Edo I hate family life...after separation from little bit runner type of husband...he have a women...that I know myself...but he is rich...he send money for my son...I have a gap in job every time...because of this everyone compelling to accept him for our son...
Highly relatable ആണ് 99 percentage. ഞാൻ basicaly പാവം ആണ്. ആരെയും വാക്കുകൾ കൊണ്ട് പോലും നോവിക്കാതെ ഇരിക്കും. എന്നാൽ എന്നെ എല്ലാവരും നോവിച്ചുകൊണ്ടും ഇരിക്കും. ഒക്കെ ഞാൻ ക്ഷമിക്കും പക്ഷെ ഒരു ലിമിറ്റ് കടന്നാൽ ഞാൻ പോലും അറിയാതെ ഒരു ഭദ്രകാളി എന്നിൽ നിന്നും പുറത്ത് വരും. ചിലപ്പോൾ അത് ആലോചിച്ചിട്ട് ഞാൻ തന്നെ അത്ഭുത പെടും.
എനിക്ക് ഇപ്പോഴും ഓർമയുണ്ട്..19yrs ഇൽ ഒരു ജ്യോത്സനെ കണ്ടപ്പോൾ ജാതകം നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.. കണ്ടാൽ ശാന്തയായി ഇരിക്കുന്ന ദേവി.. എന്നാൽ എല്ലാംകൊണ്ടും ഉഗ്രരൂപിനി ആണ്. എന്ന്.. ഇപ്പോൾ അദ്ദേഹം എന്തോ ഉദ്ദേശിച്ചില്ലേ എന്നൊരു സംശയം. 🙏🏻🥰
110% 🔥 crt. എല്ലാം points അടങ്ങിയ ഒരാൾ ആണ് ഞാൻ. Divine presence ഞാൻ അറിഞ്ഞിട്ടുണ്ട്. Lord krishna & vishnu. ഞാൻ എല്ലാം religious godsne ഒരു പോലെ പ്രെയർ ചെയ്യാറുണ്ട്. പല danger സിറ്റുവേഷൻ ൽ നിന്ന് save ചെയ്തിട്ടുണ്ട്.Parayan അധികം ഉണ്ട് life - ൽ നടന്നത് miracle ആയി തോന്നുന്നു. Thank you ❤🥰 എങ്ങനെ ഇത്ര crt ആയി പറയുന്നു അറിയില്ല. Spirit animals കൂടെ ഉണ്ട് എപ്പോഴും എവിടെ പോകുമ്പോളും കൂടെ വരും. Special ആയിട്ട് കൃഷ്ണ പരുന്ത്, bus യാത്രയിൽ കൂടെ വരും. Black magic ഉണ്ടായിരുന്നു. അതിൽ നിന്ന് കൂടെ വന്നു രക്ഷിച്ചു. അത് പോലെ തന്നെ butterflies.. Transformation ആയിരിക്കും അല്ലെ. Sad ആയിരിക്കുമ്പോൾ റൂമിൽ വരും. ഇന്നലെ വന്നിരുന്നു റൂമിൽ രാത്രി ടൈം -ൽ brown, white butterfly. Appol എനിക്ക് മാലാഖമാരുടെ presence thounnum. അവഗണന അങ്ങേ അറ്റം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ദൈവത്തെ പ്രെയർ ചെയ്തു മുന്നോട്ട് pokkum. Tf ജേർണി hard ആയിരുന്നു. Ippo ok ആണ്. Universe guidance സപ്പോർട്ട് ഉണ്ട് 🙏🏻🤍✨️😊
😮same ente life nadanna athe pole...Danger situations okke miracle pole anu reskshapettitulle... Palapozhum orthittund...birds, butterflies aanu eppozhum evidem ente koode kanunne.. Butterflies ente roomil orupaad vattom vannitund.. Njn kouthukathode nokki nikkum.. Also bus lu polum akathu Keri varum... Spiritual awakening nte bhaagam ayi Angel numbers twinbutterflies okke kore kanda aanu... Eppo nalla kuranju areela... Entha ennu...black magic ella bit kaivisham kitteetund.. Daivam athum maati thannu... Ee edakk nadanna mattoru miracle aanu ente kadutha nirasha daivam maatiye... Eeshoye annu vilich prarthikane but ella mathathile gods neyum vishwasam ond.Avaganana de extreme level njanum anubhavichit und college time ayrny😢... Ho horrible yarnu.. Aa time ayrnu Spiritual awakening loode kadanathum...Tf ne kandu muttiyathum..Ente life ethrem pain hurt aya incident vere ella.. Ondayitund palathum enkilum angu thalarithi kalanju depression ayo ennu polum toniya time.. Eppo athellam heal ayi.... 😍eppo avaganana alla cherthu nirthal aanu vijarikatha pratheekshikatha palarum... 😍😍😍Daivam koode ond..Chasing lu ayirunnu.. Eppo kuranju varunnu.. But edakk orkkum repeated ayi.. But chasing nala kuranju... Areela... Eni enthakum ennu..
പറഞ്ഞത് corect ചേച്ചി df but man ആണ്. But ഒരുപാട് നല്ല ഇന്റ്യൂഷൻ ഉള്ളത് കൊണ്ടാവാം ഡിവൈൻ god പിന്നെ dm ellarum ചേർന്ന് വേദന തരുന്ന നിയമം ആക്കിയത് twin flame എന്നത്
Hi mam namaskaram. Ente karyathil ethu valare correct aanu. Prethyekichu oru karyam cheyyan thonniyal maximum effort eduthu athu cheyyum. Eppol inner work cheyyunnathu athupole aanu. Inner work kazhinju kidakkumbol time 3:30 aakum.