Тёмный

Unarumee Gaanam|Moonam Pakkam|Thilakan|Jayaram| 

Raaga music
Подписаться 74 тыс.
Просмотров 2 млн
50% 1

Movie Moonam pakkam
Directed by Padmarajan
Cinematography Venu
Edited by B. Lenin
Music by Ilaiyaraaja
Lyrics by Sreekumaran Thampi
Singer G. Venugopal
Starring Thilakan
Jayaram
Jagathy Sreekumar
|| ANTI- PIRACY WARNING ||
This this completely copyright content of RAAGA MUSIC. Any unotherized reproduction,re-distribution,or re upload is strictly prohibited.Legal action will be taken against those who violate the copyright of the same

Опубликовано:

 

7 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 153   
@suneeshpr8146
@suneeshpr8146 Год назад
മലയാള സിനിമയുടെ അഭിനയ പെരുന്തച്ചൻ തിലകൻ..ജീവിച്ചു കാണിച്ച ഫിലിം...ഓരോ നിമിഷവും ഈ പാട്ടിൽ ലയിച്ചു ഇരുന്നു കേൾക്കാൻ കൊതിച്ചു പോകുന്ന ആലാപനം... എന്നും മലയാളിയുടെ പാട്ട് പെട്ടിയിൽ സൂക്ഷിച്ചു വയ്ക്കുന്ന ഒരു സോങ്ങ്......
@afraafi4096
@afraafi4096 11 месяцев назад
pls pinne mp😊 lol Yea Lp😊ppp
@afraafi4096
@afraafi4096 11 месяцев назад
Onlookers 😊pp L l😊😊mo l P😊mpp😊😊miss look l I😊😊😊lol P😊lp
@afraafi4096
@afraafi4096 11 месяцев назад
Onlookers 😊pp L l😊😊mo l P😊mpp😊😊miss look l I😊😊😊lol P😊pleasl😊 😊😊p pop😊😊😊😊MPesa we pcan do 😊😊lm😊
@afraafi4096
@afraafi4096 11 месяцев назад
P Yea p😊m ollo pmloppo mm pol😊 ollo😊😊p😊😊mlml
@afraafi4096
@afraafi4096 11 месяцев назад
Pl Pplp😊😊
@user-ld6uw6cn2s
@user-ld6uw6cn2s 6 месяцев назад
2024ൽ ആരെങ്കിലും ഈ വഴിക്ക്??
@anurijo2435
@anurijo2435 5 месяцев назад
ഞൻ ഉണ്ടേ ❤
@sreelekhav9138
@sreelekhav9138 5 месяцев назад
Yes
@manojkumanu7955
@manojkumanu7955 5 месяцев назад
പോടാ വണമേ പുറി മോനെ
@shanaroy8309
@shanaroy8309 5 месяцев назад
pinnalla
@Amal-sv4oz
@Amal-sv4oz 5 месяцев назад
❤❤❤
@Gandharwan
@Gandharwan 9 месяцев назад
2023 ന്റെ അവസാന പാദങ്ങളിലും, കണ്ണിൽ ഈറനണിയിക്കാതെ ഈ ഗാനം മുഴുവൻ കേട്ടു തീർക്കാൻ കഴിയില്ല മനസ്സിൽ നന്മയുള്ള ഒരാൾക്കും.. “കൊച്ചു മകനു വേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെച്ച ഒരു മനുഷ്യൻ“..അദ്ദേഹത്തിന്റെ സന്തോഷവും വേദനയും നിറഞ്ഞ ജീവിതമെന്ന തപസ്സ്യ ഇത്ര മനോഹരമായി ഹൃദയത്തിലേക്കു ആവാഹിച്ച വരികളും, വേണു ഏട്ടന്റെ നിഷ്കളങ്കമായ ആലാപനവും.. കുട്ടിക്കാലത്തു തോളിലേറ്റിയും കൂടെയുറക്കിയും കഥകൾ പറഞ്ഞുതന്നും മറ്റാരേക്കാളും കൂടുതൽ എന്നെ സ്നേഹിച്ച എന്റെ അപ്പൂപ്പൻ കാല ചക്രത്തിലെപ്പോഴോ എനിക്ക് നഷ്ട്ടപ്പെട്ടുപോയപ്പോളുണ്ടായ നൊമ്പരം തിരമാലകൾ പോലെ വീണ്ടും മനസ്സിലേക്ക് ഒഴുകിയെത്തുന്നു ❤️
@williamaynikkal4740
@williamaynikkal4740 9 месяцев назад
സത്യം നിഷ്ക്കളങ്ക സ്നഹപ്രകടനം സിനിമ ആണെന്ന് അറിയില്ല അത്രയും ഒറിജിനൽ
@sivarajanokkal5416
@sivarajanokkal5416 9 месяцев назад
❤❤❤❤❤,,,, സത്യമായ കാര്യം
@nazeemsn
@nazeemsn 8 месяцев назад
😢
@zimbavlogs4761
@zimbavlogs4761 8 месяцев назад
Yes😢
@vismayabalakrishnan1134
@vismayabalakrishnan1134 8 месяцев назад
4:18
@dinalraj9718
@dinalraj9718 11 месяцев назад
എനിക്ക് കേൾക്കുമ്പോൾ കണ്ണിൽ വെള്ളം നിറയുന്ന ഒരു ഗാനം 😔😔
@racersedge8243
@racersedge8243 8 месяцев назад
2023 ൽ കേൾക്കുമ്പോ ഇന്നത്തെ പാട്ടുകളും സിനിമ കളും കിണറ്റിൽ എറിയാൻ തോന്നും
@rajeeshdhanya7817
@rajeeshdhanya7817 6 месяцев назад
സത്യം 👍👍
@melvincyril
@melvincyril 9 месяцев назад
പ്രൈവറ്റ് ബസിൽ യാത്ര ചെയ്യുമ്പോൾ ചിലപ്പോൾ ഇങ്ങനെ കുറെ പാട്ടു വരും ..... പിന്നീട് ഓർമ്മകളുടെ ഒരു വേലിയേറ്റമുണ്ട്....❤️❤
@SiyadSiyadathan
@SiyadSiyadathan 7 месяцев назад
പണ്ട് റേഡിയോ കേൾക്കുമ്പോ ചലച്ചിത്ര ഗാനത്തിൽ ഇ പാട്ട് വരുമ്പോ മനസ്സിൽ ഒരു വിങ്ങൾ ആണ് എന്നും അതെ വിങ്ങൾ ഉണ്ട് അത്രക്കും ഫീൽ ആണ്.... 🥹🥹
@sannysannysannysanny
@sannysannysannysanny 6 месяцев назад
എനിക്കും, മമ്മയെ ഓർക്കുമ്പോൾ ഒരു വിങ്ങലാ മനസ്സുനിറയെ!
@sajuskyvlogs-sajupunthala
@sajuskyvlogs-sajupunthala 8 месяцев назад
2024-ൽ ഈ പാട്ട് കേൾക്കാൻ വന്നവർ ഉണ്ടോ?? 💞💞💞💞
@murshidpp1386
@murshidpp1386 11 месяцев назад
കൂടുതൽ പറഞ്ഞ് കേട്ടിട്ടില്ലാത്ത ചെറിയ വലിയ പാട്ടുകാരൻ ആണ് വേണുഗോപാൽ 🙂.. ഇളയരാജ ഒരു സംഭവം തന്നെ...😍🥳
@sreekumarakshay6149
@sreekumarakshay6149 7 месяцев назад
Ente favourite singer.... ❤️❤️❤️❤️😍😍😍😍😍😍😍
@rajendranvijayan238
@rajendranvijayan238 6 месяцев назад
വേണു ചേട്ടന്റെ ശബ്ദം വളരെ വ്യത്യാസം ഉള്ളതാണ്. അതിന്റെ പേരിൽ മാറ്റി നിർത്തപ്പെട്ടിട്ടുണ്ട്
@akshaymadhav3034
@akshaymadhav3034 10 месяцев назад
കേരളത്തിന്റെ ഗ്രാമീണ ഭംഗി 😍2023.19.10 നമുക്ക് കിട്ടാതെ പോയ ആ കളങ്കം ഇല്ലാത്ത പഴമ..... 80's ന്റെ മധുരം
@shibink2748
@shibink2748 9 месяцев назад
Its kanyakumari nagercoil
@reshmilakolangarath996
@reshmilakolangarath996 9 месяцев назад
ഈ സമയത്താണ് എന്റെ ബാല്യം 👍💕😊
@VijisMediaByVijith
@VijisMediaByVijith 11 месяцев назад
G Venugopal sir Voice ❤
@jpsworld1031
@jpsworld1031 5 месяцев назад
2024 ൽ ഈ പാട്ടുകേൾക്കുന്ന എന്റെ ചങ്കുകൾക്ക് ജെപി ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഈ സ്നേഹലാളനം നീ നീന്തും സാഗരം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിൻ്റെ മണികൾ കിലുങ്ങുന്നിതറകൾ തോറും കിളിക്കൊഞ്ചലിൻ്റെ മണികൾ മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം മറന്നില്ലയങ്കണം നിൻ മലർപ്പാദം പെയ്ത പുളകം എന്നിലെ എന്നേ കാണ്മൂ ഞാൻ നിന്നിൽ വിടർന്നൂ മരുഭൂവിൻ എരിവെയിലിലും പൂക്കൾ ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം നിറമാലചാർത്തി പ്രകൃതി ചിരികോർത്തു നിൻ്റെ വികൃതി നിറമാലചാർത്തി പ്രകൃതി ചിരികോർത്തു നിൻ്റെ വികൃതി വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി വളരുന്നിതോണഭംഗി പൂവിളികളെങ്ങും പൊങ്ങി എന്നിൽ നിന്നോർമ്മയും പൂക്കളം തീർപ്പൂ മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം ഈ സ്നേഹലാളനം നീ നീന്തും സാഗരം ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
@pramodm1093
@pramodm1093 7 месяцев назад
ഒരിക്കൽ കൂടി കാണുവാൻ മനഃശക്തിയില്ലാത്ത സിനിമ 😭.. ഒരിക്കൽ പോലും ഓർത്തു വെക്കാൻ ഇഷ്ടമില്ലാത്ത സിനിമ ഈ പാട്ട് പോലും സമ്മാനിക്കുന്ന കടുത്ത വേദനയും നഷ്ട ബോധവും. . എന്തിനു വേണ്ടി ആണ് കരയിക്കുന്നത്
@reshmilakolangarath996
@reshmilakolangarath996 9 месяцев назад
മലയാളത്തിലിറങ്ങിയ ഏറ്റവും മികച്ചഗാനം ഏതാണെന്നു ചോദിച്ചാൽ എനിക്കന്നും ഇന്നും ഒരു ഉത്തരമേയുള്ളു 👍 കണ്ണീരോടെയല്ലാതെ ഈ ഗാനം കേൾക്കാനും കാണാനും കഴിയില്ല ... മരിച്ചു വർഷങ്ങൾ കഴിഞ്ഞിട്ടും തിലകൻ ചേട്ടൻ ഇപ്പോഴും നമ്മുടെ മനസ്സിൽ തങ്ങിനിൽക്കുന്നത് ഇതുപോലുള്ള കഥാപാത്രങ്ങൾക്ക് ജീവൻ കൊടുത്തതുകൊണ്ടാണ് 🙏
@prasanthchandran1951
@prasanthchandran1951 10 месяцев назад
Amazing Audio quality..ഹെഡ്‌ഫോണിലൂടെ ഒഴുകി വരുന്ന മാന്ത്രിക സംഗീതം.. എത്ര കേട്ടാലും മതി വരാത്ത ഒരു പാട്ട്‌.. Thank you for sharing this song ❤❤❤
@vinojbalakrishnan7310
@vinojbalakrishnan7310 11 месяцев назад
Thilakan enna legend inte masterpiese acting.... unbelievable.....
@Akhiljithpg
@Akhiljithpg 7 месяцев назад
കഴിഞ്ഞ കാലമോ എന്തോ ഒരു നഷ്ടം തോനുന്ന ഗാനം തിലകൻ ചേട്ടാ ഇഷ്ട്ടമായിരുന്നു ഒരുപാട് 😞😞
@vivek-kw1ix
@vivek-kw1ix 6 месяцев назад
💯
@Harismethar
@Harismethar 7 месяцев назад
എന്ത് ഭംഗി സീനുകൾ കാണാൻ... പാട്ട് അതിലും മനോഹരം 👌
@sethusubramanian9408
@sethusubramanian9408 10 месяцев назад
One of the best songs in malayalam!Evokes a lot of nostalgia!
@bebattojoesph9793
@bebattojoesph9793 Год назад
Legend തിലകൻ sir ❤️❤️❤️❤️❤️❤️❤️
@karthiknr9142
@karthiknr9142 11 месяцев назад
bring back Thilakan 🤗😞
@jayakumarunnisethu1519
@jayakumarunnisethu1519 7 месяцев назад
തിലകൻ ചിത്രം 🙏🙏❤️
@celastinefrancis1464
@celastinefrancis1464 Год назад
Illayaraja Sir magical❤❤❤❤
@user-uu1ql2dh7r
@user-uu1ql2dh7r 9 месяцев назад
പഴകുന്തോരും വീര്യം കൂടുന്ന ഒരേ ഒരു കിടു സോങ്‌സ്
@JomonFrango-lb9lc
@JomonFrango-lb9lc Год назад
കെട്ടിരുന്നാൽ മാത്രം മതി ❤
@Dhakshina777
@Dhakshina777 Год назад
ഹോ വല്ലാത്തൊരു feel
@shafirc7316
@shafirc7316 3 месяца назад
Vallatha feel aan eepaat ❤
@anishkumar.skumar.s2834
@anishkumar.skumar.s2834 10 месяцев назад
Ea pattil entte appoppane ormavarunnu athrakku ishttamanu
@remamanikandanremamanikand9845
@remamanikandanremamanikand9845 2 месяца назад
എത്ര കേട്ടാലും മതിവരാത്ത പാട്ട്
@user-dv7ni9ou8f
@user-dv7ni9ou8f 7 месяцев назад
മലയാളത്തിൽ മനുഷ്യനെ ഇത്രമേൽ കരയിപ്പിച്ച ഒരു പടം ഇല്ല. ഇനി ഒരിക്കലും ഉണ്ടാവില്ല. വേണമെങ്കിൽ ബെറ്റ് വെക്കാൻ ഞാൻ തയ്യാർ ❤❤
@shibigabrieal4217
@shibigabrieal4217 7 месяцев назад
Aakashadoodh.
@sanalkumarv.s906
@sanalkumarv.s906 3 месяца назад
Desadanam...
@DEEPUPCHANDRAN
@DEEPUPCHANDRAN 10 месяцев назад
ഒരുപാട് ഇഷ്ടം
@saleema9948
@saleema9948 7 месяцев назад
2024 ഇത് വഴിവന്നവർ ഉണ്ടോ 🙏
@johnsjoseph7580
@johnsjoseph7580 2 месяца назад
2024/6/15
@pphafeez
@pphafeez 2 месяца назад
Excellent singing by Ambili. Super❤
@sreejithppsreejithpp3834
@sreejithppsreejithpp3834 Год назад
തിലകൻ sir 😢😢😢
@nazarrahiman5639
@nazarrahiman5639 5 месяцев назад
ഒരു റിയൽ ലൈഫ് കാണം!❤❤❤
@sharafudheenmookkuthalashe4484
ഇളയരാജ, ജി വേണുഗോപാൽ 💞
@JojoMani-vd6jt
@JojoMani-vd6jt 10 месяцев назад
God of Music ❤️🎵
@sanilkumar6803
@sanilkumar6803 4 месяца назад
Ee pattukalellam kalathe athijeevikkum, ethra varshangal kazhnjalum.
@ajaychandran1451
@ajaychandran1451 2 месяца назад
Thilakan❤
@Keralavehiclsworld75
@Keralavehiclsworld75 11 месяцев назад
Achachan achama❤❤
@gokulm7528
@gokulm7528 9 месяцев назад
2023, 24 ലും വന്ന് കേൾക്കുന്ന ഞാൻ 🙌🏼
@pavithra-3087
@pavithra-3087 7 месяцев назад
😊💯
@sahlajafarsj8158
@sahlajafarsj8158 7 месяцев назад
Ee Paatum ee Cinemayile Jayaraminte characterinte maranavum💔
@Bettynidhi
@Bettynidhi 7 месяцев назад
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ കുട്ടികാലം ഓർമ വരും...
@user-tz4ln3jj7w
@user-tz4ln3jj7w 2 месяца назад
Tell us more about that.
@harisnoushad2401
@harisnoushad2401 9 месяцев назад
അപ്പുപ്പൻ❤️
@kesavadathks4115
@kesavadathks4115 10 месяцев назад
ഞാൻ ജനിക്കും മുന്നേ എന്റെ മുത്തച്ഛൻ മരിച്ചു പോയിരുന്നു.. എനിക്ക് കരച്ചിൽ വരുന്നു....
@nisahaleem3877
@nisahaleem3877 11 месяцев назад
Raja❤sir
@RahmathullaA-in2xv
@RahmathullaA-in2xv 2 месяца назад
നടൻമാർ ധാരാളമുണ്ട് അഭിനയം അഭിനയം പഠിക്ചേണ്ടത് ഇയാളെതന്നെയാണ് എന്ന് തോന്നുന്നു (മലയാളികൾക്ക്)
@sunaidsainulabeedn6233
@sunaidsainulabeedn6233 3 месяца назад
My favourite song 😢
@aruunnnair7905
@aruunnnair7905 4 месяца назад
Melody ❤
@anoopanu506
@anoopanu506 7 месяцев назад
❤❤❤
@anandhujr11
@anandhujr11 4 месяца назад
"എന്നിലെ എന്നെ കണ്ടു ഞാൻ നിന്നിൽ" 🤌
@ravikiranksalian7341
@ravikiranksalian7341 9 месяцев назад
Tilakan great actor....
@bhavyasajin8471
@bhavyasajin8471 Год назад
അച്ഛാchan ❤❤❤❤❤❤❤❤❤❤❤❤❤
@himeshpadasaramtheerkumpoo2172
@himeshpadasaramtheerkumpoo2172 9 месяцев назад
Thambi sir
@ShinojTp-ml2zf
@ShinojTp-ml2zf 8 месяцев назад
90s. Beautiful year 📻📺📼☎️
@satheeshcp8988
@satheeshcp8988 6 месяцев назад
Nombaranhalude veliyettam 😢
@user-ty8pm9rc7n
@user-ty8pm9rc7n 8 месяцев назад
ജഗതി ചേട്ടന്റെ മകൻ ആണ് ഇതിൽ ജയറാം ന്റെ ചെറുപ്പകാലം ചെയ്തിരിക്കുന്നത് അതെ പോലെ ജഗതി ചേട്ടന്റെ അച്ഛൻ ജഗതി n ആചരി യും ഈ സിനിമയിൽ ഉണ്ട് തിലകൻ ന്റെ frd ആയി കോമഡി രാജാവ്ന്റെ അസാധ്യ വേഷം ആയിരുന്നു ഇതിലെ കവല എന്ന വേഷം
@yoguyogu2525
@yoguyogu2525 9 месяцев назад
Raja Rajathan❤
@sukidharma7524
@sukidharma7524 7 месяцев назад
💕💞💕🌹
@shibusn6405
@shibusn6405 9 месяцев назад
Oru Songinte Yella Detailsm Tharumna Respected You Tube Channel ❤❤ Othiri ishtam Nandhi ❤❤❤ by Chandrika Mallika VKR.
@user-tz4ln3jj7w
@user-tz4ln3jj7w 2 месяца назад
1:40 The old guy can run!
@rajinkumarkumar3583
@rajinkumarkumar3583 8 месяцев назад
മകൻനഷ്ട്ടപെട്ട. അച്ഛൻ. Rejinkumar
@MebilPj
@MebilPj 4 месяца назад
Ente bhasi
@user-gz5bq3dl4s
@user-gz5bq3dl4s 9 месяцев назад
Ok
@todaytrip6149
@todaytrip6149 11 месяцев назад
Tq G
@babylonianedits3980
@babylonianedits3980 10 месяцев назад
❤️😢
@georgecp3063
@georgecp3063 8 месяцев назад
2k24
@user-er8mz9kf6p
@user-er8mz9kf6p 3 месяца назад
Nammuda ellllavurudayum nashttam😢
@sajinjoshi4412
@sajinjoshi4412 10 месяцев назад
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💋❤️
@Harismethar
@Harismethar 7 месяцев назад
2024🔥🔥
@user-ip6uv2li1k
@user-ip6uv2li1k Год назад
🎉🎉🎉🎉
@Risna_Tirur
@Risna_Tirur 7 месяцев назад
Enth മോനും മരിച്ചു 6 ദിവസം മാത്രം എന്റെ പൈതലിന് ആയുസ്സ് പടച്ചവന്‍ തന്ന്‌ .ഇന്ന്‌ ഉണ്ടെങ്കില്‍ 2 വയസ്സ് മെയ് 9 nn 😢😢😢😢
@_anu_anurag
@_anu_anurag 7 месяцев назад
😢
@hintla819
@hintla819 8 месяцев назад
Ilayaraja oru sabhavam thanne aanu👏👏👏
@ajithbabu9914
@ajithbabu9914 Год назад
എന്താ അഭിനയം..തിലകനും കൊച്ചു മോനും തമ്മിൽ ഉള്ള chemistry ഒന്നും പറയാൻ ഇല്ല കോച്ച് മോൻ പോകുമ്പോൾ ഉള്ള ഫേസ് കണ്ടോ ? വേണുഗോപാൽ സാർ nte പാട്ട് കൂടി ആയപ്പോൾ. പറയാൻ വാക്കുകൾ ഇല്ല.. കൊച്ചുമോൻ - apoppan ബന്ധം ഇത്രയും വേറെ വിവരിക്കുന്ന സോങ്ങ് വേറെ ഇല്ല...😢😢😢
@jayakrishnanjayakrishnan6384
@jayakrishnanjayakrishnan6384 2 месяца назад
പിന്നയില്ലതെ
@melannacheraibeachresorts4127
@melannacheraibeachresorts4127 9 месяцев назад
10varsham kazhinij ee comment ippolathe piller vann kanum❤
@pushpanck6367
@pushpanck6367 8 месяцев назад
@Sumayya-mh8ft
@Sumayya-mh8ft 5 месяцев назад
2024❤
@70MMVlogsBYSHAFEEK
@70MMVlogsBYSHAFEEK 8 месяцев назад
അപ്പൂപ്പന്റെ ഭാസി
@vishnuov69
@vishnuov69 6 месяцев назад
😢😢
@anwarasalam
@anwarasalam 8 месяцев назад
Evideyo oru novu ...28/12/23
@user-mi8en1qq3n
@user-mi8en1qq3n 5 месяцев назад
Hi
@shafeeqcp1860
@shafeeqcp1860 2 месяца назад
2024/7/4
@harshonesjojy
@harshonesjojy 6 месяцев назад
E manushyne abhinayikan saathikathe oru sghadana teams ethu paranjalum iddeham kazhije ippo vamna teamukal ullu like thiakanu mathram
@subinkumar9999
@subinkumar9999 2 месяца назад
2024 ഞാൻ ഈ വന്നു
@mohamedshefinshifu
@mohamedshefinshifu 6 месяцев назад
2024
@sudhivijayan1217
@sudhivijayan1217 5 месяцев назад
2024 🙋
@worldwideweb2056
@worldwideweb2056 6 месяцев назад
2024 il kelkunnor undo
@kamarbanksalam9172
@kamarbanksalam9172 4 месяца назад
Q
@ritsh1995
@ritsh1995 Год назад
പാട്ടൊക്കെ നല്ലത്‌ ആണ്... ഓഡിയോ ഒറിജിനൽ ആണ് നല്ലത്... ഒരു വിധം എല്ലാ മ്യൂസിക് ചാനലും ഈ പാട്ട് നല്ല ക്വാളിറ്റിയിൽ ഇട്ടതാണ്... മറ്റ് ചാനൽ ഇടാത്ത, നിങ്ങടെ കയ്യിൽ മാത്രം ഉള്ള പാട്ടൊക്കെ ഉണ്ടല്ലോ.. അതൊക്കെ ഇടക്ക് ഇട്ടോടെ... എന്ത് കൊണ്ട് ചെയ്യുന്നില്ല... നമുക്കപാർക്കാൻ .മുന്തിരത്തോപ്പുകൾ.... താളവട്ടം, പ്രമാഭിഷേകം...ഈ ചിത്രത്തിലെ ഒരു പാട്ട് മാത്രമല്ലേ ഇട്ടതു, ബാക്കി കൂടി ഇടാൻ എത്ര തവണ രേക്സ്റ് ചെയ്യുന്നു ... ചന്ദനം ചുമക്കുന്ന കഴുതയുടെ അവസ്‌ഥ ആവരുത്
@user-pd1mi2yh1p
@user-pd1mi2yh1p 11 месяцев назад
Old song pls
@mediabass10
@mediabass10 Год назад
❤️❤️❤️
@DEEPUPCHANDRAN
@DEEPUPCHANDRAN 10 месяцев назад
@aazimaazim6933
@aazimaazim6933 11 месяцев назад
😢❤
@rahulnaadh5663
@rahulnaadh5663 7 месяцев назад
❤❤
@aparna.rporedom5707
@aparna.rporedom5707 10 месяцев назад
❤❤
@ajeeshchoudy6100
@ajeeshchoudy6100 11 месяцев назад
❤❤❤
@haseenasalim6371
@haseenasalim6371 Год назад
❤❤❤
@user-jv7et4lr8k
@user-jv7et4lr8k 4 месяца назад
❤❤
@rajeevlal1817
@rajeevlal1817 5 месяцев назад
❤❤❤
@ummerummery4152
@ummerummery4152 8 месяцев назад
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн
لدي بط عالق في أذني😰🐤👂
00:17
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 2,2 млн