Polo irangiya kalath 1.2 petrol and 1.2 diesel aayirunnu bro 1.6 diesel undayirunnath vento kke aayirunnu 2014th aayappo aan 1.2 diesel replace cheyth 1.5 tdi implement cheythath. So the polo diesel also introduced with 3 cylinder 1.2 diesel engine
He is kinda right. Erngiya timil 1.2 petrol and 1.2 diesel ayirunnu undayirunnath. And later on 1.6 diesel was also introduced which was replaced by the 1.5 diesel in the later facelift.
@@AB-pc123 japanese technology l 2 star safety rating l fuel efficiency um budget friendly um mathrom aim cheyth irakkiya vandi aan swift...swift uaaytt polo ye aarum compare vare cheyyarilla Mr
Service availability and parts availability valiya paada….. maintenance cost as usual it’s high . Mine is near 4th year . I spend near 30 k this year .
Polo യെ ഡീഗ്രേഡ് ചെയ്യാൻ മാക്സിമം ശ്രമിക്കുന്ന മുതലാളി 😂 ഇവിടെ സ്വിഫ്റ്റ് 2013 ഡീസൽ മോഡലും polo 1.2 2014 ഡീസൽ മോഡലും, etios 2013 മോഡലും ഉണ്ട് ബ്രോ. 1 വർഷത്തിൽ 12000 രൂപ സർവീസ് കോസ്റ്റ് ഒക്കെ കൊടുത്താലും polo തന്നെയാണ് സൂപ്പർ. മൈലേജ് 18-20 കിട്ടുന്നുണ്ട്. ആരൊക്കെ എന്തൊക്ക ഇങ്ങനൊക്കെ ശ്രമിച്ചിട്ടും അന്നും ഇന്നും polo ഒരു വികാരമായി തുടരുന്നെങ്കിൽ അതിനർത്ഥം ആ മൊതലിന്റ ഡ്രൈവിംഗ് ത്രില്ലും ലുക്കും തന്നെയാണ്. ❤️