Тёмный

UP സർക്കാരിനെ മുൾ മുനയിൽ നിർത്തിയ കൊള്ളക്കാരെ പോലീസ് നേരിട്ട കഥ |Mlife Daily| BS Chandra Mohan 

Mlife Daily
Подписаться 868 тыс.
Просмотров 226 тыс.
50% 1

Operation Jarman singh |Thrilling story of police investigation and fight to end the dacoit activities in UP

Опубликовано:

 

28 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 290   
@rvp8687
@rvp8687 Год назад
കഥ കേട്ടപ്പോൾ ആ പോലീസ് ഉദ്യോഗസ്ഥനോട് സ്നേഹവും ആദരവും. ഒപ്പം ലാഹിയ എന്നാ യുവാവിനെ ഓർത്ത് സങ്കടവും. 😭
@rafeekponnus9877
@rafeekponnus9877 Год назад
ഇതുപോലുള്ള കഥകൾ രാത്രി ഉറങ്ങാൻകിടക്കുമ്പോൾ കേൾക്കുമ്പോൾകിട്ടുന്ന ഒരു ഫീൽ ന്റെ പൊന്നോ 🔥🔥🔥 അഭിനന്ദനങ്ങൾ BSC സാർ 🌹🌹🌹
@maheshgangadharan1493
@maheshgangadharan1493 Год назад
അക്ഷരാർത്ഥത്തിൽ അക്ഷമയോടെ കാത്തിരിക്കുകയായിരുന്നു താങ്കളുടെ വീഡിയോക്ക് വേണ്ടി...👌
@sathyanv883
@sathyanv883 Год назад
സൂപ്പർ സാർ അഭിനന്ദനങ്ങൾ തങ്ങളുടെ അവതരണം വളരെ മനോഹരം
@junaidind8445
@junaidind8445 Год назад
കഥകൾ പലരും പറയുന്നുണ്ടെങ്കിലും കഥ പറയുന്ന രീതി അനുകരിക്കാൻ ആവാത്തത്👌👍
@jovinthomas3359
@jovinthomas3359 Год назад
കഴിഞ്ഞ ദിവസം യുപിയിൽ കൊല്ലപ്പെട്ട ക്രിമിനൽ അതിഖ് അഹമ്മദിനെ കുറിച്ച് വീഡിയോ ചെയുമോ
@MlifeDaily
@MlifeDaily Год назад
Sure
@jiljogeorge8450
@jiljogeorge8450 Год назад
Sir Hitler bakki marakkalle
@KebiPm-wn1eg
@KebiPm-wn1eg Год назад
Asianetile vallatha kadhayil ramachandra babusir manoharamayiparayunnundu
@AshokKumar-cz6th
@AshokKumar-cz6th Год назад
​@@MlifeDailyklg/(£-&@
@AshokKumar-cz6th
@AshokKumar-cz6th Год назад
​@@MlifeDaily lga
@_SAAnujaS_SAAnujaS
@_SAAnujaS_SAAnujaS Год назад
Editor work is fantastic.. ❤️I appreciate your involvement in this project.. 👍🏻👍🏻good work & keep going👏👏
@arun_mathew__..._7
@arun_mathew__..._7 Год назад
യോഗി ആദിത്യനാഥ്🔥🔥🔥
@jithuchandranindian1062
@jithuchandranindian1062 Год назад
@englishlense
@englishlense 11 месяцев назад
Pinarayi, nammude iratta chankan 🎉
@sandhyaosr
@sandhyaosr 2 месяца назад
​@@englishlenseപരട്ട
@demboy12
@demboy12 Месяц назад
😂😂😂
@ignatiouskattoor3240
@ignatiouskattoor3240 Год назад
നന്നായി ചാലിച്ചു. അഭിനന്ദനങ്ങൾ.
@prijis2161
@prijis2161 Год назад
Super ayi sr pazhaya chandra mohan Sr thirichu vannu...
@sanalchandran9621
@sanalchandran9621 Год назад
സുഡാനിൽ ഇപ്പൊൾ സംഭവിക്കുന്നതിനേകുറിച്ച് ഒരു സ്റ്റോറി ചെയ്യാമോ
@KRISHNAPOYILIL
@KRISHNAPOYILIL 5 месяцев назад
നിങ്ങളുടെ subjects എല്ലാം കിടു ആണ് ബട്ട്‌ presentation ഒരു പഞ്ച് ഇല്ല.. ചുമ്മാ ഒരു കഥ പറഞ്ഞു പോവും പോലെ.. കുറച്ചു bgm ഓക്കേ ഇട്ടു മൂവി കാണുന്ന ഫീൽ ചെയ്താൽ വേറെ ലെവൽ ആയേനെ സർ
@PlzSubscribe959
@PlzSubscribe959 Год назад
സർന്റെ കൂടെ ഞങ്ങളുണ്ട്. മുന്നോട്ടു പോകുക, യൂട്യൂബിനെ കീഴടക്കുക. എഡിറ്ററിനു കുതിരപ്പവൻ ❤❤❤❤
@babuthayyil7485
@babuthayyil7485 Год назад
അഭിനന്ദനങ്ങൾ ചന്ദ്രമോഹൻ.
@tripforall
@tripforall Год назад
Satyam
@johnpaul9233
@johnpaul9233 Год назад
Highly thrilling movements described meticulously.Expecting more sir.
@rajendranuk268
@rajendranuk268 Год назад
Very good narration.Just like a crime thriller story.I Sympathise with Lahiya.
@Linsonmathews
@Linsonmathews Год назад
ഇപ്പൊ UP വേറെ level ആയി 😍
@wishnudaz9809
@wishnudaz9809 Год назад
Entammo enna night life🔥oru mall full of pub😶‍🌫️
@shorts_AnupMenon
@shorts_AnupMenon Год назад
Adipoli Presentation 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
@ananduma5745
@ananduma5745 Год назад
Sir RAW operation video iddamo sir nne like kudum
@MlifeDaily
@MlifeDaily Год назад
Will upload soon
@ponnappancm2833
@ponnappancm2833 Год назад
Goodday, Nice presentation Sir. Take care Thanks
@rasheedpalat699
@rasheedpalat699 Год назад
അവതരണം സൂപ്പർ 'കഥകളും
@gangadharanmanikyam6249
@gangadharanmanikyam6249 Год назад
Breathtaking story.Lakhy had a tragic end. Thank u.
@anilkumar-ev8dl
@anilkumar-ev8dl Год назад
Super sir ❤
@premdasviswanathan3304
@premdasviswanathan3304 Год назад
Sir we are expecting your story on levy harrison. The other stories already came in other channels. So o'clock continue with Levi.
@harishkumar356
@harishkumar356 Год назад
നമ്മുടെ ഇന്ത്യൻ judisery system failed ആവുമല്ലെ ഇതിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടത്...sir..?
@kodippuramshijith3135
@kodippuramshijith3135 Год назад
UP ഇപ്പോഴും പഴയ Up തന്നെ ഒരു മാറ്റവുമില്ല മാറ്റമുള്ളത് മാറ്റങ്ങൾക്കു മാത്രം എന്ന് ആരോ പറഞ്ഞ് കേട്ടീട്ടുണ്ട് ....... കഥ ഗംഭീരം സാർ .....❤❤❤
@manikandankm125
@manikandankm125 Год назад
യോഗി വരുന്നത് വരെ !
@zakariyasm36
@zakariyasm36 Год назад
ടൺ കണക്കിന്ന് എന്ന വാക്ക് ഉപയോഗിക്കാത്ത ഏക കഥ 😀
@hscreations5658
@hscreations5658 Год назад
അപ്പൊ ഒരുപാടൊരുപാടൊ? 🤪🤪
@midlajmidu2802
@midlajmidu2802 Год назад
Good story ❤❤❤❤❤❤❤❤🎉
@saharalc
@saharalc Год назад
I'm in sir ❤
@renjithjedha
@renjithjedha Год назад
അവതരണത്തെപ്പറ്റി പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ കിടു
@valiyakath-kadermuhammadun4154
വളരെ ഇഷ്ടപ്പെട്ടു
@radhakrishnannatarajan3056
@radhakrishnannatarajan3056 Год назад
Superb and excellent 👍👍😍👍👍
@jayancnair112
@jayancnair112 Год назад
വന്നു വന്നു 🙏🙏
@razakkt1165
@razakkt1165 Год назад
Thanks sir
@bdlmjdabdu
@bdlmjdabdu Год назад
ലെവിയുടെ വീഡിയോ ഇനി എന്നാണ് ഉണ്ടാകുവാ
@MlifeDaily
@MlifeDaily Год назад
നാളെ
@abooback123
@abooback123 Год назад
@@MlifeDaily appo sir pandathe pole avukayan alle ippo paranjariyikkan kazhiyathathra santhosham und sir vakku palichu
@ameenandrazisworld3253
@ameenandrazisworld3253 Год назад
Athe athe valiya santhosham sir @mlifedaily
@bdlmjdabdu
@bdlmjdabdu Год назад
@@MlifeDaily thank you sir
@arifarif6252
@arifarif6252 Год назад
ഇപ്പോൾ നടക്കുന്ന കഥ പറയു നമ്മുടെ നാട്ടിൽ നടക്കുന്ന കഥ ആൾക്കാരെ നോക്കി കൊല്ലുന്ന കഥ എപ്പോഴും ചില ആൾക്കാരെ പൊക്കി പറയുന്നുണ്ടല്ലോ അങ്ങനെ പറയാധേ പറ്റില്ലല്ലോ അല്ലെ അവരെ ഒക്കെ പൊക്കി പറഞ്ഞാൽ അല്ലെ പിടിച്ചു നില്കാൻ പറ്റു വലിയ വലിയ കള്ളന്മാർ ഇവിടെ നിന്നും മുങ്ങി പല സ്ഥാലത്തും പോയി ജീവിക്കുന്നുണ്ട് അങ്ങനെ ഉള്ളവരെ പറ്റി വീഡിയോ ഇടൂ
@akhilgopalkrishnan5686
@akhilgopalkrishnan5686 Год назад
Super
@cartwocar8312
@cartwocar8312 Год назад
Super ❤
@joshinissac
@joshinissac Год назад
Wishes...
@ananduma5745
@ananduma5745 Год назад
Sir RAW operation video iddamo
@rajeevvv3287
@rajeevvv3287 Год назад
B.s.super
@sugunank7557
@sugunank7557 Год назад
താങ്ക് y9u
@jayaramk.c.5597
@jayaramk.c.5597 Год назад
നന്നായിട്ടുണ്ട്
@prinudevasia5113
@prinudevasia5113 Год назад
It'd interesting vedio. Keep continue
@deepaktrinity8504
@deepaktrinity8504 Год назад
Interesting story....❤
@renjithjedha
@renjithjedha Год назад
എന്റെ പൊന്നു സാറെ.. ഒരു സസ്പെൻസ് ത്രില്ലർ സിനിമ കാണുന്നത് പോലെ ഉണ്ടായിരുന്നു ഇത്.
@jestinsasi3352
@jestinsasi3352 Год назад
Super story
@anirudhannilamel
@anirudhannilamel Год назад
സിനിമയിൽ കാണുന്നതിനേക്കാൾ ഉദ്യോഗജനകം
@somucs6061
@somucs6061 Год назад
SP BSP പോലുള്ള രാഷ്ട്രീയ പാർട്ടികൾ ആണ് ഈ ക്രിമിനലുകൾക്ക് സപ്പോർട് കൊടുത്തുകൊണ്ടിരുന്നത് യോഗിയുടെ വരവിനു ശേക്ഷം എല്ലാവനും ഒന്നോതുങ്ങി
@vajidkondotty4397
@vajidkondotty4397 Год назад
കള്ളന്റെ കയ്യിൽ അല്ലെ താക്കോൽ
@jithinemanuvel6475
@jithinemanuvel6475 Год назад
Pakaram avarku avarude partyil thane und.. Ishtam pole criminals... Avaroke onnode onnu unnarnu
@UDFLDFSDPIbhaibhai
@UDFLDFSDPIbhaibhai Год назад
​@@vajidkondotty4397കള്ളൻ നിന്റെ വാപ്പ
@melvin8321
@melvin8321 Год назад
ഇപ്പൊ യുപിയിൽ ടാക്കൂർ തീവ്രവാദികൾ അല്ലെ
@prasadp8336
@prasadp8336 Год назад
​@@vajidkondotty4397 നിന്റെ പണി ഒന്നും ഇനി നടക്കില്ല
@raiganthomas6512
@raiganthomas6512 Год назад
Interesting story
@sasikrishnan5889
@sasikrishnan5889 Год назад
Wait for latest story
@salman7237
@salman7237 Год назад
Sir aa sanyasiyude video evide athevideppoyi njan ath kandirunnu ennalum enthu patti ennariyan agraham
@sujithamengalath604
@sujithamengalath604 Год назад
Aa polictical nethavu mulayam singh alle...🤔
@sreedharanpk3829
@sreedharanpk3829 Год назад
Story of herbertkurkkus. Please
@rameshrajan6556
@rameshrajan6556 Год назад
Pwoli story ✌
@pranavnair9484
@pranavnair9484 Год назад
First
@rahimhaneef2345
@rahimhaneef2345 Год назад
മാഷെ നമ്മുടെ സ്വന്തം മാഷ്
@johanbijujohn2999
@johanbijujohn2999 Год назад
Sir CBI vs Dr Bomb story idaamo?
@MlifeDaily
@MlifeDaily Год назад
നോക്കട്ടെ
@anilctnr1863
@anilctnr1863 Год назад
👌👌👌👌
@jayapalbjp3160
@jayapalbjp3160 Год назад
E👌👏
@monzym9511
@monzym9511 Год назад
കഥ നന്നായിരുന്നു.
@avstarbijith
@avstarbijith Год назад
@santhoshkalarickal5254
@santhoshkalarickal5254 Год назад
മുബൈ അധോലോകം ഇല്ലേ സാർ 😂😂😂🙏🙏🙏
@valiyakath-kadermuhammadun4154
Hi, "Santharam" എന്ന നോവൽ വായിച്ചിട്ടുണ്ടോ? ഒന്ന് വിവരിക്കമോ? നന്നായിരിക്കും
@MlifeDaily
@MlifeDaily Год назад
വായിച്ചില്ല..വായിക്കാം...
@Yahya-cr6fn
@Yahya-cr6fn Год назад
ഞാൻ ഇടയ്ക്ക് ഒരു തബലയുടെ ഒച്ചയും പാട്ടും കൂടി പ്രതീക്ഷിച്ചു
@vineethvijayan8491
@vineethvijayan8491 Год назад
Chandramohan, you should work on writing a script for movies
@tinjuelias
@tinjuelias Год назад
👍
@nedheeribrahim5357
@nedheeribrahim5357 Год назад
👌
@antonytv3919
@antonytv3919 Год назад
👍👍👍
@amalmk189
@amalmk189 Год назад
ജോൺ ലെനനെ കുറിച്ച് വീഡിയോകൾ ചെയ്യാമോ?
@ShihabudheenMattummal-zt1pb
വികാസ് ദുബെയുടെ കഥ ചെയ്യാമോ
@Manoj5871
@Manoj5871 Год назад
super
@ashish6510
@ashish6510 Год назад
🎉
@CHAKKARA143
@CHAKKARA143 Год назад
❤️❤️❤️❤️❤️
@reenu3266
@reenu3266 Год назад
🥰
@jiljo.a.vjiljo8859
@jiljo.a.vjiljo8859 Год назад
😊👍👍👍👍
@lezithavp3439
@lezithavp3439 Год назад
Hi 👍
@vinutrpillai8812
@vinutrpillai8812 Год назад
👍❤️🌹👍❤️🌹👍🌹🌹
@rvp8687
@rvp8687 Год назад
❤️✌️👍😎💥
@jojij5072
@jojij5072 Год назад
❤🎉🎉
@SreejithSG-wy1kz
@SreejithSG-wy1kz Год назад
ആ നേതാവ് പിന്നീട് മെയിൻപുരി M. P ആയി.... മുലായം...
@abhikrishnan7862
@abhikrishnan7862 Год назад
Sir e sp eppo Indore ADGP alle
@MlifeDaily
@MlifeDaily Год назад
Ajay Raj Sharma, the 1966 batch Indian Police Service (IPS) officer, who in his various postings, excelled himself and is remembered as the man behind UP's Special Task Force.
@aadiadarsh
@aadiadarsh Год назад
​@@MlifeDaily ❤
@abdullatheefthondambath3597
എന്താല്ലേ കൂട്ടി യോജികാത്തത് പോലെ
@sandeep4257
@sandeep4257 Год назад
പിണറായി ഭരണത്തിൽ ഇപ്പോൾ കേരളം പഴയ up ആയി ..🤮🤬 യോഗി ആദിത്യനാഥ് ഭരണത്തിൽ up ഇപ്പോൾ പഴയ കേരളവും ആയി 👌🔥👍
@rijualaialai2898
@rijualaialai2898 Год назад
സരി തിട്ട സങ്കി
@praneeshagin1151
@praneeshagin1151 Год назад
Uwweeee......
@arifarif6252
@arifarif6252 Год назад
നിങ്ങൾ ഇപ്പോൾ നാട്ടിൽ നടക്കുന്ന സംഭവങ്ങൾ പറ വലിയ വലിയ കള്ളന്മാരുടെ കഥ മനുഷ്യരെ കൊല്ലുന്ന കഥ പറയില്ല
@bushrabushra1104
@bushrabushra1104 Год назад
🤷🤷🤷🐌🐌🐌യുപി എല്ലാ ഇന്ത്യ രാജ്യം മൊത്തത്തിൽ വെറുപ്പിക്കുന്ന കാർന്നു തിന്നുന്ന കാൻസർ ആണ് സംഘപരിവാർ അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@iam__vengeance886
@iam__vengeance886 Год назад
ഇവിടെയും ഉണ്ട്‌ പോലീസ് പാവങ്ങളെ പിഴിഞ്ഞ് തിന്ന് കുടവയറുംചാടി ഭൂമിക്ക് ഭാരമായി
@adarshjose7409
@adarshjose7409 Год назад
😂
@ananduma5745
@ananduma5745 Год назад
Sir RAW operation video iddamo sir nne like kudum
@MlifeDaily
@MlifeDaily Год назад
Will upload soon
@mebumaret8917
@mebumaret8917 Год назад
Super
@showkathbava6804
@showkathbava6804 Год назад
@georgepaul7456
@georgepaul7456 Год назад
👌👌👌
@yousefahmadalsaadi5592
@yousefahmadalsaadi5592 Год назад
👍
@Joshy-tl7vf
@Joshy-tl7vf Год назад
👍👍👍
@ratheesh8100
@ratheesh8100 Год назад
Mossad കഥകൾ മുതൽ തുടങ്ങിയ Addiction ആണ്... നിങ്ങളുടെ വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്
@GirishGirish-dj9cv
@GirishGirish-dj9cv Год назад
111111¹111¹¹1¹
@bennythomas2789
@bennythomas2789 Год назад
ഈ കഥ താങ്കൾ പറയുമെന്ന് എനിക്ക് ഉറപ്പായിരുന്നു. ഇത്ര പെട്ടെന്ന് ഈ കഥ പുറത്തു വരുമെന്ന് പ്രതീക്ഷിച്ചില്ല
@HariPrasad-ys2wn
@HariPrasad-ys2wn Год назад
പൊളിറ്റിക്കൽ നേതാവ് ആരാണെന്ന് പറയാൻ താങ്കൾക്ക് പേടിയാണോ..... കഷ്ടം
@MlifeDaily
@MlifeDaily Год назад
പിന്നെ മുഖ്യമന്ത്രി ഒക്കെ ആയി
@pranavnair9484
@pranavnair9484 Год назад
​​@@MlifeDaily Mulayam singj yadev ആണ് Etawah ആയിരുന്നു. മണ്ഡലം
@പൊന്തുവള്ളക്കാരൻ
നിലനിൽപിന് വേണ്ടി ഒരുവനെ വളർത്തുക പിന്നീട് അതേ നിലനിലപ്പിന് വേണ്ടി അവനെ കൊല്ലുക
@shyjukp8426
@shyjukp8426 Год назад
സർ എനിക്കൊരു റിക്വസ്റ്റ് ഉണ്ട് സാർ നമ്മുടെ യുപിയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനെ പറ്റി അറിയാൻ എനിക്ക് അധികമായി താല്പര്യമുണ്ട് സാർ പ്ലീസ്
@aswinkos
@aswinkos Год назад
ഈ അവസ്ഥയിൽ നിന്ന് up യില് ഇപ്പൊൾ യോഗി ചെയ്യുന്ന encounter കൽ തെറ്റാണോ ?
@anilbhaskar3589
@anilbhaskar3589 Год назад
ഗുഡ് സ്റ്റോറി ❤❤❤ same യോഗി ❤
@ananduma5745
@ananduma5745 Год назад
Sir RAW operation video iddamo sir nne like kudum
@MlifeDaily
@MlifeDaily Год назад
ചെയ്യാം
@valsannavakode7115
@valsannavakode7115 Год назад
ചന്ദ്രമോഹൻ താങ്കളെ സമ്മതിച്ചു... ഒരുപാട് ഒരുപാട് നന്ദി 🪔🪔🪔
@SunilKumar-zk6iz
@SunilKumar-zk6iz Год назад
നമസ്കാരം സർ... 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹
Далее
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31
"Когти льва" Анатолий МАЛЕЦ
53:01
Китайка и Максим Крипер😂😆
00:21
TEAM SPIRIT: НОВЫЙ СОСТАВ. SEASON 24-25
01:31