Тёмный

This Place Sells Hundreds on Caravans !! 5 സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന കാരവാനുകൾ വിൽക്കുന്ന സ്ഥലം !! 

Tech Travel Eat by Sujith Bhakthan
Подписаться 2,2 млн
Просмотров 265 тыс.
50% 1

This Place Sells Hundreds on Caravans !! 5 സ്റ്റാർ ഹോട്ടലിനെ വെല്ലുന്ന കാരവാനുകൾ വിൽക്കുന്ന സ്ഥലം, Oxford Caravan Centre, UK. #techtraveleat #caravan
For business enquiries: admin@techtraveleat.com
Whatsapp: 7994788893
00:00 Intro
01:17 What is a Caravan?
03:50 Pegasus Grande Caravan
08:39 Mini Caravan for 10 Lakh INR
10:09 Camper Van Parking Slots in UK
12:39 Bike fitting stand on Caravan
13:02 Real Vanlife Channels
13:53 Pegasus Grande SE Caravan
15:19 Swift Caravans
18:35 Unicorn Caravan
21:12 Caravan (Vanlife) Component Store
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Опубликовано:

 

8 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 534   
@CSKuttan999
@CSKuttan999 2 года назад
കേരളത്തിലെ ആദ്യത്തെ Caravan : താമരാക്ഷൻപിള്ള😌
@diljitdileep
@diljitdileep 2 года назад
😂athee
@maneeshtech4673
@maneeshtech4673 2 года назад
😁🔥
@rahulp7489
@rahulp7489 2 года назад
Pinnalla🔥
@assassingaming9699
@assassingaming9699 2 года назад
🤣
@jimneshjim
@jimneshjim 2 года назад
Correct 💯
@MOHAMMEDNIHALEK
@MOHAMMEDNIHALEK 2 года назад
യാ... മോനെ മോനെ ഇതൊരു തീ ഐറ്റം തനയായിരിക്കും....... നാളത്തെ ഫ്ലാഗോഫിൻ മഹാരാഷ്ട്ര യിൽ നിന്നും എന്റെ എല്ലാവിധ ആശംസകളും നേരുന്നു... ❤️❤️❤️🔥🔥👍👍
@TechTravelEat
@TechTravelEat 2 года назад
🥰
@TravelTrendsWithAbil
@TravelTrendsWithAbil 2 года назад
ഇതെല്ലാം മറ്റ്‌ നാടുകളിൽ പോയി ആസ്വദിക്കാനേ ഇന്ത്യക്കാരന് വിധിയൊള്ളു !! നമ്മുടെ നാട്ടിൽ ഒരിക്കലും പ്രതീക്ഷിക്കണ്ട ഇത് പോലെ കാരവൻ culture ! ഇവിടെ ഉള്ളത് നല്ല പണക്കാർക്കുള്ളതാണ് ,
@MHDZIYAD306
@MHDZIYAD306 2 года назад
ഞാൻ ഇതുവരെ ലണ്ടനിലേക്ക് പോയിട്ടില്ല പക്ഷേ സുജിത്ത് ചേട്ടന്റെ വീഡിയോ കാണുമ്പോൾ ലണ്ടനിലേക്ക് പോയ പോലെ എനിക്ക് തോന്നുന്നുണ്ട്♥️♥️♥️♥️😍
@rajeshbalan7617
@rajeshbalan7617 2 года назад
ജീവിതത്തിൽ ലണ്ടൻ കാണൻ ഉള്ള ഭാഗ്യം ഓന്നും ഉണ്ടാവില്ലാ എന്നാൽ സുജിതേട്ടന്റെ വീഡിയോ കണ്ടാൽ അവിടെ പോയ പോലെ ആണ്
@arjunab55
@arjunab55 2 года назад
Athentha angene pokan pactatte
@vasudevank.1715
@vasudevank.1715 2 года назад
Pokan pattum bro
@vasudevank.1715
@vasudevank.1715 2 года назад
Nammude chinthakal mariyal ippo kandile chaya vittu lokam kandathu athepole
@bbclips....7116
@bbclips....7116 2 года назад
അത് എല്ലാം നടക്കും ബ്രോ. നമ്മൾ വിചാരിച്ചാൽ നടക്കാത്ത എന്ത് ഉണ്ട്..... One day .... ... ..... Allam set akkum
@sarangchaithram433
@sarangchaithram433 2 года назад
കാണാൻ ഭാഗ്യം ഉണ്ടാവില്ല എന്ന് പറഞ്ഞു ഇരുന്നാൽ നമ്മൾ എവിടെയും എത്തൂല.... ഈ സുജിത് ഭക്തൻ ഒക്കെ എവിടെയും പോവാൻ കഴിയില്ലെന്ന് പറഞ്ഞു വീട്ടിൽ ഇരുന്നാൽ ഇപ്പോ london ഇൽ എത്തുമോ.
@sreehariraman1953
@sreehariraman1953 2 года назад
അന്നും ഇന്നും എന്നും variety quality content കൾ ഉണ്ടാക്കുന്ന സുജിത്തേട്ടൻ 😍
@TechTravelEat
@TechTravelEat 2 года назад
❤️
@trendingreelscutz4242
@trendingreelscutz4242 2 года назад
കുറെ gadgets ഉണ്ടായിട്ട് കാര്യമില്ല, അത് എങ്ങനെ ഉപയോഗിക്കുന്നു എന്നുള്ളത് സുജിത്തേട്ടനെ കണ്ടു പഠിക്കണം, content quality 🔥🔥🔥🔥, new updations and explain contents 😍
@TechTravelEat
@TechTravelEat 2 года назад
Thanks
@jezzyjezz4559
@jezzyjezz4559 2 года назад
എല്ലാവരും ഇവിടെ വാൻലൈഫ് തുടങ്ങുന്ന ഈ സമയത്തു അങ്ങ് ലണ്ടനിൽ പോയി വാൻലൈഫ് തുടങ്ങിയ സുജിത്തേട്ടന്റെ ഐഡിയ പൊളി 👍❤❤
@user-jn1ks8dd4j
@user-jn1ks8dd4j 2 года назад
സുജിത്തേട്ടൻ പറഞ്ഞതാണ് ശെരി അവരൊക്കെയാണ് ജീവിതം ശെരിക്കും enjoy ചെയ്യുന്നത്. കണ്ടിട്ട് തന്നെ കൊതിയാവുന്നു ❤❤❤
@TechTravelEat
@TechTravelEat 2 года назад
Yes
@Siraramzan695
@Siraramzan695 2 года назад
ഇവിടെത്തെ vanlife കുറെ സ്റ്റിക്കർ വണ്ടിയിൽ ഒട്ടിക്കലാണ് 😀
@viveksivan4504
@viveksivan4504 2 года назад
ഇത് ഒരു നല്ല തുടക്കം അക്കട്ടെ സുജിത്ത് ഏട്ടാ.UK യിലെ പോലെ തന്നെ ഒരു vanlife സുജിത്ത് ഏട്ടൻ ഇന്ത്യയിലും നടത്താൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.എല്ലാ വിധ ആശംസകളും
@TechTravelEat
@TechTravelEat 2 года назад
Thank you so much 🥰
@viveksivan4504
@viveksivan4504 2 года назад
@@TechTravelEat Sujith ettan ishtam 🥰🥰🥰
@sunilsun3393
@sunilsun3393 2 года назад
❤❤❤❤
@viswas_a
@viswas_a 2 года назад
മൂന്നു തരം ആളുകൾ നമുക്കിടയിലുണ്ട്... 1) "കാണുന്നവർ" 2) "കാണിച്ചുകൊടുത്താൽ കാണുന്നവർ" 3) "കാണാത്തവർ" ഇതിൽ രണ്ടാമത്തെ കൂട്ടരെ കിട്ടണമെങ്കിൽ,,, ആ വീഡിയോ കോൺടെന്റ് അത്ര മനോഹരമായിരിക്കണം... ആ സവിശേഷത "ടെക് ട്രാവൽ ഇറ്റ്" ന്റെ ഓരോ യാത്ര 🥰 വീഡിയോയിലും നിറഞ്ഞുനിൽക്കുന്നുണ്ട്
@achuabhiram9823
@achuabhiram9823 2 года назад
സുജിത് ചേട്ടനെ ഞങ്ങൾ നെഞ്ചോടു ചേർത്ത് എപ്പോഴും കൊണ്ട് നടക്കുന്നു. സുജിത് ചേട്ടന്റെ വ്ലോഗ് കണ്ടിയില്ലെങ്കിൽ ഒരു മനസമാധാനം കിട്ടുകയില്ല. സുജിത് ചേട്ടൻ കിടു ആണ്. ഋഷി കുട്ടനും സ്വത ചേച്ചിക്കും സുഖം അല്ലേ. ഇനി എന്നാണ് ഫാമിലി ആയി വിദേശ ട്രിപ്പ്‌ പോകുന്നത്.
@ameerkunhahamed2940
@ameerkunhahamed2940 2 года назад
ഇദ്ദേഹമാണ് ഇന്ന് കേരളത്തിൽ വെറൈറ്റി കണ്ടന്റ്കളും വൃത്തിക്ക് അവതരിപ്പിക്കാൻ മിടുക്കൻ ആയിട്ടുള്ള യൂട്യൂബർ പൊളിക്ക് ബ്രോ 🤞
@TechTravelEat
@TechTravelEat 2 года назад
Thank you
@siyadpyz3367
@siyadpyz3367 2 года назад
10കോടി കൊടുത്തു പുതിയ കാരവൻ വാങ്ങി 😁🙂♥️♥️ പുതിയ വിഡിയോകൾക് ആയി waiting aanu van life
@mohammedanwarsha3798
@mohammedanwarsha3798 2 года назад
ചതിച്ചു guys 😭😭😭😭
@NAZEEMNS
@NAZEEMNS 2 года назад
❤️അന്നും എന്നും ഇന്നും സുജിത്ത് ഏട്ടൻ. 🌟പണ്ട് മുതൽ തന്നെ ഞാൻ വീഡിയോസ് ഒക്കെ മുടങ്ങാതെ കാണുന്ന ആളാണ്.ഒരു തരത്തിലും ഉള്ള തെറ്റ് ചെയ്യാതെ കൃത്യം ആയ ഭാഷയിൽ കൃത്യം ആയ രീതിയിൽ മികച്ച ഗുണമേന്മ ഉള്ള content ആണ് എന്നും. ❤️. ഈ vanlife n എല്ലാ വിധ ആശംസകളും. ❤️❤️❤️.ഇനിയും ജീവിതത്തിൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. ❤️
@TechTravelEat
@TechTravelEat 2 года назад
Thank you
@sulaimankkr3285
@sulaimankkr3285 2 года назад
ഇങ്ങനെ വണ്ടിയെടുത്ത് പോയി കറങ്ങാൻ ഒന്നും എനിക്ക് കഴിയില്ലെങ്കിലും നിങ്ങളുടെ കൂടെ ഇത് കണ്ടു കൊണ്ട് മനസ്സുകൊണ്ട് നിങ്ങൾക്കൊപ്പം എനിക്കും കറങ്ങാൻ ആലോ
@navajeevanns7286
@navajeevanns7286 2 года назад
എത്ര രസമായിട്ടാണ് സുജിത്ത് ഭായ് നിങ്ങൾ വിവരണങ്ങൾ, കാഴ്ച്ചകൾ തരുന്നത് , ശരിക്കും ഒരു ചുറ്റുപാട് , അവിടെയുള്ളവരുടെ ക്യാരക്റ്റർ , പെരുമാറ്റം എങ്ങനെ ഉണ്ടെന്നറിയാൻ , നിങ്ങളുടെ മുഖത്തേക്ക് നോക്കിയാൽ മതി , അത്രയും പീസ് & സന്തോഷം നിറഞ്ഞ മുഖത്തോടെ ഫുൾ ഓൺ എനർജിയോടെ ആസ്വദിച്ചുള്ള പ്രസന്റേഷൻ തന്നെ ഉദാഹരണം ഭായ് ❤️👍,
@TechTravelEat
@TechTravelEat 2 года назад
Thank you ❤️
@vj1jafar
@vj1jafar 2 года назад
You're back like a phoenix.this is commitment. All the best sujith.🥰 love u man❤️❤️ 2M still counting...
@vattapoyiltipsvlogmalayala5397
@vattapoyiltipsvlogmalayala5397 2 года назад
കാര വെന്നെ പറ്റി എല്ലാം വിശദമായി പറഞ്ഞുതന്ന സുജിത്ത് ഏട്ടൻ ആണ് സൂപ്പർ താരം
@humblewiz4953
@humblewiz4953 2 года назад
*സുജിത്തേട്ടന്റെ excitement പോലെ തന്നെ ആണ് എനിക്കും.. Winter expedition on another lvl* ✌️✌️⚡️⚡️⚡️
@rramaswamy4055
@rramaswamy4055 2 года назад
All the best👍💯. U will be owning a Caravan and motor home in near future and will be the best traveler of india in caravan
@dileepfanskerala1896
@dileepfanskerala1896 2 года назад
New Experience❣️ Quality & Content Guaranteed💯💯 Polikk Sujithettaa❣️
@ulhasgopinath324
@ulhasgopinath324 2 года назад
I like your presentation and the positive attitude 👌👌
@TechTravelEat
@TechTravelEat 2 года назад
Thank u
@krkrnear
@krkrnear 2 года назад
First time seeing these types of caravans. Thanks for sharing the detailed video of the awesome caravans
@emmanuelmartin2874
@emmanuelmartin2874 2 года назад
Ee videoil sujithetante aa excitement kandit ....sujithettan oru caravan yatra nadathiyillenkile albutham ullo 😅......waiting for the upcoming videos ❤️
@maneeshtech4673
@maneeshtech4673 2 года назад
പൊളിച്ചു സുജിത്തേട്ടാ 😍❤️ caravans നെ കുറിച്ച് കുറെയെ കാര്യങ്ങൾ അറിയാൻ സാധിച്ചു. Waiting for your Vanlife Series 😌❤️ pinne drone shots venam 😁... കട്ടക്ക് കൂടെയുണ്ടാവും 🔥
@aj-gd1bq
@aj-gd1bq 2 года назад
Pwoli.....naatil kore yennam unde.....2 koodiyude caravan daily irakkunna mannunnies...🤣🤣🤣ethaayaaalum avarude poolee vyaaja thubnail kodukkunnillallooo...sujithettan pwoliyaanne....tholvikal...ippom ellaavarkum chadakkunnunde avarude videos......
@sham-1985
@sham-1985 2 года назад
സൗദിയിൽ നിന്നും സുജിത് ഭായ്ക്ക് ആശംസകൾ ❤👍
@TechTravelEat
@TechTravelEat 2 года назад
Thank u
@varunbackpacker3303
@varunbackpacker3303 2 года назад
Caravans are class ❤️.Your presentation and description about caravan spec's are excellent 👍
@shibinjoseph5649
@shibinjoseph5649 2 года назад
സുജിത്തിന്റെ വീഡിയോ one hour ആണേലും കുഴപ്പമില്ല...
@DainSabu
@DainSabu 2 года назад
അടിപൊളി Caravan's 🔥 Tech Travel Eat🔥💕
@im.harrii
@im.harrii 2 года назад
Wow Mahn!!! Each and every videos just another level😍😍😍 feels like we are travelling with you....
@parthiv9072
@parthiv9072 2 года назад
Episode 5 vendi waiting ayirunnu 😍😍😍 12 manik thane ethi namude sujith chettan❤❤❤ uk videos poliyannu 🥰🥰🥰 rishikuttane miss cheyunnu love you rishi baby 😘😘😘
@tonyodaniyal5846
@tonyodaniyal5846 2 года назад
അന്നും ഇന്നും എന്നും ഒരേ ഒരു രാജാവ് സുജിത്തേട്ടൻ 🥰
@jmp-vlogs9861
@jmp-vlogs9861 2 года назад
Puliye kaananamengil avante madayil pokanam""caravane avante madayil poyi kandu, kanichu" ..its a pleasure to see SB videos and the easiness in your making is commendable
@propertyguiderbyfanaz
@propertyguiderbyfanaz 2 года назад
Nice video really appreciated ❤️
@foodfuntravelvlogsbyjobinbeena
@foodfuntravelvlogsbyjobinbeena 2 года назад
Katta waiting for your Caravan vlogs from UK....love from US😊🇺🇸
@sobyhector3533
@sobyhector3533 2 года назад
Hi Sujith, I wish you come here in Summer time.Not much happening here during winter time.Please try to explore some British cuisine.Especially British breakfast,Roast Dinner ,Shepherds pie or cottage pie etc.If you want to taste some Kerala or British homely food ,you are welcome to visit us.Enjoy your trip. I watch your video every day 😊
@diyamerinjoseph9648
@diyamerinjoseph9648 2 года назад
Caravans njan athyamayitta kanditullatha mr beam enna cartoon I'll anna 😂super video👍👍❤️❤️
@arunaaron6589
@arunaaron6589 2 года назад
Congratulations sujith ചേട്ടാ ട്രിപ്പ് അടിപൊളി ആക്കണം
@Dileepdilu2255
@Dileepdilu2255 2 года назад
Adipoliye സുജിത്ത് ഭായ് 💜💜✌️💖❤️💥💥കിടു വണ്ടികൾ💐💐💐🎊🎊🎊🎉
@davissijo28
@davissijo28 2 года назад
“To travel is to live” 🤩🤩🤩
@sugesh007
@sugesh007 2 года назад
iphone ശെരിക്കും ഉപയോഗിക്കുന്ന vlogger 😊 സുജിത് ഭായ്
@ajmaldevala5378
@ajmaldevala5378 2 года назад
Waiting for the series travel..
@tibigeorge476
@tibigeorge476 2 года назад
Quality and content = TTE♥️
@abdulkhadar2492
@abdulkhadar2492 2 года назад
Woww...Kidu Video💞💞
@onion2674
@onion2674 2 года назад
എജ്ജാതി, അടിപൊളി വൈബ്♥️💛
@roneissac
@roneissac 2 года назад
Waiting for next episode 😻😻😻😻
@shajipr1388
@shajipr1388 2 года назад
Excellent video.I can't Express my happiness in seeing this.Much informative.Namaskaram....
@HARTTDUOS
@HARTTDUOS 2 года назад
Kidilosky Bro✌️❤️👏🏻👏🏻👏🏻👏🏻
@ayushjayakumar3856
@ayushjayakumar3856 2 года назад
Suuperrrr exxiting videoooo broooooo ❤️😘
@vivekkrishnan7278
@vivekkrishnan7278 2 года назад
Sujith ,you can show some how a perfect barbecue is set up ,use of those sprays and use of camp master during your trip ...
@shamnanishad3060
@shamnanishad3060 2 года назад
പൊളിച്ചു bro.... ഒന്നും പറയാനില്ല 👏🏼👏🏼👏🏼😘😘
@Dileepdilu2255
@Dileepdilu2255 2 года назад
പൊളിച്ചു ചേട്ടായി 💙💙👍😍♥️😎💛പൊളി സാനം ⚡⚡💞🤙
@dailyjournalbyrukminimanoj
@dailyjournalbyrukminimanoj 2 года назад
Superb video.....very very informative
@shreyasx2777
@shreyasx2777 2 года назад
Sujithetta old Trafford stadiyathil oru episode cheyaamo😍♥️ Manchester United 🌟🔥
@TechTravelEat
@TechTravelEat 2 года назад
Will try
@maneeshtech4673
@maneeshtech4673 2 года назад
Aiwa kidilan caravans ആണെല്ലോ എല്ലാം അടിപൊളിയായ designs ❤️
@rajalekshmiradakrishnan2739
@rajalekshmiradakrishnan2739 2 года назад
Trip adipoli akku
@alluameen4109
@alluameen4109 2 года назад
Sujithetta poli👍🏻.. Ini id okkea kanditt kurea vanangal irangum UKyil campervan vangan eanum prnj.
@LondonNTheWorld
@LondonNTheWorld 2 года назад
നന്നായിട്ടുണ്ട് ട്ടോ...
@rajeshkp2093
@rajeshkp2093 2 года назад
Yes, this video is interesting
@anandshanmughan4916
@anandshanmughan4916 2 года назад
Waiting for ur caravan road trip ...full support ❤️❤️
@stabinjoseph7248
@stabinjoseph7248 2 года назад
Sujith bro , Devon and Cornwall visit cheyyan plan undenkil please let me know . Thanks
@nihal5827
@nihal5827 2 года назад
The best video creator in malayalam
@roselingeorgeukken6409
@roselingeorgeukken6409 2 года назад
Adipoli....video....Sujith...
@jrcreation.way_to_jannah8289
@jrcreation.way_to_jannah8289 2 года назад
Safari channel il, santhosh bro and lal bro koodi , caravan Enquiries cheythad njn orkunnu
@Jush5858
@Jush5858 2 года назад
Super information.... Thanks sujith👍
@shahabasVlog
@shahabasVlog 2 года назад
Living van lifer best RU-vid channel for real van life
@anandshanmughan4916
@anandshanmughan4916 2 года назад
Superb video Sujitjetta .... ❤️
@adhikanav-family
@adhikanav-family 2 года назад
👌👌👌👌👌👌സൂപ്പർ വീഡിയോ
@abrahamedicula9971
@abrahamedicula9971 2 года назад
Very good information
@nikhilpillai3986
@nikhilpillai3986 2 года назад
Excellent Vlog !!!
@nakulansuneesh2599
@nakulansuneesh2599 2 года назад
👍👍👍first time aanu caravan ullu kanunne.. Athum varieties..
@alfinoo7212
@alfinoo7212 2 года назад
Poli chettaaa🔥
@shib5469
@shib5469 2 года назад
powlichu sujith bro valare ishtapettu👌🔥🔥🔥
@TechTravelEat
@TechTravelEat 2 года назад
Thank u
@christallight8425
@christallight8425 2 года назад
കാരവാൻ അടിപൊളി ആയിരിക്കും ഒരിക്കലെങ്കിലും എക്സ്പീരിയൻസ് ചെയ്യണം എന്നുണ്ട് നിങ്ങളുടെ വീഡിയോ കണ്ട് കണ്ട് നമ്മുടെ നാട്ടിൽ തന്നെ ഒത്തിരി കാണാൻ ബാക്കി ഉണ്ടെന്ന് മനസ്സിലായി. എന്റെ ഹസ് എപ്പോഴും പറയും നിന്നോട് അസൂയ ഉള്ളത് ഡ്രൈവറുടെ മകളായത് കൊണ്ടാണെന്ന് ഞാൻ അതിൽ അഭിമാനം കൊള്ളുന്നു. അഹങ്കരിക്കാൻ ഉള്ളത് തന്നെ എന്ന് ഞാൻ അറിയുന്നു.
@manuprasad393
@manuprasad393 2 года назад
Woww kidilan video
@josejames6805
@josejames6805 2 года назад
Kara and Nate njaan kaanaarund 🥰🥰🥰🥰🥰
@binsalexander
@binsalexander 2 года назад
സുജിത് ഏട്ടാ 😁 പൊളിക്കുവാണല്ലോ 😁✌🏼
@NisamNishu68
@NisamNishu68 2 года назад
Ithokke kanichu thanna sujith eettan uyir😍😍😍
@abhilashabhi4954
@abhilashabhi4954 2 года назад
Ireland le gaint causeway uk ile Stonehenge lord cricket ground full tour pinne London taxi il oru vedio community tab il comment chythu reply vannilla athu kondu onnudey parayunn
@fasilajalal8210
@fasilajalal8210 2 года назад
ഒരുപാട് സന്തോഷം ബ്രോ എന്തെല്ലാം അറിവുകൾ ആണ് ഇതു വരെ കാണാത്ത UK ൽ നിന്നു പകർന്നു നൽക്കുന്നത്. ഒരു കാര്യം പറയാതെയിരിക്കാൻ വയ്യ ഒരു ജാഡയും ഇല്ലാതെ എല്ലാവരോട് എത്ര സ്നഹത്തോട് ഇടപ്പെടുന്നത്. അതാണ്‌ നിങ്ങളുടെ വിജയം ഉയരങ്ങളിൽ എത്തട്ടെ! എല്ലാ വിധ നന്മകളും നേരുന്നു'
@anmiyaworld9334
@anmiyaworld9334 2 года назад
😍😍😍😍✅🎉🎉🎉 oosome ✨ dear Sujit
@iam-zd8kl
@iam-zd8kl 2 года назад
Vere level poli video ❤🔥
@sarinpr
@sarinpr 2 года назад
It will be an awesome experience
@TechTravelEat
@TechTravelEat 2 года назад
Yes
@SergioooRamos
@SergioooRamos 2 года назад
അങ്ങനെ UK യിൽ വാൻ ലൈഫ് ചെയ്യാൻ പോകുന്നു... പിന്നല്ലാ.. ഇതാണ് മോനെ ടൈം. Uk യിൽ വാൻ ലൈഫ് കാണണ്ടവർക്ക് ഈ ചാനലിൽ വരാം 😂😂. 👌
@ragehanger9904
@ragehanger9904 2 года назад
van alla caravan...difference nallonm nd😂😂
@SergioooRamos
@SergioooRamos 2 года назад
വാൻ എന്ന് പറയുമ്പോൾ ഒന്ന് ആർക്കേലും പൊള്ളിക്കൊട്ട് എന്ന് വെച്ച്.
@Its_Me_Jithin
@Its_Me_Jithin 2 года назад
Sergio “athaanu”😂
@ragehanger9904
@ragehanger9904 2 года назад
@@SergioooRamos ooh angne...🤣🤣
@maneeshtech4673
@maneeshtech4673 2 года назад
@@SergioooRamos എല്ലാരുംകൂടെ..രളം കത്തിക്കോ ഗയ്‌സ് 😂
@HariShankar-oy3ur
@HariShankar-oy3ur 2 года назад
ഇതുവരെയുള്ള എല്ലാ വീഡിയോകളും കണ്ടവരുണ്ടോ.
@sivapriya3627
@sivapriya3627 2 года назад
Pwli sujithettaa😍😍😍
@MyTravelEat
@MyTravelEat 2 года назад
Best wishes sujith bhai
@akshaymanikandan423
@akshaymanikandan423 2 года назад
King of youtube
@shanvloger2177
@shanvloger2177 2 года назад
ഇന്നത്തെ വീഡിയോ അടിപൊളി
@vaishak7vlogs
@vaishak7vlogs 2 года назад
Vaishak 7 vlogs ന്റെ ആശംസകൾ നേരുന്നു 👍👍🥰🥰 good luck
@abdulrahimkv7529
@abdulrahimkv7529 2 года назад
All the best bro
@rajeevaylara8587
@rajeevaylara8587 2 года назад
🙏❤💞❤🙏Wowww.. Good Information.. Congratulations
@chandrasekarsundaram9811
@chandrasekarsundaram9811 2 года назад
I love from trichy tamil nadu❤️
@vishnur3965
@vishnur3965 2 года назад
Bust fo luck sujith chetta
@amsvlogeswithsanoj9801
@amsvlogeswithsanoj9801 2 года назад
സൂപ്പർ അടിപൊളി
@Roshintellicherry
@Roshintellicherry 2 года назад
Excited.....
@sunanduk8936
@sunanduk8936 2 года назад
Very excited for tomorrow flag off കേരളത്തിൽ നിന്നും എൻ്റെ ആശംസകൾ🥰🥰🥰
@kashisworkshop4014
@kashisworkshop4014 2 года назад
NICE VIDEO.............SUPER I LIKE IT....🥰🥰🥰👌👌👏👏
Далее