Тёмный
No video :(

Unforgettable Scenes from Ulan Bator, the Capital City Of Mangolia |Sancharam|Siberia 17 |SafariTV 

Safari
Подписаться 2,8 млн
Просмотров 357 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#Sancharam #Siberia #SafariTV #Santhosh_George_Kulangara #Lal_Jose #Russia #Mangolia
Stay Tuned: www.safaritvchannel.com
To buy Sancharam Videos online please click here: goo.gl/J7KCWD
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevi. .
►Twitter : / safaritvonline
►Instagram : / safaritvcha. .
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Опубликовано:

 

14 июн 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 471   
@sinanpk4330
@sinanpk4330 4 года назад
ഇവിടെ സ്ഥിരമായി അറ്റെൻഡൻസ് ഉള്ളത് എനിക്ക് മാത്രമാണോ... !!
@dotxeye5979
@dotxeye5979 4 года назад
No
@sreejasuresh1893
@sreejasuresh1893 4 года назад
🙋🏻
@7736875197
@7736875197 4 года назад
🙋‍♂️
@kunjonv.p259
@kunjonv.p259 4 года назад
njanum und
@ashfakyoosaf7391
@ashfakyoosaf7391 4 года назад
Orikkaalum alla
@Malayalam_news_Express
@Malayalam_news_Express 4 года назад
സഞ്ചാരം എന്ന മഹാത്ഭുതം കാണുമ്പോൾ സന്തോഷ് ജോർജ് കുളങ്ങര സാറിനോടപ്പം തന്നെ കൈയ്യടി അർഹിക്കുന്നു ശബ്ദ ഗാംഭീര്യത്തോടു ഇതിന്റെ വിവരണം വര്ഷങ്ങളായി പറയുന്ന അനീഷ് പുന്നൻ ചേട്ടനും.......
@Malayalam_news_Express
@Malayalam_news_Express 4 года назад
Fathima Fairooza Fathima Fairooza no dear..... his name is aneesh Punnan
@anshadashraf96
@anshadashraf96 4 года назад
@Fathima Fairooza Fathima Fairooza കഴിഞ്ഞ 20 വർഷങ്ങളായിട്ട് അനീഷ് പുന്നൻ പീറ്റർ എന്നയാളുടെ ശബ്ദമാണ് പ്രേക്ഷകർ കേൾക്കുന്നത്. ആദ്യത്തെ 6-7 എപ്പിസോഡുകൾ മാത്രമേ മറ്റൊരാൾ ചെയ്തിട്ടുള്ളു, ബാക്കി എല്ലാം ഒരേ വ്യക്തി
@anoopantony9267
@anoopantony9267 4 года назад
ഹിറ്റ്ലറേ കയ്യിൽ കിട്ടിയാൽ എന്തു ചെയ്യും?? സന്തോഷ് ഏട്ടൻ: ചരിത്രം എന്നിലൂടെ ചെയ്യും 😁 Mass 💗🔥😍
@nabeeelazeez320
@nabeeelazeez320 3 года назад
😀😀
@twinsvlogukdiaries
@twinsvlogukdiaries 4 года назад
ലാൽ ജോസ് സാറിന്റെ പ്രാർത്ഥനകൾ കാണുമ്പോൾ മലയാളികളുടെ പ്രിയപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ വരികൾ ഓർമ്മ വരുന്നു "അനന്തമായ പ്രാർത്ഥനയാകുന്നു ജീവിതം" .!!!
@mahabaliampadan6003
@mahabaliampadan6003 4 года назад
ഭിക്ഷാടനം എന്ന് പറയുന്നതാകും കൂടുതൽ ഉചിതം.
@anshadashraf96
@anshadashraf96 4 года назад
@@mahabaliampadan6003 അദ്ധേഹത്തിന്റെ പിതാവ് മരണത്തോട് മല്ലിട്ട് ആശുപത്രിയിൽ കിടക്കുന്ന സമയമായിരുന്നു അത്.. ആ ഒരു സാഹചര്യത്തിൽ ആരായാലും അതേ ചെയ്യുള്ളു.. അയാളും ഞാനും തമ്മിൽ എന്ന് പേരിലുള്ള സഫാരി ചാനലിലെ ഇന്റർവ്യൂ കാണു.. sgk യും ലാലുവും ഒന്നിച്ചുള്ളത്
@akhilpvm
@akhilpvm 4 года назад
*ചെങ്കിസ്ഖാൻ എന്ന ചരിത്ര മനുഷ്യന്റെ മണ്ണിലൂടെ സഞ്ചാരം കടന്ന് പോകുമ്പോൾ പണ്ട് പുസ്തകങ്ങളിൽ മാത്രം കണ്ടിട്ടുള്ള ആ രൂപവും കഥകളും മനസ്സിൽ കടന്നു വരുന്നു* 🤗
@ashrafpalliparamba9936
@ashrafpalliparamba9936 4 года назад
സഫാരി എന്ന ഓൺലൈൻ ക്ലാസ് മുറിയിൽ റിയാദിൽ നിന്നും ഹാജർ 🙋‍♂️🙋‍♂️😍
@rajeshsuma6568
@rajeshsuma6568 4 года назад
ഞാൻ കുവൈറ്റിൽ നിന്നും ഹാജർ 👍
@vinodvinodd9666
@vinodvinodd9666 4 года назад
ഞാൻ കോഴിക്കോട് 🙏
@muhammedshaheenp8560
@muhammedshaheenp8560 4 года назад
@@vinodvinodd9666 കൊയ്‌ക്കോട്ട്ന്ന് ഞമ്മളും ഇണ്ടേ... 🤟🤟
@vinodvinodd9666
@vinodvinodd9666 4 года назад
@@muhammedshaheenp8560 👍😀😀
@vinumkkunjan5914
@vinumkkunjan5914 4 года назад
തൃശ്ശൂർ വടക്കാഞ്ചേരി നിന്നു ഹാജർ
@Fool335
@Fool335 4 года назад
ഇത് ആവശ്യകതയാണ്, ഈ ചാനൽ എന്നെന്നേക്കുമായി തുടരണം. നല്ല ഉദ്ദേശ്യത്തോടെ പ്രവർത്തിക്കുന്ന ഒരു ചാനൽ മാത്രമേയുള്ളൂ. അതിനാൽ എല്ലാവരുമായും പങ്കിടുക
@pappachantv9922
@pappachantv9922 2 года назад
Very good
@ameenman9300
@ameenman9300 4 года назад
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട സഫാരി ചാനൽ SGK 🥰🥰🥰🥰
@johanbijugeorge8826
@johanbijugeorge8826 4 года назад
21:05 "സ്നേഹത്തിന് ഭാഷയുടെ ആവശ്യമില്ല". നാം മലയാളികൾ മനസ്സിലാക്കേണ്ട സ്നേഹത്തിൻ്റെ ഒരു പ്രത്യേകത തന്നെയാണിത്. ഈ ദൃശ്യം ആർക്കാണ് ഇഷ്ടപ്പെടാത്തത്!!! സഫാരി RU-vid ചാനലിൽ 10 ലക്ഷം സബ്സ്ക്രൈബർ എത്താൻ ആഗ്രഹിക്കുന്നവരും കാത്തിരിക്കുന്നവരും ആരൊക്കെ?
@mallutube-6088
@mallutube-6088 4 года назад
മംഗോളിയൻ കാഴ്ചകൾ ഇഷ്ടം. ഒപ്പം ലാൽ ജോസിന്റെ പ്രാർത്ഥനകളോടും വല്ലാത്തൊരിഷ്ടം.. വലിയൊരു പ്രാർത്ഥനയാണല്ലോ ജീവിതം.
@msc8927
@msc8927 4 года назад
കഥകളിലൂടെ മാത്രം കേട്ടിട്ടുള്ള ചെങ്കിസ്‌കാൻ എന്ന പോരാളിയുടെ നാട്ടിൽ സന്തോഷേട്ടനോടൊപ്പം ഞങ്ങൾ സഞ്ചാര പ്രിയരും.. 😌😌🥰
@sreesree3240
@sreesree3240 4 года назад
ഹിസ്റ്ററിയിൽ പഠിച്ചിട്ടുമുണ്ട്
@Timepass13111
@Timepass13111 4 года назад
Chengiskhan Baburnte muthumuthachan aano ee Chengiskhan
@mohammedsageerakmohammedsa833
@mohammedsageerakmohammedsa833 4 года назад
മുഗൾ മംഗോളിയ യിൽ നിന്ന് തന്നെ
@suluaniln
@suluaniln 2 года назад
He was very cruel than babar.. he murdered crores of Indians so don't glorify this person
@user-uh2ki1gn8j
@user-uh2ki1gn8j 4 года назад
സ്ഥിരമായി കൃത്യ സമയത്ത് മുടങ്ങാതെ കാത്തിരുന്നു സഞ്ചാരം കാണുന്നവർക്കു നീലം മുക്കാനുള്ള നൂൽ 👍
@travelographyvideo
@travelographyvideo 4 года назад
First comment... ചെങ്കിഷ് ഖാന്റെ സാമ്രാജ്യത്തിൽ മലയാളികളുടെ സ്വന്തം SGK
@vishalmulleria8906
@vishalmulleria8906 4 года назад
ടിവിയിൽ കണ്ടതാണെങ്കിലും വീണ്ടും കാണാൻ നല്ല രസം
@rejitarenju525
@rejitarenju525 4 года назад
SGK എനിക്കു അസൂയ തോന്നിയ മനുഷ്യൻ ❤️അതുപോലെ ഇഷ്ടവും.
@MyLife-ps6md
@MyLife-ps6md 4 года назад
മംഗോളിയ ആയാലും, അല്ല സോമാലിയ ആയാലും, സഞ്ചാരം കഴിഞ്ഞേ ബാക്കി എന്തും 😍😍
@KakashiHatake-nh5qr
@KakashiHatake-nh5qr 4 года назад
ഇന്ന് ഏഷ്യയിൽ ജീവിക്കുന്ന 16 million ആൾക്കാർക്ക് ചെങ്കിസ്ഖാന്റെ ജീൻ ഉണ്ട്. സാമ്രാജ്യത്തിനൊപ്പം നല്ല കുടുംബാസൂത്രണവും ഉണ്ടായിരുന്നു അദ്ദേഹത്തിനെന്നുവേണം കരുതാൻ. He was a pro player 😜
@arjunsarathy3660
@arjunsarathy3660 4 года назад
Ha ha
@knightofgodserventofholymo7500
@knightofgodserventofholymo7500 3 года назад
സ്ക്കൂളിൽ പഠിക്കുന്ന കാലത്ത് അയാളുടെ ആ റിക്കോർഡ് തകർക്കണമെന്ന് ഞാൻ മോഹിച്ചിരുന്നു... ആയിരം ഭാര്യമാർ പതിനായിരം വെപ്പാട്ടിമാർ...wow 😇
@danialkv
@danialkv 4 года назад
സഞ്ചാരം വായിക്കാൻ വേണ്ടി മാത്രം ലേബർ ഇന്ത്യ വരുത്തിയ ആരെങ്കിലും ഉണ്ടോ?
@salmanmohamed6101
@salmanmohamed6101 4 года назад
The perfection of the videos is awesome
@merinjosey5857
@merinjosey5857 4 года назад
✌️🚶‍♀️ചെങ്കിസ്ഖാൻ കണ്ടു, പിന്നെ ഡ്രൈവർ പയ്യന്റെ ടാക്സിയിൽ 🚗ക്ഷേത്രത്തിൽ പോയി, അവിടെ നിറെ പ്രാവുകളെ കണ്ടു, പിന്നെ sgk ഇന്ത്യൻ റുപ്പി ഒരു മംഗോളിയൻ പെണ്ണിന് കൊടുത്തു 👩പിന്നെ പ്രാർത്ഥന ചക്രം കറക്കി നടന്നു, പോരാൻ നേരം ഒരു അമ്മുമ്മയും പേരകുട്ടിയും 👩‍👧സന്തോഷ്‌ സാറിന്റെ ക്യാമറയെ നോക്കി പുഞ്ചിരിച്ചു 😊 അങ്ങനെ അങ്ങനെ സന്തോഷ്‌ സാറിന്റെ യാത്രയിലൂടെ ഞാനും യാത്ര തുടരുന്നു 🚶‍♀️😊
@merinjosey5857
@merinjosey5857 4 года назад
@Robin R Philip 😀😊
@jalajabhaskar6490
@jalajabhaskar6490 4 года назад
😊
@user-wx4fo1up9e
@user-wx4fo1up9e 4 года назад
Merin Josey 😌
@merinjosey5857
@merinjosey5857 4 года назад
@@jalajabhaskar6490 😊
@merinjosey5857
@merinjosey5857 4 года назад
@@user-wx4fo1up9e 😊
@nanuvijayan6427
@nanuvijayan6427 3 года назад
ലാലൂ.. ആളൊരുപാവം മനുഷൃൻ.നമ്മൾ മലയാളികൾക്ക് അദ്ദേഹത്തെ ഔർത്ത് അഭിമാനിക്കാം. എല്ലാമതത്തിലേയും മനൂഷൃരെ ഒന്നായികാണുന്ന ഒരു നല്ല മനുഷൃൻ. സഞ്ചാരത്തിൽ അദ്ദേഹത്തെ കൂടെക്കൂട്ടിയതിന് സന്തോഷിന് ഒരിയിരം നന്ദി.
@nithishkmr6174
@nithishkmr6174 4 года назад
എന്‍റെ ഇപ്പോഴത്തെ പഠനരീതി അറ്റ്ലസില്‍ റഷ്യ - സൈബീരിയയുടെ മാപ്പും, സഞ്ചാരത്തിന്‍റെ വീഡിയോയും. Moscow യില്‍ തുടങ്ങി, എക്കാത്തരന്‍ബര്‍ഗ്ഗിലെത്തി, യൂറാല്‍ പര്‍വ്വതനിരകളുടെ ചരിവിലൂടെ ഞാനും യാത്ര തുടങ്ങി... അതിനിടയില്‍ xinjiang പ്രവിശ്യയിലെ Atlay പര്‍വ്വതനിരകളില്‍ നിന്നെത്തിയ Irtysh നദി മുറിച്ച് കടന്നൂ... നഗരങ്ങളുടെയും, ഗ്രാമങ്ങളുടെയും ജീവനാഡിയായൊഴുകുന്ന ob യും, Yenisey യും കണ്ടൂ. Omsk ന്‍റെയും, Krasnoyarsk ന്‍റെയും നഗരപ്രാന്തങ്ങളിലൂടെ യാത്ര ചെയ്തൂ. അതിനിടയിലേക്ക് Gulag തൊഴില്‍ ക്യാംപിന്‍റെയും, നിക്കോളാസ് രണ്ടാമന്‍റെയും ചരിത്രം കടന്നെത്തി... ഒരു വെളുത്ത തൂവല്‍ കണ്‍മുന്നിലേക്ക് പറന്നെത്തിയതിന് ശേഷം മാത്രം നോവല്‍ രചന ആരംഭിയ്ക്കുന്ന, The Alchemist ഉം, The Pilgrimage ഉം, The Valkyries ഉം നമുക്ക് സമ്മാനിച്ച പൗലോ കൊയ്ലോയും, അദ്ദേഹത്തിന്‍റെ ആത്മകഥാംശമുള്ള അലിഫും എന്‍റെയും പ്രിയപ്പെട്ടതായി... Irktusk നഗരഹൃദയത്തിലൂടെ... ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലത്തടാകമായ Baykal തടാകത്തിന്‍റെ കരയിലൂടെ ചുറ്റിനടന്ന്, അതില്‍ നിന്നും ഉത്ഭവിയ്ക്കുന്ന Angara നദിയുടെ കുളിര്‍മ നുകര്‍ന്ന് വീണ്ടും Trans siberian train ലൂടെ യാത്ര ചെയ്ത് ആ യാത്ര ഇപ്പോള്‍ മംഗോളിയയുടെ ഭരണസിരാകേന്ദ്രമായ Ulaanbaatar ല്‍ Tuul നദിക്കരയില്‍ മംഗോളിയന്‍ ചരിത്രത്തിലെ വീരപുരുഷനായ Genghis Khan പ്രതിമയ്ക്ക് മുന്നിലെത്തി നില്‍ക്കുന്നൂ... മലയാളത്തിന്‍റെ പ്രിയ സംവിധായകന്‍ ലാല്‍ ജോസിനും, SGK sir 💜 നും ഒപ്പം യാത്ര തുടരും......
@user-it4sl2vs7v
@user-it4sl2vs7v 4 года назад
wow grt bro
@jerinpj1631
@jerinpj1631 4 года назад
❤️
@renjithravi4424
@renjithravi4424 4 года назад
സൂപ്പർ
@thomsonthadathil8484
@thomsonthadathil8484 4 года назад
Thank you for your, reference and notes.. Well done, keep it up
@darsanadarshu1801
@darsanadarshu1801 3 года назад
Entha padikunne
@vipindas9308
@vipindas9308 4 года назад
സഫാരി ചാനെൽ കാണുന്ന എല്ലാവരും ഇതിൽ വരുന്ന പരസ്യങ്ങൾ സ്‌കിപ് ചെയ്യാതെ കാണുകയും like ചെയ്യുകയും വേണം ഇങ്ങനെ ഒരു ചാനെൽ ഇങ്ങനെ തുടരേണ്ടത് നമ്മുടെ ആവശ്യം കൂടി ആണ്
@mohandasm615
@mohandasm615 4 года назад
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട സഫാരി ചാനൽ
@vineeshat3764
@vineeshat3764 4 года назад
The beauty of this entire episode had been taken away by that little cutie through her priceless adorable smile 😍😍😍 21 .00
@sujithkumarjack
@sujithkumarjack 4 года назад
Nice to hear about the History of Mangolia. & Its ruler Changis Khan!! Nice to see an ancient city👌👍👍
@euginesanthosh8917
@euginesanthosh8917 3 года назад
Santhosh kugangara, an unique traveloger. No one can defeat him in this field. I would like to see you to become the minister of tourism in India. Sir you are able to do great things in India.Your ideas can fullfil here.
@Selfishlover2011
@Selfishlover2011 4 года назад
Travelling Channels Kure subscribe cheydhitundengilm idh kaanumbolulla aa oru satisfaction vere thanne aan.. Sancharam istam♥️😍
@ranjithkuruvilla4578
@ranjithkuruvilla4578 4 года назад
Aaaa kunjinte chiri kando Pavam.🌷😘❤️
@30.kailasnadhas-pol60
@30.kailasnadhas-pol60 4 года назад
ഇതുപോലെ സഫാരിയിൽ കാണിച്ച Animal kingdom, History, world war, freedom @ midnight പോലുള്ള പരിപാടികളും you tubeil upload cheyamo santhosh sir SAFARI ഇഷ്ടം ❤️
@IrfancIrfanc
@IrfancIrfanc 4 года назад
No കാശ് കൊടുത്തു വാങ്ങൂ. Safari നിലനിൽക്കാൻ അത് അത്യാവശ്യമാണ്
@aswinvreghu6161
@aswinvreghu6161 4 года назад
@21:18 സ്നേഹത്തിന് ഭാഷ ആവശ്യമില്ല ❤️
@hadimhd7214
@hadimhd7214 4 года назад
Love from ajman uae 🇦🇪
@praseejav9880
@praseejav9880 2 года назад
ഇന്ത്യ മുഴുവൻ കാണണം എന്നൊരു ആശയുണ്ട്.. അത് സഞ്ചാരത്തിലൂടെ നിറവേറുന്നു... സന്തോഷ്‌... Thanks... ദീർഘയുസായിരിക്കട്ടെ..... എന്നെപ്പോലുള്ള വീട്ടമ്മമാർക് അനുഗ്രഹമാണ് സഞ്ചാരം
@ThePoochakkal
@ThePoochakkal 4 года назад
Please show english subtitles also. . it is very helpful for other languagers
@nandanaa8313
@nandanaa8313 4 года назад
I salute the sancharam chanel
@k.dofficialeditor416
@k.dofficialeditor416 4 года назад
എത്രയും പെട്ടെന്ന് 1M subcribers ആവട്ടെ
@shafneedhpurayath1066
@shafneedhpurayath1066 4 года назад
This channel we Introduce all our friends and family
@leginkumar3128
@leginkumar3128 4 года назад
ഇതിൻ്റെ bgm വല്ലാത്തൊരു feeling ആണ്
@sreejasuresh1893
@sreejasuresh1893 4 года назад
സഫാരി ഫാൻസ്‌ 🏃🏻‍🏃🏻‍🏃🏻‍🏃🏻‍🏃🏻‍❤️❤️❤️❤️❤️🏃🏻‍🏃🏻‍🏃🏻‍🏃🏻‍🏃🏻‍🏃🏻‍
@vj3099
@vj3099 4 года назад
Mongolia 😍. Eagerly waiting
@shijogeorge4695
@shijogeorge4695 4 года назад
Thankkkkssss Safari
@damnroller2939
@damnroller2939 4 года назад
We need more🤗🤗
@imageoautomation
@imageoautomation 4 года назад
greetings from Calicut ❤️
@ashokanashokvarmaashokvarm6974
@ashokanashokvarmaashokvarm6974 3 года назад
Mr. Laljose is one of the best travel mate for you Pranam to both of you🙏
@zareenaabdullazari.5806
@zareenaabdullazari.5806 4 года назад
Amazing super vdo yevideyum kanata aacharamane weel thirichu prarthikkunnath
@mohamedarif8887
@mohamedarif8887 4 года назад
സഫാരി ചാനൽ ആൻഡ് SGK സെർ ഫാൻസ്‌ ദുബായ് ഘടകം റിപ്പോർട്ടിങ്.... ഓവർ ഓവർ...
@viasworld7409
@viasworld7409 4 года назад
Sancharam ❤
@lalkrishnank3807
@lalkrishnank3807 4 года назад
അന്താരാഷ്ട്ര നിലവാരം ഉള്ള ചാനൽ. എല്ലാ പരിപാടിയും അറിവും അനുഭൂതിയും പകർന്നു തരുന്നത്
@fshs1949
@fshs1949 4 года назад
Thank you.
@georgepj9269
@georgepj9269 Месяц назад
വളരെ വിചിത്രവും മനോഹരമായ നാഗരികതയും. നല്ല കാഴ്ചകൾ തന്നെ!ഗംഭീരം തന്നെ!
@sobinjoseph4739
@sobinjoseph4739 4 года назад
Sancharam ❤️
@prasanthc3704
@prasanthc3704 4 года назад
ഇന്ന് രാത്രി 10.00 മുതൽ സഫാരി ടി വി മെക്സിക്കൻ സഞ്ചാരം തുടങ്ങുകയാണ്.കാണാൻ ശ്രമിക്കുക
@bctechmalayalam5391
@bctechmalayalam5391 4 года назад
ആര് പറഞ്ഞു 🤔
@aswinvreghu6161
@aswinvreghu6161 4 года назад
Athe Punjab episode kazhinju
@vipinns6273
@vipinns6273 4 года назад
അതേ ലോക്ക് ഡൗണിനു മുൻപ് ചിത്രീകരിച്ചത്.
@thomsonthadathil8484
@thomsonthadathil8484 4 года назад
Thank. You for your kind information, will watch without delay
@ibrahimkoyi6116
@ibrahimkoyi6116 4 года назад
ചെങ്കിസ്‌കാൻ ആ പേര് കേൾക്കുമ്പോൾ തന്നെ പേടി ആകുന്നു 😟
@jasvlogs502
@jasvlogs502 4 года назад
I am More than 15 years addict in sancharam
@jiniagnes931
@jiniagnes931 4 года назад
1st like and comment😍
@harisbalele3671
@harisbalele3671 4 года назад
Love from Mysore
@RameshKumar-xb9tk
@RameshKumar-xb9tk 4 года назад
11:50 മതം ഏതുമാകട്ടെ., ഏത് ദേവാലയത്തിലും മനുഷ്യന് പ്രാർത്ഥിക്കാം എന്ന് വിശ്വസിക്കുന്ന ആളാണ് ലാലു ❤
@mr_j4571
@mr_j4571 4 года назад
Thank you sir
@Skder
@Skder 4 года назад
Curiously waiting for the episode
@sanojmohammedrasheed3366
@sanojmohammedrasheed3366 4 года назад
Thank you SAFARI
@fasalumusthafa6764
@fasalumusthafa6764 4 года назад
Waiting next part
@sabuchandrasekharan4221
@sabuchandrasekharan4221 3 года назад
Very good program
@varunpai4523
@varunpai4523 4 года назад
എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു Mongolian സുഹൃത്ത് ഉണ്ട്. അതി ശൈത്യം ആകുന്ന സമയത്ത് അവിടുത്തെ തടാകങ്ങൾ ഐസ് ആകും. ചെറുപ്പക്കാർ വണ്ടി അതിൽ drift ചെയ്തത് കളിക്കുമത്രെ. ചെറിയ പട്ടണം ആണെങ്കിൽ പോലും ഉലാൻ ബാട്ടർ വായു മലിനീകരണം കൂടുതൽ ആണ്.
@thomsonthadathil8484
@thomsonthadathil8484 4 года назад
Vow, good information.. Where are you working?
@varunpai4523
@varunpai4523 4 года назад
@@thomsonthadathil8484 Japan
@malugkumar7534
@malugkumar7534 2 года назад
Big salute Santhosh sir.💞
@sreejeshal5033
@sreejeshal5033 4 года назад
Niceeeeee video
@rashidak7821
@rashidak7821 4 года назад
Good video sir
@msc8927
@msc8927 4 года назад
എല്ലാവരും ഓൺലൈൻ ക്ലാസിൽ ഹാജർ പറയേണ്ടതാണ് 🥰😌
@smithaa1203
@smithaa1203 4 года назад
🙋🏽‍♀️
@sreelakshmicv8486
@sreelakshmicv8486 4 года назад
Present sir😎
@srk9746
@srk9746 4 года назад
Ms C commentil thirayuvayrnu,,,😁 kandu pidichu
@srk9746
@srk9746 4 года назад
@@smithaa1203 🙋
@msc8927
@msc8927 4 года назад
@@srk9746 😂😜
@anithaallu8503
@anithaallu8503 4 года назад
sancharam ❤
@bijunair8151
@bijunair8151 4 года назад
Sgk... Lalu rocking... Bro big salute
@rebicr
@rebicr 4 года назад
Hit like for SGK❤️
@DineshKumar-dy1nj
@DineshKumar-dy1nj 7 месяцев назад
Super 👍🏻
@vipinns6273
@vipinns6273 4 года назад
മംഗോളിയ 🇲🇳😍❤️
@lejijancy
@lejijancy 4 года назад
Excellent
@informmedia9160
@informmedia9160 4 года назад
പകരം വെക്കാൽ കഴിയാത്ത യാത്രാവിവരണം...
@indiarails
@indiarails 4 года назад
nice video
@serjibabu
@serjibabu 4 года назад
എനിക്ക് ലാലു എന്നും അത്ഭുതമാണ് ... അന്നത്തെ ലാലുവിന്റെ പ്രാർത്ഥനെയെ കുറിച്ച് ലാൽ തന്നെ പറഞ്ഞിരുന്നു ...
@SKYMEDIATv
@SKYMEDIATv 4 года назад
Good Ian a traveler
@ramakrishnanck4781
@ramakrishnanck4781 4 года назад
അഭിനന്ദനങ്ങൾ
@fatimaarwa.azadk.n.r.7367
@fatimaarwa.azadk.n.r.7367 4 года назад
Super
@rasinpanoor1666
@rasinpanoor1666 4 года назад
എനിക്ക് ജീവിതത്തിൽ അസൂയ തോന്നിയ ഒരേ ഒരു മനുഷ്യൻ,,🥰🥰, Sgk 😍😍
@azizpandikad4087
@azizpandikad4087 4 года назад
എന്ത് രസം ഇങ്ങേരെ കേൾക്കാൻ.......... കാണാൻ
@hashirrahman4025
@hashirrahman4025 4 года назад
Hajar🙌
@mallutripper6658
@mallutripper6658 4 года назад
First 💪💪
@jojigeorge1020
@jojigeorge1020 4 года назад
1st comment😍
@ramyaanil9519
@ramyaanil9519 4 года назад
Good
@mirror978
@mirror978 3 года назад
Al kidu 👍
@maheshramachandran3810
@maheshramachandran3810 4 года назад
Nice
@worldonbike9936
@worldonbike9936 4 года назад
Waiting
@sreerajsurendran29
@sreerajsurendran29 4 года назад
സന്തോഷ്‌ ചേട്ടനും ലാൽ ജോസ് ചേട്ടനും ഒപ്പം മംഗോളിയയിൽ ഞങ്ങളും യാത്ര തുടരുന്നു 🤗🤗🤗🤗🤗
@subairchatholi4254
@subairchatholi4254 Год назад
സൂപ്പർ ❤️❤️❤️
@biyagipzz9947
@biyagipzz9947 4 года назад
Kazhingaa 15 varsham ayiee sanchram kanunee ethu varee oru maduppume thonittilla panda Asianet news sanchram varumbol Kath erikume Anna njan orupada agrahicherunee sanchram daily undayrngill enna
@abcdefg2595
@abcdefg2595 4 года назад
Yes
@sujith9102
@sujith9102 4 года назад
Supper
@govindnarasimman1536
@govindnarasimman1536 4 года назад
Hi i see how diverse India is here. All the marriages are held almost without much cultural grandeur in Mongolia. same white frock and black coat almost homogeneous from America to Mongolia. Our marriages tickets are most unique .items if we market and present properly
@smithaa1203
@smithaa1203 4 года назад
കുഞ്ഞാവയുടെ ഭംഗി..സുഖമായിരിക്കട്ടെ!
@RIJO168
@RIJO168 2 года назад
സഞ്ചാരം 💖
@sushamam4823
@sushamam4823 2 года назад
നല്ല കാഴ്ചകൾ നിർത്താൻ തോന്നുന്നില്ല. Thanks sir
@Tirurvlog768
@Tirurvlog768 4 года назад
❤️❤️❤️❤️
@RIJO168
@RIJO168 2 года назад
Mangolia മനോഹരമായ സ്ഥലം 😇
@tampabay2888
@tampabay2888 4 года назад
👍👍👍
@RIJO168
@RIJO168 2 года назад
💖💖
Далее
Замедление отменяется?
00:29
Просмотров 297 тыс.