Тёмный
No video :(

Truck driverആയി വന്നാൽഇതാണ് അവസ്ഥ  

Poland mallu truck driver
Подписаться 20 тыс.
Просмотров 46 тыс.
50% 1

#poland #kerala #poland #busdriver #truckdrivers#busdriver #license #buspranthan #touristbuswhatsappstatus #buskerala #busdriver #buspranthan#lorysvlog #truckdrivers #ലോറിപ്പണി# #വണ്ടിപ്രാന്തന് #busdriver #rideraddict #europemalayalam #buspranthan #poland driver jobs malayalam #poland driver jobs tamil #poland truck driver job #poland heavy#buspranthan driver jobs 2023 #poland driver job Chennai #poland driver job company #poland driver job contact number #driver #trukdriver #buslovers #touristbuswhatsappstatus #driverslicense #polandvlog #polandtravel #keralamodels #dubailife #canadalife #canadamalayalamvlogs #touristbuswhatsappstatus #tipperlorry #instagram #tiktokindia #jokes #cinema #hindi #thamil #kannadalivetv #licenseplateframe #cinima #thamil

Опубликовано:

 

12 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 432   
@trivandrummallutrucker5476
@trivandrummallutrucker5476 Год назад
9000 ട്രക്ക് ഉള്ള 18000 ജോലി വാക്കൻസി ഇട്ടിട്ടുള്ള ആ കമ്പനിയുടെ പോളണ്ട് HR അണ്ണനോട് അണ്ണന്റെ ചാനൽ വഴി പ്രൊമോഷൻ കൊടുക്കാൻ പറഞ്ഞപ്പോ തന്നെ അണ്ണന്റെ റേഞ്ച് അവർക്കു മനസിലായി ഒരു മാസംകൊണ്ട് ❤🔥
@polandmallutruckdriver
@polandmallutruckdriver Год назад
❤❤❤❤ ഇതൊന്നും പറഞ്ഞാ ഒരുത്തനും മനസിലാകില്ല അണ്ണാ ❤❤❤
@allkeralabusandtruckfanz2971
Pinnalla aashaan Puli alle💪💪💪❣️♥️🎉
@nairsreejith13
@nairsreejith13 Год назад
Aashan pulimurugan alla puli poland ane
@tpr75vlog
@tpr75vlog Год назад
Chetta oru karyam chodhikan undayirunnu plz njan engane chettane contact cheyyum
@polandmallutruckdriver
@polandmallutruckdriver Год назад
​@@tpr75vlog+48579178898
@arun.wayanadu9945
@arun.wayanadu9945 Год назад
ഏറ്റവും ഉപദ്രവകാരികൾ ചില മലയാളികൾ ആണ് എല്ലായിടത്തും. ഒട്ടകത്തിന് സ്ഥലം കൊടുത്തതുപ്പോലെ നല്ലൊരു വിഡിയോ❤❤❤
@royjohn2852
@royjohn2852 Год назад
In Canada also big problem mallus new drivers
@truckman8508
@truckman8508 Год назад
പോകുന്നവരോട് ഒരു കാര്യം നമ്മൾ കരണം മറ്റൊരുവന്റെ കുതികാൽ വെട്ടരുത് കഷ്ട്ടപ്പെടാൻ തയ്യാറുള്ളവർ മാത്രം യൂറോപ്പിലേക്ക് പോയ മതി പ്രിഥ്വിയേകിച്ചു gcc ജോലിചെയ്തവർ നാട്ടിലെ നാഷണൽ പെർമിറ്റ്‌ വണ്ടിയിൽ പണിയെടുത്തവർ ഇവർക്ക് കഷ്ടപ്പാടെന്നനാണ് അറിയാം
@farisfarmer6213
@farisfarmer6213 6 месяцев назад
✌🏻റെഡി ആണ് നാട്ടിലെ heavy ലൈസൻസ് ഉണ്ട് 16വർഷമായി ഈ ഫീൽഡിൽ ഉണ്ട് ✌🏻✌🏻✌🏻
@Nightrider6977_Malayali_Driver
മറ്റുള്ളവർക്കും കൂടി രക്ഷപ്പെടാനുള്ള അവസരങ്ങൾ ഒരുക്കിക്കൊണ്ട് നമ്മടെ സ്വന്തം പോളണ്ട് മല്ലു🔥 ❤✨️
@tittorl1638
@tittorl1638 Год назад
ആശാനേ Nice video . ❤❤❤❤❤ പോളണ്ട് മല്ലു ആശാൻ ഫാൻസ് കേരള ഘടകം, ഏറ്റുമാനൂർ യൂണിറ്റ് 😌😌😅😊😊
@Thommanumkoottarum
@Thommanumkoottarum Год назад
👍🏻
@basi9310
@basi9310 Год назад
കുറെയധികം നാളായി അവിടേക്കു വരാനുള്ള പണിപ്പുരയിലാണ്. കേരളത്തിൽ നിന്നും പോളണ്ടിലേക്ക് direct truck ഡ്രൈവർ വിസയിൽ കൊണ്ടുപോകുന്ന better ഏജൻസി കൾ ഉണ്ടെങ്കിൽ details കിട്ടുമോ. Hevy licence ഉള്ള ആളാണ്. English fluent ആണ്.
@atbvlogs7711
@atbvlogs7711 Год назад
വല്ലതും ഉണ്ടെങ്കിൽ അറിയിക്കാമോ
@user-bo2oj7br6r
@user-bo2oj7br6r Год назад
സഹായിക്കാൻപോയി പണി വാങ്ങിക്കൂട്ടി... എന്ന വീഡിയോയിൽ ഞാൻ പറഞ്ഞതാണ് ബ്രോക്ക് സഹായിക്കാതിരിക്കാൻ കഴിയില്ലാ എന്ന്. ഇപ്പൊ എന്തായി സത്യമായില്ലേ... പരസഹായം താങ്കളുടെ രക്തത്തിലുള്ളതാണ് അത് നശിച്ചുപോകില്ല...
@ambadim.l.7074
@ambadim.l.7074 Год назад
ഈ വീഡിയോ കണ്ടാൽ ചിലരുടെ കിളി പോകും. 😂😂. അണ്ണാ നിങ്ങൾ വേറെ ലെവൽ ആയി. 🔥♥️💪
@Saju.Nayanam.
@Saju.Nayanam. Год назад
മാസ്റ്റർ.......... എല്ലാ വീഡിയോയിലും പോളണ്ടിൽ വന്നിട്ട് കുറച്ച് കാലം കഴിഞ്ഞു മറ്റേതെങ്കിലും കമ്പനിയിൽ കയറാം എന്ന് പറഞ്ഞ് പ്രോൽസാഹനം നൽകരുത് നാട്ടിൽ നിന്നും വരുന്നവരുടെ മനസിൽ മറുകണ്ടം ചാടാം എന്ന് കരുതിയാവുംവരുന്നത് അത് നടക്കാതെ വരുമ്പോൾ കൊണ്ട് പോയവരേയും സഹായിച്ചവരേയും തെറി പറയും അത്കൊണ്ട് മറുകണ്ടം ചാടാം എന്ന് വീഡിയോയിൽ പറയരുത് പിന്നെ കമ്പനി മോശമാണെന്ന് പ്രത്യേകം നോട്ടീസും പരസ്യപ്പെടുത്തും ഇതൊക്കെ കാണുമ്പോൾ മനസമാധാനത്തോടെ വരാനിരിക്കുന്നവരുടെ സമാധാനം കൂടി ഇല്ലാതാകും
@princeofdreams6882
@princeofdreams6882 Год назад
ആശാനേ ,, ഏതു agreement papperil വേണേലും ഞാൻ എഗ്രിമെൻ്റ് മെൻ്റ് vakakm. ആശാന് നഷ്ടം വന്നാലും ഞാൻ അത് പരിഹരിക്കാൻ തയാറാണ്..❤
@Campermod
@Campermod Год назад
Totally agreed with you..! Your all videos helps to understand me about the real situations there. I'm eagerly waiting for a good news from you and I hope to soon..💐💐💐❤️❤️❤️
@fredyjohnson3910
@fredyjohnson3910 Год назад
ആശാനേ ഡീസൽ മെക്കാനിക് & diagnosing ടെക്‌നിഷ്യൻ, ആയി വരാൻ പറ്റുമോ, തുടക്കത്തിൽ ട്രൈനീ ആയിട്ട് മതി, 6 yr ആയി ഇന്ത്യൻ paramilitay യിൽ ചെയ്യുന്നു, ടൈം വർക് ചെയ്യാൻ no പ്രോബ്ലം, 4 മണിക്കൂർ ഉറക്കം ബാക്കി ഡ്യൂട്ടി ചെയ്യുന്നതിൽ നല്ലതാണല്ലോ അവിടെ
@polandmallutruckdriver
@polandmallutruckdriver Год назад
Only driver jobs ❤
@fredyjohnson3910
@fredyjohnson3910 Год назад
ഡ്രൈവർ ആയാലും ok ആണ്, ഇന്ത്യൻ ഹെവി, jcb, crane ലൈസൻസ് ഉണ്ട്, ആർട്ടില്ലറി വെഹിക്കിൾസ് ഓടിക്കാറുണ്ട്, ട്രൈലെർ ഓടിച്ചിട്ടില്ല ലൈസൻസ് ഇല്ല വരാൻ എന്തൊക്കെ procedure കംപ്ലീറ്റ് ചെയ്യണം..
@B14CK.M4M84
@B14CK.M4M84 Год назад
11:07 😑 സഹായിക്കുന്നവരെ മാക്സിമം ദ്രോഹിക്കാനും ആളുകളുണ്ട്..🤦🏻‍♂️
@polandmallutruckdriver
@polandmallutruckdriver Год назад
Yes❤
@Jojovarghees
@Jojovarghees Год назад
താങ്ക്സ് 👌👌. നാട്ടിൽ നിന്ന് ഫ്ലൈറ്റ് ഡയറക്റ്റ് or കൺക്റ്റിങ് പോളണ്ട് കിട്ടില്ലേ 🤔. സംശയം ചോദിച്ചു എന്നെ ഉള്ളൂ വരാൻ ഉള്ള തയ്യാറെടുപ്പിൽ ആയതുകൊണ്ട്. അവസാനം പറഞ്ഞ ഡയലോഗ് 😂😂😂
@polandmallutruckdriver
@polandmallutruckdriver Год назад
കിട്ടും.uae to Warsaw, Qatar to Warsaw
@shameerabdul1382
@shameerabdul1382 Год назад
​@@polandmallutruckdriver ❤
@shinubruceshinubruce738
@shinubruceshinubruce738 Год назад
ഇന്ത മാതിരി നേരത്ത് വീരർകൾ 😎 സൊല്റ വാർത്ത എന്നാന്ന് തെരിയുമാ ........... "പാത്ത്ക്കലാം"......🔥🔥🔥🔥🔥🔥 ആശാൻ ഉയിര് ......❤️❤️❤️❤️❤️
@bijusadanandan267
@bijusadanandan267 Год назад
കഷ്ടപ്പെടാൻ താല്പര്യം ഉണ്ടങ്കിൽ.. പയിസ ഉണ്ടാക്കാം.. എവിടെ പോയാലും ജോലി ചെയ്താലേ പറ്റു.. കൊള്ളാം ചേട്ടാ...
@bijoybijoy999
@bijoybijoy999 Год назад
ഹായ് ചേട്ടായി. Well infermation 👍👍👍👍👌👌👌👌👋👋👋
@sobinsudesanan3358
@sobinsudesanan3358 6 месяцев назад
U.a e heavy truck licence ondu bro evedea Diesel triler anu odikunathu enthagilum chansundo bro
@abdulsamadsamad1720
@abdulsamadsamad1720 Год назад
ആശാനേ ഞാൻ സൗദിയിൽ ഉള്ളപ്പേ ഒരു 16റിന്റെ ഒരു പണി എനിക്ക് കിട്ടിട്ടുണ്ട് ഒരുത്തനെ ബല്ക്കർ ഓർഡിക്യൻ ഒരു വിസ എടുത്തു കൊടുത്തു എനിക്ക് സൗദ്യ വിടേണ്ടി വന്നു 😭😭
@maksachu7765
@maksachu7765 Год назад
🥲🥲🥲🥲
@mohammedfavasnp6959
@mohammedfavasnp6959 Год назад
എന്തിന്?
@busloverss
@busloverss 11 месяцев назад
Bro naatil ninnu apply cheyaan pattoo... Ethenghilum agency ariyoooo
@alainaaron4340
@alainaaron4340 Год назад
Asan last paranjathe adipoly❤❤😊😊
@soniyojackson4982
@soniyojackson4982 Год назад
chetta njan ippol polandil evidey licence edukkan proceeder ntha
@renjithkwt193
@renjithkwt193 Год назад
ആശാൻ പോളി അല്ലേ. 💞💞❤️❤️❤️❤️
@robinshibueapen5445
@robinshibueapen5445 5 месяцев назад
Other Heavy Vehicle Driver job vacancy (like JCB Hitachi & Crane) any Company available
@manojmon2328
@manojmon2328 10 месяцев назад
നമസ്കാരം ചേട്ടാ ഒത്തിരി പേര് നിങ്ങൾ സഹായിച്ചു മലയാളികൾ സഹായിച്ചവർക്ക് പണികൊടുക്കാൻ മിടുക്കാരാണ്. പക്ഷേ ദൈവം നിങ്ങളെ കാണും
@vipindaspankath9637
@vipindaspankath9637 Год назад
ലാസ്റ്റ് ഡയലോഗ് പൊളി അണ്ണാ..... പൊളി....❤❤❤😂
@polandmallutruckdriver
@polandmallutruckdriver Год назад
❤❤❤❤❤
@showkathalikuttikkodan3736
@showkathalikuttikkodan3736 Год назад
Bro polliyaanu🎉🎉
@Ajmal_from_india
@Ajmal_from_india 9 месяцев назад
6 year Qatar heavy driving experience und, Njan polandilek try cheyyunund
@stories2026
@stories2026 Год назад
Natile licence igote matan patumo work permit vannal pinne eathokeyane prossiger
@premjithcr3123
@premjithcr3123 Год назад
Good. malayi allea. 2 ennam Adikkum poosavum adiundakkum
@polandmallutruckdriver
@polandmallutruckdriver Год назад
❤❤❤
@reeshithraj3935
@reeshithraj3935 Год назад
Our nalla agency paranjhu tharuo vere arodum chodhikkanilla please onnu reply tharuo
@fisalwayanad4990
@fisalwayanad4990 Год назад
സൗദിയിൽ trailor ഓടിക്കുന്നu എന്തെങ്കിലും ചാൻസ് ഉണ്ടൊ
@sureshkesavan6818
@sureshkesavan6818 Год назад
❤❤❤God Good Good information dear
@varghesealex6186
@varghesealex6186 Год назад
Nammal job cheyyan poyathanu. Friends Please don't make any issues.
@chinnuchinjuzzzz2572
@chinnuchinjuzzzz2572 Год назад
Bro njan qataril house driver ane ivdthe pani vech nokiyal ningal ethra bagyam cheythavaranu enik bayankara agraham undayirunnu trailer driver ayit varan but oru chance ithuvare kittiyilla
@arunraju5487
@arunraju5487 Год назад
Last dailog powlii🔥🔥🔥
@nadeer69
@nadeer69 Год назад
Ashanee good information ❤❤
@tomintj9036
@tomintj9036 Год назад
ബ്രോ ഈ company ഏത് agency വഴിയാണ് റിക്രൂട്ട് ചെയ്യുന്നത്. ഒരു agency എന്നോട് 4 lacks പറഞ്ഞു. ഞാൻ എന്താണ് ചെയ്യേണ്ടത്.
@sihassl7851
@sihassl7851 11 месяцев назад
അത് ഏത് ഏജൻസി ആണ്
@vishnuv9304
@vishnuv9304 7 месяцев назад
Chatta .. latest license edittittu experience illatha apply chayyan pattuvo..
@asuzi-11.11
@asuzi-11.11 Год назад
Last dialogue🤣🤣
@aneeshgopal1086
@aneeshgopal1086 Год назад
ആശാനെ Dart transകമ്പിനിയെ പറ്റി അറിയുമൊ
@polandmallutruckdriver
@polandmallutruckdriver Год назад
Yes
@ananthuvlogs90s
@ananthuvlogs90s Год назад
Sir, അ ഏജൻസി ഏതാണെന്നു അറിയാമോ
@vijupuli
@vijupuli Год назад
Hi sir I am vijesh from Mumbai I am interested in driving can I any get any good agency that in your contract pls send me my native place is trichur
@Shintojacob85
@Shintojacob85 Год назад
Great information ❤❤❤
@prashanthkumar4815
@prashanthkumar4815 Год назад
Soudi heavy licence und....ippol nhan qatarilaan.housedriveraan ividunn varan chelav kuravaanenn kettu.....enikk oru joli kittumo avide ....ivide salary kuravan ....chance undengil reply me please sir....trailer odikkum....2 years exp und in soudi arabia....please sir...
@nanthakumar5001.
@nanthakumar5001. Год назад
Super massage Anna 👍
@zionappu8675
@zionappu8675 Год назад
Vfs date eduthu tharana aarelum ariyavo ? Plz respond
@nairsreejith13
@nairsreejith13 Год назад
Hii sir , good information ❤
@polandmallutruckdriver
@polandmallutruckdriver Год назад
❤❤❤❤
@sandeepms675
@sandeepms675 6 месяцев назад
ചേട്ടാ ഞാൻ ലാത്വിയയിൽ ഉണ്ട്. എനിക്ക് ഒരവസരം കിട്ടുമോ? How to contact you
@munsifabdulla7432
@munsifabdulla7432 Год назад
Poland trailer license ullavarkalle opportunity ullath Indian licence allallo..?
@shabbirmohammad8017
@shabbirmohammad8017 Год назад
ആശാനേ പരിചയം ഉള്ള ഏജൻസി ഉണ്ടൊ.. ഞാൻ ഇപ്പോൾ സൗദിയിൽ ആണ്..2009 ലൈസൻസ് ഉണ്ട്
@jossiekj5502
@jossiekj5502 Год назад
ആശാനേ കാണാൻ ഒരു അവസരം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 18ാം തിയതിക്ക് ശേഷം വരു എന്ന് പ്രതിക്ഷിക്കുന്ന
@polandmallutruckdriver
@polandmallutruckdriver Год назад
കേറി വാടാ മക്കളേ
@jishanamal8397
@jishanamal8397 Год назад
Polant driver visa rejection avo
@afreensworld6358
@afreensworld6358 Год назад
How you get VFS appointment
@sihassl7851
@sihassl7851 11 месяцев назад
വിസ കിട്ടിയത് ഏത് ഏജൻസി വഴി ആണ്
@TastyFoodWorld-hw3kf
@TastyFoodWorld-hw3kf 4 месяца назад
Hevy driving ariyam license ella. Nthelum job kitumo
@mareenakidsfashion2204
@mareenakidsfashion2204 Год назад
ബ്രോ.. എനിക്ക് താങ്കളുടെ അടുത്ത് വരണമെന്നുണ്ട്..ദുബൈയിൽ ആയിരുന്നു. 2007 heavy indian ലൈസൻസ് ആണുള്ളത്. Pls reply
@hakkimakbaralihakkim1129
@hakkimakbaralihakkim1129 Год назад
Good information
@msvideos4143
@msvideos4143 Год назад
ആശാനേ അത് കാരണമാണോ ഇവിടെ കുറേപ്പറക്കെല്ലാം വിസ റിജക്ഷൻ ആകുന്നുണ്ട്.....
@albialbi1840
@albialbi1840 8 месяцев назад
Poland il vannitt licence edukkan entha cheyyandee detials onn paranju tharumo
@nazerudheenpoochengal4067
@nazerudheenpoochengal4067 Месяц назад
UAE 12 വർഷം എക്സ്പീരിയൻസ് ഉണ്ട്. ലൈസൻസ് change ചെയ്യാൻ പറ്റുമോ?
@truckmalabar
@truckmalabar Год назад
ആശാന്ന് പകരം ആശാൻ മാത്രം 🔥🔥🔥
@girijaauntygirijaaunty433
@girijaauntygirijaaunty433 7 месяцев назад
Mona anta Monum Europelake trailar drivarai varan try chayukayne monta name Bijoy mon annane monta video kandu Amma prarthikkunnu Daivam montaum ethupola jobinai vannavarallavaraum Kaathurashekkumarakatta anne prarthikkunnu
@bijusadanandan267
@bijusadanandan267 Год назад
😂😂😂😂 അത് ശരിയാണ് ചേട്ടാ... 👍🏻👍🏻
@shijukrishnan1064
@shijukrishnan1064 Год назад
Nattile license il avide oru job ready aakki nalkano
@polandmallutruckdriver
@polandmallutruckdriver Год назад
Only driver job bro❤
@arunjoseph7788
@arunjoseph7788 Год назад
God Bless Bro❤❤❤❤
@msvideos4143
@msvideos4143 Год назад
ആശാനേ എനിക്ക് അങ്ങോട്ട് വരാൻ ഉള്ള പേപ്പർ ഞാൻ അറ്റസ്റ്റ് ചെയ്യാൻ കൊടുത്തിരിക്കുകയാണ്. നമുക്ക് ഇത് അങ്ങോട്ട് വരാൻ ഒരു തടസ്സമാകുമോ.,
@polandmallutruckdriver
@polandmallutruckdriver Год назад
No
@msvideos4143
@msvideos4143 Год назад
👍👍👍
@RahulRahul-ee1rr
@RahulRahul-ee1rr 9 месяцев назад
Chetta enikum heavy licence undu 2 months kaziju oru joli medichu tharuvan pattumo
@shoukathali1449
@shoukathali1449 Год назад
Natile 2023 hevy licence kond avde vannal truck driver aakan pattumo
@AmalKumar-px5vg
@AmalKumar-px5vg Год назад
Ashane ithilekk recruit cheyyunna company detail onnu parayumo ☺️. Njan intrested aanu 🙏
@ayoobayoob8716
@ayoobayoob8716 Год назад
ബ്രോ നമുക്ക് അങ്ങോട്ട്‌ വരാൻ എന്താണ് ചെയ്യേണ്ടത് ഒരുപാട് ആളുടെ വിഡിയോക്ക് മെസ്സേജ് അയച്ചു എവിടെയും റിപ്ലൈ ഇല്ല ഞാൻ സൗദിയിൽ ആണ് ഇപ്പോൾ ഉള്ളത് ഇവിടെ 10വർഷം ആയി വർഷങ്ങൾ പൊയി എന്നല്ലാതെ കാര്യായിട്ട് ഒന്നും നടക്കുന്നില്ല d n a ആണ് ഇവിടെ ഓടിക്കുന്നത് അങ്ങോട്ട്‌ വരാൻ ഒന്ന് ഹെല്പ് ചെയ്യോ please
@babusahadevan1277
@babusahadevan1277 Год назад
ബസ് ഡ്രൈവർ ഒഴിവ് ഉണ്ടോ (u AE ) ലൈസൻസ് ഉണ്ട്
@kaivala1984
@kaivala1984 9 месяцев назад
ഹായ് bro ഇപ്പോഴും വേക്കൻസി ഉണ്ടോ gcc experince ഉണ്ട്
@anasanas-re2jt
@anasanas-re2jt 10 месяцев назад
Soudiyil ninnn agott varan ndhaaa cheyeandeaaa
@joyalkj4663
@joyalkj4663 Год назад
Broo eninkk Indian truck license und angott varaan vella chance kittumoo
@stephenthomas34
@stephenthomas34 Год назад
Can I get Indian requirement Agent details
@AsharafVk-fj2yi
@AsharafVk-fj2yi Год назад
നാട്ടിൽ ഏത് ഏജൻസിയാണ് നാട്ടിലെ ഹെവി ഉണ്ട് എത്ര വയസ്സ്
@rajeshgeorge6838
@rajeshgeorge6838 Год назад
I have qatar license and Kuwait license and indan haviy license 16 eyas experience
@user-gq1cp2sn5l
@user-gq1cp2sn5l 10 месяцев назад
Varan intrest und help cheyamo saudi trailar anu eadukkunnath
@samdaniel2991
@samdaniel2991 Год назад
Avidathe salary yum chilavukale kurich video cheyyamo
@dhanviratheesh1752
@dhanviratheesh1752 8 месяцев назад
Chetta enikkum varanm eannod aarum kondupokan illa enikku 20 varsham experins ondu
@abhinandkk518
@abhinandkk518 4 месяца назад
Etta enikk avide truck driver aayi varanm enn aagrahm und agentine engne sameepikum
@AnilKumar-wj9mm
@AnilKumar-wj9mm Год назад
Correct ❤❤❤
@arunbabubabu6196
@arunbabubabu6196 9 месяцев назад
ചേട്ടാ വരാൻ താല്പര്യം ഉണ്ട് 2009 2മാസം ഹെവി ലൈസൻസ് നാഷണൽ പെർമിറ്റ്‌ വണ്ടിയിൽ പോയി പരിജയം ഉണ്ട് വല്ല ചാൻസ് ഉണ്ടോ
@ajaym2068
@ajaym2068 Год назад
ചേട്ടാ 9hr ഓടാൻ റെഡിയാണ് ഇവിടെ വല്ലർപടത്തു അതിൽ കൂടുതൽ ടൈം ഓടുന്നുണ്ട് അവിടെ വന്നു വർക്ക്‌ ചെയ്യണമെന്ന് ആഗ്രഹമുണ്ട് എങ്ങനെയാണു കേറിവരൻ പറ്റുന്നെ ഏജൻസി അന്നോ അല്ലാതെയോ ആരെ contact ചെയ്യണം നമ്പർ? പ്ലസ് hlp
@Iam_abhin
@Iam_abhin Год назад
ആശാനേ വരാൻ താല്പര്യം ഉണ്ട് നാട്ടിൽ ഉള്ളവർക്കു വല്ല Vacancy യും ഉണ്ടോ...?
@nikhithaameen4569
@nikhithaameen4569 4 месяца назад
Hi indian ലൈസെൻസ് ഉള്ളു 8 വർഷം എക്സ്പിരിയാൻസ് ഉണ്ട്
@sarathbabye8229
@sarathbabye8229 Год назад
Ashane avasanam paranjad kondu... Aaara eeee cheyth okke cheyunad.. Chetta work permit vannit 4 masamayi.. Vfs date kitunilaa.. Pani edkan readya .. Avide onnu ethan pattande
@polandmallutruckdriver
@polandmallutruckdriver Год назад
Wait എല്ലാം സെറ്റ് ആവും ❤
@soniyojackson4982
@soniyojackson4982 Год назад
onnu paranju tharamo
@rajeshkumarchinnu9737
@rajeshkumarchinnu9737 Год назад
Very good information ❤❤
@Jerry_kl34
@Jerry_kl34 Год назад
Renji etto kude ullorkkitt engane pani kodukkam ennu orkkunna kurachu ennam ella company ilum und.. enth cheyyan aa
@polandmallutruckdriver
@polandmallutruckdriver Год назад
100%
@nofinrichardpereira6860
@nofinrichardpereira6860 Год назад
Punch dialogue 😂 I like you bro
@kingstonkitchen993
@kingstonkitchen993 3 месяца назад
Broo... Nalla kurach companies name parayavo
@user-ei3ck2gm8p
@user-ei3ck2gm8p 9 месяцев назад
പാക്കിങ്ങിൻ വിസ എടുത്തു വന്നു കഴിഞ്ഞാൽ അവിടെ ആ ജോലിയിൽ നിന്ന് ലൈസെൻസ് എടുക്കാൻ പറ്റുമോ
@SahadevanChoyapurath
@SahadevanChoyapurath 9 месяцев назад
എനിക്ക് uae heavy truck ലൈസൻസ് ഉണ്ട്. Age 55. എങ്ങനെ ചാൻസ് നോക്കാൻ പറ്റും
@bennarendran6119
@bennarendran6119 10 месяцев назад
Indian ലൈസൻസ് ആണോ അത് ഉണ്ട് മുടക്കാൻ ലക്ഷങ്ങളോ 1000രോഗളോ എന്റെ കൈയിൽ ഇല്ല...എന്നെ പോലെയുള്ളവരെ ആര് രക്ഷപെടുത്തും അവിടെ വന്നു ജോലി ചെയിതു തരാൻ രീതിയിൽ നിർവഹമുണ്ടോ.... 🙏🙏🙏
@annmariya.0
@annmariya.0 Год назад
Chetta interested aaan ente father nu vendiyan... 26 years of experience oke und...? Engane aan naan chettane contact cheyka...?😅
@shamsudheenshamsudheen3038
@shamsudheenshamsudheen3038 Год назад
Aashaane🥰🥰🥰🥰
@polandmallutruckdriver
@polandmallutruckdriver Год назад
Kioiiiii❤
@dithulal9035
@dithulal9035 8 месяцев назад
ഏട്ടാ ഞാൻ മാൾട്ടയിൽ ആണ് ഡ്രൈവറായി ജോലി ചെയ്യുന്നത്. എനിക്കി ട്രെയ്‌ലർ ഡ്രൈവർ ആയി ജോലി കിട്ടാൻ വല്ല വഴിയും ഉണ്ടോ..
@B14CK.M4M84
@B14CK.M4M84 Год назад
4:34 😑😑😑🤦🏻‍♂️🤦🏻‍♂️
@nedheeribrahim5357
@nedheeribrahim5357 Год назад
Good info❤️
@fahadvkpadi6246
@fahadvkpadi6246 Год назад
I got work permit from this company through aashaan…🔥🔥 aashan oru mass thanne…
@ali_ac
@ali_ac Год назад
Fahad nde veed vk padi ano? Mlprm? Number please
@cruzado9168
@cruzado9168 Год назад
Agency number please
@shanavaskaradan1842
@shanavaskaradan1842 6 месяцев назад
Vk padi mlpmrm ano?
@sihassl7851
@sihassl7851 11 месяцев назад
അനിയ ഇന്ത്യയിൽ നിന്നും വരണം എങ്കിൽ ഏത് ഏജൻസി യെ സമീപിക്കണം നാട്ടിലെ ഹെവി ലൈസൻസ് പോരെ English നന്നായി സംസാരിക്കാൻ അറിയുന്നവരെ ആണോ അവിടെ ജോലിക്ക് വരുന്നവർ ഞാൻ ജോലിചെയ്യാൻ തയാർ ആണ് but അവിടെ എത്താൻ മൊത്തം എത്ര ആകും....
Далее
Редакция. News: 129-я неделя
49:53
Просмотров 2 млн