Тёмный

Triber RXZ 2022 model malayalam review ട്രൈബര്‍ എള്ളുംപുറം മലയുടെ മുകളില്‍! 

BM TV Plus
Подписаться 28 тыс.
Просмотров 12 тыс.
50% 1

#Triber #RXZ #Renault #Kerala #malayalam #Review #HillArea #Offroad #RenaultTriber #Triber2022

Опубликовано:

 

16 апр 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 46   
@jobijoseph4688
@jobijoseph4688 2 года назад
നമ്മൾ നമ്മുടെ ഫാമിലിയെകൊണ്ട് മത്സരത്തിനൊന്നും അല്ലോ പോകുന്നത് അതുകൊണ്ട് ഈ വണ്ടി നല്ല ചോയ്സ് ആണ്, എനിക്കുണ്ട്
@jishnujinu2427
@jishnujinu2427 Год назад
Ethra ayii, mileage o
@rono577
@rono577 Год назад
😄👍🏻
@ShivaPrasadrao1
@ShivaPrasadrao1 4 месяца назад
ijjathi comment e❤❤
@sibijohn2911
@sibijohn2911 26 дней назад
സത്യം good കാർ for പാവപ്പെട്ട ഫാമിലി ❤️❤️❤️
@prakashthomas6495
@prakashthomas6495 Год назад
800 cc യിൽ ഒമ്നി 8 സീറ്റ് വണ്ടി മല കയറുമേങ്ങിൽ... ഓടിക്കാൻ അറിയുന്നവൻ..ഒടിക്കും..😅 8Lac nu ഇന്നോവയുടെ സൌകര്യം പ്രതീക്ഷക്കണ്ടാ...🤩
@rahulabraham1254
@rahulabraham1254 Год назад
999 CC
@manojnair3297
@manojnair3297 2 года назад
നല്ല വണ്ടി. ഈ വിലക്ക് ഇതുപോലെ ഒരു വണ്ടി കിട്ടില്ല
@peters9072
@peters9072 2 года назад
മാരുതി 800, ആൾട്ടോ 800, ആൾട്ടോ - 1000, ഓമ്നി , വാഗണർ , ഇതൊക്കൊ കയറ്റം കയറുമെങ്കിൽ ഇതെന്തേ കയറാത്തത്. വില കുറഞ്ഞതു കൊണ്ടോ ?.
@King14217
@King14217 Год назад
പാലാ രെജിസ്ട്രേഷൻ ❤
@sreelaldas3021
@sreelaldas3021 Год назад
ചേട്ടൻ നല്ല സന്തോഷത്തിലാണ്...
@adhulsgopangopan7519
@adhulsgopangopan7519 Год назад
ഈ വണ്ടി value for money ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിലും കുറഞ്ഞ വിലയ്ക്ക് വേറെ ഒരു seven seater എന്ന് പറഞ്ഞാൽ മാരുതിയുടെ Eeco മാത്രമേ ഉള്ളൂ. അപ്പോൾ അതിന് ഇതിന്റെ യാത്രാസുഖമില്ല. ഇത് പക്കാ family car ആണ്. വിലയും ന്യായമായതെ ഉള്ളൂ. വലിയ വലിപ്പം ഇല്ലാത്തതുകൊണ്ട് കൊണ്ടുനടക്കാനും എളുപ്പമാണ്. ഈ വണ്ടി വലിയ വിലയിൽ വണ്ടികൾ ഇറക്കുന്ന കമ്പനികൾക്ക് ഒരു ഭീഷണി തന്നെയാണ്. 6 പേർ ഉള്ള ഒരു ഫാമിലിക്ക് happy ആയി യാത്ര ചെയ്യാം. അഥവാ അഞ്ചുപേരെ ഉള്ളൂവെങ്കിൽ ലഗേജ് സ്പേസ് ഇഷ്ടം പോലെ കിട്ടും.👍
@vijayakumarnpillai594
@vijayakumarnpillai594 Год назад
Value for money family car 🙏 trouble free... reasonable 💪👍
@vaisakhr7937
@vaisakhr7937 Год назад
Nice presentation broo 🎉
@harikrishnannambiar1753
@harikrishnannambiar1753 Год назад
എന്റെ ഇഷ്ടം ഉള്ള വണ്ടി യാ
@freshcoknr761
@freshcoknr761 2 года назад
Good presentation
@gloriadivinetv
@gloriadivinetv Год назад
My Choice Car👍
@ronymachu
@ronymachu Год назад
Value for money...spare parts cost any idea
@nissarmm6000
@nissarmm6000 Год назад
സർവീസ് എങ്ങനെയുണ്ടെന്ന് ഉള്ള ഒരു വീഡിയോ ചെയ്യാമോ
@jinumanchira
@jinumanchira 2 года назад
Smooth review❤
@bmtvplus
@bmtvplus 2 года назад
Thank you ❤️
@jinskjose8593
@jinskjose8593 2 года назад
❤️🥰
@rageshvm1092
@rageshvm1092 2 года назад
👍👍👍
@rk536
@rk536 2 года назад
👍
@harikrishnan5827
@harikrishnan5827 2 года назад
👍🏻👍🏻👍🏻
@unnikrishnannairs4563
@unnikrishnannairs4563 2 года назад
💞💞💞💞
@faizzaifa8596
@faizzaifa8596 2 года назад
ബ്രോ.. എനിക്കും ഈ വണ്ടി എടുക്കണം എന്ന് ഉണ്ട്..engine എങനെ... ഡ്രൈവ് സ്മൂത്ത്‌ ആണോ... മില്ലേജ് ഉണ്ടോ
@sreerams334
@sreerams334 2 года назад
3 cylinder engine aanu, chila samayam vibration feel cheiyyum. Baki okke smooth aanu. Milage AC-12-15, NAC- 18-20 okke kittunnund.
@binub4099
@binub4099 2 года назад
RXT il AC vent undo 3 rows il um
@ShivaPrasadrao1
@ShivaPrasadrao1 4 месяца назад
Yes
@rageshkumars1712
@rageshkumars1712 2 года назад
പഴയ display കൊടുത്തോ
@hashimchembankolly5237
@hashimchembankolly5237 2 года назад
Bro മൈലേജ് എത്ര കിട്ടി
@bmtvplus
@bmtvplus 2 года назад
First service ആയിട്ടില്ല. ഇപ്പോൾ 12-14 ആണ് ആവറേജ് മൈലേജ് കിട്ടുന്നത്.
@aliaskar3521
@aliaskar3521 Год назад
8. സീറ്റ് വേണ്ട അതിൽ കുറവ് ഉള്ളത് ഉണ്ടോ
@renithe1506
@renithe1506 8 месяцев назад
Und
@renithe1506
@renithe1506 8 месяцев назад
Cycle
@aliaskar3521
@aliaskar3521 Год назад
ഞങ്ങൾ.3. പേര് മാത്രമേ ഉള്ളു
@aliaskar3521
@aliaskar3521 Год назад
എന്റെ മോൻ പറഞ്ഞ വണ്ടി ഞാൻ വാങ്ങും
@uservyds
@uservyds Год назад
കോയയുടെ മോൻ എത് വണ്ടിയുടെ കാര്യമാ പറഞ്ഞെ
@grasshopper7192
@grasshopper7192 Год назад
കുറച്ചു മാറി oru omini കിടക്കുന്നതു കണ്ടോ???
@bmtvplus
@bmtvplus Год назад
അവിടുത്തുകാർ വൈകുന്നേരം ചിലവഴിക്കാൻ വരുന്ന വിനോദ സഞ്ചാര കേന്ദ്രം കൂടി ആണ് ഇവിടം.. അങ്ങനെ ആരോ വന്ന ഓമ്നി ആണ്.
@sebastianchacko91
@sebastianchacko91 2 года назад
Bro anik triber adukkan agraham und bro de number or mail Id onnu tharamo please
@bmtvplus
@bmtvplus 2 года назад
9048749473
@uservyds
@uservyds Год назад
​@@bmtvplusപേരെന്ന
@aneesha.i5039
@aneesha.i5039 Год назад
👍
Далее
Incredible magic 🤯✨
00:53
Просмотров 13 млн
RENAULT KIGER MILAGE TEST 2022 Malayalam #chefshan
19:14
RENAULT TRIBER | Test Drive Review | TAS Malayalam
20:27