painting work mechanic work tingering work electric work acc work sticker work pls subscribe my channel @autotrusttechinicaltips athimani vandithavalam palakkad 7356101288 pls support thank you frnds
ഇത്രയും ചെയ്തപ്പോൾ 1.8 lakh ആണ് ആയതെന്നു അദ്ദേഹം മെൻഷൻ ചെയ്തിട്ടുണ്ട്... എന്റെ അഭിപ്രായത്തിൽ ഇതിൽ സീറ്റ് വർക്ക് ഉം ഒറിജിനൽ tail ലാമ്പും കൂടി ഇട്ടു 2 lakh ആയാലും ഒരു 15-20 വർഷം ഇവൻ ഇങ്ങനെ കിടന്നു ഓടിക്കോളും... Good work bro ❤
2003 modle എന്റെ കൈവശം ഒന്ന് ഉണ്ട് ഫിറ്റ്നസ് തീർന്നു ഇനി എന്ത് ചെയ്യും ഫിറ്റ്നസ് എങ്ങിനെ എടുക്കും എത്ര വർഷം വീണ്ടും ഓടിക്കാൻ പറ്റും Mechanically full ഫിറ്റ് ആണ് പെയിന്റും ഓകയാണ് സീറ്റ് ok ആണ് floor നല്ലോണം rest ഉണ്ട്
Super paint job..❤..alloys selection superb 👌 ...total work cost ethrai? Clutch work including spare parts and labour ethra aavum?? Waiting hor your reply...