ഇന്നതെ സമൂഹത്തില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വെള്ളപോക്ക് എന്നുള്ളത്. പലപ്പോഴും ഇതിനെ അവഗണിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ വെള്ളപോക്ക് ക്രമേണ വന്ധ്യത പോലുള്ള പലപല പ്രശ്നങ്ങളിലേക്കും നയിക്കും.
ഡോക്ടര്‍ ഈ വീഡിയോയിലൂടെ വെള്ളപോക്ക് / വൈറ്റ് ഡിസ്ചാര്‍ജ് നെ കുറിച്ചും ഇതിന് നാരുന്ന് കഴുക്കേണ്ട സാഹചര്യവും കൂടാതെ വെള്ളപോക്ക് കുറയ്ക്കുവാന്‍ ആഹാരത്തില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചും വിശദമായി പറഞ്ഞുതരുന്നു..
#healthaddsbeauty
#drjaquline
#vellapokku
#whitedischarge
#ayurvedam
#homeremedy
#ayurvedavideo
@healthaddsbeauty
27 авг 2024