മനുഷ്യജന്മങ്ങൾ ഇത്പോലെ ജീവിതം ജീവിച്ചു തീർക്കുന്നു ഈ ഭൂമിയിൽ. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ. ആ പ്രായം കൂടിയ വ്യക്തികളെ 🙏 അച്ചാച്ചൻ എന്ന് അതിസംബോധന ചെയ്ത നിങ്ങളെക്കൊരു Salute ഉണ്ട്🌷
മറ്റുള്ള യൂട്യൂബ് ചാനലിൽ കാണാത്ത ഒരുപാട് കാര്യങ്ങൾ. പഠിക്കാനും മനസിലാക്കാനും പറ്റുന്ന വീഡിയോസ് ആണ്.അവതരണം സൂപ്പർ. ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു ക്യാമറ ചെയുന്ന ആളിന്റെ കാര്യം മറന്നിട്ടല്ല ആ ആളാണ് ഈ ധൈര്യത്തിന്റ 75%👍കണ്ണൻസ് പൊളിക്കുന്നുണ്ട് all the best amzhing africka💞💞💞നിളകുട്ടി ഫാൻ🥰🥰👍
ഏകാന്ത പഥി സഹോദര... എന്തായാലും ലോക്‌ഡോൺ ആയിട്ട് നെഗറ്റീവ് കമന്റ് ഇടാൻ ഇറങ്ങിയേക്കുവല്ലേ.. വ്യൂസ് കുറവായ കുറച്ചു വീഡിയോസ് ഉണ്ട്.. അത് നോക്കി കമന്റ് ഇടണേ.. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കമന്റ് വന്ന വീഡിയോ കേറും...😊
ഇത്രേം കാലം യൂട്യൂബ് യൂസ് ചെയ്തിട്ടും ഇങ്ങനെ ഒരു ചാനൽ ഞാൻ ആദ്യം ആയിട്ടാണല്ലോ കാണുന്നത് ദൈവമേ... ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആയി വരുവേ... അടിപൊളി 🥰🥰🥰🥰✌✌
പാട്ടിന്റെ താളം പഞ്ചാബി പാട്ട് കേട്ടാൽ എല്ലാം ഏതാണ്ട് ഒരുപോലിരിക്കും.. പക്ഷേ അവർ പറയുന്നത് എല്ലാം വ്യത്യസ്തം ആണെന്ന് ആണ്.. അത് പോലെ നമുക്ക് ഇവരുടെ പാട്ടും ഒരു പോലെ തോന്നിയേക്കാം
എനിക്ക് ഭയങ്കര ഇഷ്ടമാണ്.. നിങ്ങളുടെ വീഡിയോസ്... കുറേ അറിവും കാഴ്ചകളും... ഒട്ടും കൃത്രിമത്വം ഇല്ലാത്ത അവതരണവും... ആളുകളോട് ഇടപഴകുന്ന രീതി... എല്ലാ ഫുഡ്ഡിനെയും, ആളുകളെയും, അവരുടെ കൾച്ചറിനെയും ഇഷ്ടത്തോടെയുള്ള സമീപനവും... നിങ്ങള് പൊളിയാണ് ചെങ്ങായീ....
സഞ്ചാരസാഹിത്യത്തിൽ കൂടി നമ്മേ കൂട്ടിക്കൊണ്ടുപോയ വിശ്വസാഹിത്യകാരൻ SK പൊറ്റക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ വീണ്ടും നമ്മേ കൂട്ടികൊണ്ട് പോയ പ്രിയപ്പെട്ട പൂജക്ക് (Amazig Africa by pooja) നന്ദി,...നന്ദി..സൂപ്പർ... സൂപ്പർ....
@@rosejoseph4053 സുഹൃത്തേ ഇവിടെ ആരും അവർ മനുഷ്യർ അല്ല എന്ന് പറഞ്ഞിട്ടില്ല ..പൂജ തന്നെ അവതരണ വേളയിൽ ഭീകരർ എന്ന് ആവർത്തിച്ചു പറഞ്ഞു ..വീഡിയോ തംബ് ലൈൻ ഒന്ന് വായിക്കാൻ ശ്രമിക്കു ....എന്നിട്ട് വിമർശിക്കു... സുഹൃത്തേ
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് . ഇതാണ് ലിങ്ക് www.amazingafrica.in/products
പൂജാ കണ്ണൻ ഇങ്ങനെയുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ പോയി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഒരു ഭാഗ്യം തന്നെ ' നിങ്ങളിലൂടെ എന്നേപ്പോലെ ഉള്ളവരും വീഡിയോയിലൂടെയെങ്കിലും ഇതൊക്കെ കാണാനും മനസ്സിലാക്കാനും സാധിക്കുന്നതിൽ വളരെ സന്തോഷം .....
ഞാനിത് യാദൃച്ഛികമായിട്ടാണ് ഈ ചാനൽ കണ്ടത്. കണ്ട അന്ന് മുതൽ ഇതുവരെ എല്ലാ പ്രോഗ്രാമുകളും ഞാൻ കൊൽക്കത്തയിൽ ഇരുന്ന് കാണാറുണ്ട്. ആഫ്രിക്കയിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.. അവിടെ കൊറോണയുടെ പ്രശ്നമൊന്നുമില്ല..എല്ലാവർക്കും ദീർഘായുസ്സും ഉണ്ടാവട്ടെ.
ചേച്ചി ഞ്യാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... Bcz എനിക്ക് യുട്യൂബ് തുറക്കാൻ തന്നെ വെറുപ്പാണ് പ്രാങ്ക്, ഓരോ ഊള വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ എന്തോ പോലെ.... ആഫ്രിക്കൻ യാത്രകൾ ഇത്രയും മനോഹരമായി കാണിച്ചു തന്നെ chechik🙏🏻.... ഡിസ്‌ലൈക്ക് അടിച്ച വിഡ്ഢികൾ ഒക്കെ ഇവിടെ ഒന്നും പോവാൻ കഴിയാത്ത അസൂയ കൊണ്ടായിരിക്കും....keep going ചേച്ചി 🙏🏻.... ഇതൊക്കെയാണ് നമ്മൾ കാണേണ്ട കാഴ്ചകൾ. 🙏🏻
എൻ്റെ മോനെ ഞാൻ ഈ ലോകത്തു ഒന്നും അല്ലെ ഞാൻ ഇന്നാണ് ഈ ചാനൽ കാണുന്നെ എന്നെ അതിശയിപ്പിച്ചേ കാര്യം 2യർ മുന്നേ ഒള്ള വീഡിയോസ് ഇതിൽ ഒണ്ട് എന്നാണ് സൂപ്പർ ആയിട്ടൊണ്ട് ചേച്ചി എല്ലാവിടെയോസ് ഇരുന്നു കാണണം 👍🏾 ഒന്ന് കണ്ടപ്പോ തന്നെ അത്ഭുതം തോന്നി ബാക്കി ഉള്ളതും പൊളിക്കും എന്ന് വിശ്വസിക്കുന്നു 👍🏾👍🏾👍🏾
ഞാൻ ഇപ്പോളാണ് pooja ചേച്ചിടെ വീഡിയോസ് ഒക്കെ കാണുന്നത്.... വളരെ ഇഷ്ടമായി.... ഓരോ വീഡിയോയിലും കാണാനും മനസിലാക്കാനും ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഇപ്പൊ ഞാൻ ചേച്ചിടെ എല്ലാ വിഡിയോസും കുത്തി ഇരുന്നു കാണുവാ...😃😃 Athrek ishtamayi...All the best and do more videos....💜
ചേച്ചി അവരോടു ഇടപെടുന്നത് ഇഷ്ടം ആയി.. നല്ല അവതരണം അവരെ റെസ്‌പെക്ട് ചെയ്തുള്ള സംസാര രീതി... ഇനിയും നല്ലനല്ല വീഡിയോ പ്രേതിഷിക്കുന്നു.... പിന്നെ ഇതെല്ലാം കാണാൻ ഭാഗ്യം ലെഭിച്ച കുഞ്ഞി വാവക്കും ഒരു ഹായ്.... ക്യാമറ മച്ചാൻ കിടു 👌👌നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നേക്കുന്നു 🙏🙏
Hello Pooja, I discovered your travel vlogs today. Thanks to RU-vid for suggesting yr videos ...Watched 4 of yr videos today..Very soon i shall complete watching all of them. Thanks for introducing to various tribes and their cultures of Africa. Keep going...
Amazing story simplified so natural Pooja... വളരെ ഇഷ്ടമായി.... കെനിയയിലെ ഒരു കമ്പനി കൂടെ സംസാരിച്ചു കൊണ്ടിരിക്കയാണ്... ഓഫർ നൽകാമെന്ന് പറഞ്ഞു...wait ചെയ്യാന്.
ആദ്യമായാണ് വീഡിയോ കാണുന്നെ.അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു. കാണാൻ കഴിയാത്ത കാര്യങ്ങൾ ഇത്രയും effort എടുത്ത് കാണിച്ചു തരുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ. ഒരുപാട് ഇഷ്ട്ടം ആയി 😊😍
ഇനിയും വിചിത്രമായ ഇത്തരം ഗോത്രവർഗ്ഗങ്ങളേയും അവരുടെ ആചാരം അനുഷ്ഠാനം ജീവിതരീതി എല്ലാം തന്നെ ഇനിയും എല്ലാവരിലേക്കും എത്തിക്കാൻ ചേച്ചിക്ക് സാധിക്കട്ടെ😊 ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.
ചേച്ചി ആദ്യമായി കാണുന്നു സംഭവം ഉഷാർ 👍👍👍👍👍 ഈ ഇടക്കിടക്ക് ഇല്ലേ എന്ന് ചോദിക്കുന്നതും നമ്മൾ വീട്ടിലൊക്കെ സംസാരിക്കുന്ന സാധാരണക്കാരുടെ മലയാളവും രസമായിരുന്നു 👍👍 പക്ഷെ ഞാനതല്ല ആലോചിക്കുന്നത് ഇങ്ങനത്തെ ഒരു ട്രാവൽബ്ലോഗറെ എന്തെ യൂട്യൂബ് ഒളിപ്പിച്ചു വച്ചു എന്നതാണ് 😃
എന്തായാലും ഇങ്ങനെ ഒരു വീഡിയോ കാണിച്ചതിൽ ഒരുപാട് നന്നിയുണ്ട് ഞാൻ ആഫ്രിക്കൻ ഗോത്രവാഗങ്ങളെ കുറിച്ചറിയാൻ ഒരുപാട് ആഗ്രഹം ഉള്ള ആളാണ് Thank you so much for this video Best of luck
Good presentation...... video and audio good clarity, useful video God bless u. U look like singer Sona jobarteh. She is ' KORA ' (music instrument )player and great singer.