സൂപ്പർ പ്രസന്റേഷൻ ആണ് ട്ടോ.. ഒരുപാട് cooking ചാനെൽ കണ്ടിട്ടുണ്ട്.... ചുമ്മാ ആവശ്യമില്ലാതെ എന്തൊക്കെയോ പറഞ്ഞു രസം കളയുന്നത്.... പക്ഷെ ഇയാൾ അവതരിപ്പിക്കുന്നത്, ഞാൻ മനസ്സിൽ ആഗ്രഹിച്ചപോലെ..... കാര്യം മാത്രം പറഞ്ഞു, വളരെ ആസ്വദിച്ചു.... ഒരുപാട് ഇഷ്ടം ഈ വീഡിയോസ്... All the best 🌹🌹🌹
ഈ വെളുത്ത ഡ്രെസ്സിട്ട് ഇത്രേം കളർഫുൾ കറിവയ്ക്കുന്ന മഹിമയെ സമ്മതിച്ചിരിക്കുന്നു, ഞാനൊക്കെ അടുക്കളയിൽ കയറിയാൽ അപ്പുറത്തെ വീട്ടിലെ അടുക്കളവരെ തെറിക്കും കറി T_T By the way, appreciate your simple and composed presentation, tried out few of the receipes all came out well, thank you.
My mom was down with fever yesterday and i made this for her and my brother. The dish came out really well.. Thank you so much for this quick and easy recipie. ❤
Hii..I recently came across the channel. Really liked it. Your way of presentation itself is full of taste which is seen in cooking also. I have tried few recipes and it was very good. Thank you and keep going 👌🎉
@@AmericanDiary01 For me it's a new curry! Nothing funny about it! We were brought up outside Kerala. In Bombay to be precise. While my mother prepared the usual dishes of Kerala, she had never made this. Today, as a 75 year old male living in Chennai, I try out new recipes as cooking is my passion for the past five odd years. By the way, 2AmericanDiary0, do you claim to know every dish from Kerala?!
Perfect description for cooking videos!❤ I always loved seeing Mahima's cooking starting from the Mazhavil Manorama cooking show. Such a great and simple chef👏
Tried this recipe today. It was really tasty. Please make videos of how to make the perfect roti, naan, chapathi, porotta etc.... if possible, as it will be really helpful through your simple teaching. Please mention where can people go wrong while making it and suggest solutions if you have it.
തക്കാളി, ഉള്ളി, പച്ചമുളക്, മുളക് പൊടി , ഉപ്പ് എന്നിവ ആദ്യം കൈ കൊണ്ടു തന്നെ നന്നായി ഞെരടി പത്തു മിനിറ്റ് അടച്ചുവെച്ച് പിന്നീട് പാചകം ചെയ്താൽ കറി വേറെ ലെവലായിരിക്കും.
ചീര, വെള്ളചീര പോലുള്ള പല ലീഫി വെജിറ്റബ്ൾസും ഞങ്ങൾക്ക് ഇവിടെ reliance ൽ നിന്നും വാങ്ങാൻ കിട്ടും. പക്ഷെ അതുപയോഗിക്കാൻ എനിക്കറിയില്ല. അവകൊണ്ട് നല്ല കറികൾ or തോരൻ ഉണ്ടാകുന്ന വീഡിയോ പ്രതീക്ഷിക്കുന്നു...
M'm your recipes are authentic and delicious, simple and very nice presentaion. background music is soft and subdued but slightly gloomy and melancholic. try to add some more varieties in different videos.