Тёмный

Travel through Tam Coc, Vietnam Tourist Village | Oru Sanchariyude Diary Kurippukal | EPI 336 

Safari
Подписаться 2,8 млн
Просмотров 212 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_336 #Santhosh_George_Kulangara #Sancharam #Vietnam #Tam_Coc #Tourist_Village #Traditional_Houses
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 336 | Safari TV
Stay Tuned: www.safaritvchannel.com
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD

Опубликовано:

 

29 май 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 672   
@tomperumpally6750
@tomperumpally6750 4 года назад
മലയാളിക്ക് കഥ പറഞ്ഞു തരാൻ ദൈവം ഭൂമിയിലേക്ക് അയച്ച അത്യപൂർവ പ്രതിഭാസം... ശ്രീ സന്തോഷ് ജോർജ് കുളങ്ങര... നമിക്കുന്നു സർ...
@josethomas2441
@josethomas2441 4 года назад
Best comment abt SGK
@indiancr7352
@indiancr7352 4 года назад
💓
@ahammadkunhi7606
@ahammadkunhi7606 4 года назад
W⁰
@snkon
@snkon 4 года назад
♥️
@snkon
@snkon 4 года назад
♥️
@muhsintp8973
@muhsintp8973 4 года назад
ഇദ്ദേഹത്തെ കേരള ടൂറിസം അഡ്വൈസർ ആകണം. എന്നാൽ പൊളിക്കും
@maneeshp2662
@maneeshp2662 4 года назад
എവിടെ കേരളത്തിലോ.. ഏതേലും ഊളകൾക്ക് ആണ് സ്ഥാനമാനങ്ങൾ നൽകുന്നത്.. ചിന്തേഞ്ചിയെ പോലെ...
@annievarghese6
@annievarghese6 4 года назад
Nadakkilla.sir Azhimathikkaraya.udyogasthanmarudekoode.Sathyasadanaya.Santhoshesirneonnumcheyyanpattilla.
@SawadJEE
@SawadJEE 4 года назад
ath venda..tourism manthri ivide vann ingerude vakkukal keelkatte
@preethyjayan3091
@preethyjayan3091 4 года назад
No, tourism minister 😁😁
@tomato7087
@tomato7087 4 года назад
മഴ തിമർത്ത് പെയ്യുമ്പം റോഡ് പണിയുന്ന കേരളത്തിൽ 😂😷😂😷
@PKSINDIAN
@PKSINDIAN 4 года назад
ഒരു പഞ്ചായത്തു കക്കൂസ് പോലും വൃത്തിയായി സൂക്ഷിക്കാൻ കഴിയാത്ത നമ്മുടെ നാട്ടിൽ ഇതൊക്കെ ആരോട് പറയാനാണ് സാർ. ശരിക്കും ഇദ്ദേഹത്തെപോലുള്ളവർക്കാണ്. ഫാൻസ്‌ അസോസിയേഷൻ വേണ്ടത്.
@lukwdr47
@lukwdr47 4 года назад
രാഷ്ട്രീയ തെണ്ടികളെ തല്ലി‌ കൊന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പൊഴുള്ളൂ...
@sajidmohammed8690
@sajidmohammed8690 4 года назад
കക്കൂസില്ലാത്ത റെയിൽവെ ട്രാക് കാണണം നോർത്തിൽ 😃
@Believeitornotkmsaduli
@Believeitornotkmsaduli 4 года назад
@@lukwdr47 ശരിയാണ്... പക്ഷെ.. അവർ നമ്മളിലൂടെയാണ് അവരാവുന്നത് എന്നതാണ് ഖേദകരം...
@rahimkvayath
@rahimkvayath 4 года назад
@@sajidmohammed8690 ഓട് നോർത്തിലേക്ക് ഓട്
@wayanadanwayanadu7163
@wayanadanwayanadu7163 4 года назад
നോർത്തിൽ. വയറ്റി ലേക്ക് ഒന്നും പോകുന്നില്ല. പിന്നെ. തീട്ടം. ബിജെപി ക്കാർ. എടുത്തോണ്ട്. പോകും.. അവര്ക്. അമ്പലത്തിൽ. ഏറി യയാണുള്ളതാ
@sudeepkoroth1468
@sudeepkoroth1468 4 года назад
" ചാടുന്നവനും, ഓടുന്നവനും, പാടുന്നവനും, മാർക്ക് കൊടുക്കാമെങ്കിൽ എന്ത് കൊണ്ട് പരിസരം വൃത്തിയാക്കുന്നവന് മാർക്ക് കൊടുത്ത് കൂട". Episode endu cheyumbol Ulla punch dialogue Santhosettan ❤️
@saju_919
@saju_919 4 года назад
👏🎈👍
@advocateshafi9515
@advocateshafi9515 4 года назад
Think tank സന്തോഷ് sir... ഓരോ എപ്പിസോഡിലും കേരളത്തിലെ ഭരണാധികരിക്കുള്ള സന്ദേശമുണ്ട്. ജനങ്ങൾക്കുള്ള നിര്ദേശശങ്ങളുണ്ട്.
@jojigeorge1020
@jojigeorge1020 4 года назад
ആര് കേൾക്കാൻ ആരോട് പറയാൻ 🤗
@nithinpadmanabhan6200
@nithinpadmanabhan6200 4 года назад
ശിക്കാരി ശംഭുവിനെ👷 ഓർമ്മിപ്പിച്ചതിനു നന്ദി
@kalidph956
@kalidph956 4 года назад
Oru നെഗറ്റീവ് കമന്റും ഇല്ലാത്ത ഒരേ ഒരു പരിപാടി 😍😍
@padmesh6961
@padmesh6961 4 года назад
Exactly
@gopuprasad4414
@gopuprasad4414 3 года назад
എന്നിട്ടും ഏതു ജാതി മക്കൾ ആണ് ഈ പരിപാടി ഓകെ ഡിസ്‌ലൈക്ക് ചെയ്യുന്നത് എന്നതാണ് എനിക്ക് മനസ്സിലാവാത്തത്
@vijaymvilas
@vijaymvilas 4 года назад
തിരുവനന്തപുരം സിറ്റിക്ക് സമീപത്ത് താമസിക്കുന്ന ഞാൻ എത്രയോ തവണ ആഗ്രഹിച്ചിരുന്ന കാര്യമാണ് ഇവിടുത്തെ മെഡിക്കൽകോളേജിന്റെ പ്രധാന പ്രവേശന കവാടം, ഹോസ്പിറ്റലുമായി ബന്ധപ്പെട്ട എങ്കിലും ഉപകരണത്തിന്റെ രൂപത്തിൽ ആയിരുന്നെങ്കിൽ എന്ന്. അതുപോലെ ആഗ്രഹിച്ചമറ്റൊരു കാര്യം ഇവിടുത്തെ സംഗീത കോളേജിലെ പ്രധാന കവാടം ഏതെങ്കിലും ഒരു സംഗീത ഉപകരണത്തിന്റെ മാതൃകയിലുള്ള തായിരുന്നു എങ്കിൽ എന്ന്. തിരുവനന്തപുരം സിറ്റി നിറയെ പ്രതിമകൾ ആണ് പക്ഷേ കലാപരമായി സൃഷ്ടിക്കപ്പെട്ട ഒന്നുപോലുമില്ല. അടുത്ത കാലത്ത് സ്ഥാപിച്ച പ്രതിമകളാണ് വയലാറിൻറെയും ദേവരാജൻ മാഷിന്റെയും പ്രതിമകൾ. അത് അവർ സൃഷ്ടിച്ച ഏതെങ്കിലും മനോഹരമായ ഗാനത്തിന്റെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തോടെ ആയിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ കൊതിച്ചു. കൊതി, കൊതി ആയി തന്നെ നിലനിൽക്കും. നമ്മളാരാ മോൻ!!!!
@shabeershamkd9887
@shabeershamkd9887 3 года назад
🌹❤️
@joyalksimon333
@joyalksimon333 4 года назад
എത്ര കണ്ടാലും മതി വരത്ത പ്രോഗ്രാം.. സഞ്ചാരിയുടെ ഡയറികുറിപ്പുകൾ ജോർജിയിലെ ഷോട്ട ഒരിക്കലും മറക്കാൻ പറ്റില്ല...
@tomjohny2471
@tomjohny2471 4 года назад
ഞാൻ അ എപ്പിസോഡ് 3 വട്ടം കണ്ടു.
@noblemottythomas7664
@noblemottythomas7664 4 года назад
he is the hero of this program
@hridyaraj8968
@hridyaraj8968 4 года назад
ഷോട്ടാ... 😍ഫാൻസ്😌🦋
@shamnajmuhammed5117
@shamnajmuhammed5117 4 года назад
Santhosh Eattan fans like here
@rahimkvayath
@rahimkvayath 4 года назад
നാട് സുന്ദരമാവണം എന്ന് കരുതുന്ന ഒരു വിഭാഗം നമ്മുടെ നാട്ടിലുണ്ട്, എന്നാലോ അത്തരം പ്രവർത്തികളെ തുരങ്കം വെക്കാൻ ശക്തരായ മറ്റൊരു വിഭാഗം അത് കൊണ്ട് തന്നെ 24:56 , പാർട്ടി മെംബർക്ക് ചില്ലറ കൊടുത്ത് നിയമ ലംഘനം നടത്തും 25:25 വിദ്യാർത്ഥികളെ രാഷ്ട്രീയ പാർട്ടിയുടെ അടിമയാക്കി എങ്ങനെ മാറ്റാം എന്ന് ആലോചിക്കുന്നു ഒരു വിഭാഗം
@vipinns6273
@vipinns6273 4 года назад
മണിക്കൂറുകളായി പെയ്യുന്ന മഴയും ഇടിമിന്നലും കഴിഞ്ഞ് ഫോൺ ഓണാക്കിയതേ ഉള്ളൂ, അപ്പോളതാ സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ 😍❤️
@indiancr7352
@indiancr7352 4 года назад
ജനങ്ങൾക് അറിവ് പകർന്നു തന്ന സാറിനെ നമുടെ government വേണ്ടത്രേ ആദരിക്കുന്നില്ല 😶
@jaymohanpn7127
@jaymohanpn7127 4 года назад
Indian Mallu sathyam
@johnstephanogeorge
@johnstephanogeorge 3 года назад
സാറിന്റെ വീഡിയോ കണ്ടാൽ ആളുകൾക്ക് വിവരം വൈക്കും..... അപ്പോ ആദ്യം ഇൗ Govt. കള്ളന്മാരെ എടുത്ത് കിണറ്റില് ഇടും
@connetjap
@connetjap 3 года назад
Evidathe Ella prathipaksha party kalkum otta lakshyame ullu, bharikunavante kallathe janagalke nallathe onum nadakan Padilla enathe... Apo pine ithu pole ullavar ariyapedathe pokum. Ithu pole etra allukale Kelkan koode kootakila... Safari channel sambavana chodichu nasipikathe vekunundalo athe Thane bhagiyam...
@manikandanpmani5352
@manikandanpmani5352 2 года назад
Satyam
@asifm1991
@asifm1991 4 года назад
ഞാൻ ഒരു വീട് എടുക്കുമ്പോൾ പഴമയുടെ ഭംഗി കൊണ്ടുവരും. ഓടുകൊണ്ട് ഉള്ള കോൺഗ്രീറ് ഇല്ലാത്ത മരം ഉപയോഗിച്ച ഒരു വീട്. ഇന്ഷാ അല്ലാഹ്. സഫാരി ചാനൽ പ്രേക്ഷകർ ഇങ്ങനെ ചെയ്യാൻ ശ്രമിക്കട്ടെ. അയൽക്കാരന്റെ വീടിനേക്കാൾ വലുതിനു നോക്കാതെ ഇതുപോലെ പ്രവർത്തിക്കാൻ ശ്രമിക്കട്ടെ എല്ലാവരും
@shankollam8769
@shankollam8769 4 года назад
Good
@salilar.a5651
@salilar.a5651 3 года назад
❤ ഞങ്ങളുടെ വീട്‌ ചെറിയ ആയുർവേദ ക്ലിനിക് ആണ്....ഒരു ഫ്രഞ്ച് couple 14 ദിവസം ട്രീറ്റ്മെന്റ് എടുത്തു.... നമ്മുടെ ജീവിതം... ദിവസവും മക്കളെ റെഡി ആക്കി സ്കൂളിൽ വിടുന്നത്.... മുറ്റം അടിക്കുന്നത്... വീട്ടിലെ സ്ത്രീകൾ പണി എടുക്കുന്നത്.... ഇതു എല്ലാം അവർക്കു കൗതുകം...അതിൽ മദാമ്മ ഊഞ്ഞാലിൽ ഇരുന്നു cigarette വലിക്കുന്നത് നമ്മുടെ കുട്ടികളുടെ അതിലും കൗതുകം.... നമ്മുടെ ഉത്സവങ്ങൾ... Jan.. Mar.. Utsava time ആയിരുന്നു.... ആനയും കൊട്ടും.... നമ്മുടെ ഭക്ഷണം....നമ്മുടെ കല്യാണങ്ങൾ.... കേരള സാരീ ഉടുത്തു പോകാനും.... അവർക്കു ഇഷ്ടം നമ്മളിൽ ഒരാളെ പോലെ ജീവിക്കാനാണ്... സർ പറഞ്ഞത് എത്ര ശരിയാണ്..... ഇനി കോവിഡ് മാറിയിട്ട് നമ്മളും ടൂറിസത്തെ കൂടുതൽ കണക്കിൽ എടുക്കണം.....കോവിഡ് കാലം വിരസത മാറ്റുന്നത് ഇതു പോലെയുള്ള യാത്ര വിവരണങ്ങളാണ് 😍❤❤
@sinanpk4330
@sinanpk4330 4 года назад
സഞ്ചാരിയുടെ ഡയറി കുറിപ്പിന് പഴയ ബാക്ക്ഗ്രൗണ്ട് വേണമെന്ന് തോന്നുന്നവർ നീല മുക്കി പൊയ്ക്കോളൂ.. 😍
@Jacksparrow-vj4fr
@Jacksparrow-vj4fr 4 года назад
ബീയാർ പ്രസാദ് അണ്ണനും മുഖ്യം 😘😘
@SawadJEE
@SawadJEE 4 года назад
@@Jacksparrow-vj4fr yah!!
@rashidak7821
@rashidak7821 4 года назад
@@Jacksparrow-vj4fr correct
@crbinu
@crbinu 4 года назад
റബർ തോട്ടത്തിൽ ടെന്റടിച്ചുള്ള ബാക്ക്ഗ്രൗണ്ട്
@shaanantony5121
@shaanantony5121 4 года назад
ഇത് സൂപ്പറാണ്
@frenetzone7350
@frenetzone7350 4 года назад
കാലുകൊണ്ടുള്ള തുഴച്ചിൽ ശരിക്കും ചിരിപ്പിച്ചു.
@ajithap2692
@ajithap2692 3 года назад
WHAT A CHARACTER ...WHAT A FLOW IN LANGUAGE AND TALK...THIS MAN IS A DEFINITE BLESSING FOR OUR STATE...AM PROUD OF THIS MAN...LONG LIVE SANTHOSH GEORGE......RESPECTS AND REGARDS.....!!!!!!!!!
@msc8927
@msc8927 4 года назад
എല്ലാ രാജ്യങ്ങളും വൃത്തിക് മുൻഗണന കൊടുക്കുമ്പോൾ ഇവിടെ സ്വന്തം വേസ്റ്റ് എങ്ങനെ അടുത്തവന്റെ പറമ്പിൽ ഇടാം എന്നാണ് ആലോചിക്കുന്നത് 😐😐അവരോടാണ് പരിസര ശുചത്വത്തെ കുറിച്ച് പറയുന്നത്
@aphremeaphreme3339
@aphremeaphreme3339 4 года назад
Beautiful program Bro.👍
@haveenarebecah3451
@haveenarebecah3451 4 года назад
If you can give English subtitles, we could share it with our non Malayali friends. So beautiful to see 😍
@ajeshkumarsa4086
@ajeshkumarsa4086 4 года назад
സന്തോഷ് സാറിന്റെ വീക്ഷണം ഒരു രക്ഷയില്ല 🔥🔥🔥🔥🔥
@bobyjoseph2867
@bobyjoseph2867 4 года назад
Yes..yes...You are absolutely right. I couldn't agree any more....I wish our politicians had some of your knowledge and thoughts.We need people like you Mr.Santhosh...Well done.
@muneersamir2585
@muneersamir2585 4 года назад
ഈ പരിപാടിക്കും അൺലൈക് അടിക്കുന്നവനെ സമ്മദിക്കണം!!!
@sudhar3679
@sudhar3679 3 года назад
Unlike adichavar mandrimarum shinkidikalum ayirikkum
@akhilan34253
@akhilan34253 3 года назад
എല്ലായിടത്തും കാണുമല്ലോ വിവരദോഷികൾ
@rafimuhammed2484
@rafimuhammed2484 4 года назад
നിങ്ങൾ പൈതൃക രൂപത്തിൽ ഒരു ഗ്രാമം ഉണ്ടാക്കുമെന്ന് മുൻപ് പറഞ്ഞില്ലേ...അതിനായി കാത്തിരിക്കുന്നു... കേരളത്തിലും അത്തരം ഗ്രാമങ്ങൾ വളരട്ടെ
@c.c.c11
@c.c.c11 4 года назад
അത് സർ റെഡി ആക്കി 😍😍
@sankalpmohankk4649
@sankalpmohankk4649 4 года назад
പരസ്യങ്ങളില്ലാത്ത , ആടംഭരങ്ങളില്ലാത്ത ലാഭേച്ചയില്ലാതെ പ്രവർത്തിക്കുന്ന ഒരേയൊരു ചാനൽ . ഒരു പരിപാടിയുടെ ഇടയിലുള്ള 2 നിമിഷ ഇടവേളകളിൽ പോലും അറിവ് മാത്രം ❣️ കാഴ്ചകളിലൂടെ ഒരുപാട് അറിവ് പകർന്ന് തരുകയും , കാണാക്കാഴ്ച്ചകളുടെ മായലോകം കാണിച്ചു തരുകയും ചെയ്യുന്ന സന്തോഷ് ജോർജ് കുളങ്ങരയോട് ബഹുമാനം ❤️ കോമഡിസ്റ്റാർസ് പോലെ നാലാൾക്കു ഗുണം ചെയ്യാത്ത ആഭാസത്തരം സംപ്രേഷണം ചെയ്യുന്ന മറ്റു ചാനലുകളോട് പുച്ഛം മാത്രം
@shameerv2050
@shameerv2050 4 года назад
25:00 to 27:10 well said. santhosh salute you
@svdphone2968
@svdphone2968 4 года назад
സർ ഒരു പാട് നന്ദിയുണ്ട്, ഇത്തരം അറിവുകൾ മലയാളികൾക്ക് നൽകാൻ ഒരു പാട് തിരക്കിനിടയിൽ സമയം കണ്ടെത്തുന്നതിൽ. ശരിക്കും നമ്മുടെ ഭരണാധികാരികൾ വിദേശയാത്ര നടത്തേണ്ട ആവശ്യം ഒന്നും ഇല്ല, അവിടുത്തെ സംവിധാനങ്ങളെ പറ്റി മനസ്സിലാക്കാനും പഠിക്കാനും. സാറിൻ്റെ സഞ്ചാരം, സഞ്ചാരിയുടെ ഡയറിക്കുറിപ്പ് എന്നീ പരിപാടികൾ മാത്രം കണ്ടാൽ മതി. തീർച്ച. ഒരു വെടിക്ക് രണ്ട് പക്ഷി - സമയം, പണം എന്നിവ ലാഭം. പോകുന്ന സമയവും പണവും ഉണ്ടെങ്കിൽ പരിപാടിയിൽ കാണുന്ന എന്തെങ്കിലും ഒരു മാറ്റം വരുത്താൻ സാധിച്ചില്ലെങ്കിലും, ഉണ്ടാക്കാനുദ്ധേശിക്കുന്ന പാലം എങ്കിലും ആഗോള നിലവാരത്തിൽ പണിയാൻ സാധിക്കും. ഇല്ലേ,,,,,,,?
@petals8905
@petals8905 3 года назад
ഏറ്റവും മനോഹരമായ ചിത്രീകരണം സർ. അങ്ങയുടെ ചിത്രീകരണ മികവിലൂടെ വിയ്റ്റനാം ഏറെ മനോഹരമായിരിക്കുന്നു... നമ്മുടെ കൊച്ചു കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ കുന്നംകുളത്തിനടുത്ത 'കിഴൂർ' എന്ന ഗ്രാമത്തിലെ ഒരു കൂട്ടം ചെറുപ്പക്കാർ ഇത് പോലെ ഒരു കാർഷീക ഗ്രാമം വളർത്തി എടുക്കുന്നു. താങ്കളുടെ ഒഴിവുനേരങ്ങളിലെ ഒരു യാത്ര ഞങ്ങൾക്ക് എറെ ആവേശകരവും പ്രോത്സാഹനവും ആകുമെന്ന് ചേർക്കുന്നു.
@axiomservice
@axiomservice 4 года назад
Wooooop I am jealous of Vietnam. Zeenu chungom east alpy dist Kerala state
@indiancr7352
@indiancr7352 4 года назад
ഒരു പാട് നന്നി ഇ നാടിന്റെ പേരിൽ അറിയിക്കുന്നു ഇത്രെയും അറിവുകൾ തന്നതിന് 😘💓
@user-vf2ks6bw8h
@user-vf2ks6bw8h 4 года назад
Maamaki.. Idress.. My fvrt sancharam partner
@josevarghese4263
@josevarghese4263 4 года назад
Dear Mr. George Kulanaga, I appreciate your speech. I really wish that you should be an Advisory Member to our week Tourism Dept. to boost and provide many many great ideas to our lazy officials.
@Ohman401
@Ohman401 4 года назад
If he is personally ok, we the people should organize a move for that 👍. I’m in
@dixonmarcel5985
@dixonmarcel5985 4 года назад
ഈ എപ്പിസോഡിന്റെ അവസാനഭാഗമെങ്കിലും, നമ്മുടെ ഭരണാധികാരികൾ കണ്ടിരുന്നെങ്കിൽ എന്നാശിച്ചു പോകുന്നു.
@muhamadkasim111
@muhamadkasim111 4 года назад
കേരളം നന്നാവണമെങ്കിൽ കിളവന്മാരായ ഭരണാധികാരികളെയൊക്കെ മാറ്റി നല്ല കാഴ്ചപാടുള്ള ചെറുപ്പക്കാരായ ഭരണാധികാരികൾ വരണം ഇവിടെ ഇപ്പോൾ കള്ള് ഷാപ്പ് എങ്ങനെ തുറക്കാൻ പറ്റും അതെത്ര കൂട്ടാൻ പറ്റും എന്ന് ആലോചിക്കുന്ന തിരക്കിലാണ് ഭരണാധികാരികൾ
@shijin8918
@shijin8918 4 года назад
👍👍👍👍
@sharafudheenn.k2342
@sharafudheenn.k2342 4 года назад
👍👍
@jojigeorge1020
@jojigeorge1020 4 года назад
കാഴ്ചപാട് ഒള്ള ചെറുപ്പക്കാർ വളരെ കൊറവാണ് ബ്രോ. എല്ലാരും കമ്മി, കൊങ്ങി, സങ്കി, എന്ന് പറഞ്ഞു തമ്മിൽ തല്ലു കൂടുന്ന തെരക്കിലാണ്‌. താങ്കൾ ഈ കമന്റ്‌ ബോക്സ്‌ തന്നെ നോക്കുക. താങ്കൾ പറഞ്ഞതു പോലുള്ള ചെറുപ്പക്കാരുടെ കമന്റ്സ്. ബട്ട്‌ താങ്കൾ വേറെ കൺട്രി el ഒള്ള വീഡിയോസ് ന്റെ കമന്റ്‌ നോക്കു. അവർ റെസ്‌പെക്ട് ചെയ്‌തെ കമന്റ്‌ edu. അതാണ് നമ്മടേം അവരടേം ആറ്റിറ്റ്യൂഡ് തമ്മിലൊള്ള prbs പിന്നെ നമുക്ക് മതം വിട്ടൊരു കളീം ഇല്ലാലോ. Atokeyanu tonanu നമ്മുടെ പ്രശ്നം. പിന്നെ എജുക്കേഷൻ സിസ്റ്റം ന്റെ പ്രശ്നം.
@unnikrishnan3217
@unnikrishnan3217 4 года назад
പണ്ട് ഞങ്ങളും ചൂലും കൊണ്ട് പോകുമായിരുന്നു ഒരാളു 10 ഈർക്കിൽ
@vineethmohan6262
@vineethmohan6262 4 года назад
Notification vannillelum saramilla..SGK veendum vannallo 👏👏💕💕💕
@akhilsnpuram1163
@akhilsnpuram1163 4 года назад
അവതരണം അതിമനോഹരം ❣️
@abdulrazakrazak8684
@abdulrazakrazak8684 4 года назад
ലോകം മുഴുവൻ കറങ്ങിയ ഒരുവൻ ഡിസ്‌ലൈക് ചെയ്തിട്ടുണ്ട്.... You're amazing srk... 🤩👍
@sooryaprasad2394
@sooryaprasad2394 4 года назад
😂
@rahimkvayath
@rahimkvayath 4 года назад
No കിന്നാരത്തുമ്പി ഫാൻ ആവും
@rkr7718
@rkr7718 4 года назад
ഇന്നാണ് ഒന്ന് ചിരിച്ചത് ,സാറിന്റെ കഥ പറച്ചിലിൽ ,മടിയന്മാരുടെ കഥ കേട്ടപ്പോൾ
@sibinsippii2125
@sibinsippii2125 4 года назад
Thankal parayunna ee nirdhesangal ennenkilum nammude bharanadhilarikalude chevikalil ethumennu njan athmarthamai pratheeshikkunnu.... 😍😍😍 orikkal ivideyum mattangal undayekkam.....
@jamalkkv5079
@jamalkkv5079 4 года назад
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിച്ചാൽ എന്ത് സുഖമാടാ ഉവ്വേ കിട്ടുന്നേ? സമ്മതിക്കണം .🙄
@kingdomofheaven9729
@kingdomofheaven9729 4 года назад
ടൂറിസം മന്ത്രിമാർ ആയിരുന്നവരും ഇപ്പൊ ഉള്ളവനുമാണ്
@tomjohny2471
@tomjohny2471 4 года назад
ഏതെങ്കിലും പാർട്ടിക്കാരുടെ മൂടുതാങ്ങികൾ ആയിരിക്കും
@SreejithNair2006
@SreejithNair2006 4 года назад
Jamal kkv ഒരു പ്രമുഖ രാഷ്ട്രീയ കക്ഷിയ്ക്കു ഇദ്ദേഹത്തെ അത്ര പഥ്യമല്ല !
@ranjithrash
@ranjithrash 3 года назад
By mistake click cheythu poyathaayirikum,,,,
@sanu_snap7665
@sanu_snap7665 4 года назад
താങ്‌ഗോക് അതിമനോഹരം എന്നെകിലും പോയിരിക്കും ♥️♥️♥️
@SantiJosephmerisa
@SantiJosephmerisa 4 года назад
Thrilling travel experiences. Thanks Santhosh sir.
@rumirumia9351
@rumirumia9351 4 года назад
Shudhamaya bhashayil valara sutharyami avathraippichirikkunnu..ithu kannadachu kettunokku..dhrishyangal manasil kanan kazhiyum😍😍😍 santhosh jiii😍😍
@thadiyoor1
@thadiyoor1 4 года назад
*വളരെ പ്രശംസനീയമായ, ഊർജദായകമായ , സ്വപ്നതുല്യമായ, മാതൃകാപരമായ അനുഭവങ്ങളുടെ ജീവനുള്ള വിവരണം. ഇതു കേൾക്കുന്നവർക്കെങ്കിലും ഇതിലെ അന്തർമുഖമായ ആശയങ്ങൾ പ്രാവർത്തികമാക്കാൻ ഉപകരിക്കട്ടെ. കേട്ടപ്പോൾ വളരെ സന്തോഷം തോന്നുന്നു*
@mukeshrmukeshr04
@mukeshrmukeshr04 4 года назад
Etta sundaramaya nelvayalukal..namukku anyamayi kondirikkunna,nalla karyngalil innu...
@Believeitornotkmsaduli
@Believeitornotkmsaduli 4 года назад
"ഭരണാധികാരികൾക്ക് വീക്ഷണമുണ്ടായിരിക്കണം..." 😁😁😁 God's own country ഒരേ സമയം ഭരിക്കുന്നവരോടുള്ള അമർഷവും ഭാവിയെക്കുറിച്ചുള്ള പ്രത്യാശയും നൽകുന്ന സാറിന്റെ കഥ (കാര്യം) പറച്ചിൽ എന്നും പ്രചോദനമാണ്‌...
@arjunsmadhu810
@arjunsmadhu810 Год назад
Voice modulation ന്റെ അപാര കഴിവ് അതാണ്‌ sgk magic.. നമ്മളെ പിടിച്ചിരുത്തുന്നത് യഥാർത്ഥത്തിൽ ടോണാലിറ്റിയും മോഡ്ലേഷൻ ഉം situationu അനുസരിച്ചു ഉപയോഗിക്കുന്നതിൽ ✨️💯
@smithaa1203
@smithaa1203 4 года назад
Tam Coc ഉം Trang An ഉം. വിശ്വസിക്കാൻ പ്രയാസം. ഇത്ര "ടൂറിസം റെഡി" ആയ പ്രദേശങ്ങൾ. പോയി ഒരാഴ്ച താമസിക്കാൻ തോന്നി പോകും. Thank you സന്തോഷ് സാർ
@sebastianputhuparambil.che5938
@sebastianputhuparambil.che5938 4 года назад
സന്തോഷ് ജോർജ് കുളങ്ങര.. അവതരണത്തിന്റെ അവസാന വാക്ക്. എന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ അദ്ദേഹത്തിന്റെ ആരാധകൻ ആണ്. ഇത് അദ്ദേഹം കാണുമോ എന്ന് എനിക്ക് അറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ അവതരണം രീതി അതാണ് എന്നെ ഭ്രമിപ്പിക്കുന്നത് . ഇതിലെ ശിക്കാരി ശംഭു .😂😂😂 ചിരിച്ചും ചിരിച്ച് ഊപ്പാട് വന്നും . മറ്റ് ഏത് മലയാളിക്ക് അവതരിപ്പിക്കാൻ കഴിയും ഇങ്ങനെ 🤔😀😂🤣🤣 great salute sir . ആയിരത്തിൽ ഒരുവൻ അല്ല .കോടികളീൽ ഒരുവൻ എന്നെ ഇദ്ദേഹത്ത വിശേഷിപ്പിക്കാൻ കഴിയും
@Jacksparrow-vj4fr
@Jacksparrow-vj4fr 4 года назад
My Hero SGK 😘😘😘😘😘
@deepthy7997
@deepthy7997 4 года назад
നിങ്ങളുടെ സഞ്ചാരം video കൾ നിങ്ങൾ ഏഷ്യാനെറ്റ്‌ ഇൽ കാണിച്ച് വന്ന കാലം മുതൽ പറ്റാവുന്നത് ഒക്കെ ഞാൻ വീട്ട്കാരോട് തല്ലു പിടിച്ചു കണ്ടിരുന്നു. നിങ്ങൾ camera യും ആയി ഓരോ തെരുവിലൂടെയും നഗരങ്ങളിലൂടെയും സഞ്ചരിക്കുമ്പോൾ ഒരു virtual travel ആയിരുന്നു ഞാൻ അന്ന് മുതൽ കണ്ടിരുന്നത്. നിങ്ങളുടെ സഞ്ചാരം video കൾക്ക് എനിക്കൊരു മാസ്മരികത തോന്നാറുണ്ട്. നമ്മൾക്ക് twinkle twinkle little star എന്ന ആദ്യം പഠിച്ച rhyme നോട് ഒരു ഇഷ്ടം ഇല്ലേ അതുപോലെ. പിന്നെ നിങ്ങളുടെ videos കാണുബോൾ എനിക്ക് തോന്നാറുണ്ട്, നിങ്ങൾ നിങ്ങളുടേതായ ഒരു camera angeling ഉം നിങ്ങളുടേതായ ഒരു താളവും ചലനാത്മകതയും ഉണ്ടെന്ന്. അതിപ്പോൾ നിങ്ങൾ boat ഇൽ സഞ്ചാരിച്ചാലും bus ഇൽ സഞ്ചാരിച്ചാലും car ഇൽ സഞ്ചാരിച്ചാലും. അതുപോലെ, നിങ്ങൾ ഒരു സ്ഥാലം കണ്ടാൽ ആദ്യം അത് ഏത് camera angle ഇൽ ആണ് shoot ചെയ്യേണ്ടത് എന്ന് friction f second ഇൽ തീരുമാനം എടുത്തിരിക്കും, ബാക്കി എല്ലാം നിങ്ങൾക്ക് ആ സമയത്തു secondary.
@arjunharidas3328
@arjunharidas3328 4 года назад
നമ്മുടെ പൂർവികർക്കു ഉണ്ടായിരുന്ന കലാബോധവും പെർഫെക്ഷനിസംവും ഇപ്പോൾ നമുക്കു നഷ്ടപ്പെട്ടുപോയിരിക്കുന്നു. നമ്മടെ സംസ്കാരത്തെ നമ്മൾ എവിടെയോ വിട്ടു കളഞ്ഞിരിക്കുന്നു. മറ്റു രാജ്യങ്ങളിൽ നല്ല പല കാര്യങ്ങളും കാണുമ്പോൾ ഇപ്പൊ സങ്കടം തോന്നാറുണ്ട്. എന്നാലും ഒരു പ്രതീക്ഷ ഇപ്പഴും ഉള്ളിൽ ഉണ്ട്, എന്നെങ്കിലും നമ്മളും അത് പോലെയൊക്കെ ആവുമെന്ന്.
@sree7259
@sree7259 4 года назад
ഒരു സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ👨‍👩‍👧‍👦
@sunojlasik71
@sunojlasik71 4 года назад
മേണ്ടെനെഗ്രോയുടെ തൊട്ടു അയൽരാജ്യമായ കൊസോവോ എന്ന സ്ഥലത്താണ് 2 വർഷമായി ജീവിക്കുന്നത്. ഇവിടെ മിക്കവാറും വീടുകളും ഓട് കൊണ്ടാണ് മേൽക്കൂരകൾ നിർമിച്ചിരിക്കുന്നത്. ഇദ്ദേഹം പറഞ്ഞപോലെ ഒരു മിനിമം സൗന്ദര്യം അതിനു കാണാൻ സാധിക്കുന്നു. പ്രകൃതിയെ വളരെ മനോഹരമായി സംരക്ഷിരിക്കുന്നു. തെരുവോരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നു. ഇതൊക്കെ കാണുമ്പോ നമ്മുടെ നാടിന്റെ അവസ്ഥയിൽ അതിയായ ദുഖമാണ് തോന്നുന്നത്. എത്ര ഭാവന സൂന്യമായാണ് ടൂറിസം സ്ഥലങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നത്. വളരെ മനോഹരമായി സംരക്ഷിക്കേണ്ട പല സ്ഥലങ്ങളും നശിപ്പിക്കപ്പെടുന്നു. സന്തോഷ്‌ ജി പറഞ്ഞപോലെ ടൂറിസം വളർത്തി കൊണ്ടുവരുന്ന രാജ്യങ്ങളിൽ ഒന്ന് സന്ദർശിച്ചാൽ ആണ് നമ്മുടെ നാടിന്റെ വളർച്ച ടൂറിസം മേഖലയിൽ എത്രയോ പുറകിലാണെന്നു മനസിലാകൂ.
@sajelcolifts9426
@sajelcolifts9426 4 года назад
I think, the old background screen was much better than the latest one, these ambiance to bring the feel we were siting with you in a chilled night....Thank you Santhoshettan
@nizarkp3549
@nizarkp3549 4 года назад
സന്തോഷ് സാറിൻറെ എല്ലാ പരിപാടികളും അതിമനോഹരമാണ് ചില സംഭവങ്ങൾഅവതരിപ്പിക്കുന്നത് ചിരിച്ചു പോന്നതാണ്
@geo9664
@geo9664 4 года назад
സന്തോഷ് ഭായ് ഈ താടിയാണ് നല്ലത്
@ramyraz410
@ramyraz410 4 года назад
ഇന്ത്യയെ കാലും സാമ്പത്തികം കുറഞ്ഞ രാജ്യമായിട്ട് പോലും vietnam എത്ര clean ആയിട്ടാണ് കാണുന്നത്... അത് പോലെ ബാലി.
@moiducombi
@moiducombi 2 года назад
വളരെ നല്ല അഭിപ്രായം
@sureshkumarn8733
@sureshkumarn8733 4 года назад
Superb narration..... Salute you Santosh Sir...
@sujeethkeekan
@sujeethkeekan 4 года назад
Big Fan of SGK, following our footstep of traveling world
@fahadfarhan5653
@fahadfarhan5653 4 года назад
oh ipozha notification vanne inipo sgk sirnte koode yathra cheythitu varam
@Sundaysarkeet
@Sundaysarkeet 4 года назад
മോഡസ് ഓപ്പറാണ്ടി ഫാൻസ്‌ ഇൻഡോ
@Jacksparrow-vj4fr
@Jacksparrow-vj4fr 4 года назад
അതാരാ
@Arunashok6060
@Arunashok6060 4 года назад
Method of operation
@rameshjanaki8931
@rameshjanaki8931 4 года назад
റിപ്പോർട്ടിങ് സർ...🙋🙋🙋
@moviebay3690
@moviebay3690 4 года назад
Dubai khadakam reporting
@nibimoonnuparambil4051
@nibimoonnuparambil4051 3 года назад
സന്തോഷേട്ടാ താങ്കൾ ഞങ്ങൾക്ക് ലോക രാജ്യങ്ങൾ കാണിച്ചു തന്നപ്പോ അദ്ഭുതമായിരുന്നു സിനിമയിലെ പാട്ടുസീ സുകളിലും ചില കലണ്ടറുകളിലും അക്കരെ അക്കരെേ അക്കരെ പോലുള്ള സിനിമകളിലും അപൂർവ്വമായി കണ്ടിട്ടുള്ള വിദേശരാജ്യങ്ങളെ ഇത്ര അടുത്ത് ഒരു നേർക്കാഴ്ച്ചപോലെ യാത്ര അനുഭവിക്കുന്നതു പോലെ മലയാളിക്ക് കാണിച്ചുതന്നത് തന്നെ അദ്ഭുതമായിരുന്നു ഈ വിദേശ രാജ്യങ്ങളിലെ അടിസ്ഥാന വികസനത്തിന്റ ആസൂത്രണം,നടപ്പിൽ വരുത്തിയ രീതി എല്ലാം അദ്ഭുതമായിരുന്നു അപ്പോൾ നമ്മൾ വിചാരിച്ചിരുന്നത് ഇത് നമ്മുടെ രാജ്യത്ത് തല കുത്തിനിന്നാൽ നടപ്പിലാക്കാൻ കഴിയാത്ത കാര്യങ്ങളാണ് എന്ന് പക്ഷേ താങ്കൾ ഇപ്പോ ഇക്കാര്യങ്ങളൊക്കെയും നമ്മുടെ നാട്ടിലും നടപ്പിലാക്കാൻ പറ്റും എന്നു പറയുക മാത്രമല്ല അതിന്റെ പ്രായോഗികതയെക്കൂടി ചൂണ്ടിക്കാണിക്കുന്നു അതും അതിലും വലിയ അദ്ഭുതമായി മാറിയിരിക്കുകയാണ് മലയാളിക്ക് ഇപ്പോ.good
@sreelakshmi8586
@sreelakshmi8586 4 года назад
Ningale pole ningal maathre illu. Safari channel is a pride and big contribution to malayalam and malayalis💎🔥
@darkmaverick4626
@darkmaverick4626 4 года назад
പതിവ് പോലെ ഉള്ള ഒരു ബ്രേക്ക് അതു പോലും ഒഴിവാക്കി ഇന്ന് tv യിൽ ഈ എപ്പിസോഡ്....പ്രത്യേകം അഭിനന്ദനങ്ങൾ❤️ lots of love and respect✌️
@reenapious9878
@reenapious9878 4 года назад
ഇത്രയേറെ വിലപ്പെട്ട ഈ നിർദ്ദേശങ്ങൾ നമ്മുടെ കേരളത്തിൽ നടപ്പിൽ വരുത്താൻ കഴിവുള്ളവർ എത്രയും വേഗം അവരുടെ പ്രവർത്തനങ്ങൾ തുടങ്ങാൻ ഇടയാകട്ടെ. കേരളം കൂടുതൽ സുന്ദരമാകട്ടെ!🏝️🏝️🏝️
@gpvlogs928
@gpvlogs928 3 года назад
Fann from childhood.santhosh ettan
@silvadimajude973
@silvadimajude973 4 года назад
I have travelled many countries, and have the same view as you have. Kerala have tremendous potential for torisum, but how to implement with our primitive mind set is a real challenge...It is very frustrating how our tourism development still not doing what we need to do to attract tourists in our Kerala.
@alanshabu2576
@alanshabu2576 4 года назад
Santhosh ettan😍
@iamaibin9464
@iamaibin9464 4 года назад
Orupadu eshtapetta episode.. Sir parayumpole evideyum undayirunegil super ayene.. Orupadu joli sadhyathakal undayene.. Pashe evide ellam kaikkoolippurathu nadakkunna sadarana karyagal ayippoyi..
@vinubahrain6367
@vinubahrain6367 3 года назад
വരൂ ഇരിക്ക് എന്ന് പറഞ്ഞപ്പോൾ അരി കഴുകി ഇടേണ്ടി വരുമെന്ന് കരുതി കാണില്ല അല്ലെ സന്തോഷ് സാറെ ..ഹി ഹി ഹ ..ശിക്കാരി ശംബു ചിരിച്ചു ചിരിച്ചു മടുത്തു കാണും ...പങ്കായം ഇങ്ങനെ തുഴയുന്ന ഫസ്റ്റ് ടൈം ആണ് കാണുന്നെ ...ഓ ശിക്കാരി ശംബുവും അങ്ങനെ തന്നെ..അത് പൊളിച്ചു ..ഹി ഹി .ഒരു അത്ഭുതം തന്നെ പാറകൾക്ക് അടിയിലൂടെ ഉള്ള ആ യാത്ര .ആ പച്ച നെല്പാടങ്ങളുടെ നാടുവിലൂടുള്ള ആ ബോട്ട് യാത്ര വൗ അതിമനോഹരം.നമ്മുടെ ഒക്കെ കാഴ്ചപ്പാടാല്ല നമ്മുടെ ഭരണകർത്താക്കൾക്ക് അവർക്കു നാട് എങ്ങനെ കുട്ടി ചോറ് ആക്കം എനഗ്നെ ഒക്കെ കട്ടാൽ പിടിക്കില്ല എന്നുമാണ് ..
@aaansi7976
@aaansi7976 2 года назад
ശിക്കാരിശംഭു വിന്റെ കൂടെ യാത്ര ചെയ്തു കാലുകൊണ്ടുള്ള വള്ളം തുഴച്ചിൽ വളരെ രസമാണ് കാണാൻ കാഴ്ചകൾ വളരെ ഇഷ്ടമായി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 🌷♥️🌷👍👌🤝🤝🤝
@sharannyaksharannyak7981
@sharannyaksharannyak7981 3 года назад
നമ്മുടെ നാട്ടിൽ തോണിയിൽ പോകുന്ന അനുഭവം എത്ര നല്ല തയിരുന്നൂ ....അത്തരം സാഹചര്യം നമുക്ക് ഇനിയും ഉപയോഗ പെടുത്താൻ ആവട്ടെ...👍❤️
@shy6428
@shy6428 4 года назад
താങ്കൾ പറഞ്ഞത്‌ 100 %👌👌👌👌👌👌👌👌 നിങ്ങൾ വേറെ ലെവൽ ആണ് 😍😍😍😍😍
@sanjeevanchodathil6970
@sanjeevanchodathil6970 4 года назад
🥰👍👏 Great job Thanks 😍
@binumdply
@binumdply 4 года назад
Great suggestions, we expect more videos like this
@chandra-4311
@chandra-4311 4 года назад
Thanks santhosh
@sarath_k
@sarath_k 4 года назад
കേരളത്തിൽ എല്ലാവർക്കും ഭരണമാണ് ആവശ്യം .... വികസനമെന്നാൽ റോഡു ടാറിടുക .... ഈയൊരു ചിന്താഗതിയും പിന്നെ കുറെ അഴിമതിയും മാത്രം .... സഫാരി കാണുന്ന ഒരു വിഭാഗം ജനങ്ങൾ മാത്രമെ ഒന്നു മാറി ചിന്തിക്കുന്നവരായുള്ളൂ....
@ajsalaju7556
@ajsalaju7556 4 года назад
സന്തോഷേട്ടനെ പോലത്തേ ഭരണധികരിയുണ്ടാവാൻ ഞാൻ ആഗ്രഹിക്കുന്നു😍👍🏻🥰
@mohammediqbalabdullah
@mohammediqbalabdullah 4 года назад
Last 5 minutes i am extremely supporting you sir💐👍👌
@sadiqkdy
@sadiqkdy 4 года назад
That tourist village beside the canal concept is great 👍🏽 we have in Alappuzha also
@santhoshmuralidharan156
@santhoshmuralidharan156 4 года назад
Well said sir. 🔥🥰🥰 india ilum purathum artist nu ulla importants kandalarinjude. Nammalum maranendathu undu.
@kelunayanar
@kelunayanar 4 года назад
19th minute muthal parayunna karyangal keralathile ellaa bharanakarthakalum kelkenda karyam aanu... importance of Architects and Designers in our society....🔥🔥🔥
@sasikumarnedumpally1178
@sasikumarnedumpally1178 4 года назад
നല്ല ഭാഷ..,. നല്ല വിവരണം
@sijuthomasm371
@sijuthomasm371 4 года назад
Incredible....excellent ideas.....
@radhakrishnan2309
@radhakrishnan2309 3 года назад
Decision giving 10000 labor india is very good , Congrats Santhosh Sir
@nishadbinhussain5775
@nishadbinhussain5775 4 года назад
Santhoshttaa thaadi super ❣️
@nabeelaboobackar6549
@nabeelaboobackar6549 4 года назад
കേരളത്തെ കുറിച്ചുള്ള താങ്കളുടെ വലിയ സ്വപ്‌നങ്ങൾ വീണ്ടും ബാക്കിയാക്കിക്കൊണ്ട് അടുത്ത എപ്പിസോഡിൽ വീണ്ടും കാണാം...
@sujithkumarjack
@sujithkumarjack 4 года назад
Yes ..We need to utilize professionals to design n maintain our town n villages☝️👍👌👌
@travelrecords8597
@travelrecords8597 4 года назад
ക്യാറൻ്റയിനിൽ പോയത് കൊണ്ടാണ് ഗ്ലാമർ കൂടിയിരിക്കുന്നത് സന്തോഷ് ബായ് സുപ്പർ
@bobyvayalinkal
@bobyvayalinkal 4 года назад
Mr. Santhosh you r so great.
@jithin3805
@jithin3805 4 года назад
ഇന്നലെ കണ്ടിരുന്നു പോയി...സ്വപനത്തിലും വിറ്റ്നാമിൽ ആയിരുന്നു കേരളത്തിന്റെ സാംസ്‌കാരിക, ടൂറിസം മന്ത്രി താങ്കൾ ആകാൻ ആശിക്കുകയാണ്...
@Nobichayan
@Nobichayan 4 года назад
Favorite program 😍
@TheJintopjoy
@TheJintopjoy 4 года назад
രണ്ടാമതും കാണാൻ വന്നവർ ഉണ്ടോ🖐🏼
@akhilprasad9370
@akhilprasad9370 4 года назад
Santhoshettan.... ❤️❤️❤️
@mushtaqku8927
@mushtaqku8927 4 года назад
ശിക്കാരി ശംഭുവാണെൻ്റെ ഹീറോ...
@hearttalks_766
@hearttalks_766 3 года назад
Thank you
@Linilmohanan
@Linilmohanan 3 года назад
Namichu guruve ..
Далее
Meninas na academia
00:11
Просмотров 1,9 млн