ക്യാമ്പിൽ ടോയ്ലറ്റ് സൗകര്യം ഉണ്ട്, പിന്നെ ഇവിടെ BSNL മാത്രമേ റേഞ്ച് ഉള്ളു. വീഡിയോ മുഴുവൻ കാണുക, ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാർക്കു ഷെയർ ചെയ്തു കൊടുക്കണം, പിന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണും അമർതാൻ മറക്കല്ലേ.
Next time vattavada pokumbol Planet farm munnar enna camping teaminte koode tent stay experience ചെയ്യൂ bro. Super ആണ്. Instagram il name search cheythal kittum avarde details.