ഇത് കണ്ടപ്പോ സ്കൂൾ കാലം ഓർമ വന്നു... വീട്ടിൽ കൊണ്ടുവിടുന്ന പരിപാടി കൂടുതലും ഞാനും അനിതയും ആവും ഏറ്റെടുക്കുക.... പോയാൽ പിന്നെ 2 pm തിരികെ വരൂ 🤭🤭🤭.... ഫ്രണ്ട്ന്റെ വീട്ടിൽ ഫുഡ് കഴിക്കും... Tv കാണും... ചാമ്പങ്ങ പറിക്കും... പുളി പെറുക്കും.... അങ്ങനെ ഒരിക്കൽ പോയപ്പോ ആണ്... ആദ്യമായി ഉരുളകിഴങ്ങ് തീയൽ കൂട്ടിയത്... അതിന്റെ ടേസ്റ്റ് 👌👌👌... ഇപ്പോഴും നാവിലുണ്ട് എന്നതാണ് സത്യം 😀😀😀
സമരത്തിന്റെ "സ"ന്നു എഴുതി കാണിച്ചാൽ പോലും ഞാനു പോവില്ലാരുന്നു 🤭🤭🤭.... ബസ് സമരം ആണേലും പിള്ളേർ ഒക്കെ നടന്നു വരും... Bt ഞാനു പോവൂല്ല.... പിറ്റേന്ന് ഹാജർ എടുക്കുമ്പോ ടീച്ചർ ചോദിക്കും... എന്തെ ഇന്നലെ absent??? ഞാൻ ബസ് സമരം.... ഉടനെ ടീച്ചർ.... ഓ പിന്നെ... അമേരിക്കെന്നു വേണ്ടേ മാഡത്തിന് ഇങ്ങോട്ട് വരാൻ 🤭🤭🤭🤭