Тёмный

VIDEO #59 വന്നു വരുന്നു വരും; ലളിതമായി വിശദീകരിക്കുന്നു| Simply Explained  

Learn Arabic With Faizy
Подписаться 4,9 тыс.
Просмотров 27 тыс.
50% 1

ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
#spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
Watch Previous Videos
1. പോയി പോകുന്നു പോകും
Part 1 • VIDEO #13 റൂഹ് എന്ന വാ...
Part 2 • VIDEO #14 പോകുന്നു | പ...
Part 3 • VIDEO #15 പോയിക്കൊണ്ടി...
Part 4 • VIDEO #16 പോകും | WILL...
Part 5 • VIDEO #18 ഞാൻ / നീ / അ...
2. മുദീർ എവിടെ?
• VIDEO #20 ഇനി ദേ ഇങ്ങന...
3. മാഫീ മഅലൂം
• VIDEO #21 ഇത്രയും കാലം...
4. Payment
• VIDEO #22 മൂന്ന് തരം പ...
5. ലിഫ്റ്റ് ചോദിക്കാൻ ഇനി എളുപ്പം
• VIDEO #23 Pick ചെയ്യുക...
6. തന്നു - കൊടുത്തു
• VIDEO #24 തന്നു - കൊടു...
7. ഓൻക്ക് ഓൾക്ക് ഓർക്ക്
• VIDEO #25 അനക്ക് ഓൻക് ...
8. അന ആത്തി അൻത ഒഴിവാക്കാൻ സമയമായി
• “VIDEO #26 അന ആത്തി അൻ...
9. കൊടുക്കാം ഭാവി അറിയാം
• VIDEO #27 കൊടുക്കും | ...
10. വിളിച്ചു പക്ഷേ എടുത്തില്ല
• VIDEO #28 വിളിച്ചു പക്...
11. ഈദ് ആശംസകൾ ഇനി ഇങ്ങനെ പറയാം
• VIDEO #29 ഈദ് ആശംസകൾ ഇ...
12. ടയർ പൊട്ടി
• VIDEO #30 ടയർ പൊട്ടി |...
13. ഇനി തെറ്റിച്ച് അയക്കരുത്
• VIDEO #31 അയച്ചു - അയക...
14. ഇനി നന്നായി തന്നെ പറയാം
• VIDEO #32 പറഞ്ഞു-പറയുന...
15. വാങ്ങുക | TO BUY
• VIDEO #33 വാങ്ങുക|TO B...
16. വിറ്റു - വിൽക്കാം | TO ബൈ
• VIDEO #34 വിറ്റു - വില...
17. പോയിട്ടുണ്ട് വന്നിട്ടുണ്ട് കണ്ടിട്ടുണ്ട്
• VIDEO #35 പോയിട്ടുണ്ട്...
18. എന്തേ നീ പോയില്ല - പോകുന്നില്ല
• VIDEO #36 എന്തേ നീ പോയ...
19. എന്തേ വന്നീല - എന്തേ വരുന്നില്ല
• VIDEO #37 എന്താ വരാതിര...
20. ഞാൻ ദാ ഇപ്പോ …
• VIDEO #38 ഞാൻ ഇപ്പോ വന...
21. അവൻ/അവൾ ഇപ്പോ …
• VIDEO #39 അവൻ / അവൾ ഇപ...
22. 4 simple expressions in Spoken Arabic
• VIDEO #40 അറബിയോട് സംസ...
23. 3 വാക്കുകൾ 6 ചോദ്യങ്ങൾ
• VIDEO #41 3 വാക്കുകൾ 6...
24. 2 കുട്ടന്മാരും 6 കുട്ടി തേവാങ്കകളും
• VIDEO #42 അടിസ്ഥാനപരമാ...
25. സവ സവ ഇനി വേണ്ട
• VIDEO #43 സവ സവ ഇനി വേ...
26. കമന്റുകൾക്കുള്ള മറുപടി
• VIDEO #44 സംശയങ്ങളും മ...
27. അറബികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
• VIDEO #45 അറബികളോട് സം...
28. സംശയങ്ങൾക്ക് മറുപടി part 2
• VIDEO #46 സംശയങ്ങൾക്ക്...
29. മൂട്ട കടിച്ചു
• VIDEO #48 കടിച്ചു| കുത...
30. ഇത്പോലത്തെ
• VIDEO #49 ഇതുപോലത്തെ |...
31. ON OFF OPEN CLOSE
• VIDEO #50 ON-OFF-OPEN-...
32. ആംബുലൻസ് വിളിക്കാം
• VIDEO #51 പ്രവാസ ജീവിത...
33. 3 ചോദ്യങ്ങളും മറുപടികളും
• VIDEO #52 ഇത്രയും simp...
34. വദ്ദി ഇനി കൺഫ്യൂഷൻ വേണ്ട
• VIDEO #53 വദ്ദി; ഇനി ക...
35. അപ്പോൾ, എപ്പോൾ, ഇപ്പോൾ, അതുകൊണ്ട് , ഇത്കൊണ്ട്
• VIDEO #54 അപ്പോൾ, അതുക...
36. സംശയങ്ങളും മറുപടികളും
• VIDEO #55 നിങ്ങളുടെ സം...
37. സംശയങ്ങളും മറുപടികളും
• VIDEO #56 സംശയങ്ങളും മ...
38. 5 ചോദ്യങ്ങൾ ; ഇനി ആത്മവിശ്വാസത്തോടെ അറബിയിൽ സംസാരിക്കാം
• VIDEO #57 സംശയങ്ങളും മ...
39. അറബിയുമായി ഫോണിൽ സംസാരിക്കാം
• VIDEO #58 അറബിയോട് ഫോണ...

Опубликовано:

 

3 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 117   
@abubakertech3258
@abubakertech3258 13 дней назад
വളരെ നല്ല ക്ലാസ് ആണ് കാരണം ഓരോന്നിന്റെയും റൂട്ട് ഫോം പറഞ്ഞ് തന്നതിനുശേഷം അതിന്റെ സംസാരരീതി എങ്ങനെ എന്ന് കൂടി പറഞ്ഞു തന്നതുകൊണ്ട് വളരെ പെട്ടെന്ന് കാര്യങ്ങൾ ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്. ഒരുപാട് നന്ദി
@tsb9188
@tsb9188 Месяц назад
അഭിനന്ദനങ്ങൾ sir
@firossub
@firossub Месяц назад
Very good , well explained thank you
@Commentbox777
@Commentbox777 Месяц назад
വളരെ നല്ല ക്ലാസ് സർ
@leelammajose6235
@leelammajose6235 Месяц назад
U r a good singer too
@faisalrazak786
@faisalrazak786 Месяц назад
നന്നായിട്ടുണ്ട് 😊
@RiyazAboobacker08
@RiyazAboobacker08 Месяц назад
❤❤❤ very useful, thank u sir
@shabnamigulshan8065
@shabnamigulshan8065 Месяц назад
❤ أحسن جدا الله يخفضك عيد مبارك
@pravasifm
@pravasifm Месяц назад
MashaAllah Good Effort എൻറെ അഭിപ്രായത്തിൽ സംസാരഭാഷയും എഴുത്തു ഭാഷയും അറബിയിൽ തികച്ചും വ്യത്യസ്തമാണ്. ആ നിലക്ക് താങ്കൾ പറഞ്ഞത് ശരിയാണ് എങ്കിലും വന്നു വരും വന്നിരുന്നു എല്ലാറ്റിനും കൂടി ഈജി എന്ന് പറഞ്ഞതുകൊണ്ട് ഒരു തെറ്റും സംസാരഭാഷയിൽ ഇല്ല എന്ന് മാത്രമല്ല, അറബിയിൽ പച്ചവെള്ളം പോലെ സംസാരിക്കുന്ന വരെയും തട്ടിമുട്ടി സംസാരിക്കുന്നവരെയും അറബികൾ ഒരുപോലെ ബഹുമാനിക്കും. ഭാഷ നന്നാക്കുന്നതിന് കാൾ കൂടുതൽ പ്രാർത്ഥനാ വാക്കുകളും ആശംസ വചനങ്ങളും സംസാരത്തിൽ ഉൾപ്പെടുത്തുന്നത് നന്നായിരിക്കും
@danielkunjukunju600
@danielkunjukunju600 Месяц назад
ഭാഷമനസ്സിലാക്കാൻ വേണ്ടി Video കാണുന്ന ഞാൻ😢- Bro പ്രാത്ഥനക്ക് വേറെ video കണ്ടാലും😅
@dhaneshkv3895
@dhaneshkv3895 Месяц назад
❤❤❤❤❤
@rafeekhaboobackerrainbow9040
@rafeekhaboobackerrainbow9040 Месяц назад
Arabi kurhantebashayann.ad padikan ellavarkum thoufeeque cheyyate.usthadin aishwaryam pradanam cheyyate.aameen.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ആമീൻ. താങ്കൾക്കും കുടുംബത്തിനും അല്ലാഹു ബർക്കത്ത് പ്രദാനം ചെയ്യട്ടെ 🤲
@faisalrazak786
@faisalrazak786 Месяц назад
Good
@ksms7423
@ksms7423 Месяц назад
jeena. (.nammal vannu)
@learnarabicwithfaizy
@learnarabicwithfaizy Месяц назад
നമ്മൾ വന്നു ഞങ്ങൾ വന്നു
@nishadkalakkanchira1698
@nishadkalakkanchira1698 Месяц назад
എല്ലാ വാക്കുകളും ഇങ്ങനെ പഠിപ്പിച്ചാൽ നന്നായിരിക്കും
@learnarabicwithfaizy
@learnarabicwithfaizy Месяц назад
പുറകെ വരുന്നുണ്ട് ☺️😊
@nishadkalakkanchira1698
@nishadkalakkanchira1698 Месяц назад
@@learnarabicwithfaizy കട്ട വെയ്റ്റിംഗ്, thank you
@jamsheer2412
@jamsheer2412 Месяц назад
Spoken അറബിയിൽ സാധാരണ അറബികൾ 'ജീം' എന്ന് ഉച്ചരിച്ചു കാണുന്നില്ല 'യ' യാണ് ഉച്ഛരിക്കാറ്. ഉദാ ; അന ബയ്യിക് (ഞാൻ ഇപ്പോൾ വരാം)
@learnarabicwithfaizy
@learnarabicwithfaizy Месяц назад
imaaraathikal ജ എന്നതിന് യ എന്നും masrikal ഗ എന്നുമാണ് പറയുന്നത്. നമുക്ക് ഏതെങ്കിലും ഒരു അറബി dialect അത്യാവശ്യം അറിഞ്ഞാൽ പിന്നീട് നമ്മൾ അറബികളുമായി ഇടപഴകുന്തോറും കൂടുതൽ മനസ്സിലാവും.
@muhammedareekadan1905
@muhammedareekadan1905 Месяц назад
Bathal and bannath?
@learnarabicwithfaizy
@learnarabicwithfaizy Месяц назад
Open and close എന്നതിന് ഇമാറാത്തികൾ ഉപയോഗിക്കുന്ന വാക്കുകളല്ലേ? ഓൺ ഓഫ് എന്നതിനും യൂസ് ചെയുന്നതായി കേട്ടിട്ടുണ്ട്
@mohammedps875
@mohammedps875 Месяц назад
വാണിമേൽ ഭാഷ ...ഞാൻ
@krishKrish72
@krishKrish72 Месяц назад
ഏറ്റവും കൂടുതൽ അറബികൾ കീബോർഡിൽ; പ്രത്യേകിച്ച് മാക് കീബോർഡിൽ തപ്പുന്ന അക്ഷരമാണ് ആ വില്ലൻ.... മിസ്തർ ' ത മർബൂത' 😁😆 Btw, this teaching approach is very effective and straightforward.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
شكرا جزاك الله
@CarencureGroup-tj1ge
@CarencureGroup-tj1ge Месяц назад
Ath nale varum engane parayum
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഇത് കണ്ടിട്ട് അതിനുള്ള ഉത്തരം കിട്ടീലെ? 😀 ശരിക്കും ശ്രദ്ധിച്ചു കേൾക്കൂ. ഉത്തരം അതിലുണ്ട്.
@amanazar2597
@amanazar2597 Месяц назад
ഉപയോഗപ്രദമാണ് പക്ഷേ കമൻറ് ബോക്സിൽ ആരോ പറഞ്ഞത് പോലെ കഥയും കവിതയും ആരും എഴുതാൻ പോകുന്നില്ല
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഇതിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടി താങ്കളുടെ വിമർശനത്തോടൊപ്പം share ചെയ്താൽ മാറ്റങ്ങൾക്ക് ഉപകാരപ്രദമായേനെ. എങ്ങനെ ഈ ക്ലാസുകൾ എടുക്കണം, എന്തൊക്കെ content ഉൾപ്പെടുത്തണം, എങ്ങനെ സംസാരിക്കണം, കഥയും കവിതയും എഴുതാൻ പഠിപ്പിക്കാത്ത രൂപത്തിൽ എങ്ങനെ തുടർന്നും കൊണ്ട് പോകണം തുടങ്ങി വരുത്തേണ്ട മാറ്റങ്ങൾ കൂടി suggest ചെയ്യൂ…
@saleemmuthu7649
@saleemmuthu7649 Месяц назад
Arabic uni എന്ന ചാനൽ ഉണ്ട് നമുക്ക് നാടൻ രീതിയിൽ പറഞ്ഞു മനസ്സിൽ ആക്കി തരും 100
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഞാൻ അറബിക് യുണിക്ക് എതിരായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങനെ എന്തെങ്കിലും താങ്കൾക്ക് തോന്നിയാൽ പറയണം. ☺️👍
@user-gm3vf8wf6n
@user-gm3vf8wf6n Месяц назад
Sir അറബിയിൽ ഒരു ലെറ്റർ എഴുതി തരുമോ കമ്പനിയിൽ hr ന് കൊടുക്കാനാണ്..... പൈസ തരാം
@learnarabicwithfaizy
@learnarabicwithfaizy Месяц назад
Introduce yourself to me.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
WhatsApp me on 00966501848548
@mrmohdkutty
@mrmohdkutty Месяц назад
Go to nearest typing centre
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@mrmohdkutty That’s a nice idea. 😊
@moosamullappilli6904
@moosamullappilli6904 Месяц назад
അൻത്ത അൻത്തി എന്ന് ഉപയോഗിച്ചു കൂടെ ഇൻത്ത ഇൻത്തി കൂടുതൽ ആയും ഉപയോഗിക്കുന്നത് പെണ്ണുങ്ങൾ സംസാരിക്കുമ്പോൾ ആണ് കേട്ടിരിക്കുന്നത് ളമീർ നോക്കുമ്പോൾ കൂടെ അങ്ങിനെ തന്നെ അല്ലെ വരുന്നത്
@learnarabicwithfaizy
@learnarabicwithfaizy Месяц назад
രണ്ട് രീതിയും ശരിയാണ്. കോമൺ ആയി ഉപയോഗിക്കുന്നതാണ്.
@SOAOLSRY
@SOAOLSRY Месяц назад
നല്ല നിരീക്ഷണം ... 👍 സംസാര ഭാഷയിൽ അറബികളും മുഖീമീങ്ങളും ധാരാളം ഉപയോഗിക്കുന്ന വാക്കാണ് ഈജി, ഗ്രാമറിക്കൽ തെറ്റാണ് എങ്കിലും സംസാര ഭാഷ യിൽ ഇത് കൊമ്മൻ ആണ്, അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല. അൻ-തീജി/ തിജീനി ആയിഷ, ലേശ് മായീജി തുടങ്ങിയ ഈജികൾ സർവ്വ സാധാരണ യാണ് അറബികൾക്കിടയിലും. നമ്മുടെ സംസാരത്തിൽ ഷോട്ടാക്കി നമ്മൾ പറയുന്ന വാക്കുകൾ പോലെ തന്നെ ഇതിനെയും കണ്ടാൽ മതി നീ എവിടെ എന്നതിന് പല നാട്ടിലും പല രൂപത്തിൽ നമ്മൾ ഇത് പോലെ ഉപയോഗിക്കാറില്ലേ? ഇജ്ജ്വ്ടെ.... ഇയ്യെവ്ടെ... നീയ്യെവിടെ... ??????
@learnarabicwithfaizy
@learnarabicwithfaizy Месяц назад
താങ്കളുടെ അഭിപ്രായത്തെ ഞാൻ അഭിനന്ദിക്കുന്നു. പക്ഷേ, ഒരു ഭാഷയുടെ ശരിയായ വശം മനസ്സിലാക്കുമ്പോ സംസാരത്തിൽ എങ്ങനെ അത് കൊണ്ട് വരണമെന്ന് ഒരു ധാരണ ഉണ്ടാവും. അപ്പോ ശരിക്കത് “ഈജി” അല്ല എന്നും, കേൾക്കുമ്പോൾ “ഈജി” ആയി തോന്നുന്നതാണെന്നും മനസ്സിലാവും. ഒരു ഭാഷ തുടക്കത്തിൽ ശരിയായി തന്നെ മനസ്സിലാക്കണ്ടേ. പിന്നെ നമ്മൾ use ചെയ്യുന്നത് തികച്ചും തെറ്റായ രീതിയിലാണ്. നീ എപ്പോഴാണ് വന്നു എന്ന് അറബികൾ ചോദിക്കുന്നത് “മെത്ത ഇൻത ഈജി” എന്നാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. താങ്കൾക്കും അങ്ങനെയൊരു അഭിപ്രായമാണോ?
@kkkk-qs6uj
@kkkk-qs6uj Месяц назад
ഈജി എന്ന വാക്ക് അറബിയിൽ ഇല്ല കുബ്ബൂസ് പോലെ മലയാളികൾ കണ്ടെത്തിയതാ അതു ണ്ടാക്കിയവൻ പുരസ്കാരത്തിനർഹിക്കുന്നു
@SOAOLSRY
@SOAOLSRY Месяц назад
@@learnarabicwithfaizy ഭാഷ പഠനം എന്ന നിലയിൽ അങ്ങിനെതന്നെ യാണ് വേണ്ടത് , പക്ഷെ ഓരോ ഭാഷയ്ക്കും അതിൻ്റെ സാംസ്കാരികമായ വ്യത്യാസം കൊണ്ട് പല വേർഷനുകൾ ഉണ്ടാകും ഒറ്റ നോട്ടത്തിൽ പരിണിതപ്രജ്ഞർക്ക് പോലും തിരിച്ചറിയാൻ കഴിയാത്ത വിധം ആയിരിക്കും ഉണ്ടാകുക ഒരു ഉദാ: എന്താണ് വിശേഷം എന്ന് ചോദിക്കാൻ നമ്മൾ മോഡേൺ അറബിക് അല്ലെങ്കിൽ ഗ്രാമറിക്കൽ വേർഷൻ (കൈഫ ഹാലുക്ക/ക്കി? ) യുഎഇയിൽ ലോക്കൽ ആളുകൾ തമ്മിൽ പ്രത്യേകിച്ച് വളരെ അടുപ്പമുള്ളവർ തമ്മിൽ സംസാരിക്കുന്നത് ( ഇഷ്ഹാലുകി ) എന്നാണ് (ايش حالك) , അതുപോലെതന്നെ ശലൂനകി എന്ന വേർഷനും കേൾക്കാറുണ്ട്. സംസാരഭാഷ പഠിക്കുമ്പോൾ എൻറെ അഭിപ്രായത്തിൽ ലോക്കൽ വോക്കൽ ലാംഗ്വേജ്കളെ മാനിക്കണമെന്ന് തന്നെയാണ്. അത് പോലെ ( നീ എപ്പോൾ ആണ് വന്നത്) എന്നതിന് ഇമാറത്തികൾ അധികവും ഉപയോഗിക്കുക (മെതാ യീത്ത്) എന്നാണ്, വക്കുകളുടെ മസ്ദർ അന്വേഷിച്ചാൽ ഒറിജിനൽ വേർഷൻ കിട്ടും. മതാ ഈജീ or മത്തൻതിജി എന്ന പ്രയോഗവും ഇപ്പൊൾ ആ ഭാഷയിലേക്ക് ചേർന്ന് എന്നുവേണം കരുതാൻ. പല നാട്ടുകാർ ഒരുമിച്ച് കൂടുമ്പോൾ ഉണ്ടാകുന്ന സാംസ്കാരിക കൈമാറ്റം ആയിരിക്കും. ചിലത് ഭാഷയെ ഉത്തേജിപ്പിക്കും മറ്റുചിലത് ഒർജിനിലിൻ്റെ മാറ്റ് കെടുത്തും. നീ എപ്പോൾ വരും എന്നതിന് അവരുടെ ഡയലക്റ്റിൽ പറയുക (സാഅ കം ബത്തി) എന്നാണ് (ساعة كم بتي) നമ്മുടെ നാട്ടിൽ ഭാഷാപഠനം വെറും ഗ്രാമറിക്കൽ മാത്രം ആയത് കൊണ്ടുമാത്രമാണ് തികഞ്ഞ വിജ്ഞാനം ഭാഷാ പഠനത്തിൽ ഉണ്ടായിട്ടും സംസാരഭാഷയിലേക്ക് നമുക്ക് ശൈലിയിൽ എൻ്റർ ആകാൻ കഴിയാത്തത്. ഹിന്ദിയും ഇംഗ്ലീഷും എല്ലാം നാം സ്കൂളിൽ നിന്ന് പഠിക്കുന്നു പക്ഷേ നിത്യജീവിതത്തിലെ സംഭാഷണങ്ങൾക്ക് അവ മതിയാകാതെ വരുന്നതും ഈ പാരമ്പര്യ നീതി പിന്തുടർന്ന് കൊണ്ട് മാത്രമാണ്. ഒരു ഭാഷയുടെ പഠനത്തിൽ താങ്കളുടെ പരിശ്രമങ്ങൾക്ക് വലിയ സ്ഥാനം തന്നെയുണ്ട് എങ്കിലും വോക്കൽ ലാംഗ്വേജ് നിത്യ ജീവിതത്തിൽ മനുഷ്യൻ ഏറ്റവുമധികം ഉപയോഗിക്കുന്ന ഒരു വസ്തു കൂടിയാണ്.
@SOAOLSRY
@SOAOLSRY Месяц назад
@@kkkk-qs6uj ഈജി ഉണ്ടെന്നാണ് അവർ പറഞ്ഞത് യജീഉ എന്നത് ലോപിച്ച് സംസാരത്തിൽ ഈജിയായി മാറി. ഖുബ്സ് എന്നത് അറബി പദം ആണ്. അത് തന്നെ പാക്കറ്റുകളിൽ ആചടിച്ചതും കാണാം , എന്നാൽ ആ പദത്തിൻ്റെ അനറബി വൽക്കരിച്ചത് ആണോ ഖുബ്ബൂസ് ? അല്ല എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അറബിയിൽ തന്നെ പല വേർഷൻ ഉള്ളതിൽ ഏറ്റവും പഴക്കമുള്ള പ്രയോഗം തന്നെയാണ് (ബദുവീയൻ) ഖുബ്ബുസ്.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@SOAOLSRY താങ്കൾ പറഞ്ഞത് തന്നെയാണ് ഞാനും ഷെയർ ചെയ്യുന്നത്. നീ ഇപ്പോൾ വരും മെത്ത ഇൻത ഈജി എന്നാണ് പലരും ചോദിക്കുന്നത് അത് ശരിയല്ല എന്നാണ് ഞാനും പറഞ്ഞത് മെതാ ബിതീജി, മെതാ ബിതീ എന്നൊക്കെയാണ് ചോദിക്കേണ്ടത് dialects ഒരുപാടുണ്ട്. ശരിയായ രൂപത്തിൽ ചോദിക്കണമല്ലോ.
@jrjunction5251
@jrjunction5251 Месяц назад
"ഈജി" അറബികൾ സർവ്വസാധാരണമായി ഉപയോഗിക്കുന്ന ഒരു പദമാണ്. അത് ലിറ്റററി അറബികുമായി കമ്പയർ ചെയ്തു തെറ്റാണെന്ന് പറയുന്നതിൽ അർത്ഥമില്ല.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
Eeeji nammalod samsaarikkumpo maatramaan avar use cheyyunnath. Ath theytaanenn avar thanneyaan ennod paranjath.
@shafeekm8718
@shafeekm8718 Месяц назад
CR Mee Niki
@learnarabicwithfaizy
@learnarabicwithfaizy Месяц назад
🫣
@mohammedps875
@mohammedps875 Месяц назад
അണ കലാം, ഇന്ത കലാം,ഹുവാ കലാം
@learnarabicwithfaizy
@learnarabicwithfaizy Месяц назад
😂😂😂
@nishadvandanamnishad3453
@nishadvandanamnishad3453 Месяц назад
അന ബംങ് ഗാലി
@noushadnifil6241
@noushadnifil6241 Месяц назад
Luga mukassara
@saifashif4835
@saifashif4835 Месяц назад
അന ജായ് എന്നാൽ എന്താ അർത്ഥം?
@learnarabicwithfaizy
@learnarabicwithfaizy Месяц назад
I am coming
@abbas6720
@abbas6720 Месяц назад
Everything is good But your explanation is very over Please try to reduce. Thanks
@ilyasmuhammed319
@ilyasmuhammed319 Месяц назад
വളർക്കുന്നത് നല്ലതാ . ....القطة
@salahhusain5676
@salahhusain5676 Месяц назад
നിങ്ങൾ വാക്കുകൾ മാത്രം പഠിപ്പിക്കാതെ അതുപയോഗിച്ച് കുറച്ചു സെന്റൻസുകളും കൂടി പറയൂ അപ്പോഴേ കൃത്യമായി മനസ്സിലാവൂ...
@learnarabicwithfaizy
@learnarabicwithfaizy Месяц назад
തീർച്ചയായും. പ്രാക്ടീസ് സെഷനുകൾ പിന്നാലെ വരുന്നുണ്ട് ഇൻ ഷാ അല്ലാ
@chaddiebuddieummar4699
@chaddiebuddieummar4699 Месяц назад
ഇംഗ്ലീഷിൽ സംസാരിക്കുന്നവരെയാണ് അറബിക്കിഷ്ടം
@muhsinnp8043
@muhsinnp8043 Месяц назад
Arabikalkk english ariyathathu kond avarkk valiya bahumanam aan😅
@jeffinshabu816
@jeffinshabu816 Месяц назад
അവൻ വന്നില്ല = ഹുവ മ ജാ Njan വന്നില്ല = അന മ ജീ ത് നിങ്ങൾ വന്നില്ല = ഇൻത മ ജീ ത് അവൻ വരുന്നില്ല = ഹുവ മ യജി ഞാൻ വരില്ല = അന മ അജി മ അല്ലേൽ മു ഇല്ല എന്ന വാക്കിന് ഉപയോഗിക്കാം അല്ലെ?
@learnarabicwithfaizy
@learnarabicwithfaizy Месяц назад
മാഫി or മൂ ഇതാണ് ശരി മാ എന്നതിന് പകരം മൂ ഉപയോഗിക്കില്ല. for example ; മുദീർ മൂ ജാ - മുദീർ വന്നില്ല/വന്നിട്ടില്ല എന്നാണ് ഉദ്ദേശിക്കുന്നത്. പക്ഷേ അത് തെറ്റാണ്. മാ ജാ എന്നതാണ് ശരി
@jeffinshabu816
@jeffinshabu816 Месяц назад
@@learnarabicwithfaizy ശുക്ര
@abubakertech3258
@abubakertech3258 13 дней назад
പിന്നെ ഒരു കാര്യം കൂടി പറഞ്ഞു കൊടുക്കാൻ ശ്രദ്ധിക്കുമല്ലോ ഏതൊരു ഭാഷയും ഏതൊരു പ്രവർത്തിയും ഉപയോഗിച്ച് പരിശീലിച്ചാൽ മാത്രമേ അത് വളരെ നന്നായി കൈകാര്യം ചെയ്യാൻ സാധിക്കുകയുള്ളൂ
@learnarabicwithfaizy
@learnarabicwithfaizy 13 дней назад
@@abubakertech3258 for example?
@happylife1557
@happylife1557 Месяц назад
ഇങ്ങനെയൊക്കെ പറഞ്ഞിട്ടാണ് 14 കൊല്ലം പിടിച്ചു നിന്നത്, ഒരു കുഴപ്പവും ഉണ്ടായിട്ടില്ല.
@Abc-fo4sp
@Abc-fo4sp Месяц назад
അനഫി കലാം ,അന്ത കലാം ,റൂഹ് ,ഈജി തുടങ്ങി ഒരു പതിനഞ്ചു വാക്കിന്റെ ആവശ്യമേ ഉള്ള ഒരു ഇരുപത്തഞ്ചു കൊല്ലം പിടിച്ചു നിൽക്കാൻ. ലോക്കൽ അറബി ഭാഷ വിദേശികൾ പഠിക്കുന്നത് അറബികൾ അത്രക്കങ്ങു ഇഷ്ടപെടുന്നും ഇല്ല എന്ന് തോന്നിയിട്ടുണ്ട് അതായതു നമ്മൾ തെറ്റിച്ചു സംസാരിക്കുന്നതു ആണ് വർക്ക്‌ ഇഷ്ടം 😄
@AndruKsd
@AndruKsd Месяц назад
ഇങ്ങനെ അല്ല ബ്രോ spoken അറബിക് class പഠിപ്പിക്കുക. ഇത് സ്കൂളിൽ കുട്ടികൾക്ക് ക്ലാസ്സ്‌ എടുക്കുന്നത് പോലെ ആണ് നിങ്ങളുടെ അവദരണം. സമയത്തിന് വില കൽപ്പിക്കുക. ഭാഷ എന്നത് ലളിതമായി പറഞ്ഞാൽ. ഞാൻ പറയുന്ന കാര്യം അവനും. അവൻ പറയുന്ന കാര്യം എനിക്കും മനസ്സിയാൽ മതി. അറബിയിൽ സാഹിത്യമോ.. കവിതയോ എഴുതാൻ അല്ല. Spoken അറബി എന്ന് കൊണ്ട് ഉദ്ദേശിക്കുന്നത്. ഞാൻ 22 ഇയർ ആയി ഈജീ. എന്ന word ആണ് ഉപയോഗിക്കുന്നത്.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
You can teach me how to give spoken Arabic classes effectively. So that I can imply those methods in my videos and the viewers can improve their Arabic Communication Skills. I am thrilled and waiting for your tips ☺️👍
@afsalpabupalathingal2449
@afsalpabupalathingal2449 Месяц назад
@@learnarabicwithfaizyഅടിപൊളി 😂😂
@muhammadriyaz7332
@muhammadriyaz7332 Месяц назад
0llll llllll ll​@@learnarabicwithfaizy
@sajeersv3554
@sajeersv3554 Месяц назад
​@@learnarabicwithfaizy😂😂
@babulalbasheer4170
@babulalbasheer4170 Месяц назад
What’s this bro …. He’s putting that much effort n doing a great job …. God bless Faizy
@user-et5rf2xv5b
@user-et5rf2xv5b Месяц назад
മൗജൂദ് ബർറ വല ല നീ പുറത്തുണ്ടോ ഇല്ലയോ ശരിയാണോ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഇൻത കൂടി ആദ്യത്തിൽ ചേർത്താൽ correct ആണ് ☺️🫶
@Jasina307
@Jasina307 Месяц назад
വന്നു കൊണ്ടിരിക്കുന്നു എന്നതിന് അന ജാഇ എന്നല്ലേ പറയുക
@learnarabicwithfaizy
@learnarabicwithfaizy Месяц назад
yes.
@muhammadnaseer2
@muhammadnaseer2 Месяц назад
അറബികള്‍ മറ്റു അറബികളോദ് ഈജി എന്നു തന്നെ ആണ് പറയാറ് സംസാര ഭാഷയില് അത് തെറ്റല്ല
@learnarabicwithfaizy
@learnarabicwithfaizy Месяц назад
അത് തെറ്റാണ് എന്ന് അറബികൾ തന്നെയാണ് എനിക്ക് പറഞ്ഞു തന്നത്.
@muhammadnaseer2
@muhammadnaseer2 Месяц назад
അറബികള്‍ പരസ്പരം സംസാരിക്കുന്നത് ഒരുപാട് തവണ കേട്ടിട്ട് ഉണ്ട് , 'അല്‍ഹിന് അന ഈജി ' എന്നൊക്കെ അറബികളൊദ് തന്നെ സ്തിരമായി അവര്‍ പറയാറ് ഉണ്ട് അത് എങനെ തെറ്റാവും ,,സംസാര ഭാഷയും അച്ചടി ഭാഷയും വിത്യാസം ഉണ്ട്
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@muhammadnaseer2 കേൾവിയാണ് പ്രശ്നം. അവരോട് ചോദിച്ച് നോക്ക്. ഞാൻ ചോദിച്ചു എനിക്ക് ഉത്തരം കിട്ടി . അത് ഞാൻ പകർന്ന് കൊടുത്തു.
@ayaanaslam8841
@ayaanaslam8841 Месяц назад
വലിച്ചു നീട്ടാതെ പെട്ടെന്നു കാര്യം പറയൂ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ചില കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടായാലോ എന്ന് കരുതി ആവർത്തിക്കുന്നതാണ്. അതുകൊണ്ട് ചിലപ്പോൾ വലിച്ചു നീട്ടേണ്ടി വരുന്നു. ☺️👍 താങ്കളുടെ അഭിപ്രായം ഞാൻ മാനിക്കുന്നു .
@ramshadkoroth3421
@ramshadkoroth3421 Месяц назад
😂
@ilyasmuhammed319
@ilyasmuhammed319 Месяц назад
പൂച്ച 😂😂😂😂😂😂😂
@ilyasmuhammed319
@ilyasmuhammed319 Месяц назад
ഈജി / മെ ജീ
@mkkallachi1
@mkkallachi1 Месяц назад
വല്ലാതെ വലിച്ചു നീട്ടുന്നു
@ilyasmuhammed319
@ilyasmuhammed319 Месяц назад
ഇത് ത്ത് വാഹിദ് ലിൽ ളുക അറബിയ്യ .😂😂
@learnarabicwithfaizy
@learnarabicwithfaizy Месяц назад
അടിപൊളി 😀
@ilyasmuhammed319
@ilyasmuhammed319 Месяц назад
ഇത് ത്ത് വാഹിദ് ..... പ്രസ്സ് 2 ഫോർ ഇംഗ്ലീഷ് ... മലയാളം മൂന്ന് അമർത്തുക.... ഹിന്ദി കേലിയെ... ചാർ 4 പ്രസ്സ് കരോ ...😂😂
@learnarabicwithfaizy
@learnarabicwithfaizy Месяц назад
കവിയുടെ ഉദ്ദേശം മനസ്സിലായില്ല.😊
@ilyasmuhammed319
@ilyasmuhammed319 Месяц назад
മനസ്സിനാക്കിയിട്ട് വല്യ കാര്യം ഇല്ലേ യിൽ. 🤣
@noushadnoushad906
@noushadnoushad906 Месяц назад
നിങ്ങളെ പേരെനാ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
എന്റെ പേര് ഞാൻ ഈ വീഡിയോയിൽ വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ. ശ്രദ്ധിച്ചില്ലേ ? ☺️
@9544751399
@9544751399 Месяц назад
ഉഷാറായി. ഞാനും പഠിക്കുന്നു.
@honeybadger6388
@honeybadger6388 Месяц назад
അര മണിക്കൂർ കൊണ്ട് തീർത്തത് ശരി ആയില്ല .. ഇത്രയും പറയാൻ രണ്ടു മണിക്കൂർ എടുക്കാമായിരുന്നു.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
Thank you for your valuable comment on my video.
@user-jz5pi1fd7l
@user-jz5pi1fd7l Месяц назад
🤣🤣🤣🤣
@user-et5rf2xv5b
@user-et5rf2xv5b Месяц назад
തിജീൻ വല്ല ല എന്ന് ചോദിച്ചാൽ നീ വരുന്നുണ്ടോ ഇല്ലയോ എന്നല്ലേ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@user-et5rf2xv5b yes. തീജീൻ വലാ ലാ എന്നാണ്. ഇത് ഒരു പെണ്ണിനോട് ചോദിക്കുന്നതാണ്. തീജി വലാ ലാ ആണിനോട്
@KEPEESVENGOOR
@KEPEESVENGOOR Месяц назад
ഒരറബിയും അസ്സലാമു അലൈക്കും എന്ന് ഒരിക്കലും പറയില്ല പകരം സലാമുൻ അലൈക്കും എന്ന് മാത്രമേ പറയൂ. അതാണ് ശരിയും നമ്മൾ അസ്സലാമു അലൈക്കും എന്ന് പറഞ്ഞാൽ തന്നെ അറബികൾ അത് ശരിയല്ലസലാമുൻ അലൈക്കും എന്നാ ശരിയെന്നു പറയും ' എന്നോടട് പറഞ്ഞിട്ടുണ്ട്. '
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഇതിനിപ്പോ ഞാൻ എന്ത് മറുപടിയാ പറയേണ്ടത്? ഈ കമന്റ് കാണുന്നവർ തന്നെ മറുപടി പറയട്ടെ.
@user-lw8ti3se1f
@user-lw8ti3se1f Месяц назад
Wrong
@user-ly5ms7vs3j
@user-ly5ms7vs3j Месяц назад
ജിത്ത് ഞാൻ വന്നു ജാഹ അവൻ വന്നു ജാഹത് അവൾ വന്നു സൗദിയിൽ നമ്മൾ ഇതുപോലെയാണ് ഉപയോഗിക്കുന്നത് ഇതിലെ തെറ്റുകൾ തിരുത്തി തരാമോ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
No mistakes. ☺️👍
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ജാഅ ജാഅത്
@sakeerbilal826
@sakeerbilal826 Месяц назад
ഇത് കണ്ടപ്പോൾ ഈ ' ഈജി' യുമായി ബന്ധപ്പെട്ട ഒരു തമാശയാണ് ഓർമ വന്നത് 😄 ഇത്തരുണതിൽ ഒരു മലയാളി പോലീസ് കാരന്റെ മുന്നിൽ അറിയാതെ ചെന്നുപെട്ടു പോലീസുകാരൻ : ലേഷ് ഈജി? മലയാളി : സോറി സാർ🙏 ഈജാൻ ഈജി മറ റതാനി മാ ഈജി " എന്ന് സൊല്ലി രക്ഷപെട്ടു
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@sakeerbilal826 😂😂😂😂
@abdullatheef9051
@abdullatheef9051 Месяц назад
കൊളോക്കിയൽ ലാംഗ്വജ് ചൊല്ലിപ്പഠിക്കുന്നതല്ല. ആറ് നാട്ടിൽ നൂറ് ഭാഷ. അനാവശ്യം
Далее
Finger Heart - Fancy Refill (Inside Out Animation)
00:30
Remember Everything: Science-Backed Memory Strategies
22:05