Тёмный

Veena Nair Exclusive Special Interview | Marriage Life | Divorce Reason | Milestone Makers 

Milestone Makers
Подписаться 1,5 млн
Просмотров 155 тыс.
50% 1

Veena Nair Exclusive Special Interview | Marriage Life | Divorce Reason | Milestone Makers
Veena Nair is an India actress and classical dancer who appears in Malayalam cinema and television shows. Veena Nair is best known for portraying Kokila in Thatteem Mutteem and Sholi Mathew in Vellimoonga. In 2006, Veena Nair won the Kalathilakam title at the Kerala School Kalolsavam. In 2020, she contested in the Bigg Boss. Veena was born in Olassa, Kottayam district in Kerala, India, to Babu and Lathika. Veena Nair has a brother. She started learning dance at the age of four as her mother was a dancer. In 2006, Veena Nair won the district-level Kalathilakam title at the Kerala School Kalolsavam.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : RJ Gaddafi
Editor : Anandu Babu
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Vyshnav K
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonemakers.in
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.

Опубликовано:

 

20 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 144   
@sheringeorge9487
@sheringeorge9487 Год назад
She has pure love towards him Can see in her eyes and words. Love to see them together.Specially she does not have parents , need to support each other if its for silly reasons
@anusreesajay2251
@anusreesajay2251 Год назад
ചേച്ചി ആ ചേട്ടനെ എത്രമാത്രം സ്നേഹിച്ചിരുന്നുവെന്ന് ബിബി യിലൂടെ അറിയാo. ചേച്ചിയെ മനസ്സിലാക്കി ചേട്ടൻ വരട്ടെy🙏🙏🙏🙏
@positivevibes6384
@positivevibes6384 Год назад
One request to all bb audience please see this as just as a game show. Dont cyber bully contestants they have a life after Bigg Boss ❤
@saranyars8275
@saranyars8275 Год назад
ഒത്തുപോകാൻ പറ്റാത്ത ബന്ധങ്ങളിൽ നിന്ന് വിട്ടു പോരുന്നത് തന്നെയാണ് നല്ലത്. ഒരുമിച്ചു പൊയ്ക്കൂടേ എന്ന് ഉപദേശിക്കുന്നവർ നാളെ ഒരു പ്രശ്നം വരുമ്പോൾ വിട്ടിട്ട് വന്നാൽ പോരായിരുന്നോ എന്ന് ചോദിക്കും. സ്വന്തം മനസാക്ഷിക്ക് തോന്നുന്നത് ചെയ്യുക. കീപ് ഗോയിങ് എല്ലാ ആശംസകളും ❤
@rajirajan7920
@rajirajan7920 Год назад
അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് വീണ... Mr kannan ഒരിക്കലും veenaye കയെവുടരുത്..... 🙏🙏🙏
@joschalumgal9212
@joschalumgal9212 Год назад
എനിക്കും അതെ പറയാനുള്ളൂ. നിങ്ങൾ ഒന്നിക്കണം. Pls
@divyanair5560
@divyanair5560 Год назад
Veena eni orupade uyaragalil ethete God anugraham epozhum undakete ❤❤❤🙏🙏🙏
@asvirsp7433
@asvirsp7433 Год назад
അമ്പാടി...❤️..ചക്കരക്കുട്ടൻ...God bless u monuu..❤️
@sathviktokz516
@sathviktokz516 Год назад
അന്നും ഇന്നും വീണയെ ഇഷ്ടാണ് ❤
@user-ye1rl3cf3y
@user-ye1rl3cf3y Год назад
Haai വീണേ...... തട്ടീം മുട്ടീം... ല് നിങ്ങളുടെ കുട്ടിത്തിരിപ്പുകൾ കാണാൻ എന്ത് രസമായിരുന്നു. താങ്കളുടെ ജീവിതം എന്നൊന്നും സന്തോഷമായിരിക്കട്ടെ.
@Adthesni
@Adthesni Год назад
Well said Veena
@006_Ak
@006_Ak Год назад
Be strong and keep going Chechii ❤❤❤
@devika2545
@devika2545 Год назад
ഞാൻ ഒരിക്കൽ Qatar ലേക്ക് പോകുന്ന സമയം tvm airport ൽ വെച്ചു വീണയെ കണ്ടിരുന്നു. (2010) ഒരു പാവം കുട്ടി. അന്ന് actress ശ്രുതിയും ( ഇപ്പൊ bigboss ൽ ഉള്ള കുട്ടി )അമ്മയും കൂടെ ഉണ്ടായിരുന്നു. കുഞ്ഞുങ്ങളെ ഒത്തിരി ഇഷ്ടം ആണെന്ന് തോന്നി. അമ്പോറ്റി മോൻ 😘😘😘😘😘എന്റെ മോനു അന്ന് ഒന്നര വയസ്സ് പ്രായം. അവനോട് സംസാരിക്കാനും ഒക്കെ ഒത്തിരി ഇഷ്ടം ആയിരുന്നു. ഏതോ show ക്ക്‌ പോകുന്ന വഴിയാണ് കണ്ടത്. നേരിട്ട് കാണുമ്പോ ഇത്രയും വണ്ണം തോന്നില്ല.
@veenanair4407
@veenanair4407 Год назад
@devika2545
@devika2545 Год назад
@@veenanair4407, എനിക്ക് ഇപ്പോഴും നല്ല ഓർമയുണ്ട് വീണയെ... ഇത്രയും simple ആണോ വീണ എന്ന് ഞാൻ അന്ന് വിചാരിച്ചു... ഞങ്ങൾ Qatar ൽ ഇറങ്ങി. വീണയും ശ്രുതിയും ഒക്കെ transit ന് വേണ്ടി പോകും മുൻപ് ഞങ്ങളോട് യാത്ര പറഞ്ഞതും എന്റെ കുഞ്ഞിന് മുത്തം കൊടുത്തതും വീണ ആയിരുന്നു... അത് ഒരിക്കലും മറക്കാൻ കഴിയില്ല.. വീണയെ ഏതു സിനിമയിൽ കണ്ടാലും show യിൽ കണ്ടാലും തട്ടീം മുട്ടീം ൽ കാണുമ്പോഴും ഞാൻ ആ പഴയ യാത്ര ഓർക്കാറുണ്ട്.. 💓💓💓
@anjaliabhilash7806
@anjaliabhilash7806 Год назад
​@@veenanair4407 ❤
@aji11549
@aji11549 Год назад
Bigboss il ishtamayirunu chechiye.. problems entho ayikotte.. nigal orumich monte kude santhoshamayi jeevikan prarthikam.. God bless you
@NAKULSGAMING
@NAKULSGAMING Год назад
സെപ്പറേറ്റഡ് ആണെങ്കിലും ഹാപ്പി ആയി ജീവിക്കാൻ പറ്റുന്നുണ്ടല്ലോ കണ്ണേട്ടൻ സുമ അമ്മ എന്നൊക്കെ bb യിൽ പറഞ്ഞു കേട്ടവർ ക്കു ഇതു ഒരു ഷോക്ക് ന്യൂസ്‌ ആയിരുന്നു അതുകൊണ്ട് മാത്രം ആയിരിക്കും ആൾക്കാർ അന്വേഷിക്കുന്നത്
@OnlyTrue-lr6gf
@OnlyTrue-lr6gf Год назад
ബിഗ്‌ബോസ് പലരുടെയും ജീവിതം നശിപ്പിച്ചു. വീണക്കു പറ്റിയ അബദ്ധം വളരെ ഓപ്പൺ ആയി സംസാരിച്ചു. മനസ്സിൽ കള്ളത്തരം ഇല്ലാത്തത് കൊണ്ടാണ് അത്രയും ഓപ്പൺ ആയി സംസാരിച്ചത്. ഈ ഫീൽഡിൽ ഉള്ള പലപെൺകുട്ടികൾക്കും വേണ്ടിയുള്ള ഒരു മെസ്സേജ് ആയി മാത്രമാണ് അവൾ പലതും തുറന്നു പറഞ്ഞത്. പക്ഷെ കണ്ണന് അത് heart ആയി. കണ്ണാ അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ്. നീ കൈ വിടരുത്. നിന്റെ മകന്റെ അമ്മയാണ്. ഭർത്താക്കന്മാർ അറിയാതെ കള്ളത്തരം ചെയ്തിട്ട് കൂളായി അവനെ പറ്റിച്ചു അവന്റെ ഭാര്യയായി ജീവിക്കുന്ന പെണ്ണുങ്ങളെ എനിക്കറിയാം. എന്റെ നാട്ടിൽ. ആ കുഞ്ഞിന് വേണ്ടി രണ്ടാളും ഒന്നാവണം. പിരിയാൻ നൂറു കാരണം കാണും. ഒന്നിക്കാൻ ഒരൊറ്റ കാരണം മതി ആ മോൻ. പിന്നെ വീണേ നിന്റെ ഫ്രണ്ട് ഒരുപാട് നിന്നെ എൻകോറേജ് ചെയ്യും. കാരണം അവളും ഒറ്റക്ക് മോളുമായി ജീവിക്കുക യാണല്ലോ. ഈ കൂട്ടൊന്നും എല്ലാകാലവും ഉണ്ടാവില്ല. അവൾ ചെയ്തത് നീയും ആവർത്തിക്കരുത്. നിന്നെ കുറിച്ചോർത്തു നിന്റെ മാതാപിതാക്കളുടെ ആത്മാവ് തേങ്ങുന്നുണ്ടാവും. അവർ ജീവിച്ചിരുന്നെകിൽ ഇങ്ങനെ നിന്നെ കാണാൻ ഒരിക്കലും ഇഷ്ടപ്പെടില്ല. പ്രായവും സൗന്ദര്യവും ഒക്കെ കാലം കവർന്നെടുക്കും. അന്ന് ചാൻസും ചോദിച്ചു ചെന്നാൽ ആരും മൈൻഡ് ചെയ്യില്ല. നീ നല്ല കുട്ടിയാണ്. ചിന്ദിക്കു 💕💕💕
@angel0fangelsangel504
@angel0fangelsangel504 7 месяцев назад
Friend ആരാ?😢
@shifnashahensha9755
@shifnashahensha9755 Год назад
Veena chechiiiii😘
@takethenextstep3017
@takethenextstep3017 Год назад
Respect for your words
@sheeba1318
@sheeba1318 Год назад
Good words veena
@AnnGo-cu8jm
@AnnGo-cu8jm Год назад
Veena oru ahankari ennu vichachirichu pakhe big boss kazhinju aanu uru pavam ennu manasilaye..arya friendship in bigboss was the only negative she had.a monodu enthoru sneham aanu ennu nammal kandathanu.Hope all good will happen to you
@joice147
@joice147 Год назад
veena is very beautiful
@pathuskitchenvlog5842
@pathuskitchenvlog5842 Год назад
Chetten adipoli interview ❤ ..chechi love you
@BulfiyaChulliyil
@BulfiyaChulliyil Год назад
Looks like kavya madhavan
@anirudha3704
@anirudha3704 Год назад
Onnu podo
@musiclife-uz5gc
@musiclife-uz5gc 11 месяцев назад
Mannerisms okke
@faseelakk2069
@faseelakk2069 Год назад
Veena chechi❤
@anannyaanish2491
@anannyaanish2491 Год назад
Orikalum piriyàrutha love you veena❤❤❤
@karthikamenon9948
@karthikamenon9948 Год назад
What happend btwn Veena nd Arya
@ammuzmenonfamily9212
@ammuzmenonfamily9212 6 месяцев назад
വീണയും hus ഉം ഒന്നിച്ചു പോകണേ 🙏🙏 പ്രാർത്ഥിക്കുന്നു
@justthetimingofyourlife
@justthetimingofyourlife 11 месяцев назад
വയ്യ എന്ന് കേട്ട്😢😢😢😢😢😢😢stay happy healthy...god bless you ...😢❤❤❤
@lalimmaemmanuel57
@lalimmaemmanuel57 Год назад
Veena you still beautiful and brave
@dichuslifejourney3239
@dichuslifejourney3239 Год назад
Veena nair ishttam monu vendi onnichude avark
@fasnashefin9716
@fasnashefin9716 Год назад
Orumikkatte piriyathirikkatte 🤲
@Sree-ft8tx
@Sree-ft8tx Год назад
Any issues with arya
@sreeii
@sreeii Год назад
Ivarkk evdekkeyo kavya madhavante shabtham ulla pole thonnunnu ....🤔
@nisha123ization
@nisha123ization Год назад
BB IS DECIDED LIFE
@binduvalath9434
@binduvalath9434 Год назад
Veena❤❤❤
@veenanair4407
@veenanair4407 Год назад
@ShubhaDoulath
@ShubhaDoulath Год назад
Divorce avenda ..... randu perum kurachu okke adjust cheydhu munotu pogatte angane thonikyate bhagavaan .... ( every family will have some issues or the other as no one is born perfectly on earth) .....
@bebettereveryday5899
@bebettereveryday5899 Год назад
Manju pillai❤️
@abhishekabhi977
@abhishekabhi977 Год назад
Akhil nrd ne vilikaavo powli aan
@farafara3322
@farafara3322 Год назад
Achanum ammayimillatha anadha enik oyhiriyishta veenaye Karanam penkaruthaa oru kutiyayal pinne life pokilla aarku vendagilum namuk ottak jevikanulla karuth venam happy aayit iriku
@Prem-vt8ys
@Prem-vt8ys 9 месяцев назад
Bigboss ഒരു double edged sword ആണ്... So many relations കുളമായത്... അവർ ഇ game ൽ participate ചെയ്തതുകൊണ്ട് മാത്രം... പാവം ചേച്ചി ആണ്... hope they sort out all their differences... life is too short
@cheers_sharingandreceiving8309
Chechi enn vilikkan mathram prayam onnulla😊 she's just 33 now
@shamnasalim7293
@shamnasalim7293 Год назад
He is just 27 ..
@BeHappy-gm2gs
@BeHappy-gm2gs Год назад
@@shamnasalim7293 🙄😳😳35
@achuvava-vf4kf
@achuvava-vf4kf Год назад
Veena❤
@dhanyachandran2144
@dhanyachandran2144 Год назад
Chechi orikalum divorce aavaruthu monusine vendi onnichupovu
@midhilajmsamad2948
@midhilajmsamad2948 Год назад
ജീവിതങ്ങളെ മാറ്റി മറിക്കുന്ന ഷോ, bigboss.😂😂😂😂😂
@jayasree5430
@jayasree5430 Год назад
ചുട്ടി കുത്താതെ തന്നെ കഥകളി കണ്ട പോലെ .....😊
@fathimazoura1681
@fathimazoura1681 Год назад
After bb ano divorce
@positivevibes6384
@positivevibes6384 Год назад
Ivark bhayankara cyber attack anu kittiyadu after bb
@panjuadam6096
@panjuadam6096 Год назад
Ee vdo amruda suresh kandirunnengil 👍
@nishavijayan94
@nishavijayan94 Год назад
Super vidio ആയിരുന്നു 🥰 🥰 🥰 🥰
@sreekuttypandavath6688
@sreekuttypandavath6688 Год назад
Ah Pinne priyapetta anchor interview cheyya two type alle onne House tour Enne pranju poyi Ath onne Pinne personal news scratch cheyth edukan. Appo oru karyam sredhikunath nallath personal space maintain cheyyan. Ath valare nalla oru behaviour ayirikum. Allathe chaadi thulli over freedom kaanikunath bhayankara bore aane.
@ambilyn9132
@ambilyn9132 Год назад
Hai. Veena
@veenanair4407
@veenanair4407 Год назад
Hai
@rijograjan
@rijograjan Год назад
@@veenanair4407 ❤
@Target..5
@Target..5 Год назад
​@@veenanair4407 mon vendi nigal 2 perum seperate akathe..orumichu jeeviku chechi..mon kodukan kazijuna valiya gift anu ath.....❤...nth agil problems und agil paraju ok akan nok❤...god bless you chechi❤
@jishithak612
@jishithak612 Год назад
Eth amrutha kettirunangil balaykku pappuvine nastapadillaayirunnu
@jemsbox9079
@jemsbox9079 Год назад
Athentha Nalla kandupiditham
@renillazar8805
@renillazar8805 Год назад
🥰🥰🥰♥️♥️♥️❤️❤️❤️
@kiyara308
@kiyara308 Год назад
Bigboss victim
@Akshayaammus
@Akshayaammus Год назад
😢
@shuhaibshuib5575
@shuhaibshuib5575 Год назад
👍
@Fathima12355
@Fathima12355 Год назад
Manju chechi ❤
@jishithak612
@jishithak612 Год назад
Kannettan poyi Kannan aayo
@anushaji8368
@anushaji8368 Год назад
❤❤❤
@raheebashabeer9769
@raheebashabeer9769 Год назад
Angna crct paray seperate ayinn allathe madymnagl indakunnatha njngl seperate onnu allann kalav ithivre prnjapole paryrth.enthayalu hus nallathenne .enthokke ayirunnu bb nn
@kmmsunil116
@kmmsunil116 Год назад
🥰👍
@anupama1780
@anupama1780 Год назад
Onnikku...
@jishithak612
@jishithak612 Год назад
Janangal paranjathum Shari thanne. Seperated aayi. Seperated aavua. Divorce avunathinu thulyam thane. Divorce aaya mathapithakal polum makkalkku vendi samsarikarund.
@jemsbox9079
@jemsbox9079 Год назад
Veendum patchup akunnavarund
@kuttu8286
@kuttu8286 Год назад
ബിഗ്‌ബോസ് കൊണ്ടു നേട്ടം ഉണ്ടായ കുറച്ചു പേരിൽ ഒരാൾ
@sreejak3753
@sreejak3753 Год назад
Qute baby
@KarthikGNair
@KarthikGNair 10 месяцев назад
❤❤😍
@sujathakk6004
@sujathakk6004 Год назад
Veena Divorsenu povaruthu❤️❤️
@NishaNisha-kv2hy
@NishaNisha-kv2hy Год назад
😮
@Joanns775
@Joanns775 Год назад
Chechy Ningal orumikkanam😢
@harshithk.v550
@harshithk.v550 Год назад
Hi
@manumadhavan8968
@manumadhavan8968 Год назад
Ivalalle barthavu daivathe pole anennu bb yil paranjathu... Jazlayodu...
@nidz_
@nidz_ Год назад
Atheee enik epozum ormayund..
@muhsinajamshad6896
@muhsinajamshad6896 Год назад
😂😂😂
@perfectok4838
@perfectok4838 Год назад
അന്നങ്ങനെ പറഞ്ഞെന്നു വച്ച് പിന്നീട് മാറികൂടാ എന്നില്ലല്ലോ...ദൈവങ്ങൾ പോലും ചില സമയത്ത് പരീക്ഷിക്കാറില്ലേ... ചുമ്മാ ഒരാളും ഒരാളെ വിട്ട് പോകില്ല...
@nature2752
@nature2752 Год назад
എടോ ജീവിതം അങ്ങനെയാ.. എന്നും oru പോലെ ആവില്ല
@jemsbox9079
@jemsbox9079 Год назад
​@@muhsinajamshad6896 enthanavo ithilitra chirikkan
@sandhya7996
@sandhya7996 Год назад
Paavam kunju...
@RahulCk-rv3qc
@RahulCk-rv3qc 6 месяцев назад
Separate aavanda ❤️
@mariyashiffa
@mariyashiffa Год назад
Bb ഇവരെ സൈബർ attack ചെയ്യാത്തവറുടെ കുടുംബം അനുഭവിക്കും
@rubeenaali7100
@rubeenaali7100 Год назад
Kannettane daivathine pole ayirunnallo kandath pinnendhu patti
@jemsbox9079
@jemsbox9079 Год назад
Daivavumayi abhiprayavyethyasam vannal enth cheyyum
@Inmyview317
@Inmyview317 Год назад
11:48
@sreekuttypandavath6688
@sreekuttypandavath6688 Год назад
Ee anchor Baki ullarvde personal karyam chodikanano interview cheyyune. Tiranju pidichu divorced separated ulla celebrities news pidikan chelluna oral. Ariyan vayyathonde chodikua what is this . Y u guys want to intrude into others life. Eni Pullikaride hus te interview edukan ethe anchor pokum. Identity illatha pgm. Kastam
@manjushinoj3385
@manjushinoj3385 Год назад
ചോദിച്ചത് നല്ലതല്ലേ. കാരണം ജനങ്ങൾ എന്തോക്കെയാ പറഞ്ഞു നടക്കുന്നത്.. ഇപ്പോൾ വീണ അത് പറഞ്ഞപ്പോൾ സത്യം അറിയാൻ പറ്റിയില്ലേ. ഇവരോടുള്ള സ്നേഹം കൂടി 😘
@roomilapavithran2591
@roomilapavithran2591 Год назад
Veena divorce alalle mole,
@Rose_25542
@Rose_25542 Год назад
Nale surthyum ethupole vannu parayum 😂😂😂.. Epo ella channelum nadannu parayunundu nangal happy oru kuzhapavum illaa enokke parayunne.. Kurachu kazhiyubol ariyam 🤣🤣🤣
@nishasalim4339
@nishasalim4339 Год назад
ബിഗ്‌ബോസ് പോയതാ പറ്റിയത്
@my-cuties-chanel4
@my-cuties-chanel4 Год назад
കണ്ണേട്ടന്റെ സ്വന്തം 😂
@jemsbox9079
@jemsbox9079 Год назад
Onnu mathyakkado enthoru negative anu
@my-cuties-chanel4
@my-cuties-chanel4 Год назад
@@jemsbox9079 🙄
@ginubannerji1131
@ginubannerji1131 Год назад
Correct chappra montha 🤣🤣
@twinkle3106
@twinkle3106 Год назад
Veena bhayankara arrogance,deshyam,kallatharam Ulla alanu ath mattan sremichal jeevithathil samadanam kittum
@jemsbox9079
@jemsbox9079 Год назад
Ningalda veetilano thamasam itra krityamayi parayan
@twinkle3106
@twinkle3106 Год назад
@@jemsbox9079 bigboss il kandathanu mole
@jemsbox9079
@jemsbox9079 Год назад
@@twinkle3106 rajithine oppose cheythathinano Athe that's just a game show ath adyam manasilakku Ningalepole kure alukal karanamanu bb contestants nte life spoil akunnath
@Nietzsche777
@Nietzsche777 Год назад
നീ പിന്നെ എല്ലാം തികഞ്ഞ ആളായത് കൊണ്ട് കുഴപ്പമില്ല 😏
@twinkle3106
@twinkle3106 Год назад
@@jemsbox9079 rajith nod vote kittan sympathy undYirunu team anu veena that doesn't matter njan avarude alapara chantha swabhavavum kallatharangalum anu paranjath rejith kumar ivide vishayame alla..pinne veena paisa yku vendi matte paniku thayarayirunu ennu paranjirunu ithoke husband polum aporanu ariyunath ingane ullavare okke engane viswasikum.. athavum pirinjath
@kannapi5556
@kannapi5556 Год назад
THOPPI FANS ASSEMBLE ❤🗿🔥
@majidamol6455
@majidamol6455 Год назад
മഞ്ജു സുനിച്ചൻ & വീണ 2 perum bigboss കഴിഞ്ഞപ്പോൾ husband aayit പിരിഞ്ഞു.. Arya badai anenkil relationil ആയിരുന്ന kettan iruna ചെക്കനും bigboss കഴിഞ്ഞു വരുമ്പോഴേക്കും ഇട്ടിട്ടു poyi 😮
@jwalanr189
@jwalanr189 Год назад
Arya de marriage badaayi banglaw cheyyunne nu munbe kazhinjathanallo
@majidamol6455
@majidamol6455 Год назад
@@jwalanr189 athin shesham undaya relationship, bigbossil vechu paranjallo oru affair unden kettille?? 😃
@globalentertainerms4694
@globalentertainerms4694 Год назад
@@majidamol6455 പിന്നെ ദേ bigboss 4 ൽ വന്ന അഞ്ജുസ് ന്റ relationship ഉം ഊമ്പി 🤣... Madrak ആണ്.. ഇതിൽ വന്നു പച്ച പിടിച്ചത് സാബു, പെർളി and her husband, രജിത് കുമാർ, മണിക്കുട്ടൻ എന്നിവരെ ഉള്ളു..., റോബിൻ സ്വന്തം കയ്യിരിപ്പ് കൊണ്ടു ഉള്ളത് കൊണ്ടു കളഞ്ഞു മണ്ടൻ... ഇതിൽ വന്ന പാഷാണം ത്തിന്റെ സിനിമ ഭാവി പിന്നെ കണ്ടിട്ട് ഇല്ല,... അഖിൽ സുചിത്ര എവിടെ ആണൊ എന്തോ.. ആ നോബി കിടു ആണ്... കാരണം നോബി ക്ക് വിവേകം ഉണ്ട്...
@sunilSK5757
@sunilSK5757 Год назад
Ambuchaa.. 😄😄😄😄kulasthreee😊
@rajirajan7920
@rajirajan7920 Год назад
Dhandoru new gen അമ്മാവൻ 🤣
@sunilSK5757
@sunilSK5757 Год назад
@@rajirajan7920 ഹഹഹഹ കുലസ്ത്രീ എവടെ... എന്തൊക്കെ ആയിരുന്നു...
@user-bq7hm9iu6c
@user-bq7hm9iu6c Год назад
*thoppi fans assemble😻*
@12av12
@12av12 Год назад
Njn
@12av12
@12av12 Год назад
Me
@shabinshah2338
@shabinshah2338 Год назад
❤❤❤
Далее
Nila Goes To Play School | Pearle Maaney
13:34
Просмотров 1 млн