വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ ആളുകൾ ധാരാളമായി ഇന്ന് ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കാറുണ്ട്. കാരണം,രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും എന്നതുതന്നെയാണ് കാരണം. കൂടാതെ നമ്മളിലെ ഇൻഫെക്ഷൻ കുറയ്ക്കാനും സഹായിക്കുന്നു.
ഈ വീഡിയോയിലൂടെ വിറ്റാമിൻ സിയുടെ ഗുണങ്ങളും എത്ര അളവിൽ ഓരോ പ്രായക്കാർക്കും ആവശ്യമാണെന്നും ഏതൊക്കെ ഭക്ഷണസാധനങ്ങളിൽ ഇത് കൂടുതൽ അടങ്ങിയിട്ടുണ്ടെന്നും വിശദീകരിക്കുന്നു.
14 сен 2021