മുഴുവനും ഒറ്റയിരുപ്പിൽ കണ്ടു തീർത്തു... പല പ്രാവശ്യം കണ്ണുകൾ നിറഞ്ഞു.. കാണാൻ കുറച്ച വൈകിപ്പോയി.. രമ്യക്കും ഫാമിലിക്കും ഒരുപാട് നന്മകളും ഐശ്യര്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. hats off Team Udanpanam
Ore oru channel who helps poor people. Made us to cry...Mazhavil Manorama..let it fly high......iam happy to see their happiness.Thank you for helping and gifting for that baby. Ingane ethra jeevithangal .....kanneeril kuthirnna makkal.......DD and Meenakshi...let God bless them
സത്യമായിട്ടും അനുരാഗ വിലോചനായി ഒരു എഡിറ്റ് കണ്ടപ്പോൾ കാണാൻ വന്നതാണ് പിടിച്ചിരുത്തി കളഞ്ഞു ഒട്ടും skip അടിക്കാതെ കണ്ട episode കരഞ്ഞു ഒരു പരുവമായി. രമ്യ all the best
വളരെ സന്തോഷം, രമ്യയ്ക്ക് 5ലക്ഷം കിട്ടിയതിൽ🙏 നിശ്ചയദാർഢ്യത്തോടെ മുൻപോട്ടുപോകണം, മോൾക്ക് ജോലികിട്ടുകതന്നെ ചെയ്യും. ഏറ്റവും ഇഷ്ടപ്പെട്ട episode ആണിത്, കണ്ണുനിറഞ്ഞൊഴുകി....🔥