Тёмный

Vilasini Teacher in Varthamanam 

Mix Media
Подписаться 4,7 тыс.
Просмотров 39 тыс.
50% 1

Vilasini Teacher, an old friend of noted critic and writer Sukumar Azhikode.Vilasini teacher talking about her relationship with Sukumar Azheekodu. Varthamanam Program by Anil Nambiar

Развлечения

Опубликовано:

 

22 авг 2011

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 63   
@surus314
@surus314 7 месяцев назад
വർഷങ്ങൾ കടന്നുപോയെങ്കിലും ഈ ടീച്ചർ ആ മനുഷ്യൻ തന്നെ വേണ്ടെന്നു വെച്ച ആ ഒരു കാലഘട്ടിൽനിന്നും മനസ് ഒരടി മുന്നോട്ടു വെച്ചിരുന്നില്ലെന്നു സംസാരം കേൾക്കുന്ന ആർക്കുംഅനസിലാവും,നിങ്ങളുടെ സ്നേഹം അനുഭവിക്കാൻ യോഗമില്ലാതെ പോയത് അങ്ങേർക്കമാണ്
@anuranjprajeesh6826
@anuranjprajeesh6826 3 года назад
Teacher is excellent personality....
@rajalakshmip2832
@rajalakshmip2832 3 года назад
പ്രണയത്തിന്റെ പേരിൽ മനസിലേൽപ്പിക്കുന്ന ആഘാതം എത്രയെന്നു ഈ മാന്യന്മാർക്ക് അറിയില്ലെന്റെ ടീച്ചറെ
@haris7135
@haris7135 Год назад
ലക് ഷിമിയേടത്തി പറഞ്ഞത് തികച്ചും സതൃ൦
@faisalsulaiman3916
@faisalsulaiman3916 6 месяцев назад
ellavarum angane alla
@thaslimalatheef9949
@thaslimalatheef9949 3 года назад
Respect to you teacher... may God bless you... genuine lady❤️
@mathewchacko3755
@mathewchacko3755 6 лет назад
Great interview! What a sad love story!! Peace!!
@muhammedniyas3718
@muhammedniyas3718 4 года назад
കണ്ടിട്ട് കണ്ണ് നനയുന്നു
@geethamenon2175
@geethamenon2175 3 года назад
മനോഹരമായ ഒരു ജീവിതം ഹോമിച്ചു അർത്ഥം ഇല്ലാതെ
@haris7135
@haris7135 Год назад
ഗീത ,, കറക്റ്റ്
@user-dg9bj8qr5u
@user-dg9bj8qr5u 4 года назад
എൻ്റെ ടീച്ചർ! സഹോദരൻ അയ്യപ്പൻ മെമ്മോറിയൽ ട്രെയിനിംഗ് കോളേജ് പൂത്തോട്ടയിൽ 2002-03 ൽ ബിഎഡ് ചെയ്യുമ്പോൾ വിലാസിനി ടീച്ചർ ആയിരുന്നു - നമസ്തേ - ഡോ.രഞ്ജിത്.എം
@blesssan
@blesssan 3 года назад
വിലാസിനി ടീച്ചറുടെ അമ്മ super lady
@madhavmadhav6410
@madhavmadhav6410 4 года назад
ഇത് കേട്ട് കഴിജ്ഞപ്പോൾ ഞാൻ ഉരുകി പോയി അപ്പോൾ ടീച്ചർ അവസ്ഥ ഉൾകൊള്ളാൻ സാധിക്കുന്നില്ല .കരഞ്ഞു പോയി
@vasudevannair7598
@vasudevannair7598 2 года назад
കുറച്ചു നാളെങ്കിലും അദ്ദേഹത്തെ പോലെ ഒരു മഹാന്റെ കാമിനി ആയിരുന്നത് വിലാസിനി ടീച്ചർക്ക്‌ അഭിമാനിക്കാം
@haris7135
@haris7135 Год назад
മാധവ്😢 എ൯ദാ ചെയ്ക അഴീ ക്കോട൯ പരാജയ൦ ആയിരുന്നോ ജീവിതത്തിൽ ?
@haris7135
@haris7135 Год назад
@@vasudevannair7598 ,, 😭 നായരേ,, ത൯ഡ് എല്ല് ഇല്ലാത്ത ഡാക്കിട്ട൪ അഴിക്കോട്,, കഷ്ടം😡 എ൯താടോ അയാൾ നന്നാ കാത്തത്,, ലാലേട്ട൯ കടപ്പാട്
@anithajose33
@anithajose33 3 года назад
Teacher how great you are , can't compare you with that man who made his mark in literature. You are worth much more more than any .....
@haris7135
@haris7135 Год назад
അനിതാ,, റൈറ്റ്
@daspk2144
@daspk2144 5 лет назад
Teacher is genuine and intelligent,, But respect Azhikodu sir, roaring lion
@parameshwarankallazhy.8692
@parameshwarankallazhy.8692 5 лет назад
ഭൂമിയോളം ക്ഷമയുള്ള ടീച്ചർ !!
@ss-wy7ch
@ss-wy7ch 4 года назад
ടീച്ചർ love... u.. respect u
@farookmohamed626
@farookmohamed626 5 лет назад
Love...was very deep and deep
@daspk2144
@daspk2144 3 года назад
എന്തൊരു കുലീനയായ സ്ത്രീരത്‌നം. സാറിന് യോഗമില്ലാതെ പോയി. എന്തൊരൂ പാണ്ഡിത്യം. ടീച്ചർ പഠിപ്പിച്ച കുട്ടികൾ ഭാഗ്യവാന്മാരാണ്. ഞാൻ ഈ ഇന്റർവ്യൂ മിക്കവാറും കാണും.ഞാൻ അഴിക്കോട് മാഷിന്റെ കടുത്ത ആരാധകനാണ് അതു പോലെ ടീച്ചറിനെയും ബഹുമാനിക്കുന്നു. ടീച്ചറിന്റെ ഏകാന്ത ജീവിതം ഓർക്കുമ്പോൾ എവിടെയോ ഒരു നേർത്ത നോവ് അനുഭവപെടുന്നു. ഞാനും ഒരു അധ്യാപകനാണു. ഇവരൊക്കെയാണ് എന്റെ അധ്യാപനത്തിലെ role models. ടീച്ചറിന്റെ ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥിക്കുന്നു.
@adhi7610
@adhi7610 3 года назад
🙏
@joybeeviswanathan58
@joybeeviswanathan58 3 года назад
Not sir verum suku
@santhabalan5027
@santhabalan5027 4 года назад
Enthu sunadariyane vilasini teacher
@ravimp2037
@ravimp2037 3 года назад
Excellent interview. Teacher you are great. He is the loser. How heartless some people can become. Really great you could overcome such a traumatic experience and held your head high. I am a student of VP sivakumar in Pattambi college during 1970s.
@geethakrishnan9857
@geethakrishnan9857 2 года назад
പാവം ടീച്ചർ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചു സംസാരം കേട്ടാൽ അറിയാം
@ash10k9
@ash10k9 4 года назад
സാംസ്കാരികനായകൻറെ കിരാതഭൂതകാലം...!
@priyankabrijith31
@priyankabrijith31 3 года назад
ടീച്ചറെ കിട്ടാൻ സാറിന് ഭാഗ്യം ഇല്ല 💗
@lob9618
@lob9618 3 года назад
ആ മരമോറനെ പ്രേമിക്കാൻ തോന്നിയല്ലോ ടീച്ചറെ .....
@geethakrishnan9857
@geethakrishnan9857 2 года назад
അദ്ദേഹം മഹാനായ ഒരാൾ അല്ലെ ആരാധന തോന്നിയത് ആവാം
@rubanthomas
@rubanthomas 8 месяцев назад
തനിക്ക് എന്ത് അറിയാം സുകുമാർ അഴീക്കോടിനെപ്പറ്റി
@manjumandirathil2697
@manjumandirathil2697 3 года назад
💖💐
@Muhammednishadkv
@Muhammednishadkv 7 месяцев назад
പ്രണയം നമ്മളെ എത്ര കണ്ട് ഒരാളിലേക് ചുരുങ്ങും എന്ന് നമുക്ക് മനസ്സിലാവില്ല ..........ഞാൻ ഇവരെ മറക്കില
@rajisharajagopal7355
@rajisharajagopal7355 3 года назад
ടീച്ചർ ❤️
@arunimaaarunz1840
@arunimaaarunz1840 3 года назад
Disappointed love....teacher orupad sangadam thonnunnu 😔😔😔😔😪😪😪
@madhavmadhav6410
@madhavmadhav6410 4 года назад
വിലാസിനി ടീച്ചർ സാറിനെ എപ്പോളും വെറുക്കുന്നില്ല സാറിന് യോഗം ഇല്ലാതെ പോയി എത്രയും സ്നേഹമുള്ള ടീച്ചർ വേണ്ട എന്ന് വെച്ചല്ലോ സാറെ . ശരിക്കും സ്നേഹം ദിവ്യമായ ആണ് എന്ന് ടീച്ചർ ജീവിതം മനസിലാക്കാം . അവതാരകൻ സൂപ്പർ നല്ല ചോദ്യങ്ങളും മറുപടി കിട്ടിയതിനു ശേഷം മാത്രം അടുത്തതിൽ പോകുന്നുള്ളൂ .
@ashaletha6140
@ashaletha6140 4 года назад
Poor . What a sweet lady she is ! But you could have easily got a very handsome man .
@rubanthomas
@rubanthomas 8 месяцев назад
Beauty isn't skin-deep. It's bone-deep. Heart-deep. Soul-deep
@cherangaldas3083
@cherangaldas3083 Год назад
വഴിപിഴച്ചൊരുപ്രേമം.. മനസ്സിളകുന്നപ്രായം...വൃത്തമറിയാത്തകവിതപ്പോലെവെറുതെ..ജീവിതം കുലച്ചു...
@dia6976
@dia6976 7 месяцев назад
Male dominance as usual
@haris7135
@haris7135 Год назад
മാസബദ്ധമല്ല അനുരാഗ൦ എന്നത് എ൯ദ് എന്നറിഞ്ഞു,, പരമഹ൦സ ശാരദ ദേവി യേ പോലേ കഴിയാ൦ എന്നു ഉറപ്പിച്ച വിലാസിനി പ്രഫസർ പ്രണാമ൦,, ആ വലിയ മനസ്സിന്
@achuthanmohannadugdihellom4753
:❤ നിരാശാജനകം
@mohandasg7530
@mohandasg7530 2 года назад
03 March 1967
@ajilrajendran2730
@ajilrajendran2730 3 года назад
Chanakam chumakkunnathinu munney ulla Anil nambiar alley ithu
@mohandasg7530
@mohandasg7530 2 года назад
അല്ല,മുക്കാലാവാൻപോയപ്പോൾ,വരാഹമലാഭിഷേകം
@haris7135
@haris7135 Год назад
ആരാ സുകുമാരൻ എന്നു പേരിട്ടത് ? പേരിനോട് അൽപ്പം പോലും നീതി പുലർത്താൻ കഴിയാത്ത കശ്മല൯,, ആ വിലാസിനി ടീച്ചറുടെ തക൪ന്ന ഹൃദയത്തിൽ നിന്നു ഒഴുകുന്ന നിണത്തി൯ ഭാരം അറിയാതെ പോയ നി൪ഗുണ൯
@haris7135
@haris7135 Год назад
വിലാസിനി പ്രഫസർ,, ഞമ്മ കൂടെ ഒ൯ഡ്😍 ധൈര്യം ആയിരിക്കൂ കുട്ടിയെ 70 എത്തി യോ
@dia6976
@dia6976 7 месяцев назад
Emotional torture.. He succeeded. Teacher failed
@haris7135
@haris7135 Год назад
നൊണയ൯ അഴിക്കോട്,, വിവാഹത്തിന്നു യോഗ്യത ഇല്ലാത്ത സ്ത്രീ എന്നു പ്രചരിപ്പിച്ച മഹാത്മാ വ്,, ഇത്ര അധപതിക്കാമോ ? മനസ്സി൯ നിറവും ഒരുപോലെ
@santhabalan5027
@santhabalan5027 3 года назад
Azikkodinde sundari 🙏😂💐
@bharathbhai7955
@bharathbhai7955 4 года назад
It was a cheat
@su2745
@su2745 4 года назад
എടാ..നമ്പ്യാരെ
@dinesanputhiyaveeduputhiya9092
@dinesanputhiyaveeduputhiya9092 4 года назад
Ninte uppaye ( maappala aanallo) vilikku.
@sarathsankarapuri7493
@sarathsankarapuri7493 3 года назад
// കുടുംബപശ്ചാതലം നോക്കണമായിരുന്നേല്‍ പ്രേമിച്ച് കത്തഴുതണമായിരുന്നോ .. സാംസ്ക്കാരിക നായ കാ ....
@haris7135
@haris7135 Год назад
അപ്പൂപ്പ൯ അനുവാദ൦ ചോദിക്കാൻ പറയാമായിരുന്നല്ലോ സുകുമാ രോ😂 നിങ്ങൾ മനുഷ്യ കുലത്തിൽ പിറന്നതാണോ ?
@mohandasg7530
@mohandasg7530 2 года назад
വെറും അഴുക്ക അഴിക്കോട്.
@adhi7610
@adhi7610 3 года назад
പെട്ടന്ന് കണ്ട് ഇഷ്ടപ്പെട്ടു. രണ്ടാമത്തെ കത്തിൽ തന്നെ മാന്യമായി വിവാഹഭ്യർഥനാ നടത്തി. പെണ്ണ് കാണാൻ വന്നു. പിന്നെ മേല്ലെ പിന്മാറി. ഇത് ചെയ്യാൻ ഏതൊരു ആണിനും അവകാശം ഇല്ലേ? ഇത് ചെയ്തതിന്റെ പേരിൽ ആ കഥയും പറഞ്ഞു അവന്റെ പിന്നാലെ കൂടി ശല്യം ആയാൽ, അല്ലെങ്കിൽ അവൻ എന്നെ വഞ്ചിച്ചു എന്നൊക്കെ പറഞ്ഞു അതും കേരളത്തിൽ എല്ലാരും അറിയുന്ന ആളെ പറ്റിയാവുമ്പോൾ ചർച്ച ആയി ശല്യം ആയാൽ സ്വാഭാവികം ആയി അവനും പ്രതികരിക്കും. അതിപ്പോ ഒഴിഞ്ഞു പോകാൻ മൂർച്ചയുള്ള വാക്കുകൾ ഉപയോഗിക്കും. ഇതിൽ തെറ്റ് ഈ ടീച്ചർക്ക് തന്നെ ആണ്.
@btsfangirl4249
@btsfangirl4249 2 года назад
ഈ interview മൊത്തം കേട്ടിട്ട് തന്നെയാണോ ഈ പറയുന്നേ മാഷാണ് അങ്ങോട്ട് കത്തെഴുതിയതും കാണാൻ ചെന്നതും ഇതിൽ എവിടാണ് ടീച്ചർ അങ്ങോട്ട് ശല്യം ചെയ്യാൻ പോയി എന്ന് പറയുന്നത്. അല്ലെങ്കിലും ഒരു breakup നടക്കുമ്പോൾ പെണ്ണിനെ കുറ്റം പറയുന്നതാണല്ലോ ഇപ്പോഴത്തെ trend.
@dasp.k720
@dasp.k720 Год назад
നിങ്ങൾക്ക് ആവാം അതിനു ലോകത്തുള്ള പുരുഷന്മാരുടെ വക്താവ് ആയിട്ടു സ്വയം അവരോധിക്കണമോ?
Далее
Varthamanam 2010 - Sukumar Ayikode & Vilasini Teacher
29:23
Wait for it 😇
00:45
Просмотров 10 млн
How to Measure ANY Cliffs Height with a Rock
00:46
Просмотров 12 млн
Beautiful gymnastics 😍☺️
00:15
Просмотров 13 млн
Dr M Leelavathy in Nere Chowe | Manorama News
24:31
Просмотров 20 тыс.
Sukumar Azhikode in Varthamanam
30:13
Просмотров 170 тыс.
K.P.Yohannan in Varthamanam - Part 1
16:17
Просмотров 33 тыс.
Interview With Sukumar Azhikkode 1
9:45
Просмотров 51 тыс.
Да блин 😀
0:19
Просмотров 1,5 млн