Njanum “HYRYDER E” order akeet 11 month aayi.(Nippon Toyota )showroom il chodikumbo 1 year order pending aan ennan parayunne.vandi kittan onnum povunilla enna Matt aan avark.booking paisa avide dead aayi kidakan.
@@observer4134 mild ഹൈബ്രിഡ് ഒരു തരത്തിൽ തട്ടിപ്പാണ്. അതിൽ സീറ്റ് ന്റെ അടിയിൽ ചെറിയ ഒരു battery വച്ചിട്ടാണ് ചെയുന്നത്. 21 kmpl ഒന്നും ഒരിക്കലും കിട്ടില്ല... സിറ്റി ൽ 13-14 ഒക്കെ പ്രതീക്ഷിച്ചാൽ മതി