Тёмный

Fiji : The Story of the Mutiny on the HMS Bounty | Oru Sanchariyude Diary Kurippukal | EPI 297 

Safari
Подписаться 2,8 млн
Просмотров 360 тыс.
50% 1

Please Like & Subscribe Safari Channel: goo.gl/5oJajN
---------------------------------------------------------------------------------------------------
#safaritv #oru_sanchariyude_diarykurippukal #EPI_297
ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ പങ്കുവെയ്ക്കുന്നു ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പിൽ...
ORU SANCHARIYUDE DIARY KURIPPUKAL EPI 297 | Safari TV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here : goo.gl/VD12Mz
To Watch Previous Episodes Of Smrithi Please Click Here : goo.gl/ueBesR
To buy Sancharam Videos online please click the link below:
goo.gl/J7KCWD
To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs

Опубликовано:

 

7 июл 2019

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 638   
@SafariTVLive
@SafariTVLive 5 лет назад
സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-gQgSflCpC08.html സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@kallukammatta3627
@kallukammatta3627 5 лет назад
Sure sir
@harisankarm.e6846
@harisankarm.e6846 5 лет назад
Safari dhayabhayi yude charithram enniloode enthukond upload cheyunnilla
@harisankarm.e6846
@harisankarm.e6846 5 лет назад
Nammal ellavarum onnu request cheythal.. Dhayabhayi yude charithram enniloode cheyum.. ellavarum onnu request cheyu plz... ella keraleeyarum enthayalum kananam
@hadianwar9581
@hadianwar9581 2 года назад
Jikp
@terranceoakley8259
@terranceoakley8259 2 года назад
i guess im randomly asking but does anybody know a method to get back into an Instagram account? I stupidly forgot my login password. I love any tips you can offer me!
@akhilwebfolio1794
@akhilwebfolio1794 5 лет назад
സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി ..................
@redCORALTV
@redCORALTV 5 лет назад
That would be the best moments in my life.
@sohan1249ghb
@sohan1249ghb 5 лет назад
എന്റെ എത്രയോ വർഷം മുൻപുള്ള വലിയ ആഗ്രഹമാണ് അദ്ദേഹത്തോടൊപ്പം ഒരു യാത്ര...
@vipinns6273
@vipinns6273 5 лет назад
Njanund
@anoopkamal7852
@anoopkamal7852 5 лет назад
I want to travel with him
@sudhacp3732
@sudhacp3732 5 лет назад
🙏njanum 🙏 Ente swopnamanathu 🙏
@razakpang
@razakpang 5 лет назад
സന്തോഷ് ജോർജ് കുളങ്ങരയെ ജീവിതത്തിൽ ഒരിക്കലെങ്കിലും നേരിൽ കാണണം , ഹസ്തദാനം ചെയ്യണം, അല്പം സംസാരിക്കണം എന്ന ആഗ്രഹം ഒരു പാട് നാളായി മനസ്സിൽ കൊണ്ട് നടക്കുന്നവനാണ് ഈയുള്ളവൻ പ്രിയമുള്ളവരേ .....നിങ്ങൾക്കും അങ്ങിനെ ഒരാഗ്രഹം തോന്നാറില്ലെ.
@confucius2891
@confucius2891 5 лет назад
ThonArund
@adimalyidukki1967
@adimalyidukki1967 5 лет назад
me too
@muhamednasifkarumarakkal804
@muhamednasifkarumarakkal804 5 лет назад
Chodhikkan undo... Santhoshetan istham😘
@suryaprakashs34
@suryaprakashs34 5 лет назад
I want having a lunch with him
@josecv7403
@josecv7403 5 лет назад
Salute sir. Nadine matam sadhyamanu. MLA & MP ee program kaananam.
@mahamoodibrahimmahamood7878
@mahamoodibrahimmahamood7878 5 лет назад
ഇദ്ദേഹത്തെ കേരളത്തിന്റെ ടൂറിസം മന്ത്രിയാക്കിയാൽ കൊള്ളമായിരുന്നു എന്ന് ആഗ്രഹിക്കുന്നവർക്ക് ലൈ കടിക്കാം
@xavygomez1525
@xavygomez1525 5 лет назад
he should be the tourism minister of india!
@chandrikam778
@chandrikam778 4 года назад
I am viewing this programme from London and I was admiring the way he explains. I too thought why this kerala government should not appoint him as minister of tourism or advisor to the ministry with regard to tourism?
@tonykjose3402
@tonykjose3402 3 года назад
അഞ്ചുവർഷം മാത്രം ആയുസുള്ള വികസന പ്രവർത്തനങ്ങൾ നടത്തി പണം തട്ടുന്ന ഉടായിപ്പുകൾ നിലനിൽക്കുന്ന സ്ഥലത്തു ഇദ്ദേഹത്തെ കേരളത്തിന്റെ ടൂറിസം മിനിസ്റ്ററാക്കി അപമാനിക്കുന്നതിലും നല്ലതു ഇദ്ദേഹത്തിന്റെ അനുഭവങ്ങളും, ആശയങ്ങളും സ്വയം നമുക്ക് ചുറ്റും നടപ്പിലാക്കാൻ ശ്രമിക്കുന്നതാണ്.
@habeebrahman8218
@habeebrahman8218 3 года назад
അദ്ദേഹത്തിന് അതിന് താല്പര്യം ഇല്ല
@vipeeshpgvipi6890
@vipeeshpgvipi6890 3 года назад
അദ്ദേഹവും പെട്ടുപോകും ..താറുമാറായ് കിടക്കുകയാനാണല്ലോ ..(കൊറോണ )അദ്ദേഹത്തിന് ചെയ്യുന്ന ജോലി ,അത് പ്രത്യേകിച്ചും മലയാളിക്ക് സഫാരി ചാനലിന്റെ പ്രേക്ഷകർക്ക് അദ്ദേഹമായിരിക്കാം ടൂറിസം മന്ത്രി ..ടൂറിസത്തെ അറിയുന്ന മന്ത്രി ..
@63005599
@63005599 5 лет назад
ഞാൻ 13 വർഷം കേരളത്തിലും ,തമിഴ്നാട്ടിലും ,കർണാടകയിലും വണ്ടി ഓടിച്ച ആളാണ് ...ഇപ്പോൾ അയർലണ്ട് ഇൽ ആണ് ...ഞാൻ എന്തുമോശം ഡ്രൈവിംഗ് ആണ് നാട്ടിൽ ഓടിച്ചത് എന്ന് ഈ നാട്ടിൽ വണ്ടി ഓടിച്ചു തുടങ്ങിയപ്പോൾ ആണ് മനസിലായത് ....100% ട്രാഫിക് ക്ലാസുകൾ വിദ്യാലയങ്ങളിൽ കൊടുക്കണം ...ഒപ്പം നമ്മുടെ നാട്ടിലെ ലൈസൻസ് ടെസ്റ്റുകൾ പരിഷ്കരിക്കുക ...ഡ്രൈവിംഗ് സ്കൂളുകൾ ലെ instructor മാരെ ആദ്യം ബോധവൽക്കരിക്കുക .... ഇതൊക്കെ എന്നു നടക്കുവോ നമ്മുടെ നാട്ടിൽ 😢
@mmmok4689
@mmmok4689 5 лет назад
👍
@abdulshukoor709
@abdulshukoor709 5 лет назад
Ningal enganeya angoot ethyee Ningalde num onnu tharo enik
@mrabhinand.e7524
@mrabhinand.e7524 5 лет назад
Abdul Shukoor 😂😂😂
@63005599
@63005599 5 лет назад
Abdul Shukoor family visa ..
@padmakumar2183
@padmakumar2183 2 года назад
Very good message. ..but our govt don't give a solution for. ...it....
@anandkrishna660
@anandkrishna660 5 лет назад
ഗതാഗത നിയമങ്ങൾ പോലെ ശുചിത്വവും ചെറിയ ക്ലാസുകളിൽ തന്നെ പഠിപ്പിക്കേണ്ടതാണ്. ഇന്ത്യയെക്കാൾ ദരിദ്ര രാജ്യങ്ങൾ വളരെ വൃത്തിയായി കാണുമ്പോൾ മനസ്സിനകത്ത് ഒരു വിങ്ങൽ ആണ്. കുറഞ്ഞ പക്ഷം 100 ശതമാനം സാക്ഷരർ എന്ന് അഹങ്കരിക്കുന്ന കേരളം എങ്കിലും നമുക്ക് വൃത്തിയായി സൂക്ഷിച്ചുകൂടെ.
@zidaneanalysis7100
@zidaneanalysis7100 5 лет назад
Anand Krishna ലൈസൻസ്നു വേണ്ടി padippikkathe ഡ്രൈവിംഗ് സംസ്കാരം വളർത്തി എടുക്കണം
@rahimkvayath
@rahimkvayath 5 лет назад
Sathyam സത്യം சத்தியம்
@shihabrasheed786
@shihabrasheed786 5 лет назад
Yes bro...😢 ningal paranja aa feelings Enikum und...e rajyam bharichavar venda ennu vachittu thanneya...allengil nammalkum e proudi undayene..oro rshtreeya nethakalum ethinu utharavadigal anu...
@shinodm1
@shinodm1 5 лет назад
മാലിന്യങ്ങൾ നീക്കം ചെയ്യേണ്ടത് ചില പ്രത്യേക ജാതികൾ മാത്രമാണെന്ന മനോഭാവം ഇൻഡ്യക്കാർക് ഉണ്ട്. നമ്മളുടെ ശരീരം, വീട് എന്നിവ മാത്രമല്ല പരിസരവും പൊതുസ്ഥലവും വൃത്തിയാക്കണം എന്ന് ചിന്തിക്കുന്നവർ കുറവാണ്. പ്രാഥമിക വിദ്യാഭ്യാസത്തിൽ ഇതെല്ലാമുൾപ്പെടുത്തണം.
@rahimkvayath
@rahimkvayath 5 лет назад
@@shinodm1 ഭരണ കർത്താക്കൾ ( പഞ്ചായത്ത് തലം തൊട്ട് )ക്ക് നാട്ടിലെ വൃത്തിയില്ലായ്മ കാണുമ്പോൾ അല്പം ഉളുപ്പ് ഉണ്ടായാൽ മതിയായിരുന്നു
@indiafirst8180
@indiafirst8180 5 лет назад
ബാക്ക്ഗ്രൗണ്ട്ലെ ആ മാക്രികളുടെ വിളി കൂടി കേൾക്കുപോഴാണ് സന്തോഷേട്ടൻ്റെ യാത്രാവിവരണത്തിന് പൂർണ്ണത കൈവരുന്നതല്ലേ..
@abhijithks1329
@abhijithks1329 3 года назад
ചീവീട് അല്ലേ?😁😁😁
@naveenbenny5
@naveenbenny5 3 года назад
ചിവീടാണ്😂😂🤣
@user-devil475
@user-devil475 2 года назад
മാക്രി അല്ല കിളി
@ziyans3560
@ziyans3560 Год назад
ചീവീട് 🦗🦗🦗
@shajim9411
@shajim9411 5 лет назад
ഒരിക്കൽ അവധിക്കു നാട്ടിൽ പോയപ്പോൾ, വില്ലേജ്‌ ഓഫീസിൽ ഉയർന്ന ഉദ്യോഗമുള്ള ഒരാളിന്റെ കാറിൽ യാത്ര ചെയ്യുവാരുന്നു. തിരുവനന്തപുരം സിറ്റി അടുക്കാറായപ്പോൾ, റോഡിലെ വെളുത്ത വരയുടെ മുകളിലൂടെ വണ്ടിയോടിച്ച അദ്ദേഹത്തോടു ഇതു കണ്ട്‌ അസ്വ്സ്തനായ ഞാൻ ചോദിച്ചു; സാർ ഈ വെളുത്ത വരകളൊക്കെ എന്തിനാ ഇട്ടിരിക്കുന്നതെന്നു്. അൽപം ആലോചിച്ച്‌ അദ്ദേഹം പറഞ്ഞു; "ഹൈവേ ആണെന്നു തിരിച്ചറിയാനും പിന്നെ ഒരു ഭംഗിക്കും" എന്നു്. ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ നിശബ്ദനായി. വലത്തുവശത്തെ blinker പുറകിലത്തെ വാഹനം കയറി പോകാനുള്ള signal ആണെന്നും അദ്ദേഹത്തിൽ നിന്നാണു ഞാൻ പഠിച്ചത്‌. (ഒരപേഷ കൂടി ഇവിടെ സമർപ്പിക്കുന്നു. ഇടത്‌ വശത്തുകൂടി overtake ചെയ്യുന്നത്‌ ആത്മഹത്യാ ശ്രമമായി കണക്കാക്കണം. ബൈക്കും ഓട്ടോ റിക്ഷായുമാണു് കൂടുതലും ഇതു ചെയ്യുന്നത്‌.) ശ്രീ സന്തോഷ്‌ ജോർജ്ജ്‌ കുളങ്ങരക്കു് അഭിവാദ്യങ്ങൾ.
@ranjithpoolothvalappil8808
@ranjithpoolothvalappil8808 5 лет назад
Nere pokunnathinu hazard idunna teams aaanu ivide ullathu.
@saintjoe__
@saintjoe__ 5 лет назад
ഈ മനുഷ്യൻ ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു
@Ayush-uw7eb
@Ayush-uw7eb 11 месяцев назад
😍
@sarathpsaran9775
@sarathpsaran9775 5 лет назад
സന്തോഷേട്ടനെപോലെ ഒരു മനുഷ്യനെ നമ്മള് മലയാളികൾക്കു കിട്ടിയതിലും വലിയഭാഗ്യം വേറെ എന്തുണ്ട് .... സന്തോഷേട്ടൻ ഇഷ്ടം 😍❤️😘
@lovebirds8821
@lovebirds8821 5 лет назад
ഈ പ്രോഗ്രാമിന്റെ നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ മനസ്സിനൊരു പ്രതേക സന്തോഷമാണ്... santhosh ഏട്ടൻ ഇസ്‌തം 💙
@josoottan
@josoottan 5 лет назад
പിന്നെയും ചെറുപ്പമായോ? എന്തായാലും നമ്മുടെ ഈ കമൻറുകൾ വായിക്കുമ്പോൾ സാറിന്റെ സന്തോഷം എന്തായിരിക്കും! ഒരിക്കലും പണത്തിനും അധികാരത്തിനും ഒന്നും നൽകാൻ കഴിയാത്ത സന്തോഷം!!!!!! അത് കൂടുതൽ യാത്ര ചെയ്യാനും അവ നമ്മളോടു വിവരിക്കാനും സാറിന് കൂടുതൽ പ്രചോദനമാവട്ടെ.
@lixonalex6591
@lixonalex6591 5 лет назад
തീർച്ചയായും..... 😍😍😍😍
@smithaa1203
@smithaa1203 5 лет назад
Jose C kurian 😄😄ഞാനും വിചാരിച്ചു. സന്തോഷ് സാറിനു ആരോഗ്യവും സന്തോഷവും ദൈവം കുടഞ്ഞിട്ടു കൊടുക്കട്ടെ ഇനിയും.
@robinkuriyakosekuriyakose3989
@robinkuriyakosekuriyakose3989 5 лет назад
Yes
@ilikerosesmell7133
@ilikerosesmell7133 5 лет назад
He looks more young .. correct
@MalayaleeWorldByDanielPereira
@MalayaleeWorldByDanielPereira 5 лет назад
എപ്പോഴെങ്കിലും ഒരു യാത്രയിൽ വച്ചെങ്കിലും സന്തോഷട്ടനെ കണ്ട്‌ സംസാരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്‌
@Nizar713
@Nizar713 5 лет назад
തൊപ്പി അഴിച്ചപ്പോൾ സന്തോഷേട്ടൻ എന്ത് സുന്ദരനാ... 👌❤
@sreerajalappy4765
@sreerajalappy4765 5 лет назад
Sathyam❤️❤️
@s9ka972
@s9ka972 5 лет назад
പ്രൗഡിയും ഓമനത്തവും നിറഞ്ഞ മുഖം.
@habeebrahman8218
@habeebrahman8218 3 года назад
😎
@muraleedharanpillai9772
@muraleedharanpillai9772 5 лет назад
സന്തോഷ് സാർ താങ്കൾ പറയുന്നത് ഞങ്ങളെ പോലുള്ള സാധാരണ മനുഷ്യർക്ക് മനസിലാകും. പക്ഷേ നമ്മുടെ അധികാരിവർഗ്ഗത്തിന്റെ ബധിരകർണ്ണങ്ങളിലാണ് ഇതു പതിക്കുന്നതു്. അവർ ഇതൊന്നും കേൾക്കില്ല കാണില്ല.കേട്ടാൽ തന്നെ കേട്ടില്ലന്നു നടിക്കും. അത്ര തന്നെ. ഞങ്ങളെ പോലുള്ളവർക്കു വേണ്ടി താങ്കളുടെ യാത്രകൾ തുടരട്ടെ. എല്ലാ ഭാവുകങ്ങളും നേരുന്നു
@josephscaria7030
@josephscaria7030 2 года назад
whild life southzffi a
@fahadfd2879
@fahadfd2879 5 лет назад
എത്ര സുന്ദരമായാണ് ഫിജിയെ വർണിക്കുന്നത്!! Lot of Love Santhosh Sir 🥰
@salahuswlu7840
@salahuswlu7840 5 лет назад
ആസ്വദിക്കാൻ ആരോഗ്യകരമായ മനസ്സുണ്ടെങ്കിൽ ഏകാന്തത തന്നെ യാണ് ഏറ്റവും വലിയ ലഹരിയെന്ന് ധൈര്യം തന്ന മൊതല്...... സല്യൂട്ട് sir
@marydavid2570
@marydavid2570 Год назад
We, the ordinary mother's of every place get a lot of pleasure and happiness , very speciality is that hearing this programme they do their daily routine kitchen work ❤️ Thanku Santhosh be happy and cheerful dear 👍🙏❤️
@sharathnah5651
@sharathnah5651 5 лет назад
ഞാൻ Tvൽ ഈ പരുപാടി കാണും.. എന്നാൽ പോലും യൂട്യൂബിൽ വന്ന് ഈ വീഡിയോകൾക്ക് ലൈക്ക് അടിച്ചില്ലെങ്കിൽ ഒരു സമാധാനവും ഇല്ല്യ.😍
@mohammedarshadc7175
@mohammedarshadc7175 5 лет назад
😻
@maheshmc2151
@maheshmc2151 5 лет назад
Same
@smithaa1203
@smithaa1203 5 лет назад
SHaRaTH NaH yes
@rizwantamim5439
@rizwantamim5439 5 лет назад
I watch both.
@razakpang
@razakpang 5 лет назад
''സന്തോഷേട്ടനെ'' തൊപ്പിയില്ലാതെ കണ്ടപ്പോൾ ''സന്തോഷം'' തോന്നിയവർ ആരൊക്കെ ....
@stalinkylas
@stalinkylas 5 лет назад
എന്താണ് കോയ 😂
@muhammedaslam4547
@muhammedaslam4547 5 лет назад
@@stalinkylas aa prayogam oru racism aanu.. parnjunollu.. veenel iniyum upayogicho
@Entha391
@Entha391 5 лет назад
തൊപ്പി ഇട്ടിട്ടാണ് കാണാൻ സ്റ്റൈൽ
@jojomj7240
@jojomj7240 5 лет назад
ഇപ്പോൾ കമന്റ്സ് മുഴുവനും വായിച്ചു..... ഇന്ന് കേൾക്കുന്നില്ല.. നാളെ ജോലി കഴിഞ്ഞു തിരിച്ചു വരുമ്പോൾ ബസിൽ ഇരുന്നു കേൾക്കണം....അതാണ് എനിക്ക് ഇഷ്ടം
@sarathkumar3498
@sarathkumar3498 5 лет назад
ജയശ്രീ പ്രസാദിനെക്കുറിച്ചുള്ള വിവരണം വല്ലാതെ സ്പർശിച്ചു. നൂറ്റാണ്ടുകൾക്കു മുൻപ് തായ് വേരറുക്കപ്പെട്ട ഒരു കുടുംബത്തിന്റെ ഇങ്ങേയറ്റത്തെ കണ്ണി, താനിത്രയും നാൾ അഭിമാനത്തോടെ പറഞ്ഞിരുന്ന 'ഇന്ത്യക്കാരൻ' അല്ലെന്നറിയുമ്പോഴുള്ള നീറ്റൽ... യൂറോപ്പിലേക്കും കാനഡയിലേക്കുമൊക്കെ കുടിയേറുന്ന ഇന്നത്തെ തലമുറയുടെ പിൻമുറക്കാരും ഒരിക്കലിതു പോലെ പറയും അല്ലേ...😥😥😥😥
@ajithkuttu3563
@ajithkuttu3563 5 лет назад
SARATH KUMAR സത്യം
@kaattuuss8914
@kaattuuss8914 5 лет назад
സത്യം 👌
@shibilrehman
@shibilrehman 5 лет назад
￰സന്തോഷേട്ടനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നവർ... 😘😘😘
@sijutsahadevan4346
@sijutsahadevan4346 5 лет назад
ഞാൻ ഇന്നലെ സ്പനം കണ്ടു സന്തോഷ് സാറിനെ കാണുന്നതും ഒരുപാട് സംസാരികൂന്നതും.. ഈ ശ്വാര അതൊന്ന് നടന്നാൽ മതിയേ...
@thonivashm4785
@thonivashm4785 5 лет назад
എനിക്ക് മാത്രമാണോ? കപ്പലിന്റെ സീൻ കണ്ടപ്പോൾ അത്ഭുതം തോന്നിയത് 😶
@vikkykck9685
@vikkykck9685 5 лет назад
കാത്തിരിക്കുയായിരുന്നു... കുളിച്ചു... ഒരു ലാർജ് അടിച്ചു.. ഇയർഫോൺ ഇട്ടു... ഡയറി കേൾക്കാൻ ബെഡിലേക്ക് ചെരിഞ്ഞു... ആാാഹാ അന്തസ്സ് !!!!
@vipindasdas2388
@vipindasdas2388 4 года назад
😍
@sikhilsk3316
@sikhilsk3316 3 года назад
Me vth beer
@abdulvahab6241
@abdulvahab6241 5 лет назад
ഇതു കണ്ടു കഴിഞ്ഞാൽ സാറിന്റെ കൂടെ യാത്ര ചെയ്ത ഒരു സംതൃപ്തിയാണ്,,,
@santosan1107
@santosan1107 5 лет назад
കാണുന്നതിന് മുൻപേ ലൈക്‌ അടിച്ചവർ ഉണ്ടോ?? 😍😍💐💐
@homecare492
@homecare492 5 лет назад
Me
@sudhacp3732
@sudhacp3732 5 лет назад
Undu 🙏
@santhoshkv8366
@santhoshkv8366 5 лет назад
ഈ വീഡിയോ മുഴുവനും കാണുന്നതിന് മുന്നേ അൺ ലൈക്ക് ചെയ്ത മന്ദബുദ്ധിയുടെ ജീവതമൊക്കെ എങ്ങനെയാണാവോ നടന്നു പോകുന്നത്.
@josoottan
@josoottan 5 лет назад
ചിലപ്പോൾ ലൈക്ക്/ഡിസ് ലൈക്ക് ബട്ടണുകൾ വേർതിരിച്ചറിയാത്ത ഇന്റർനെറ്റിലെ ഏതേലും നവജാത ശിശുക്കളാവും.
@santhoshkv8366
@santhoshkv8366 5 лет назад
@@josoottan സഫാരി ടി.വി. ലൈക്ക് ചെയ്ത് ബെൽ ബട്ടൺ അമർത്തി നോട്ടിഫിക്കേഷൻ വരുതാൻ അറിയാമെങ്കിൽ ആ മന്ദബുദ്ധിക്ക് ലൈക്കും അൺ ലൈക്കും തിരിച്ചറിയാതിരിമോ..?
@josoottan
@josoottan 5 лет назад
@@santhoshkv8366🤔🤔🤔 ശരിയാ
@vipinns6273
@vipinns6273 5 лет назад
Asianet pole ulla channellil serial kanunna normal allathavar aayirikkum .
@prameshthottathil7498
@prameshthottathil7498 5 лет назад
santhosh kv പ്രബുദ്ധ മലയാളി അങ്ങിനെയാ
@unnigmail.comrapidaccess8030
@unnigmail.comrapidaccess8030 5 лет назад
കമെന്റ് വായിച്ചു ഇത് കാണുന്നത് എന്തു മനോഹരം ആണ്...
@zainulabid2702
@zainulabid2702 5 лет назад
അങ്ങനെ തൊപ്പി അഴിച്ചു കണ്ടു 👌🏻
@afzalmohd7281
@afzalmohd7281 5 лет назад
ഇത് നോട്ടിഫിക്കേഷൻ വന്നാൽ കാണാനും തോന്നില്ല കാണതിരിക്കാനും തോന്നില്ല, കാരണം കണ്ടുകഴിഞ്ഞാൽ പിന്നെ അടുത്തആഴ്ചവരെ കാത്തിരിക്കണല്ലോ എന്നോർക്കുമ്പോൾ... ❤ ഒരു കാര്യം ചോയ്ചോട്ടെ ഇത് എല്ലാ ദിവസവും ഓരോ എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ പറ്റോ,,, ഇല്ല അല്ലെ സാരല്യ😐
@muhammedkunju.7508
@muhammedkunju.7508 5 лет назад
മനസ്സിൽ നിറഞ്ഞുനിൽക്കുന്ന സന്തോഷ്‌ എന്ന മരങ്ങാട്ടുപ്പള്ളിക്കാരൻ. ഇപ്പോൾ ചാനലുകളിൽ കൂടി അറിയാൻക്കഴിഞ്ഞ പോലീസ് കസ്റ്റഡിയിൽ ജീവിതം നഷ്ടപ്പെട്ടുപോയ സിബി എന്ന മരങ്ങാട്ടുപ്പള്ളിക്കാരനും.
@jamshijash7211
@jamshijash7211 5 лет назад
ഈ എപ്പിസോഡ് വന്നതു മുതൽ ഗ്ലോബ് തിരിച്ചു ഫിജിയെ നോക്കി ഇരിക്കെ ,ഞാനും നടന്നു സന്തോഷേട്ടന്റെ കൂടെ നവാലയിലും ഫിജിയുടെ ഓരോ കോണിലും , സന്തോഷേട്ടാ ഇങ്ങള് മുത്താണ് 🥰
@HOMOSAPIEN360
@HOMOSAPIEN360 5 лет назад
sir I m a teacher. But as a teacher I m not satisfied now a days because we r creating a future with programed homosapians having no feelings and emotions. They don't know even what is the real aim of life. For creating a better human being they should be enriched with moral values of life and giving them such an education which help them to behave like a good human being. No one is caring about it sir. I m worried about this.U r absolutely right in many ways. Road traffic education can significantly reduce accidents. As a teacher I will do my best to highlight this issue and try to teach my students about it's importance. thank u
@santhoshkumarc2958
@santhoshkumarc2958 5 лет назад
Good thought.. Please Follow Right Now..My Best Wishes...
@christievthomas3531
@christievthomas3531 5 лет назад
Good, teacher portions theerkunathinte koode alppam samayam ithupole moral values, basic rules okke paranjaal mathi 👍
@krishnaprasanth123
@krishnaprasanth123 5 лет назад
എന്റെ സന്തോഷേട്ടാ റോഡിന്റെ നിയമത്തെ പറ്റിയൊന്നും കേരളീയരോട് പറഞ്ഞിട്ട് കാര്യമില്ല സീബ്ര ലൈനിൽ കൂടി ഞാൻ ക്രോസ്സ് ചെയ്യാൻ ശ്രമിക്കുമ്പോ ഓട്ടോ ഡ്രൈവർമാരും മിക്ക കാറിൽ യാത്ര ചെയ്യുന്നവരും പറയുന്ന തെറി.. ഹൌ.. സിഗ്നൽ അല്ലാത്ത സ്ഥലങ്ങളിൽ ക്രോസ് ചെയ്യാൻ പെടുന്ന സാദാരണകാരുടെ പെടാ പാട് സ്ഥിരം കാണുന്ന ആളാണ് ഞാൻ. Eg : എറണാകുളം സിജെഎം കോടതി മുതൽ മഹാരാജാസ് കോളേജ് സ്റ്റുഡന്റസ് ക്രോസ് ചെയുന്ന സ്ഥലങ്ങൾ, ജനറൽ ആശുപത്രിയിലേക്ക് പോകുന്ന രോഗികൾ, ലോ കോളേജ് വരെയുള്ള ഭാഗത്തു ഒരറ്റ സീബ്ര ലൈനുകൾ ഇല്ലാ ന്നു മാത്രമല്ല റോഡ് ക്രോസ്സ് ചെയ്യുമ്പോ ഉണ്ടാകുന്ന അവസ്ഥ 😷. ഹൌ..
@robinthankachan9351
@robinthankachan9351 3 года назад
താങ്കൾ പറഞ്ഞത് ശരിയാണ് ... വിദ്യാലയങ്ങളിൽ ഗതാഗത നിയമങ്ങളും സംസ്കാരവും പഠിപ്പിക്കേണ്ടത് ആണ് .നല്ലൊരു ആശയം ..... താങ്കൾ അവതരിപ്പിക്കുന്ന ആശയങ്ങൾ എല്ലാം പോലെ തന്നെ 👍✔️
@muhammedsanoof4380
@muhammedsanoof4380 5 лет назад
ഇങ്ങേരെ പോലെ അറിവുള്ള അനുഭവങ്ങൾഉള്ള ഒരാളെ ആണ് നമുക്ക് ഭരണം ഏല്പിക്കേണ്ടത് ..എന്നാലേ നമ്മുടെ നാട് നന്നാവൂ .. ശെരിയല്ലേ കൂട്ടുകാരെ
@badarudheenmp6532
@badarudheenmp6532 5 лет назад
Theerchayayum
@annievarghese6
@annievarghese6 4 года назад
PinneEnthinanevivaramillatha.Rastriyakarkke.nigalvotecheyyunnathe
@sheejapasheejapa4687
@sheejapasheejapa4687 2 года назад
100%
@syamharippad
@syamharippad 5 лет назад
എന്ത്‌ അറിവാണ് സന്തോഷ്‌ജി, fiji ചെറിയ രാഷ്ട്രം ആണ്. പക്ഷെ അവരുടെ രാജ്യത്തെ വൃത്തി കണ്ടില്ലേ, റോഡുകൾ കണ്ടില്ലേ... പോകാൻ ഇഷ്ടപെടുന്ന രാജ്യം. നന്ദി ഈ വീഡിയോ ചെയ്തതിന്.വളരെ ഇഷ്ടപെടുന്ന ഒരു ചാനൽ 'SAFARI'....
@Shihabudheenk9
@Shihabudheenk9 5 лет назад
നമ്മളെ നാട്ടിൽ റോഡ് സൈഡ് വർഷത്തിൽ രണ്ട് വട്ടം മെങ്കിലും ചാല് കീറും എന്നാലോ അത് നല്ല രീതിയിൽ മണ്ണിട്ട് മൂടുക പൊലും ഇല്ല , ആളുകളും വാഹനങ്ങളും അതിൽ വീണ് കാലൊടിയും.
@anunath6437
@anunath6437 5 лет назад
God bless you dear explorer... Real motivator. Lots of love 💖 from 🇮🇪 Ireland
@ajaywayanadan
@ajaywayanadan 5 лет назад
മലയാളികളുടെ ഒരു അഹങ്കാരം തന്നെയാണ് സന്തോഷേട്ടൻ..😍
@vijeayjoseph
@vijeayjoseph 5 лет назад
ഞാനിപ്പോ സഞ്ചാരിയുടെ dairykkurippukal മാത്രമേ കാണാറുള്ളൂ . സന്തോഷ് ചേട്ടാ നിങ്ങള് വിവരിക്കുന്നത് കേൾക്കുമ്പോൾ ഞാനും ഫിജിയിലും അന്റാർട്ടിക്കയിൽ• ഒക്കെ പോയതായി തോന്നി, ഇത്ര മനോഹരമായി സംസാരിക്കുന്നത് കേൾക്കുമ്പോൾ എനിക്ക് തോന്നുന്നത് നിങ്ങളുടെ കൂടെ ഒരു യാത്ര പോകാൻ ആയിട്ടാണ്.ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .
@instagvi4245
@instagvi4245 5 лет назад
സന്തോഷ്‌ ജോർജ് കുളങ്ങര മലയാളികളുടെ സ്വകാര്യ അഹങ്കാരം.... നന്ദി ശ്രീ സന്തോഷ്‌ ജോർജ് കുളങ്ങര.
@shyjukm7723
@shyjukm7723 5 лет назад
സാർ സാർ ശരിക്കും ഒരു മാതൃക അക്കെണ്ട ഒരു പാം പുസ്തകമാണ്
@newstategamer1245
@newstategamer1245 5 лет назад
തങ്ങൾ പറഞ്ഞ റോഡ് നിയമങ്ങൾ വൃത്തി എല്ലാം വരേണ്ടതാണ്
@divyanandu
@divyanandu 5 лет назад
സന്തോഷേട്ടനെ തൊപ്പിയില്ലാതെ കാണാൻ സാധിച്ചതിൽ സന്തോഷം. താങ്കളോടുള്ള ബഹുമാനം പറഞ്ഞാലും തീരില്ല. അത്ര ഇഷ്ടമാണ്. ഒരുപാട് യാത്രകൾ പോകാനും അതെല്ലാം ഞങ്ങളെ കാണിക്കാനും അറിവ് പകരാനും സന്തോഷേട്ടന് സാധിക്കട്ടെ. ഞങ്ങളുടെ പ്രാർത്ഥന എന്നും ഉണ്ടാവും.
@binujohn925
@binujohn925 5 лет назад
ട്രാൻസ്പോർട്ട് മന്ത്രിക്കു പോലും ചിലപ്പോൾ അറിയില്ലായിരിക്കും പിന്നല്ലെ
@lion8264
@lion8264 5 лет назад
സാർ.. കുറച്ചു കൂടെ വീഡിയോ ഉൾപ്പെടുത്തിയാൽ നന്നാകും.. ☺️👍👍👍
@mohamedhariskodungallur.7804
@mohamedhariskodungallur.7804 3 года назад
എത്ര മനോഹരമായ അവതരണം ഒരിക്കൽപോലും ബോറടിക്കില്ല ഇതാണ് ഇദ്ദേഹത്തിൻടെ പ്രത്യേകത.
@naseerma3469
@naseerma3469 5 лет назад
ഓരോ പ്രോഗ്രാം കാണമ്പോഴും എല്ലാം നേരിൽ കാണുന്ന പ്രതീതിയാണ് തരുന്നത്
@saraswathysasikumar4343
@saraswathysasikumar4343 5 лет назад
Friends sir minister ആവഡ്ഡ.അദ്ദേഹത്തോടുളള സ്നേഹആണ് നമ്മളെ ഇങ്ങനെ ചിന്തിപ്പിക്കുന്നത്. Sir travel ചെയ്യട്ടെ ഈ world full കാണാല്ലോ.നമ്മുടെ കുട്ടികൾ ഈ program കാണണം .Fiji കണ്ണിൽ നിന്നും മായുന്നില്ല super super Dairy kurippukal and Sancharam thank you sir God help you.
@blessedalex1
@blessedalex1 5 лет назад
Sir, What you said is very TRUE. Most of the drivers in India don't know the meaning of road signs and have no driving manners. Very good educational suggestions of Road signs / signals. This road discipline manners must implement in 12th grade students as mandatory. At least future generations will have driving ethics when they are behind steering . God bless you Sir !
@nithinkumarj7382
@nithinkumarj7382 5 лет назад
Most lovable and respectable person in kerala ❤️❤️❤️💯
@Niyyyaaas
@Niyyyaaas 5 лет назад
നമ്മുടെ നാട്ടിലെ റോഡ് സെെഡ് പുല്ല് പതിച്ചു വൃത്തിയാക്കാന്‍ നാം ഒാരോരുത്തരും വിചാരിച്ചാല്‍ നടത്താന്‍ ബുദ്ദി മുട്ടില്ല
@jobinkarett1438
@jobinkarett1438 5 лет назад
ഇത്രയും അനുഭവങ്ങൾ കേട്ടപ്പോ ഒന്ന് മനസ്സിലായി.... "നാമാണ് ശെരിക്കും സംസ്കാരശൂന്യർ"..., 😢😢😢
@vaniviswan
@vaniviswan 5 лет назад
First comment and 3rd like kanathe like adikkan pattiya one and only program....🌸🎺a tribute to santhoshettan 💕💕💕
@ratheesh381
@ratheesh381 5 лет назад
Sathyam
@rendeepradhakrishnan6506
@rendeepradhakrishnan6506 5 лет назад
പാവം നേപ്പാൾ രാജ്യം ആയതു അറിഞ്ഞിട്ടില്ല 13:33
@stalinkylas
@stalinkylas 5 лет назад
അവിടെ internet. Smartphone ഒന്നുമില്ലേ? ഒന്നും വേണ്ട ഒരു മാപ് വാങ്ങാൻ കിട്ടില്ലേ? ഇല്ലാ അല്ലേ... 😥
@jleey
@jleey 5 лет назад
@@stalinkylas ellarkum ellam ariyanamennilla
@stalinkylas
@stalinkylas 5 лет назад
@@jleey എടൊ മനുഷ്യ.. ഒരു indian വംശജൻ ആണ് താനും തന്റെ കുടുംബവും എന്ന് വര്ഷങ്ങളായി പറഞ്ഞു നടക്കുന്ന ഒരാൾ...ആ ഇന്ത്യയെ പറ്റി എന്തേലും ഒക്കെ അറിയാൻ ശ്രമിക്കില്ലേ.. അറിയാൻ ഉള്ള വഴികൾ ആണ് മേലിൽ പറഞ്ഞത്
@AbhiRam-ck5bc
@AbhiRam-ck5bc 5 лет назад
Sandhoshetta nighale samsaram kelkan vellatha oru feel aane😍 enik oru aagraham und nighale nerit kand kurach samsaarikkanam enne ath Nan enthayalum nadathum.💜
@Raoof-puzhakkara9173
@Raoof-puzhakkara9173 5 лет назад
ഫിജിയുടെ ഗ്രാമമനോഹാരിതയും ശുചിത്വബോധവും ഉത്തരവാദടൂറിസം മുഖമുദ്രയായുള്ള രാജ്യത്തിലെ ജനങ്ങളുടെ മനോഭാവവും ആകർഷണീയമായി വിവരിച്ചു തരുന്ന സന്തോഷ്‌ സാറിന് അഭിനന്ദനങ്ങൾ, നന്ദി അറിയിക്കാനുള്ളവർ ലൈക്‌ ചെയ്യൂ.
@sajeevkumarkr1777
@sajeevkumarkr1777 5 лет назад
Sir, you deserve for at least a Padmasree. Award .. Doing a great job and demonstrations ..
@jojinbabu
@jojinbabu 5 лет назад
തലയിൽ കെട്ടും ,ക്യാപ്പുമൊന്നും ഇല്ലാതെ കണ്ടതിൽ സന്തോഷം .
@anirudhkr594
@anirudhkr594 5 лет назад
Captane erakivitta kadha kelkann vanna njan...oru RTO nte munnil petta pole..rule complete padichu.. Chetta u r great
@raheem.p14
@raheem.p14 5 лет назад
Sir inn cheth aayittundallo 😜😍
@harisankar253
@harisankar253 5 лет назад
സന്തോഷ്‌ ഏട്ടാ നിങ്ങടെ പ്രോഗ്രാം കണ്ടു ഉറങ്ങാൻ കിടക്കുന്നതിന്റെ സുഖം അത് വേറെ തന്നെയാ !!! സന്തോഷ്‌ ഏട്ടൻ ഒരു കുറവിലങ്ങാട് കാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് ഒരു വൈക്കം കാരൻ
@najithashahid5088
@najithashahid5088 5 лет назад
I wish santhosh chettan was the tourism minister of India or atleast kerala😍
@charusjomon
@charusjomon 5 лет назад
ഡയറിക്കുറിപ്പ് സ്ഥിരമായി കാണാൻ തുടങ്ങിയതിൽ പിന്നെ ഇപ്പോൾ മനസ്സിൽ യാത്ര ചെയ്ണയമെന്ന ആഗ്രഹം മാത്രമെ ഉള്ളു .
@deepukbabu9077
@deepukbabu9077 4 года назад
സന്തോഷേട്ടൻ.. വിശ്വ പര്യവേഷകൻ...
@shamsukeyvee
@shamsukeyvee 5 лет назад
വീണ്ടും കണ്ടതിൽ സന്തോഷം ..
@sujithbose2006
@sujithbose2006 5 лет назад
കൂട്ടുകാരേ....., സന്തോഷ് ചേട്ടൻ പറഞ്ഞ Breadfruit എന്താണെന്നറിയാമോ? അത് നമ്മുടെ നാട്ടിലെ കടച്ചക്ക അല്ലെങ്കിൽ ശീമച്ചക്ക എന്ന നമ്മുടെ ഇഷ്ടവിഭവം ആണ്. അതിനു വേണ്ടിയുള്ള ബ്രിട്ടീഷ്‌കാരുടെ ഒരു പെടാപ്പാടേ... :)
@santhoshkrishnan5741
@santhoshkrishnan5741 5 лет назад
Perfect.... U not only say Ur experience ... U ll make us realise wer v lag behind from our world by ur experience... Dnt knw hw many of ur viewers ll realise wat u say... But i think it so deeply n i feel wen ll our country ll b become lik tis n al lik nobdy shud c anyother country n compare our country wit tat or nobdy shud realise tat our country s nt lik tat instead they shud think my country s better than wat i c.... Great work bro .. u hav lots of experience n u say ur experience wich makes new generation lik us think hw sud b our country n wat al dis advantage v hav. .. i luv watchin ur views on hw shud b our country in future
@mjsmehfil3773
@mjsmehfil3773 Год назад
Great narration...mindblowing Sunny Sebastian Kochi,Kerala.
@ashrafmohd.ashraf6331
@ashrafmohd.ashraf6331 5 лет назад
സന്തോഷ് ജോർജ് സാർ, താങ്കളുടെ യാത്രാവിവരണവും നിർദ്ദേശങ്ങളും എല്ലാം വളരെ വിലപ്പെട്ടതാണ്. നമ്മുടെ അധികാരികളുടെയും പൊതുജനങ്ങളുടേയും ഒക്കെ കണ്ണ് എന്നെങ്കിലും തുറക്കുമോ ആവോ. ട്രാഫിക് മായി ബന്ധപ്പെട്ട എനിക്കും ഒരു അനുഭവം ഉണ്ടായിട്ടുണ്ട്. ഞാൻ മലേഷ്യയിൽ രണ്ടു വർഷം ജോലി ചെയ്തിട്ടുണ്ട്. ആദ്യമായി മലേഷ്യയിൽ ഇറങ്ങിയ ദിവസം കോലാലംപൂരിൽ നിന്ന് ജോലിസ്ഥലത്തേക്ക് പോകുകയായിരുന്നു.ഏതാണ്ട് 400 കിലോമീറ്റർ യാത്ര. ഈ യാത്രയിൽ ഒരിക്കൽ പോലും ഡ്രൈവർ ഹോൺ അടിച്ചിട്ട് ഇല്ലായിരുന്നു. (ഇത് നമ്മുടെ നാട്ടുകാർക്ക് വിശ്വസിക്കാൻ പറ്റുമോ ആവോ.) അവിടെ ഫോൺ അടിക്കേണ്ട ആവശ്യമില്ല. അത് റോഡിൻറെ ഗുണം മാത്രമല്ല അവിടുത്തെ മനുഷ്യരുടെ ഗുണം കൂടിയാണ്. മറ്റൊന്ന്, യാത്രക്കിടെ അർദ്ധരാത്രി സമയത്ത് ഞങ്ങൾ തീർത്തും വിജനമായ ഒരു ജംഗ്ഷനിലെത്തി. പരിസരത്തെങ്ങും ഒരു വാഹനത്തിന്റെയും പൊടിപോലുമില്ല. കാൽനടക്കാരും ഇല്ല. ഞങ്ങൾ എത്തുമ്പോൾ ജംഗ്ഷനിലെ ട്രാഫിക് സിഗ്നലിൽ ചുവന്ന ലൈറ്റ് കത്തുകയായിരുന്നു. ഡ്രൈവർ വണ്ടി നിർത്തി, പച്ച ലൈറ്റ് കത്താൻ കാത്തിരുന്നു. ഞാൻ ചോദിച്ചു നമുക്ക് നേരെ പോയിക്കൂടെ ഈ പരിസരത്തെങ്ങും വേറെ ഒന്നും ഇല്ലല്ലോ പിന്നെ പോകുന്നതിന് തടസ്സം എന്താണ്( കാരണം ഞാൻ ഈ നാട്ടിൽ നിന്ന് പോയവൻ ആണല്ലോ) ഡ്രൈവർ പറഞ്ഞു. വേറെ വാഹനങ്ങൾ വരുന്നോ ഇല്ലയോ എന്നത് ഞങ്ങൾ നോക്കാറില്ല ഞങ്ങൾ നിയമം കൃത്യമായി അനുസരിക്കുന്നു. ഇതാണ് മറ്റു രാജ്യങ്ങളിലെ സ്ഥിതി. നമ്മുടെ രാജ്യത്തെ സ്ഥിതിയോ. ഇതുപോലെ ഒരു സമീപനം നമ്മുടെ നാട്ടിൽ ഏറ്റവും ഉന്നത വിദ്യാഭ്യാസമുള്ള ഒരാളിൽനിന്നും പ്രതീക്ഷിക്കാൻ പറ്റാത്തതാണ്. താൻ ഹോൺ അടിച്ചാൽ അല്ലെങ്കിൽ ലൈറ്റ് സിഗ്നൽ കാണിച്ചാൽ തനിക്ക് ഏത് സമയത്തും ഏതു വഴിയും എങ്ങനെയും കയറി പോകാം എന്ന് വിശ്വസിക്കുന്നവരാണ് നമ്മൾ. സ്ഥാനത്തും അസ്ഥാനത്തുമുള്ള ഹോണടി മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നു ചിന്തിക്കാതെ അത് തൻറെ ഒരു അവകാശമാണ് എന്ന് ധരിച്ചു നടക്കുന്നവരാണ് നമ്മൾ മലേഷ്യയിലെ റോഡ് യാത്ര ഏറെ സൗകര്യപ്രദവും സുഖകരവും ആണ്. ഇതൊക്കെ തന്നെ കാരണം. ഇതൊക്കെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തേണ്ട കാലം എന്നേ കഴിഞ്ഞു.
@jenugilspeter1013
@jenugilspeter1013 5 лет назад
again 3rd week first viewr..frsr cmnt...nokkanda notification onnum vannu thudangiyilla...but chanelil refresh cheythu keriyappol video undayirunnu 12 seconds ago...yes..😊😊crazy fan SGK wait on next epi🔥😉😉😉
@vaniviswan
@vaniviswan 5 лет назад
Jenu PaRaNki mine is first one ☝️
@jenugilspeter1013
@jenugilspeter1013 5 лет назад
@@vaniviswan ivde image idan yathoru optionum yutb thannittilla so anganonnu undayirunnel screen shot ittu prove chythe njn no views no cmnts .. me first✊
@bujairbuju5249
@bujairbuju5249 5 лет назад
അറിവിന്റെ നിറകുടം 😘😘😘
@EvaMaria-zp8gp
@EvaMaria-zp8gp 5 лет назад
No hurry No worry അതങ്ങു എനിക്ക് ഇഷ്ടപ്പെട്ടു 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@rahul-ix7qi
@rahul-ix7qi 5 лет назад
Notification vannapo odivannu 1st comment adikka nokkiyappo commentinte perunaal.
@uppayudeswanthampathoosnaj9133
Hahaha
@santhoshkumarc2958
@santhoshkumarc2958 5 лет назад
Nice..
@bibinpaulose2910
@bibinpaulose2910 5 лет назад
😍 Exploring through milestones
@praveeshmattayi4384
@praveeshmattayi4384 5 лет назад
You are the modern day Hyuansang! You just redefined the travelogue program through SAFARI!👍👏
@jubinjohn6655
@jubinjohn6655 5 лет назад
Very good message pass through dis video i also went fiji before
@ameershanu5019
@ameershanu5019 3 года назад
17:20 തീർച്ചയായും നമ്മൾ ചിന്തിക്കേണ്ട കാര്യം തന്നെയാണ്. 👍👍👍
@jojomj7240
@jojomj7240 5 лет назад
I'M ON FIJI TIME NO HURRY.. NO WORRY..... നല്ല ഫിലോസഫി
@ratnakarspokenenglish1808
@ratnakarspokenenglish1808 3 года назад
I have been watching The Safari quite for some time. The photography, the description and the narration are not only enchanting but also imaginative and worth implementing , and it would transform our state into the Mavelinadu of yore. We do have to have men of imagination and determination in politics in order to get this dream fulfilled. Where there is a will, there is a way. Thank you very much.
@najeemabdullrahman2664
@najeemabdullrahman2664 5 лет назад
സന്തോഷ് sir വളരെ വലിയ ഒരു മെസ്സേജ് നിങ്ങൾ ഇന്ന് നല്കി But ..ആ റോഡ് നിയമം നടപ്പിലാക്കാൻ സാധിച്ചിരുന്നു എങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു
@Nirvana_Nine
@Nirvana_Nine 5 лет назад
Basically kids should learn basic manners and rules of the country in school days than SIN,COS,TAN..
@AntonyAntony-tv8bb
@AntonyAntony-tv8bb 5 лет назад
നിങ്ങൾ പറയുന്നത് വളരെ ശരിയാണ്. നമ്മുടെ നാട്ടില വഴിയോരം പുല്ല് വെട്ടി ഇല്ലല്ലലും കുഴപ്പമില്ല വെസ്റ്റ് കൊണ്ടിഡാതിരുനാൽ മതി ഇത്രയും വൃത്തികേട്ട സ്വഭാവം ഈ നാട്ടിലുള്ള ആളുകൾ ക് ഉള്ളു
@tomjoseph7526
@tomjoseph7526 5 лет назад
Best video so far...
@vineetraveendran7973
@vineetraveendran7973 5 лет назад
Safari tv = അറിവ്....... അത്രേയുള്ളു പറയാൻ
@rajancsn1949
@rajancsn1949 2 года назад
എത്ര മനോഹരമായ അവതരണം
@zareenaabdullazari.5806
@zareenaabdullazari.5806 5 лет назад
👍👌👏🙏kelkkunthorum kaanuthorum aakamksha koodunnu.innane sherikkum aduth kandath munb asainetil kada athe poleyund. Kurach melinju athra thanne.
@manojpariyaranmanojpariyar7108
@manojpariyaranmanojpariyar7108 3 года назад
Hi sir.... god bles u നിങ്ങളെ ഓർത്ത്‌ പലപോഴും സങ്കടം തോന്നിയിട്ടുണ്ട്. മനോജ്‌പരിയാരൻ..
@musthafanibm4366
@musthafanibm4366 5 лет назад
Aa sthalangalil direct poyi Vanna Oru feel..thanks S.G.K.sir...
@arunjose9061
@arunjose9061 3 года назад
HMS BOUNDYയുടെ കഥ ജൂലിയസ് മാനുവലിൻ്റെ ഹിസ്റ്ററിസ് ചാനലിൽ കണ്ടിട്ടുണ്ട്.. വീണ്ടും ഓർമ്മപ്പെടുത്തിയതിന് നന്ദി...
@vpashukoor737
@vpashukoor737 2 года назад
Welcome to HisStories
@rubeeskasharaf9674
@rubeeskasharaf9674 5 лет назад
Thank you for sharing your experiences
@ansaripallipromansari
@ansaripallipromansari 5 лет назад
No hurry no worry ,👌👍
@jaby2972
@jaby2972 4 года назад
താങ്കൾ മലയാളി ആയതിൽ എല്ലാ മലയാളികളും അഭിമാനിക്കുന്നു.. 😍😍
@manojthulaseedharan3805
@manojthulaseedharan3805 5 лет назад
ഫിജി വാട്ടർ സൂപ്പർ
@shameemamusthafa509
@shameemamusthafa509 5 лет назад
Sodil. Und
@manojthulaseedharan3805
@manojthulaseedharan3805 5 лет назад
@@shameemamusthafa509 ഇല്ല ദുബായ് ഉണ്ട്
@charusjomon
@charusjomon 5 лет назад
Kuwait 🇰🇼 LuLu നിന്ന് എനിക്കും കിട്ടി ,ഒരെണ്ണം വാങ്ങി കുടിച്ചു ,50ഫിൽ‌സ് നു ഹാഫ് ലിറ്റർ വെള്ളം കിട്ടുമ്പോൾ 365 ഫിൽ‌സ് കൊടുത്തു ഇത് വാങ്ങുന്നത് എന്തിനാ എന്ന് ഭാര്യ 😀😀
@sale3958
@sale3958 5 лет назад
Santhosh sir..your thinking’s are amazing 👍
@SonysreeCreations
@SonysreeCreations 5 лет назад
5:48 ...Breadfruit ennu paranjal nammude “Kadachakka” 👍🏻😊 Comments sectionil females kuravanallo......🧐😟😔
@deepblue3682
@deepblue3682 5 лет назад
Female alla... Ennalum sheemachakka ennum athinu parayum
@ramsinisha9660
@ramsinisha9660 5 лет назад
ellaa females um comment cheyyaarilla 🙃 athondaavum !
@shabeershamkd9887
@shabeershamkd9887 5 лет назад
ഫീമെയിൽസിന് കൂടുതലും കണ്ണീർ സീരിയലുകളാണ് ഇഷ്ടം ...പിന്നെ താങ്കളെ പോലെ വിരലിൽ എണ്ണാവുന്നവർ മാത്രം
@americansanchari9482
@americansanchari9482 5 лет назад
സന്തോഷ്‌ ഏട്ടാ നിങ്ങൾ ഇനി അമേരിക്കയിൽ വരുമ്പോൾ എനിക്കു നിങ്ങളോടൊപ്പം യാത്ര ചെയ്യണമെന്നുണ്ട്. അമേരിക്കയുടെ യഥാർത്ഥ ഗ്രാമപ്രദേശം നിങ്ങളിലൂടെ മലയാളികളെ കാണിക്കണം എന്നുണ്ട്.
@johnmathew6186
@johnmathew6186 4 года назад
Sir, very knowledgeable explain, thanks so much.......🤝👍
Далее
Became invisible for one day!  #funny #wednesday #memes
00:25