Тёмный

THIRUVATHIRA NAKSHATRAM THIRUVATHIRA STAR THIRUVATHIRA NAAL MALAYALAM 

Astro For U  Malayalam
Подписаться 127 тыс.
Просмотров 182 тыс.
50% 1

THIRUVATHIRA NAKSHATRAM THIRUVATHIRA STAR THIRUVATHIRA NAAL MALAYALAMNakshatras, Jyotisha, Nakshatra story, what is Nakshatra, Nakshatra explained, Vedic AStrology, zodiac, Gandanta nakshatra, Nakshatra, Rashi, Lunar mansion, Bharani, Ashwini, Abhijit, Moon, Krittika, Rohini, Ardra, Mrigashirsha, Ashlesha, Magha, Punarvasu, Pushya, Purva Phalguni, Uttara Phalgunī, Hasta, Chitra, Anuradha, Visakha, swati, Svati, Mula, Jyeshtha, Sravana, Uttara Asadha, Purva Ashadha, Dhanishta, Shatabhisha, Purva Bhadrapada, Uttara Bhadrapada, Revati, Rashi vs nakshatra, 27 nakshatra, Rashi Nakshatra, astrology nakshatra,

Опубликовано:

 

26 июл 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 493   
@sobhac5924
@sobhac5924 Год назад
ഉപകാരം ചെയ്യില്ല എന്നുമാത്രം പറയരുത് നല്ല ഉപകാരിയാണ് ആർക്കു ഉപകാരം ചെയ്താലും തിരിച്ചു കോടാലി ആണ് കിട്ടുന്നത്
@praseethapraseetha2212
@praseethapraseetha2212 Год назад
കറക്റ്റ് ആയിട്ടു മറ്റുള്ളവരുടെ മനസ്സ് സങ്കട പെട്ടാൽ ഉപകാരി ആയിട്ടു മാറും പക്ഷേ തിരിച്ചു കിട്ടുന്ന അടികൾ നമുക്ക് സഹിക്കാൻ പറ്റില്ല എന്റെ അനുഭവമാണ്
@annammaa226
@annammaa226 Год назад
കറക്റ്റ്
@karthoosworld8008
@karthoosworld8008 Год назад
അതെ correct, ഉപകാരി അല്ല എന്നത് തെറ്റി, എന്നാൽ തിരുവാതിര ക്കാർക്ക് തിരിച്ചുകിട്ടുന്നതോ സഹിക്കാൻ പറ്റില്ല
@sreelakams4949
@sreelakams4949 Год назад
Ente makan thiruvathirayane.avan nalloru paropakariyanne Avane Maranne avan sahayikkum
@saseendranet2298
@saseendranet2298 Год назад
സത്യം നമ്മൾ എന്തു ചെയ്താലും വെള്ളത്തിൽ വരച്ച വര പോലെയാണ്
@ramanathantk191
@ramanathantk191 Год назад
അധികം കമൻറുകളും ശരിയാണ്. നന്ദിയില്ല എന്നത് തിരുവാതിര നക്ഷത്രക്കാർക്കല്ല. അവരിൽ നിന്നും സഹായം ലഭിക്കുന്നവർക്കാണ്.
@dallymurali3628
@dallymurali3628 Год назад
100% ശെരി ആണത്
@sidharthsankar.s2323
@sidharthsankar.s2323 Год назад
True...
@vishnubabu4449
@vishnubabu4449 Год назад
Sathyam aanu 💯
@nazeer5562
@nazeer5562 Год назад
കറക്റ്റ്
@deepadavidson7108
@deepadavidson7108 Год назад
സത്യം
@reenaantony3879
@reenaantony3879 Год назад
ഒരു കാര്യം പറഞ്ഞത് തെറ്റാണ് കാരണം എന്റെ നാളും തിരുവാതിര ആണ് പക്ഷെ ഞാൻ എല്ലാവർക്കും സഹായം ചെയ്യും പക്ഷെ എനിക്ക് തിരിച്ചു കിട്ടുന്നത് കണ്ണുനീർ മാത്രം ആണ് എന്റെ അനുഭവം ഇപ്പോൾ വരെ അങ്ങനെ ആണ്
@soupriyaskitchen3248
@soupriyaskitchen3248 Год назад
Correct
@lathikasanthosh5182
@lathikasanthosh5182 Год назад
Corect
@shajimol9069
@shajimol9069 Год назад
താങ്കൾ പറഞ്ഞത്... ശരിയാണ്... ഉപകാരസ്മരണ... ഇല്ല എന്ന് പറഞ്ഞല്ലോ.... നമ്മൾ എന്ത് ചെയ്താലും... തിരിച്ചു കിട്ടുന്നത്... തിക്താനുഭവങ്ങൾ.... മാത്രം... അനുഭവങ്ങൾ.... നമ്മളെ.... പഠിപ്പിക്കും...🙏🙏
@unnisajias4250
@unnisajias4250 Год назад
Sathiyam 😢
@prasannaemprasannaem9364
@prasannaemprasannaem9364 Год назад
തിരുവാതിര നക്ഷത്രത്തിൽ ജനിച്ച എല്ലാവരുടെയും ശരിയായ അവസ്ഥ ഇതാണ്.ആരെയും മൈൻഡ് ചെയ്യില്ല.ഒന്നിനെയും ഭയമില്ല വരുന്നത് വരുന്നിടത്തു വച്ചു കാണും
@deepasivan604
@deepasivan604 Год назад
ശരിയാണ്
@sindhuganesh5768
@sindhuganesh5768 Год назад
Yes
@mathewthomas5670
@mathewthomas5670 Год назад
100
@rubythomas7340
@rubythomas7340 Год назад
Sariyanu 💯
@manushyan2932
@manushyan2932 Год назад
@@rubythomas7340 I love you
@aswathynair5245
@aswathynair5245 Год назад
തീരെ നിവർത്തി ഇല്ലാത്ത സമയത്ത് ആണ് നന്നായി ദേഷ്യം വരുന്നത്. അത് അല്ലാതെ maximum എല്ലാരേം ഒരുമിച്ച് സ്നേഹത്തോടെ കൊണ്ടുപോകാറുണ്ട്. പിന്നെ ഒരാൾ എന്തെങ്കിലും സഹായം ചെയ്താൽ പകരം എന്തെങ്കിലും രീതിയിൽ നമ്മുടെ കഴിവിനനുസരിച്ചു തിരിച്ചു ചെയ്യാറും ഉണ്ട്. എല്ലാ തിരുവാതിരക്കാരും ഇങ്ങനെ തന്നെ ആണ് എന്നാ എന്റെ വിശ്വാസം 🙄🥰
@rethishkrishnanpr7290
@rethishkrishnanpr7290 Год назад
Nammude jaathakam pole irikkum karyangal allengil ore star aalukal ellam ore character akende birth time dob thannaal nokkam
@aswathynair5245
@aswathynair5245 Год назад
@@rethishkrishnanpr7290 30.10.1988, 12:10 am
@rethishkrishnanpr7290
@rethishkrishnanpr7290 Год назад
Nalla jaathakam aanallo,ethil 1999 to feb 2015 vare guru dasa ayirunnu nalla time ayirunnu.epo sani dasa kuzhappamilla ethil oct 2021 to nov 2021 vare ket apaharam ayirunnu bad time aayirunnirikkanam ,epo sukra apaharam anu average time anu guru 9 th bhaavathil charavasal ,yaathra kallum bhaagya athinokke nallathanu .karkkidakam anu lagnam appo pothuve clam nature aayirikkum pinne chovva nalla balavananu chovva kku balam imbalance akumbozhanu anger nte problem okke undaka. Lagnathipan 12 ayathukondu videsam kurachu better anu.hus nte veetkarilnnu kurachu presnangal undakam chilappo misunderstand undakam sredikkanam rahu 8 th anu pinne pedi swapnam undakam .ketu 2 l pothuve family l ninnu oru akalcha feel cheyyam.bank balance valare kanisamayi sredichu konduponam ketu dasa ippo illa ennelum apaharam karyangal sredikkanam.pinne ninesixfivesix ethilekku oneonefoursixthreesix eni eppozhengilum enthengilum doubts undengil message ittal mathi njan free akumbo paranju tharam
@saparyasudhakaran1349
@saparyasudhakaran1349 Год назад
Athe...
@aparnababuk2825
@aparnababuk2825 Год назад
Me too
@sindhusindhu170
@sindhusindhu170 Год назад
ഞാനും തിരുവാതിര ആണ് പക്ഷെ നന്ദി ഇല്ല എന്ന് ശെരിയല്ല ബാക്കി കുറെ (80%)ശരി യാ സാർ 🙏
@ashikprasad-jo1wl
@ashikprasad-jo1wl Месяц назад
Sathyam
@sreemanumanu184
@sreemanumanu184 Год назад
ദേഷ്യം വരില്ല. പകരം കരച്ചിൽ വരും, ഉപകാരം ചെയ്യും. നന്ദി കാട്ടുന്നവർ ആണ്.
@shijimonkg8250
@shijimonkg8250 Год назад
ഉപകാരസ്മരണ ഉള്ളവരാണ് തിരുവാതിരക്കാർ ' ബാക്കി എല്ലാം സത്യമാണ്
@junosancharini6339
@junosancharini6339 Год назад
ഉപകാരങ്ങൾ ഒരുപാട് അങ്ങോട്ട് ചെയ്തിട്ടുണ്ട്. ചെയ്തിടത്ത് നിന്ന് തിരിച്ചടികൾ മാത്രം.ആത്മാർഥത കൂടുതൽ ആണ്.അതാണ് ആരും കൂടെ ഇല്ലാത്തത്..😔
@vishnubabu4449
@vishnubabu4449 Год назад
Sathyam aanu bro 🥹🥹
@shymappshyma4235
@shymappshyma4235 Год назад
💯💯💯💯💯💯
@manojvp4811
@manojvp4811 Год назад
നന്ദിയില്ല എന്ന് മാത്രം പറയരുത് തിരിച്ചു ഇങ്ങോട്ടാണ് നന്ദി കാട്ടാത്തെ ബാക്കി ഒക്കെ ശരിയാണ്
@kavithanarayanan4216
@kavithanarayanan4216 Год назад
ഉപകാരം ചെയ്യില്ല എന്ന കാര്യത്തിൽ യോജിക്കുന്നില്ല. ആർക്ക് ഉപകാരം ചെയ്തോ അവർ എല്ലാം ശത്രുക്കൾ ആകുന്നത് മാത്രമല്ല , ചെയ്യാവുന്ന എല്ലാ ഉപദ്രവവും മാനസികമായി ചെയ്യുകയും ചെയ്യും. അനുഭവം അതാണ്.
@vishnubabu4449
@vishnubabu4449 Год назад
Sathyam bro💯
@sasimenon2098
@sasimenon2098 Год назад
എനിക്കു അത്‌ സംഭവിച്ചു കഴിഞ്ഞു പലതവണ 😔
@prasithakv1529
@prasithakv1529 7 месяцев назад
ഞാൻ ഒരാൾക്ക് 5000 രൂപ കൊടുത്തു. 8 മാസം ആയി തന്നില്ല എന്ന് മാത്രമല്ല maximum അപമാനിച്ചു. പബ്ലിക് ആയി അവഹേളനം. ഒന്നും പറയണ്ട
@kavithanarayanan4216
@kavithanarayanan4216 19 дней назад
എനിക്കും ധാരാളം അനുഭവങ്ങൾ കിട്ടി. എത്ര അനുഭവങ്ങൾ കിട്ടി യാലും പഠിക്കാത്ത സ്വഭാവം തന്നെ ആണ്. ​@@prasithakv1529
@pramod-uj3td
@pramod-uj3td Год назад
സഹായം ചെയ്യുകയില്ല എന്ന്പറഞ്ഞത് മാത്രം ശരിയായില്ല ബാക്കി എല്ലാം ശരിയാണ്
@sangeethapramod5639
@sangeethapramod5639 Год назад
ഹായ്
@radhikaraghavan6627
@radhikaraghavan6627 Год назад
പറഞ്ഞത് എല്ലാം ശെരിയ .ഒരു ഉപകാരം സ്വീകരിച്ചാൽ അതിന്റെ സ്മരണ മനസ്സിൽ ഉണ്ടായാലും അവർ വിചാരിക്കും പോലെ എപ്പോഴും അത് പ്രകടിപ്പിച്ചു കൊണ്ട് ഇരിക്കാൻ ഒന്നും പറ്റില്ല അതുകൊണ്ട് അവർക്ക് അങ്ങനെ തോന്നുന്നതിൽ തെറ്റില്ല. ഒരു ഉപകാരം സ്വീകരിച്ചാൽ അതിന്റെ പ്രേതുപ്പകാരം അവർ അറിയാതെ നമ്മൾ ചെയ്യുന്നുണ്ടാവും അതൊന്നും ആവർ കാണില്ല.ബട്ട്‌ നമ്മുക്ക് ചയ്ദ അവർ ഒരുപാടു തിരിച്ചു പ്രെദീഷി ക്കുന്നെ കൊണ്ടാണ് നമുക്ക് നന്ദി ഇല്ലന്ന് തോന്നുന്നത്. മറ്റൊന്ന് ചിന്ദിക്കുന്നത് ശേരിയാണ് എന്ന തോന്നൽ അത് കൂടുതലും ലൈഫ് ൽ അങ്ങനെ കൂടുതലും സംഭവിച്ചിട്ടുള്ളത് കൊണ്ടാണ് ആ തോന്നൽ. മറ്റുള്ളവർക്ക് തോന്നുന്നത് പറഞ്ഞത് എല്ലാം സെരിയാണ്.
@user-ck5yd5fc7f
@user-ck5yd5fc7f 11 месяцев назад
🙏🙏 സത്യമാണ് പറഞ്ഞത് ജീവിത അനുഭവം ദുഃഖം ഒരിക്കലും വിട്ടുമാറില്ല .. എങ്കിലും എല്ലാം നടന്നുകൊണ്ടിരിക്കുന്നു എന്നും ദുഃഖമാണ് കുറച്ചുനാൾ കഴിഞ്ഞ് സന്തോഷം പിന്നീട് ദുഃഖം സത്യമാണ് അവിടെ നിന്നും പറഞ്ഞത് 🙏🙏🙏
@marytx1934
@marytx1934 Год назад
പറഞ്ഞിൽ തെറ്റായിട്ടുള്ളത് ...ഞാൻ എല്ലാവർക്കും സഹായം ചെയ്യും പക്ഷേ അവരിൽ നിന്നും എനിക്ക് കിട്ടുന്നത് ചീത്തയാണ് എനിക്കാരും സഹായം ധനപരമായോ ശാരീരമായോ എനിക്ക് കിട്ടിയിട്ടില്ല ...എനിക്ക് എത്ര നഷ്ടം വന്നാലും ഞാൻ സഹായം ചെയ്യ്തു കൊണ്ടെരിക്കുന്നു ... അതിൽ എനിക്ക് സന്തോഷമേ ഉള്ള ... ഉപകാരസ്മരണ ഇല്ലായെന്നു പറയുന്ന പോയന്റ് ശരിയല്ല ഞാൻ മിഥുനത്തിലെ തിരുവാതിരയാണ് 7.. 7.1973-ൽ ജനനം...എന്റെ വിവാഹം നടന്നിട്ടില്ല ഇനി നടക്കുമോ ....ബാക്കി പറഞ്ഞത് എല്ലാം ശരിയാണ്
@babychacko5970
@babychacko5970 Год назад
Hai
@sunithaksunithak3706
@sunithaksunithak3706 Год назад
ശെരി ആണ് എൻ്റെ hus എല്ലാവരെയും സഹായിക്കും but തിരിച്ച് arum ഇനി അത് എത്ര വലിയ frinde ship ആണെങ്കിലും തിരിച്ച് ഇല്ല
@marytx1934
@marytx1934 Год назад
@@babychacko5970 Hai
@manannpachayilnedumangad9197
Bro entee vivaham nadakanilla kaniru mathram
@babychacko5970
@babychacko5970 Год назад
Hai
@nazeer5562
@nazeer5562 Год назад
സാറേ ഉപകാര സ്മരണ ഇല്ലതവർ എന്ന് പറയുന്നത് തിരുത്തി പറയണം ഇവരിൽ നിന്ന് സഹായം വെടിച്ചിട്ട് ഉപകാരസ്മരണ കാണിക്കാത്തവരാണ് പലരും ബാക്കി ശരിയായി വരുന്നു
@ambujampanicker6449
@ambujampanicker6449 Год назад
ജാൻ തിരുവാതിര ആദ്യപാദം. താങ്കൾ പറഞ്ഞത് മിക്കവാറും ശരി. ഒരിക്കൽ ആരോടെങ്കിലും പിണങ്ങിയാൽ പിന്നെ മരിച്ചെന്നു പറഞ്ഞാലും തിരിഞ്ഞു നോക്കാറില്ല. താങ്ക്സ്. 🙏🙏🙏🙏
@ambujampanicker6449
@ambujampanicker6449 9 месяцев назад
Yes, 100% correct. 🙏🙏🙏
@ItsmeAathuuu23
@ItsmeAathuuu23 4 месяца назад
Same 💯
@remyaprajith5610
@remyaprajith5610 Год назад
ഉപകാരികൾ അല്ലെന്നു പറഞ്ഞത് തെറ്റാണു എല്ലാവർക്കും ഉപകാരം ചെയ്യുo തിരിച്ചടി മാത്രം മിച്ചം ബാക്കി എല്ലാം കറക്റ്റ് ആണ് 🙏
@amrutha2786
@amrutha2786 Год назад
Sathyam
@sareenasakeerhussain2304
@sareenasakeerhussain2304 18 дней назад
ഞാൻ ഉപകാരം ചെയ്യൽ നിർത്തി
@ashack2685
@ashack2685 Год назад
എന്നെ സംബന്ധിച്ച് ഈ പറഞ്ഞതെല്ലാം ശരി ആണ്, പിടിവാശി കടും പിടുത്തം വളരെ കൂടുതൽ,
@AJITHMOHAN2121
@AJITHMOHAN2121 Год назад
ഇടയ്ക്കു സന്തോഷം ഇടയ്ക്കു സങ്കടം എന്താ നമ്മൾ ഇങ്ങനെ 😒
@manjithkm
@manjithkm Год назад
Sathyam broo njanum thiruvarthira ann. Life ill എന്തെകിലും ചെറിയ സന്തോഷം ഉണ്ടായൽ പെട്ടന് തന്നെ ദുഃഖം വന്നു ചേരും. എന്നാണ് ഇനി ഒരു നല്ല കാലം വരുന്നത് 😔.
@sareenasakeerhussain2304
@sareenasakeerhussain2304 Месяц назад
നമ്മുടെ തലവിധി
@Jayalakshmi-ls5lj
@Jayalakshmi-ls5lj Год назад
100%:true in my life. Thank you, sir. You are very great. 👍🙏🙏🙏
@chandrababu8077
@chandrababu8077 10 месяцев назад
Love you swety ❤️ you
@padminikkayaralam5198
@padminikkayaralam5198 Год назад
ഞാൻ ഒരു സ്ത്രീയാണ് ഈ പറയുന്ന കാര്യങ്ങൾ എല്ലാം എനിക്ക് അനുഭവമാണ് വളരെ സത്യസന്ധമായ പ്രവചനം
@sumeshsubrahmanyansumeshps7708
👍
@manjithkm
@manjithkm Год назад
​@@sumeshsubrahmanyansumeshps7708എന്റ നാൾ തിരുവാതിര ആണ് എനിക്ക് ഈ നാൾ തന്നെ ഉള്ള ഒരാളെ വിവാഹം ചെയ്യാമോ.
@thankachycleetus5011
@thankachycleetus5011 Год назад
എന്റെ കാര്യത്തിൽ 100% ശരിയാണ്. ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടേ👍❤️❤️❤️❤️
@raveendranpillai9448
@raveendranpillai9448 Год назад
V
@reshmirajendran7542
@reshmirajendran7542 8 месяцев назад
​@@raveendranpillai9448to0 hu im
@anuantony2663
@anuantony2663 25 дней назад
ഞാൻ തിരുവാതിര നക്ഷത്രക്കാരനാണ് സാർ. പറഞ്ഞതിൽ 98% കാര്യങ്ങളും എന്റെ ജീവിതത്തിൽ ശരിയാണ്... നന്ദി.🙏🏻
@prasithakv1529
@prasithakv1529 7 месяцев назад
ഞങ്ങൾ ഫലിത പ്രിയർ ആണ്. യാത്ര ഇഷ്ടപ്പെടുന്നു. എല്ലാവരോടും സ്നേഹം നന്ദി ഉളളവർ ആണ്.കോമഡി പറഞ്ഞു ആളെ ചിരിപ്പിച്ചു ഉള്ളിൽ ഞങ്ങൾ കരയും. ആശ്രിത വത്സർ ആണ്. ആത്മീയത ദൈവ വിശ്വാസം കൂടും. എല്ലാവരെയും ഹെൽപ് ചെയ്യും. കടം വാങ്ങി കടം കൊടുക്കും. But തിരിച്ചു കിട്ടില്ല. 50000 salary കിട്ടിയാലും എല്ലാർക്കും കൊടുത്ത് ലാസ്റ്റ് beg ചെയ്യും. എന്നാലും വീണ്ടും കൊടുക്കും. Daiva bhayam കാരണം. പിന്നെ ഞങ്ങൾ ആരെയും കൂസാതെ സംസാരിക്കും. ഭഗവാൻ ആയാൽ പോലും പറയേണ്ടത് പറയും. അവിടെ ആണ് പ്രശനം. അതാണ് ഒരു പ്രശ്നം ആയി ഉള്ളത്. അച്ഛൻ ആയിക്കോട്ടെ അമ്മ ആയിക്കോട്ടെ പറയേണ്ടത് വെട്ടിത്തുറന്നു പ്രതികരിക്കും. We don't care any one. Onnu പോടെ 😂 ithanu our style. എല്ലാവരെയും friend ആക്കില്ല. Onno രണ്ടോ ഫ്രണ്ട്സ്. ബാകി എല്ലാം ഫ്രോഡ് ആണ് ന്നു ഒറ്റ നോട്ടത്തില് ഞങ്ങൾക്ക് മനസ്സിലാകും. 😂 .നീ പോ മോനെ ദിനേശാ.. love nte kaaryam angane thanne. നല്ല ആൾക്കാർ മാത്രേ ഞങ്ങൾ thiranjedukku. But chilappo pettu പോകും. Because ആശ്രിത വാത്സല്യം
@rubiahaneef8675
@rubiahaneef8675 Год назад
ഉപകാരികൾ അണു Always thank full
@kmsindhya7
@kmsindhya7 Год назад
മെക്കിട്ട് കേറാൻ വന്നാലും മിണ്ടാതെ ഇരിക്കണം. അതിന് സാധിക്കില്ല... അതുകൊണ്ട് അഹങ്കാരി പട്ടം എന്നും ഉണ്ട്. തെറ്റ് കണ്ടാൽ വിളിച്ചു പറയും.. അതും ഉറ്റവരെ പോലും മുഷിപ്പിക്കും.. 🙄
@SumeshsubrahmanyanSumeshps
@SumeshsubrahmanyanSumeshps Год назад
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്, താങ്ക്‌യൂ, 🕉️🕉️🕉️
@kiranvijayan1986
@kiranvijayan1986 Год назад
100% ശെരി ആണ് 👍🏻, ഓർമ അത് സത്യം ആണ്, ദുഃഖം 😔ഉണ്ട്
@gayathrisb318
@gayathrisb318 Год назад
Satyam
@user-pp6zy2if3b
@user-pp6zy2if3b 8 месяцев назад
ശരി ആണ് പറഞ്ഞത് എന്റെ നാള് തിരുവാതിര ആണ് അടുത്ത ജന്മം ഉണ്ടകിൽ തിരുവാതിര നാള് ആയി ജനിക്കാത്ത ഇരിക്കട്ടെ 🙏
@dnikhil990
@dnikhil990 Год назад
Helped others, but nobody helped me when i needed a little help..
@geetha5492
@geetha5492 Год назад
വെള്ളത്തിൽ വട്ടം വരച്ചതുപോലെ... ആർക്കും ഒന്നും ചെയ്തിട്ട് കാര്യമില്ല
@susanpaul6370
@susanpaul6370 Год назад
ഇത് എന്ത് കള്ളമാണ് പറയുന്നത്. ഞാൻ എത്ര ഉപകാരങ്ങൾ അന്യർക്ക് ചെയ്യുന്നു. എന്നിട്ടും എനിക്ക് അവരിൽ നിന്നും തിരിച്ചു കിട്ടുന്നത് ഉപദ്രവങ്ങൾ മാത്രം. ആർക്ക് ഉപകാരം ചെയ്താലും പിന്നെ അവർ നമ്മളെ ettav വെറുക്കും
@AhsalAchu-ld3xx
@AhsalAchu-ld3xx Год назад
അരങ്ങിലും കൂടെ വേണം എന്ന് പറഞ്ഞില്ലേ അത് അങ്ങനെ അല്ല ഇപ്പോളും ഒറ്റക്ക് തന്നെ ആണ് നടക്കുന്നതും ഇരിക്കുന്നതും😌
@geethapurushothaman5405
@geethapurushothaman5405 Год назад
ഇന്ന് ഞാൻ മരണത്തിന് തുല്യമായി ജീവിക്കുന്നത് ഉപകാരം ചെയ്തത് കൊണ്ടാണ്
@deepasivan604
@deepasivan604 Год назад
ഞാനും കയ്യിലുള്ളത് മുഴുവൻ കൊടുക്കും നമ്മളെ പിന്നെ ആർക്കും വിലയല്ല. അതെന്താ ?
@shyjukrishna7266
@shyjukrishna7266 Год назад
എല്ലാം ശരി ആവും.... ✨️
@bhaskarank837
@bhaskarank837 13 дней назад
All points said is true in my case,born on thiruvathira in DHANU in1952.YOY DESERVE 100 OUT 100 AS PER MY LIFE.Now 73 age running,,sill I could remember some memmory of babyhood from 2 year onwards. I like opposite sex and with out life partner life comes to a halt. I am very fond of travelling and more happy to be away from native place.YOU are true that I cry and smile frequently. But,confused which quarter is birth, Probably either in 2nd or 4th quarter asper my experienc.I had and still have medical issues in life,but comes out each time like a phoenix bird.There is anINVISIBLE POWER ACCOMPANIES ME EVERY WHERE,I am protected always Thirumenee.Stoping here instead of prolonging.PLEASE PRAY FOR ALL ,THIRUVATHIRAS......
@smitharajesh3174
@smitharajesh3174 Год назад
Super. Everything is correct.
@nabeesaazeez6253
@nabeesaazeez6253 Год назад
Very true thank you so much sir
@muhammadfasil1413
@muhammadfasil1413 Год назад
100 % ശരിയാ എന്റെ കാര്യത്തിൽ
@motherqueenfoundation8301
@motherqueenfoundation8301 Год назад
ഉപകാര സ്മരണ ഇല്ലാത്തത് തിരുവാതിര ക്കാർ അല്ല തിരിച്ചാണ് നടക്കാറുള്ളത്.. ഞാൻ കുറച്ചറിവ് ആയത് മുതൽ ആൾക്കാർക്ക് അത്യാവശ്യം സഹായം ചെയ്യുന്നു. ഇപ്പോൾ മദർ ക്വീൻ ഫൌണ്ടേഷൻ എന്ന ചാരിറ്റബിൾ ട്രസ്റ്റ്‌ രൂപീകരിച്ച എട്ടു വർഷം കൊണ്ട് 200 ഭിന്ന ശേഷി കുട്ടികളെ സഹായിക്കുന്നു. ഒന്നും നേടിയില്ല കയ്യിൽ ഉള്ളത് പോയി കിട്ടി.
@mmhenarejish5948
@mmhenarejish5948 Год назад
Thiruvathira nakshathrathil Janicha purushanmaarude kaaryam aano sir parayunnath
@sudhaanil4259
@sudhaanil4259 Год назад
Thiruvathirakkar upakara smarana ullavar anu
@binjuskumar3709
@binjuskumar3709 Год назад
എല്ലാം കറക്റ്റ് ആണ് 🙏 ഓം നമഃ ശിവായ 🙏
@sureshsudha7019
@sureshsudha7019 8 месяцев назад
തിരുവാതിര നക്ഷത്രമാണ് എന്റേത് എല്ലാവർക്കും ഞാൻ ഉപകാരം ചെയ്യും അവരൊക്കെ തിരിച്ചു പാര വെക്കുകയും ചെയ്യും
@sunithadas3907
@sunithadas3907 Год назад
ആർക്ക് ഉപകാരം ചെയ്താലും തിരിച്ചു പാര
@sreedevi6832
@sreedevi6832 Год назад
പറഞ്ഞതൊക്കെ സത്യം. പക്ഷെ നമ്മൾക്ക് ചെയ്ത ഉപകാരത്തിന് പകരമായി നമ്മൾ എന്തെങ്കിലും തിരിച്ചു ചെയ്യും
@ratheeshpv5816
@ratheeshpv5816 Год назад
കുടുംബ ജീവിതത്തിൽ പ്രശ്ന സാധ്യത. 99% ആണ്. ഭർതൃ പരിത്യാഗം /വൈധവ്യം / പ്രണയ നൈരാശ്യം ഏതെങ്കിലും ഉറപ്പ് ... കണ്ണുനീർ തുള്ളി ആണ് ചിഹ്നം . പിടിവാശി വളരെ കൂടുതൽ ആണ്. ഇവർ നന്ദി കുറഞ്ഞവരാണ് എന്ന ചിന്ത ഇവരെ സഹായിക്കുന്ന മറ്റുള്ളവരിൽ ഇവർ ഉണ്ടാക്കി എടുക്കാറുണ്ട്..
@sreedevibv7022
@sreedevibv7022 Год назад
Thank you sir
@maheshmonpk
@maheshmonpk 11 месяцев назад
ഞാൻ സഹായിച്ചവർ എന്റെ ശതൃക്കളാണ്.,.. പോരാഞ്ഞിട്ട് ചതിയും നമ്മളോട് 😔😔😔😔
@sureshkumar-ms1dy
@sureshkumar-ms1dy 2 года назад
Very true 👍
@sangeethapramod5639
@sangeethapramod5639 Год назад
Ss njn തിരുവാതിര ആണ് നാൾ എല്ലാവരെയും സ്നേഹിക്കും പക്ഷെ എന്നെ തിരിച്ചു വേദനിപ്പിക്കാൻ ശ്രമിച്ചിട്ടു ഉള്ളു 😔😔😔😔 ഞാൻ സ്നേഹിച്ചാൽ ചങ്കു കൊടുക്കും പക്ഷെ ചതിച്ചാൽ ഒരിക്കലും ഞാൻ അത് സഹിക്കില്ല 😡😡
@HariKumar-ww1le
@HariKumar-ww1le Год назад
ഞാനും തിരുവാതിര ആണ് താങ്കൾ പറഞ്ഞത് 100% ശരിയാണ് ഇപ്പോഴും അനുഭവിച്ചു കൊണ്ട് ഇരിക്കുകയാണ് മാറ്റം ഒന്നും വരുമെന്ന് തോന്നുന്നില്ല
@vaishakhvenu5631
@vaishakhvenu5631 Год назад
100% True pakshe sir ivarude marriage eppol nadakkumennu paranjilla ente monu 30 vayassayi Thiruvatira Nakshatram anu
@ushaprasad4452
@ushaprasad4452 Год назад
നന്ദി ഇല്ല എന്ന് പറയുന്നത് ശരിയല്ല ആത്മാർത്ഥ ത ഉള്ള ആളുകൾ ആണ്
@samikrd8421
@samikrd8421 Год назад
Malayalam the
@RajeshRajesh-ck2ev
@RajeshRajesh-ck2ev 2 года назад
Sir thankal poli anu 👍9o%Sari anu
@shymamohananshyma8777
@shymamohananshyma8777 Год назад
100 % സത്യം ആണ്
@linilini3191
@linilini3191 Год назад
Thank ❤you🙏🙏🙏🙏🙏
@vidyadharannair2975
@vidyadharannair2975 10 месяцев назад
100% ശരി ആണ് പറഞ്ഞത്
@callmenayan1
@callmenayan1 Год назад
നിങ്ങൾ പറഞ്ഞ കാര്യം എന്റെ കാര്യത്തിൽ ശരിയാണ്
@pratheeshsivand6793
@pratheeshsivand6793 Год назад
ഞാൻ കാരണം എന്റെ നാട്ടിൽ കുറെ തെണ്ടികൾ നന്നായിട്ടുണ്ട് ഞാൻ സഹായിച്ചതല്ലാതെ എന്നെ സഹായിച്ചിട്ടില്ല
@deepasivan604
@deepasivan604 Год назад
എനിക്ക് വയ്യ ചിരിക്കാൻ എനിക്കും ഇതേ അവസ്ഥ എവിടെ പോയാലും സഹായിച്ചതും നഷ്ടപെടുത്തിയതും ഓർക്കാൻ വയ്യ നമ്മളെ തേടി വരും ഓരോരുത്തർ നമ്മൾ മുന്നിട്ടിറങ്ങുകയും ചെയ്യും എന്താ ചെയ്ക🤪
@indiravp9873
@indiravp9873 Месяц назад
സഹായം ചെയ്തവരെ മറക്കാറില്ല അവർക്ക് തിരിച്ചു സഹായം ചെയ്യാറുണ്ട്
@jeenathilakan4992
@jeenathilakan4992 Год назад
ഒന്നൊഴികെ എല്ലാം സത്യമാണ് പറഞ്ഞത്.കാരണം ഉപകാരസ്മരണയില്ലാത്തവർ ഇന്ന് ഒരിക്കലും തിരുവാതി നക്ഷത്രക്കാരെ പറയരുത്. സ്നേഹിക്കുന്നവർക്ക് എന്ത് ഉപകാരം ചെയ്യാനും ഇവർക്ക് ഒരു മടിയുമില്ല.ഇവരിൽനിന്ന് ഉപകാരം കൈപ്പറ്റുന്നവർക്കാണ് നന്ദിയില്ലാത്തത്. ഉപകാരസ്മരണയില്ല എന്ന് പറയുന്നത് എനിക്ക് അത്ഭുതമാണ്.കാരണം എന്തുപകാരം ചെയ്യാനും മനസ്സുള്ളവരാണ് തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവർ
@thomasjohn7914
@thomasjohn7914 Год назад
Thankuyoubro
@remyamithrapuram
@remyamithrapuram 10 месяцев назад
ഉപകാരം ചെയ്യും തിരിച്ച് ഒന്നും കിട്ടില്ല നമ്മൾ അവരെ സഹായിക്കും എന്നിട്ടു നമ്മൾക്ക് എട്ടിന്റെ പണി തന്നിട്ട് അവർ പോകും ഒരു പരിധി വരെ സത്യം ആണ് ദേഷ്യം പെട്ടന്ന് വരും
@adriandavid4057
@adriandavid4057 Год назад
ഇത് എല്ലാ നാളുകർക്കും ഉള്ളതൊക്കെയാ.. അവനവന്റെ പോസിറ്റിവിറ്റി അനുസരിച്ചിരിക്കും എല്ലാം.അല്ലാണ്ട് നക്ഷത്രത്തിന്റെ കുറ്റം അല്ല.
@sreerenjinih409
@sreerenjinih409 Год назад
Yes crt snehicha ale swanthamakiyitum onnichu jeevikanula bhayam njagalku kityila sathyam
@ashifalamshad7571
@ashifalamshad7571 4 дня назад
Nth patti😢
@arunsree6947
@arunsree6947 Год назад
Thank you ☺️❤️❤️
@sivadasvelan697
@sivadasvelan697 Год назад
Very correct
@beenasunil8839
@beenasunil8839 Год назад
That is true...
@beenaobeenao3320
@beenaobeenao3320 Год назад
ഇതിൽ പറഞ്ഞ കാര്യം 100% സത്യം
@afsalak3186
@afsalak3186 9 месяцев назад
100% sathyam
@ponnununu4514
@ponnununu4514 Год назад
Correct.👍
@prasithakv1529
@prasithakv1529 7 месяцев назад
ഞാനും ഭയങ്കര ഉപകാര സ്മരണ ഉള്ള ആൾ ആണ്. എന്നൽ എൻ്റെ സഹോദരിമാർ മറ്റു നക്ഷത്ര ക്കാർ ആണ്. അവരെ ക്കാളും നൂറു മടങ്ങ് ഉപകാരസ്മരണ കാണിക്കുന്നു. എൻ്റെ mother in law um തിരുവാതിര ആണ്. കടുക് മണി കിട്ടിയത് പൊലും ഓർത്ത് വെച്ചു പ്രത്യുപകാരം ചെയ്യും
@pradeeppradu4936
@pradeeppradu4936 Год назад
സത്യം പറയട്ടെ മരിക്കാൻ തോനുന്നു നശിച്ചൊരു നാളിൽ ജനിച്ചു കോപ്പിലെ ജീവിതം
@manjithkm
@manjithkm Год назад
Sheriya എന്റ അവസ്ഥയും ഇത് തന്നെ ദുഃഖംങ്ങളും ദുരിതവും നിറഞ്ഞ ഈ ജീവിതം ആർക്കോ വേണ്ടി ജീവിക്കുന്നു😔.
@itsdude9866
@itsdude9866 Год назад
Etra vayassundu? Married ano
@preethirohit143
@preethirohit143 11 месяцев назад
സത്യം 👍🏻👍🏻
@ajitharajan3559
@ajitharajan3559 Год назад
നന്ദിയുള്ളവരാന്ന് തിരുവാതിര നക്ഷത്രക്കാർ
@butterfly.5240
@butterfly.5240 Год назад
എന്റെ ഭർത്താവ് തിരുവാതിര നാൾ ആണ് നന്നായി ജോലി ചെയ്യും ആൾക്ക് ആഗ്രഹം ഉള്ളതൊക്കെ ആൾ സ്വന്തം അധ്വാനം കൊണ്ട് നേടി ആരുടേയും സഹായത്തിനു പോയിട്ടില്ല... പിന്നെ ജീവിതത്തിൽ.. ഉയർച്ചയും താഴ്ചയും ഉണ്ടാകും അത് സ്വാഭാവികം.. അതിലൊന്നും തളർ ന്നു പോയിട്ടും ഇല്ല മറ്റുള്ള ആളുകൾക്ക് ഒരുപാട് സഹായം ചെയ്തിട്ടുണ്ട് അതൊന്നും ഇങ്ങോട്ട് ഒന്നും പ്രേതീക്ഷിച്ചു ചെയ്യുന്നതല്ല...പിന്നെ എല്ലാവർക്കും ഇഷ്ട്ടം ആണ്.. ആരും ഒരു ശത്രു ആയി ഇതുവരെ കണ്ടിട്ടില്ല... പെട്ടെന്ന് ദേഷ്യം വരുന്നത് ഞാൻ കണ്ടിട്ടില്ല എല്ലാവരോടും ക്ഷമ യോടെ എന്തും നേരിടുന്നത് കണ്ടിട്ടുണ്ട്...
@lalum200
@lalum200 2 года назад
100%..MY LIFE
@NewburyOntario
@NewburyOntario 2 года назад
My life too...but am fighting against that odds and thus winning in every aspects of life. It's a matter of time and will power.
@joshypk7717
@joshypk7717 10 месяцев назад
ഉപകരികൾ തന്നെയാണ് ആർക്കേലും എന്തേലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ എന്തോ ഒരുവിഷമം എപ്പോഴും തോന്നും
@Shorter-j1x
@Shorter-j1x 5 месяцев назад
സാർ പറഞ്ഞ കാര്യംഎല്ലാം സത്യം തന്നെ
@TrendingGames395
@TrendingGames395 Год назад
uropian countriyilum arabian countriyilum e nalulla manushyar undakume, pakshe avararum ivdulla mandanmarepole naalu nokki jeevikarilla athkond thanne avaru adichpolich jeevikem chaiyyum.....🤣🤣
@chandrikamohanan2128
@chandrikamohanan2128 Год назад
Nandhiyillathavaralla ellavareyum orupole kaanunnavaraanu allathe mattullavarepole sambathinum sowdhryathinum praadhaanyamanu koduthu snehikkunnavaralla
@greenlandplanthouse
@greenlandplanthouse Год назад
Yathra orupad ishttamanu
@lathikasvlog5616
@lathikasvlog5616 2 месяца назад
ഞാൻ തിരുവാതിര ആണ് ദുഃഖം മാത്രമാണു മിച്ചം എന്നെ പിരിഞ്ഞ് എടുത്തതിന് ശേഷം വലിച്ചെറിയും ഇന്ന് കയറി കിടക്കാൻ ഒരു വീടില്ല ഓംനമ ശിവായ
@sijisteephan4857
@sijisteephan4857 Год назад
Correct 💯 Banking job
@latheesannarayanan6245
@latheesannarayanan6245 13 дней назад
Very true .helping and always not getting it back .yes i too would like to be born in thid star if god give rebirth
@GopikaRohith-lv9gf
@GopikaRohith-lv9gf Год назад
തിരുവാതിര നക്ഷത്രകാർ നന്ദി ഇല്ലാത്തവർ എന്നു മാത്രം പറയരുത് ആർക്കു എന്ത് സഹായം ചെയ്തു കൊടുത്താലും അത് കിട്ടി കഴിയുമ്പോൾ സഹായിച്ചവർ തിരിഞ്ഞു കൊത്തും
@user-mx1ie7yo9r
@user-mx1ie7yo9r 7 месяцев назад
നിങ്ങൾ പറഞ്ഞതിൽ ഒന്ന് ശരിയല്ല ഞങ്ങൾ എല്ലാവരെയും സ്നേഹിക്കാൻ അറിയുന്ന വരാണ് ഇത് തിരിച്ച് കിട്ടാറില്ല ആര് എന്ത് പറഞ്ഞാലുംകൈയിണ്ടങ്കിൽ ഞങ്ങൾ സഹായിക്കുന്നവരാണ്
@user-im4dd3ws7r
@user-im4dd3ws7r Год назад
എനിക്ക് 39 വയസായി ഒരു പുരോഗതിയും ഇല്ല കഷ്ടപ്പാട് തന്നെ still bachilor 🙏🏻
@prasad4472
@prasad4472 Год назад
37 ഇവിടെ ഉണ്ട് 😔
@kiranvijayan1986
@kiranvijayan1986 Год назад
35 ഒരു ഗതിയും ഇല്ല 😔
@resajresaj4426
@resajresaj4426 Год назад
ഞാനും തിരുവാതിര 39 വയസ് 1982 നവംബർ മോഡൽ
@prasad4472
@prasad4472 Год назад
Best 😄😄 നിങ്ങടെ ഒക്കേ കല്യാണം കഴിഞ്ഞാ
@vishnubabu4449
@vishnubabu4449 Год назад
32 aati ivide und theppu kitti thenju irikuvaanu
@sajipasha1
@sajipasha1 Год назад
99% പറഞ്ഞത് ശരിയാണ് ...
@ushakalyan372
@ushakalyan372 2 года назад
Correct
@Bijimontc
@Bijimontc 2 года назад
90%true
@snehaabhijith3072
@snehaabhijith3072 Год назад
എന്റെ കാര്യം 80%ശരി ആണ്
@kukkudulachutty3347
@kukkudulachutty3347 Год назад
Njan Dhanu masathile thiruvathira nalilulla aalanu.enikku ishttamillathathu kandal marachu vekkathe parayum.allade nanni illatha aalonnumalla.njan 10 sahayan cheyyumbol cheriya enthenkilum sahayam thirichu kittum athe ullu.arodim onnum chodikkarilla.sahaychal ennum nanniyumundu
@nooraali4499
@nooraali4499 2 месяца назад
Thank you sir you are right
@SreejaPulirady
@SreejaPulirady Год назад
👍👍👍😍😍😍
@ushamaniea4482
@ushamaniea4482 Год назад
ഉപകാരം ചെയ്യാത്തവർ എന്ന് മാത്രം പറയരുത്. ചെയ്തിട്ട് തിരിച്ചു കിട്ടുന്നില്ല എന്നുള്ളതാണ് സത്യം.99% സത്യം ആണ് ഒരു അനുഭവസ്‌ഥ തന്നെ
@sreekanthkunnathu5315
@sreekanthkunnathu5315 Год назад
Ethrayum thiruvathira aalugale kandathil santhosham
@radhakc6432
@radhakc6432 Год назад
ഇത് പറഞ്ഞത് കുറച്ചു സത്യം 25% ഇങ്ങനെ പറയുന്നത് കോൾക്കുപ്പോൾ തന്നെ വിഷമം തോന്നു😢
@fonsavinod6047
@fonsavinod6047 Год назад
100 % ശരി എത്ര സൗഭാഗ്യമുണ്ടെങ്കിലും ഞാൻ താമസിക്കുന്നത് വാടകവീട്ടിൽ, ഒത്തിരി ശ്രമിച്ചു നടക്കുന്നില്ല. ഭർത്താവിന്റെ നാൾ മകം ആയാൽ എന്താ ചെയ്യാ
@jdarmy7600
@jdarmy7600 Год назад
അതെന്താ അങ്ങനെ 🤔തിരുവാതിര നക്ഷത്രവും മഖം നക്ഷത്രവും തമ്മിൽ ചേരില്ലേ 🙂
@manjithkm
@manjithkm Год назад
​@@jdarmy7600എന്റ നാൾ തിരുവാതിര ആണ് എനിക്ക് ഈ നാൾ തന്നെ ഉള്ള ഒരാളെ വിവാഹം ചെയ്യാമോ.
@bindhuremesh336
@bindhuremesh336 2 года назад
💞🙏🏻👍
@chandrababu8077
@chandrababu8077 10 месяцев назад
Love you swety
@philipjohn3195
@philipjohn3195 5 месяцев назад
Thiruvathirkkar upakaram cheyyunnavaranu
@BindubinduBindu-fx6vs
@BindubinduBindu-fx6vs 2 года назад
True
@nooraali4499
@nooraali4499 2 месяца назад
Always helping others rest all ok
Далее
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн
Я ВЕРНУЛСЯ 🔴 | WICSUR #shorts
00:57
Просмотров 2,4 млн
Как вам наш дуэт?❤️
00:37
Просмотров 422 тыс.
28 July 2024
8:16
Просмотров 648
МОЙ НОВЫЙ ДОМ
1:01:04
Просмотров 2,1 млн