Mam ഇത് daily ചെയണോ അതോ ഒരു മാസത്തിൽ പകുതി days ചെയ്താൽ മതിയോ. Plz rply. കാരണം എന്റെ എന്റെ അമ്മ പറയുന്നു കൂടുതൽ ഇങ്ങനെ ചെയ്താലും സ്കിൻ തുങ്ങി പോകും എന്ന്. മാസത്തിൽ എത്ര ഡേ cheyanam
മാഡ० 8 രീതിയിലുള്ളനടത്ത० നല്ലതാണ്. ആരോഗ്യ० കിട്ടാനു० വണ്ണ० കുറയ്ക്കാനു० വളരെ നല്ലതാണ് എന്ന് രേൾക്കുന്നു. ശരിയാണോ infinity walking എന്നു० പറയുന്നു ചെന്നയിലുള്ള ഒരുകൂട്ടുകാരി വഴി കിട്ടിയ അറിവാണ്. നല്ലതാണോ കേരളത്തിൽ ഇതുവരെ കണ്ടിട്ടില്ല ദയവായി മറുപടി തരണ०🙏🙏🙏