Ma'am ... I have one confusion ... how to identify which house is activated during these transitions? birth chart houses are different.. For eg. Supose we can take From lagna, 7th house is Saturn But this transition saturn is in 8th house from lagna... So which house house will activate...? Can you make one class ( vedio ) relating to this .... please...🙏🙏 (with one example of any planet mahadasa anter dasa with this house and transits )
എനിക്ക് മാഡം പറയുന്നത് മനസ്സിലാകുന്നില്ല. തുലാം ലക്നം, 1ൽ ഗുരു, സർപ്പൻ, 2ൽ ശനി ഗുളികൻ. .3 ധനു ചന്ദ്രൻ. വൃശ്ചികം. 7 മേടം ചൊവ്വായും കേതുവും, 9മിഥുനം വീനസ്. 10ൽ സൂർൃൻ കർക്കിടകം. 11 ചിങ്ങം ബുധൻ. ഇതിണ് ഗ്രഹനില. ഇപ്പോൾ ഓഗസ്റ്റ് ൽ ഗുരു ദശ തുടങ്ങി
മാഡത്തിന്റെ വിഡിയോ പിന്തുടരുന്ന ആളാണ് ഞാൻ. എനിക്കും ജോതിഷം അറിയാം. ഞാൻ തനിയെ പഠിച്ചതാണ്. ഇത്രയും ഗഹനമായി അറിയില്ല. അറിയാത്തത് കേട്ട് പഠിക്കുന്നു. എന്റെ മോനും husband ഉം doctors അവരുടെ frendsടെ ജാതകവും നോക്കാറുണ്ട്..എന്റെ ഫ്രണ്ട്ടെ ജാതകം തരാം നോക്കി പറയുമോ.ഇനി ഒരു വിവാഹ ജീവിതം ഉണ്ടോ എന്ന് അറിയാൻ. ഇത്രയും നാളും വിധവയെപ്പോലെ ജീവിക്ഗുകയാണ്. husband പാവമാണ് . ഡൈവേർസ് ചെയ്യാൻ മനസ്സില്ല. എന്നെങ്കിലും മരിച്ചു പിരിയട്ടെ എന്നാണ് പറയുന്നത് അതിന്ശേഷം വിധി ഉണ്ടെങ്കിൽ നടക്കട്ടെ എന്നാണ്. 1958 july28, 12.56 pm. കൊല്ലം. കണ്ടാൽ 45ന് മുകളിലെ തോന്നൂ
@@learnastrologywithjayashre2934 thank you madam for your reply...even if you are having busy schedule you keep tine for your students also...thanks a lot...the answer means a lot for us