Тёмный

24 വയസ്സിൽ Bus Driver ആയി പോളണ്ടിൽ നിന്നും German Public Transport ലേക്ക് 🚍🇩🇪|Part -3 

Travel with Sibin
Подписаться 2,9 тыс.
Просмотров 7 тыс.
50% 1

#truckdriverjobs #indiatoeurope #jobsearch
#europemalayalam #
ഇതിന്റെ Part 1, Part 2 വീഡിയോസ് കാണാൻ ആയി താഴെ നൽകിയിട്ടുള്ള ലിങ്കിൽ നോക്കിയാൽ മതി .
Part 1 ലിങ്ക് 👉 • നാട്ടിൽ നിന്നും യൂറോപ്...
Part 2-
ഈ വിഡിയോയിൽ എനിക്കൊപ്പം കാര്യങ്ങൾ ഡീറ്റയിൽ ആയി നിങ്ങളോടു സംസാരിച്ചിട്ടുള്ളത് പ്രിയപ്പെട്ട Jerry ആണ്. ജെറിയുടെയും എന്റെയും അനുഭവങ്ങളാണ് നിങ്ങളോടു സംസാരിച്ചിട്ടുള്ളത്. എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക😄.
Sibin Instagram Link 👉 travelwiths...
Jerry Instagram Link 👉 jerry_kl34?...
ഈ വീഡിയോയുടെ ഭാഗങ്ങൾ മറ്റു അക്കൗണ്ടുകളിൽ ഉപയോഗിക്കുന്നതിനോ , recruitment കാര്യങ്ങൾക്ക് ഉപയോഗിക്കുന്നതോ അനുവദിക്കുന്നില്ല. അത്തരത്തിൽ ഉപയോഗിച്ചതായി മനസിലായൽ Copy Right Claim ചെയ്യൂന്നതാണ്.
Travel With Sibin എന്ന എന്റെ RU-vid ചാനലിലേക്ക് സ്വാഗതം.എന്റെ പേരു സിബിൻ . ഞാൻ നാട്ടിൽ കോട്ടയം ജില്ലയിൽ വൈക്കത്തിനടുത്തു വൈക്കപ്രയാർ സ്വദേശി ആണ് . ഇപ്പൊ ജർമനിയിൽ പബ്ലിക് ട്രാൻസ്‌പോർട് ഡ്രൈവർ ആയി വർക്ക് ചെയ്യുന്നു . ഒരു ഇഷ്ടത്തിന്റെയും ആഗ്രഹത്തിന്റെയും പേരിൽ തുടങ്ങിയ ചാനൽ ആണ് . യാത്രയും , പിന്നെ എന്റെ ജീവിതത്തിലെ ചില നിമിഷങ്ങളും കുറച്ചു informative വിഡിയോയുമാണ് ഞാൻ ഇടുന്നത്. പോരായ്മകൾ ഉണ്ടെന്നു അറിയാം . അഭിപ്രായങ്ങൾ comment ആയും മെസ്സേജ് ആയും അറിയിക്കണം .
Contacts 👇
My Instagram Account 👇
Travel With Sibin
travelwithsibin...
My Facebook Account
Sibin Abraham
/ sibin.monu
Thank you for Watching my video 🥰

Опубликовано:

 

11 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@travelwithsibin
Hi Friends, Comment ആയി കുറച്ചു ചോദ്യങ്ങൾ വരുന്നുണ്ട് . എല്ലാ പാർട്ടുകളിലും വരുന്ന Questions എല്ലാം ചേർത്ത് ഒരു വീഡിയോ കൂടി ചെയ്യാം 👍
@user-xc1vt1nz6t
എന്റെ മകനും ഡ്രൈവിങ്ങിന് വരാൻ താല്പര്യമുണ്ട് അവൻ ജർമൻ ലാംഗ്വേജ് പഠിക്കാൻ പോയിരുന്നു എക്സാമിൽ ഫെയിലായി പരീക്ഷയ്ക്ക് സെന്റർ കിട്ടാത്തത് കൊണ്ട് വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ പോളണ്ടിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നു നിങ്ങൾക്ക് എന്തെങ്കിലും ഹെല്പ് ചെയ്യാൻ കഴിയുമോ
@arunthankachan3940
ഞാനും ട്രൈ ചെയുന്നുണ്ട് ❤
@jensomigeorge8305
ഇന്ത്യൻ ലൈസൻസിൽ വന്നിട്ട് കോഡ് 95 മാത്രം എടുത്താൽ മതിയോ ജർമനിയിൽ bus ഡ്രൈവർ ആകാൻ അതോ ഫ്രഷ് ആയി യൂറോപ്പ്യൻ ലൈസൻസ് 6 months കഴിഞ്ഞ് എടുക്കണോ?
@samcnn
Europe ethiyathinu shesham Negative Kurakkunna ella Mahan marudeyum Annakkil kidakkatte ee Vídeos , Good and very Informative Videos ❤👍🏽👏🏽👏🏽
@user-jx1yb4vc2e
ഹലോ ചേട്ടാ നമ്മൾ ഇന്ത്യൻ ലൈസൻസ് പോളണ്ടിൽ വന്നു കൺവേർട്ട് ചെയ്തുകൊണ്ട് നമുക്ക്അത് ആ ലൈസൻസ് എങ്ങനെയാണ് ജർമ്മനിയിലോട്ട് ചെയ്യേണ്ടത് അതിന്റെ വിവരങ്ങളും കൂടി ഒന്നു ഉൾപ്പെടുത്താമോ
@heiiociiw
First video il പറഞ്ഞില്ലേ 1 year inu aanu visa adikune enn, apo 1 year കഴിഞ്ഞ് നാട്ടിലേക്ക് return വരണ്ടെ അവശ്യം ഉണ്ടോ? Is it mandatory? Or visa നമ്മുക്ക് അവിടെ വെച്ച് ( in the europe country in which we are currently working) പുതുക്കി എടുക്കാൻ പറ്റുമോ?
@yadhu.9362
Bro njn croatia lek pokan aanu welder aait.. Heavy licese und.. Enik avidun truck field lek maara pattiya country onn suggest chryyamo
@user-uz8ce6lf4f
Bank balance minimum എത്ര കാണിക്കണം?
@ajz4368
Indian licence international ആക്കി വന്നിട്ട് uropian licence ആകാൻ cod95 പുറമേ road test paraking test ഒകെ ഉണ്ടോ
@anilgeorge7088
@anilgeorge7088 14 дней назад
ഡ്രൈവർ ജോലിയിൽ യൂറോപ്യൻ പോകുന്നവർക്ക് നല്ല ഒരു 'അറിവാണ് ഇതിൽ ഉള്ളത്
@Kannu_kkaran
ജെറി എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തന്നു അതിന് വേദി ഒരുക്കിയ സിബിൻ ചേട്ടന് എല്ലാവിധ ഭാവുകങ്ങളും 🫶❤
@gamer_slayer_97
Informative videos.. 3 videos um adipoli 😍🔥
@niyasnaiketty
നല്ല ഉപകാരം ഉളള വീഡിയോസ് ആണ് വളരേ നന്ദി ❤
@jujujolly6974
Super informative video bro❤👏🏻
@MubeenA-nu3eq
Good informative bro
@churchilabraham5023
Superb video bro
@anshadpanackal
എല്ലാ വീഡിയോയും കാണാറുണ്ട്
@LijojoseJose-xv3te
സൂപ്പർ ❤️
@user-vd2ky9tu6w
Nalla informative aya video from kottayam
Далее
It works! #beatbox #tiktok
00:15
Просмотров 3,2 млн
Stray Kids "Chk Chk Boom" M/V Teaser 1
00:40
Просмотров 961 тыс.
Does size matter? BEACH EDITION
00:32
Просмотров 10 млн
!!! Attention!!! Malta Public Transport interview
21:20
It works! #beatbox #tiktok
00:15
Просмотров 3,2 млн