ഞാന്‍ 3.40.ക് എഴുനേറ്റ് വിളക്ക് വച്ചതിന്ശേഷം meditation .afirmtion..gratitude daily ചെയ്യാറുണ്ട് ..അതിനായി vej..ആയീ .day tim.il.wealth mind set...vdo.കേള്‍കും..ഞാന്‍ rതുടങ്ങീ ടേള്ളു...Good result nu വേണ്ടി കാത്തിരിക്കുന്നൂ...
സർ, സമ്പന്നനല്ലാത്ത ഒരു സാധാരണക്കാരൻ എങ്ങിനെയാണ് ബോധമനസ്സ് കൊണ്ട് ഞാൻ സമ്പന്നനാണെന്ന് വിശ്വസിക്കുക...? സത്യമല്ലാത്ത ഒരു കാര്യം ബുദ്ധിയുള്ള ഒരാൾക്ക് വിശ്വസിക്കാൻ സാധിക്കുമോ....? അർദ്ധരാത്രി സമയത്ത് ഇപ്പോൾ നട്ടുച്ചയാണെന്ന് ഒരാളെങ്ങിനെ വിശ്വസിക്കും.....? ഒരു പാവപ്പെട്ടവൻ പണക്കാരനാവുന്നത് അവൻ അവൻ പാവപ്പെട്ടവനായിരുന്ന സമയത്ത് തന്നെ പണക്കാരനാണെന്നു വിശ്വസിച്ചിരുന്നതു കൊണ്ടാണോ....? സാർ എന്താണ് ഉദ്ദേശിക്കുന്നത് എന്നങ്ങോട്ട് മനസ്സിലാകുന്നില്ല....