പ്രഹസനം കാണിച്ചാൽ മാത്രം പോരാ പ്രകാശം പരത്തണം ഭക്തർ 😅😅😅😅 Story&Direction:Sanju madhu Camera&Editing:Akhil v devan Casting:Sanju, Lakshmy, Parvathy Mani, Vishnu mr, Ashik Mail id:sanju1madhu@gmail.com
അതെ അതൊരു വിശ്വാസം ആയിരുന്നു 🙏🙏 ഞാനും അമ്പലത്തിൽ പേന പൂജിക്കാൻ കൊടുത്തിട്ടുണ്ടായിരുന്നു, but പഠിക്കാത്തൊണ്ട് ആയിരിക്കും എഴുതിയ ഒരു examinu പോലും ജയിച്ചിട്ടില്ല, 😌😁😁
സത്യം പറഞ്ഞാൽ എനിക്ക് ചിരി നിർത്താൻ കഴിഞ്ഞില്ല ഭഗവതിയെ ഭഗവാനാക്കി ധൃതിക്കാരനെ ഞാൻ കണ്ടിട്ടുണ്ട് അത് ഞാനാണോയെന്നൊരു സംശയം പിന്നെ പരദൂഷണ സെറ്റിനെ എന്റെ ചെറുപ്പകാലത്ത് കണ്ടിട്ടുണ്ട് എന്തായാലും സൂപ്പർ❤️
എന്റെ ഇഷ്ട പ്രിയനേ ക്ഷേത്രത്തിൽ കാണാൻ പോയി രുന്നത് ഞാൻ എന്നും ഓർക്കാറുണ്ട് എന്നാലും. ഇതു കണ്ടപ്പോൾ ആ ഓർമ്മകൾ ക്കു തിളക്കം കൂടി ആ ചന്ദനം തൊടൽ എന്റമ്മോ 😂😂😂