Тёмный
No video :(

Vimmala sree mahadeva temple Kodiyettu  

Nayarum Achaytheem
Подписаться 2,5 тыс.
Просмотров 1,5 тыс.
50% 1

വളയൻചിറങ്ങര വിമ്മല ശ്രീ മഹാദേവ ക്ഷേത്രത്തിലെ തിരുവാതിര തിരു ആറാട്ട് ഈ വരുന്ന ഡിസംബർ 20 നു 6 മണിക്ക് തുടങ്ങുന്നതാണ്.ഞങ്ങളുടെ ഈ ചാനലിൽ തത്സമയ വീഡിയോ ഉണ്ടായിരിക്കുന്നതാണ് (6 PM -10 PM ). ഇത് വരെ ക്ഷേത്രത്തിൽ നടന്ന സംഭവങ്ങൾ എല്ലാം കോർത്തിണക്കി ചെറിയ ഒരു വീഡിയോ ആണിത്. വളയന്ചിറങ്ങരയിൽ നിന്ന് അകന്നു നിൽക്കുന്നതും പങ്കെടുക്കാൻ പറ്റാത്തവർക്കുമായി വേണ്ടി ചിത്രീകരിച്ച ഒന്ന്. ക്ഷേത്ര ചടങ്ങുകൾ പൂര്ണമായൊന്നുമില്ല. ചില ചിന്തകളും വർത്തമാനങ്ങളും കൂട്ടി നിർമിച്ചവയാണ്. ഈ ചാനൽ SUBSCRIBE ചെയ്ത BELL ICON അമർത്തിയാൽ ലൈവ് തുടങ്ങുമ്പോൾ അറിയിപ്പ് ലഭിക്കുന്നതാണ്. live video link നാളെയെ റെഡി ആകൂ, നാളെ രാത്രി ഈ വീഡിയോയുടെ ആദ്യത്തെ comment ayit കമന്റ് ബോക്സിൽ ലിങ്ക് ഇട്ടേയ്ക്കാം കേട്ടോ .

Опубликовано:

 

13 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@jijijiji5872
@jijijiji5872 2 года назад
Hai supper Dinoop
@naacha
@naacha 2 года назад
Thank u
@devalokamdeepak1523
@devalokamdeepak1523 2 года назад
മോനുകുട്ടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ
@naacha
@naacha 2 года назад
അവനു കൊടുത്തേക്കാം😊😜
@basudevr2637
@basudevr2637 2 года назад
😍
@devalokamdeepak1523
@devalokamdeepak1523 2 года назад
Adipoli video ,and avatharanam
@naacha
@naacha 2 года назад
Thank u chetta
@sreejitht.r6137
@sreejitht.r6137 2 года назад
21:49 😍😍😍
@naacha
@naacha 2 года назад
Sreejithe ... Aa kazhacha kandavararum marakkilla...👏👏👏
@ajeeshgopi2941
@ajeeshgopi2941 2 года назад
Thanks chetta🙏🙏🙏🙏
@naacha
@naacha 2 года назад
Thank u da ajeeshea
@ammusworld2738
@ammusworld2738 2 года назад
അടിപൊളി അവതരണം 🥰🥰
@naacha
@naacha 2 года назад
Thank you ammus world, ingane okke കേൾക്കുമ്പോൾ വീണ്ടും വീണ്ടും നന്നായി എടുക്കാൻ തോന്നും❤️
@reshmikannan466
@reshmikannan466 2 года назад
നന്നായിട്ടുണ്ട്❤️😍😍🥰👌
@naacha
@naacha 2 года назад
Thank you resmi. Thanks for seeing our videos regularly ❤️❤️❤️
@visalvenugopalan1993
@visalvenugopalan1993 2 года назад
വിമ്മല ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്കു ഓരോത്തർക്കും ഉണ്ടാവട്ടെ. പിന്നെ ഇനിയും ഉത്സവങ്ങളും, പെരുന്നാളും, വീഡിയോ ആയിട്ട് വരട്ടെ എന്നുകൂടി ആഗ്രഹിക്കുന്നു. ❤❤❤👏🏻👏🏻👏🏻🥰👍🏻👍🏻👍🏻🕉️🕉️🕉️
@naacha
@naacha 2 года назад
Theerchayayum visale
@rajanisreekumar8878
@rajanisreekumar8878 2 года назад
സൂപ്പർ
@naacha
@naacha 2 года назад
Thank u chechi
@sarathkumar7967
@sarathkumar7967 2 года назад
നല്ല അവതരണം.... 🥰🥰🥰 കിടുക്കി....
@naacha
@naacha 2 года назад
Thank u kanna
@naacha
@naacha 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-NdOaXWbfdq4.html ഈ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ വിമ്മല ശ്രീ മഹാദേവന്റെ തിരു ആറാട്ട് മഹോത്സവം തത്സമയ ദൃശ്യങ്ങൾ December 20 ന് വൈകിട്ട് ആറു മണി മുതൽ 10 മണി വരെ കാണാവുന്നതാണ്.
@manuvalvarghese483
@manuvalvarghese483 2 года назад
കൊള്ളാം
@naacha
@naacha 2 года назад
Thanks da
@vineethp.v6658
@vineethp.v6658 2 года назад
Adipoli
@naacha
@naacha 2 года назад
Thank you vineethe, an unexpected visit here ❤️❤️❤️
@radhikasuneesh3589
@radhikasuneesh3589 2 года назад
Thank you chetta for such a wonderful video....onnu vimmala ambalathil vanna feel ♥️
@naacha
@naacha 2 года назад
Thank you sreekuttye
@thusharapratheesh4043
@thusharapratheesh4043 Год назад
ആലപ്പുഴയിൽ നിന്ന് എങ്ങിനെ vimmala യിൽ എത്താം.. പ്ലീസ് റിപ്ലൈ
@naacha
@naacha Год назад
ആലപ്പുഴയിൽ നിന്ന് വൈക്കം, മുളന്തുരുത്തി കൂടി പെരുമ്പാവൂർ റോഡിലൂടെ വെങ്ങോല യില് നിന് valayanchirangarayil etham. ഇല്ലെങ്കിൽ ചേർത്തല തൃപ്പൂണിത്തുറ കൂടിയും etham. ഏകദേശം 85 km varum, google map ഉപയോഗിക്കൂ.
@thusharapratheesh4043
@thusharapratheesh4043 Год назад
@@naacha Thank uu😊
@vishnukannan7834
@vishnukannan7834 2 года назад
🙏🙏🙏
@naacha
@naacha 2 года назад
😊
@vidhan92
@vidhan92 2 года назад
❤️❤️❤️
@naacha
@naacha 2 года назад
K areaaa😊
@pvrforpranavvr
@pvrforpranavvr 2 года назад
🥰
@naacha
@naacha 2 года назад
😊
@sujathasoman9466
@sujathasoman9466 2 года назад
🙏🙏🙏
Далее