Тёмный

Tour പോകുന്നത് - അന്നും ഇന്നും 😅 

Neethuzzz Creations
Подписаться 651 тыс.
Просмотров 1,1 млн
50% 1

My costume -
• Video

Опубликовано:

 

17 сен 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,2 тыс.   
@ThanuzWorld-hu3mn
@ThanuzWorld-hu3mn 2 года назад
സത്യത്തിൽ വിഷമം തോന്നി. ആ ഭാര്യയുടെ അവസ്ഥ കണ്ടപ്പോൾ. കല്യാണം കഴിഞ്ഞു കുട്ടികൾ ഒക്കെ ആയപ്പോൾ ഭാര്യോടുള്ള സ്നേഹത്തിലും പെരുമാറ്റത്തിലും വരെ മാറ്റം വന്നു. സത്യത്തിൽ അന്നത്തേക്കാൾ കെയറും സ്നേഹവും അവർ ഈ ഒരു സാഹചര്യത്തിൽ ആഗ്രഹിച്ചു കാണും. ഭർത്താവ് എല്ലാകാര്യങ്ങളിലും അതൃപ്തി പ്രകടിപ്പിക്കുമ്പോൾ ദേഷ്യത്തോടെ ആണവർ പ്രതികരിച്ചത് എൻകിലും ഉള്ളിലെ സങ്കടംവും നിരാശയും ആണവർ അവിടെ പ്രകടിപ്പിച്ചത്.. ആർക്കു വേണ്ടിയാണോ അവൾ ഉത്തരവാദിത്തങ്ങൾക്ക് കീഴ്പ്പെട്ടത്.. ആരുടെ കുഞ്ഞിനെ ആണോ അവൾ നൊന്തു പ്രസവിച്ചത് അവനു അവൾ അവസാനം ഒന്നുമല്ലാതായി.. അവൾക് വേണ്ടി ചിലവാക്കാൻ സമയം ഇല്ല.. നല്ല വാക്ക് പറയാൻ ഒന്നു അവളെ ചേർത്ത് പിടിക്കാൻ കൂടെ നില്കാൻ ഒന്നിനും അവനു നേരമില്ല.. അവനാണ് അത്രേ ആവളുടെ "ഭർത്താവ് "
@praseethahari8848
@praseethahari8848 2 года назад
അതെ, സങ്കടം തോന്നിപോയി
@deepababu9117
@deepababu9117 2 года назад
True.
@silpabijusilpabiju586
@silpabijusilpabiju586 2 года назад
Enikkum feel ayi
@neethujith3885
@neethujith3885 2 года назад
യുദ്ധ
@rajalekshmisreeraj8783
@rajalekshmisreeraj8783 2 года назад
സത്യം ആണ് സുഹൃത്തേ 😔
@goshgovi6250
@goshgovi6250 2 года назад
ടൂറിനെ കുറിച്ച് അറിയില്ലേലും പോകുന്നില്ലാന്ന് പറഞ്ഞപ്പോൾ കുഞ്ഞ് ചിരിച്ച ചിരി ഒരുമാതിരി ആക്കിയ ചിരിയായി... പൊളിച്ചു..
@newkudir6439
@newkudir6439 2 года назад
Kshe rjrkr
@farhajaseer9877
@farhajaseer9877 2 года назад
Sathiym
@newkudir6439
@newkudir6439 2 года назад
Site ehekehr zkeueye lwyww yele
@swathy-1234
@swathy-1234 2 года назад
Sathyam
@ssshh...2627
@ssshh...2627 2 года назад
Sathym
@rajeevsebastian8742
@rajeevsebastian8742 2 года назад
ശരിക്കും ഒരു 90ആയ മുത്തശ്യുടെ ലോകവിവരം ഉണ്ട്. ഏത് വിഷയം അടുത്താലും എല്ലാം പാർഫെക്ട്ടാ....
@jiyonajacob8627
@jiyonajacob8627 2 года назад
1:30 അ കുഞ്ഞിന്റെ ചിരി 😍😍🤭🤭 🤩🤩🤩🤩🤩
@joncykoshy836
@joncykoshy836 2 года назад
Correct.😜😜😜😜😜
@fathimamirzaarmyblinkgirlf3076
@fathimamirzaarmyblinkgirlf3076 2 года назад
Cute ആയിരുന്നു
@mikku_0zx
@mikku_0zx 2 года назад
Hello
@Neethuzzz
@Neethuzzz 2 года назад
My Costume ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-Ameyv4xHPtI.html ഈ വീഡിയോയിൽ ഉദ്ദേശിച്ചിരിക്കുന്ന അന്ന് എന്നുള്ളത് ഈ കാലവും ഇന്ന് എന്നുള്ളത് ഇനി വരാൻ പോകുന്ന കാലവും ആണ്... So ഇന്നും vs വർഷങ്ങൾക്ക് ശേഷം എന്നായിരുന്നു വേണ്ടത്.. ഇച്ചിരി mistakes പറ്റി പോയി sry🙏😊
@Shirin-Binth-SR
@Shirin-Binth-SR 2 года назад
No problem😂
@haripriya98860
@haripriya98860 2 года назад
Ok
@MsUjNa
@MsUjNa 2 года назад
അതാണ്...ആദ്യ വീഡിയോയിൽ കുട്ടികൾ ഇല്ല....അപ്പോൾ ആദ്യത്തെ വീഡിയോ കല്യാണം കഴിഞ്ഞ് ഉടനടിയുള്ള ടൂറാണ്. മറ്റേത് കുറെ വർഷങ്ങൾക്ക് ശേഷമുള്ളതും.
@Arfaaaaaaa
@Arfaaaaaaa 2 года назад
Thank u chechii ellavarum onn support cheyane pleas
@MsUjNa
@MsUjNa 2 года назад
ജോലിയും വരുമാനവുമില്ലാത്ത ഭാര്യയുടെ അവസ്ഥ😂
@NishiMindBenders
@NishiMindBenders 2 года назад
True said
@cuteworld3798
@cuteworld3798 2 года назад
👍
@gayathrirajkumar4885
@gayathrirajkumar4885 2 года назад
Well said.
@Anlykabiofficial
@Anlykabiofficial 2 года назад
So we shoul be independent
@nufaisa1210
@nufaisa1210 2 года назад
Joli illannu parayruthu...varumanam illathathu correct aa😉
@mareenareji4600
@mareenareji4600 2 года назад
ഇതൊക്കെ എങ്ങനെ സാധിക്കുന്നു ...എന്റെ പൊന്നേ.... Content creater.... Award neethus ന് തന്നെ..
@mubashirajavad8673
@mubashirajavad8673 2 года назад
Ithokke enthinna contend ithellam jeevitham thanneyalle dude
@mubashirajavad8673
@mubashirajavad8673 2 года назад
Alla neethu chechikk new boyfriendne kittye pokunna pokk kandaaa 😂😂😂😂Honeymoon trip husne ittechum pokaano
@aryaar5643
@aryaar5643 2 года назад
@@mubashirajavad8673 👌👌
@aryaar5643
@aryaar5643 2 года назад
👌👌👌👌👌👌👌👌👌👌👌👌👌👌
@jyothi5563
@jyothi5563 2 года назад
Reality പിച്ചിയെടുത്തു വച്ചപോലെ ഉണ്ട്....excellent 🥰 ദേഷ്യപ്പെടുന്ന scene ഒക്കെ ചിരിച്ചു വഴിയായി. 😂
@epicvoiceofjesly5952
@epicvoiceofjesly5952 2 года назад
Randamathe family version sherikum paavam thonnitta... Angne pokan pattathe vishamikkunna orupd per nd ippozhum... Nannayi present cheithuto neethu♥️😊keep going.....
@Thejomation
@Thejomation 2 года назад
*അടിപൊളി 🤩💖👏ഓന്ത് നിറം മാറോ ഈ ഹസ്ബന്റ്സ് മാറുന്ന പോലെ 😜😁*
@hasnanavas4079
@hasnanavas4079 2 года назад
നിങ്ങൾ ചാനൽ ഒന്നും തുടങ്ങുന്നില്ല പക്ഷേ എത്ര സബ്സ്ക്രൈബ് സ് കാണൂ 🙏
@Thejomation
@Thejomation 2 года назад
@@jiya-07 😁Comments okke nirthi vachirikukayayirunnu,
@navasthikkuniabdullahmuham604
@navasthikkuniabdullahmuham604 2 года назад
എന്റെ അനുഭവം ആണ് ഇത് അന്നും ഇന്നും ഉള്ളത് കറക്റ്റ് അടിപൊളി
@ranjusuresh6251
@ranjusuresh6251 2 года назад
കുഞ്ഞുങ്ങൾ ആയിട്ട് പോയ ടൂർ ഒരു വല്ലാത്ത ടൂർ ആയി പോയി.. ഇതിലും ഭേദം പോകാതിരിക്കുകയായിരുന്നു🤣🤣🤣
@kamar-jahan923
@kamar-jahan923 2 года назад
😁
@LivewithDevotion
@LivewithDevotion 2 года назад
Ade..one day trip o adendina...ivide tanne iruna porenu Neethu chechi chodichad❤️
@nvksuccess434
@nvksuccess434 2 года назад
എന്താണ് അറിയില്ല ഈ വീഡിയോ കണ്ടപ്പോൾ എനിക്കി ഒത്തിരി വെഷമം ആണ് തോന്നിയത്..... ഒരുപാട് സ്ത്രീകൾ ടെ സനുഭവം ആണ്... Good acting ❤️❤️
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 2 года назад
ഇതൊക്കെ നീതുസിനെ കൊണ്ടേപറ്റു, ചിരിച്ചു ചിരിച്ചു ഒരു വഴി ആയി 🤣🤣. പിന്നെ മോൾടെ 1.30 ഉള്ള ഒരു കള്ളനോട്ടം🤗
@vnddtrolls4521
@vnddtrolls4521 Год назад
😂😂
@sandhya3076
@sandhya3076 2 года назад
എന്നത്തേയും പോലെ ഇന്നും പൊളിച്ചു കലക്കി തിമിർത്തു ❤️❤️❤️❤️
@ajee_sha
@ajee_sha 2 года назад
വീട്ടിൽ പോയി കഴിക്കാൻ വീട്ടിൽ ന്ത്‌ തേങ്ങാക്കൊല ഇരുന്നിട്ടാണ് 😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@LivewithDevotion
@LivewithDevotion 2 года назад
Adenne ee dialogue master piece arnu
@sindhu.s.madhavanmadhavan5882
@sindhu.s.madhavanmadhavan5882 2 года назад
എങ്ങനെ ചിരിക്കാതിരിക്കും 🤣🤣
@ayansahin4296
@ayansahin4296 2 года назад
എനിക്കും ഏറ്റവും ഇഷ്ട്ടപ്പെട്ട ഡയലോഗ് ഇതാണ് 😃😃
@muziclover4132
@muziclover4132 2 года назад
പുറത്തിറങ്ങിയാൽ അവക്ക് അപ്പൊ തിന്നാണം 😂😂
@dakshagoodreads623
@dakshagoodreads623 2 года назад
സ്ഥിരം പല്ലവി. അല്ലെ.... 😁😁😁😁
@agisha8832
@agisha8832 2 года назад
Trip പോവുമ്പോൾ മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആയിരിക്കും.....😄😄😍
@fathimamirzaarmyblinkgirlf3076
@fathimamirzaarmyblinkgirlf3076 2 года назад
Yez
@lincybino4034
@lincybino4034 2 года назад
Yes
@rajesh.n.r721
@rajesh.n.r721 2 года назад
Correct✔️
@angelamaryjohns9205
@angelamaryjohns9205 2 года назад
Yes
@fidhaabdulla4123
@fidhaabdulla4123 2 года назад
Yes
@mekhaajay3904
@mekhaajay3904 2 года назад
1:30കുഞ്ഞിന്റെ action പൊളിച്ചുട്ടാ 😘😘😘
@kurumbi9764
@kurumbi9764 Год назад
Aa kannukondulla kaayal alle
@sooryasr1615
@sooryasr1615 2 года назад
Purathirangiya appom thinnanam avalkkk ,😂😂 epic dialogue
@anzyriyasmizri8683
@anzyriyasmizri8683 2 года назад
😂😂😂😂😂
@shahlay5273
@shahlay5273 2 года назад
😂😂🤣🤣
@thefootballlover1742
@thefootballlover1742 2 года назад
അന്നത്തേയും,ഇന്നത്തേയും ടൂർ കാലം എങ്ങനെയാണെന്ന് അഭിനയത്തിലൂടെ അവതരിപ്പിച്ച നീതു ചേച്ചിയാണെന്റെ താരം..."😍💓
@jaseelakhalid7764
@jaseelakhalid7764 2 года назад
ഫാമിലിയുടെ ഒപ്പം tour പോകുമ്പോളും... ഫ്രണ്ട്സിന്റെ ഒപ്പം tour പോകുമ്പോഴും രണ്ടും രണ്ട് vibe ആണ്....😘😁
@NishiMindBenders
@NishiMindBenders 2 года назад
Athe
@parvathymnair527
@parvathymnair527 2 года назад
🥳sheriya
@diya8452
@diya8452 2 года назад
Seriyaa 😭🥰
@mariyammariyam4070
@mariyammariyam4070 Год назад
എനിക്കിഷ്ടം ഫാമിലി ടൂർ ആണ്
@Sam-dq7fw
@Sam-dq7fw Год назад
Randilum ore vibe kandethan okke pattum... enthelum vayyayka varumpol friends kanditt pokum but wife and children koode kanum ennorthaal mathy
@merinjoseph7601
@merinjoseph7601 2 года назад
അന്ന്- over caring ഇന്ന് - no caring വളരെ കഷ്ടം
@deepavk287
@deepavk287 2 года назад
ചെറിയ കുഞ്ഞിന്റെ നോട്ടം ♥
@myworld6309
@myworld6309 2 года назад
1:30 njan sherikum chirichu 😄 aa notavum aa chiriyum 😂❤
@liyatreesageorge7919
@liyatreesageorge7919 2 года назад
Kuttide Nottam super 1:31 vavede chiri 😍 Neethu Chechii ❤️
@athiravinu499
@athiravinu499 2 года назад
കുട്ടീടെ നോട്ടം 😂😂അടിപൊളി ആയിണ്ട്
@AizammaFromNilambur
@AizammaFromNilambur 2 года назад
🤣🤣പൊളിച്ചു chechii... എല്ലാ characters ഉം എങ്ങനെ ഒറ്റക്കു manage ചെയ്യുന്നു 😆
@SriyaStudio
@SriyaStudio 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a7oo9n844tE.html kandunokkuo
@shaann7233
@shaann7233 2 года назад
*1:32* ആ മോളൂസിന്റെ എക്സ്പ്രഷൻ പൊളി ആയിക്ക്ണ് 😜😜
@bhasma78
@bhasma78 2 года назад
സ്വന്തമായി വരുമാനമുണ്ടെങ്കിൽ കുന്നോളം ആഗ്രഹിച്ചാലും കുന്നിക്കുരുവോളമെങ്കിലും സന്തോഷിക്കാൻ പറ്റും... Motive for girls: കല്യാണം ഒക്കെ secondary ആണ്... first set a Job ✌️
@achus1940
@achus1940 2 года назад
💯
@Rose-wy8hm
@Rose-wy8hm 2 года назад
Sathyam atleast avaravark venda dress enkilum vangalo... Illel athinu matoralod paranjit venom... Kitiyal kitti....
@bhasma78
@bhasma78 2 года назад
@@Rose-wy8hm dress potte... monthly varunna chilavinu veettukarod polum cash vangan madiyaanu... appo ee avastha oohikkaa lo
@Inmyhobeez
@Inmyhobeez 2 года назад
1:30 കുഞ്ഞവയുടെ ഒരു നോട്ടം...ചിരി.. പൊളി 😂😂😂ഇടക്ക് വാവയെ കാണുമ്പോൾ തന്നെ ചിരി വരാ ചുന്ദരി 🥰🥰ചെറായി ബീച്ച് കാണിച്ചോണ്ട് വന്നേക്കണ്,,🤣🤣🤣🤣
@pravivishal8890
@pravivishal8890 2 года назад
Chirichu oru vazhiyayiii.....acting pinne parayenda karyamilla 👌👌👌👌👌👌🥰😍
@annamolsaji5079
@annamolsaji5079 2 года назад
കൊറോണ കാരണം ട്രിപ്പ്‌ ഒക്കെ പോയ കാലം മറന്നു നീതു ചേച്ചിടെ അഭിനയം അടിപൊളിയാ..!!😝❤️
@fathimajt9146
@fathimajt9146 2 года назад
ഇതിലെ ആദ്യ ഭാഗത്തിലെ ഭർത്താവ് സ്വപ്നങ്ങളിൽ മാത്രം ഉള്ളതായിരിക്കും🤔🤪
@Abdulsamad-qh6pc
@Abdulsamad-qh6pc 2 года назад
Sheriyanu😀
@mehandicastlebridalmehandi2707
@mehandicastlebridalmehandi2707 2 года назад
Ha.... Mrge kazhijt oru 1,2 years maximum...aadhya bagathile husband
@rainbowplanter786
@rainbowplanter786 2 года назад
ഇങ്ങനെയും ഭർത്താക്കൻമാർ ഉണ്ടോ??? 🙄😢😢😢ആ പെണ്ണിന്റെ ജീവിതം എന്താ സന്തോഷം ഉണ്ടാവുക
@sahadsahad3933
@sahadsahad3933 2 года назад
mm ഇവിടെയുണ്ട് അങ്ങനത്തെ ഒരെണ്ണം
@aiswaryasanil5708
@aiswaryasanil5708 2 года назад
ഉറപ്പായിട്ടും ഇവിടെയും ഇണ്ട് അതുപോലെ ഒന്നു.but ഒരു വ്യത്യാസം കല്യാണത്തിന് മുന്നേ പല വാഗ്ദാനങൽ ഉണ്ടായിരുന്നു .mrg കഴിഞ്ഞപ്പോ പറഞ്ഞത് പോലും ഓർമയില്ല
@sreelakshmirithin1832
@sreelakshmirithin1832 2 года назад
കല്യാണം കഴിഞ്ഞ നാലുവർഷമായി ഇതുവരെ ടൂറിനു പോകാത്ത ഞങ്ങൾ 🤣🤣🤣🤣🤣🤣🤣
@beautifullifestyle4519
@beautifullifestyle4519 2 года назад
Next മന്ത് 3 വർഷം ആകും. ഇതുവരെ ടൂർ പോയില്ല 🤣. ഇനീം കെട്ട്യോൻ ഗൾഫിൽ നിന്നും വരുമ്പോൾ കൊണ്ട് പോയില്ല എങ്കിൽ എന്റെ വിധം മാറും എന്ന് പറഞ്ഞിട്ടുണ്ട് 😇.
@zaraswonderland
@zaraswonderland 2 года назад
🤞🏻
@dev.s8356
@dev.s8356 2 года назад
@@beautifullifestyle4519 കെട്ട് കഴിഞ്ഞു 3 കൊല്ലം കഴിഞ്ഞു ..ഹണിമൂൺ പോലും പോയിട്ട് ഇല്ല ഞങ്ങൾ ..അപ്പോഴാ ടൂർ 🤣
@kichuss3723
@kichuss3723 2 года назад
കല്യാണം കഴിഞ്ഞ 15 വർഷമായി ഇതുവരെ ഒരുസ്ഥലത്തും കൊണ്ടുപോയില്ല
@beautifullifestyle4519
@beautifullifestyle4519 2 года назад
@@dev.s8356 ഞാനും പോയിട്ടില്ല സിസ് 🤣. ആകെ കൊണ്ട് പോയത് കടപ്പുറം കാണാൻ.
@princyshibu
@princyshibu 2 года назад
Really I laughed a lot when I saw this video, we are facing the same situation what u showed especially in this pandemic period..
@navaneethvijay1315
@navaneethvijay1315 2 года назад
" Kanji vtl chennitt undaakkiya poore, athinentha cooker il vech rand whistle qdicha kanjiyaayille, purathirangiya appo kazhikkanam avalkk " Nallapoole heart touching aayippooyi Wife nu oru vilayum kodukkaathath kandappo sherikkm vishamam aayi ☹️
@muktharam3846
@muktharam3846 2 года назад
Pedapadu pedunna barthavum baryayum avande avastha sherikyum enthanennu eniku manassilakum
@vinualphonse6334
@vinualphonse6334 2 года назад
@@muktharam3846 neeyu
@stuthisubash598
@stuthisubash598 10 дней назад
​@@muktharam3846pinne enthina 3 kuttikal aakkiyathu....that too fmly planning cheyyavunna ee kaalathu... 3 kids aakumbol athupole chilavum kaanumennu ariyillairunno ayaalkku
@kunjattasworld9945
@kunjattasworld9945 2 года назад
കലക്കി നീതു.. സൂപ്പർ content and presentation.. നല്ല നാടൻ act,act എന്ന് പറഞ്ഞതല്ല, നമ്മളുടെ ഇടയിൽ ഉള്ള yadhasthikarude ലൈഫ്..അടിപൊളി👍👍👍
@kannurfamilyvlog3476
@kannurfamilyvlog3476 2 года назад
Super👌👌👌നീതു എപ്പോഴും വറൈറ്റി ആണല്ലോ കൊണ്ടുവരുന്നത് സൂപ്പർ ഒന്നും പറയാനില്ല നീതു 👌👌👌🌹🌹🌹🌹❤❤❤👸👸👸👸
@fidhafahad1758
@fidhafahad1758 2 года назад
സ്ഥിരം പ്രേഷകർ ഉണ്ടോ ❤
@muhammadhazinm4611
@muhammadhazinm4611 2 года назад
എനിക്ക് ഭയങ്കര ഇഷ്ടായി.. ഞാനും ഒരു housewife ആണ്. ഞാൻ ശെരിക്കും ആസ്വദിച്ചു 😍👍👍especially "ഇന്നും "☺️അഭിനയിചിട്ടല്ല. ജീവിച്ചു കാണിച്ചു super👍👍🌹
@malluandroidgaming8629
@malluandroidgaming8629 2 года назад
Chechi poliya ketto...💯 story and creation polichu ...pinne chechide actions all is well💯💥✌️BEST OF LUCK✌️
@shahanakasim2014
@shahanakasim2014 2 года назад
പറയാൻ നിന്നാൽ തീരില്ല, അത്ര സൂപ്പർ പെർഫോമൻസ് 👏🏼👏🏼👏🏼👏🏼💐
@mariyavarghese8092
@mariyavarghese8092 2 года назад
100 percent natural acting❤️
@aadhilayaanworld6918
@aadhilayaanworld6918 2 года назад
അവൾക് പുറത്ത് ഇറങ്ങിയാൽ അപ്പൊ തിന്നണം 😍😍
@hayafathima8912
@hayafathima8912 2 года назад
Kalliyannam കഴിഞ്ഞാൽ തുടക്കത്തിൽ കരിച്ചിട്ടും പൊരിച്ചിട്ടും പിന്നെ പിന്നെ കണക🤭🤭
@Shahananadiya
@Shahananadiya 2 года назад
മുത്തുമണിയുടെ ചിരി എന്റെ പൊന്നോ ഒരുമാതിരി ആക്കി ചിരി ഞാൻ നിങ്ങളുടെ വീഡിയോ കാണാറുണ്ട് കമെന്റ് ചെയ്യ്യാറില്ല വീഡിയോസല്ലാം powli മോളുടെ ചിരി entho മനസ്സിൽ കൊണ്ടു
@remasunitbabu7882
@remasunitbabu7882 2 года назад
ശെരിക്കും തകർത്തു നീതുസ്. കൊച്ചിന്റെ നോട്ടവും ചിരിയും അടിപൊളി 😘😘😂
@jiya-07
@jiya-07 2 года назад
Family യുമായി tour പോകുന്നത് ഒരു പ്രതേക വൈബ് ആണ്.... ❤️❤️
@jayanv9972
@jayanv9972 2 года назад
1:31 വാവയുടെ expression നല്ല cute ആണ് ❤️❤️❤️🥰🥰🥰😘😘😘
@FaheemaRajeem
@FaheemaRajeem 2 года назад
😂😂😂 you are jst amazing ladyyy!!!!❤️❤️❤️❤️❤️❤️👏🏼👏🏼👏🏼👏🏼👏🏼👏🏼
@ramsishefi213
@ramsishefi213 2 года назад
അടിപൊളി 😂😂ഒരു രക്ഷയും ഇല്ല.... 😂😂
@ayisha7910
@ayisha7910 2 года назад
എനിക്കിഷ്ടം ഫ്രണ്ട്സിന്റെ koode pokunnatha❤
@nijuzworld1015
@nijuzworld1015 2 года назад
ഒരു രക്ഷയൂല്ലേച്ചി 🤩🤩 Poli 💕💕
@elsamariya4219
@elsamariya4219 2 года назад
Adipoli chechi 🥰🥰
@Neethuabin
@Neethuabin 2 года назад
Thaan oru sanbavam aanutto... Adipoli... Very talented
@aksasuresh3593
@aksasuresh3593 2 года назад
Adipoli anty...ella videoum njan kanarundu..super♥️💞💞💞👌👌👌👌
@ranimb6338
@ranimb6338 2 года назад
എന്റെ വീട്ടിൽ അല്ലാതെ.. വേറെ എങ്ങോട്ടും കൊണ്ടുപോയിട്ടല്ല. ഇവിടെ ഉള്ളതൊക്കെ തന്നെ അവിടെയും കാണാനുള്ളു പറയും...
@aiswaryasanil5708
@aiswaryasanil5708 2 года назад
വീട്ടിൽ പോലും വിടത്തില്ല
@salmascreations1582
@salmascreations1582 2 года назад
Adipoli supperb😍😍😍💓💓💓
@geethub9247
@geethub9247 2 года назад
Chechi... Pollichutto. Chechide ella videosum nan kanarunduto ❤️🥰🥰❤️
@manuppamuthumunna8889
@manuppamuthumunna8889 2 года назад
Ethilullathellam sherikum nadakunnund epo 😍🥰🤩
@ameyasstories8486
@ameyasstories8486 2 года назад
Husband leave ഇല്ല എന്ന് paranjapol ആ കുച്ചിന്റെ expression kandooo 🤭🤭
@soumyamathew5655
@soumyamathew5655 2 года назад
എനിക്ക് സങ്കടമാണ് തോന്നുന്നത്... ഇത്രേം അവഗണിക്കരുത് ഒരു ഭാര്യയെയും 😔
@hAfSa.66
@hAfSa.66 2 года назад
അന്നത്തെ ഭാര്യ തന്നെയാ ഞാൻ എന്നും 😊
@zenhasworld6679
@zenhasworld6679 2 года назад
ഭാഗ്യവതി njan ഇന്നത്തേയും
@sophiyam873
@sophiyam873 2 года назад
Njanum
@ambikaanil8259
@ambikaanil8259 2 года назад
Vivaham kazhinjittu ethra varshayi?
@varghesemeckamalil3049
@varghesemeckamalil3049 2 года назад
ചെറായി ബീച്ച്...
@vasanthakumari3372
@vasanthakumari3372 2 года назад
Ingane thanne.ayirunnu ente husum
@rishnarazack1235
@rishnarazack1235 2 года назад
Polichu chechi ✌️😍
@sonunishu2839
@sonunishu2839 2 года назад
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻 onnum parayanilla... super...❤️
@simnahaksar1683
@simnahaksar1683 2 года назад
Chechiii.... parayathirikkan vayya ttoo... ningal poliyanuu👍👍👍😘😘😘
@noopa_manjari8687
@noopa_manjari8687 2 года назад
Nth originality ann chechi🥰😘onnum parayan illa athrakkk powli ayitt undttoo😘😘 Ellarudeyum familyil ullath analo ithumm🤭
@Kuttimaani_Kichu
@Kuttimaani_Kichu 2 года назад
Neethuseeeee.. .. Innale koodi ente veetil discussion aayirunu 'tour povanam chettaa.....' Each and every point.... Sharikyum adipoli...... Dialogues.... Acting.....
@devudiya9923
@devudiya9923 2 года назад
കൊറേക്കാലായി ഒരു tour ഒക്കെ പോയിട്ട്...😊😉
@sunuashi3508
@sunuashi3508 2 года назад
'ഇന്നത്തെ 'ഭാര്യ കണ്ണുനിറഞ്ഞു 😓😓
@aleenasussenvarkey9874
@aleenasussenvarkey9874 2 года назад
Adipolii chechi❤️❤️njan chechiyude videos oke mudangathe kanarund🥰🥰
@manuppamuthumunna8889
@manuppamuthumunna8889 2 года назад
Orupaad ishttaye very good👍
@SharisDays
@SharisDays 2 года назад
🤭🤣 എല്ലാം സത്യം മാത്രം 🙏🙏🙏
@chinjusherine359
@chinjusherine359 2 года назад
You are amazing dear, yesterday i gone same like this trip😆😆😆😆 innalea njan paranja chila dialogues innu e video yil keatu😱 you are brilliant. Enta trip inganokea thannya undakunathu.
@rainbowplanter786
@rainbowplanter786 2 года назад
1:31മോളൂട്ടിയുടെ ആ നോട്ടം അടിപൊളി 😂😂😂😍😍😍😘
@nishasuresh529
@nishasuresh529 2 года назад
Chechi poliyanu👌👌 എല്ലാ വീഡിയോസും അടിപൊളിയാണ് 😘😘😘😘😘😘😘
@SriyaStudio
@SriyaStudio 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-a7oo9n844tE.html kandunokkuo
@didhindas356
@didhindas356 2 года назад
Kunjuzzz polichuuu super cheriii🥰🥰🥰
@sumayyavkm4267
@sumayyavkm4267 2 года назад
പുറത്തിറങ്ങിയാ അവക്കപ്പോ തിന്നണം... 😀😀😀😀🙏🙏 സൂപ്പർ ആക്ടിങ്... 👌👌👌സിനിമ യിൽ നീതൂ നെ കാണാൻ ഒരു പാട് വൈകില്ല... ഔട്ട്സ്റ്റാൻഡിങ് പെർഫോമൻസ്... 👌👌👌👌
@foodforlifebysreelekha6501
@foodforlifebysreelekha6501 2 года назад
Super neethu chechi...comedy vera level 👌😂
@meghnamejo7606
@meghnamejo7606 2 года назад
Chechi super 👌👌👌❤️❤️😘😘
@NishiMindBenders
@NishiMindBenders 2 года назад
Neethu superb Neethu de husband aalu kollallo ithrekyu changes, ayyo kashttum undu tto Neethu de performance kollam Veettil chennu food undakunba paripaadi aake oru manaketta paripaadi aanu Neethu de dilag de oppum husband de dailog kalakki Both are great 👍
@fathimamirzaarmyblinkgirlf3076
@fathimamirzaarmyblinkgirlf3076 2 года назад
Yz
@kirthimanohar480
@kirthimanohar480 2 года назад
1.45molde expression 👌🥰
@akshayabiju8213
@akshayabiju8213 2 года назад
Supper chechide എല്ലാ videos supparane ❤️❤️❤️🤩
@anaghasuresh7501
@anaghasuresh7501 2 года назад
കുഞ്ഞി ചിരിച്ചത് സൂപ്പർ
@thesharpener3699
@thesharpener3699 2 года назад
Stress nallonam mmaaarunnund.... Very helping...❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💗💗💗💕💟💛❣️💚❣️💟💛💜 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Jashwitha-2020
@Jashwitha-2020 2 года назад
Orupad ishtamakunu neethunde videos ellam ...athupole feel cheyyunnundtto ..karanam ithellam anubhavicha anubhavichu kondirikkunna oru veettammayaanu njnum ..
@jaz_min_sha_lu3318
@jaz_min_sha_lu3318 2 года назад
Kaalam maarumbol kolam maarum enn parayunnath ethra sheriyaa. chechi abhinayathiloode anubhavichu kaanichu superb 👏👏👏
@thanus90
@thanus90 2 года назад
മോളെ നോട്ടം 👍സൂപ്പർ 🥰
@geetha.n3628
@geetha.n3628 2 года назад
Adipoli 🥰🥰💕💕
@gowrynanda3492
@gowrynanda3492 2 года назад
Chechi da video super adipoil 😘😍😘😍😘😘😘😘😘😘😘
@karthikamenon1751
@karthikamenon1751 2 года назад
Ente ponn chechi oru rakshemilla... Chirich chirich oruvazhiaai😂😂... Keep going☺
@eldababy175
@eldababy175 2 года назад
Adipoli Chechi 🥰🥰
@asns4018
@asns4018 2 года назад
Neethu chechiye enik orupaad ishtam😍😍. Sugamano. Oru hai tharumo
@sowmyajithin5029
@sowmyajithin5029 2 года назад
Adipoli chechiii😁😁sathyamayittum iganokeyaa...njn annum poyitilla innum poyittilla😄
@anagharenjith8365
@anagharenjith8365 2 года назад
ആ ഉണ്ണീടെ നോട്ടവും ചിരിയും ഒരു രക്ഷയില്ല 😍😍😍👌
@vnddtrolls4521
@vnddtrolls4521 Год назад
👍😊
@shiyasshiyas2169
@shiyasshiyas2169 2 года назад
Neethuzz creations is My favourite 🥰🥰
@gokulsayoojya9392
@gokulsayoojya9392 2 года назад
കുഞ്ഞിന്റെ ചിരി. പൊളിച്ചു..
@manojmanoj3016
@manojmanoj3016 2 года назад
Chechi poilcho 🤣 കാണാൻ നല്ല രസമുണ്ട് chechi അവസാനത്തെ ഇന്നും എന്നു പറഞ്ഞത് കൊളളാം മായിരുന്നു types of aunts vedio cheyymoo please
@jrfamily1398
@jrfamily1398 2 года назад
ചിരിച്ചു ചിരിച്ചു ചുമച്ചു വയ്യാണ്ടായി..... സൂപ്പർ...
Далее
Nila Goes To Play School | Pearle Maaney
13:34
Просмотров 273 тыс.
Honeymoon യാത്ര😎
11:56
Просмотров 763 тыс.