Тёмный
No video :(

Toni Kroos വിരമിക്കുന്നു | സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്ന ഫുട്ബോൾ ലോകത്തെ കലാകാരൻ | Kroos 

Feed Football
Подписаться 86 тыс.
Просмотров 21 тыс.
50% 1

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 376   
@Sidheequeifc
@Sidheequeifc 3 месяца назад
ഞങ്ങൾ റയൽ മാഡ്രിഡ്‌ ആരാധകർക്ക് ഓരോ സീസണിലും ട്രോഫികൾ വാരിക്കൂട്ടുമ്പോഴും ഉള്ളിന്റെ ഉള്ളിൽ എപ്പോഴും ഒരു വിങ്ങൽ ആണ് ഓരോ സീസൺ കഴിയുമ്പോഴും ഓരോ ഇതിഹാസങ്ങൾ പടിയിറങ്ങുന്നത് നോക്കി നിൽക്കാൻ വിധിക്കപ്പെട്ട അതഭാഗ്യരായ ഫാൻസുകാർ ആണ് ഞങ്ങൾ 🥹🥹🥹
@shihabhussain77
@shihabhussain77 3 месяца назад
സത്യം bro , Ronaldo, Marcelo, casemiro and Benzema, this season Kroos, 😢😢😢
@akkuziya4010
@akkuziya4010 3 месяца назад
😢😢
@muhammedfasalurahiman4871
@muhammedfasalurahiman4871 3 месяца назад
😢
@razimadappally1152
@razimadappally1152 3 месяца назад
​@@shihabhussain77 varan
@Naseeeef
@Naseeeef 3 месяца назад
Enthu nalla hadabhagyam 🔥
@Oz8TK18
@Oz8TK18 3 месяца назад
ടോണിയോളം ഒരു പ്ലയറെ ഇതുവരെ ഇഷ്ടപെട്ടിട്ടുമില്ല ആരാധിച്ചിട്ടുമില്ല.. പെട്ടെന്ന് പടിയിറങ്ങി പോകുന്നു എന്ന് കേൾക്കുമ്പോ നെഞ്ചിൽ ഒരു പിടച്ചില് 💔💔😢😢 Miss you sniper.. Gracias Toni.. 😢😢💔💔
@hrishikeshd.v5730
@hrishikeshd.v5730 3 месяца назад
2018: Cristiano Ronaldo 2021: Ramos, Varane & Zidane 2022: Casemiro, Marcelo, Bale, Isco 2023: Benzema 2024: Kroos, Nacho 💔 For me, as a madridista after Ramos departure, this is the most painful one. What a legend. Our midfield general 🤍
@safvanc4655
@safvanc4655 3 месяца назад
😢😢
@Fzzz-nr7yd
@Fzzz-nr7yd 3 месяца назад
next season = carvahal , nacho, mondrich
@hrishikeshd.v5730
@hrishikeshd.v5730 3 месяца назад
​@@Fzzz-nr7yd Nacho ee season pokum.
@nervenest
@nervenest 3 месяца назад
Next season Modric, Carvajal 😭😭😭 also lucas 😭
@nervenest
@nervenest 3 месяца назад
​@@Fzzz-nr7ydnacho ee season pokum 😢
@Shajushaju-lm9mr
@Shajushaju-lm9mr 3 месяца назад
നിങ്ങൾ ഒരു അസാത്യ മനുഷ്യൻ ആണ് സന്തോഷവും ദുഃഖവും അതിന്റെതായ ശൈലിയിൽ അവതരിപ്പിക്കുന്ന ഒരു മുത്ത് ഫീഡ് ഫുട്ബോൾ 👌👌👌
@asw3376
@asw3376 3 месяца назад
ക്രിസ്റ്റ്യാനോ വിട്ടു പോയതിനു ശേഷം ഇത്രേം വിഷമം ഉണ്ടാക്കുന്ന ഒരു അവസ്ഥ ഇതാണ് 💔
@moh.d_7
@moh.d_7 3 месяца назад
@noufallabamba5807
@noufallabamba5807 2 месяца назад
റൗൾ മുതൽ കസിലസ് Cr7 റാമോസ് മാർസെലോ ഇവരൊക്കെ പോയപ്പോൾ ഉണ്ടായ വിഷമം വിട്ടു പോയ പലരും ഉണ്ട് 🙂 റിയൽ ആയിട്ട് മാഡ്രിഡ്‌ ഫാൻ ആണ് ഒരു cr7 ഫാൻ അല്ല 😏😏
@careutv
@careutv 3 месяца назад
ചാമ്പ്യന്‍സ് ലീഗ് ഫൈനൽ ജയിച്ച്കൊണ്ട് ക്ലബ് കരിയർ അവസാനിപ്പിക്കാൻ ക്രോസിന് കഴിയട്ടെ! Hala Madrid 🤍
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 месяца назад
അടുത്ത സീസൺ തൊട്ടു ഈ ചാനലിൽ real madrid ന്റെ വീഡിയോകളിൽ tony ഉണ്ടാകില്ലല്ലോ എന്ന് ഓർക്കുമ്പോ 😭.ഒരുപാട് ഒരുപാട് ഇഷ്ടമായിരുന്നു നിങ്ങളെ.വാക്കുകൾ കൊണ്ട് വർണിക്കാൻ പറ്റുന്നതിലും അധികം, എല്ലാത്തിനും നന്ദി. വളരെ നേരെത്തെ യായി പോയി എന്ന സങ്കടം മാത്രമേ ഉള്ളു . ഇനി ആരെ ജർമൻ sniper എന്ന് വിളിക്കും, നിങ്ങൾ നയിച്ച പോലെ ആര് നയിക്കും എന്നൊന്നും അറിയില്ല. 10 വർഷം ഞാകളെ എല്ലാം തന്ന് സന്തോഷിപ്പിച്ച മാഡ്രിഡിലെ രാജകുമാരനോട് ഒന്നേ പറയാൻ ഉള്ളു. നിങ്ങൾ എന്നും ഞങ്ങളുടെ ഹൃദയത്തിൽ ഉണ്ടാകും. നിങ്ങൾ ഇവിടുന്നു പടി ഇറകുന്നത് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ അയാണ്. Thk U legend kr8👑❤
@shabeerali663
@shabeerali663 3 месяца назад
ഇനി നല്ല ഒരു കോച്ച് ആയിക്കൂടെ ❤
@AnasNavas-
@AnasNavas- 3 месяца назад
Toni kroos - ഒക്കെ പഠി ഇറങ്ങുന്നു എന്ന് ഒക്കെ എങ്ങനെ ആണ് ഒരു ഫുട്‌ബോൾ ആരാധകൻ എന്ന നിലക്ക് വിശ്വസിക്കാൻ പറ്റുന്നെ 🙂💔 ആ ഒരു യുഗം അവസാനിക്കാൻ പോണത്രെ എന്താല്ലേ........ 🚶🏻
@abinraju7424
@abinraju7424 3 месяца назад
Kroos, Casemiero, Modric iconic midfield!!
@ShameerShameer-mq6bp
@ShameerShameer-mq6bp 3 месяца назад
മധുരമുള്ള മാങ്ങ ഒരു കഷ്ണം മാത്രം കിട്ടിയ അവസ്ഥ ആയിപോയി പോയി ടോണി ക്രൂസേ ❤️👍🙏😔
@sharonshaji4832
@sharonshaji4832 3 месяца назад
Passing accuracy ❌ Toni Kroos✅ 🎯🐐🤍
@yccichapikannur
@yccichapikannur 3 месяца назад
ഒരുപാട് നന്ദി ടോണി 😔ഹൃദയം തകർന്നു 😥
@rafeeqmuthu1794
@rafeeqmuthu1794 3 месяца назад
എങ്ങനെ നികത്തും ക്രൂശിനെ പോലത്തെ ഒരു കളിക്കാരനെ റ യലിന് നിയന്ത്രിക്കുന്നത് ക്രോസ് ആയിരുന്നു ഞാൻ കടുത്ത റയൽ ആരാധകനാണ് റാമോസ് പോയപ്പോഴും ക്രൂസ് പോകുമ്പോൾ ഒരു നീറ്റൽ മിസ്സ് യു ലെജൻഡ്🌹🌹
@jasirjajasi
@jasirjajasi 3 месяца назад
😂❤❤❤❤❤❤❤❤❤la qqLqll 😊
@vahid1036
@vahid1036 3 месяца назад
LW ലുള്ള Vini യിലേക്കും RW ൽ Carva യിലേക്കുമുള്ള ആ ക്രോസ്സ്&പാസ്സ് ഞാൻ ഇനിയുള്ള ഓരോ കളിയിലും മിസ് ചെയ്യും 💯🥹
@bensonkurien3810
@bensonkurien3810 3 месяца назад
ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച ലെജൻഡ് ❤
@aslamnajeem7420
@aslamnajeem7420 3 месяца назад
After Cristiano , After Ramos.... This is most heart touching 💔💔 Once a madrista always madristaa Thankyou Legend.... Hala tony .... Hala madrid 🤍
@darksoul23200
@darksoul23200 3 месяца назад
Carvajal nte kalukalilekk parann erangunna aah switching passes eni miss cheyyum😢
@ancheloselvan8887
@ancheloselvan8887 3 месяца назад
Enikum aalde fav move aanu ath ..
@Sidheequeifc
@Sidheequeifc 3 месяца назад
നിന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട താരം ആയിരുന്നല്ലോ അവൻ 🥹
@Suryakiran-xc4lq
@Suryakiran-xc4lq 3 месяца назад
Give some respect bro 🙌
@Sidheequeifc
@Sidheequeifc 3 месяца назад
@@Suryakiran-xc4lq മനസിലായില്ല?
@ashfaqrehman683
@ashfaqrehman683 3 месяца назад
ചങ്ക് തകർന്നിട്ട madridistas ഇന്നിരികുന്നത്. So painful and Heartbroken 💔😭
@aslam_culer
@aslam_culer 3 месяца назад
Oru Barca fan aanankil polum njn orupaadu ishtapedunna player aan Toni Kroos ❤
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 месяца назад
സിനിമ യിൽ നായകൻ മരിച്ചത് പോലെ യായി. Real madrid ന്റെ എൻജിനായിരുന്നു. കാർലോ യുടെ (ഏത് mngr രുടെയും) തുറുപ്പ് ചീട്ട്. പുള്ളി യായിരുന്നു ഞങ്കളുടെ എല്ലാം. പെട്ടന്ന് പോയപ്പോ, 😭😭😭 #heart broken
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 месяца назад
ടോണി cruise real madrid വരുമ്പോ പതിനായിരക്കണക്കിന് real madrid ഫാൻസിന്റെ മനസ്സ് കീഴടക്കി ആണ് വന്നെതെങ്കിൽ ഇവിടുന്ന് പടി ഇറങ്ങുന്നത് ലോകത്തിലെ കോടിക്കണക്കിനു real madrid ഫാൻസിന്റെ ഹൃദയം കീഴ ടക്കിയാണ്. ക്ളോപ്പ് പറഞ്ഞതാണ് ഓർമ വരുന്നത്. ഇവിടെ എങ്ങനെ വന്നു എന്നതല്ല എവിടുന്നു എങ്ങനെ പടി ഇറങ്ങുന്നു എന്നതാണ്. Miss u tony ks8❤
@Amal-qd6fc
@Amal-qd6fc 3 месяца назад
നിങ്ങളുടെ presanteshan ഒരു രക്ഷയും ഇല്ല പൊളിച്ചു bro ❤️🔥
@FeedFootball
@FeedFootball 3 месяца назад
❤️🙏
@ZainZain-ri6gj
@ZainZain-ri6gj 3 месяца назад
​@@FeedFootballനിങ്ങൾ ഇത് പൊലെ ഒറ്റ പീസേ ഉള്ളൂ എന്നും പറഞ്ഞ് 100 എണ്ണത്തിനെ കൊണ്ട് വന്ന് കാണിച്ചാലും , ബാഴ്സക്ക് അതിന് പകരം കാണിക്കാൻ ഒരേ ഒരു piece മതി 👇👇👇 LM 10 🐐🐐🐐🐐 1 in a galaxy 😂😂😂
@user-NeHla
@user-NeHla 3 месяца назад
I will miss miss him as a Madrid fan 😔😔
@mohandass2931
@mohandass2931 3 месяца назад
ഇതുകൊണ്ടൊന്നും ഞങ്ങൾ തളരില്ല ക്രൂസ് എപ്പോഴാണെങ്കിലും വിരമിക്കണം... Replacement ഉടനെ വരും❤Hala madrid
@ajinramachandran5866
@ajinramachandran5866 3 месяца назад
ഈ സങ്കടം റയൽ ഫാൻസ്‌ എങ്ങനെ സഹിക്കും 😔 ഒരുകാലത്തും റയൽ ഫാൻസ്‌ അയാളെ മറക്കില്ല Me see you sniper 😥
@sajad1625
@sajad1625 3 месяца назад
തീരെ പ്രതീക്ഷിച്ചില്ല 🥺what a footballer ❤ അറിഞ്ഞപ്പോ തന്നെ bro യുടെ വീഡിയോ ക്കായി കാത്തിരിപ്പായിരുന്നു വരുമെന്ന് അറിയാമായിരുന്നു ഇത്ര നേരത്തെ വരുമെന്ന് കരുതിയില്ല... എത്ര വാഴ്ത്തിപ്പാടിയാലും തീരില്ല ❤gem of a footballer njangade sniper🥺❤️... lukita extend cheyyumayirikkum... but he will definitely retire next season.... so... youngsters will fill the blank..... but ഇവർക്കൊന്നും പകരം ആകാൻ ഒരാളുമില്ല എന്നതാണ് സത്യം... but... accept the reality... the show must go on... Halamadrid❤❤️😍croosin vendi bring the 15th🤍
@user-tp2np9vk9h
@user-tp2np9vk9h 3 месяца назад
ക്രൂസ് സിറ്റിയിലോട്ട് എന്ന റൂമർ കേട്ടപ്പോൾ ഒരു സിറ്റി ഫാൻ എന്ന നിലക്ക് ഒരുപാട് സന്തോഷിച്ചു, ക്രൂസും kdb യും wowww വിസ്മയം but, ഈ വാർത്ത വല്ലാത്ത വിഷമം തന്നെയാണ് 😒😒
@albinmanuel1249
@albinmanuel1249 3 месяца назад
Philip lahm retirementinu shesham athu pole vishamam undakiya retirement 😢😢😢 both are retiring in their prime❤
@Ricco_71
@Ricco_71 3 месяца назад
Farewell German Sniper One of the Finest Player Ever Seen on a Pitch. He never had a bad game ever in that shirt ❤️
@KANNANKANNAN-gx3vh
@KANNANKANNAN-gx3vh 3 месяца назад
Toni croos ,bye,bye legend of German sniper,also real madrid ,heart broken moments ....❤❤❤
@abinraju7424
@abinraju7424 3 месяца назад
Greatest player❤️
@shamnads1381
@shamnads1381 3 месяца назад
വളരെ ഇഷ്ടമാണ് ക്രൂസിനെ
@adhilmomu4922
@adhilmomu4922 3 месяца назад
ജർമനി യൂറോ കപ്പും പൊക്കി retire ചെയ്യട്ടെ ♥️ ജർമൻ players പണ്ടേ ഇങ്ങനെ ആണ് അതികം കാലം അങ്ങനെ കളിക്കുകയില്ല. Lahm,ballack,ozil, basti ,gerd muller ipo ഇതാ ടോണി 🇩🇪♥️
@nizammuhammed1115
@nizammuhammed1115 3 месяца назад
അവൻ പോവുക എന്ന് ചിന്തിക്കാൻ ആവുന്നില്ല😢 eggane aayalum മിസ്കെയ്യും😢😢😢😢
@nizammuhammed1115
@nizammuhammed1115 3 месяца назад
Ramos casimiroyum😢
@jithinar2395
@jithinar2395 3 месяца назад
Aarum haters ellatha apoorvam legend .. Toni ye ella football aradhakarum miss cheyyum urapp athinu real fan aavanamennilla 😢😢 WHAT A PLAYER 😢😢😢
@Iamanandhu360
@Iamanandhu360 3 месяца назад
💯
@rajuyem8412
@rajuyem8412 3 месяца назад
വിങ്ങലാണ്,we gonna miss you toni❤ #feedfootbal❤
@shoibnezn8490
@shoibnezn8490 3 месяца назад
Tony..... എന്തിനായിരുന്നെടോ ഇത്ര നേരത്തെ 😢🥹🥹💎🪄mizzzuuuuu mhannn 😭
@shinas0410
@shinas0410 3 месяца назад
സത്യം പറഞ്ഞാൽ ഇപ്പളും ഒരു വിങ്ങൽ ആണ് 🥺🥺... ഇഷ്ട്ടം ആണോ എന്ന് ചോദിച്ചാൽ Toni Kroos എന്ന് പറയുന്നത് എന്റെ One of the Favourites പ്ലയെർ ആണ് 🤍.. എന്തിന്... നാട്ടിന്ന് ഒക്കെ ടർഫ് ഇൽ കളിക്കാൻ ഒക്കെ പോകുമ്പോൾ വാ തോരതെ പറഞ്ഞു നടന്ന പേരിൽ ഒന്ന് 🥺🤍. Why? 🥺 Why? 🥺 Toni ടെ കളി കാണുക എന്നൊക്കെ പറഞ്ഞാൽ വളരെ സന്തോഷം തരുന്ന ഒന്നാണ് 🤍🥺.. അങ്ങേരെ ഇനി മാഡ്രിഡ്‌ ജേഴ്സിയിൽ കാണാൻ കഴിയില്ലലോ എന്ന് ഓർക്കുമ്പോൾ 🥺🥺🥺🥺.. ഇങ്ങേരുടെ Retirement ട്വീറ്റ് ന് Lucas Vazquez React ചെയ്തത് ആണ് ഓർമ വരുന്നേ "F**k you Toni" 🥺... I Love you, My Dear Kroos 🤍🤍🤍🥺 THE EXTERNAL 8 😭😭😭
@KaleshKSekhar
@KaleshKSekhar 3 месяца назад
ടോണി ഇത് പോലെ ഒരു പ്ലയെർ ഇനിയും ഉണ്ടാകാൻ ചാൻസ് ഇല്ല......
@user-xz6qs6xt8m
@user-xz6qs6xt8m 3 месяца назад
Thank you Sniper 🐐 Forever Madrdista 🥺🤍 #Halamadrid
@Anjith_anji
@Anjith_anji 3 месяца назад
Kross "What a Player".. Unique Baller .. 🙌
@REALMADRID2388-cd5vi
@REALMADRID2388-cd5vi 3 месяца назад
ഞാൻ ക്രൂസിന്റെ കളി കണ്ട കാലം തൊട്ട് ചിന്തിക്കാറുണ്ടായിരുന്നു ഇതിനു പകരക്കാരൻ കിട്ടുമോ അത് ഞാനിന്നും ചിന്തിക്കുന്നു ഒരു പകരക്കാരൻ ഉണ്ടാകുമോ Ith തുപോലെ കളിക്കാൻ We miss you tony❤
@froiedrockyfranciskallarak1199
@froiedrockyfranciskallarak1199 3 месяца назад
Real and Germany fan aaya njan😔 thank you Tonikkutta❤ Hala Madrid Y Nada Mas!!!
@jithinjoy4806
@jithinjoy4806 3 месяца назад
Me too 🇩🇪🤍
@Oz8TK18
@Oz8TK18 3 месяца назад
Same here 😢😢
@ilyasillumonn2656
@ilyasillumonn2656 3 месяца назад
ഇ വാർത്തകണ്ടപ്പോ തൊട്ട് ഒരു തരം വിങ്ങലാ ഉള്ളിൽ ഇത് എത്ര കാലമുണ്ടാകും അറിയില്ല 😢😢😢😢 miss ❤️❤️❤️ u tony
@muhammadhashir9087
@muhammadhashir9087 3 месяца назад
Luka,carvajal 😢😢😢😢2017 squad 🎉
@vahid1036
@vahid1036 3 месяца назад
Luka
@albin8851
@albin8851 3 месяца назад
Bro എനിക്ക് താങ്കളുടെ ഏറ്റവും ഇഷ്ട്ടപെട്ട video ഇതാണ് .... Tony Kroos❤
@Jignesh_K_A
@Jignesh_K_A 3 месяца назад
Signing known as "Steal of the century" - Toni Kroos 2014
@fedestan
@fedestan 3 месяца назад
Adutha season nammde total structure maatendi varum... He was the pivotal part of our team
@jaisonjoseph8570
@jaisonjoseph8570 3 месяца назад
മാറ്റാരൊക്കെ പോയിട്ടും അതികം വെഷമം ഇല്ലാഞ്ഞത് ഇയാളെക്കാ അവിടെ ഇണ്ടല്ലോ എന്ന് ഓർത്താണ് but now its vary pain full and proud moment 🥹 hala madrid toni
@krsh6770
@krsh6770 3 месяца назад
We will never be able to replace Toni Kroos. There is no footballer like him on the planet. This one hits hard.
@jasimjazz5473
@jasimjazz5473 3 месяца назад
Football will miss Tony 🤍😔
@shebi6857
@shebi6857 3 месяца назад
Pain in my heart heavily...I can't accept it...we gonna miss him a lot...
@abhixd8678
@abhixd8678 3 месяца назад
Toni 🥺🤍 miss you
@user-vy4cw8qx7l
@user-vy4cw8qx7l 2 месяца назад
Cristiano Ronaldo ❤ Kroos,❤ Bale ❤ Benzema❤ Ramos ❤ Marcelo❤ Miss you 😢😢 Legends,
@MUHAMMADRAHEESVP
@MUHAMMADRAHEESVP 3 месяца назад
എവിടെയെങ്കിലും പോയി കളിച്ചൂടായിരുന്നോ എവിടെ യായിരുന്നേലും ഞങ്ങൾ കാണില്ലായിരുന്നല്ലോ 😪.
@vahid1036
@vahid1036 3 месяца назад
No 🥹 വേറെ ഒരു ക്ലബ്‌ ജേഴ്സിയിൽ Toni യേ കാണുക 💔
@gopikrishnak6419
@gopikrishnak6419 3 месяца назад
A player as unique as him will never be in world football ever
@musicworld156
@musicworld156 3 месяца назад
Enthinaaan kroos ippaleee viramikkunneee ippo real nte important player aan kalikkune shayliyum oro passum 😢❤
@vahid1036
@vahid1036 3 месяца назад
എത്ര മനോഹരമായ വിരമിക്കലാണ് ഇത്‌ 💯💔 വേറെ ഏത് പ്ലയെർക്ക് കഴിയും ഇങ്ങനെ ഒന്ന്?
@suhailk6998
@suhailk6998 3 месяца назад
He is leaving football before football leaves him but the football in him no where near to leave him soon. We are Madrid and we the sad thing is that we can't find another kroos,💔💔
@pramugan
@pramugan 3 месяца назад
Heart breaking moments🥹💔
@naderkabeer
@naderkabeer 3 месяца назад
Tony Kroos the legend💔🙏
@basheertkkurukkanatt9720
@basheertkkurukkanatt9720 3 месяца назад
കളി നിർത്തുന്നു എന്നത് വേദനാജനകമാണ് 😪 Viva Real Madrid ❤
@ALTAIR_9081
@ALTAIR_9081 3 месяца назад
There is no replacement for him Toni Kroos 💔 May 26th 12:30 The last dance of TONI at santiago bernabeu June 2nd 12:30 UCL final is the last match for Madrid We are going to miss you TONI Hala Madrid 🤍
@vahid1036
@vahid1036 3 месяца назад
ഞാൻ Toni kroos ന്റെ ഒരുപാട് കളികൾ LIVE കണ്ടിട്ടുണ്ട്.😍🥹 Toni യേ ഒരുപാട് ഇഷ്ടപ്പെട്ടിട്ടുണ്ട് 🫶🏻
@Jxnu.
@Jxnu. 3 месяца назад
ടോണിക്ക് പകരം ടോണി മാത്രം.... 🕗❤
@Here_we__go
@Here_we__go 3 месяца назад
5 CL 1 WC. One and only player in the world. 6 th loading......
@arshakc6719
@arshakc6719 3 месяца назад
ഒരു chelsea fan aya നിങ്ങള്‍ക്ക് ഇത്ര വിഷമം ഉണ്ടെങ്കില്‍ Madrid Fansin എത്ര വിഷമം ഉണ്ടാവും 🥺💔 സഹിക്കാന്‍ പറ്റുന്നില്ല 🙁 അയാളെ എങ്ങനെ Replace cheyyana impossible Ore Oru Toni Kroos 🐐🤍
@achuthp.k4567
@achuthp.k4567 3 месяца назад
Kroos is a cyborg. His consistency is what making stand apart from other midfielders. German ന്റെ അഭാവം Real ഇനിയാണ് ശരിക്കും അറിയാൻ പോകുന്നത്. Midfiield പുള്ളി ചെയ്യുന്നത് പോലെ control ചെയ്യാൻ വിരലിൽ എണ്ണാവുന്ന player നു മാത്രമേ പറ്റൂ. Ødegaard ഒരു apt ആയ replacement ആകുമായിരുന്നു, unfortunately that ship gone
@sreyas666
@sreyas666 3 месяца назад
34 yeard TONi won 33 trophies
@Suryakiran-xc4lq
@Suryakiran-xc4lq 3 месяца назад
Aporla 15 loading 🤍
@RocksDXebec07
@RocksDXebec07 3 месяца назад
സത്യം പറഞ്ഞാൽ Ronaldo ,Ramos ,Marcelo പോയപ്പോൾ പോലും ഇത്ര സങ്കടം ഉണ്ടായില്ല ... Kroos Is absolutely a Genuis .. No one can replace him .. റയൽ മാഡ്രിഡ് വേറെ ഒരു പ്ലേയർ നേ വെച്ച് Complete Gamestyle തന്നെ മാറേണ്ടി വരും Kroos ne concentrate ചെയ്ത് കളിച്ചിരുന്ന സ്ഥാനത്ത്
@jyothismohan3477
@jyothismohan3477 3 месяца назад
Luka pokum nu aan karuthiyath avasanam Lukita Renewal cheythappoo happy aayiiirikkernn ... Toni renew cheyyum nu aan karuthiyath dhe ippo Toni pooiii 😢😢😢
@nervenest
@nervenest 3 месяца назад
I know from your video how much you love and admire Toni Kroos. I can’t believe it,this can’t be reality. Another sad day for me as I grew up watching them, it’s too hard to take and Modric will be next. Next season will be a challenge for Ancelotti, who will need to find a way to control the midfield without Kroos's experience and skill.
@avinalath3544
@avinalath3544 3 месяца назад
Kr8s❤🇩🇪
@jinunj8443
@jinunj8443 3 месяца назад
ന്താ പറയാ... Real ക്രൂസ്. 🤍
@praveenpeethambaran2760
@praveenpeethambaran2760 3 месяца назад
Best club in the world ഇൽ നിന്ന് തന്നെ വിരമിക്കണം എന്നായിരിക്കും പുള്ളിടെ ആഗ്രഹം.... വേറെ ലെവൽ മെന്റാലിറ്റി 🤍💔
@harishankar6413
@harishankar6413 3 месяца назад
When I retire, I will say that I coached Kroos - Zidane
@georgethomas6169
@georgethomas6169 3 месяца назад
💔 i will Miss u legend 😥
@munkharmunnu953
@munkharmunnu953 3 месяца назад
ക്രൂസ് ന് farewell കൊടുക്കാൻ മാഡ്രിടും Reus ന് farewell കൊടുക്കാൻ ഡോർട്ട്മുണ്ട് ശ്രമിക്കും
@nivedmv5950
@nivedmv5950 3 месяца назад
Madridista❤️
@jinunj8443
@jinunj8443 3 месяца назад
Real madre ലേക്ക് വരുന്ന ഓരോ പ്ലയറും അവർക്കെല്ലാം മറക്കാനാവാത്ത ചരിത്രം അവരുടെ carrierum അത് മറക്കില്ല 🤍
@adhil-er8id
@adhil-er8id 3 месяца назад
🤍ടോണി ക്രൂസ് 🤍🥹
@anandhumurali9033
@anandhumurali9033 3 месяца назад
My hero my idol 🤍gracias toni😢
@athulleeyy
@athulleeyy 3 месяца назад
Legend 💔🐐
@asc789
@asc789 3 месяца назад
Happy retirement legend❤
@user-xh1lc2en4s
@user-xh1lc2en4s 3 месяца назад
C. Ronaldo K. Benzema G. Bale T. Kroos Casemiro L. Modic Marcelo Pepe Ramos Carvahal Navas
@balak8631
@balak8631 3 месяца назад
I think Ancelotti will struggle next season without Kroos. Hes the anchor and pillar of that midfield. Carlo had more works next season handling this
@GASHIK-op2wi
@GASHIK-op2wi 3 месяца назад
Toni will be a great coach in future.... He will return back to bernabeu
@mohammedbasil9121
@mohammedbasil9121 3 месяца назад
Future oru coach aayit varaan chance kanunund 🙌🏻
@razeemmuhammed1313
@razeemmuhammed1313 3 месяца назад
It’s a heart break 💔 Toni Once a Madridista always a Madridistas Hala Madrid 🏳️🤍🫡
@latestnews4175
@latestnews4175 3 месяца назад
ഹൃദയം നുറുങ്ങുന്നു 💔😥
@vahid1036
@vahid1036 3 месяца назад
ഫോമിന്റെ പീക്ക് ലെവലിൽ നിൽക്കുമ്പോൾ ഇങ്ങനെ ഒരു തീരുമാനം 🥹 Toni 💔 SR4, Marcelo, Benzi, Case ഇവർ ആര് പോയപ്പോഴും ഇല്ലാത്ത ഒരു ഇടങ്ങേർ ആണ് Kroos പോകുമ്പോൾ 💯🥹😫 LW ലുള്ള VINI യിലേക്കും RW ലേക്ക് റൺ ചെയ്തു വരുന്ന CARVA യിലേക്കുമുള്ള ഓരോ ക്രോസ്സ് & പാസ്സും ഇനിയുള്ള കളികളിൽ ഞാൻ മിസ് ചെയ്യും 💯🥹 Modric പറഞ്ഞതുപോലെ ന്നിനക്ക് ഒന്നിന്റെ കുറവുണ്ട് അത് Ballon d'or അടിച്ചങ് തീരട്ടെ 😍
@nomadland17
@nomadland17 3 месяца назад
Madrid will never replace Kroos. First of all, it’s not possible to find a player of Kroos’ profile and quality, simply doesn’t exist. Madrid will have to play a different way.
@arjunvv4095
@arjunvv4095 3 месяца назад
Poche poi Good decent ❤
@Suryakiran-xc4lq
@Suryakiran-xc4lq 3 месяца назад
We will Miss you kross🥺🤍
@mike_ser36
@mike_ser36 3 месяца назад
Adutha season nammal pulide presence illathathil suffer cheyyum💔
@hari0731
@hari0731 3 месяца назад
Toni sniper💔
@akb6459
@akb6459 3 месяца назад
I was saving to go to Bernabeu next season to see my goat play. I thought next season will be his last. But i was wrong 🥺😭.
@vinumohananp5777
@vinumohananp5777 3 месяца назад
Toni❤
@ancc500
@ancc500 3 месяца назад
എന്നാലും ഇത് കുറച്ചു നേരത്തെയായി പോയി 💔💔💔😢😢...
@arjunc5016
@arjunc5016 3 месяца назад
Klopp Reus T. Silva Kroos 💔
@prashantharumughan
@prashantharumughan 3 месяца назад
I will miss u Tony Kroos 08 😘😔
Далее
Wife habit 😂 #shorts
00:16
Просмотров 55 млн
Коротко о моей жизни:
01:00
Просмотров 301 тыс.
Wife habit 😂 #shorts
00:16
Просмотров 55 млн