Тёмный

VIDEO #69 യാനി, താനി, ലമ്മാ, ഇദാ, ഇദൻ; Spoken Arabic Important Lesson  

Learn Arabic With Faizy
Подписаться 4,9 тыс.
Просмотров 10 тыс.
50% 1

ശരിയായ അറബി ഭാഷ സംസാരിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി ലളിതമായി സ്പോക്കൺ അറബിക് ക്ലാസ്സുകൾ വിശദീകരിക്കുന്നു.
#spokenarabic #arabiclanguage #speaking #spokenarabicclasses #communicationskills #spokenarabicmalayalam
Watch Previous Videos
1. പോയി പോകുന്നു പോകും
Part 1 • VIDEO #13 റൂഹ് എന്ന വാ...
Part 2 • VIDEO #14 പോകുന്നു | പ...
Part 3 • VIDEO #15 പോയിക്കൊണ്ടി...
Part 4 • VIDEO #16 പോകും | WILL...
Part 5 • VIDEO #18 ഞാൻ / നീ / അ...
2. മുദീർ എവിടെ?
• VIDEO #20 ഇനി ദേ ഇങ്ങന...
3. മാഫീ മഅലൂം
• VIDEO #21 ഇത്രയും കാലം...
4. Payment
• VIDEO #22 മൂന്ന് തരം പ...
5. ലിഫ്റ്റ് ചോദിക്കാൻ ഇനി എളുപ്പം
• VIDEO #23 Pick ചെയ്യുക...
6. തന്നു - കൊടുത്തു
• VIDEO #24 തന്നു - കൊടു...
7. ഓൻക്ക് ഓൾക്ക് ഓർക്ക്
• VIDEO #25 അനക്ക് ഓൻക് ...
8. അന ആത്തി അൻത ഒഴിവാക്കാൻ സമയമായി
• “VIDEO #26 അന ആത്തി അൻ...
9. കൊടുക്കാം ഭാവി അറിയാം
• VIDEO #27 കൊടുക്കും | ...
10. വിളിച്ചു പക്ഷേ എടുത്തില്ല
• VIDEO #28 വിളിച്ചു പക്...
11. ഈദ് ആശംസകൾ ഇനി ഇങ്ങനെ പറയാം
• VIDEO #29 ഈദ് ആശംസകൾ ഇ...
12. ടയർ പൊട്ടി
• VIDEO #30 ടയർ പൊട്ടി |...
13. ഇനി തെറ്റിച്ച് അയക്കരുത്
• VIDEO #31 അയച്ചു - അയക...
14. ഇനി നന്നായി തന്നെ പറയാം
• VIDEO #32 പറഞ്ഞു-പറയുന...
15. വാങ്ങുക | TO BUY
• VIDEO #33 വാങ്ങുക|TO B...
16. വിറ്റു - വിൽക്കാം | TO ബൈ
• VIDEO #34 വിറ്റു - വില...
17. പോയിട്ടുണ്ട് വന്നിട്ടുണ്ട് കണ്ടിട്ടുണ്ട്
• VIDEO #35 പോയിട്ടുണ്ട്...
18. എന്തേ നീ പോയില്ല - പോകുന്നില്ല
• VIDEO #36 എന്തേ നീ പോയ...
19. എന്തേ വന്നീല - എന്തേ വരുന്നില്ല
• VIDEO #37 എന്താ വരാതിര...
20. ഞാൻ ദാ ഇപ്പോ …
• VIDEO #38 ഞാൻ ഇപ്പോ വന...
21. അവൻ/അവൾ ഇപ്പോ …
• VIDEO #39 അവൻ / അവൾ ഇപ...
22. 4 simple expressions in Spoken Arabic
• VIDEO #40 അറബിയോട് സംസ...
23. 3 വാക്കുകൾ 6 ചോദ്യങ്ങൾ
• VIDEO #41 3 വാക്കുകൾ 6...
24. 2 കുട്ടന്മാരും 6 കുട്ടി തേവാങ്കകളും
• VIDEO #42 അടിസ്ഥാനപരമാ...
25. സവ സവ ഇനി വേണ്ട
• VIDEO #43 സവ സവ ഇനി വേ...
26. കമന്റുകൾക്കുള്ള മറുപടി
• VIDEO #44 സംശയങ്ങളും മ...
27. അറബികളോട് സംസാരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട 5 കാര്യങ്ങൾ
• VIDEO #45 അറബികളോട് സം...
28. സംശയങ്ങൾക്ക് മറുപടി part 2
• VIDEO #46 സംശയങ്ങൾക്ക്...
29. മൂട്ട കടിച്ചു
• VIDEO #48 കടിച്ചു| കുത...
30. ഇത്പോലത്തെ
• VIDEO #49 ഇതുപോലത്തെ |...
31. ON OFF OPEN CLOSE
• VIDEO #50 ON-OFF-OPEN-...
32. ആംബുലൻസ് വിളിക്കാം
• VIDEO #51 പ്രവാസ ജീവിത...
33. 3 ചോദ്യങ്ങളും മറുപടികളും
• VIDEO #52 ഇത്രയും simp...
34. വദ്ദി ഇനി കൺഫ്യൂഷൻ വേണ്ട
• VIDEO #53 വദ്ദി; ഇനി ക...
35. അപ്പോൾ, എപ്പോൾ, ഇപ്പോൾ, അതുകൊണ്ട് , ഇത്കൊണ്ട്
• VIDEO #54 അപ്പോൾ, അതുക...
36. സംശയങ്ങളും മറുപടികളും
• VIDEO #55 നിങ്ങളുടെ സം...
37. സംശയങ്ങളും മറുപടികളും
• VIDEO #56 സംശയങ്ങളും മ...
38. 5 ചോദ്യങ്ങൾ ; ഇനി ആത്മവിശ്വാസത്തോടെ അറബിയിൽ സംസാരിക്കാം
• VIDEO #57 സംശയങ്ങളും മ...
39. അറബിയുമായി ഫോണിൽ സംസാരിക്കാം
• VIDEO #58 അറബിയോട് ഫോണ...
40. വന്നു, വരുന്നു, വരും
• VIDEO #59 വന്നു വരുന്ന...
41. Listening Practice
• VIDEO #60 അറബിയിൽ ഒരു ...
42. കലാം എന്ന വാക്കിന് പകരം ഈ രണ്ട് വാക്കുകൾ
• VIDEO #61 കലാം എന്ന വാ...
43. അറബിയിൽ വഴി പറഞ്ഞു കൊടുക്കാം
• VIDEO #62 അറബിയിൽ വഴി ...
44. വെറുതെ തന്നാലും ആ ഭക്ഷണം എനിക്ക് വേണ്ട
• VIDEO #63 ഇനി വെറുതെ ത...
45. Eid Special Video; Listening Practice
• VIDEO #64 Eid Special ...
46. ലാം; എന്തിന്? എങ്ങനെ ?
• VIDEO #65 ലാം; എന്തിന്...
47. ഒരു കുഞ്ഞു സായാഹ്നം
• VIDEO #66 ഒരു കുഞ്ഞു സ...
48. 4 മാന്യന്മാർ
• VIDEO #67 അറബിയിലെ 4 മ...
49. മുംകിൻ; 3 സന്ദർഭങ്ങൾ ഉദാഹരണങ്ങൾ
• VIDEO #68 മുംകിൻ; ഒറ്റ...

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 87   
@maruthagramam5488
@maruthagramam5488 Месяц назад
എല്ലാവർക്കും മനസ്സിലാവുന്ന അവതരണം ❤️❤️
@kunhammadmohammed1408
@kunhammadmohammed1408 Месяц назад
Ahlan va sahlan Njan ഖത്തറിൽ ജോലിചെയ്യുന്ന വ്യക്തിയാണ് നിങ്ങളുടെ ക്ലാസ് വളരെ ഉപകാര പ്രധമാണ് abroad ൽ ഉള്ളവർക്കും ഇനി പോകാൻ ഉദ്ദേശിക്കുന്നവർക്കും
@NOWFAL-mo1dw
@NOWFAL-mo1dw 25 дней назад
Good information video
@arunsomarajan110
@arunsomarajan110 21 день назад
നന്നായി വിശദീകരിക്കുന്നു സൂപ്പർ ക്ലാസ് 👍
@vibezone9832
@vibezone9832 Месяц назад
വളരെ ഉപകാര പ്രദമായ വീഡിയോ ❤
@thabuthabshira2504
@thabuthabshira2504 Месяц назад
Very useful
@firospv6254
@firospv6254 Месяц назад
Thank you Sir for this informative class
@zubairahmed5551
@zubairahmed5551 Месяц назад
Thanks 👍
@soudafasal9016
@soudafasal9016 Месяц назад
Ery useful and very simple
@saudhcv2258
@saudhcv2258 Месяц назад
Thanks
@abdulmajeed9032
@abdulmajeed9032 Месяц назад
നിങ്ങളുടെ വീഡിയോക്ക് നമ്പറിടാൻ പറ്റിയാൽ വളരെ ഉപകാരം' തുടക്കകാർക്ക് ....1........ 2 ....3.etc ഇങ്ങനെ പഠിച്ചെടുക്കാൻ എളുപ്പമായിരിക്കും.
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഓരോ വീഡിയോയുടേയും ഡിസ്ക്രിപ്ഷനിൽ ഞാൻ നമ്പർ ഇട്ട് തന്നെയാണ് വീഡിയോ ലിങ്കുകൾ കൊടുത്തിട്ടുള്ളത്.
@basilm8513
@basilm8513 Месяц назад
വീഡിയോ ലിസ്റ്റ് നോക്കുമ്പോൾ നമ്പർ കാണുന്നില്ല
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@basilm8513 പോസ്റ്റ് ചെയ്യുന്ന വീഡിയോസിന്റെ ഡിസ്ക്രിപ്ഷൻ ബോക്സ് നോക്കൂ. ചാനൽ പേജിൽ അല്ല.
@shamsuctchappangathottathi8093
@shamsuctchappangathottathi8093 29 дней назад
Thanks 👍👍
@Jideshdaniel4084
@Jideshdaniel4084 Месяц назад
❤❤
@user-mq2tm7rt5e
@user-mq2tm7rt5e 26 дней назад
👍👍👍👍
@NajeebKM-tm7os
@NajeebKM-tm7os Месяц назад
ഇതുവരെ കണ്ടതിൽ എളുപ്പമുള്ള ക്ലാസ്
@badharmnuppa5980
@badharmnuppa5980 Месяц назад
❤❤❤❤
@sejeersm
@sejeersm Месяц назад
Excellent class. Masha Allah
@aboobackerraroth6056
@aboobackerraroth6056 Месяц назад
Mumthaz
@media4822
@media4822 День назад
Refund,quation deposit ഇതിനെന്താ പറയുക
@learnarabicwithfaizy
@learnarabicwithfaizy 21 час назад
@@media4822 ഇവ രണ്ടും technical terms ആണ്. refund - ഇസ്തിർദാദ് (استرداد) caution deposite - ഈദാഅ് തഹ്ദീർ (ايداع تحذير) വേറെ terms ഉണ്ടോന്ന് നോക്കണം.
@sahadsahad673
@sahadsahad673 Месяц назад
وصلت جيت ഇത് രണ്ടും ഒരേ അർത്ഥമാണോ? ( ഞാൻ വന്നു)
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ഒന്നാമത്തേത് എത്തി രണ്ടാമത്തേത് വന്നു
@RiyazAboobacker08
@RiyazAboobacker08 День назад
إذن ennathin pakaram لمّا upayogikan patumo
@learnarabicwithfaizy
@learnarabicwithfaizy День назад
@@RiyazAboobacker08 ഇല്ല. രണ്ടും രണ്ട് അർഥങ്ങളാണ്.
@RiyazAboobacker08
@RiyazAboobacker08 День назад
@@learnarabicwithfaizy ok thank u
@sirajuddeno.v5631
@sirajuddeno.v5631 Месяц назад
ثاني enna kaaryam parayumbol أخرى ennathum koodi soochippikkamaayirunnu Ex مرة ثاني مرة أخرى
@learnarabicwithfaizy
@learnarabicwithfaizy Месяц назад
confusion ആകണ്ട എന്ന് കരുതിയാണ് ഒറ്റ തവണ മാത്രം ആഖർ എന്ന വാക്ക് സൂചിപ്പിച്ചത്. 👍
@Shihabyoosef
@Shihabyoosef 26 дней назад
ഖസം എന്നാൽ ഡിസ്‌കൗണ്ട് ആണോ
@learnarabicwithfaizy
@learnarabicwithfaizy 26 дней назад
@@Shihabyoosef ഈ വാക്കിന് പല അർത്ഥങ്ങളും ഉണ്ട്. അതിൽ ഒരർത്ഥം discount എന്നാണ്.
@iddynoori8184
@iddynoori8184 Месяц назад
I requested him You requested him How to say
@learnarabicwithfaizy
@learnarabicwithfaizy Месяц назад
തലബ്ത് മിന്നഹ് - I requested him/ you requested him If you wanna say ‘I requested’, just add ‘Ana’ and for ‘you’ ‘intha’. Hope you understood
@cairoegypt1451
@cairoegypt1451 8 дней назад
നിങ്ങൾ വിളിച്ചപ്പോൾ ഞാൻ പള്ളിയിലായിരുന്നു എന്നതിന് ലമ്മാ ഇൻത സവ്വി telephone അന ദാഹൽ മസ്ജിദ് എന്ന് പറഞ്ഞാൽ മതിയാകുമോ
@learnarabicwithfaizy
@learnarabicwithfaizy 8 дней назад
@@cairoegypt1451 ലമ്മാ ദഗ്ഗയ്ത് അലയ് കുൻത് ഫിൽ മസ്ജിദ്
@cairoegypt1451
@cairoegypt1451 8 дней назад
@@learnarabicwithfaizy ❤️
@user-ue9fu8ti2i
@user-ue9fu8ti2i Месяц назад
خصومات discount?
@learnarabicwithfaizy
@learnarabicwithfaizy Месяц назад
Yes
@pristinecave
@pristinecave Месяц назад
خصم discount خصومات discounts Or Offer/offers
@muhammedmannethodi3388
@muhammedmannethodi3388 Месяц назад
ഇതാ ഇന്തക് ബിത്താക thahmeen ഇദ്ഫഹ്‌ 50 റിയാൽ വല്ല ലാ ഇദ്ഫഹ്‌ 200റിയാൽ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ممتاز 🤩 ഇൻഷുറൻസ് കാർഡ് അല്ലേ ഉദ്ദേശിച്ചത്? തഹ്മീൻ എന്നല്ല തഅമീൻ എന്നാണ് പറയേണ്ടത്. വലാ ഇദ്ഫാ 200 റിയാൽ
@Bdibm
@Bdibm Месяц назад
👍👍👍
@mohdbasheerak
@mohdbasheerak Месяц назад
discount എന്ന വാക്കിന് ഖസം എന്നും പറയുന്നത് കേൾക്കാറുണ്ട്
@SOAOLSRY
@SOAOLSRY Месяц назад
خصم ശരിയാണ്, ഖ്സ്ം എന്നാണ് ഡിസ്കൗണ്ട് ചോദിക്കുന്നതിന് ഉപയോഗിക്കുക.
@kunhammedkvk
@kunhammedkvk Месяц назад
അന ഉരീദ്, അന അവദ് = I want
@SOAOLSRY
@SOAOLSRY Месяц назад
അന ഊരീദ് എന്ന് പറയാറില്ല, ലിറ്ററൽ ഭാഷയിൽ ഇത് ശരിയാണ്, പകരം അബ എന്നാണു I want എന്നതിന് ഇമാറാത്തികൾ ഉപയോഗിക്കുക.
@Abrarstampsandkeys
@Abrarstampsandkeys Месяц назад
NINGALKU VENAMENKIL NAN ORDER CHEYYAM . ITHU ENGANE PARAYUM
@learnarabicwithfaizy
@learnarabicwithfaizy Месяц назад
നിങ്ങൾക്ക് വേണ്ടി ഞാൻ order ചെയ്യാം بطلب لك ബത്ലബ് ലക് നിങ്ങൾക്ക് വേണ്ടി ഞാൻ ഓർഡർ ചെയ്യട്ടെ اطلب لك؟ അത്ലബ് ലക്? നിങ്ങൾക്ക് വേണമെങ്കിൽ ഞാൻ ഓർഡർ ചെയ്യാം اذا تبغى اطلب لك ഇദാ തബ്ഗാ അത്ലബ് ലക്
@Abrarstampsandkeys
@Abrarstampsandkeys Месяц назад
@@learnarabicwithfaizy SHUKRAN JAZEELAN👍👍👍👍
@user-et5rf2xv5b
@user-et5rf2xv5b Месяц назад
നിങ്ങൾ നജ്മ ബക്കാലയിൽ സാധങ്ങൾക്ക് ഓർഡർ ചെയ്തിട്ടുണ്ടോ എന്ന് എങ്ങനെ പറയും
@learnarabicwithfaizy
@learnarabicwithfaizy Месяц назад
@@user-et5rf2xv5b طلبت الأغراض من بقالة نجمة؟ ത്വൽബ്തൽ അഗറാദ് മിൻ ബഗാല നജ്മ?
@jaleelvkd4956
@jaleelvkd4956 Месяц назад
Leash,leash? Meaning please
@learnarabicwithfaizy
@learnarabicwithfaizy Месяц назад
എന്തിന്?
@pristinecave
@pristinecave Месяц назад
@@learnarabicwithfaizyഎന്തിന്‌, എന്ത്‌ കൊണ്ട്‌ لماذا എന്നാണ്‌ കൊളോകിയൻ ഭാഷയിൽ ലേഷ്‌
@flytohigh9903
@flytohigh9903 Месяц назад
اذن എന്നാൽ എന്ന മീനിങ്ങ് ഉണ്ടോ اذن مفي مشكله എന്നാൽ കുഴപ്പമില്ല എന്ന അർത്ഥം വരില്ലേ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
So, in that case, then, hence ഇങ്ങനെയൊക്കെ അർത്ഥങ്ങൾ ഇതിനുണ്ട്. സംസാര ഭാഷയിൽ ഇതങ്ങനെ ആവശ്യമില്ലാത്തത് കൊണ്ട് കൂടുതൽ explain ചെയ്യണ്ടല്ലോ
@parkyn6709
@parkyn6709 Месяц назад
ഞാൻ അതായിരുന്നു പ്രതീക്ഷിച്ചത്... എങ്ങനെ? അതുപോലെ അവിടെ ഒന്നും നടക്കില്ല
@muhammedmannethodi3388
@muhammedmannethodi3388 Месяц назад
ഹാദാ ഹുവ തവഖഹ്തു 😅 മാ ബി യൂഖഹ് ദൈ ഹാദാ ഹിനാക്
@pristinecave
@pristinecave Месяц назад
انا توقعت كذا അന തവഖഅ്ത്‌ കിദാ
@anwarpgdi2277
@anwarpgdi2277 25 дней назад
ഞങ്ങളുടെ അടുത്തു ഉണ്ട് എന്ന് പറയാൻ എങ്ങനെ പറയും????
@learnarabicwithfaizy
@learnarabicwithfaizy 25 дней назад
@@anwarpgdi2277 عندنا ഇൻദനാ
@naseemfirdhous8088
@naseemfirdhous8088 22 дня назад
موجود عندنا/عندنا موحود ഇൻദനാ മൗജൂദ്/ മൗജൂദ് ഇൻദനാ
@Jideshdaniel4084
@Jideshdaniel4084 Месяц назад
സർ, ചില, ചിലപ്പോൾ ഈ വാക്കുകൾക്ക് അറബിയിൽ ഉപയോഗിക്കുന്ന വാക്കുകൾ പറയാമോ. ഉദ. ചില സമയത്ത്, ചില മനുഷ്യർ, ചിലപ്പോൾ ഉണ്ടാകും (some, sometimes )
@learnarabicwithfaizy
@learnarabicwithfaizy Месяц назад
അത് കുറച്ച് explain ചെയ്ത് തരേണ്ടതുണ്ട്. next വീഡിയോയിൽ ഉൾപ്പെടുത്താം ഇൻ ഷാ allah
@learnarabicwithfaizy
@learnarabicwithfaizy Месяц назад
ചിലത് എന്നതിന് ശുവയ്യ എന്ന വാക്കാണ് സംസാരത്തിൽ പൊതുവെ use ചെയ്യുന്നത്.
@Jideshdaniel4084
@Jideshdaniel4084 Месяц назад
Ok sir thanks ❤
@MuhammedRafeeq-wr1ne
@MuhammedRafeeq-wr1ne Месяц назад
നഫ്സ് ഷൈ ത്തറാഹ് എന്നാൽ എന്താ നഫ് സ് ഷൈ അറിയാം ത്തറാഹ് അറിയുന്നില്ല
@learnarabicwithfaizy
@learnarabicwithfaizy Месяц назад
അതേ സാധനം നിനക്ക് കാണാം എന്നായിരിക്കും ഉദ്ദേശിച്ചത്
@pristinecave
@pristinecave Месяц назад
അതൊരു പ്രയോഗമാണ്‌. English ൽ you see എന്നൊക്കെ പറയില്ലെ
@iddynoori8184
@iddynoori8184 Месяц назад
He is vomited You vomited? how to say
@learnarabicwithfaizy
@learnarabicwithfaizy Месяц назад
തഗയ്യഅ എന്ന് പറഞ്ഞാൽ അവൻ ഛർദിച്ചു എന്നാണ് മീനിംഗ് ഇൻത് തഗയ്യാത് - നീ ഛർദ്ദിച്ചു
@learnarabicwithfaizy
@learnarabicwithfaizy Месяц назад
തറശ്, തർജീ എന്നീ വാക്കുകൾ സംസാര ഭാഷയിൽ use ചെയ്യുന്നു. തർറശ്ത്/ റജ്ജാത് - ഞാൻ/നീ ഛർദ്ദിച്ചു തർറശ - അവൻ ഛർദ്ദിച്ചു
@kunhammedkvk
@kunhammedkvk Месяц назад
തൻസീലാത്ത = discount
@SOAOLSRY
@SOAOLSRY Месяц назад
താൻസീലാത്ത് അപൂർവമായി ഒഫറുകൾക്ക് പറഞ്ഞു കേൾക്കാറുണ്ട്.
@99045280
@99045280 Месяц назад
خصم
@manzoorm03
@manzoorm03 Месяц назад
വീഡിയോ ചുരുക്കാമായിരുന്നു,,
@Abdulrahimtp
@Abdulrahimtp Месяц назад
Skip ചെയ്ത് കണ്ടോ
@learnarabicwithfaizy
@learnarabicwithfaizy Месяц назад
അറബി അത്യാവശ്യം സംസാരിക്കാൻ കഴിയുന്ന ഒരുപാട് പേരുണ്ട്. പക്ഷേ അത് പോലും കഴിയാത്ത ആളുകളുണ്ട്. അവരെക്കൂടി പരിഗണിക്കണ്ടേ …!!! എനിക്ക് വേണെങ്കി ഒറ്റ തവണ ഒരു കാര്യം പറഞ്ഞ് അവസാനിപ്പിക്കാം. പക്ഷേ രണ്ടാമത് പറഞ്ഞ കൂട്ടർക്ക് മനസ്സിലാകാതെ പോയാലോ എന്ന് കരുതിയാണ് ഒന്നിൽ കൂടുതൽ ആവർത്തിക്കുന്നത്. അപ്പോ വീഡിയോ കിറച്ച് നീളും. സദയം ക്ഷമിക്കുക.
@drbilaalsidhiq6818
@drbilaalsidhiq6818 Месяц назад
True​@@learnarabicwithfaizy
@nooruddeennarikkodan9637
@nooruddeennarikkodan9637 Месяц назад
قد رحت الى دبي ഇതല്ലേ ശരി
@learnarabicwithfaizy
@learnarabicwithfaizy Месяц назад
രണ്ടും ശരിയാണ്. സംസാരത്തിൽ ഇവർ ഇല അധികം use ചെയ്യാറില്ല.
@farisrp9147
@farisrp9147 23 дня назад
ക്കദ് ഉദേശിച്ചത്‌ എന്താണ് ?
@learnarabicwithfaizy
@learnarabicwithfaizy 20 дней назад
പോയിട്ടുണ്ട് എന്ന് പറയാൻ use ചെയ്യുന്ന വാക്കാണ് “ഗദ്” or “ഗിദ്”.
@akbarwandoor9827
@akbarwandoor9827 Месяц назад
വിശദീകരണം ഓവറാക്കി ചളമാക്കരുത്. പരിപൂർണ പൊട്ടന്മാരല്ല ഇത് കേൾക്കുന്നത്.
@ShafhaseeShafhas
@ShafhaseeShafhas 27 дней назад
Vishadeekaranam avasyamulla aalukalum evede und..ninak soukaryamundankil kanda mathi..
@ThanumolSalumol
@ThanumolSalumol 6 дней назад
Super
Далее
Воскресный утренний стрим!
1:00:16
РУБИН - ЗЕНИТ: ВСЕ ГОЛЫ
01:03
Просмотров 202 тыс.