Тёмный
No video :(

#ThrissurPooram 

HARIKRISHNA M
Подписаться 2,7 тыс.
Просмотров 2,8 тыс.
50% 1

Lyrics : Rappal Sukmaramenon
Music & Arranged By : Harikrishna M
Singer : P Jayachandran
Thimila : Parakkad Thankappan Marar
Chenda : Peruvanam Satheesan Marar
Programmed & Mixed by : Ram Surendar
Flute : Arun S Menon
Chorus Singers : Yadhu S Marar, Biju Balakrishnan, Nayan Vasudev, Anand Sasi & Siya Suresh
Camera : Sreeraj & Hrithwik
Recorded By : Praveen Iyyer, Aghora Studio, Thrissur & Harikrishna,
M Audios & Studios, Nandikkara
Produced By : M Audios & Studios
Lyrics :
പൂരം പൊടിപൂരം തൃശൂർ പൂരം തിരുതകൃതി മധുമഴ മേളം തിരതല്ലി പൂമഴയായ് (2 )
താളത്തേനല തല്ലും നടവഴിയോരം
മേലേ തിരിവെച്ചു മേടപൊൻതാരം
ത്രിപുട തുളുമ്പും സുന്ദര സുരഭില ധന്യമുഹൂർത്തത്തിൽ
തിരുവമ്പാടി കണ്ണൻ വരവായ് ഭഗവതിയോടൊപ്പം ശ്രീ ഭൈരവിയോടൊപ്പം
(Chorus )
ഗജപതി ശിവസുന്ദരനാം കൊമ്പൻ തന്നുടെ പുറമേറി
മുരഹരിപുരഹര തിരുസന്നിധിയിൽ തീർത്തു പൂക്കാലം
പൂരം പൊടിപൂരം തൃശൂർ പൂരം തിരുതകൃതി മധുമഴ മേളം തിരതല്ലി പൂമഴയായ്
തരളമനോഹര തിമിലത്തിരുമൊഴി കടലായ് പൊങ്ങുന്നു
കളകളമൊഴുകിയ മദ്ദളകാകളി മധുരം വിതറുന്നു (2 )
കുഴലും കൊമ്പും പൂരനിലാവിൽ കവിതകൾ മൂളുന്നു
കലയുടെ നിത്യ വസന്തസരോവരമിവിടെ പൂക്കുന്നു
(Chorus )
ഗജപതി ശിവസുന്ദരനാം കൊമ്പൻ തന്നുടെ പുറമേറി
മുരഹരിപുരഹര തിരുസന്നിധിയിൽ തീർത്തു പൂക്കാലം(2 )
പൂരം പൊടിപൂരം തൃശൂർ പൂരം തിരുതകൃതി മധുമഴ മേളം തിരതല്ലി പൂമഴയായ്
പാറക്കെട്ടിലുദിച്ചൊരു വിസ്മയരൂപിണിയാം കാളി
ശങ്കര നന്ദിനി ശങ്കകളാറ്റും ദേവി മഹാകാളി
ചെമ്പടമേളതരംഗിതഗംഗയിൽ നീരാടും ദേവി
വൻകൃപ ചൊരിയാനെത്തി ഭയങ്കരി നിത്യനിരാമയിയായ്‌
പൂരം പൊടിപൂരം തൃശൂർ പൂരം തിരുതകൃതി
മധുമഴ മേളം തിരതല്ലി പൂമഴയായ്
താളത്തേനല തല്ലും നടവഴിയോരം
മേലേ തിരിവെച്ചു മേടപൊൻതാരം
ത്രിപുട തുളുമ്പും സുന്ദര സുരഭില ധന്യമുഹൂർത്തത്തിൽ
തിരുവമ്പാടി കണ്ണൻ വരവായ് ഭഗവതിയോടൊപ്പം ശ്രീ ഭൈരവിയോടൊപ്പം
(Chorus )
ഗജപതി ശിവസുന്ദരനാം കൊമ്പൻ തന്നുടെ പുറമേറി
മുരഹരിപുരഹര തിരുസന്നിധിയിൽ തീർത്തു പൂക്കാലം (2 )
(Chorus )
തങ്കനിലാവാല പായ നിവർത്തിയ മാനത്തെകാവിൽ
മിന്നലമിട്ടുകൾ മന്ദാരപ്പൂ വാരിവിതക്കുന്നു (2 )
► Subscribe mY Channel : / @hkmadathiveettil
► Like Me on Facebook: / hkmenon4music
|| ANTI-PIRACY WARNING ||
This content is Copyrighted to “Harikrishna M, . Any unauthorised reproduction, redistribution or re-upload is strictly prohibited.

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 23   
@shijicn9447
@shijicn9447 5 лет назад
Anand sir...hearty congratulations...Assalaayittundu 👏👏👏👏
@deepuchadayamangalam6815
@deepuchadayamangalam6815 2 года назад
മനോഹരമായ വരികൾ. രാപ്പാൾ മാഷിന് എന്റെ പ്രണാമം.സംഗീതവും ആലാപനവും, ഓർക്കസ്ട്രേയും വളരെ മികച്ചത്.
@vcmusicals
@vcmusicals 2 года назад
Amazing lyrics 👍 the song sounds blissful 💕👌
@sharonsony891
@sharonsony891 2 года назад
Beautiful song and Videography 👌
@paulymd2007
@paulymd2007 2 года назад
Super Pooram song.. Congrats & regards to Sukumaran sir, Harikrishna, Jayettan, Ram Surendar, Pravin, Dr. Biju Balakrishnan, Yadu & the chorus team...
@hkmadathiveettil
@hkmadathiveettil 2 года назад
Thank you 🙏 🙏🙏
@valsavalsan487
@valsavalsan487 2 года назад
Supper song 👍👍👍
@jobinsmusicnotes443
@jobinsmusicnotes443 2 года назад
Polichu ❤Jayettan❤🥰
@user-ol3mv9lr6y
@user-ol3mv9lr6y 5 лет назад
Nice song...😍😍😍😍
@hkmadathiveettil
@hkmadathiveettil 5 лет назад
Rajesh Eramath thx
@ushadevi-rg9qm
@ushadevi-rg9qm Год назад
Super
@rasheedrck
@rasheedrck 5 лет назад
നന്നായിട്ടുണ്ട് ഹരി ....
@hkmadathiveettil
@hkmadathiveettil 5 лет назад
Rasheed C thx
@sujith1082
@sujith1082 2 года назад
🙏🏻🙏🏻🙏🏻🥰🥰🥰
@ksbishoy
@ksbishoy 2 года назад
Super 💞
@unnikrishnanmeetna6251
@unnikrishnanmeetna6251 2 года назад
👍🏽💞👌
@nidheeshdivakaran
@nidheeshdivakaran 5 лет назад
Nice work hari...
@hkmadathiveettil
@hkmadathiveettil 5 лет назад
thx nidheesh
@divyak2910
@divyak2910 5 лет назад
Super song😊
@Stima_Anu
@Stima_Anu 5 лет назад
കൊള്ളാം👍
@hkmadathiveettil
@hkmadathiveettil 5 лет назад
e Jalakam /ഇ_ജാലകം സന്തോഷം 🙏🙏🙏
@jinupathanamthitta7013
@jinupathanamthitta7013 5 лет назад
അടിപൊളി 👍🙂
@hkmadathiveettil
@hkmadathiveettil 5 лет назад
Thx
Далее
Lecture 12 -Raja Rao's Kanthapura (II)
30:17
Просмотров 16 тыс.
Throwing Swords From My Blue Cybertruck
00:32
Просмотров 10 млн
mookambika
6:37
Просмотров 93
Throwing Swords From My Blue Cybertruck
00:32
Просмотров 10 млн