Тёмный

അഴീക്കോട് മാഷ് | Azheekode Mash|| MN Karassery 

MN Karassery
Подписаться 49 тыс.
Просмотров 31 тыс.
50% 1

അഴീക്കോട് മാഷ് | Azheekode Mash|| MN Karassery#Sukumar_azhikode

Опубликовано:

 

13 сен 2020

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 41   
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 года назад
ഞാൻ പലപ്പോഴും അഴീക്കോട്‌ സാറിന്റെ പ്രസംഗം കേൾക്കാൻ വളരെ താല്പര്യം ഉള്ള ആളാണ് ഞാൻ. അത് കേട്ടിരുന്നു പോവും
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 2 года назад
അഴീക്കോട്‌ സാറിന്റെ വിജ്ഞാനം തന്റെ വിദ്യാർത്ഥികൾക് പകർന്നു കൊടുക്കപ്പെട്ടവരിൽ ചിലർ ആണ് കാരശ്ശേരി മാഷ്. സർ ഭാഗ്യം ചെയ്ത ആളാണ്
@bharadwajanthothen9696
@bharadwajanthothen9696 3 года назад
വെളുത്ത വസ്ത്രം ധരിച്ച 'വിവേകാനന്ദനാണ്' അഴീക്കോട്. പ്രണാമം🙏 കാരശശേരി. മാഷ് നന്ദി
@user-dd1vr5kd4l
@user-dd1vr5kd4l 2 года назад
വാക്കിന്റെ കടലേ സ്വസ്തി.!!!🙏
@mujeebrahmanvlogs9143
@mujeebrahmanvlogs9143 3 года назад
Thank u so much sir for accepting my request to do an episode on Azikode master.Your words are genuine,authentic and reliable !!!Love you so much sir❤️❤️❤️
@Anita-jd4uc
@Anita-jd4uc 3 года назад
സുകുമാർ അഴീക്കോട് മാഷിനെ കുറിച്ച് അറിയാൻ സാധിച്ചതിൽ സന്തോഷം
@vinayantk997
@vinayantk997 3 года назад
നന്ദി മാഷെ
@SPLACS_MEDIA
@SPLACS_MEDIA 2 года назад
നന്ദി മാഷേ.... 🙏
@jayaprakashnarayanan2993
@jayaprakashnarayanan2993 Год назад
മാതൃകാ അദ്ധ്യാപകനും ഹൃദ്യമായ പ്രഭിഷകനുമായി മകച്ച രാഷ്ട്രീയ പ്രവർത്തകനും തികഞ്ഞ മനുഷ്യസ്നേഹിയുമായിരുന്ന അഴീക്കോട്മാഷിന്റെ ദീപ്തമായ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ......ഹൃദ്യമായ ഈഭാഷണം അഭിനന്ദനങ്ങൾ........!!!
@binoyvishnu.
@binoyvishnu. 3 года назад
സുകുമാർ അഴിക്കോട് മാഷിന്റെ പ്രസംഗങ്ങളെ പറ്റി മാത്രം ( ഒരു എപ്പിസോഡ് )ആഴ്ചയിൽ ഒരു ദിവസം വിവരണം നടത്താമോ മാഷേ ...?
@jopols6567
@jopols6567 Год назад
👏👏👏
@sambhas999
@sambhas999 3 года назад
2012... AN END OF AN ERA OF DIVERSITY. A SPECTRUM OF TRINITY... THE CRITERIA OF "JYANPEETH" & PADMA SHREE, STILL CONFUSING....
@mksainulabdeen6920
@mksainulabdeen6920 2 года назад
I only now learned about Azheecode Sukumaran Sir. Appreciate very much
@unnikrishnan9044
@unnikrishnan9044 3 года назад
Very informative. Congrats Sir.
@peeloo2248
@peeloo2248 Год назад
Sir , sir-ne pole ullavarkku kittiya bhaagyam innu enne pole ullavarkku verum pazham kadha maathram aanu ❤️
@sivasankarannair701
@sivasankarannair701 3 года назад
Very intalgent
@mksainulabdeen6920
@mksainulabdeen6920 2 года назад
Super speech and very educative with high knowledge. Glad to hear. You are all real Wealth of Kerala and its’ Mother tongue Malayalam.
@sanilfelix7365
@sanilfelix7365 3 года назад
താങ്ക് u....
@rajeshkumarrajeshkumarrk8659
@rajeshkumarrajeshkumarrk8659 5 месяцев назад
🙏🙏🙏
@salimmarankulangarasalim2191
@salimmarankulangarasalim2191 3 года назад
താങ്ക്സ് സർ
@jayaprasannan88
@jayaprasannan88 3 года назад
👏👍
@aboobackerkk5827
@aboobackerkk5827 3 года назад
മാഷേ വണക്കം ഒരു പാട് സന്തോഷം K R.narayanan A P J ABDUL KALAM ഇവരെ കുറിച്ച് കൂടി മാഷ് അറിവ് തരാമോ? ബാല്യ കാലം മുതൽ....... !
@sajuvj1
@sajuvj1 3 года назад
207th
@jeyadevandevan5907
@jeyadevandevan5907 3 года назад
അഴിക്കോടിന്‌ ശേഷം ആര് എന്ന് ചോദിച്ചാൽ, എംഎൻ, കാരശ്ശേരി,
@mnkarassery
@mnkarassery 3 года назад
Jeyadevan Devan Sorry, I don’t think so
@TruthWillSF
@TruthWillSF 3 года назад
മേഷ്ടരെ(ഖസാക്ക്)👋👋
@ratheeshvidyarthy
@ratheeshvidyarthy 3 года назад
അഴീകോട് മാഷുള്ളപ്പോൾ അദ്ദേഹം ഒരിക്കലും മരിക്കുകയില്ലെന്ന് തോന്നി; സാഹിത്യാക്കാദമിയിൽ അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ കേൾക്കുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് യേശുദാസും മറ്റും പങ്കെടുത്ത ഒരു വേദിയിലാണ് അവസാനമായി അദ്ദേഹത്തെ കണ്ടതും കേട്ടതും. അഴീകോട് മാഷിന്റെ ആ ശബ്ദം യേശുദാസിനേക്കാൾ എത്രയോ മോഹിപ്പിക്കുന്നതാണെന്ന് ചിന്തിച്ചുപോയി അന്നൊരുവേള. അദ്ദേഹത്തിനു ലഭിച്ച പുരസ്കാരങ്ങളെപ്പറ്റി ചിന്തിക്കുമ്പോൾ പത്മശ്രീപുരസ്കാരം അദ്ദേഹം സ്വീകരിക്കുക ഉണ്ടായില്ലെന്നു തോന്നുന്നു.
@abdulkareemvariyath9604
@abdulkareemvariyath9604 3 года назад
അന്ന് ക്ലാസിൽ പഠിച്ച 12 പേർ ആരൊക്കെയാണ് മാഷേ?
@kuttappanKarthavu
@kuttappanKarthavu 3 года назад
M M Basheer aayttulla prasnangle patti koodi parayu sir
@pushpatrading
@pushpatrading 2 года назад
മോഹൻലാൽജി ഇതു കാണുന്നുണ്ടോ ആവോ 🤔🤔🤔
@razakpang
@razakpang 3 года назад
*
@kuttappanKarthavu
@kuttappanKarthavu 3 года назад
2:06 left bottom side , naadan theeneecha
@anilraghu8687
@anilraghu8687 2 года назад
The problem with cultural personalities of that era was they were over and unnecessarily influenced by gandhi.
@anilraghu8687
@anilraghu8687 2 года назад
Azheekode got Padmasree and rejected it because he thought he deserved Padmabhushan
@wilsonantony.payyappilly.9230
@wilsonantony.payyappilly.9230 2 года назад
Pls mention Gandhiji not Gandhi.
@sathghuru
@sathghuru 2 года назад
അവസാന കാലത്തു മോഹൻലാലിനെ വിമർശിച്ചു പണി വാങ്ങി
Далее
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05
Я ПОКУПАЮ НОВУЮ ТАЧКУ - МЕЧТУ!
39:05