------------------------------------------------
.
ചന്ദ്രിക ചന്ത ചമത്കാരം നബി
സുന്ദരമായൊരു പൊൻ താരം അമ്പറ്ഗന്ധംമികന്തവരാംനബി
മുന്തും താരകലങ്കാരം
തളിരാമ്പൽ നൂറുള്ളാ..
തിരുനൂറേ സ്വല്ലള്ളാ.. 2
....................
മരുഭൂവിൽ മരതക മലരായ് നബിയും
ഉദികണ്ട് തിളങ്ങിയ മക്കാപുരിയും
അജബുകൾ അനവധി നിറഞ്ഞുള്ള ദിനമതിൽ പ്രഭയായ് ദൂതരും
ദൂരെ മരുദേശം കുളിർതെന്നലായ്
ദൂതർ പിറന്നുള്ള ദിനവുംമന്നായ് 2
....................
മേലെ മേലെ മാനം ചിരി തൂകുന്നു
കൂടെ മലക്കുകൾ പുകൾ പാടുന്നു
ലോകം കാണാചന്ദം നൂറേ കാണുന്നു
സുമവല്ലരിയാം തിരുസന്നിധിയാം
സമുന്നതീ ഹബീബ് 2
....................
കുളിരായ് തെന്നല്
വരവായ് പാരില്
ഹിമംപോൽ രവില് നൂറായ് ദൂതര്
ആമിന ബീവിതൻ അധരം
പുഞ്ചിരി വീണൊരു സമയം2
അഖിലവുംമഹദിന്റെ പൊൻ നൂറിൽ കാണാൻ വെമ്പല്
ഒളിലെങ്കും തിങ്കള്
തിരുനൂറേ തങ്ങള്
.....................
.
.
Support us by your LIKE , COMMENT , SHARE & SUBSCRIBE
.
#meelad2024 #meeladsong #newmeeladsong #meeladunnabi #newmadhsongs2024 #newmadhsong #islamicsong #rabiulawal #sinannoor #snec
25 сен 2024