Тёмный

VEDICHILLU | MALAYALAM SHORTFILM 2023 | O'RANGE MEDIA 

Orange Media
Подписаться 1,2 млн
Просмотров 609 тыс.
50% 1

#vedichillu #Vedichillu #VEDICHILLU
Writer & Director SOUJITH
Produced by P. A NASSAR
STORY NYSAM NASSAR
DOP NAJEEB COLOR TONE
FILM EDITOR RAJESH D
Orange Media, Album, Shortfilm,
Orange Media Official Facebook Page
/ orangemediateam
Please Follow, Like & Share
Orange Media Other Chanal's
Orange Media Jukebox
/ @orangejukebox
Orange Media Creations
/ @limecreations1234
Saleem Kodathoor Live
/ @saleemkodathoorlive1901
Team Dilse
/ @bigonemedia
Flowers Fest
/ @shortstory7998
O'range Media Official Page Please Like officialorangemediateam/
9946897983, 9567326194, 8129155999
orangemediahub@gmail.com
Please Subscribe this Channel for More Videos

Развлечения

Опубликовано:

 

24 июл 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 289   
@sabujosephus6098
@sabujosephus6098 10 месяцев назад
Neena super abhinayam
@saidalavimaniyamkoly
@saidalavimaniyamkoly 6 месяцев назад
അവസാനം വളരെ ഉഷാറായി
@jasirpjasir6169
@jasirpjasir6169 10 месяцев назад
വളരെ പുഛത്തോടെ ആണ് വീഡിയോ കണ്ടദ്,,, പക്ഷെ എനിക്ക് തെറ്റി... പൊളിച്ചു...
@MohammedAli-pl2bn
@MohammedAli-pl2bn 8 месяцев назад
ചിരിച്ചു കൊണ്ട് തുടങ്ങി കരഞ്ഞു കൊണ്ടവസാനിച്ചു. നന്നായിട്ടുണ്ട്.
@shanirshadirshad5009
@shanirshadirshad5009 6 месяцев назад
അവസാനം കരയിപ്പിച്ചു കളഞ്ഞല്ലോടോ 👍
@azeezyahu2008
@azeezyahu2008 10 месяцев назад
തടിയോ സൗന്ദരമോ അല്ല പ്രദാനം കഥക്കനുയോജമായ കതപാത്രം... സൂപ്പറായി....
@kamarkv29
@kamarkv29 10 месяцев назад
ഡയറക്ഷൻ കൊള്ളാം... അധികം വളച്ചുകെട്ടില്ലാതെ അവതരിപ്പിച്ചു congrast 🎉 പിന്നെ കാസ്റ്റിംഗ്! അത് കുഴപ്പമില്ല പക്ഷെ ആക്ടട്ടേഴ്‌സിന് സ്വല്പം തടി കൂടിയത് പ്രേക്ഷകർക്ക് അരോചകം സൃഷ്ടിച്ചത് അവർ അഭിനയം കൊണ്ട് മറികടന്നു 👌🏻👌🏻 ഇനിയും ഈ ഫീൽഡ് തിരഞ്ഞെടുക്കുന്നു വെങ്കിൽ കുറച്ചു തടികുറക്കുന്നത് നല്ലതാണ്😊 പിന്നെ മാമൻ എന്ന ബ്രോക്കർ, നന്നായിട്ടുണ്ട് ലാസ്റ്റ് വരുന്ന കഥാനായികയും, മോളും അഭിനയത്തിൽ നല്ല മിതത്വം പാലിച്ചു 👍👍👍
@johnkuruvilla748
@johnkuruvilla748 7 месяцев назад
സൂപ്പർ
@ajithkumargopalakrishnan420
@ajithkumargopalakrishnan420 7 месяцев назад
കൊള്ളാം
@ringudelhi007
@ringudelhi007 7 месяцев назад
അവസാനം സൂപ്പർ, നല്ലൊരു മെസേജ്
@ayoobsana581
@ayoobsana581 7 месяцев назад
അടിപൊളി
@navayugaasclub3349
@navayugaasclub3349 6 месяцев назад
Kalaki👌🏻❤
@DOMINICKV
@DOMINICKV 5 месяцев назад
Very good ❤
@pimini783
@pimini783 7 месяцев назад
ഹൃദയസ്പർശിയായ തിരക്കഥ. അഭിനന്ദനങ്ങൾ.❤
@user-gk5zl2yq9z
@user-gk5zl2yq9z 23 дня назад
പൊള്ളിച്ചു മോനെ 👌
@manurchandran1696
@manurchandran1696 6 месяцев назад
കൊള്ളാം.. നല്ല making ❤❤❤
@thefanofhighflyers5173
@thefanofhighflyers5173 11 месяцев назад
അവസാനത്തെ ഡയലോഗിന്റെ കൂടെ "നമ്മൾ അന്ന് നിർത്തിവെച്ച സ്വപ്നം ഞാൻ ഇന്നുമുതൽ കാണുകയാണ്... നീയും കാണണം..." എന്നുകൂടി ചേർക്കാമായിരുന്നു...
@asoksajan3633
@asoksajan3633 10 месяцев назад
യെസ്, അത് കലക്കും 👍🏻
@sunithamani-mz7lk
@sunithamani-mz7lk 8 месяцев назад
ആവാമായിരുന്നു
@user-mi1nd8cx2k
@user-mi1nd8cx2k 9 месяцев назад
Good 👍👍👍 ക്ലൈമാക്സ് twist സൂപ്പർ
@younushameed477
@younushameed477 11 месяцев назад
Super ,ഷിയാസ് സൂപ്പർ, നൈസാം നന്നായിട്ടുണ്ട്
@ajiku1785
@ajiku1785 11 месяцев назад
ക്ലൈമാക്സ്‌ പൊളിച്ചു ❤️
@amales1957
@amales1957 11 месяцев назад
ക്ലൈമാക്സ്‌ അത് പൊളിച്ചു. പിന്നെ അത് അച്ഛൻ ആണ് എന്ന് മോളോട് പറഞ്ഞ സ്ഥിതിക്ക് അതുകൂടെ യാഥാർഥ്യം ആകുന്നതും കൂടെ കാണിക്കാമായിരുന്നു.. സാരമില്ല എന്നാലും പൊളിച്ചു..!
@abdulsalam5337
@abdulsalam5337 6 месяцев назад
Super rial story polay.
@fasilaptech6680
@fasilaptech6680 6 месяцев назад
ഇനിയും ഉണ്ടാവണം നല്ല കഥകൾ
@baijua122
@baijua122 9 месяцев назад
Sarikum eshtapettu
@user-py2ox5qm4x
@user-py2ox5qm4x 6 месяцев назад
നല്ല ആവിഷ്‌ക്കാരം....❤
@girijakumark1833
@girijakumark1833 9 месяцев назад
Super Mone Super Mole Aadipoli
@arunakumartk4943
@arunakumartk4943 10 месяцев назад
❤❤❤ അവസാനം കണ്ണു നിറഞ്ഞു പോയി!
@zainulabidkk5435
@zainulabidkk5435 6 месяцев назад
സൂപ്പർ ❤️❤️❤️
@NisarK.1.4.3
@NisarK.1.4.3 9 месяцев назад
നല്ലൊരു മെസ്സേജ് ആയിരുന്നു സൂപ്പറായിട്ടുണ്ട്
@navaskvnavaskv5627
@navaskvnavaskv5627 10 месяцев назад
അടിപൊളി വളരെ നന്നായിട്ടുണ്ട്
@ashokkumar.mashokkumar.m609
@ashokkumar.mashokkumar.m609 8 месяцев назад
സൂപ്പർ😊
@rajeshkumar-xy6ck
@rajeshkumar-xy6ck 11 месяцев назад
തുടക്കം കണ്ടപ്പോൾ Average എന്ന് വിചാരിച്ചു. പക്ഷേ പേര് അന്വർത്ഥമാക്കി. ഇത് വെടിച്ചില്ല് തന്നെ. എല്ലാവരും ഒന്നിനൊന്ന് മികച്ച് നിന്നു
@SalahudheenSalahudheen-nh2qy
@SalahudheenSalahudheen-nh2qy 9 месяцев назад
Super.kannu.nanangu
@bingo4654
@bingo4654 11 месяцев назад
കാണുന്ന വന്റെ നെഞ്ചിൽ. തീ കോരി ഇട്ട. ഫീൽ.
@jyothishkumar4448
@jyothishkumar4448 9 месяцев назад
അവസാനം കണ്ണ് നിറഞ്ഞു 👍
@shanavasm9286
@shanavasm9286 10 месяцев назад
പപ്പൻsooper
@shafeekvlogs9321
@shafeekvlogs9321 11 месяцев назад
Shiyas ചുമ്മാ കിഴി 🥳🥳🥳അളിയൻ കൊള്ളാം നിങ്ങളിൽ ഒരു നടൻ ഉണ്ട് 🥳
@rajeshanand540
@rajeshanand540 11 месяцев назад
കണ്ണ് നിറഞ്ഞുപോയി 😢
@ajeeblebba7132
@ajeeblebba7132 6 месяцев назад
Good
@sasikumarkhd9117
@sasikumarkhd9117 11 месяцев назад
അവസാനഭാഗം മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കി ഒരു പ്രത്യേക ശൈലിയായിരുന്നു കഥയും കഥാപാത്രങ്ങളും വളരെ വളരെ മനോഹരം 🎉🎉🎉😅
@babujoseph2423
@babujoseph2423 10 месяцев назад
സൊ നൈസ്
@user-ot2nc8tk2q
@user-ot2nc8tk2q 11 месяцев назад
നന്നായിട്ടുണ്ട്... സൂപ്പർ... 👌👌👌👌
@chandransecactivities4475
@chandransecactivities4475 2 месяца назад
Super
@aseesbabutp
@aseesbabutp 7 месяцев назад
Concept adipoloi 👍
@ajayakumar9845
@ajayakumar9845 8 месяцев назад
സൂപ്പർ അടിപൊളി❤❤❤
@pksarath
@pksarath 7 месяцев назад
മനോഹരം. എനിക്ക് ഇതുപോലെ ഉണ്ടായിരുന്ന കൂട്ടുകാരിയെ കാണാൻ മോഹം
@balakrisnanck8030
@balakrisnanck8030 11 месяцев назад
അടിപൊളി ഒരു പാട് ഇഷ്ടം....
@ubaidabdullatheef6929
@ubaidabdullatheef6929 6 месяцев назад
ഇങ്ങനത്ത അച്ഛനും അമ്മയും ഒരുപാട് ഉണ്ടാവും അല്ലെ
@TessaThomas
@TessaThomas 10 месяцев назад
Super aayittund 👌
@naseerbarma4090
@naseerbarma4090 10 месяцев назад
ലാസ്റ്റ് തകർത്തു 👍👍👍👍👍👍😍😍😍😍😍♥♥♥♥
@dreamscreation9365
@dreamscreation9365 9 месяцев назад
നന്നായിട്ടുണ്ട് നല്ല അവധരണം ആശംസകൾ
@quranlearning9929
@quranlearning9929 8 месяцев назад
Excellent 👌👌👌
@bhaskarankalpetta5114
@bhaskarankalpetta5114 9 месяцев назад
Nalla story,super action
@gramavision8277
@gramavision8277 11 месяцев назад
എല്ലാവരും നല്ല മികവുറ്റ കലാകാരന്മാർ ആണ് അഭിനന്ദനങ്ങൾ
@dayersafety7637
@dayersafety7637 10 месяцев назад
@muneerpalashery1133
@muneerpalashery1133 6 месяцев назад
കുഴപ്പമില്ല യഥാർഥ ജീവിത കഥയാണ്
@linilinish6802
@linilinish6802 10 месяцев назад
അവസാനത്തെ ഡയലോഗ് മനസ്സൊന്നു പിടഞ്ഞു
@asoksajan3633
@asoksajan3633 10 месяцев назад
സത്യം 👍🏻
@sandoshkumarsandoshkumar9117
@sandoshkumarsandoshkumar9117 11 месяцев назад
സൂപ്പർ.അഭിനന്ദനങ്ങൾ TVM കൂട്ടുകാർ.
@manohar8229
@manohar8229 7 месяцев назад
Well done. Good look forward. Life has lot of surprise. Better never live in the past. Forget. Dash forward.?
@vijuvareed9136
@vijuvareed9136 7 месяцев назад
സൂപ്പർ.എനിക്കിഷ്ടപെട്ടു....❤❤
@thazhvaram1548
@thazhvaram1548 8 месяцев назад
ഹായ് ടീം... കിടു ഒന്നും പറയാനില്ല സൂപ്പർ ആയിട്ടുണ്ട്
@user-jq7kj2ii8r
@user-jq7kj2ii8r 11 месяцев назад
എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട് കുറച്ചു കൂടി നന്നാക്കാമായിരുന്നു കഥ ക്കു നല്ല ക്വാളിറ്റി ഉണ്ട് പക്ഷെ എവിടെ യോ എന്തൊക്കെയോ കുറവ് ഉള്ള പോലെ ഷിയാസ് ഉം നൈസമും പടത്തിൽ നിറഞ്ഞു നിൽക്കുന്നു പക്ഷെ ഷിയാസ് നു ഒരു പൊടിക്ക് ഡയലോഗ് ഉം കൂടുതൽ ഉണ്ടോന്ന് സംശയം അങ്ങനെ വേണം അ ല്ലോ കാരണം ന ർ മ്മത്തിൽ പൊതിഞ്ഞു ത ന്റെ കൂട്ടുകാരൻ ചങ്കിനു വേണ്ടി എന്തിനും കൂട്ടുനിൽക്കുന്ന ഒരു പ്രിയ സുഹൃത്.. മൊത്തത്തിൽ നോക്കുമ്പോൾ എന്തോ അവിട അവിടെ കുറവുള്ള പോലെ കഥ കൊള്ളാം പക്ഷെ ഇത് ശരിക്കും അവതരിപ്പിക്കാൻ സംവിധായ ക ൻ കുറച്ചു കൂടി ശ്രമം നടത്തിയിരുന്നേൽ കുറച്ചു കൂടി നന്നായേനെ
@abu-sulthandv1ou8im9d
@abu-sulthandv1ou8im9d 11 месяцев назад
നൈസാം സൂപ്പർ ആയിട്ട് അഭിനയിച്ചിട്ടുണ്ട്... 🥰🥰🥰🥰🥰😘😘 ഇനിയും ഇതുപോലുള്ള വീഡിയോസ് ചെയ്യണം... Keep it up❤️❤️❤️❤️❤️
@BasheerN-kf5fx
@BasheerN-kf5fx 10 месяцев назад
നന്നായിട്ടുണ്ട് 👌
@sumeshgoodlucksumeshgoodlu3313
@sumeshgoodlucksumeshgoodlu3313 11 месяцев назад
❤klkidukkan.Making....പപ്പൻ പൊളിയാണ്‌ട്ടോ ...ക്യാമറ ..Bgm....perfomence...super
@aba7687
@aba7687 11 месяцев назад
അവസാനം കണ്ണ് നിറഞ്ഞു പോയി എന്ന് പറയാൻ കഴിയില്ല.
@vijayaraghavancr7634
@vijayaraghavancr7634 10 месяцев назад
Good, keep it up.
@skmedia2683
@skmedia2683 9 месяцев назад
നൈസ് 👍 ക്ലൈമാക്സ്‌ പൊളിച്ചു... ഫീൽ ആയി....
@ganeshagopal1552
@ganeshagopal1552 6 месяцев назад
Vedichillu Short Flim
@sanilkumar7326
@sanilkumar7326 11 месяцев назад
വളരെ നന്നായിട്ടുണ്ട് ... ചെറിയൊരു നീറ്റൽ തന്നു....
@paulyak3055
@paulyak3055 6 месяцев назад
🌹❤👍
@libinjose4264
@libinjose4264 7 месяцев назад
Naseer chetta super😊
@vinupkd434
@vinupkd434 11 месяцев назад
Kollam.adipole 👍👍👍⚘
@chandrasekharannair3830
@chandrasekharannair3830 6 месяцев назад
ഞമ്മന്റെ ആൾക്കാരുടെ പണി
@sreejithr220
@sreejithr220 11 месяцев назад
മനോഹരം ഗംഭീരം
@RekhamolKarunakaran-dv3cv
@RekhamolKarunakaran-dv3cv 11 месяцев назад
കൊള്ളാം 😍❤️
@jaytee6373
@jaytee6373 11 месяцев назад
സൂപ്പർ... Weldone... 👌👌👌
@gamerman3366
@gamerman3366 11 месяцев назад
Super chettayimare
@albertkv14
@albertkv14 11 месяцев назад
കണ്ണീരുകൊണ്ടുമുടി ഫോൺ തലം നീന,പപ്പൻ,ജോൺ എന്നതുപറഞ്ഞാണ് നിങ്ങളെ അഭിനന്ദിക്കേണ്ടത് എത്രയോ സിനിമകൾ, ഷോർട്ട് ഫിലിമുകൾ ഇതിനൊന്നിനും എന്നെഇതുപോലെആക്കാൻസാധിച്ചിട്ടില്ല കുടുതൽനീട്ടുന്നില്ല എന്റെ ഹ്രദയംനിറഞ്ഞുതുളുമ്പുന്ന അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുഹാരം
@vinu54283
@vinu54283 11 месяцев назад
കൊള്ളാം.... അടിപൊളി.... വെടിച്ചില്ല്......
@thomaskj4150
@thomaskj4150 10 месяцев назад
സൂപ്പർ ക്ലൈമാക്സ്‌ ‼️
@Iddeen
@Iddeen 11 месяцев назад
അവസാനഭാഗം മനസ്സിൽ വല്ലാത്ത വിഷമം ഉണ്ടാക്കി ഒരു പ്രത്യേക ശൈലിയായിരുന്നു കണ്ണ് നിറഞ്ഞുപോയി 😢Good Work All The Best Team ❤♥♥
@VandiperiyarKerala
@VandiperiyarKerala 10 месяцев назад
Of course
@joymonjoseph425
@joymonjoseph425 10 месяцев назад
.
@vyshakhkp782
@vyshakhkp782 10 месяцев назад
Good work.. ആ പെണ്ണിനെയും കൊച്ചിനെയും അവന് ഇപ്പൊ കൈ പിടിച്ചു കൊണ്ട് പോവമായിരുന്ന്....
@konniyoorharichandran5357
@konniyoorharichandran5357 7 месяцев назад
Fine touching🎉
@nahasnassar3235
@nahasnassar3235 11 месяцев назад
ക്ലൈമാക്സ്‌ 👍
@sarithapa4862
@sarithapa4862 11 месяцев назад
നന്നായിട്ടുണ്ട് 👍
@bijujs4846
@bijujs4846 7 месяцев назад
👍
@shameermylanchy6653
@shameermylanchy6653 11 месяцев назад
സൂപ്പർ സൂപ്പർ 🥰🥰👍👍👍
@JosephAbraham-eq6ud
@JosephAbraham-eq6ud 9 месяцев назад
Very good story of human(women) life....jos
@sajinbabu1342
@sajinbabu1342 11 месяцев назад
കൊള്ളാം പൊളി ❤
@murukeshchithralegha6007
@murukeshchithralegha6007 11 месяцев назад
കലക്കി സൂപ്പർ അഭിനന്ദനങ്ങൾ
@rosemianil9876
@rosemianil9876 11 месяцев назад
വേറെ ലെവൽ
@SHYAMPATHIRAPPALLY
@SHYAMPATHIRAPPALLY 11 месяцев назад
കൊള്ളാം എല്ലാവരും സൂപ്പർ ക്ലൈമാക്സ് സൂപ്പർ
@sudheerkmsudheer5821
@sudheerkmsudheer5821 9 месяцев назад
Good ❤❤❤❤❤❤
@stanespimat
@stanespimat 7 месяцев назад
യാഥാർഥ്യം.... മാനം വിൽക്കാൻ നിർബന്ധിതയായി പോകുന്ന ഒരു പെണ്ണ്.... സാഹചര്യവും സമൂഹവും ഒരുവനെ കളളനാക്കുന്നു എന്ന് ചൊല്ലിനെക്കാൾ ആഴമുള്ള ഒരു അവസ്ഥയാണ് സ്ത്രീ തന്റെ മാനം വിൽപ്പന വസ്തുവാക്കാൻ ഗത്യന്തരമില്ലാതെ തിരഞ്ഞെടുക്കുന്ന സന്ദർഭം.
@jobijoseph9494
@jobijoseph9494 Месяц назад
❤️❤️
@ANJALIILAYARAJA-w5m
@ANJALIILAYARAJA-w5m 4 дня назад
Nnjaan onnumalla ennenne manasilakki thanna work,congrats,joyson melattu
@baijuchaleri4871
@baijuchaleri4871 9 месяцев назад
@rashith1877
@rashith1877 11 месяцев назад
Good Work All The Best Team ❤️♥️♥️
@donboseco8525
@donboseco8525 11 месяцев назад
🎉സൂപ്പർ
@savagemuller
@savagemuller 11 месяцев назад
NIZAF GANG 🐐🔥
@A1annnnn2008
@A1annnnn2008 11 месяцев назад
Bruhvv😭
@savagemuller
@savagemuller 11 месяцев назад
@@A1annnnn2008 😭
@mebinemmanuel436
@mebinemmanuel436 11 месяцев назад
🗿
Далее
Leelavilasam Lodge | Latest Malayalam Short Film
17:26
Просмотров 222 тыс.
Sringaravelan Non Stop Comedy
33:20
Просмотров 743 тыс.
Happy 4th of July 😂
0:12
Просмотров 56 млн
🤣МАЛО КУПИТЬ ЛОШАДЬ
0:18
Просмотров 6 млн
Русалка
1:00
Просмотров 4,7 млн