Тёмный
No video :(

Visuals | BharathMatha Mandir |Vivekananda Puram| Kanyakumari സങ്കൽപ്പങ്ങൾക്ക് അതീതമായ ദൃശ്യവിസ്മയം 

CulturalARTs
Подписаться 381
Просмотров 269
50% 1

"രാമായണ ദർശനവും ഭാരതമാതാ സദനവും"
രണ്ട് നിലകളുള്ള ഒരു ദൃശ്യവിസ്മയമാണ്. ഗ്രൗണ്ട് ഫ്ലോർ രാമായണ ദർശനവും ഒന്നാം നില ഭരത് മാതാവിന് സമർപ്പണവും ആയി പ്രത്യേകം തയ്യാറാക്കിയിരിക്കുന്നു. എല്ലാം തന്നെ സാധാരണ സങ്കൽപ്പങ്ങൾക്ക് അതീതമായ ശിൽപങ്ങളും വാസ്തുവിദ്യയും കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
"രാമായണ ദർശനം" എന്നത് 108 ചിത്ര പാനലുകളുടെ ഒരു പ്രദർശന പദ്ധതിയാണ്, 6 അടി x 4 അടി നീളത്തിൽ, അലങ്കാര തേക്ക് തടി ഫ്രെയിമും, മ്യൂറൽ അല്ലെങ്കിൽ ഓയിൽ പെയിൻ്റിംഗിൽ രാമായണത്തിലെ സ്വയം വിശദീകരിക്കുന്ന എപ്പിസോഡുകളും ചിത്രീകരിച്ചിരിക്കുന്നു. മൊത്തത്തിലുള്ള കഥാ സംഗ്രഹം സമഗ്രമായിത്തന്നെ ഭംഗിയായി രേഖപ്പെടുത്തിയിരിക്കുന്നു.
കന്യാകുമാരിയിലെ വിവേകാനന്ദപുരത്ത് - ഭാരത മാതാവിന് സമർപ്പിച്ചിരിക്കുന്ന ഒരു ക്ഷേത്രമാണ് "ഭാരതമാതാ സദനവും". വിവേകാനന്ദ സ്വാമിജിയുടെ 150-ാം വാർഷികം രാജ്യത്തും വിദേശത്തും നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ സംരംഭം.
രാമായണ ദർശനം പ്രദർശനത്തിൻ്റെ കേന്ദ്ര ആകർഷണം പ്രദർശന മന്ദിരത്തിൻ്റെ മുൻവശത്തുള്ള ശ്രീ വീർ ഹനുമാൻജിയുടെ കറുത്ത ഗ്രാനൈറ്റ് പ്രതിമ ആണ്. 27 അടിയാണ് ഉയരം.
പ്രത്യേകതകൾ ഉള്ളതും മനോഹരവും ആണ് മന്ദിര പരിസരം.
“Ramayana Darshanam & BharatMata Sadanam” is a two Floor Visual Extravaganza. The Ground Floor is Delighted with Ramayana Darshanam and the First Floor is dedicated to Bharath Matha and is decorated with Sculptures and Architecture beyond common Imagination.
“Ramayana Darshanam” is an Exhibition Project of 108 Pictorial Panels, 6ftx4ft with ornamental Teakwood frame, depicting self-explaining episodes from Ramayana in mural or oil painting. Related story portions are shown aside which ensure near total anecdotes.
“Bharatmata Sadanam” is a temple dedicated to Bharat Mata - at Vivekanandapuram, Kanyakumari. The proposal has come up in the context of Vivekananda Swamiji's 150th year celebration across the country and abroad.
The Central Attraction of the Ramayana Darshanam Exhibition is 27ft. black granite statue of Shri Veer Hanumanji, in front center of the exhibition building.
The mandiram premises are unique and beautiful.
#culturalarts, #kottakkal, #keralatourism, #kadhakali, #kalamandalam, #bharathmathatemple, #vivekanandapuram
_______ _______ _______ _______ _______ _______ _______ _______ _______
Shooting Details:
Date of shooting - 03.05.2024
Place of Shooting - Bharath Matha Mandir, Vivekanandapuram, Kanyakumari
Content - Bharath Matha Mandir, Video Shoot Direct
Audios,BGs,BGMs - Used Copyright/ Royalty Free BGs, BGMs and / or images
_______ _______ _______ _______ _______ _______ _______ _______ _______
Credits & Attributions:
CulturalARTs videos use Copyright/ Royalty Free BGs, BGMs and / or images from
pixabay.com/ and we comply with the respective
Content License vide pixabay.com/se...
mixkit.co/ covered under License & terms.
www.vecteezy.com under License & terms vide www.vecteezy.c...
/ @no_copyright_vibes Duly Credited
RU-vid for Copyright/ Royalty Free BGMs
_______ _______ _______ _______ _______ _______ _______ _______ _______

Опубликовано:

 

9 май 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии    
Далее
ТАЙНЫ И ЗАГАДКИ ИНТЕРНЕТА 2
41:37