Тёмный

Vitamin B12 കുറഞ്ഞാലുള്ള രോഗ ലക്ഷണങ്ങൾ | Dr. Ummer Karadan 

Arogyam
Подписаться 3,4 млн
Просмотров 385 тыс.
50% 1

Information about Vitamin B12 Deficiency: Causes, Symptoms, and Treatment
presented by : Dr Ummer karadan
MD ,DM, FRCP (UK, Edinburgh ,Glasgow) FEAN ,FAAN, FIMSA ,FIAN ,FEAN
Chief of Neurology, Baby memorial hospital Calicut

Опубликовано:

 

10 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 630   
@azeezazeez4625
@azeezazeez4625 Год назад
നല്ലയൊരു ഡോക്ടറും അതുപോലെത്തന്നെ നല്ലയൊരു മനുഷ്യസ്നേഹിയുമാണ് ഇദ്ദേഹം. ഡോക്ടറുടെ നാട്ടുകാരനായതിൽ അഭിമാനം;സന്തോഷം
@SadakkathullaPalakkalvetta
@SadakkathullaPalakkalvetta Год назад
സാർന്റെ ഫോൺന്നമ്പർ കിട്ടുമോ
@abdulsathar367
@abdulsathar367 9 месяцев назад
ഏത് നാട്ടുകാരനാണ് ഡോക്ടർ -
@anasshemi6745
@anasshemi6745 3 месяца назад
Aed natukarana
@MuhammedMuhammed-gr4jd
@MuhammedMuhammed-gr4jd 2 месяца назад
Evda stalam na tarumo
@a4aswani
@a4aswani 15 дней назад
​@@MuhammedMuhammed-gr4jdBaby memorial hospital kozhikode
@sreelaam6778
@sreelaam6778 2 года назад
സർ- ഞാനാദ്യം തന്നെ പറയട്ടെ സർ എൻ്റെ ദൈവമാണ്. ഞാൻ മയസ് തേനിയ രോഗിയാണ്. കുറേ ഡോക്ടർമാരെ കണ്ടിട്ടും എൻ്റെ പ്രശ്നം മാറുന്നില്ലായിരുന്നു. സാറിനെ കണ്ട് എനിക്ക് വേണ്ട treatment കിട്ടിയപ്പോൾ എനിക്ക് നല്ല ഉന്മേഷം ഉണ്ട്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@user-vk3ux4gm7y
@user-vk3ux4gm7y 2 года назад
Lppp
@aliadhnan8348
@aliadhnan8348 2 года назад
Sirnte clinic evideyan
@farsanaachu6755
@farsanaachu6755 2 года назад
Ende house palakkad aann .njan anghaneya doctore samipikuka
@shamlamoideen8647
@shamlamoideen8647 2 года назад
How can I consult you
@georgekuttythankachan4369
@georgekuttythankachan4369 2 года назад
@@farsanaachu6755 kozhicode baby memorial hospital.
@Leelamma-cs7mh
@Leelamma-cs7mh 6 месяцев назад
.വലിച്ചു വാരി പറഞ്ഞു മുഷിപ്പിക്കാതെ കാര്യങ്ങൾ മാത്രം മനസ്സിലാകുന്ന പോലെ പറഞ്ഞു തന്നു. നന്ദി ...
@jayakumarkapprassery2197
@jayakumarkapprassery2197 2 года назад
വൈറ്റമിൻ B12 ന് ഇത്രക്ക് പ്രാധാന്യമുണ്ടെന്ന് ആദ്യമായാണ് കേൾക്കുന്നത് . താങ്ക് യുസാർ
@alphonsababu9863
@alphonsababu9863 2 года назад
Kochu makkanu ipozhayit padikunnathum vere pala karyanjalum marannu pokunnu avanu right years old enthu cheyyanam???
@mraj3770
@mraj3770 2 года назад
ഡോക്ടർ പറഞ്ഞു തന്ന അറിവിന് വളരെ നന്ദി
@HealthtalkswithDrElizabeth
@HealthtalkswithDrElizabeth 2 года назад
അനേകം പേർക്ക് അറിയാത്ത ഒരു അറിവ് വ്യക്തമായി പറഞ്ഞു തന്നു ഡോക്ടർ.ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു 😊👍🏻
@rifans_court5436
@rifans_court5436 2 года назад
എനിക്ക് രാത്രി ഉറങ്ങുമ്പോൾ കാലിൽ ഒരു അസ്വസ്ഥത അനുഭവപ്പെടുന്നു. ആദ്യമൊക്കെ burning sensation ഉണ്ടായിരുന്നു..ഞങ്ങളുടെ oru ഫാമിലി ഡോക്ടറോട് പറഞ്ഞപ്പോൾ mecobalamin tablet കഴിക്കാൻ പറഞ്ഞു..ദിവസം 2 വെച്ച് കഴിക്കുന്നു..15 ദിവസമായി...തരിപ്പ് മാറിയിട്ടുണ്ട്..ആശ്വാസവുമുണ്ട്..എന്നാലും ഇടക്ക് വരും ഉറങ്ങാൻ കിടന്നാൽ...എന്ത്കൊ ണ്ടായിരിക്കും?? ഇതിന് ഒരു മറുപടി പ്രതീക്ഷിക്കുന്നു.
@neurotalk9425
@neurotalk9425 2 года назад
Possible restless leg syndrome
@rifans_court5436
@rifans_court5436 2 года назад
@@neurotalk9425 taking this tablet mecobalamin is enough??
@rifans_court5436
@rifans_court5436 2 года назад
Or any other treatment??
@ajmalpk7685
@ajmalpk7685 2 года назад
enikkum und ith
@aaamisworld2856
@aaamisworld2856 2 года назад
@@ajmalpk7685 kuranjino
@unnigopal
@unnigopal 2 года назад
വളരെ നല്ല വിശദീകരണം, നന്ദി
@muneerap6050
@muneerap6050 2 года назад
Currect
@orbitmotivationwellness5495
@orbitmotivationwellness5495 6 месяцев назад
വളരെ important information..... വിശദമായി പറഞ്ഞു തന്നതിൽ നന്ദി അറിയിക്കുന്നു...... Wellness Entrepreneur...... Sangeet babu.
@Jamaludheen353
@Jamaludheen353 Месяц назад
Do you have any medicine
@smithasathyan5146
@smithasathyan5146 Год назад
Sir എനിക്ക് Re nerve Plus injection ആഴ്ചയിൽ 2 വീതം 4 ആഴ്പ ചെയ്തു ഇത് B12 കുറഞ്ഞ തി നാലാണോ injection നിറുത്തിയപ്പോൾ എനിക്ക് നെഞ്ചിടിപ്പ് കൂടുന്നു Please reply
@joypg9528
@joypg9528 2 года назад
Sir എനിക്ക് vitamin B12 level 519ആണ്. എനിക്ക് സാർ പറഞ്ഞ എല്ലാ രോഗ ലക്ഷണങ്ങളും ഉണ്ട് വയസ്സ് 61. Nerologist നെ കണ്ടു. Scan ചെയ്തു. കുഴപ്പമില്ല. Nerve test ചെയ്തു നോക്കി ചെറുതായിട്ട് neuroppathy യുടെ ലക്ഷണം ഉണ്ടെന്നു പറഞ്ഞു. എനിക്ക് ഷുഗർ ഇല്ല. സാർ ഇത് B12ന്റെ കുറവ് കൊണ്ടാണോ മേൽ പറഞ്ഞ അസുഖങ്ങൾ.
@akhilmohan9630
@akhilmohan9630 Год назад
Vitamin D3 nokike onnu
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
​@@akhilmohan9630d kuravanekil kayilum kalilum pollal indavo
@maryettyjohnson6592
@maryettyjohnson6592 9 месяцев назад
Thank you Dr for ur valuable information 👍. It is very grateful.
@rajank5355
@rajank5355 Год назад
Good ഇൻഫർമേഷൻ thank you Dr🙏👍
@jintoeg5548
@jintoeg5548 2 года назад
എനിക്ക് ഓർമ്മക്കുറവ് ഷീണം മുടി നരക്കുന്നു കൊഴിയുന്നു വായിൽ പോളം വയനാറ്റം വിറ്റാമിൻ കുറവായിരിക്കുമോ ഡോക്ടർ b12 കഴിച്ചാൽ മാറുമോ എനിക്ക് 32 വയസായി pls reply
@neurotalk9425
@neurotalk9425 2 года назад
Please check cbc Vit B12 Fbs
@sarathjayakumar1010
@sarathjayakumar1010 2 года назад
വിറ്റാമിൻ ടാബ്ലറ്റ് മേടിച്ചു കഴിക്കുന്നത് നല്ലത് ആണോ ഡോക്ടർ ഏതൊക്കെ കഴിക്കുന്നത് ആണ് ആരോഗ്യത്തിനു നല്ലത് ഒന്ന് പറയാമോ എത്ര എണ്ണം കഴിക്കണം ഒരു മാസം ഒന്ന് വിവരിക്കാമോ
@neurotalk9425
@neurotalk9425 2 года назад
Take b complex for 1-2 months only Vit D and calcium supplements for elderly and post menopause persons Good balanced diet is good enough for most Expose to sunlight
@umeshearath3620
@umeshearath3620 2 года назад
pazhamkanji kudikkoo
@ranjithkottungal4071
@ranjithkottungal4071 2 года назад
ഇറച്ചി നിർബന്ധമാണോ മത്സ്യം കഴിച്ചാൽ പോരെ
@muhammadmusthafa4958
@muhammadmusthafa4958 2 года назад
Nutrilite products ubayogikkamallo
@bludarttank4598
@bludarttank4598 2 года назад
@@ranjithkottungal4071 പാലും .. തൈരും പാലുൽപ്പന്നങ്ങളും ധാരാളം കഴിക്കുക
@venugopalank8551
@venugopalank8551 Год назад
Very good information. Doctor explained all important things.Thank you Doctor. We are expecting similar talk about similar common diseases.
@narayanaswamycl7626
@narayanaswamycl7626 2 года назад
Thanks a lot, Doctor! Well explained the gravity of problems due to B12 deficiency.
@pmabbas89
@pmabbas89 2 года назад
Thank u good information of deficiency of vitamin.we expect more from you.may Allah bless you Nd your family
@juvanaannsaji4413
@juvanaannsaji4413 2 года назад
Thank you Dr.valueable information
@beenasureshsuresh7053
@beenasureshsuresh7053 2 года назад
Sir enik eppo 32 age ayi second delivery കഴിഞ്ഞിട്ട് 1 വർഷം ആയി സെക്കൻഡ് deliverykku ശേഷം എനിക്ക് കൈ മരവിപ്പ് ഉണ്ട് രാത്രിയിൽ പിന്നെ ഇടയ്ക്കിടെ തല മരവിക്കും പിന്നെ നാവിന് ഒരു burning sensation undu njan neurologist ne kanichu appo NCV chaithu mild carpel tunnel syndrom Anu ennu paranju enik nalla tension undu plse reply sir
@neurotalk9425
@neurotalk9425 2 года назад
Don’t worry It’s carpal tunnel syndrome only Please check Fbs and vitamin B 12 also
@beenasureshsuresh7053
@beenasureshsuresh7053 2 года назад
Sir ente blood test ellam normal Anu തല മരവിപ്പിന് കർപ്പൽ tunnel syndrom കാരണം ആകുമോ
@aaamisworld2856
@aaamisworld2856 2 года назад
@@beenasureshsuresh7053 ബോഡിയിൽ പോകച്ചിൽ undo
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
​@@aaamisworld2856ind.iggaku indo entha karanam
@hamzakutteeri4775
@hamzakutteeri4775 2 года назад
Dr വളരെ നന്ദി
@nihayasworld8595
@nihayasworld8595 2 года назад
Sir എനിക്ക് കാലിനു കുഴച്ചിലും ഇടയ്ക്ക് തരിപ്പും ചെറിയ വേദന യും ഉണ്ട്.. ഇടയ്ക്ക് കൈക്കും ഉണ്ടാവും.. കൈക്കും കാലിനുമൊക്കെ കുയച്ചില് പോലെ തോന്നും.. കൈയ്യിൽ ഒന്നും പൊക്കി പിടിക്യാനൊന്നും കഴിയൂല തോളിൽ കുഴച്ചിൽ തോന്നും.. എന്തെങ്കിലും vitamins കുറവാണോ sir.. കൺസൾട്ട് ചെയ്യണോ sir നെ...
@neurotalk9425
@neurotalk9425 2 года назад
Needs detailed evaluation
@gayathrisb318
@gayathrisb318 2 года назад
Same..ipol maariyoo dr ne kaanichirunno?
@anievarghesevarghese997
@anievarghesevarghese997 2 года назад
Doctor, എന്റെ മകന്‍ 22 yrs, നല്ല മുടി നരയുണ്ട്. B tech, late night ആയിട്ടാണ് ഉറങ്ങുന്നത്. വിട്ടു വിട്ട് തലവേദന (last for 4-5 sec) Migraine ന് സാദ്ധ്യത ഉണ്ടോ? Eye test normal. Pls kind enough to reply. Thank you doctor.
@neurotalk9425
@neurotalk9425 2 года назад
Good sleep Good diet Has mostly migraine needs treatment Please check vitamin B12 Fbs cbc
@sajithalatheef1402
@sajithalatheef1402 2 года назад
Dr എനിക്ക് ഇടതു കൈയിൽ ഇടക്ക് പുകച്ചിൽ ഉണ്ടാകാറുണ്ട് ശരീരത്തിൽ തരിപ്പ് ഉണ്ടാകാറുണ്ട് ഇത് vaitamin B12വിന്റെ ലക്ഷണം ആണോ
@neurotalk9425
@neurotalk9425 2 года назад
Please check sugar Nerve conduction study
@hariskadeparambilabdulgafo9874
@hariskadeparambilabdulgafo9874 9 месяцев назад
Thank you sir, very genuine and perfect teaching❤
@pb7273
@pb7273 2 года назад
എന്റെ മകന് അകാല നരയാണ്. ചെറുപ്പത്തിൽ മൽസ്യം, ഇറച്ചി, പാൽ കുടിക്കാറില്ലായിരുന്നു. ഇപ്പോൾ മൽസ്യം കഴിക്കില്ല. ചിക്കൻ അത്യാവശ്യത്തിന് കഴിക്കും. എം - ടെക് വിദ്യാർത്ഥിയാണ്. നര മാറ്റാൻ മരുന്ന് കൊണ്ട്കഴിയുമോ? സാർ.
@vipinp7607
@vipinp7607 Год назад
Age
@arshadhussain-ct8mk
@arshadhussain-ct8mk 9 месяцев назад
I would like to pray for you and your family good health and Long life (ameen)
@nesianas4726
@nesianas4726 2 года назад
Hlo Dr..nte makalk 10 years old..B12 kooduthal anennanu paranjadh..avalude body il orupadu green colour dots undu..1 year ayi ingane..treatment undu..buy idh marunnilla..ndhanu cheyyendadh..pls replay
@rukiyaa8854
@rukiyaa8854 2 года назад
Hai എനിക്ക് ഒരു വർഷം ആയി കാലിന് തരിപ്പ് പുകച്ചിൽ തുടങ്ങി ഞരമ്പ് ഡോക്ടർ മാരേ മാറി മാറി കാണിച്ചു ഡോക്ടർ നിർദേശം പോലേ മരുന്ന് കഴിച്ചു ടെസ്റ്റ് ചെയ്തു ഇത് വരേ എനിക്ക് ഒരു മാറ്റാം ഇല്ല ഇതിന് ഈ B 12 കഴിക്കാൻ പറ്റുമോ
@neurotalk9425
@neurotalk9425 2 года назад
HbA1c Vitamin B12 Then treat
@neurotalk9425
@neurotalk9425 2 года назад
Please check vitamin B12 HbA1c
@rukiyaa8854
@rukiyaa8854 2 года назад
@@neurotalk9425 Thanks
@vasukuttannair9263
@vasukuttannair9263 2 года назад
Good മെസ്സേജ് sir,താങ്ക്യൂ
@aaamisworld2856
@aaamisworld2856 2 года назад
Test chaitho endhairunnu karanm
@Vasantha-et9pd
@Vasantha-et9pd Год назад
Thank you Dr God bless you always.
@anumolmathew8023
@anumolmathew8023 2 года назад
എനിക്ക് hb വളരെ കുറവ് ആയിരുന്നു. മെഡിസിൻ കഴിക്കുമ്പോൾ കൂടി വരും മെഡിസിൻ നിർത്തുമ്പോൾ പഴയ അവസ്ഥ തന്നെ ഭയങ്കര തലകറക്കവും ഷീണവും ആണ് എപ്പോഴും. മുടി നന്നായി നരക്കുന്നുണ്ട് വയസ് 28 ആണ്. ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ
@neurotalk9425
@neurotalk9425 2 года назад
Need evaluation Peripheral smear S Vitamin 12, folate CBC ESR Stool occult blood Endoscopy
@salusalu4043
@salusalu4043 2 года назад
Hb കൂടുവാൻ Dates syrup (ഈന്തപഴത്തിന്റെ syrup )കഴിച്ചാൽ മതി. പിന്നെ ഉണക്ക മുന്തിരി ചെറിയ ചൂട് വെള്ളത്തിൽ ഇട്ട് പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കുടിക്കുന്നതും നല്ലതാ. അതുപോലെ വിറ്റാമിൻ ഗുളിക. കാൽസിയം ഗുളിക കഴിക്കുന്നത് നല്ലതാണ്. പിന്നെ CBC നോക്കുന്നത് നല്ലതാ അതിൽ hb എത്ര ഉണ്ട് എന്ന് കാണിക്കും അതിൽ PLT എന്ന് കാണിക്കുന്നത് platelet count എത്ര ആണ് എന്ന് നോക്കണം ഒരു ലക്ഷത്തിൽ താഴെ ആണ് dr ne കാണണം
@rahmathskf9518
@rahmathskf9518 2 года назад
Thank you docter
@aboobackerabu1702
@aboobackerabu1702 Год назад
വളരെ നന്നായി വിവരിച്ചു thankyousr
@baijuthadathil9734
@baijuthadathil9734 2 года назад
എനിക്ക് രാവിലെ എനിക്കുമ്പോൾ കൈ തരിക്കുന്നു.കണ്ണിനു വേദന ഉണ്ട്.ഡ്രൈവ്.മൊബൈൽ എന്നിവ ഉപയോഗിക്കുബോൾ.kannu ഡോക്ടർ കണ്ടു.oru കുഴപ്പമില്ല എന്നു പറഞ്ഞു.എല്ലാം ചെക്ക് ചെയ്തു.പക്ഷെ വേദന ഉണ്ട്.vitamin b12 ഇതിനു ബന്ധമുണ്ടോ
@munnaascreations9069
@munnaascreations9069 Год назад
Nalla detailed aayitt paranju. Nannaayi manassilaayi....... 👍👍
@sureshbabu3440
@sureshbabu3440 2 года назад
ഡോക്ടർ എനിക്ക് 49വയസായി എപ്പോഴും എന്തു ചെയ്താലും മറവി ആണ് ടാപ് തുറന്നാൽ അടക്കാൻ മറന്നുപോകും ഒരുസാദനം എവിടെയെങ്കിലും വച്ചാൽ അതുവച്ചത് എവിടെയാണെന്ന് അറിയില്ല പിന്നെ എന്റെ തലമുടി 17ആം വയസിൽ നരവന്നു ഇപ്പോൾ മീശമാത്രമാണ് കുറച്ചെങ്കിലും കറുപ്പ് ഉള്ളത് നെഞ്ചിലുംനാരായാണ് ഷുഗറും പ്രഷറും ഉണ്ട് ഗുളിക കഴിക്കുന്നുണ്ട് ഇതെന്താണ്‌ഡോക്ടർ B12ന്റെ കുറവാണോ ഇതിന് ലാബിൽ ടെസ്റ്റിംഗിന് എന്താണ് പറയേണ്ടത്
@neurotalk9425
@neurotalk9425 2 года назад
Possible CBC ESR Vitamin B12 TFT
@reshmarajreshmaraj2705
@reshmarajreshmaraj2705 2 года назад
Dr eniku thalakarakkam und ksheenam , digestion crct alla b12 defferency akumo.b comlex tablet kazhichal kuzhappam undo
@neurotalk9425
@neurotalk9425 2 года назад
Please check FBs cbc ESR vitamin B12
@anjalip7812
@anjalip7812 2 года назад
Vitamin deficiency, ഏത് dictorinae കാണണം, മീൻ ഇറച്ചി മുട്ട കഴിക്കില്ല പകരം എന്താ
@lailabeevikanngadan910
@lailabeevikanngadan910 2 года назад
Maashaa Allah tabaarak Allah,well explained, waiting for pther topics to hear Gain and again.Allah will rewRd u.
@sumakt6257
@sumakt6257 Год назад
Thank you doctor,well explained👍👍
@jibinsunny5579
@jibinsunny5579 2 года назад
Thank you doctor for the valuable information
@annammachacko5285
@annammachacko5285 Год назад
Sir you are the only doctor who wishes good health for all. The way you explained causes of B-12 deficiency has removed all my doubts. Thanks a lot.
@kuttappanpc7445
@kuttappanpc7445 2 года назад
നമസ്കാരം ഡോക്ടർ. വളരെ ഉപകാരപ്രദമായ വീഡിയോ യായിരുന്നു. നന്ദി.vitamin B12 check ചെക്ക് ചെയ്യാൻ ഏതു ലാബ്ടെസ്റ്റ് ആണ് എടുക്കേണ്ട ത് ?
@akhilmohan9630
@akhilmohan9630 Год назад
Just poi vitamin B 12 ennu paranjL mathi
@soya9178
@soya9178 Год назад
@@akhilmohan9630 blood test aano
@akhilmohan9630
@akhilmohan9630 Год назад
@@soya9178 yes just ithu paranjal mathy blood test
@fanboy-vb2kn
@fanboy-vb2kn 9 месяцев назад
Test cash
@binduzworld8925
@binduzworld8925 2 месяца назад
@@fanboy-vb2kn900 akum
@omanaaa1254
@omanaaa1254 2 года назад
എന്റെ മകന് 23 വയസുണ്ട്. അവന് 60 kg body weight. ഉണ്ട്. വയർ തള്ളി നിൽക്കുകയും ഗ്യാസ് നിറയുന്ന അനുഭവവും ഭയങ്കര വിശപ്പുമാണ്. ഇടക്കിടെ ശ്വാസം എടുത്ത് വലിക്കേണ്ട അവസ്ഥയുമുണ്ട്. എന്താണ് സാർ ചെയ്യണ്ടത്. ഡോക്ടറുടെ അടുത്ത് പോകാൻ മടിയുമാണ്. നല്ല ക്ഷീണമുണ്ട് ജോലി ചെയ്താൽ ഉറക്കം കൂടുതലാണ്. സാർ ഒരു മറുപടി തരണേ
@neurotalk9425
@neurotalk9425 2 года назад
TFT CBC ESR Fbs Strict diet Walking
@user-ez8dx6sh8b
@user-ez8dx6sh8b Год назад
സർ എന്റെ ചേച്ചി വർഷങ്ങൾ ആയി വെജിറ്റേറിയൻ ആണ് കഴിക്കുന്നത്. സർ പറഞ്ഞത് പോലെ നടക്കുമ്പോൾ വേച്ചു പോകുകയും കാലിനു ബാലൻസ് പോകുകയും ചെയുന്നു,., തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടറെ കണ്ടു.. സർ പറഞ്ഞത് പോലുള്ള ഇൻജെക്ഷൻ എടുക്കുന്നുണ്ട്...,.., സാറിനെ വന്നു കാണാൻ എന്താണ്.. ചെയേണ്ടത്,.. എവിടെ യാണ്. സാറിന്റെ ഹോസ്പിറ്റലൽ,,..
@abdullatheefp8755
@abdullatheefp8755 2 года назад
എനിക് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ കാൽ(മുട്ടിനു താഴെ )ചുട്ട് പുകച്ചിലും വലത്തെ കൈപ്പത്തി പുകച്ചിലും ഏകദേശം 20 ളം ഡോക്ടർസിനെ കാണിച്ചു എല്ലാ വിഭാഗം എന്താണ് എന്ന് ഇത് വരെ identify ചയ്തില്ല. പൂർണമായും സുകപ്പെടാൻ ചാൻസ് ഉണ്ടോ.എനിക് 33 വയസ്സ് ജോലി ഇരുന്ന് ഉള്ളതാണ് UAE. മറുപടി പ്രതീക്ഷിക്കുന്നു അറിയുന്നവരിൽ നിന്നും
@neurotalk9425
@neurotalk9425 2 года назад
Need evaluation for neuropathy
@shahmamimmi8147
@shahmamimmi8147 2 года назад
നല്ല ഏദെങ്കിലും ഓയിലിൽ ഒരു സ്പൂൺ എടുത്ത് റസൂലുല്ലാന്റെ പേരിൽ 33സ്വലാത്ത് ചൊല്ലി ഇഷ്‌ഫി എന്ന് മൂന്ന് പ്രാവശ്യം മന്ദ്രിച്ചു തടവികിടന്നു നോക്ക് 7 days മാറ്റം ഉണ്ടാവും.
@friendbro1962
@friendbro1962 2 года назад
എനിക്കും ഉണ്ട്
@ajmalpk7685
@ajmalpk7685 2 года назад
enikkum und ith..urangaan pattunnilla
@abdullatheefp8755
@abdullatheefp8755 2 года назад
@@ajmalpk7685 വൈദ്യ ശാസ്ത്രം തോറ്റു പോയി എന്റെ കാര്യത്തിൽ താങ്കൾ ട്രൈ ചെയ്യൂ നല്ല ഡോക്ടർസിനെ
@user-rg6zv2ex6i
@user-rg6zv2ex6i 6 месяцев назад
എനിക്ക് കാലിനകത്ത് പെരുപെരുപ്പ് കടച്ചൽ ഉണ്ടായിരുന്നു അലോപതി ആയുർവേദം ഹോമിയോപ്പതി മരുന്നുകൾ മാറി മാറി കഴിച്ചു യാതൊരു വ്യത്യാസവുമില്ല അവസാനം ട്രീറ്റ്മെന്റ് നിർത്തി ഞാൻ സ്വന്തമായി ന്യൂറോ ബിയോൺ എന്ന ടാബ്ലറ്റ് വാങ്ങിച്ചു കഴിച്ചു ആ മരുന്നു വാങ്ങിച്ചു കഴിച്ച അന്നുമുതൽക്ക് എനിക്ക് ബുദ്ധിമുട്ടുകൾ കുറഞ്ഞുവന്നു രണ്ടുമാസം തുടർച്ചയായി ആ ഗുളിക കഴിച്ചു എനിക്കിപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല താങ്ക്യൂ നൂറോബിയോൺ
@Athira-sj5nl
@Athira-sj5nl 6 месяцев назад
Daliy kazhikano
@Athira-sj5nl
@Athira-sj5nl 6 месяцев назад
Ath kazhikkumbol calicum medicine kazhichal kuzhappam undo
@ramlathramla9902
@ramlathramla9902 2 года назад
Dr.... ക്ഷീണം.മറവി...മുടി.കൊഴിച്ചിൽ..ഇവയുടെ.കാരണം..എന്താവും.ഒന്ന്.പറയാമോ?
@jayanthianil1021
@jayanthianil1021 2 года назад
The video was very helpful. Thank u doctor!
@shinsonxavier6669
@shinsonxavier6669 2 года назад
Sir: renerve ടാബ്ലറ്റ് ഡോക്ടർ കൊടുത്തു പക്ഷേ അത് കഴിക്കുമ്പോൾ ചൊറിച്ചിൽ അനുഭവപ്പെടുന്നുണ്ട് എന്താണ് കാരണം പറയുമോ
@sreesree9619
@sreesree9619 2 года назад
Sir. Enikku peradi vedhana thudangeett 1 1/2month aayi kai kaalukal stiffness pole aadhyam vannu.... Ippol kayyilum kaalilum iduppilum viralukalilum okke vedhana aanu.... Ithenthaayirikkum
@neurotalk9425
@neurotalk9425 2 года назад
Possible cervical spondylitis
@dechuzzzentertainment2765
@dechuzzzentertainment2765 2 года назад
Thank you very much sir
@hasainarpajjyatta2714
@hasainarpajjyatta2714 2 года назад
തല നന്നായി വിയർക്കുന്നു പ്രത്യേകിച്ചും തലയിൽ തൊപ്പിയോ തുണിയൊ വെച്ചാൽ ഇതിന് കാരണം ഒന്ന് വിശദീകരിക്കാമോ ഡോക്ടറെ ?
@neurotalk9425
@neurotalk9425 2 года назад
Maybe normal Please check TFT RBS cbc
@sanall.g9095
@sanall.g9095 2 года назад
Sir Thank you for the valuable information
@basheera6161
@basheera6161 2 года назад
L D L boarder ലൈനിൽ നിൽക്കുന്ന ആളിന് വിറ്റാമിൻ b കോംപ്ലക്സ് 2 മാസം എടുക്കാമോ
@neurotalk9425
@neurotalk9425 2 года назад
Yes
@annakatherine60
@annakatherine60 2 года назад
Great!!!Thnq Doctor.....🌹🌹
@pvkrishnamoorthy9492
@pvkrishnamoorthy9492 2 года назад
Sir Very good explanation.
@chandradasv1486
@chandradasv1486 Год назад
Vitamin B12 Vitamin D ന്റെ sublingual Spray ഇറങ്ങിയിട്ടുണ്ട് ഇത് എടുക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ
@sreeraj4437
@sreeraj4437 2 года назад
Dr, എന്റെ നാക്കിന്റെ സൈഡിൽ ആയി ചുമപ്പ് കുരുക്കൾ ഉണ്ട്.. ഇപ്പോ വേദന ഉണ്ട്.. ഇതു മാറാൻ എന്ത് ചെയ്യണം? വിറ്റാമിൻ ടാബ് കഴിച്ചിരുന്നു.. മാറുന്നില്ല..
@abcdefgh-mu8vf
@abcdefgh-mu8vf 5 месяцев назад
Stomatab kazhichal mathi ayurvedic aane
@jooneysebastiyan8024
@jooneysebastiyan8024 2 года назад
Covid vaccine side effect kondu eppol common ayi B12 deficiency kanunnudue athae patty sir oru vedio chayamo
@SaranyaDeepkumar
@SaranyaDeepkumar 2 месяца назад
സത്യം കൊറണ ആണോ വാക്‌സിൻ ആണോ അറിയില്ല ഇല്ലാത്ത അസുഖം ഇല്ല
@Myworld-cz3qk
@Myworld-cz3qk 2 года назад
Doctor vitamin b12 best suppliment name parayamo
@alexmathew2050
@alexmathew2050 2 года назад
Itching my both legs, what to do Dr. Awaiting your valuable advice, please🙏
@neurotalk9425
@neurotalk9425 2 года назад
Fbs Nerve conduction study
@johnvarghese5795
@johnvarghese5795 2 года назад
Good information thanks Dr.
@shinylalu7502
@shinylalu7502 Год назад
സാർ എന്റെ മോൾക്ക് 11 age ആയി അവളുടെ തലമുടി വൈറ്റ് കളർ ആകുകയാണ് എന്താണ് ചെയേണ്ടത് സാർ പ്ലീസ് റിപ്ലേ തരാമോ?
@jailabdeens81
@jailabdeens81 2 года назад
Sir assalamu alaikum .. enniku B12 369 undu but edikidey tharippu feel aavunundu ...multi vitamin tab edukunundu engineya improve cheyya awaiting your advice
@neurotalk9425
@neurotalk9425 2 года назад
Please check my videos Neurotalk Needs B12 Injection
@Rihusriha
@Rihusriha Год назад
Ippol enganeyund
@rasheedarashi2086
@rasheedarashi2086 2 года назад
Dctermar..chek cheyyunilaaa...avar bld&thairoyd check cheyd problamillaa en parayunnu...bt dctr paranja Ella symptoms..enikund...rply pls
@neurotalk9425
@neurotalk9425 2 года назад
Please check vitamin B12
@shyniraju8356
@shyniraju8356 2 года назад
Plss Dr anik nikumpo chumma thala karaggunne poleyum baaram ellatha poleyum thonuva andanu Dr paranjutharavo plss
@neurotalk9425
@neurotalk9425 2 года назад
Please check cbc Blood pressure
@user-mq4xr6pw8x
@user-mq4xr6pw8x 2 года назад
thank you ഡോക്ടർ
@nazara4198
@nazara4198 2 года назад
Halo Dr. i am suffering from my both hands muscle getting worse pain. Now i am consuming ayuverdic medicine. If i stop ayurvedic medicine, again i feel pain too much. can you give any remedy for this muscle pain. i will send consultation fees for you. My age is 56. Male from Kalamassery.
@sanil2929
@sanil2929 2 года назад
sir എനിക്ക് ശരീരം മൊത്തം തരിപ്പ് അനുഭപ്പെടുന്നുണ്ട് B12 കുറവ് ആക്കുമോ
@neurotalk9425
@neurotalk9425 2 года назад
Needs evaluation
@RedRose-un5ie
@RedRose-un5ie 2 года назад
Peripheral smear test cheythappol RBC pencil shaped ennu kaanikkunnu.ith enthenkilum kuzhappam undo
@neurotalk9425
@neurotalk9425 2 года назад
May be due to iron deficiency Needs evaluation
@sugathakumaribk5403
@sugathakumaribk5403 2 года назад
എനിക്ക് 59വയസായി. ഡോക്ടർ പറഞ്ഞത് പോലെ എല്ലാ ലക്ഷണങ്ങളും എനിക്ക് ഉണ്ട്. ഇതിനു പരിഹാരം പറഞ്ഞു തരുമോ സാർ. ഏതു ഹോസ്പിറ്റലിലാണ് സാർ വർക്ക്‌ ചെയ്യുന്നതു. സാറിന്റെ ഫോൺ നമ്പർ തരുമോ.
@aamirvava1890
@aamirvava1890 2 года назад
ഡോക്ടർ ഞാൻ ഉടനെ ബ്ലഡ് ടെസ്റ്റ് ചെയ്യാൻ പോകുന്നു കാരണം ഈ പറഞ്ഞ എല്ലാ അവസ്ഥകളും എനിക്കുണ്ട് അടുത്ത കാലത്തായി ചെവിയിൽ മൂളലും കാഴ്ച മങ്ങലും ഉണ്ട്
@neurotalk9425
@neurotalk9425 2 года назад
Please check Cbc RBS also
@althafshameel4466
@althafshameel4466 2 года назад
Doctor. You will look like Kodiyeri Balakrishnan when you age
@neurotalk9425
@neurotalk9425 2 года назад
Great 😊
@itsme-ms7qm
@itsme-ms7qm 2 года назад
Allah enthellam albudangaloden padachon srishtichrokunnad...rabb kakate
@kesavadasmariyil3912
@kesavadasmariyil3912 Месяц назад
Thank you Dr. Does lack of Vitamin B12 create blood pressure ?
@nazarnazu1342
@nazarnazu1342 2 года назад
ഗ്യാസിന് ഇത് പോലെ പല ഗുളികക ൾ മാറി മാറി കഴിക്കാറുണ്ട്. അത് കൊണ്ട് ഡോക്ടർ. പറഞ്ഞഎല്ലാം ലക്ഷണങ്ങൾ ഉണ്ട്. Parkisons ചെറുതായിട്ട് ഉണ്ട്. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത് do❔️
@neurotalk9425
@neurotalk9425 2 года назад
Stop using levosulpride Need evaluation and treatment
@nazarnazu1342
@nazarnazu1342 2 года назад
@@neurotalk9425 👍
@bhanuprakash1952
@bhanuprakash1952 2 года назад
Thank you very much for the information, Sir. As far as I am concerned I am an IDDM patient . I am a vegetarian but not vegan. I am diabetic for the past 34 years, taking metformin 1000 mg and huminsulimn 30/70. I haven't checked vitB12 do far. Your speech is very very informative and I thank you once again Sir. I was having doubts about injection also. Now that doubt has also been cleared. Expecting such informative videos in future also. May God bless you.
@rasheedkp6317
@rasheedkp6317 11 месяцев назад
Thanks sir , good information
@RedRose-un5ie
@RedRose-un5ie 2 года назад
Ith പരിശോധിക്കേണ്ടത് വെറും വയറ്റിൽ ആണോ.food കഴിച്ചതിനു ശേഷം ടെസ്റ്റ് ചെയ്യാൻ pattille
@neurotalk9425
@neurotalk9425 2 года назад
Anytime
@DileepKumar-bf5hh
@DileepKumar-bf5hh 2 года назад
A VERY BEAUTIFUL PRESENTATION Sir. THANK YOU sir
@vinodts6673
@vinodts6673 Месяц назад
Dr paryuna ella symptomsum enikund Oru neorolgist ne poy kandu ct eduth kueapam illa enu parejuvitu. But njan b12 suppliment edukan thudangi maatm vannu
@aboobackersidhique193
@aboobackersidhique193 5 месяцев назад
Sir nhan Siddique vengara. Eppol yenikk kal taripp anubavappedunnu ath vitamin 12 kuravu kond aayirikkumo
@treesamichael3779
@treesamichael3779 2 года назад
Dr long term use of Vitamin B12 gave me terrible jaw pain and my dentist told me I have TMJ & was getting ready for surgery. In the mean time I ran out of the supplement and after not using it for 2 weeks the pain went away by itself. Then I made the connection of my pain & B12 use. From this experience I was able to help two other people from surgery. Not many people know this.
@neurotalk9425
@neurotalk9425 2 года назад
It may be a tempero mandibular joint arthritis
@gowricherulil9315
@gowricherulil9315 2 года назад
Very nice suggestions I am 68yrs old some memory is lacking here a d there and have got foot pains feel like heaviness and heat moreover recently I developed insomania previously also I used to get only 3or 4hrs sleep but since one month I lost my sleep fully night times I will not get even half an hour sleep just I will close my eyes and laid Down next day I will feel eyepain and shivering recently I am taking zolsoma 10mg innight but I developed too much of gastritis I am having this palpitation problems also pl guide me 🙏
@Mulberries416
@Mulberries416 Год назад
Sir I have burning sensation in hands, toes, face..my b12 is 172 .Doctor told till 170 is normal..but just started neurobion tablet .is it ok? Or need injections??
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
mariyo.enthu konda vanathu
@jamalmishba8645
@jamalmishba8645 Год назад
Hello Dr ende monk 5yrars ayi avande mudi 2 nannm Whit ayini vitamin kurav ulladh kondano plz rply
@k.k.manojkumarkumar9619
@k.k.manojkumarkumar9619 2 года назад
Very good information 🙏
@Arogyam
@Arogyam 2 года назад
Thanks for liking
@Hasevlog
@Hasevlog 2 года назад
sir njan sir ne kanan vendi hospitalil vannapole Dr operation thiyetarilayirunnu pnee avide vere neurologist n kanichu sir athkond onnum ente problem mariyitilla total probleman blod test cheyyan paranju ath baby nn cheythu sugar border lineman blood kuravund 10. 2 athonnumalla enikk kuach samayam ninn 15 minut joli cheythal stomach neer u Vann bhudhimutunnu fatiliver und graid 2 vitamins enthokkeyo kuravund face niram vithsam varunnu karuvalich pokunnu
@sumanair9778
@sumanair9778 Год назад
Thanks Sir, God bless Sir
@eminshafeeq3227
@eminshafeeq3227 Год назад
Thankyou sir May god bless your
@eminshafeeq3227
@eminshafeeq3227 Год назад
Kunhalan Thayyil parappur kottakkal May god bless your
@Rajan-cg7ht
@Rajan-cg7ht 11 месяцев назад
Thankyou Doctor big salute
@abdumadinah3546
@abdumadinah3546 2 года назад
കാലിൽ തരിപ്പ് ഉണ്ട് മുടി നേർച്ചിത്രം ഉണ്ട് അറിയാൻ ടെസ്റ്റ് ചെയ്യേണ്ടത് ഏതാണ് നല്ല ഡോക്ടർ നല്ല ഡോക്ടർ എവിടെയാണ് ഉള്ളത്
@neurotalk9425
@neurotalk9425 2 года назад
Vitamin B12 Any good doctor
@shareefathayankal299
@shareefathayankal299 Год назад
Ser എനിക്ക് വല്ലാത്ത തരുപ്പ് മന്തത തലയുടെ ഉള്ളിൽ എന്തോക്കയോ നടക്കുന്നു എന്ന് തോന്നും നടക്കുബോൾ പേച്ച പേച്ച പോകു പോലെ തോന്നുന്നു വല്ലാതെ ബുന്തി മുട്ട് മറുപടി തരുമോ ഇദ് എന്തായിരിക്കും ഒരു പാട് ഡോക്റ്ററെ കാണിച്ചു ബെൽൻസിന്റെ പ്രശ്നം എന്നാണ് പറയുന്നു ഗുളിക കഴിച്ചു മടുത്തു ഇനി എന്താ ചയ്യാ
@aliyamumankadavath8614
@aliyamumankadavath8614 Год назад
Sir ന്റെ vedeo കണ്ടു വളരെ നല്ല ഒരറിവാണ് എനിക്ക് ലഭിച്ചതു എനിക്ക് സാറിനെ നേരിൽ കണ്ട് കൺസൽട്ട് ചെയ്യണം സാറിനെ എവിടെ വന്നാലാണ് നേരിൽ കാണാൻ പറ്റുക address ഒന്ന് അറിയിക്കുമോ
@suharabiaboobacker3870
@suharabiaboobacker3870 2 года назад
Nerobion കഴിക്കുന്നുണ്ട് എത്ര കഴിക്കേണ്ടിവരും
@neurotalk9425
@neurotalk9425 2 года назад
Until b12 level more than 500 May need injection
@sumanair9778
@sumanair9778 Год назад
Valuable Information Thanks doctor
@manoharank9907
@manoharank9907 Год назад
Sir പാൽ കഴിക്കാറില്ല, ഇറച്ചി കഴിക്കാറില്ല മത്സ്യം നന്നായി കഴിക്കാറുണ്ട്.പച്ചക്കറികൾ കഴിക്കാറുണ്ട്, തൈര് കഴിക്കാറുണ്ട്. എന്നിട്ടും കൈ കാൽ തരിപ്പ് പേശി വേദന എന്നിവയുണ്ട്.ഇവ മാറാൻ എന്തു ചെയ്യണം
@Padmuzz
@Padmuzz 2 года назад
Back side headache continous aayitt varunnathe b12 inte kuravu kaaranam aakumo?
@neurotalk9425
@neurotalk9425 2 года назад
No
@jamshiazzi8219
@jamshiazzi8219 Год назад
Ipo egna undu enikum beck side pain
@anvarsha2169
@anvarsha2169 2 года назад
തല അമിതമായി വിയർക്കുന്നു. കഴുത്തിന് മുകളിൽ മാത്രമാണ് വിയർപ്പ് . കാരണം കൂടാതെയുള്ള അമിത വിയർപ്പ് വലിയ ബുദ്ധിമുട്ടാണ്. ഒരു ഡോക്ടർ ആങ്ങ്സൈറ്റിക്കുള്ള മരുന്ന് നൽകി എന്നിട്ടും മാറുന്നില്ല. എന്താണ് കാരണം. ഇത് മാറാൻ മരുന്നുണ്ടോ ? ഇതിനോടൊപ്പം അകാല നരയും മറവിയും ഉണ്ട്.
@neurotalk9425
@neurotalk9425 2 года назад
Please check cbc ESR TFT Fbs
@malluzoneinternational
@malluzoneinternational 2 года назад
Vitamin d deficiency undenkil thala viyarkum.
@rajeenarasvin9306
@rajeenarasvin9306 9 месяцев назад
dr eniku body pala bhagathum buring ind.sugar tyroyid hp oke normal anu.mri scaning normal.vittamin d kuravanu enni b 12nokano.ipoyum buring marunila.oru thavanana vittamin b tablet kazhichapo ithiri kurave indayirunnu
@40muhammednadeernk12
@40muhammednadeernk12 Год назад
Sir very thqu . May allah bless u sirrrrr
@shreenair426
@shreenair426 2 года назад
I have slight AMG for one of my eyes. If I take B12 in a tablet form will it help me? I am vegetarian but now started taking egg ( our GP advised).Thanks and regards
Далее
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн
Apple Event - September 9
1:38:19
Просмотров 24 млн
Sigma Girl Pizza #funny #memes #comedy
00:14
Просмотров 1,7 млн