3 വയസുള്ള കുട്ടിയുടെ ബേസിക് അളവിൽ ഇത്പോലെ ഒരു ഫ്രോക്ക് എങ്ങനെ കട്ട് ചെയ്യാം എന്ന് പേപ്പറിൽ pattern കട്ട് ചെയ്യുന്ന വീഡിയോ ആണിത്
വീഡിയോവിൽ കൊടുത്തിരിക്കുന്ന അളവ് 3 years ന്റെ അടിസ്ഥാന അളവ് ആണ്,കറക്റ്റ് ആണെന്ന് പറയാൻ സാധിക്കില്ല കാരണം കുട്ടികൾ എല്ലാരും ഒരുപോലെ അല്ലല്ലോ **
measurement 3 years( inches“)
frock length. 25“
Yoke/waist length 10“
Cross back/shoulder 9.5”
Chest 24”
Waist 23”
Armhole 8.5”
Neck 2.5”
#kerala #fashion #fashionblogger #handwork #indian #stitching #stitch #stitches #stitchingclassforbeginners #stitchingmalayalam #stitchingideas #frock #frockdesign #frocks #frockcutting #frockcuttingandstitching #frockdesigns2023 #frockstitching #malayalam #malayalamstitching
#tailoring #tailoringvideos #tailoringclass tailoringmalayalam
17 сен 2024