Тёмный

Thulasikathir Nulliyeduthu Kannanoru Malakayi I തുളസിക്കതിർ നുള്ളിയെടുത്ത്.. 

Kaduku Media
Подписаться 59 тыс.
Просмотров 1,3 млн
50% 1

കല്യാണി നായരുടെ കിടിലന്‍ വൈറല്‍ സോങ്.
FOLLOW us on twitter
/ kadukumedia
FOLLOW us on Instagram
/ kadukumedia
FOLLOW us on TikTok
/ kadukumedia
FOLLOW us on Facebook
/ kadukmedia
#Thulasikathir
#Kalyani_Nair
#Ammalu
#Thulasikathir_Nulliyeduth
#Krishna
#Guruvayoorappan
#Devotional
#Hindu_Devotional
#Ammalu_Singing
#Harekrishna
#Viral
#Trending
#Jayakrishna
#ThulasikathirNulliyeduth

Опубликовано:

 

5 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 869   
@KadukuMedia
@KadukuMedia 5 лет назад
ഈ മനോഹര ഗാനം ആലപിച്ച കല്യാണിയുടെ പ്രത്യേക അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hwoOTZk2-w8.html
@reghunathanps8138
@reghunathanps8138 5 лет назад
ഹോ :- ''' ഇത് കല്യാണിയല്ല: തനി തങ്കoമാണ് ..... തങ്കം
@vijayalaxminair979
@vijayalaxminair979 4 года назад
@@reghunathanps8138 ::bbb:b:
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 года назад
ഹരേ കൃഷ്ണാ
@user-fm1oe3px6z
@user-fm1oe3px6z 5 лет назад
ഈ കുട്ടി പാടിയ പട്ടു കേട്ടിട്ട് ഒരു മടുപ്പും തോന്നുന്നില്ല... ദിവസവും ഇത് കേൾക്കാതെ ഇരിക്കാനും കഴിയുന്നില്ല... കണ്ണൻ പോലും ലയിച്ചു പോകും അത്ര മധുരമായി പാടി.. 🎶🎶
@rajeevkumarkrrajeevkumar
@rajeevkumarkrrajeevkumar 5 лет назад
Anjana anjan athe
@sanisanu7870
@sanisanu7870 5 лет назад
ഇത് കേൾക്കുന്തോറും വീണ്ടും വീണ്ടും കേൾക്കാനുള്ള ആഗ്രഹം കൂടുന്നതല്ലാതെ കുറയില്ല ! കല്യാണി വിവരിക്കാൻ വാക്കുകളില്ല മോളെ 👌👌👌👌
@sanisanu7870
@sanisanu7870 5 лет назад
ഞാൻ ഇതിന് adit ആണ് 💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓💓
@KadukuMedia
@KadukuMedia 5 лет назад
ഈ മനോഹര ഗാനം ആലപിച്ച കല്യാണിയുടെ പ്രത്യേക അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hwoOTZk2-w8.html
@rajeshabhiraj3858
@rajeshabhiraj3858 4 года назад
സത്യമാണ് ദിവസവും രാവിലെ തന്നെ കേൾക്കും ..
@marcelo153
@marcelo153 5 лет назад
I'm a catholic priest... But I heard this song more than 10 times now. How beautifully she sings. If she sings like this kannan will go with her.... So pleasing to the God whom you worship...
@athul3318
@athul3318 5 лет назад
amen🙏🙏🤗
@marcelo153
@marcelo153 5 лет назад
@@sreekanthm4609 I did not follow what you said.
@ayyappannair5782
@ayyappannair5782 5 лет назад
very good comment & message sir,
@marcelo153
@marcelo153 5 лет назад
@@ayyappannair5782 thanks a million
@gopakumarg6229
@gopakumarg6229 5 лет назад
നന്നായി പാടി ഇനിയും പ്രതക്ഷിക്കുന്നു egane യുള്ള പാട്ടുകൾ god bless you
@nidinnidi3239
@nidinnidi3239 5 лет назад
നമ്മുടെ അനിയത്തി കുട്ടി ആലപിച്ച ഈ ഗാനം ഗുരുവായൂരിൽ എന്നും കേൾക്കാൻ ആഗ്രഹിക്കുന്നു
@haridasnair4834
@haridasnair4834 5 лет назад
അതി മനോഹരമായി ലയിച്ചു പാടിയ പൊന്നു സുന്ദരി മോൾക്ക്‌ എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ കണ്ണൻ മോളെ അനുഗ്രഹിക്കട്ടെ
@narayanannair2714
@narayanannair2714 5 лет назад
കണ്ണന്റെ ഈ പാട്ട് പാടിയ മോൾക്ക് ആയിരമായിരം ആശംസകൾ. ഇതേ പോലെ എല്ലാ പാട്ടുകളും പാടുവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ. കണ്ണന്റെ രാധ തന്നെ ആണ് പാടിയത്. Wish you all the best.
@jeenasaji1234
@jeenasaji1234 5 лет назад
ഒത്തിരി പ്രാവശ്യം കണ്ടു, എന്നിട്ടും മതി വരുന്നില്ല... ഒരു രക്ഷയുമില്ല... അത്രക്കും മനോഹരം... god bless u dear...
@kcjoshy1712
@kcjoshy1712 3 года назад
The best
@farhansayed7489
@farhansayed7489 5 лет назад
കൃഷ്ണ പ്രേമത്തിന്റെ അതിമനോഹരമായ ആവിഷ്ക്കാരം.
@rethikakalesh815
@rethikakalesh815 5 лет назад
കണ്ണാ.... കണ്ണാ..... കണ്ണാ ഒരു രക്ഷയും ഇല്ല മോളെ🥰🥰🥰🥰🥰 കണ്ണാ നി ആടിയ ലീലകൾ ഒന്നൂടെ ആ ടൂലേ അതേ ഈ പാട്ട് എത്ര പ്രാവശ്യം ഞാൻ കേട്ടന്ന് എനിക്കറിയില്ല ഓരോ ദിവസം കേൾക്കുമ്പോഴും വീണ്ടും വീണ്ടും കമന്റിടാൻ തോന്നും മോളുടെ expressions തലയാട്ട് രെു പാട് ഇഷ്ടായി.realitty show ലെ കുട്ടികൾ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഭാവങ്ങൾ മുഖത്ത് കൊണ്ടുവരുന്നതു കാണുമ്പോൾ ഇത്..... .:.
@ranjithkv7084
@ranjithkv7084 4 года назад
Eppo ithu matre manasil ullumm
@shibingeorge5332
@shibingeorge5332 5 лет назад
കലിയുഗത്തിൽ നാരായണ നാമ ജപം മാത്രം ശരണം. ഓം നമോ ഭഗവതേ കൃഷ്ണചന്ദ്രായ. ഭഗവാൻ എല്ലാവിധ അനുഗ്രഹങ്ങളും തരട്ടെ
@ശ്രീശ്രീ-ബ5സ
Shibin george ശരിക്കും ക്രിസ്ത്യാനിയാണോ
@shibingeorge5332
@shibingeorge5332 5 лет назад
@@ശ്രീശ്രീ-ബ5സ.ക്രിസ്ത്യാനി തന്നെ ആണല്ലോ
@rajgopal5360
@rajgopal5360 4 года назад
@@shibingeorge5332 ഇതൊക്കെയാണ് മലയാളി😍😍😍😍 കൃഷ്‌ണനും ക്രിസ്തുവും നബിയും എല്ലാം ഒന്നായി കാണുന്ന മനസ്സ്...... ഏറെ ഇഷ്ടം.....
@shibingeorge5332
@shibingeorge5332 4 года назад
@@rajgopal5360 നല്ല വാക്കുകൾക്കു നന്ദി
@sreesaiagencieschavadithir1355
@sreesaiagencieschavadithir1355 4 года назад
@@shibingeorge5332 ESWARAN ONNALLE OLLU KRISHNAYUM YESU AAYUM NABI AAYUM VANNA ESWARAN. NAMME ESWARANE KURICHU ORMIPPIKKAN ORO DESATHU ORO KALATHU PALA NAMATHIL PALA ROOPATHIL AVATHARIKKUNNU. KRISHNA YESU ALLA ETHU NAMAM VILICHALUM KELKKUNNA ALL ONNU THANNE.
@sgpal12
@sgpal12 5 лет назад
"പുല്ലാങ്കുഴലൂതിയൂതി കണ്ണാ... കണ്ണാ " .... മുതൽ കല്ല്യാണിയും, പുല്ലാങ്കുഴലൂതുന്ന ആ ചേട്ടനും ആഹാ .... എന്താആആആ ഒരു ഫീലിംഗ്... ഒരു രക്ഷേമില്ല ..... 😍 ഇതിനിടയിൽ കല്ല്യാണിയുടെ മുന്നിൽ ഇരുന്ന് ആദ്യാവസാനം കൂടെപാടുകയും, തീർന്നപ്പോൾ നിഷ്ക്കളങ്കവും ആത്മാർത്ഥവുമായ ആ കൈയടിയും.... 😍😍😍 ആ മോളെ ശ്രദ്ധിച്ചതു ഞാൻ മാത്രം ആണോ....🤔
@harikrishanan3168
@harikrishanan3168 5 лет назад
അല്ല.... ഞാനും ശ്രദ്ധിച്ചു.....
@harikrishanan3168
@harikrishanan3168 5 лет назад
പുല്ലാങ്കുഴൽ വായിക്കുന്ന ആ മഹാപ്രതിഭയെയും കൂടി കാണിക്കേണ്ടതായിരുന്നു....
@marymanju9208
@marymanju9208 5 лет назад
ഞാനും കണ്ടിരുന്നു ആ കുട്ടിയെ.
@sheejavinu2513
@sheejavinu2513 5 лет назад
Njanum sradhichu aa kutium nalla pole paadum avalkkum ithil avasaram kodukkanam paadaan
@Parvathi_m_
@Parvathi_m_ 4 года назад
Super mole,god bless u
@ranjithganesh9913
@ranjithganesh9913 5 лет назад
Share കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ.... തുളസികതിര്‍ നുള്ളിയെടുത്തു കണ്ണനൊരു മാലക്കായി പൊട്ടാത്ത നൂലില്‍ കെട്ടി എന്നെന്നും ചാര്‍ത്താം ഞാന്‍ തുളസിക്കതിര്‍ നുള്ളിയെടുത്തു കണ്ണാ..കണ്ണാ...കണ്ണാ.. കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ... (തുളസികതിര്‍ നുള്ളിയെടുത്തു ) കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം കാര്‍വര്‍ണ്ണന്‍ തന്നുടെ മേനി കായാമ്പൂ പൂ വിരിച്ചു കാണുമ്പോള്‍ കണ്ണിനെന്തൊരു ആനന്ദം പരവേശം ആനന്ദം പരവേശം.. കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ.. കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ.... (തുളസികതിര്‍ നുള്ളിയെടുത്തു) ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ.... ചന്ദത്തില്‍ കണ്ണെഴുതി ചന്ദന പൊട്ടും കുത്തി പൊന്‍ മയില്‍ പീലി കുത്തിയ കണ്ണാ നീ വിളയാടൂ..എന്നുള്ളില്‍ വിളയാടൂ (കണ്ണാ നീ ആടിയ ലീലകള്‍) (തുളസികതിര്‍ നുള്ളിയെടുത്തു) പുല്ലാങ്കുഴല്‍ ഊതി ഊതി കണ്ണാ കണ്ണാ.. പുല്ലാങ്കുഴല്‍ ഊതി പൂവാലി പശുക്കളെ പുല്ലേറെ ഉള്ളിടത്ത് മേയ്യ്ക്കുവാന്‍ പോകുമ്പോള്‍ കണ്ണാ നീ ആടിയ ലീലകള്‍ ഒന്നൂടെ ആടൂലെ ഒന്നൂടെ ആടൂലെ...കണ്ണാ..കണ്ണാ...കണ്ണാ.. കണ്ണാ...കണ്ണാ....കണ്ണാ...കണ്ണാ..കണ്ണാ.... (തുളസികതിര്‍ നുള്ളിയെടുത്തു)
@KadukuMedia
@KadukuMedia 5 лет назад
ഈ മനോഹര ഗാനം ആലപിച്ച കല്യാണിയുടെ പ്രത്യേക അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hwoOTZk2-w8.html
@madhupkanayi138
@madhupkanayi138 4 года назад
M
@madhupkanayi138
@madhupkanayi138 4 года назад
Kanna
@suryaes1763
@suryaes1763 4 года назад
👌
@sreekumarp8511
@sreekumarp8511 4 года назад
penne neeyanu radha
@rajannairsouparnika5932
@rajannairsouparnika5932 5 лет назад
ഞാൻ ആദൃയിട്ടാണ് ഈ പാട്ട് കേൾക്കുന്നത്. Office ൽ ഇരിക്കുബോഴും എന്റെ ചെവിൽ ഈ സംഗീതം തന്നെ. ഞാനൊരു ക്റ്ഷ്ണന്റെ ആരാധകൻ ആയത് കൊണ്ടാവാം.മോൾ മനോഹരമായ് പാടി എന്നതാണ് സതൃം.ഗുരുവായൂരപ്പൻ അനുഗ്രഹിച്ചതാവാം keep it.
@aswathysree9102
@aswathysree9102 5 лет назад
Mole adipoli kettu kettu kothi theerunnilla Krishnan anugrahikkatte
@shivanijs8750
@shivanijs8750 5 лет назад
God bless u molu......
@vinodkumarv7747
@vinodkumarv7747 5 лет назад
ജയകൃഷ്ണൻ തിരുവല്ല ആണ് ഇത് പാടിയത് അതുംകൂടി കേട്ടു നോക്കണേ
@ravindrannv4481
@ravindrannv4481 5 лет назад
Great വരുംകാല പാട്ടുകാരി സർവ മംഗളങ്ങളും നേരുന്നു
@shanoopkumar8350
@shanoopkumar8350 5 лет назад
ഈ കുട്ടിയുടെ മയിൽപ്പീലി കമ്മൽ ശ്രെദ്ധിച്ചത് ഞാൻ മാത്രമാണോ..???😍😍
@sainukrishnan4998
@sainukrishnan4998 5 лет назад
Supper
@kaarthikasuresh6790
@kaarthikasuresh6790 5 лет назад
ഞാൻ കണ്ടു...,😘
@rajeev7066
@rajeev7066 4 года назад
Link undo
@sunilk2247
@sunilk2247 4 года назад
Shanoop Kumar veay good song
@praveenm_ex
@praveenm_ex 4 года назад
🐓🐓
@vishnukumarks6622
@vishnukumarks6622 5 лет назад
ഇങ്ങനെയൊന്നും പാടരുത് പെണ്ണേ ആ പതിനാറയിരം രാധമാരുടെ കാര്യം കഴ്ട്ടത്തിലാവും ..... ആ കണ്ണൻ ഇങ്ങ് പോരും അന്റെ കൂടെ ❤️👌
@rajeevkumarkrrajeevkumar
@rajeevkumarkrrajeevkumar 5 лет назад
Vishnukumar Ks athe athe
@mathewjoseph7094
@mathewjoseph7094 5 лет назад
ഒന്ന്,പോടെ:
@KadukuMedia
@KadukuMedia 5 лет назад
ഈ മനോഹര ഗാനം ആലപിച്ച കല്യാണിയുടെ പ്രത്യേക അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hwoOTZk2-w8.html
@hassainarahsani9165
@hassainarahsani9165 4 года назад
ഉജാല...ഹ്ഹ്ഹ്
@jayanraj614
@jayanraj614 4 года назад
16008..
@Apuavani
@Apuavani 5 лет назад
കേൾക്കും തോറും വീണ്ടും കേൾക്കാൻ തോന്നും എത്ര വട്ടം കേട്ടു കണ്ണാ....
@abdulkalamazadhamsa7153
@abdulkalamazadhamsa7153 5 лет назад
Super. എല്ലാവിധ ആശംസകളും നേരുന്നു ഇനിയും നല്ല നല്ല ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളും പാടാൻ. കണ്ണന്റെ അനുഗ്രഹം ഉണ്ടാവട്ടെ
@aswaniparu1863
@aswaniparu1863 4 года назад
ഈ മനസ്സ് ഉണ്ടല്ലോ. ♥
@chandranacharya6300
@chandranacharya6300 5 лет назад
നല്ല ശബ്ദം.വളരെ ലയിച്ചു പാടി ഭഗവാൻ കൃഷ്ണൻ കണ്ഠത്തിൽ ഇരുന്നു പാടി അനുഗ്രഹിച്ചു
@sathishkumar.k8093
@sathishkumar.k8093 5 лет назад
നേരത്തെ ഈ കൃഷ്ണ ഗീതം പല തവണ കേട്ടിട്ടുണ്ടെങ്കിലും ചിലരുടെ ശബ്ദത്തിൽ കേൾക്കുമ്പോൾ എത്രത്തോളം മനസുഖം ലഭിക്കുന്നുവെന്ന് പറഞ്ഞറിയിക്കാൻ വാക്കുകളില്ല. ശബ്ദത്തിനും ആലാപനത്തിലും ഭഗവാൻ അനുഗ്രഹിച്ചു തന്ന ഈ കഴിവ് ഈ മോൾക്ക് എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കാം .....
@vishnudevan2133
@vishnudevan2133 5 лет назад
കണ്ണടച്ച് കേട്ടു കൊണ്ട്‌ഇരുന്നാല്‍ നിറഞ്ഞ തുളസി മാലകള്‍ക്കിടയില്‍ ഇരിക്കുന്ന കൃഷ്ണനെ നമുക്ക് കാണാന്‍ പറ്റും 🤗
@aneeshprasad2255
@aneeshprasad2255 5 лет назад
Satyem🙏👍
@sameeraliali7488
@sameeraliali7488 5 лет назад
👌👌
@jayadevi6642
@jayadevi6642 5 лет назад
Yes True
@shibiraj4473
@shibiraj4473 5 лет назад
Yes yesss
@sreekumarr1464
@sreekumarr1464 5 лет назад
Vishnu devan krishnane njan mathrame kadannu
@INDIAN-ce6oo
@INDIAN-ce6oo 5 лет назад
എന്നും കേൾക്കുന്ന പാട്ടായിരുന്നു,ഇപ്പൊ ഈ കുട്ടി പാടുന്ന വീഡിയോ കിട്ടിയശേഷം ഇത് എന്നും വീട്ടിൽ വയ്ക്കും,ഇന്നും വച്ചിരുന്നു.അപ്പഴും ഓർത്തു ഈ കുട്ട്യേപ്പറ്റി... കണ്ണന്റെ അനുഗ്രഹം ഇണ്ടാവട്ടെ... ഞാനും ഒരു കൃഷ്ണഭക്തനാ........
@sreejithkonni6118
@sreejithkonni6118 5 лет назад
ഒന്നും പറയാൻ ഇല്ല പാട്ടും ശബ്ദവും അതിമനോഹരം
@sivaprasadprasad5235
@sivaprasadprasad5235 5 лет назад
Nice
@PAVARAMR
@PAVARAMR 5 лет назад
മനസ്സ് നിഞ്ഞ് പാടി കേൾക്കുന്നവർക്ക് കണ്ണനേ നൽകിയ ആലാപന ശയ്യ്ലിയും അഭിനന്ദനീയം കണ്ണന്റെ അനുഗ്രഹം തീർച്ചയായും ഉണ്ട് മോൾക്ക്
@SaiKumar-wk4mk
@SaiKumar-wk4mk 5 лет назад
സച്ചിദാനന്ദൻ മാഷ് പാടി അനശ്വരമാക്കിയ ഗാനം. ഈ ഗാനം എപ്പോൾ കേട്ടാലും മനസ്സിൽ ഒരു വേദനയാണ്. അകാലത്തിൽ പൊലിഞ്ഞു പോയ ആ മഹാപ്രതിഭയെ ഓർത്ത്.ഒരു പക്ഷേ കണ്ണൻ അദ്ദേഹത്തെ വിളിച്ചതാകും എപ്പോഴും ഈ പാട്ട് കേൾക്കാൻ🙏
@ushanayar7158
@ushanayar7158 5 лет назад
Yes. Kannan Adehathe nerathe kondupoyi.Ella paattum ethra manoharam.👍
@sureshbabumanoj9715
@sureshbabumanoj9715 5 лет назад
പക്ഷെ ഇത് ജയകൃഷ്ണൻ പിടിയതാ
@terrinicholson6969
@terrinicholson6969 5 лет назад
നമിച്ചു തൊന്നുമോളെ ഒന്നും പറയാൻ വാക്കുകളില്ല 🙏🙏🙏🙏🙏👍👍👍👍കണ്ണാ ഈ പൊന്നുമോൾക്ക് ദിഗായുസ്സ് നല്കണേ കണ്ണാ ഗുരുവയുരപ്പാ....
@ajshobbies3774
@ajshobbies3774 5 лет назад
പാട്ട് കേട്ട് മനം നിറഞ്ഞു.. comments കണ്ട് കണ്ണും നിറഞ്ഞു... ഒരായിരം നന്ദി... കണ്ണനെ കാണാൻ ഗുരുവായൂർ പോകേണ്ടതില്ലല്ലോ, ഈ പാട്ടൊന്നു കണ്ണടച്ച് കേട്ടാൽ കണ്ണൻ അടുത്തെത്തും...
@minisethumadhavan520
@minisethumadhavan520 5 лет назад
ആരാണീ പെണ്കുട്ടി?പാട്ടുകേട്ടപ്പോൾ എല്ലാം മറന്ന് കോരിത്തരിച്ചുപോയി.കുട്ടി നന്നായി ആസ്വദിച്ചു പാടുന്നുണ്ട്. ."കലാഭവൻ മണി" യെ ഇതിനിടയിൽ ഓർമ്മ വന്നു.അദ്ദേഹം പാടിയ പാട്ടിന്റെ ഈണങ്ങൾ ഇതിനിടയിൽ എവിടയൊക്കെയോ കയറിവന്നതായൊരു തോന്നൽ.നല്ലൊരു ഭാവിയുണ്ട് മോളേ... എല്ലാ വിധ ആശംസകളും നേരുന്നു."നാഴിയുരിപ്പാലുകൊണ്ട് നാടാകെ കല്യാണം"എന്ന ഗാനവും ഓർമ്മ വന്നു.
@ДокторУнни
@ДокторУнни 5 лет назад
ഈ അടുത്ത സമയത്ത്‌ സോഷ്യല്‍ മീഡിയയിലും യു ടൂബിലും വൈറലായ മനോഹരമായ ഈ ഗാനം ആലപിച്ചത് പ്രവാസിയും ചാലക്കുടി സ്വദേശിയുമായ ശ്രീ പ്രദീപ് കുമാര്‍ നായരുടെയും പ്രവീണയുടെയും മകളായ അമ്മാളു എന്ന് വിളിപ്പേരുള്ള #കല്യാണിയാണ്.രണ്ടു വര്‍ഷം മുന്‍പ് ഷാര്‍ജ ആധ്യാത്മിക സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഭാഗവത സപ്താഹ വേദിയില്‍ ഷാര്‍ജ ബാലഭാരതി അംഗമായ കല്യാണി പാടിയ ഈ കീര്‍ത്തനം ഇന്ന് ലോകത്തിലെ മുഴുവന്‍ സംഗീത ആസ്വാദകരിലും ആനന്ദം നിറക്കുകയാണ് . ഈ അനുഗ്രഹീത ഗായിക ഇപ്പോൾ എറണാകുളം എളമക്കര സരസ്വതി വിദ്യാനികെതനിലെ പ്ലസ് വൺ വിദ്യാര്‍ത്ഥിനിയാണ്
@minisethumadhavan520
@minisethumadhavan520 5 лет назад
@@ДокторУнни നമിക്കുന്നു ഞാൻ...പാടിയ അമ്മാളുവിനെയും പരിചയപ്പെടുത്തിയ താങ്കളേയും🏅👏👏👏
@perumalainarayanan8888
@perumalainarayanan8888 5 лет назад
Yesssss
@INDIAN-ce6oo
@INDIAN-ce6oo 5 лет назад
Mini Sethumadhavan ചേച്ചി,ഇത് വൃന്ദാവനസാരംഗ് എന്നൊരു രാഗത്തിലുള്ള പാട്ടാണ്... കുറേയേറെ പാട്ടുകൾ ഈ രാഗത്തിലുണ്ട്. Eg: ചലിയേ കുന്ചനുമോ തും... (മഹാരാജ സ്വാതിതിരുനാൾ കൃതി) കലിയുഗവരദൻ കണ്കണ്ട... (കർണാടിക്) പറന്നു പറന്നു പറന്നു ചെല്ലാൻ പറ്റാത്ത കാടുകളിൽ... കാക്കനോട്ടം നോക്കിയെന്റെ... ദീനദയാലോ രാമാ ജയ... നാൻ വരിന്ത് വെയ്‌ത സൂരിയൻ... etc
@madhusreevalsam3126
@madhusreevalsam3126 5 лет назад
എനിക്ക് ഒന്നും പറയാനില്ല. ആ കീർത്തനം പാടുമ്പോൾ ആ മോളു ടെ മനസ്സിൽ ഭഗവാന്റെ രൂപമല്ലാതെ മറ്റൊന്നുമില്ല എന്നുമനസിലായി. അത്രക്ക് ഭക്തിനിർഭരമായി ആലപിച്ചു.
@വേണു.തിരുവനന്തപുരം
ഗുഡ്.... കല്യാണിക്ക് അഭിനന്ദനങ്ങൾ... മുമ്പ് വൈറലായ ഈ വീഡിയോ എത്ര പ്രാവശ്യം കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല. എത്രകേട്ടാലും മതിവരില്ല. ഒരു പ്രത്യേക സുഖമാണ് കേൾക്കാൻ .
@ganesanck4853
@ganesanck4853 5 лет назад
മനോഹരം
@MuthuNpMuthuNp
@MuthuNpMuthuNp 5 лет назад
അതലെങ്കിലും ലാസ്റ്റ് ബെഞ്ചിലുള്ളവർ പൊളിയാ
@KadukuMedia
@KadukuMedia 5 лет назад
ഈ മനോഹര ഗാനം ആലപിച്ച കല്യാണിയുടെ പ്രത്യേക അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hwoOTZk2-w8.html
@sivajabalaji7728
@sivajabalaji7728 4 года назад
Sathiyam
@parthiv_gamer2531
@parthiv_gamer2531 4 года назад
Epppoyum
@teabreak3294
@teabreak3294 4 года назад
Mass comment
@anoopkr1873
@anoopkr1873 5 лет назад
സത്യം പറയാല്ലോ ഞാൻ ദിവസവും ഒരു തവണ എങ്കിലും ഇതു കേൾക്കും ഞാൻ ഒരു വിശ്വാസി അല്ല പക്ഷെ ഈ പാട്ട് കേട്ടിരിക്കുമ്പോൾ എന്തോ ഒരു ഫീൽ ആണ്... ചുമ്മാ ആളുകളുടെ ശ്രദ്ധ നേടാൻ വേണ്ടി പറഞ്ഞതല്ല എന്റെ വീട്ടിൽ എന്റെ അമ്മ ഇതു കേൾക്കാൻ ഒത്തിരി ഇഷ്ടപ്പെടുന്നു.. ഇതൊക്കെ ലക്ഷ്യങ്ങളിൽ ഒരാൾക്ക് കിട്ടുന്ന കഴിവാ...
@rajeshabhiraj3858
@rajeshabhiraj3858 4 года назад
ഞാനും
@pgtfaslukongadpgt9307
@pgtfaslukongadpgt9307 5 лет назад
ഗംഭീരം...!!?? ആത്മാവ് തൊട്ട് പറഞ്ഞാലും പാടിയാലും അതി മനോഹരമാവും... 💕💕💕💞💞💞💕💚💓💙💜 ആസ്വദിച്ച് പാടി...!!?
@rajannairsouparnika5932
@rajannairsouparnika5932 5 лет назад
മനോഹരം.ഗുരുവായൂർ അബലത്തിന്റ് മുന്നിൽ നിന്ന് കേട്ടത്പോലെ. Recording ൽ instrument doubt കൂടുതൽ മുഴച്ച് നിന്നത് പോലെ തോന്നി
@SPOONSANDLADLES
@SPOONSANDLADLES 5 лет назад
കല്യാണി മോളു ഇനിയും ഇനിയും പാടി ഉയരങ്ങളിൽ എത്തട്ടെ 🤗🤗🤗🤗
@asmaliya7307
@asmaliya7307 5 лет назад
Super
@vishnukm4690
@vishnukm4690 4 года назад
ഞാൻ എന്നും ഓഫീസിൽ പോവുമ്പോ കേൾക്കാറുണ്ട്. എല്ലാ ടെൻഷനും മാറിക്കിട്ടും. ദൈവം നേരിട്ടനുഗ്രഹിച്ച ഗായിക. എല്ലാവിധ ആശംസകളും.
@narayanancagandhinagar856
@narayanancagandhinagar856 4 года назад
സൂപ്പർ നല്ല ഗാനം ഭക്തിയോട് പാടി ഭഗവാന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sebastianjoseph5131
@sebastianjoseph5131 5 лет назад
Enikku ee Kochu paafiyathu orupadu ishttapettu njan ee pattu kelkkatha oru samayuvumilla, nammude naadu ethra manoharam ambalangalum pallikalum ellam Ulla nammude naadu. Kuttiye sarveswaran anugrahikkatte
@ratheeshbabu78
@ratheeshbabu78 5 лет назад
നല്ല സ്വരമാധുരി, തനി നാടൻ പാട്ടിന്റ ശീളുകൾ, അഭിനന്ദനങ്ങൾ മോളെ
@harikumarthazekkode6653
@harikumarthazekkode6653 5 лет назад
കുറേ അമ്മച്ചിമാർ മുൻനിരയിൽ എന്തിനിരിയ്ക്കുന്നു സാരിയും മാലയും ശരിയാക്കികൊണ്ട് ആ പാടിയ പെൺകുട്ടിയാണ് വേദിയിൽ മുൻനിരയിലിരിയ്ക്കേണ്ടത് മോൾടെ പാട്ട് അടിപൊളി
@rajeevkumarkrrajeevkumar
@rajeevkumarkrrajeevkumar 5 лет назад
HARIKUMAR THAZEKKODE sheriya front I'll irikkunna ammachimaru entho moonchan irikua purakilenganam irunna pore
@sajeevambal
@sajeevambal 5 лет назад
@@rajeevkumarkrrajeevkumar കുറച്ചു സംസ്കാരം ഉളള കമന്റ്‌ വിട്ടുകൂടെ. ഇതൊരു ഭജന പ്രോഗ്രാം ആയിരുന്നു. എല്ലാവരും പാടുന്നുണ്ട്. ഈ കുട്ടി പാടിയ പാട്ട് viral ആയി. അതിന് മറ്റുള്ളവരെ ആക്ഷേപിക്കണോ
@sajeevambal
@sajeevambal 5 лет назад
@@petsaquaticworld143 🙂👏
@soulhunterofficial1994
@soulhunterofficial1994 4 года назад
ഇത് ഒരു ഭജന പ്രോഗ്രാം ആണ് വന്നവർ വന്നവർ മുന്നിലിരിക്കും അവസാനം വന്നൊണ്ട് ആ കുട്ടി പിന്നിലായി പോയി അതിലൊന്നുമല്ല കാര്യം എവിടെ ഇരുന്ന് പാടിയാലും ആ ഭക്തിയോടുള്ള ആലാപനം കേട്ടാൽ അത് എവിടെ ആയാലും കണ്ണൻ വരും !
@Vishu95100
@Vishu95100 4 года назад
വേദിയിൽ പുറകിലായിപ്പോയ കാര്യം അവൾ തന്നെ പറയുന്ന ഒരു വീഡിയോയുണ്ട്.. അതൊന്ന് കണ്ടുനോക്കൂ..
@praveenvadassery7178
@praveenvadassery7178 4 года назад
beautiful song..daily i am hearing this..egane padiyal kaanan koode porum mollu..god bless you sisiter
@isaacjoseph5974
@isaacjoseph5974 5 лет назад
How beautifully she sung this .. enchanting. She immersed in Lord Krishna while singing..
@SureshBabu-zs5yn
@SureshBabu-zs5yn 3 года назад
Hw beautiful...
@salusalmanmuhammed1856
@salusalmanmuhammed1856 5 лет назад
Ntammo no raksha.... Supr .. Paattinnum paadiya aalkkum nalla ayishoryam nd
@vinodkumarv7747
@vinodkumarv7747 5 лет назад
പുല്ലാങ്കുഴൽ ചേട്ടൻ .... എന്താ തകർപ്പൻ... കുട്ടി അതിലും അഭിനന്ദനങ്ങൾ
@binduk6371
@binduk6371 5 лет назад
തൃക്കൊടിത്താനം സച്ചിദാന്ദൻ അവർകൾ പാടുന്ന ഒരു ഫീൽ തന്നെ സൂപ്പർ മോളുസ് കണ്ണൻ അനുഗ്രഹിക്കട്ടെ
@rashilaarun2097
@rashilaarun2097 5 лет назад
മോളു അതിമനോഹരം.... ഇനിയും കേൾക്കാൻ തോന്നും.. ഈശ്വരൻ അനുഗ്രഹിക്കട്ടെ 😘🙌🙌
@sudheeshvelayudhan6836
@sudheeshvelayudhan6836 5 лет назад
ശരിക്കും ഭക്തിയില്‍ ലയിച്ചു തന്നെയാണ് ഈ കുട്ടി പാടുന്നത്
@radhadevi9103
@radhadevi9103 5 лет назад
If she gets the touch of Kuleepji Pai!!! The divinity in her will manifest manifold. Best wishes dear sister. The devotion is marvellous
@gopalkpillai8748
@gopalkpillai8748 11 месяцев назад
എന്റെ പൊന്നു sahadevetta എത്ര മാത്രം മനസിനെ പിടിച്ചിരുത്തുന്ന വരികളാണ്. എത്രയോ കലാകാരന്മാർ ഈ ഒരു പാട്ടിനെ ഏതെല്ലാം രീതിയിൽ പാടി അവതരിപ്പിക്കുന്നു .ഇതെല്ലാം അങ്ങയുടെ വരികളുടെ മാന്ത്രിക ശക്‌തിയാണ് . ഈ കലാകാരനെ ആരും കണ്ടില്ല എന്നാണോ . ശെരിക്കും അംഗീകാരം നൽകണം . സാമ്പത്തികമായിട്ടു സഹായിക്കണം ബന്ധപ്പെട്ടവർ .
@jayaprakashg9805
@jayaprakashg9805 5 лет назад
തൃക്കൊടിത്താനം സച്ചിദാനന്ദന്റെ ഓർമകൾക്ക് മുന്നിൽ എന്റെ സാഷ്ടാംഗപ്രണാമം .......
@vinodkumarv7747
@vinodkumarv7747 5 лет назад
പക്ഷെ ജയകൃഷ്ണൻ തിരുവല്ല ആണ് ഇത് പാടിയത്... അദ്ദേഹത്തെ ആർക്കും അറിയില്ല എന്ന് തോനുന്നു
@ADHARSHMAJITH
@ADHARSHMAJITH 2 года назад
പ്രണാമം 🙏🏻
@Shamupothani10
@Shamupothani10 4 года назад
എത്ര മനോഹരം ഈ ആലാപനം,,,,, കണ്ണൻ അനുഗ്രഹിക്കട്ടെ,,,,
@noushadcp6565
@noushadcp6565 5 лет назад
ഹൃദയമലിയിച്ച് ചേർത്ത പാട്ട്,,,
@sharafudheensharafu2256
@sharafudheensharafu2256 4 года назад
അതേ ഗംഭീരം മാസ്മരികം ആ ശബ്ദത്തിനുടമക് ഒരായിരം അഭിനന്ദനങ്ങൾ..... ഞാനും ഒരുപാട് കേട്ടിട്ടുണ്ട് തുളസിക്കതിർ നുള്ളിയെടുത്തു......
@ajayanjanardhanan2240
@ajayanjanardhanan2240 5 лет назад
പിന്നിൽ നിന്നും മുന്നിലേക്ക്. മോൾക്ക് ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@prrsiyer2983
@prrsiyer2983 4 года назад
കല്യാണി ഈ കൃഷ്ണ സ്തുതി വളരെ മനോഹരമായി പാടി. എത്ര കേട്ടാലും മതിയാകുന്നില്ല. അഭിനന്ദനങ്ങൾ.
@ushanayar7158
@ushanayar7158 5 лет назад
Ee paattu Sri.Thrikodithaanam Sachidanandan padiyittundu. Thrikodithaanam songs yutubeil kelkkam. His songs are very beautiful.
@msnarayanan2725
@msnarayanan2725 4 года назад
ഈ പാട്ട് ഇതിനു മുൻപ് എപ്പോഴാ കേട്ടിട്ടുണ്ട്, അന്ന് അതിന്റെ വരികൾ പഠിക്കാൻ ഒരുപാട് കഷ്ടപ്പെട്ടു, പക്ഷെ കഴിഞ്ഞില്ല,പിന്നെ എന്റെ അമ്മയുടെ മരണത്തോടെ ഈശ്വരനെ പോലും വെറുത്ത്‌ പോയിരുന്നു, എന്നാൽ മോൾ ലയിച്ചു പാടുന്നത് കേട്ടപ്പോൾ ആ വെറുപ്പ് ഇല്ലാതായി,, കണ്ണൻ കൂടെ ഉള്ളത് പോലൊരു അനുഭവം !!കല്യാണി മോളേ താങ്ക്സ് 🥰🥰🥰🥰🥰
@Vishu95100
@Vishu95100 4 года назад
ഇക്കഴിഞ്ഞ വ്യാഴാഴ്ചയും (23-01-2020) വെള്ളിയാഴ്ചയും (24-01-2020) ഞാൻ ഗുരുവായൂരപ്പസന്നിധിയിലായിരുന്നു.. രണ്ടുമണിക്കൂറുകളോളം ക്യൂവിൽ കുത്തിയിരുന്ന സമയത്ത് ഞാൻ ഈ ഗാനം മനസ്സിൽ പാടിക്കൊണ്ടേയിരുന്നു.. നന്നായി ഭഗവാനെ തൊഴുതു.. കല്യാണിക്കുട്ടിയ്ക്ക് ഗുരുവായൂരപ്പൻ ആയുരാരോഗ്യസൗഖ്യങ്ങൾ നൽകട്ടെ..
@ushakuriachan5141
@ushakuriachan5141 4 года назад
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും. മോളെ God bless
@nithinmohan7813
@nithinmohan7813 4 года назад
അകത്തു നിന്നും ഒഴുകിവരുന്ന സംഗീതം മനസ്സിന്റെ ലയം അത് കണ്ണനോട് ഉള്ള ഇഷ്ടം സംഗീതം ആയി ഒഴുകുന്നു. അഭിനന്ദനങ്ങൾ 👍👍👍ആശംസകൾ 💜💜💜💜💜
@dileeshpoovathingal278
@dileeshpoovathingal278 5 лет назад
കല്യാണി മോൾക്ക്‌ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആസ്വദിച്ചു പാടി അതാണ് സൂപ്പർ
@SharonRazack
@SharonRazack 5 лет назад
തൃക്കൊടിത്താനം സച്ചിതാനന്ദനെ ഓർമ്മ വന്നവർ ആരൊക്കെ??
@haseebhamsu6086
@haseebhamsu6086 5 лет назад
പ്രണാമം
@itsmekhushi4434
@itsmekhushi4434 4 года назад
Correct athe enikkum orma vannu
@prakashnair4522
@prakashnair4522 4 года назад
Parannu parannu
@arunsnipperstroke9034
@arunsnipperstroke9034 4 года назад
ജയകൃഷ്‌ണൻ പാടിയ പാട്ടാണിത്
@sudhakarmangalodhayam2124
@sudhakarmangalodhayam2124 4 года назад
De zozobra Zavala
@amalashok1522
@amalashok1522 4 года назад
വളരെ മനോഹരമായി ഈ ഗാനം ആലപിച്ച സുന്ദരികുട്ടിക് ഇനിയും നിറയെ പാട്ടുകൾ പാടാൻ ഈശ്വരന്റെ അനുഗ്രഹം ഉണ്ടാവ്വാട്ടെ
@arshakbaiju8206
@arshakbaiju8206 5 лет назад
Super chechi. Powlichu. Nalla voice. Nannayit padi. Kettirunne povum. Athrak nallatha.
@KadukuMedia
@KadukuMedia 5 лет назад
She is plus one student
@jayakumardamodaran255
@jayakumardamodaran255 5 лет назад
Hare Krishna. Pinnil irunnu padenda aalalla. Munnilekku vannu, valare munnilekku vannu aalapikkan KANNAN anugrahichittund. Great. Salute.
@vinayakvenugopal6598
@vinayakvenugopal6598 5 лет назад
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂല്ലേ....... ❤️🤩 ❤️
@nirmalks4979
@nirmalks4979 5 лет назад
ഒരു രക്ഷയുമില്ല. ഭക്തിനിർഭരം: കർണ്ണാനന്ദം. വിവരിക്കാൻ വാക്കുകളില്ല
@arununni9906
@arununni9906 5 лет назад
കണ്ണ് നിറഞ്ഞു പോയി ഭഗവാനെ 🙏🙏🙏
@shameervkh7524
@shameervkh7524 4 года назад
മനസ്സിലെ ദുഃഖങ്ങൾ മുഴുവനും ഈ പട്ട് കേട്ടപ്പോൾ ഒലിച്ച് പോഴി
@reshmahassan9183
@reshmahassan9183 5 лет назад
Kalayanii super.. Ur voice and ur expression... Super yaaa
@abhijithsopaanam2077
@abhijithsopaanam2077 5 лет назад
Ya yaa😜
@prakashgopalan9128
@prakashgopalan9128 5 лет назад
അതി മനോഹരം മോൾ ആശംസകൾ നന്മകൾ ലോകം അറിയുന്ന singer ആകട്ടെ
@jiljomathew
@jiljomathew 5 лет назад
Amazing song.. and nice feeling👌👌👌
@nandakumarannair7097
@nandakumarannair7097 5 лет назад
വളരെ നന്നായി ഈ ഗാനം മോൾ ആലപിച്ചു. എപ്പോഴും കേൾക്കാനും മനസ്സിന് ആനന്ദവും പ്രദാനം ചെയ്യുന്നു.ദൈവം മോളെ കാത്തു രക്ഷിക്കട്ടെ
@greeshmadad8681
@greeshmadad8681 4 года назад
എന്റെ ഭഗവാനെ..... ഈ പാട്ട് ഞാൻ.... എത്ര കേട്ടാലും മതി വരുന്നില്ല...... ഒരു നിമിഷം എല്ലാ ദുഖവും മറക്കും..... അത് ഉറപ്പാ...
@chithrakala9783
@chithrakala9783 5 лет назад
കണ്ണാ 😘. പാട്ട് കിടിലൻ.. ആൾ super.. sound മാസ്
@maneesh.s2140
@maneesh.s2140 5 лет назад
kanna.... kanna😍😍😍😍
@chithrakala9783
@chithrakala9783 5 лет назад
@@maneesh.s2140🙏
@sajivesajive9550
@sajivesajive9550 5 лет назад
Entha feeling.. nice vooice
@shandhinidivakaran6670
@shandhinidivakaran6670 5 лет назад
Mole..kannan..nintekoodeyunde..molude..patte..ethra..kettitum..mathivarunilla..baghavane..njan..kandu..ninnilude
@prakashprakashprakash6895
@prakashprakashprakash6895 5 лет назад
Super
@FromGodsOwnCountryKerala
@FromGodsOwnCountryKerala 4 года назад
കല്യാണി വളരെ ആസ്വദിച്ചു പാടിയത് കൊണ്ടാണ് ഈ പാട്ട് ഇത്രയും ഹിറ്റായത്......വരികളുടെ അര്‍ത്ഥം ഇടയ്ക്കു മുഖത്ത് മിന്നി മറയുന്നത് കാണാം.....
@27Amar
@27Amar 5 лет назад
എത്ര മനോഹരമായ ഭക്തി ഗാനാലപനം 👌👌👌👌
@athiraajay6813
@athiraajay6813 5 лет назад
ഇങ്ങനെ വിളിച്ചാൽ ഗുരുവായൂർ വരെ പോകേണ്ടി വരില്ല. എവിടെയിരുന്നു പാടിയാലും കൂടെ പോരും....
@shaijup572
@shaijup572 4 года назад
Namukku frinds akam plz 6235909500 enikku age 31
@kaarthikasuresh6790
@kaarthikasuresh6790 5 лет назад
super ..കല്യാണീ...ഒന്നും പറയാനില്ല...അത്രക്ക് മനോഹരം..😘😘😘
@SudheeshPankajakshan
@SudheeshPankajakshan 5 лет назад
ഒരു രക്ഷയും ഇല്ല .....കണ്ണൻ അനുഗ്രഹിക്കട്ടെ
@kunjattaparumma5257
@kunjattaparumma5257 5 лет назад
Nannayi padiyittundu.. Ella vidha anughrahangalum kannan ee kunju aniyathiku Allel ..molku nalkatte ..👌👌👌👌👌👌👏👏👏😘😘😘
@RajeevM0380
@RajeevM0380 5 лет назад
Caption കണ്ടു dislike അടിക്കാന്‍ വന്നതാണ് ഞാൻ. പക്ഷേ പറ്റി ഇല്ല. ലയിച്ചു പാടിയിട്ടുണ്ട് ഈ കുട്ടി. അടിപൊളി ❤️❤️❤️❤️❤️❤️❤️❤️
@rekhaonetouch9168
@rekhaonetouch9168 5 лет назад
കൊള്ളാല്ലോ 🙄
@RajeevM0380
@RajeevM0380 5 лет назад
@@rekhaonetouch9168 😀🤗
@rekhaonetouch9168
@rekhaonetouch9168 5 лет назад
😜😜😜👍👍
@aslamk1163
@aslamk1163 5 лет назад
Good .. kelkkan nalla sugam und .. NAlla sound
@nisamnisam3890
@nisamnisam3890 5 лет назад
നല്ലവണ്ണം പാടി നല്ല ഫീൽ ആയി പാടി ഗുഡ് 👌👌👌👌👌👌👌👌
@jyothishkumarv2518
@jyothishkumarv2518 5 лет назад
മോൾക്ക്‌ നല്ലത് വരട്ടെ ഭഗവാൻ അനുഗ്രഹിക്കട്ടെ.
@abisreean6328
@abisreean6328 4 года назад
ചേച്ചി പൊളിച്ചു അടിപൊളി കേൾക്കാൻ നല്ല രസമുണ്ട് 👌👌👍
@sreeganeesh1951
@sreeganeesh1951 5 лет назад
Very good mole ellavidha anugrahangalum undakumole......
@ubaidubi5051
@ubaidubi5051 5 лет назад
Saaadhaarana paatt kelkunnavaraa paattil muzhuki irikkaaru Ith paadunna kutti thanne paattil layichu chernnu Athi manoharamaayi paadi llee Suppppper kuree praavashyam kettu njaan Nalla monjulla kutti nalla monjaayi thanne paaadi 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
@കൊണ്ടോട്ടിക്കാരി
നല്ല നന്നായിട്ടുണ്ട് പടിയേത് ലൈയിച്ചു കേട്ടിരുന്നു പോയി.... thankyuo... കല്യാണി
@blackberry8915
@blackberry8915 4 года назад
എത്ര തവണ കേട്ടു എന്ന് ഓർക്കാൻ പറ്റുന്നില്ല...അതിമനോഹരം,,,
@shibinbalu8160
@shibinbalu8160 4 года назад
Nice voice the great singar 😍😍😍👌👌👌👏👏👏👍👍👍
@Firozyounus6
@Firozyounus6 5 лет назад
She got a heavenly voice...!!
@mahshoobpt7962
@mahshoobpt7962 5 лет назад
Wow അതിമനോഹരം..... പറയാൻ വാക്കുകളില്ല.. ദൈവം അനുഗ്രഹിക്കട്ടെ
@gopalakrishnanbabu1610
@gopalakrishnanbabu1610 4 года назад
ഈ ഗാനത്തിന് സംഗീത സംവിധാനം നൽകിയ ആൾക്കും വരികൾ എഴുതിയ ആൾക്കും ആദ്യത്തെ കയ്യടി
@ushakumarigr5722
@ushakumarigr5722 5 лет назад
My.. Fav song.. Nallathupole padi mole.. Kannan anugrahikkatte
@sureshangakara3500
@sureshangakara3500 5 лет назад
കല്ല്യാണി എത്രയോ പ്രാവശ്യം ആവര്‍ത്തിച്ച് ഈ ഭജന്‍ ശ്രവിച്ചു,,,അതീവഹൃദ്യമായി തോന്നി,നന്ദി മോളെ,കണ്ണന്‍ അനുഗ്രഹിച്ചു കഴിഞ്ഞു വല്ലോല്ലെ
@KadukuMedia
@KadukuMedia 5 лет назад
ഈ മനോഹര ഗാനം ആലപിച്ച കല്യാണിയുടെ പ്രത്യേക അഭിമുഖം ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-hwoOTZk2-w8.html
@ivaanbaby2312
@ivaanbaby2312 5 лет назад
എന്റെ കൃഷ്ണാ 🙏🙏🙏
@nishakareem8738
@nishakareem8738 5 лет назад
veendum veendum kelkan thonunu athra nalla feel
@minurajan3896
@minurajan3896 5 лет назад
kettond erikkan thonnum super mole
@sujilkumar38807154
@sujilkumar38807154 5 лет назад
കണ്ണൻ തീർച്ചയായും ഇ പട്ടു കെട്ടുകാണും ഇത് കണ്ണനെ കൊടുത്താ നിവേദ്യമാണ്
@akvenu881
@akvenu881 5 лет назад
പാടുക ഇനിയും വളരുക, ഭഗവാന്റെ സാന്നിദ്യം മോളുടെ എല്ലാ പാട്ടിലും ഉണ്ടാകും. ****
Далее
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 916 тыс.
@ItsMamix учу делать сигму😎
00:12
Просмотров 554 тыс.
ANDDD STILL 😤 #UFC307
00:22
Просмотров 321 тыс.
സ്കന്ദപുരാണം
36:36
Просмотров 862
ഷഷ്ഠി
10:11
Просмотров 3,6 тыс.
НЮША УСПОКОИЛА КОТЯТ#cat
00:43
Просмотров 916 тыс.