Тёмный
No video :(

Vikramadithyan Serial | Episode - 15 | T.S.Suresh Babu | T.V.Shankar | Sabu Varghese 

Sabu Varghese Official
Подписаться 42 тыс.
Просмотров 197 тыс.
50% 1

Vikramadithyan (TV Serial) - Episode - 01
Director : T.S.Suresh Babu
Producer : T.V.Shankar
Co Producer : K.S.Nandhan (Sayana Media, Canada)
DOP : Vipin Das (SICA)
Costume : Surya Sreekumar
Lyrics : Chunakkara Ramankutty
Music : M.G.Radhakrishnan, Sanand George (Title Song)
Singer : Ravi Shankar
Casting : Sabu Varghese as Vikramadithyan,
Santhosh Souparnika as Vethalam
&
G.K.Pillai, Captain Raju, Bheeman Reghu, K.B.Ganesh Kumar, Babu Namboothiri, Shanavas, Radha Ravi, Kumarakam Reghunath, Kailas Nath, Sajan Surya, Manu Varma, Yathi Kumar, Ebrahim Kutty, Kishore, Shaju Sreedhar, Ramesh, Harijith, Mafia Sasi, Sukumari, Lalithasree, Kalaranjini, Ambili Devi, Reshmi Soman, Saritha Balakrishnan, Sangeetha Rajendran, Nayana, Maya Vishwanath, Rekha, Neenu Thomas, Harsha... etc;

Опубликовано:

 

21 дек 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 489   
@Rafa_._
@Rafa_._ 2 года назад
പണ്ടത്തെ പരിമിതികൾ വച്ചിട്ടാണെങ്കിലും എത്ര ഭംഗിയായിട്ട ഈ സീരിയൽ അവധരിപ്പിച്ചിരിക്കുന്നത്, ഇത് പോലെ ചരിത്രങ്ങളെയും പുരണങ്ങളെയും പറ്റി ഉള്ള സീരിയലുകൾ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ എത്ര നന്നായേനെ..
@general831
@general831 2 года назад
100 %
@harikrishnankanakath2121
@harikrishnankanakath2121 2 года назад
അതെ👍
@aiswaryato3366
@aiswaryato3366 Год назад
Athe
@Vvk2255
@Vvk2255 Год назад
വേതാളത്തിന്റെ ചിരി കേൾക്കാൻ വന്നവർ ആരൊക്കെ? ബല്ലാത്ത നൊസ്റ്റു💔💔
@shervinjames8081
@shervinjames8081 2 месяца назад
വിക്രമാദിത്യൻ, കടമറ്റത്തു കത്തനാർ, കായംകുളം കൊച്ചുണ്ണി, ആയില്യം കാവ്, ഡ്രാക്കുള, എഴിലം പാലാ, My dear ഭൂതം, സന്മനസ്സ് ഉള്ളവർക്ക് സമാധാനം etc etc. അന്നൊക്കെ എന്ത് variety സീരിയലുകൾ ആയിരുന്നു ❤. ഇപ്പോ full കുടുംബ വഴക്ക്. അന്നൊക്കെ സിനിമയെക്കാൾ ഫാൻസ്‌ ഈ സീരിയലുകൾക്ക് ഉണ്ടായിരുന്നു ❤️🔥
@dreamlifestyle4804
@dreamlifestyle4804 2 месяца назад
രക്തരക്ഷസ്
@Azmkr
@Azmkr 2 месяца назад
ജ്വലയായി, കാട്ടിലെ കണ്ണൻ
@shervinjames8081
@shervinjames8081 2 месяца назад
@@dreamlifestyle4804 yes❤️❤️. But raktha rakshassu serial oke ipo utubil nokkite kittunnilla 😢
@sreejithanad1590
@sreejithanad1590 2 месяца назад
Yes❤❤❤❤❤
@maithilyk9831
@maithilyk9831 2 месяца назад
പിന്നെ അലാവുദ്ദീനും അത്ഭുത വിളക്കും. എട്ടു സുന്ദരികളും ഞാനും. ഏഴിലം പാലയൊക്ക കണ്ട് നന്നായി പേടിച്ചിട്ടുണ്ട്. പിന്നെ ഒരു ബാബാജാൻ, 1 2 3 സാറ്റ്, സിനിമാ നടി രേവതിയുടെ ബൂം ബൂം ഷക്കലക്ക. (അങ്ങനെയാണെന്ന് തോന്നുന്നു പേര്) . തമിഴ് സീരിയൽ മലയാളത്തിലാക്കിയതെന്തോ ആണ്
@vijeeshdude5382
@vijeeshdude5382 Месяц назад
അന്നത്തെ സീരിയലികളുടെ പത്തിലൊന്നു ക്വാളിറ്റി ഇന്നത്തെ സീരിയലുകൾക്ക് ഇല്ല
@user-zj7bj3rc6f
@user-zj7bj3rc6f 2 месяца назад
എൻ്റെ ചെറുപ്പകാലം സുന്ദരം ആക്കിയ സീരിയൽ വിക്രമാദിത്യൻ കടലിൻ അക്കരെ❤
@pramodkumarm4452
@pramodkumarm4452 2 месяца назад
കുട്ടിക്കാലം മനോഹരമാക്കിയ സീരിയലുകളിൽ ഒന്ന്. അക്കാലത്തെ സീരിയലുകളും സിനിമകളും ഇന്നത്തേക്കാൾ മികച്ചതും നിലവാരം പുലർത്തുന്നവയുമായിരുന്നു..... 😢😢😢😢😢
@Vishu95100
@Vishu95100 2 года назад
വേതാളത്തിന്റെ ശബ്ദം.. ഇപ്പോഴും ഇടയ്ക്ക് അതോർത്ത് ചിരിച്ചുപോകാറുണ്ട്..
@amaldevds8340
@amaldevds8340 3 года назад
25 age ullavar ഉണ്ടോ... Childhood... 🥰
@adhi7610
@adhi7610 3 года назад
മുത്തേ 😍😍
@sanemirage2490
@sanemirage2490 3 года назад
😎
@tessmaria4343
@tessmaria4343 2 года назад
Yes
@nirmalcpadmanabhan6827
@nirmalcpadmanabhan6827 Год назад
Aaada vayas aayo nammak🤔
@annfrankstories
@annfrankstories Год назад
Me😁
@shamnashazz222
@shamnashazz222 2 месяца назад
കുഞ്ഞിലേ തിരുവനന്തപുരത്ത് വച്ചു ഈ വേതാളം ആയി ആക്ട് ചെയ്ത ആൾ സ്കൂട്ടർ ഓടിച്ചു പോകുന്നത് കണ്ട് പേടിച്ചു കരഞ്ഞു അങ്ങേരേം കൂടെ ടെൻഷൻ അടിപ്പിച്ച എന്നെ തന്നെ ഞാനിപ്പോൾ ഓർത്തു പോകുന്നു 🥲🥲🥲
@shib131
@shib131 2 месяца назад
😂😂😂
@rehin_______4982
@rehin_______4982 7 месяцев назад
എന്റെ 34 വയസിൽ ഞാൻ ഇതുവരെ ആകെ കണ്ട ഒരു സീരിയൽ ഇതാണ് 😁😁
@kripeshkichu8098
@kripeshkichu8098 2 месяца назад
ഈ സീരിയൽ പണ്ട് കണ്ടവരൊക്കെ ഇവിടെ ലൈക്‌ 👍🏻
@manumr7478
@manumr7478 2 месяца назад
നൊസ്റ്റാൾജിയ
@manumr7478
@manumr7478 2 месяца назад
👍
@sneakyhydra3357
@sneakyhydra3357 2 месяца назад
ഉഗ്രൻ സീരിയലും അഭിനയവും ആയിരുന്നു ചേട്ടാ... ഇന്നും വിക്രമാദിത്യനും വേതാളവും എന്ന് കേൾക്കുമ്പോൾ നിങ്ങളെയാണ് ഓർമ്മ വരുന്നത്.... ❤️
@SabuVargheseOfficial
@SabuVargheseOfficial 2 месяца назад
Thank you
@user-pq3sg2uc3f
@user-pq3sg2uc3f 3 года назад
കുട്ടികാലത്ത് ഒരു എപ്പിസോഡ് പോലും miss ചെയ്യാതെ കണ്ടിരുന്നു 😍
@user-ju9no1ys1x
@user-ju9no1ys1x 2 месяца назад
ഇപ്പോൾ ഉള്ള കുടുംബ കലഹം ഉണ്ടാകുന്ന തല്ലിപൊളിസീരിയൽ ഒഴിവാക്കു ,
@arunraj7257
@arunraj7257 Год назад
സ്കൂളിൽ പഠിക്കുമ്പോൾ ഉള്ള കാലഘട്ടം.. എത്ര സുന്ദരം ആ കാലം
@vipinpv1399
@vipinpv1399 6 месяцев назад
Anyone 2024😂
@vishnukk9620
@vishnukk9620 2 года назад
ഇതൊക്കെ repeat value ഉള്ള serials ആണ്.. ഇപ്പൊ ഉള്ളത് ഒക്കെ എല്ലാത്തിലും ഒരേ കഥ... മകളെ മനസ്സിലാവാത്ത അമ്മ അമ്മയെ മനസ്സിലാകാത്ത മകൾ.. പിന്നെ അവിഹിതം, അസൂയ, അമ്മായിയമ്മ പൊരു അല്ലേൽ marumakal പോര്.. ഇത് അങ്ങോട്ടും ഇങ്ങോട്ടും മാറ്റ മാറ്റി എഴുതും... അതിനു പകരം ഇതൊക്കെ ഒന്ന് കൂടെ telecast ചെയ്യു
@manhasvlog221
@manhasvlog221 2 года назад
ഇതൊക്കെ ആയിരുന്നു സീരിയൽ. അതൊക്കെ ഒരു കാലം
@whiteandwhite545
@whiteandwhite545 2 месяца назад
എനിയ്ക്ക് പത്ത് വയസ്സുള്ളപ്പോൾ വായിച്ച വിക്രമാദിത്യ കഥകൾ ❤, ഇപ്പോൾ 70.❤
@jibinjohn3755
@jibinjohn3755 Год назад
ഈ 2022യിൽ കാണുന്നവരും ഉണ്ടോ 🔥🔥
@nikolatesla9831
@nikolatesla9831 Год назад
Haajar
@manujshenoi2558
@manujshenoi2558 2 месяца назад
വേതാളത്തിൻ്റെ ചിരി .... 😬......അത് കാരണം ഈ സീരിയൽ കാണുന്നത് നിറുത്തിയ ഞാൻ 😂😂😂😂😂😂😂😂😂😂😂😂😂😂
@kumarsharons2834
@kumarsharons2834 2 месяца назад
ഏഷ്യാനെറ്റിൽ ഈ സീരിയൽ ടെലിക്കേസ്‌റ് ചെയ്തു കൊണ്ടിരുന്ന സമയത്തു ഞാൻ സ്ഥിരമായി കാണുമായിരുന്നു..... ഓരോ എപ്പിസോടും മിസ്സ്‌ ആകാതെത്താനെ..... പക്ഷെ ഈ സീരിയൽ മുഴവൻ കാണിച്ചിട്ടില്ല എന്നാണ് എന്റെ ഓർമ്മ. പകുതി വെച്ച് അവർ stop ചെയ്തു.....
@greeshmasabu3000
@greeshmasabu3000 2 месяца назад
Pandu ee serial kandilel food kazhikilarunu ….thanks for those good days
@bineevkannan6406
@bineevkannan6406 3 года назад
Thanku sir, 🤝🤝🤝👏👏👏👏 Thanku കുട്ടിക്കാലത്തെ ഓർമ്മകൾ, ഇതൊന്നു കിട്ടാൻ എന്താണ് വഴി എന്ന് ആലോചിച്ചു, hotstaril ഒരുപാട് തിരഞ്ഞു, Thanku sir❤❤❤
@kishorec8941
@kishorec8941 Год назад
2023 കാണുന്നവർ ഉണ്ടോ 😍😍😍
@faisaleshan4057
@faisaleshan4057 Год назад
Ys
@ashishsam9428
@ashishsam9428 Год назад
Yess
@djbasiljohn7727
@djbasiljohn7727 Год назад
Aaaam🔥🔥🔥
@sreeharihari2734
@sreeharihari2734 2 месяца назад
Nop 2024
@arjundevvarjun7780
@arjundevvarjun7780 2 месяца назад
2024
@soorajsooraj1587
@soorajsooraj1587 5 дней назад
സാബു വർഗീസ് അണ്ണാ അണ്ണനെ ഞാൻ എത്ര ജന്മങ്ങൾ കഴിഞ്ഞാലും മറക്കില്ല. 😭
@SabuVargheseOfficial
@SabuVargheseOfficial 5 дней назад
😃🙏
@reshmislittleworld2257
@reshmislittleworld2257 3 года назад
എന്റെ കുഞ്ഞേട്ടന് ഒരുപാട് ഇഷ്ട്ടാ വിക്രമാദിത്യനും വേദാളവും അതുപോലെ നല്ല അഭിനയവുമാണ്, അവിടേക്കും സ്വാഗതം ചെയ്യൂന്നു
@balukutty6646
@balukutty6646 2 месяца назад
2024 attentance pls
@iamadh6560
@iamadh6560 2 месяца назад
ഇന്ന് കാണുന്നവർ ആരൊക്കെ
@alvinaniljohn749
@alvinaniljohn749 2 месяца назад
🙋‍♂
@priyanlal3896
@priyanlal3896 Год назад
പണ്ട് എന്റെ കുട്ടിക്കാലത്ത് അമ്പിളി അമ്മാവൻ മാസികയിൽ വിക്രമാദിത്യ കഥകൾ എന്ന പംക്തി ഉണ്ടായിരുന്നു. അതിലെ വേതാളത്തെ ചുമലിൽ തല കീഴേക്ക് ഇട്ട് ഊരിപ്പിടിച്ച വാളുമായി തിരിഞ്ഞു നോക്കി നടന്നു നീങ്ങുന്ന അതേ ഭാവത്തിൽ തന്നെ ഉണ്ട്ഈ സീരിയലിൽ ഉള്ള വിക്രമാദിത്യൻ. ഇപ്പോൾ ഏഷ്യാനെറ്റ്‌ ഇലെ മൗന രാഗം സീരിയൽ കണ്ടപ്പോൾ ഇദ്ദേഹം ആണോ അത് എന്ന് അറിയാൻ വേണ്ടി യുട്യൂബിൽ സേർച്ച്‌ ചെയ്തു നോക്കിയതാ. എന്റെ സംശയം ശരിയായി. പെർഫെക്ഷൻ ആയി താങ്കൾ ഈ റോൾ ചെയ്തു. Great Artist. 🌹🌹🌹🙏❤
@SabuVargheseOfficial
@SabuVargheseOfficial Год назад
Thank you 😊🙏
@nirmalcpadmanabhan6827
@nirmalcpadmanabhan6827 Год назад
ഇജ്ജാതി ഡയറക്ഷൻ എന്റെമോനെ 🔥🔥🔥🔥🔥
@salmabeevi1987
@salmabeevi1987 3 года назад
Ee role cheythath sir aayrnoo😃😃vow...Ee serial wait cheyth irunn kanumayrnu me and my bro🥰🥰athokke oru kalam..thanks for uploading this sir😁😁
@youtubeshorts4264
@youtubeshorts4264 21 день назад
❤ ഇന്ന്
@rahmathayoob-le8vt
@rahmathayoob-le8vt Месяц назад
വേതാളത്തിന്റെ ചെവി കണ്ടിട്ട് മടക്ക് എന്ന ഒരു പലഹാരം ഓർമ്മവരുന്നു 😂😂😂
@SR.623
@SR.623 Месяц назад
Kaaja
@josephstalin2543
@josephstalin2543 21 день назад
You mean churttu
@sreeragk8648
@sreeragk8648 2 месяца назад
കുട്ടിക്കാലം ഓർമ വന്നു... നൊസ്റ്റാൾജിയ 😍
@aswin8591
@aswin8591 Год назад
Uff nostu adichu old memories ❤️
@MARTIN-ik4sm
@MARTIN-ik4sm 2 месяца назад
oru kadha sollatuma thara ra... thara ra ra 😄🔥
@sachi165
@sachi165 2 месяца назад
Jun-12-2024 😢 Dubail ninnu nostalgia ayavirakunu ❤
@Devu-gs4rz
@Devu-gs4rz 3 года назад
വിക്രമാദിത്യൻ role cheythathu sir ayirunno....😱😱😱 Ente childhood fav serial ayirunnu..... Kure naal ayathu kondakum sir nne Ippol kandapol orma varannne....... Happy to know it sir..,😀😀
@SabuVargheseOfficial
@SabuVargheseOfficial 3 года назад
Thank you ❤️
@user-ju9no1ys1x
@user-ju9no1ys1x 2 месяца назад
Ethu mathramalla, kadamattathu kathanaar, ഏഴിലം പാല, നിഴലുകൾ, അങ്ങനെ കുറേ ഉണ്ട് അത് വേറെ ലെവൽ ആകും
@AdamAntonyAppu
@AdamAntonyAppu 2 месяца назад
Eayilam paala ghost series aano
@shervinjames8081
@shervinjames8081 2 месяца назад
​@@AdamAntonyAppuഅതെ.
@shervinjames8081
@shervinjames8081 2 месяца назад
കായംകുളം കൊച്ചുണ്ണി, ആയില്യം കാവ്, ഡ്രാക്കുള, my dear ഭൂതം etc.... അന്നൊക്കെ എന്ന variety സീരിയലുകൾ ആയിരുന്നു ❤️ ഇന്നു full കുടുംബ വഴക്ക്
@mohammedanees7185
@mohammedanees7185 2 месяца назад
Hellloo കുട്ടിച്ചാത്തൻ 1 &2
@akshayp4072
@akshayp4072 2 месяца назад
2024 l kanunnavarundo?
@Rachanaanil-n4u
@Rachanaanil-n4u 3 месяца назад
മൗനരാഗത്തിലെ വില്ലൻ(രാഹുൽ)അല്ലേ ഇയാൾ
@SabuVargheseOfficial
@SabuVargheseOfficial 2 месяца назад
Yes
@Sabinahanaaskitchen
@Sabinahanaaskitchen 3 года назад
Njan kunju nalil kanuna serial ayirunu 😍😍pls ithnte first episode thottu idamoo
@gk1677
@gk1677 3 года назад
Superb..😍🥰😍ee video kandilayrunnel manasilakillayrnnu chettan aanu ee role etra bhangy aay cheytath ennu,, childhood nostu🤩
@ranjithk6344
@ranjithk6344 2 месяца назад
Iam back in my childhood 😢😢😢 really miss those days 😢😢
@H_a_r_i_f
@H_a_r_i_f Год назад
Sherikkum miss avindu those old days with cousins ellarum orumichu ithellam kandirunaaa aa days
@prasanthkumarr5936
@prasanthkumarr5936 Месяц назад
2024 ൽ കാണുന്നുണ്ടോ
@aswinprem6802
@aswinprem6802 Год назад
Anyone 2023?
@jishnujayaraj7152
@jishnujayaraj7152 Год назад
Yessssss😁
@jishnujayaraj7152
@jishnujayaraj7152 Год назад
Yessssss😁
@ushaprasad3612
@ushaprasad3612 Год назад
Yes🤩
@ammumol2073
@ammumol2073 Год назад
Yes
@praveen1891
@praveen1891 Год назад
Yes Bro😂
@tessmaria4343
@tessmaria4343 2 года назад
Ithupolathe.... Manoharamaya.... Kadhakal onnum ippol illallo.... Njan school il.... Padikkumbol.... Ithu.... Kamaan... Vendi..... Amma vittil pokumayirunnu.... Ippol athellam oru nostalgia.... Ayyi ... Maari..... Enni ethopolathe nalla kadhakal varumennum... Pradeesha illa
@kitchen829
@kitchen829 2 года назад
Nostuuu...
@vipinkadakkal1438
@vipinkadakkal1438 26 дней назад
I am from 2024.👍🏻👌🏻
@youtubeshorts4264
@youtubeshorts4264 21 день назад
ഞാനും
@fathimafaiha8725
@fathimafaiha8725 Год назад
2023 ilkanunnu
@alwinmathew6527
@alwinmathew6527 Год назад
That laugh gets me everytime.. 😂, somebody tell that guy to shut up.... That laugh 🤣😂 !... That thing he does with that mouth thingyyy 😆 and those ears..
@MAHI-gg4hc
@MAHI-gg4hc Год назад
😂😂😆
@IShowQuick7
@IShowQuick7 2 года назад
Annu betalam horror ayrinnu, Ipol kanumpol chiri veruaa🤣🤣
@muhammediqbal8989
@muhammediqbal8989 2 года назад
😏👍🏻
@arunthulasi6312
@arunthulasi6312 2 месяца назад
90's kids attendence
@manujshenoi2558
@manujshenoi2558 Месяц назад
വേതാളത്തിൻ്റെ കൊണച്ച ചിരി കണ്ടിട്ട് സീരിയൽ കാണൽ നിർത്തിയ ഞാൻ😂😂😂😂😂😂😂😂😂😂😂😂😂😂😂
@Bhava30
@Bhava30 Месяц назад
Pinne nth moonjana eppo vanne
@manujshenoi2558
@manujshenoi2558 Месяц назад
​@@Bhava30thaan ente comment nu enthinaado moonjaan vannath ...
@vivekps1732
@vivekps1732 Месяц назад
Public platform aaru vannu comment ettalum vannu moonjum 😂😂​@@manujshenoi2558
@S_Shamil_ks
@S_Shamil_ks Год назад
നൊസ്റ്റാൾജിയ എന്ന് പറഞ്ഞാൽ ഇതാണ് 🔥🔥🔥😍😍
@ukunnikrishnanunnikrishnan69
@ukunnikrishnanunnikrishnan69 3 года назад
വേതാളം കുറച്ചുകൂടി ഭാരം കുറഞ്ഞവർ ആയിരുന്നെങ്കിൽ നന്നായേനെ.......
@anjalimalu567
@anjalimalu567 3 года назад
Ipo Asianet and surya TV continue cheyuna serials ellam daily agnee potee... Afternoon..and baaki ulla times ee serials thanne repeated aakaathe 90s and 2000s serial re telecast cheyyu..prekshakaraya njagal athu kandu santhoshikumpol ningalde channel nu kittum nalloru reach...
@user-ei5lq2np4u
@user-ei5lq2np4u 2 месяца назад
അയ്യോ നമ്മുടെ ഭാഗസുരൻ... 👍👍👍
@akashtcm6961
@akashtcm6961 2 месяца назад
Dey
@wolvenz5094
@wolvenz5094 11 месяцев назад
14:34 BGM🔥
@hridhya9410
@hridhya9410 3 года назад
First view First comment First like
@rijoksd
@rijoksd Год назад
Anyone in 2023😍
@prasanthstar2385
@prasanthstar2385 2 года назад
E vikramadithyan mounaragathile rahul alle😂😂
@coconuttree3222
@coconuttree3222 2 года назад
Yes bro😎
@kannanwayanad8849
@kannanwayanad8849 Год назад
പണ്ടത്തെ സീരിയലൊക്കെ എന്തൊരു വൈബ് ആയിരുന്നു കാണാൻ, മൗനരാഗത്തിലെ രാഹുൽ അങ്കിൾ ആയിരുന്നു പണ്ടത്തെ വിക്രമദിത്യൻ എന്ന് ഇപ്പഴാ മനസിലായെ 😁😁
@SabuVargheseOfficial
@SabuVargheseOfficial Год назад
Thank you 🙏
@anjusmagicbrush1020
@anjusmagicbrush1020 Год назад
എനിക്ക് തോന്നിയിരുന്നു. ഇപ്പോൾ ഉറപ്പായി
@chinchu9617
@chinchu9617 3 года назад
Pandu Oru episode polum kalayathe Kanda oru serial aarunn ith 🥰🥰🥰
@ashishsam9428
@ashishsam9428 Год назад
Eeee 2023 kananund nosta anu moneee❤🔥🔥🔥🔥
@KIRAN_DENJI
@KIRAN_DENJI Год назад
njnm😂😂
@theverifiedanalyst
@theverifiedanalyst Год назад
Bruhhhh
@S_Shamil_ks
@S_Shamil_ks Год назад
Njaan
@akshayraju9599
@akshayraju9599 2 месяца назад
04-06-2024❤❤ ith ithuvare njan kandittilla😂
@rahulskumar65
@rahulskumar65 2 месяца назад
അതൊക്കെ ഒരു കാലം 😘😘
@comradeleppi2000
@comradeleppi2000 2 месяца назад
Kochile ulla memories...aan oke serialukal super aanu ..ipo otta orenam kollila
@vishnuvs4449
@vishnuvs4449 2 месяца назад
2024 ൽ കാണുന്നവർ ഉണ്ടോ??
@SuperRahulkk
@SuperRahulkk 2 месяца назад
Undeeeeeeee😂
@nandumohan7529
@nandumohan7529 2 месяца назад
2024 ൽ വരെ കാണുന്നവരുണ്ട്
@AbhilashRAVI009
@AbhilashRAVI009 2 месяца назад
School days orma varunnu❤❤❤❤❤❤❤
@amy9964
@amy9964 3 года назад
Fav serial Ever
@jismonjose5970
@jismonjose5970 2 года назад
Nostu
@abhiramiss934
@abhiramiss934 3 года назад
Kollalo nalla acting ann super🙂
@ajithreghukottayamvision6783
@ajithreghukottayamvision6783 2 месяца назад
ഈ സീരിയൽ എന്റെ ഫൈർട് ആണ് കുട്ടികാലത്തെ 👍
@mytraveldiarys756
@mytraveldiarys756 3 года назад
Thanks sabu etta ingalu muthannu 90 kidsinte mass item
@akhils3890
@akhils3890 2 месяца назад
Anyone ,2024?
@Factmatters100
@Factmatters100 Месяц назад
VFX 💥💥
@rijojoy3612
@rijojoy3612 Год назад
Nostalgic 😍
@sjc898
@sjc898 Месяц назад
ഇതിമ്പളെ ഭഗാസുരൻ അല്ലേ 😁
@Sas11149
@Sas11149 5 месяцев назад
Anyone 2024
@akhilskumar5783
@akhilskumar5783 2 месяца назад
Anyone2024😄🥰
@likemusicforever
@likemusicforever Месяц назад
2024✌🏻
@sneditzzz4856
@sneditzzz4856 2 месяца назад
ആരേലും ഇണ്ടോ ഇവിടെ... 😬
@epic.riders_kl-06
@epic.riders_kl-06 2 месяца назад
2024
@carlosgamingyt3703
@carlosgamingyt3703 2 месяца назад
44 min ago
@pranavprakash6606
@pranavprakash6606 2 месяца назад
🥰🥰🥰👍👍👍
@jijinrjayan7058
@jijinrjayan7058 Месяц назад
Ormakal❤
@Shaifalsaif
@Shaifalsaif 2 месяца назад
2024 may
@AnjalyVs
@AnjalyVs Месяц назад
rajavinte correct face anu...annum innum ishttam❤❤❤❤❤❤❤
@SabuVargheseOfficial
@SabuVargheseOfficial Месяц назад
Thank you Anjali 😊🙏
@deepumathew7376
@deepumathew7376 Год назад
Today I understand you're the actor in maunaragam serial
@sirilsunny7584
@sirilsunny7584 2 месяца назад
ആ ശബ്ദം 😍 വേതാളം 😍
@Avarage_mallu
@Avarage_mallu 2 месяца назад
2054 anyone?
@lifeofanandu
@lifeofanandu 2 месяца назад
Pullu...ethokke eppol kanumpol nth cringe aanu...
@AlfredFernandez-by3pp
@AlfredFernandez-by3pp 2 месяца назад
ne newgen palkuppy moonoose aanu go and watch kochu tv
@drivetapes2811
@drivetapes2811 2 месяца назад
Enthin ? Chumma kandaa pore ? Mark idaan nikkandaaa
@ViralMart2244
@ViralMart2244 2 месяца назад
Internetum phone oke kitty aaalkar full time phone il irikunatin munp itupole tv serial um cinema oke kanda time und... Pinne kochile kanda cartoons oke ipol istapedilalo... Atupole ullu serials aayalum... Oro kaalathin anusarich ulat ale.. Repeat watch ulat alalo cinema oke pole... Ipol elaam sugham ale
@rahulraj.r5485
@rahulraj.r5485 2 месяца назад
2024 aarokeyund
@ninetiesadcnbd2235
@ninetiesadcnbd2235 2 месяца назад
Iam und 2024😂😂😂
@manusreenivas7128
@manusreenivas7128 2 месяца назад
ഈ എപ്പിസോഡിൽ ഒരുപാട് ഭാഗങ്ങൾ കട്ട് ചെയ്തിട്ടുണ്ട്
@santhoshm.r6582
@santhoshm.r6582 Год назад
Ithoke re telecast cheythirunegi😊
@CRISTIANoOx7
@CRISTIANoOx7 2 месяца назад
2024😍
@UsamaUsama-um8ji
@UsamaUsama-um8ji Месяц назад
Ithil kadamaytathe kathanare wait cheythirunna njn 😢
@sabarim9851
@sabarim9851 2 месяца назад
Anyone -- 2024❤
@Vijay-on-drive
@Vijay-on-drive 3 месяца назад
My favourite show ever love from tamil nadu Coimbatore
Далее
Мухочирон эхтиёт бошед!
01:31
Просмотров 115 тыс.
Мухочирон эхтиёт бошед!
01:31
Просмотров 115 тыс.